Sampoorna Jnanappana [ ജ്ഞാനപ്പാന ] | Sung By Murukan Kattakada [ മുരുകന്‍ കാട്ടാകട ]

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 718

  • @krishnaveniradhakrishnan1052
    @krishnaveniradhakrishnan1052 2 роки тому +23

    ജ്ഞാനപ്പാന കേട്ടാൽ പഠിച്ചാൽ കുറച്ചെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകും.നാരായണ നാരായണ ഗുരു വായൂരപ്പ 🙏🙏🙏

  • @abhayanraj6544
    @abhayanraj6544 3 роки тому +14

    ഞ്ജാനപ്പാന പലകുറി കേട്ടിട്ടു ണ്ടങ്കിലും ഇത്ര സ്‌പഷ്‌ടമായും
    മനസ്സിൽ പതിഞ്ഞും കേട്ടതും
    ഇപ്പോൾ മാത്രം
    മലയാളത്തിന്റെ പ്രിയ കവി 🙏
    🥑 🥑 🥑 🥑
    💐 💐 💐 💐

  • @kadharangam
    @kadharangam 2 роки тому +10

    കാട്ടാക്കട സാറിന്റെ ആലാപനം എനിക്ക് വളരെയിഷ്ടമാണ്.
    സാറിന്റെ കവിത കേൾക്കുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖമാണ്

  • @rajankollam7243
    @rajankollam7243 3 місяці тому +20

    എനിയ്ക്ക് 53 വയസായി. ചെറിയ പ്രായം മുതൽ ജ്ഞാനപ്പാന കേൾക്കുന്നു. എന്നാൽ നല്ല രീതിയിൽ അർത്ഥം മനസിലായി കേൾക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. മുരുകൻ കാട്ടാക്കട സാറിന് അഭിനന്ദനങ്ങൾ. ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @kripalPMNA
      @kripalPMNA 3 місяці тому +2

      100,%

    • @kripalPMNA
      @kripalPMNA 3 місяці тому +1

      പൂന്താനം തിരുമേനിയുടെ ഇല്ലത്തിൻ്റെ അടുത്തുള്ള ഞാൻ

    • @pk89488
      @pk89488 2 місяці тому

      Very nice

    • @VinodKumarcp-y7v
      @VinodKumarcp-y7v Місяць тому

      ശരിയാണെന്ന് എനിക്കും തോന്നുന്നു 👍

  • @rajagopalpm8199
    @rajagopalpm8199 2 роки тому +3

    ജീവിതത്തിന്റെ സങ്കീർണതകൾ മുഴുവനും ഉൾകൊള്ളുന്ന ജ്ഞാനപ്പാന പൂന്താനം തിരുമേനി സാധാരണക്കർക്കു മനസ്സിലാകുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത് . അത് വളരെ മനോഹരമായ രീതിയിൽ ആലാപനം ചെയ്തിരിക്കുകയാണ് ശ്രി മുരുകൻ .. പൊതുവെ ലളിതമായ ആദർശങ്ങളെ ആലാപനത്തിലൂടെ വളരെ വളരെ ലളിതമാക്കി നമുക്ക് മനസ്സിലാക്കി തരുന്നു .. വളരെ നന്ദി 🙏🙏🙏

  • @HariHari-sq8uv
    @HariHari-sq8uv 3 роки тому +11

    ഭാരത പതാകയും സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ഗണപതിയും ശ്രീ കൃഷ്ണനുമെല്ലാം വിപ്ലവ നേതാക്കൾ ആയി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജ്ഞാനപ്പാന വിപ്ലവ ഗാനമാകാൻ സാദ്ധ്യത വളരെ കൂടുതലാണ്..

    • @skanthadas
      @skanthadas 3 роки тому

      ദയവ് ചെയ്തു ഇതിലും രാഷ്ട്രീയം കലർത്താതെ. ആസ്വദിക്കാൻ ശ്രമിക്കു 🙏

    • @jagsideas3383
      @jagsideas3383 2 роки тому

      മോദിജി യെ വിപ്ലവനായകണക്കും സഖാക്കൾ

  • @balakrishnancp5844
    @balakrishnancp5844 3 роки тому +30

    എത്ര മനോഹരമായ കവിത എല്ലാം സ്വയം ചിന്തിക്കാൻ കൂടി ഒരിക്കൽ കൂടി. ഈ ജന്മത്തിലും മുരുകൻ. കാട്ടാക്കട മറ്റൊരു നിലാവായ് .നമുക്കൊപ്പം

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 роки тому

      പൂന്താനത്തിന്റെ ജ്ഞാനപ്പാനയെവരെ കവിതയെന്ന് കരുതുന്ന ഭൂലോക മണ്ടൻമാർ ഇക്കാലത്തും ?

    • @Baijuarukuzhy
      @Baijuarukuzhy 2 роки тому +4

      Bloody fool its not a poem by kattakkada,great lines from Njnappana by Poonthanam

    • @dhanyab2125
      @dhanyab2125 2 роки тому

      Ayyo eth Kavitha alla njanapana anu

    • @VenuVenu-ck2ou
      @VenuVenu-ck2ou 2 роки тому

      Nammeyokkeyum bjandhicha sadhinam karmamennatharyanam namellam

    • @sheejinbalan3439
      @sheejinbalan3439 5 місяців тому

      വിപ്ലവം വാക്കിലെ ഉള്ളൂ. അസ്സല്‍ കമ്യൂണിസ്റ്റ് 😮😂

  • @KannanKannan-gn7yf
    @KannanKannan-gn7yf 3 роки тому +6

    മാഷേ തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും താങ്കൾ പാടിയത് സുഖിച്ചു ഇനിയും ഇതേപോലുള്ള ശ്ലോകങ്ങളും മറ്റും പാടുവാൻ ശ്രമിക്കുക ഈശ്വരൻ താങ്കൾക്ക് നല്ലൊരു ശബ്ദം തന്നിട്ടുണ്ട് വിനിയോഗിക്കു താങ്കൾക്ക് തന്നിട്ടുള്ള കർമ്മം പാടുവാനും എഴുതുവാനും ആണ് താങ്കളുടെ എല്ലാ കവിതകളും കേൾക്കുന്ന ഒരു ആരാധകൻ കൂടിയാണ് ഞാൻ ഒരു ചട്ടക്കൂടിൽ താങ്കൾ ഒതുങ്ങി നിന്നപ്പോഴാണ് താങ്കളോട് ഒരു ചെറിയ ഒരു വിദ്വേഷം മനസ്സിൽ ഉണ്ടായത് താങ്കൾ എഴുതിയ എല്ലാ കവിതകളും നഗ്നമായ സത്യങ്ങളാണ് എല്ലാവിധ ആശംസകളും നേരുന്നു

  • @anjalijaganathan4681
    @anjalijaganathan4681 4 роки тому +49

    അക്ഷരസ്ഫുടത നന്നായിട്ടുണ്ട് വളരെ നന്നായിട്ട് മനസ്സിലാകുഉണ്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +2

      അക്ഷരസ്പുടത
      യുണ്ട്. പക്ഷെ ആദ്യം
      മുതൽ അവസാനംവരെ
      അക്ഷരങ്ങൾ തെറ്റിച്ചു.
      പദങ്ങൾ പലതും
      മാറ്റിയാണ് പാടിയത്.
      ഇദ്ദേഹം സ്വന്തം പദങ്ങൾ
      ഇതിൽ ചേർത്തിരിക്കുകയാണ്.
      വേണ്ടത്ര ഭാവവുമില്ല.
      P.ലീല പാടിയതാണ്
      ഏറ്റവും നല്ലത്.

  • @binsykp527
    @binsykp527 2 роки тому +2

    ഞാൻ മനസ്സിന് പ്രായസം കുട്ടുമ്പോൾ കേൾക്കും മനസ്സിന് ഒരു ശക്തി വരും കൃഷ്ണ്ണാ ഗുരുവായൂരപ്പ

  • @narayanankutty6341
    @narayanankutty6341 6 років тому +72

    എത്ര ലളിതമായ ഭാഷ.. മനോഹരമായ ആലാപനം...

  • @silpatnair3317
    @silpatnair3317 5 років тому +80

    മനസ്സ് അജ്ഞാനം കൊണ് നിറയുമ്പോൾ ജ്ഞാനപ്പാന പാനം ചെയ്താൽ മനസ്സമാധാനം കൈവരുന്നതാണ്. എന്ന് എന്റെ അനുഭവത്തിന്റെ സാക്ഷ്യം.

    • @mohananpulikkathara7233
      @mohananpulikkathara7233 4 роки тому +2

      No

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 роки тому +2

      P. ലീല പാടിയ ജ്ഞാനപ്പാനയാണ്
      ഏറ്റവും നല്ലത്. അതിനു സംഗീതം
      നൽകിയത് പ്രശസ്ത സംഗീത-
      ജ്ഞൻമാരായ ജയവിജയൻമാരാണ്.
      ഈ ഗാനം ജയവിജയൻമാരും
      വളരെ മനോഹരമായി പാ ടിയിട്ടിട്ടുണ്ട്.

    • @sukhadankm2073
      @sukhadankm2073 3 роки тому

      👍🙏

    • @dhanyab2125
      @dhanyab2125 2 роки тому

      @@jayakumarchellappanachari8502 athe ennalum eth nannayi manasilakunund pettenu Manasil pathiyunu

    • @syamalasreedharan9200
      @syamalasreedharan9200 5 місяців тому

      കേവലം ആലാപനം. മനസ്സിൽ ഭക്തി ഉണർത്തുന്നില്ല.

  • @sreenathm2593
    @sreenathm2593 6 років тому +69

    മനുഷ്യ ജീവിത അവസ്ഥയെ ഇത്രയധികം സ്പർശിച്ച മറ്റൊന്ന് ഉണ്ടാവില്ല.

  • @VISmedia-I4u
    @VISmedia-I4u 3 роки тому +35

    മുരുകൻ കാട്ടാക്കട ആലപിച്ചപ്പോൾ ഒരു വിപ്ലവ ഗാനം പോലെ..... കണ്ണട, രേണുക, രക്തസാക്ഷി പോലെ..... മനോഹരം.

  • @shithinkuttappy5205
    @shithinkuttappy5205 3 місяці тому +2

    വരികളിലെ തിരുത്തലുകൾ കാലത്തിനു അനുയോജ്യം... നന്ദി ...

  • @shajiknambairnambiar5438
    @shajiknambairnambiar5438 5 років тому +47

    മലയാള ഭാഷ ഇത്രയും സ്പഷ്ടമായി കേൾക്കുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @nithinmohan7813
    @nithinmohan7813 2 роки тому +1

    പ്രതിഭ ഉള്ളവർ സമൂഹത്തിന്റെ മാറ്റത്തിന് തന്റെതായ സംഭാവന നൽകണം, 😍😍😍മുരുകൻ കാട്ടാക്കട സാറിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 3 роки тому

    ചിരപ്രതിഷ്ഠ നേടിയ പി.ലീലയുടെ ആലാപനം പലർക്കും മറക്കാനാവുന്നില്ല.
    നാടൻ ശീലിണങ്ങിയ കവിയുടെ താളം പുതിയൊരനുഭവം. സാധാരണ, സംഗീതത്തെപ്പററി ശാസ്ത്രീയമായറിയാത്തവർക്ക് മനസിന്റെ ഉള്ളറയിലേക്ക് തള്ളി കയറുന്ന റിഥം. മുരുകൻ സാർ , തന്റെ കവിത്വ പാടവം തുളുമ്പുന്ന വാഗ്ധോരണിയാൽ പൂന്താനത്തിന്റെ അനർഘ ളമായ കവിത അനശ്വരശബ്ദപ്രപഞ്ചമാക്കി മാറ്റുന്നു.

  • @prakashchandran9759
    @prakashchandran9759 3 роки тому +2

    മുൻപ് ആരും കേട്ടിട്ടില്ലാത്ത പ്രതീക്ഷിക്കാത്ത ഒരു ആലാലപന ശൈലി.നന്നായിട്ടുണ്ട്.ഭക്തി manassilullavarku ഇത് kealkkumpolum ഭക്തി തോന്നും.എന്തിനെയും വിമർശിക്കാനും puchikkanum നടക്കുന്നവരെ അവജ്ഞയോടെ തള്ളി കളയുക..🙏♥️♥️👍

  • @josephdevasia6573
    @josephdevasia6573 4 роки тому +22

    നന്നായി മനസ്സിൽ ആകുന്നുണ്ട് എത്രയോ വർഷങ്ങൾക് മുൻപ് എഴുതപ്പെട്ടതാണ് ഇത് എല്ലാവരും കേൾക്കണം

  • @vishnusreelakam2503
    @vishnusreelakam2503 3 роки тому +23

    മനോഹരമായ ആലാപനം.
    കൃത്യമായ അർത്ഥവും തത്വവും അറിയണമെങ്കിൽ വ്യക്തതയുള്ള ഈ ആലാപന രീതിയാണ് ഉത്തമം.

    • @soumyavijesh7561
      @soumyavijesh7561 2 роки тому

      Ssss

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ആദ്യംമുതൽ അവസാനംവരെ
      അക്ഷരം തെറ്റിച്ചു പാടിയതാണോ
      മനോഹരം ?

  • @ENVDEVAN
    @ENVDEVAN 2 місяці тому

    Murugan Ji super singing.. excellent attitude.. wonderful performance.. congratulations

  • @sukhadankm2073
    @sukhadankm2073 3 роки тому +31

    വളരെ നന്നായി 💝🙏എന്നാലും ഭക്തി രസം ആണ് ജ്ഞാനപാനയെ അതുല്യമാക്കുന്നത് 🙏😇

    • @sreejakuniyil4011
      @sreejakuniyil4011 2 роки тому +2

      അതെ അത് p, ലീല മാഡത്തിന്റെ vertion തന്നെ 🙏🙏

    • @sheejap356
      @sheejap356 2 роки тому

      Veeygood

    • @ramanpillai2762
      @ramanpillai2762 2 роки тому

      @@sheejap356
      L

  • @goldenvloge1369
    @goldenvloge1369 3 роки тому +14

    ജ്ഞാനപ്പാന എഴുതിയത് പൂന്താനം തിരുമേനി ആദ്ദേഹത്തിനിന്റെ മകൻ പെട്ടന്ന് വിടപറഞ്ഞു അങ്ങനെ പുത്രാ ദുഃഖത്താൽ എഴുതിയ കൃതി ആണ് ജ്ഞാനപ്പാന.... ഇതിൽ ഇതിലെ വരികൾ എത്ര മനോഹരംവും ചിന്തിപ്പിക്കുന്നതും ആണ്

  • @FromGodsOwnCountryKerala
    @FromGodsOwnCountryKerala 4 роки тому +46

    എം. എസി ന്‍റെ സുപ്രഭാതവും, ലീലാമ്മയുടെ ജ്ഞാനപ്പാനയും അവരുടേതായ സ്വരത്തില്‍ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞു പോയി. .....ഞാനിഷ്ടപ്പെടുന്ന കവിയാണ് ശ്രീ. മുരുകന്‍ കാട്ടാക്കട....

    • @sreejakuniyil4011
      @sreejakuniyil4011 2 роки тому +1

      Ur കറക്റ്റ് 👏👏👏👏👏🙏

    • @FromGodsOwnCountryKerala
      @FromGodsOwnCountryKerala 2 роки тому +1

      @@sreejakuniyil4011 Thank you..

    • @dhanyab2125
      @dhanyab2125 2 роки тому

      Athe ennalum ethum kelkan nalla sukhamund pettenu varikal manasilakunu

    • @GopalanKutty-up3vn
      @GopalanKutty-up3vn 9 місяців тому

      ❤അക്ഷര ശുദ്ധി യോടെ ആലാപനം നന്ദി ​@@dhanyab2125

  • @SobhaKN-v1o
    @SobhaKN-v1o Місяць тому

    മനുഷ്യ ജീവതം ഇത്രമേൽ കാണിച്ചു തന്ന ഒരു കൃതി ഭഗവാനെ മാഷിൻ്റെ ആലാപനത്തിൽ കണ്ണു നിറഞ്ഞാണ് കേട്ടത്

    • @FCMOBILE24_GAMING
      @FCMOBILE24_GAMING Місяць тому

      തീർച്ചയായും. ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും രാവിലെയും വൈകിട്ടും കേൾക്കും

  • @josevarghese1678
    @josevarghese1678 Місяць тому

    ഇപ്പോഴാണ് ഇതിലേ ഓരോ വാക്കും മനസിലായത്. ആശയം മനസിലേക്കു പ്രവേശിക്കണ മെങ്കിൽ ഉഛാരണ ശുദ്ധിയോടേ അതു ചൊല്ലാൻ കഴിവുള്ളവർ ആലപിക്കണം. പി ലീല യുടെ അലർച്ചയിൽ നിന്ന് ഒരക്ഷരം പോലും പിടികിട്ടിയിരുന്നില്ല. മുരുകൻ കാട്ടാക്കട ഇതു മലയാളഭാഷക്കു നൽകിയിരിക്കുന്ന ഉപകാരപ്രദമായ സംഭാവനയാണ് ...... അഭിനന്ദനങ്ങൾ❤

  • @kunjethyputhenpura193
    @kunjethyputhenpura193 4 роки тому +8

    Some speak of lack of Bhakthi in this recitation. But for one eager to immerse oneself in the wisdom of the ancient Sages Murigan's meaningful rendition is, in my humble opinion, the best. No wonder tens of thousands have been enthralled.

    • @User_68-2a
      @User_68-2a 2 роки тому

      സുന്ദരം ഈ ആലാപനം. അർത്ഥം ഗ്രഹിച്ചു കൊണ്ട് ആസ്വദിക്കാൻ പാകത്തിൽ വേഗത, വ്യക്തത .നന്ദി മുരുകൻ ജി. നമസ്കാരം🙏

  • @sajukumarmg2853
    @sajukumarmg2853 5 місяців тому

    ആഹാ അന്യായ ആലാപനം പക കേട്ടതു പോലെ -ജ്ഞാനപ്പാന ഇത്രയും മനോഹരമായി ആരും ആലപിച്ചു കേട്ടിട്ടില്ല - സൂപ്പർസർ

  • @muhammedsudeer7648
    @muhammedsudeer7648 2 роки тому +15

    ജ്ഞാനപ്പാന രചിച്ച മഹാത്മാവിന്റെ ജില്ലക്കാരനായതിൽ പെരുത്തുണ്ടിഷ്ടം, അഭിമാനവും'

    • @arunparamel2730
      @arunparamel2730 Рік тому

      😂 eathu aanu aa jilla

    • @pratheeshgopalan2181
      @pratheeshgopalan2181 10 місяців тому +4

      Malappuram....I am also belongs to that district....since many years I am working abroad so I don't know the current condition, but during my childhood it was a peaceful place to live with religious harmony.

  • @sunilcs3056
    @sunilcs3056 3 роки тому +1

    ഇത്ര വർഷം ആയിട്ടും ഇതിന്റെ മഹത്വം കൂടുന്നു ഇന്ന് ഈ ഈണത്തിൽ കേൾക്കുമ്പോളും സുഖം മഹേശ്വര നമസ്കാരം 🙏🙏🙏🙏

  • @gayathricm9692
    @gayathricm9692 3 роки тому +2

    അർത്ഥം മനസ്സിലാക്കി ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട്.

    • @narayanankp3621
      @narayanankp3621 2 роки тому

      നല്ല ആലാപനം❤️❤️🙏

  • @subashk2015
    @subashk2015 5 років тому +20

    പൂന്താനം ഇത് രചിക്കുമ്പോൾ .അദ്ദേഹം എത്രയോ ഉയർന്ന രീതിയിൽ ചിന്തിച്ചു.
    ഇപ്പോൾ നാം ജീവിതാനുഭവം കൊണ്ട് അതിന്റെ ഓരോ താളുകൾ മനസിലാക്കികൊണ്ടിരിക്കുന്നു.
    അല്ലാതേ ഇത് ആർക്കും മനസിലാക്കാൻ സാധിക്കില്ല.
    അതാണ് ."ജ്ഞാനപാന".

  • @jagadishnair7468
    @jagadishnair7468 Рік тому

    I love Murugan Kattakkada 's Prayer thananyoe, very clear sound , 🙏 💓

  • @GopalanMambily-qk7rz
    @GopalanMambily-qk7rz 3 місяці тому

    സാറിന്റെ ആലാപനം ശ്രവിക്കുമ്പോൾ ജ്ഞാനപ്പാന തികച്ചും ഒരു വിപ്ലവഇൻക്വിലാബിന്റെ മണവും രുചിയും.....

  • @madathilsajeevan5335
    @madathilsajeevan5335 4 роки тому +37

    പരമ്പരാഗതമായി പി.ലീലയുടെ ശൈലിയിൽ കേട്ടത് കൊണ്ടാണ്. ,പെട്ടെന്ന് സ്വീകരിക്കാൻ ഒരു മടി. ആശയവും അർത്ഥവും എളുപ്പത്തിൽ മനസിലാക്കിത്തരുന്ന രീതിയിലാണ്, കാട്ടാക്കടയുടെ ആലാപനം

    • @devutty8625
      @devutty8625 2 роки тому +1

      ഇതാണ് ബെറ്റർ പഴ്സനേൽ അഭിപ്രായം

    • @surendranchangattu6892
      @surendranchangattu6892 2 роки тому +1

      സുന്ദര ശബ്ദം 🙏🙏🙏

  • @prakasha5629
    @prakasha5629 Рік тому

    നന്മക്കുവേണ്ടി, സ്വാർത്ഥത ഇല്ലാതെ മനസ്സിൽ വിപ്ലവം നടക്കുമ്പോൾ അത് ആദ്ധ്യാത്മിക ആയി മാറുന്നു... തത്ത്വമസി 🙏🙏

  • @ak00926
    @ak00926 7 років тому +41

    ഗുരുനാഥൻ തുണചെയ്‌ക സന്തതം
    തിരുനാമങ്ങൾ നാവിൻ മേലെപ്പോഴും
    പിരിയാതെയിരിക്കണം നമ്മുടെ
    നര ജൻമം സഫലമായ് തീരുവാൻ
    ഇന്നലേയോളമെന്തെന്നറിഞ്ഞീല
    ഇനി നാളെയുമെന്തെന്നറിഞ്ഞീല
    ഇന്നികണ്ടത്തടിക്കു വിനാശവും
    ഇന്ന നേരമെന്നേതുമറിഞ്ഞീല
    കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
    കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
    രണ്ടുനാലു ദിനംകൊണ്ടോരുത്തനെ
    തണ്ടിലേറ്റിനടത്തുന്നതും ഭവാൻ
    മാളികമോളിലേറിയ മന്നന്റെ
    തോളിൽ മാറാപ്പങ്ങേറ്റുന്നതും ഭവാൻ
    കൃഷണ കൃഷണ മുകുന്ദാ ജനാർദ്ദനാ
    കൃഷണഗോവിന്ദ നാരായണാഃ ഹരേ

    • @sulochanakp1137
      @sulochanakp1137 6 років тому

      l Like T

    • @nizamudeenhusain8895
      @nizamudeenhusain8895 5 років тому

      please sir ithu poornamaayi ezhuthi postiaal nannaayirunnu sir nte comment vayichu kondu kelkkumpoll kooduthal bhangi aakunnu

  • @chidanandayogi8957
    @chidanandayogi8957 4 роки тому +25

    വിപ്ലവം ജ്ഞാനപ്പാനയിലൂടെ....
    പൂന്താനം ഹെജിമണി...

  • @krishnadaskv9krishnadaskv983
    @krishnadaskv9krishnadaskv983 4 роки тому +8

    ഗുഡ് സാറെ നന്ദി ദിര്ഘയുസേ ഉണ്ടാവട്ടെ

    • @gdp8489
      @gdp8489 2 роки тому

      കാറൽ മാർക്സിസ്റ്റ് നമ

  • @ananthus3184
    @ananthus3184 5 років тому +24

    പൂന്താനത്തിനെ വരികൾക്ക് ഹൃദയസ്പർശിയായ ആലാപനം

  • @basheerqureshy1472
    @basheerqureshy1472 4 роки тому +28

    മനോഹരമായ ഒരു കവിത വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @unnikrishnan-ve9wo
    @unnikrishnan-ve9wo 3 роки тому +1

    വിത്യസ്തമായ ആലാപനവും ആസ്വദിക്കു. പിഴയാകിലും പിഴ കേടാന്നാകിലും തീരുവുള്ളം കലങ്ങേണ്ട.

  • @mymissmedhamedha4527
    @mymissmedhamedha4527 3 роки тому +1

    Valare vistharichu kelkunnavarkku manassilakunna vidhathilulla reading 🙏🙏 NARAYANAYA NAMA Guruvayoorappa 🙏

  • @venugopalbk4144
    @venugopalbk4144 4 роки тому +4

    Universal truth in a nut shell in its most simple and lucid style of malayalam language

  • @shajukumar8934
    @shajukumar8934 3 роки тому +6

    നന്നായിട്ടുണ്ട് സാർ ലീലാമ യുടെ ആലാപനം ആഴത്തിൽ മനസ്സിൽ പതിഞ്ഞു പോയി 🙏

  • @musthafamanikkoth7724
    @musthafamanikkoth7724 3 роки тому +6

    വളരെ വളരെ നന്ദി
    നമസ്കാരം

  • @kunjethyputhenpura193
    @kunjethyputhenpura193 4 роки тому +5

    I have often found fault with people of different faiths for reciting prayers without any sense of the meaning or implications of the prayer. Kattakkada's helps one to become one with Poonthanam's mind and spirit. Congrats, hearty praise!

  • @sasidharantv7084
    @sasidharantv7084 3 роки тому +3

    മനോഹരമായ ആലാപനം. കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി ജ്ഞാനപ്പാന കേട്ടു കൊണ്ടിരിക്കുന്നു. 🙏🙏🙏

  • @sankarannamboodiri6745
    @sankarannamboodiri6745 2 роки тому +2

    മുരുകൻ സാർ , നമ്മൾ SERT യിൽ പല പ്രാവശ്യം Training course -ൽ കണ്ടിട്ടുണ്ട്. താങ്കളുടെ കവിതകൾ ആസ്വദിക്കാറുമുണ്ട്. നല്ല അക്ഷരസ്ഫുടതയും നല്ല ശബ്ദവും കൈമുതലായിട്ടുള്ളത് കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കാൻ താങ്കൾക്ക് കഴിയും👍

  • @lucypaul6530
    @lucypaul6530 4 роки тому +22

    വിപ്ലവ കോമരങ്ങൾക്ക് വിപ്ലവ രീതിയിൽ ആത്മജ്ഞാനം പകർന്നു നൽകാൻ കഴിയുന്ന ഒരു ആലാപനം

  • @geethap6241
    @geethap6241 2 роки тому

    Ethrayo Varshanghalkku Munbu Ezhuthivechathanu poonthanam Thirumeni Njanappana Enna Ee Mahagrandham. Ippol Valare Arthavathayi Sambhavichu Kondirikkunnu.

  • @pradeep14352453
    @pradeep14352453 7 років тому +50

    മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളും അദ്ദേഹം പാടിയത് കേട്ടിട്ടുണ്ട് . ഇതു p ലീല അമ്മയുടെ ഭക്തിസ്വരത്തില്‍ കേട്ടത് കൊണ്ടു തീരെ ഇഷ്ടപെട്ടിട്ടില്ല. അങ്ങയെ കുറച്ചു കാണുന്നില്ല!! പക്ഷേ ഒന്ന് പറയെട്ടെ, പൂന്താനത്തിന്റെ ജ്ഞാനപ്പാന ഭക്തിസ്വരത്തിലാണ് നമ്മള്‍ കേള്‍ക്കേണ്ടത്!!!!

    • @sajanthatta5782
      @sajanthatta5782 6 років тому

      ഇതിൽ എവിടെ ആണ് ഭക്തി കുറഞ്ഞത്,

    • @Reimusif
      @Reimusif 6 років тому +2

      മനുഷ്യന്റ അഹംഭാവത്തിന്റെ അഹന്തയുടെ മുനയൊടിക്കുന്നതും കൂടിയാണീ... കവിത

    • @mammadkp2943
      @mammadkp2943 6 років тому

      Correct ..voice no good

    • @unnikrishnantvunnikrishnan2927
      @unnikrishnantvunnikrishnan2927 6 років тому +1

      ഒരു കവിത പോലെയുണ്ട് ഭക്തിയില്ല

    • @pgn4nostrum
      @pgn4nostrum 6 років тому +2

      Pradeep Np വിപ്ലവപ്പാന

  • @bhasyks732
    @bhasyks732 2 роки тому +2

    മനസിന്റെ ആഴങ്ങളിൽ സ്പർശിക്കുന്ന ആലാപനം.

  • @prathapancv1006
    @prathapancv1006 2 роки тому +1

    വളരെ നന്നായിരിക്കുന്നു

  • @sureshp5813
    @sureshp5813 Рік тому

    ചത്ത് എന്ന പതപ്രയോഗം സത് എന്നാണെങ്കിലും ഈച്ഛചത്ത് പൂച്ചയായിടുന്നു എന്ന പത പ്രയോഗത്തിന് പകരം ഈച്ഛ സത് പുച്ചമായിടുന്നു എന്നാൽ ജ്ഞാനപാനതത്വം പൂർണ്ണമാകും🙏

  • @abc123efg9
    @abc123efg9 2 роки тому +1

    വളരെ നല്ല ആലാപനം നല്ല ശബ്ദം !

  • @geethuvijayakumar1059
    @geethuvijayakumar1059 4 роки тому

    Valare nalla kaviyanu.pakshe ithu kavitha alapanam pole ayi poyi. Kurachu kudi bhakthi sandramakkamayirunnu.

  • @lathalatha9023
    @lathalatha9023 5 років тому +10

    നന്നായിട്ടുണ്ട്...... കവിത ആലാപനം...... മനോഹരം... നന്ദി സാർ

  • @jagannathg7777
    @jagannathg7777 4 роки тому +41

    ജ്ഞാനപ്പാന ഇപ്പോൾ നല്ലതുപ്പോലെ
    മനസിലായി ഇത്രക്ക് അർത്ഥം ഉണ്ടായി ന്നോ

  • @CVJOSE-o3r
    @CVJOSE-o3r 3 місяці тому +2

    Congratulations.

  • @balakrishnancp5844
    @balakrishnancp5844 3 роки тому +15

    രാവിലെ ഉച്ച വൈകുന്നേരം രാത്രി ഇതാണ് ലോകം Hinduism the great educated teachers of the world

  • @raoofvelery2752
    @raoofvelery2752 2 роки тому +2

    അവസാന ഭാഗത്തേക്ക് ഒരു പ്രത്യേക ഫീൽ 🥰🙏

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 3 роки тому

    അർഥം വ്യക്ത മാ യി മനസ്സിലാകുന്ന തരത്തിലുള്ള ആ ലാപനം

  • @dhanyab2125
    @dhanyab2125 2 роки тому

    Valare nannayi kelkan nalla sukhamund

  • @GopalanKutty-up3vn
    @GopalanKutty-up3vn 9 місяців тому

    ഹൃദ്യമായ ആലാപനം നന്നായിട്ടുണ്ട്

  • @snehaseelakp4209
    @snehaseelakp4209 3 роки тому

    ഒരുപാട് ഇഷ്ടം ആലാപനവും കവിയെയും ...

  • @nandanvatekatte7682
    @nandanvatekatte7682 3 роки тому +2

    മുരുകൻ സർ. ഇത്ര യും ഭംഗിയായി ജ്ഞാനപ്പാന ഞാൻ കേട്ടിട്ടില്ല.

  • @vp3105
    @vp3105 2 роки тому

    മനോഹരം, ആശയവും ആലാപനവും 🙏🌹

  • @nizamudeenhusain8895
    @nizamudeenhusain8895 5 років тому +4

    oroo variyiloode oru LOKATHEKKU namme kondu pokunna murukan sir nu oraayiram thanks

  • @balakrishnancp5844
    @balakrishnancp5844 3 роки тому +5

    സ്നേഹത്തോടെ. ഭാഹുമാണത്തോടെ നമിക്കുന്നു ഈ സ്വര സരസ്വതി ദേവി നാവിനെ .

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 3 роки тому +1

    എത്ര മനോഹരം....
    അർത്ഥം വളരെ വ്യക്തമായി മനസ്സിലാകുന്നു.
    സിനിമ പ്പാട്ടു പോലെയല്ല.
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.👍 ഭഗവാൻ കൃഷ്ണൻ
    ഇഷ്ടപ്പെടും.
    അതുമതി.👍

  • @balakrishnancp5844
    @balakrishnancp5844 3 роки тому +2

    ഒരു പ്രസാദ ഊട്ട് എൻ്റെ മനസ്സിൽ പ്രിയ മുരുകൻ ഗുരുവേ നമഃ

  • @mymissmedhamedha4527
    @mymissmedhamedha4527 3 роки тому +2

    AUM NAMO NARAYANA, KRISHNA 🙏 NARAYANAYA,GURUVAYOORAPPA,BHAGAVANE 🙏 NARAYANAYA GURUVAYOORAPPA BHAGAVANE 🙏🙏

  • @sheejasajeev2659
    @sheejasajeev2659 9 місяців тому

    ഗംഭീരം ആലാപനം

  • @nadafathima1991
    @nadafathima1991 4 роки тому +4

    കവിയുടെ ചിരിച്ച മുഖം
    ആലാപന സൗന്ദര്യത്തിന്
    വിഘാതം നിൽക്കുന്നു

    • @rk-us3xr
      @rk-us3xr 3 роки тому

      Good observation

    • @haridaskodalil8466
      @haridaskodalil8466 Рік тому

      ഇത് കേട്ട് ആസ്വദിച്ചാൽ പോരെ

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 2 роки тому +1

    സർവ്വം കൃഷ്ണാർപ്പണ മസ്തു .
    പ്രണാമം. സാർ

  • @jomonap14
    @jomonap14 2 роки тому +1

    Thanks Sri. Murukan for this beautiful rendition. Your style and touch gives this poem a unique secular feeling. Keep up

  • @sajinair870
    @sajinair870 2 роки тому

    way of human Life ☺️👈👉🤔🗣️👂👏

  • @Sivakumar-ji1yo
    @Sivakumar-ji1yo 5 років тому +1

    Nalla alaapanam. Pakshe bhagaval kadambuja smaranayillenkilee bhakthi verum manja thuniyallayo ennu paranjapole bhakthiganam paadumbol bhakthiyillenkil verum viplavaganamaayi maarum.

  • @vpbbwip
    @vpbbwip 5 років тому +8

    Effort is appreciable.
    But people are attached to the nostalgic magnetism of P Leela 's
    divine rendition of Jnanappaana.....!

  • @kmsethunath7632
    @kmsethunath7632 2 роки тому

    കവിതാ പാരായണം .നന്നായിട്ടുണ്ട്.

  • @sankaranarayanan1157
    @sankaranarayanan1157 5 років тому +25

    p ലീലയുടെ ആലാപനത്തില്‍ ഭക്തിഗാനത്തിന്റെ ശൈലിയില്‍ ആണെങ്കില്‍, ഇത് കവിത ആലാപന ശൈലിയില്‍ വളരെ മനോഹരമാക്കി.

  • @Aswaasha
    @Aswaasha Рік тому

    2023 October 8...6.25 athiyam ayid full kellukunne....... 🙏🙏🙏🙏🙏

  • @rameshm9398
    @rameshm9398 2 роки тому

    നമസ്കാരം വളരെ മനോഹരമായിട്ടുണ്ട്

  • @sivakami5chandran
    @sivakami5chandran 2 роки тому

    Great great great singing 👍🙏🙏🙏🤝💓❤️

  • @balakrishnancp5844
    @balakrishnancp5844 3 роки тому +4

    മരിക്കാൻ കൊതിക്കുന്നവർ ജനിക്കാൻ കൊതിക്കുന്നില്ല .

  • @neelsmegamp8089
    @neelsmegamp8089 5 років тому +9

    ആലാപനശൈലി വളരെ നന്നായിട്ടുണ്ട്, ഉച്ചാരണ ശുദ്ധി സൂപ്പർ നന്നായി മനസിലാകുന്നു ജ്ഞയാനപ്പാന ഇതിലും അധികം എന്തിനു എത്ര സരളമായി വിവരിച്ചിരിക്കുന്നു 🙏

  • @venukottakkad
    @venukottakkad 2 роки тому

    ആലാപനം മധുരതരം.........

  • @gayathricm9692
    @gayathricm9692 3 роки тому

    ഹരിനാമകീർത്തനവും അങ്ങയുടെ നാവിൽ തുമ്പിൽ നിന്നും കേൾക്കാൻ ഒരുപാട് ആഗ്രഹി ക്കുന്നു.

    • @remyasreejith2169
      @remyasreejith2169 2 роки тому

      Super sir variety presentation Njanppana is not written for devotion it specifies the reality of human life we should accept it 👍 continue sir🌹🌹🌹🌹

  • @kik722
    @kik722 7 років тому +10

    Thanks for uploading. This is life

  • @gitadarshanammalayalam5491
    @gitadarshanammalayalam5491 3 роки тому +1

    അങ്ങേക്ക് നമോവാകം ഹരിനാമകീർത്തനം പ്രതീക്ഷിക്കുന്നു.. 👍👍👌

  • @treeoflife666
    @treeoflife666 5 років тому +1

    What a great poet is Shree Poonthanam. Kavi also means 'Sarvagnanan' All-knowing. Shree Muruganji makes it more effective with his calm voice. The Christians later counterfeited 'Jnanappana' into 'Puthanppana' What a rebellion!

  • @sreelakshmipradeep7881
    @sreelakshmipradeep7881 3 роки тому +2

    കേൾക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ varunnu

    • @gopanps1
      @gopanps1 2 роки тому +1

      ❤️❤️❤️❤️😍😍എനിക്കും......സഹോദരി

  • @sureshbabu7582
    @sureshbabu7582 Місяць тому

    Good sir lam exe sarvese man god blessing your with family's

  • @anakhpashok1196
    @anakhpashok1196 4 роки тому +7

    പൂന്താനം 🙏🙏🙏🙏🙏

  • @sasikumarveloor8467
    @sasikumarveloor8467 3 роки тому

    Karalil tharakkunna aalapanam,ardha spashta varuthunna eenam bhaktikkoppam aadhunikathayum

  • @sajikn2368
    @sajikn2368 5 років тому +2

    very nice suprb

  • @jcadoor204
    @jcadoor204 5 років тому +6

    എന്ത് സ്ഫുടതയോടുള്ള അലാപനം

  • @Kelkarancient
    @Kelkarancient 5 місяців тому

    My namaskaram to Poonthanam tirumeni 🙏🙏