മുരുകൻ കാട്ടാക്കട സാർ' അങ്ങ് ഈ കേരളത്തിന്റെ അനുഗ്രഹ ജന്മമാണ് ' അങ്ങേയുടെ ഓരോ കവിതയും അതിലെ അർത്ഥങ്ങളും ഈ സമയത്ത് ഓരോ മനുഷ്യനും കേട്ട് ഇരുന്നാൽ ഇവിടെ ഒരു ജാതി വേർതിരിവും ഇല്ലാതെ ഇവിടെ മനുഷ്യർ കഴിയും അത്രയ്ക്ക് അറിവ് ആണ് ഓരോ വരിയിലും അതിലെ വാക്കിലും ' ഇനിയും ഒരുപാട് എഴുതണം അതിന് അങ്ങേയുടെ തൂലികാ ഇനിയും ഒരുപാട് ചലിക്കട്ടെ എന്നും അങ്ങേയുടെ പ്രേഷകർ കൂടെ ഉണ്ടാകും
വർഗ്ഗീയതയും മദ്യാസക്തിയും നമ്മുടെ നാടിനെ കാർന്ന് തിന്നു കൊണ്ടിരിക്കുന്നു. ഓരോ പ്രദേശത്തുമുള്ള സുമനസ്സുകൾ ഒത്തുചേർന്ന് ബോധവൽക്കരണം നടത്തിയാൽ പ്രതീക്ഷക്ക് വകയുണ്ട്. വിവിധ ജീവിതപരിസരങ്ങളെ സമൂഹത്തിന്റെ ചിന്തയിലേക്ക് കൊണ്ടുവരുന്നു എന്നതാണ് ഈ കവിതകളുടെ മനോഹാരിത. ഇത്തരം കവിതകളിലെ നന്മയുടെ സന്ദേശം ഉൾക്കൊള്ളാൻ സമൂഹത്തിനാവട്ടെ!
എനിക്ക് എപ്പോൾ കേട്ടാലും അത്ഭുതമാണ് ഈ കവിതകൾ നല്ലൊരു ചിത്രകാരൻ ചിത്രം വരക്കുന്നത്പോലെ വ്യക്തമാണ് ഇതിന്റെ വരികൾ ഇതിന്റെ ഓരോ വരികളും ഒരു ചിത്രമായി നമ്മുടെ കണ്ണുകളിൽ തെളിയും
കൃത്യമായ കവിത / കൂട്ടത്തിൽ കൃത്യമായ ആലാപനം!! ഇത്രയും ഭംഗിയായി കവിത അവതരിപ്പിച്ച താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ!!1 എന്നാൽ താങ്കൾ സൂചിപ്പിച്ച പല വിഷയങ്ങളുടേയും, ഉത്തരവാദികൾ ഇവിടുത്തെ ഭരണകൂടം തന്നെയാണ് സഹോദരാ !!അവരുടെ കഴിവില്ലായ്മ അഥവാ പിടിപ്പ് കേട് തന്നെയാണ് താങ്കളെ കൊണ്ട് ഇത്തരം ഒരു കവിത രചിക്കുവാനായിട്ട് ഈ ആധുനിക കാലത്ത് പോലും പ്രേരക മായത് എന്നത് നഗ്നമായ സത്യമാണ് !!
ജീവനും ജീവിതവും പ്രതിഫലിക്കുന്ന വരികൾ. എല്ലാ ശനിയാഴ്ചയും വൈകുന്നേരം അ ആഴ്ചത്തേ ഭാരം ഇറക്കിവെച്ചു ഞായറാഴ്ചയെ പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ സ്ഥിരമായി ഈ കവിയുടെ കവിത കേൾക്കുന്നു. അപ്പോൾ കിട്ടുന്ന ഒരു ഉന്മേഷം അനിർവചനീയം.
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ ... വേണം ... എങ്ങും എവിടെയും മങ്ങിയ കാഴ്ചകൾ മാത്രം .. കണ്ണടകൾ വച്ചുവെന്നാകിൽ പോലും തെളിയാത്ത കാഴ്ചകൾ ആയി മാറിയിരിക്കുന്നു ലോകത്തിന്റെ കാഴ്ചകൾ എല്ലാം തന്നെ എത്ര ആഴമുള്ള ചിന്തകളാണ് കവിതയിലുടനീളം .. 👏👏👏💐💐
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്ത്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുംബോൾ പുത്രൻ ബലിവഴിയെ പോകുംബോൾ മാത്രുവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ മദ്യക്കുപ്പികൾ കാണാം പലിശ പട്ടിണി പടികേറുംബോൾ പുറകിലെ മാവിൽ കയറുകൾ കാണാം തറയിലൊരിലയിലൊരൽപ്പം ചോരയിൽ കൂനനുറുംബിര തേടൽ കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും നീട്ടിയ പിഞ്ചു കരങ്ങൾ കാണാം അരികിൽ ശീമ കാറിന്നുള്ളിൽ സുകശീതള മൃതു മാറിൻ ചൂരിൽ ഒരുശ്വാനൻ പാൽ നുണവതു കാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം തിണ്ണയിലൻബതു കാശിൻ പെൻഷൻ തെണ്ടി ഒരായിരമാളെ ക്കാണാം കൊടിപാറും ചെറു കാറിലൊരാൾ പരിവാരങ്ങളുമായ് പായ്വ്വതുകാണാം മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം കിളിനാദം ഗതകാലം കനവിൽ നുണയും മൊട്ടകുന്നുകൾ കാണാം കുത്തി പായാൻ മോഹിക്കും പുഴ വറ്റിവരണ്ടു കിടപ്പതു കാണാം പുഴ വറ്റിവരണ്ടു കിടപ്പതു കാണാം വിളയില്ല തവളപാടില്ലാ കൂറ്റൻ കുഴികൾ കുപ്പത്തറകൾ മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട ഒരാളൊരിക്കൽ കണ്ണട വച്ചു കല്ലെറി കുരിശേറ്റം വേറൊരാളൊരിക്കൽ കണ്ണട വച്ചു ചെകിടടി വെടിയുണ്ട കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ സ്പടികസരിതം പോലേ സുകൃതം കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു മാവേലിത്തറ കാണും വരെ നാം കൊത്തിയുടക്കുക കാഴ്ച്ച്കൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം
ഒരായിരം അഭിനന്ദനങ്ങൾ. ഹൃദയഹാരിയായ വരികൾ അതിലും മനോഹരമായ ആലാപനവും എന്നെങ്കിലും ഒന്ന് നേരിൽ കണാൻ കഴിയുമെന്ന് ആശിക്കട്ടെ ഇനിയും ഇനിയും അങ്ങയുടെ തൂലികയിൽ നിന്നു ഒരായിരം കവിതകൾ പിറക്കട്ടെ
എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം രക്ത്തം ചിതറിയ ചുവരുകള്‍ കാണാം അഴിഞ്ഞ കോല ക്കോപ്പുകള്‍ കാണാം കത്തികള്‍ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപ്പുക പൊന്തും തെരുവില്‍ പാതിക്കാല്‍ വിറകൊള്‍വതു കാണാം ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകള്‍ കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍ പുത്രന്‍ ബലിവഴിയെ പോകുമ്പോള്‍ മാതൃവിലാപത്താരാട്ടില്‍ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണില്‍ പെരുമഴയായ് പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം പൊട്ടിയ താലിച്ചരടുകള്‍ കാണാം പൊട്ടാ മദ്യക്കുപ്പികള്‍ കാണാം പലിശ പ്പട്ടിണി പടികേറുമ്പോള്‍ പുറകിലെ മാവില്‍ കയറുകള്‍ കാണാം തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍ കൂനനുറുമ്പിര തേടല്‍ കാണാം മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
എന്റെ ജീവിതത്തിൽ 2006 ൽ ആണ് കവിതകൾ കേൾക്കൽ ഹരമായി മാറിയത്. ദാ ഇന്നും 2021 ൽ പ്രവാസ ലോകത്തിരുന്ന് ആസ്വദിക്കുന്നു. മുരുകൻ Sir അങ്ങേക്ക് ആയുർആരോഗ്യം നേരുന്നു🙏
❤ ബി .............................................................................................................................................................................................................................................. . ഫ്രീ q. വേറെ വർക്ക് വ്വ്വ് വേറെ സിഫ് കവി വഖ്‌വഖ്‌വ്വ്വ്വ്ട് വ്വ്വ്വ്വ് vq വ്വ് വാവാവ്വ്ക്വ് qvvqqqsvavvvvaavqvvqvvavvvsvvqvvvvaavavavvaqvqvaqvavvq
2024 ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നവർ ഉണ്ടോ മുരുകൻ കാട്ടാക്കടയുടെ കവിതകൾ ???
ഉണ്ട് മോനെ
👍😄
ഉണ്ടോ ഇവന്റെ ക്കെ കേരള ഭരണം കണ്ട്
തിരയേണ്ട ആവശ്യം ഇല്ല ഇവിടെ സേവ് ആണ് എന്നും കേൾക്കാൻ 😄
Theerchayayum❤
നോമ്പരമുണർത്തിയ കവിതക്ക് രുപം നൽകിയ മുരുകൻ കാട്ടാക്കടക്ക് ഒരു ബിഗ് ഹായ്.....
0:50
മുരുകൻ കാട്ടാക്കട സാർ' അങ്ങ് ഈ കേരളത്തിന്റെ അനുഗ്രഹ ജന്മമാണ് ' അങ്ങേയുടെ ഓരോ കവിതയും അതിലെ അർത്ഥങ്ങളും ഈ സമയത്ത് ഓരോ മനുഷ്യനും കേട്ട് ഇരുന്നാൽ ഇവിടെ ഒരു ജാതി വേർതിരിവും ഇല്ലാതെ ഇവിടെ മനുഷ്യർ കഴിയും അത്രയ്ക്ക് അറിവ് ആണ് ഓരോ വരിയിലും അതിലെ വാക്കിലും ' ഇനിയും ഒരുപാട് എഴുതണം അതിന് അങ്ങേയുടെ തൂലികാ ഇനിയും ഒരുപാട് ചലിക്കട്ടെ എന്നും അങ്ങേയുടെ പ്രേഷകർ കൂടെ ഉണ്ടാകും
വർഗ്ഗീയതയും മദ്യാസക്തിയും നമ്മുടെ നാടിനെ കാർന്ന് തിന്നു കൊണ്ടിരിക്കുന്നു. ഓരോ പ്രദേശത്തുമുള്ള സുമനസ്സുകൾ ഒത്തുചേർന്ന് ബോധവൽക്കരണം നടത്തിയാൽ പ്രതീക്ഷക്ക് വകയുണ്ട്. വിവിധ ജീവിതപരിസരങ്ങളെ സമൂഹത്തിന്റെ ചിന്തയിലേക്ക് കൊണ്ടുവരുന്നു എന്നതാണ് ഈ കവിതകളുടെ മനോഹാരിത. ഇത്തരം കവിതകളിലെ നന്മയുടെ സന്ദേശം ഉൾക്കൊള്ളാൻ സമൂഹത്തിനാവട്ടെ!
സാറിന്റെ എല്ലാം കവിതകളും സൂപ്പർ രേണുക എനിക് പാടാൻ പറ്റി, ദൈവം അനുഗ്രഹിക്കട്ടെ
മറക്കില്ല ഒരിക്കലും ഇ കവിതകൾ താങ്ക് യു. ഇ കവിതകൾ കേരളത്തിന് സമർപ്പിച്ചതിനു മുരുകൻ കാട്ടാക്കട ഒരു ആയിരം അഭിവാദ്യങ്ങൾ
ഒരു കർഷകന്റെ ആത്മഹത്യ ശരിക്കും കഠിന ഹൃദയരെപ്പോലും ലോലമാക്കുന്ന കവിതയാണ്. ശരിക്കും മണ്ണിന്റെ മണമുള്ളതാണ് അങ്ങയുടെ കവിതകൾ.
Nice comment
കേട്ടാലും കേട്ടാലും മതിവരാത്ത കവിത 😍😍
ഒരു രക്ഷയും ഇല്ല..
ഞാൻ ഇതിൽ addicted ആയി poy.. 😍😍😍
Njanum
njanum
ഞാനും ഇത് എത്ര പ്രാവശ്യം കേട്ടുവെന്ന് എനിക്കുതന്നെ അറിയില്ല. പലപ്പോഴും മനസ്സില്‍ ഒരു നീറ്റൽ അനുഭവപ്പെടും.
എനിക്ക് എപ്പോൾ കേട്ടാലും അത്ഭുതമാണ് ഈ കവിതകൾ നല്ലൊരു ചിത്രകാരൻ ചിത്രം വരക്കുന്നത്പോലെ വ്യക്തമാണ് ഇതിന്റെ വരികൾ ഇതിന്റെ ഓരോ വരികളും ഒരു ചിത്രമായി നമ്മുടെ കണ്ണുകളിൽ തെളിയും
Super
W
The very same അഭിപ്രായം since 14years
🌹🌹
@@sreejithkumar8325 7
ആരിലും ആത്മബോധം വളർത്തുന്ന അനശ്വര കവിതകൾ! അഭിനന്ദങ്ങൾ!
മുരുകൻ കാട്ടാക്കട : എന്നും അത്ഭുതത്തോടെ ഓർക്കുന്ന പേര് : അങ്ങയുടെ തൂലിക എഴുതിക്കയറുന്നത് ചരിത്രത്തിലേക്കാണ് ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ താങ്കളുടെ തൂലിക ചലിക്കട്ടെ🙏🙏
❤❤❤❤ in
കാലത്തിൻ്റെ യഥാർഥ കവിതാ സമാഹാരം നന്ദി മുരുകൻ കാട്ടാക്കടക്ക്
. മനുഷ്യാത്മാവിൽ കുടികൊള്ളന്ന അപരിമേയമായ ഒരു ശക്തിയുടെ പ്രതിഫലനം,,,,,
നിലപാട് തറയിൽ നിന്നും ഉച്ചത്തിൽ പാടുമ്പോൾ,,,,,
അനിർവചനീയാനുഭൂതി,,,
അഭിനന്ദനങ്ങൾ
കൃത്യമായ കവിത / കൂട്ടത്തിൽ കൃത്യമായ ആലാപനം!! ഇത്രയും ഭംഗിയായി കവിത അവതരിപ്പിച്ച താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ!!1 എന്നാൽ താങ്കൾ സൂചിപ്പിച്ച പല വിഷയങ്ങളുടേയും, ഉത്തരവാദികൾ ഇവിടുത്തെ ഭരണകൂടം തന്നെയാണ് സഹോദരാ !!അവരുടെ കഴിവില്ലായ്മ അഥവാ പിടിപ്പ് കേട് തന്നെയാണ് താങ്കളെ കൊണ്ട് ഇത്തരം ഒരു കവിത രചിക്കുവാനായിട്ട് ഈ ആധുനിക കാലത്ത് പോലും പ്രേരക മായത് എന്നത് നഗ്നമായ സത്യമാണ് !!
മനോഹരമായ വരികൾ...എത്ര കേട്ടാലും മതിയാവില്ല...എന്നും കേൾക്കുന്ന കവിതകളിൽ ഒന്ന്....
👌👌എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ വരികളിലൂടൊഴുകുമ്പോൾ
രക്തം തിളക്കും 👍
ജീവനും ജീവിതവും പ്രതിഫലിക്കുന്ന വരികൾ. എല്ലാ ശനിയാഴ്ചയും വൈകുന്നേരം അ ആഴ്ചത്തേ ഭാരം ഇറക്കിവെച്ചു ഞായറാഴ്ചയെ പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ സ്ഥിരമായി ഈ കവിയുടെ കവിത കേൾക്കുന്നു. അപ്പോൾ കിട്ടുന്ന ഒരു ഉന്മേഷം അനിർവചനീയം.
എത്ര കേട്ടാലും മതിവരാത്ത വരികൾ 💓💓
Happy
ഒരു രക്ഷയും ഇല്ലാത്ത വരികൾ ഒന്നും പറയാനില്ല സൂപ്പർ
@@renjeevsuchithra5024 a
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ ... വേണം ...
എങ്ങും എവിടെയും മങ്ങിയ കാഴ്ചകൾ മാത്രം .. കണ്ണടകൾ വച്ചുവെന്നാകിൽ പോലും തെളിയാത്ത കാഴ്ചകൾ ആയി മാറിയിരിക്കുന്നു ലോകത്തിന്റെ കാഴ്ചകൾ എല്ലാം തന്നെ
എത്ര ആഴമുള്ള ചിന്തകളാണ് കവിതയിലുടനീളം ..
👏👏👏💐💐
മനസ്സിൽ ചിത്രങ്ങൾ ഓടി മറയുന്നു ദൃശ്യങ്ങൾ👌.. ജീവനുള്ള വരികൾ..
കവിതകകളോട് പ്രണയം തോന്നിയത് കട്ടാക്കടയിലൂടെയാണ്...
😁യെസ് റിയലി ❤️👏🏻👍
മുരുകൻ കാട്ടാക്കടയുടെ കവിതകൾക്ക് ജീവനുണ്ട്- Super
🙏നമിക്കുന്നു...വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കാൻ തോന്നി
Crt
കേട്ടിരുന്നു പോകും
?6 iiiiiiiiiiii.
L
2020.. തിലും കേട്ടു sir
ഇഷ്ടം ഒരു പാട്
ഈ കവിത എഴുതിയ താങ്കൾക്ക് എന്റെ സെല്യൂട്ട്
Mmmmlml
1¹dc
അങ്ങയുടെ ആ വരികൾ മനസിനെ ഇരുത്തി ചിന്ദിപ്പിക്കും... ഗ്രേറ്റ് സർ.. big salyoot
ഇനിയും പിറക്കട്ടെ ആ തൂലികയിൽ നിന്നും ഇതു പോലെ നൂറായിരം കവിതകൾ
i
ygoi
@@samazainchola8878 mm
@@samazainchola8878 a
എത്ര കേട്ടാലും മതിവരാത്ത ആലാപനവും വരികളും
എത്ര കേട്ടാലും മതിയാവില്ല സാറിൻ്റ കവിതകൾ❤
സർ, സമൂഹതിന്മകൾക്കെതിരെ ,
പ്രതികരിക്കാനറിയാത്ത സമൂഹത്തിന് നേരും നെറിയും പറഞ്ഞു കൊടുക്കുവാൻ ഇന്നിന്റെ കാവലാളായ് അങ്ങയുടെ തൂലിക ഒരു പാടു കാലങ്ങൾ ആ കൈവിരലുകൾക്കിടയിലൂടെ മാസ്മരിക അക്ഷരങ്ങളുടെ കൂട്ടങ്ങൾ പിറക്കട്ടെ ,സർവ്വേശൻ സർവ്വ ഐശ്വര്യങ്ങളും അങ്ങയിൽ ചൊരിയട്ടെ,
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം
കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ് പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം
തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം
അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ് പായ്വ്വതുകാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
,,,
Good
👏👏👏👌👌👌
Nice👏👏👏
Thanks
മുരുകാ u r ഗ്രേറ്റ്. ആ കാലിൽ നമിക്കുന്നു. പ്രായം കൂടുതൽ എങ്കിലും!ഐ ലവ് ur words.
കേൾക്കും തോറും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന കവിതകൾ!🌹❤️
മനുഷ്യന്റെ വികാരങ്ങളെ ഇത്ര എളുപ്പത്തില്‍ തൊട്ട് ഉണര്‍ത്താന്‍ താങ്കളുടെ വരികള്‍ക്ക് അസാമാന്യ തീവ്രതയാണ് ..ബിഗ് സല്യൂട്ട് sir❤❤❤
നല്ല സുന്ദരകവിതകൾ. അഭിനന്ദനങ്ങൾ!
സൂപ്പർ
സമ്മതിച്ചു
ഇതു പോലെ നല്ല കവിതകൾ
ഇനിയും പ്രതിക്ഷിക്കുന്നു
പ്രകൃതിയിൽ അലിഞ്ഞുചേർന്ന വാക്കുകൾ അവ ഇണക്കി ചേർത്ത് മാലയിലെ മുത്തുമണികളെ പോലെ കോർത്തിണക്കിയ വരികളും ആലാപനവും .നമിച്ചു മുരുകൻ സാർ നമിച്ചു.
സാമൂഹ്യ ജീർണ്ണതകൾക്കെതിരെ ശക്തമായ പ്രതികരണം
9ó9Xà
super kavitha,,,,super sound....ആലാപന ശൈലി
I
Hu
Heart touching lyrics 🙏🏼
Excellentbeatifulcutekavitha supervideo congrats🌹❤️
ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കണ്ണു നനയാതെ അവസാനിച്ചിട്ടില്ല 😓
വർത്തമാന കാലഘട്ടത്തിലെ സംഭവംങ്ങളെ കോർത്തിണക്കി. ഹൃദയ സ്പർശിയായ കവിത..❤❤❤
As a humble poet .wonderful was the energetic influence of the society's badmark.hats off sir
എത്ര മനോഹരം വരികളും ആലാപനവും
Jj
I love this poetry very much in his all poem have many meaning God gave a blessed mind to him
Innathe..Kerala kazhachakalum...oro manushayante avastha .. murugan sir..Dheerka veekshanam...super poem...enthu hrithyam
*2021ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നവർ ഉണ്ടോ*
👇👍💎💗
Yes
Yes
@@sreelakshmi7719 Q00
ഓക്കേ
9037499984.7012774306
അന്നും ഇന്നും എന്നും കേൾക്കാൻ കൊതിച്ച കവിത
ഈ കാലഘട്ടത്തിൻറെ അനിവാര്യമായ ഒരു ഹൃദയഹാരിയായ കവിത
ഹൃദ്യമായ അഭിനന്ദനങ്ങൾ
അങ്ങേ ടെ കവിതകൾ എത്ര സുന്ദര വരികൾ നമിക്കുന്നു.🙏🌹🌻
njan adyam padicha kavitha.........
murukan kattakkada sir great and really awesome work...
Anulekshmi M.S kannada venam
A
nulekshmi M.S
Anulekshmi M.S good
Anulekshmi M.S
Anulekshmi M.S 💐💐💐💐
മുരുകൻ കട്ടാക്കട കവിതകൾ ettillam 👍❤❤❤❤❤❤👍👍👍❤❤
🙏🙏🙏🙏 കവിതകൾ എന്റെ ഏറെ പ്രിയപ്പെട്ട ഒന്നാണ് 🙏❤️
കണ്ണട എത്ര കേട്ടാലും മടുക്കാത്ത കവിത ❤❤❤❤💜💜
Q AA 1@11aaaa
ഇതിനിടയിൽ കവിത ജനകീയമാക്കിയ മലയാളത്തിന്റെ മഹാത്ഭുതം ഇന്നത്തെ മലയാളത്തിന്റെ കവിരാജാവ് മധുസൂദനൻ സാറിനെ ഓർക്കാതിരിക്കാനാവില്ല
ഹൃദയം കീറി മുറിക്കുന്നപോലെ...
മങ്ങിയ കാഴ്ച്ചകൾ കാണിച്ച് തന്ന കണ്ണടക്ക് നന്ദി...' വിധു കണ്ണൻ
കൊത്തിയുടക്കുക തിമിര കാഴ്ചകൾ മാവേലിത്തറ കാണും വരെ നാം 😍 കൊത്തിയുടക്കുക തിമിര കാഴ്ചകൾ ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക🥰
ഒരായിരം അഭിനന്ദനങ്ങൾ. ഹൃദയഹാരിയായ വരികൾ അതിലും മനോഹരമായ ആലാപനവും എന്നെങ്കിലും ഒന്ന് നേരിൽ കണാൻ കഴിയുമെന്ന് ആശിക്കട്ടെ ഇനിയും ഇനിയും അങ്ങയുടെ തൂലികയിൽ നിന്നു ഒരായിരം കവിതകൾ പിറക്കട്ടെ
"പലിശ പട്ടിണി പടി കേറുമ്പോൾ പുറകിലെ മാവിൽ കയറുകൾ കാണാം "
🙏വല്ലാത്ത വരികൾ 😘❤
👍
What a amazing lyrics
@@prakashprabhakaran9373 yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy
👍🏻👍🏻👍🏻😥😥
മനോഹരമായ ഗാനം ഞാൻ ഇത് 5ആം class പഠിക്കുമ്പോൾ ആണ് ആദ്യമായി കേൾക്കുന്നത് ഞാൻ ഇത് school ഡേ അന്ന് പാടിയതാണ്
Love... You.. Love.. You..... Sir...
ഒുരുകൻ കാട്ടാക്കടയുടെ കവിതകൾ എല്ലാം ഒന്നിനൊന്നുമെച്ചം
2021ലും കേൾക്കും ഒരിക്കലും മരിക്കാത്ത കവിത
Truly you are great
സർ'അങ്ങയുടെ മുമ്പിൽ നമിക്കുന്നു ഓരോ കവിതയും ഒന്നിനൊന്ന് മിച്ചം.. സർ എല്ലാ കവിതകളും പ്രമാതം പ്രമാതം റൊമ്പ പ്രമാതം
ഇത് പോലൊരു കവിത ഇനി പിറക്കുകയില്ല അത്ര മനോഹരം
കാലിക പ്രാധാന്യം ഉള്ള വരികൾ.... ഓരോ കവിതയിലും കണ്ണുനീരിന്റെ ഉപ്പ്... വരികൾ എഴുതാൻ ഉള്ള ആ കഴിവിനെ നമിക്കുന്നു സർ.... 🙏 മികച്ച ആലാപനം
ഒരുപാട് പ്രാവശ്യം കേട്ടു. അതൃ ഇഷ്ടമായി.
ഒരുപാട് വർഷങ്ങളായി വീണ്ടും വീണ്ടും കേൾക്കുന്നു.. വീണ്ടും വീണ്ടും ഹൃദയത്തിന്റെ ആഴത്തിൽ കൊള്ളുന്നു.. വല്ലാത്ത നൊമ്പരം
താങ്ക്സ് സാർ 🌹🌹🌹❤️❤️❤️👌🏻👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻
What a feel sir !!!! Love you so much ❤️❤️💖💖ഇനിയും ഒരുപാട് കവിതകൾ അങ്ങയിൽ നിന്നും ഉണ്ടാവട്ടെ 🙏🙏
പ്രകൃതിയിൽ നമ്മൾ കണ്ടുമുട്ടുന്ന സർവതിനേയും കവിതകൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ.
പ്രകൃതിയിൽ നമ്മൾ കണ്ടുമുട്ടുന്ന സർവതിനേയും കവിതകൾ കൊണ്ട് അമ്മാനമാടാൻ കഴിവുള്ള അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ.
Murukan kattakadaude kavidakal bhayangara ishtaman enik nammade Nadine vendi orupad kavithakal rejikuvan kazhiyatte Nathan thunakkatte.
Super 👌 കാലത്തിനതീതമായ് ജീവിക്കുന്ന കവിത 🙏
,🙏 എനിക്ക് കൂടുതൽ ഇഷ്ടം ഒരു കർഷക ന്റെ ആത്മഹത്യാ കുറിപ്പ് എന്ന കവിതയാണ്
കേൾക്കും തോറും കൂടുതൽ കൂടുതൽ നമിക്കാൻ തോന്നുന്നു
ഒരിറ്റു ദാഹജലം തേടിയലയുന്നു
ഒരായിരം ജീവനുകൾ
ദൂരേ മോഹിപ്പിക്കും മരീചികയായി
ദാഹം ദാഹം മാത്രം
തണലേകാൻ ചില്ലകളെവിടെ
തണ്ണീർപ്പന്തലുകളെപ്പഴേ നിന്നു പോയി
മഴയെവിടെ, പുഴയെവിടേ
മാമരങ്ങളറുത്തും മലയിടിച്ചും
മരുഭുമി പണിയുന്നു മനുഷ്യർ
പകൽ തിളയ്ക്കും ഗ്രീഷ്മം
പാതിരാവിലും പുണർന്നു നിൽക്കും
നോവിൻ കിരണങ്ങൾ, ജ്വാലകളായി
നൊമ്പരമേകുമ്പോൾ മന്ത്രം മുഴങ്ങുന്നു
കർമഫലം.,തിരുത്തില്ലാ നാം ഒരു
കാലവുമെന്നോതി കുതിക്കുന്നു മനുഷ്യൻ
സൗഭാഗ്യങ്ങളിൽ നാം മതിമറന്നു
സുഖങ്ങൾ നമ്മിൽ നിന്നകന്നു പോയി ദാഹമകറ്റുമോ പുരോഗതികൾ
ദുഃഖമകറ്റുമോ സൗകര്യങ്ങൾ
സത്യം പറയാത്ത ലോകം
സാന്ത്വനമേകില്ല ഉപദേശങ്ങൾ
ശവക്കുഴികളിൽ ഭദ്രതയേകും
ശാപശിലകളിൽ നാമങ്ങൾ അനശ്വരം
വരളുന്ന ചുണ്ടുകൾ കുഴയുന്ന നാവുകൾ
വാതായനങ്ങൾ നിറയും വിനാശം
ജീവനെ പുണരും മുൻപെ, മനസിൻ
ജാലകങ്ങൾ, കരുതലിൻ കവാടങ്ങൾ
മലർക്കേ തുറക്കൂ, അതിജീവന
മന്ത്രങ്ങൾ ചൊല്ലൂ, മറഞ്ഞതെല്ലാം
പുതിയ രൂപമേന്തും പുനർജനിക്കും പൂത്തുലയും നമുക്കായി വീണ്ടും
അവനവന്റെ തിരുത്തലുകൾ
അപരനു പ്രചോദനമായിടും
ഉപദേശങ്ങൾ നിഷ്ഫലം
ഉദാഹരണങ്ങളിലുദിക്കും സദ്ഫലങ്ങൾ
എന്തു മനോഹരമാണല്ലെ
ഇതിഷ്ടപ്പെടാതെ ഡിസ്ലൈക്കടിച്ച മഹാൻമാരോട് പരമ പുശ്ചം
മഹാനല്ല മഹാമണ്ടന്മാർ പൊട്ടൻ പോഞ്ഞാശ്ശേരി കണ്ടപോലെ വായുംപൊളിച്കേട്ടാൽ കവിതമനസിലാകില്ല (അല്പം മനസിന് ആർദ്രതയും നന്മയും മനുഷ്യസ്നേഹവും മതി 👍(താങ്ക്സ് സാർ മനസിന്റെ മാസ്മരികതയെ തൊട്ടുണർത്തുന്ന മനോഹരമായ കവിതകൾ നല്ല ആലാപന ശുദ്ധി ❤️🌹👌🏻👍🙏🏻🙏🏻🙏🏻
ഇതൊക്കെ എത്ര അർത്ഥമുള്ള വാക്കുകൾ ആണ് നല്ല കവിത
*എന്തൊരു അർത്ഥവത്തയ വരികൾ*
🎶🎶🎶🎶🎶🎵🎶🎼🎼
ഓരോ വരികളിലും ജീവൻ ഉണ്ട്,,, കേൾക്കുമ്പോൾ അതിൽ അലിഞ്ഞു ചേരും 👌👌👌
സൂപ്പർ കവിതകൾ
മുരുകൻ സർ യു are grate big salute sir
എന്റെ കണ്ണിൽ നിന്ന് എന്താ കരച്ചിൽ വരുന്നേ ? കവിതയുടെ ശക്തിയോ അതോ യാഥാർഥ്യം ഓർക്കുമ്പോ ഉള്ള വിങ്ങലോ 😭😭. ലോകാ സമസ്ത സുഖിനോ ഭവന്തു
ഇതിൽ കൊടുത്തിട്ടുള്ള എല്ലാം കവിതയിലും അർഥമുള്ള വരികൾ ആണ് പ്രത്യേകിച്ചും .ഒരു കർഷകന്റെ ആന്മഹത്യ കുറിപ്പ് എന്ന കവിത കേൾക്കുമ്പോൾ കണ്ണു നിറയുന്നു
Tempting me to listen again and again
Super
This is super ❤❤❤🎉🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤
ഐശ്വര്യം എന്നും ഉണ്ടാകട്ടെ...
ഇനിയും ശക്തിയോടെ ആ തൂലികകൾ ചലിക്കട്ടെ...
മുരുകൻ കാട്ടാക്കട കവിതകൾ എത്ര കേട്ടാലും മതിവരാത്ത കവിതകൾ ആണ്
ആത്മബോധം വളർത്തു ൬ അനശ്വര കവിതകൾ! അഭിനന്ദനങ്ങൾ!
Eppozhum eappozhum kelkkan kothikkunna kavithakal
എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
രക്ത്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല ക്കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപ്പുക പൊന്തും തെരുവില്‍
പാതിക്കാല്‍ വിറകൊള്‍വതു കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലിവഴിയെ പോകുമ്പോള്‍
മാതൃവിലാപത്താരാട്ടില്‍
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായ് പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശ പ്പട്ടിണി പടികേറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം
തറയിലൊരിലയിലൊരല്‍പ്പം ചോരയില്‍
കൂനനുറുമ്പിര തേടല്‍ കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
എന്റെ ജീവിതത്തിൽ 2006 ൽ ആണ് കവിതകൾ കേൾക്കൽ ഹരമായി മാറിയത്. ദാ ഇന്നും 2021 ൽ പ്രവാസ ലോകത്തിരുന്ന് ആസ്വദിക്കുന്നു. മുരുകൻ Sir അങ്ങേക്ക് ആയുർആരോഗ്യം നേരുന്നു🙏
ഹൃദയസ്പർശിയായ കവിതകൾ
എത്രകേട്ടാലും മതിവരാത്ത കവിത
കാണാകാഴ്ചകൾ കണ്ണില്ലാതെ കണ്ട കാട്ടാകട sir.... 😘
Murugan കൂടുതൽ എഴുത്ട്ടെ എന്നു പ്രാർത്ഥിക്കുന്നു
മങ്ങിയ കാഴ്ചകൾ..... ⚡️ഒരുപാട് ഇഷ്ട്ടം കവിത... 💕.. മുരുഗൻ കാട്ടാക്കടയുടെ ഹൃദയ സ്പർശിയായ കവിത... ✨️
Vg
V
. Gv. vg
gvvvv
vvv
G. bvggvgvg gvgvgvv
vgvvvv gvvvv vv
Ggg
vvv
Vvv
V
gggg gvvgg
Vvvvvgvvvvggvvvvvvvvvvvvvv. Bv. bvvvvvvvvvvvvvvvv
vvvvv
Vvvv
Vvgggggg
vvvvvvvv
Vvv
Gv
Vgvvvvvv vvvvvvvvvvvvvvvvvvvvvvvvvvvvgvgvgvvvvv😊vv😊vvvv😊vvvvvvvvvvvvbvvvvvvvvvvvvvvvvggvvvg
Vvvvvvvvvvvvvvvvgvgvvvgg gvvvggv ggggggvvbvg v 😊gvvvvvvvgvvvvvvvvbbvvvvvvvvvvvvvvvvgvggg gvbvvvvvggggggvvb😊g😊gvvvggggvgggggvvvvvvvvgvbvbbvgvgvv😊vvvvbvvvvvvvvgvvvvvvvgvvvvvvvvvvvvvvvg.vvggvvvvgggvvggvvgggggggvvvvvvvgg.ggggvgvvvvbvvvggggggvgv
vvvvvvvvvvvvvvvvvvvvvgvvvvvvgvv
Vvvvvvvvggg
Vvvvvvvvvvvvvbvvvvvvvvvvvvvvgggvvvvv vgvvbggvgvvbggvvggvvvggv
vvvg
v v
ggg. Vvv
Gvvvvvvvvbbvvvvvvvvvvvvvvvvgvg. vvgvv. V
Vvvgg
vv
vvvvvvgvggv
Vgvgvgvggvv. vvvvgvvvvvvvvvvvvvgvgvgvgvvvvgggvvvgvgggvvggggvgvgggvv. Ggggggg
ggggggggggggv😊gvv😊😊vvvvv😊gvg😊😊😊😊😊
" പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യ കുപ്പികൾ കാണാം "
" പലിശ പട്ടിണി പടി കയറുമ്പോൾ
പുറകിലെ മാവിൽ കയറുകൾ കാണാം "
Uff 🔥🔥👌
❤ ബി .............................................................................................................................................................................................................................................. . ഫ്രീ q. വേറെ വർക്ക് വ്വ്വ് വേറെ സിഫ് കവി വഖ്‌വഖ്‌വ്വ്വ്വ്ട് വ്വ്വ്വ്വ് vq വ്വ് വാവാവ്വ്ക്വ് qvvqqqsvavvvvaavqvvqvvavvvsvvqvvvvaavavavvaqvqvaqvavvq
X
X
X
X
ഓരോ വരിയിലും എന്നെയും നിന്നെയും നമ്മളെയും കാണാം. പച്ചയാം സത്യങ്ങൾ അടർന്നു വീണ തൂലിക നിൽക്കാതെ ഇനിയും ചലിക്കട്ടെ..... 🙏
✌
@@sudhindas3858 h toh
ജീവിതം വരച്ചു കാട്ടുന്ന കവിതകൾ ♥️♥️♥️♥️♥️♥️♥️♥️♥️🙏