ജ്ഞാനപ്പാനയിലെഏറ്റവുംമഹത്തായവരികളാണ് കൂടിയല്ലപിറക്കുന്ന നേരത്തുംകൂടിയല്ലമരിക്കുന്ന നേരത്തുംമദ്ധ്യേഇങ്ങനെകാണുന്ന നേരത്ത്മത്സരിക്കുന്നതെന്തിനു നാം വൃഥാ ഇതാണ് | ജ്ഞാനപ്പാനയിലെഏറ്റവുംമഹത്തായ ശ്ലോകം
സാക്ഷാൽ കൃഷ്ണഭഗവാനെ നേരിൽ ദർശിച്ചുകൊണ്ടു് ആലപിക്കുന്ന ചിത്ര എത്ര ധന്യ!? സംഗീതസാധനയിലൂലെ കൃഷ്ണ പാദം പൂകുന്ന മഹാഭാഗ്യവതി.... പൂന്തന കൃതിയുടെ ആദ്മവു തൊട്ടറിഞ്ഞ ആലാപനം ഹൃദ്യം... അതി മനോഹരം 🙏
നാരായണാ എന്റെ ഗുരുവായൂരപ്പ എരുവയൽ കണ്ണാ 🙏🙏🙏🙏... ചിത്രേചി ഞാൻ കരഞ്ഞുപോയി നാരായണ നാരായണ.. ഭഗവാൻ ഗീതയിൽ പറയുന്നപോലെ മനുഷ്യജന്മം എത്ര തുച്ഛം.. അവിടുന്നല്ലോ ഭഗവാനെ സർവ്വം 🙏🙏😭🙏🙏ഹരി ഓം 🙏
ജ്ഞാനപ്പാനയുടെ ഏറ്റവും വലിയ പ്രത്യേകത വളരെ ലളിതമാർന്ന മലയാളത്തിൽ സാധാരണക്കാർക്ക് മനസ്സിലാക്കുവാനും ജീവിതത്തിൽ നടത്തിക്കാണിക്കാൻ പ്രചോദിപ്പിക്കുന്നതുമാണ് എന്നത്
വളരെ ഇഷ്ടം കേൾക്കുവാൻ എന്നും കേൾക്കുംഇതിന് പുറകിൽ പ്രവൃത്തിച്ചഎല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹പ്രാർത്ഥന കൾ മനുഷ്യജന്മത്തിന്റെ നിസ്സാരത അറിയാൻ ഇതിലും നല്ലൊരു കൃതി ഇല്ല എന്ന് തന്നെ 🎉🎉🎉
വളരെ നന്നായിട്ടുണ്ട് 🙏🙏🙏, പക്ഷെ പി. ലീലാമ്മയുടെ ജ്ഞാനപ്പാന കേട്ടാൽ അവസാന നിമിഷം നമ്മൾ എഴുന്നേറ്റു നിന്ന് കണ്ണ് നിറഞ്ഞു ഭഗവാനെ തൊഴുതു നിൽക്കും. അത്രയും feel ആണ്. 🙏🙏🙏🙏🙏.
മലപ്പുറത്തെ വർഗീയത പറഞ്ഞു തകർക്കാൻ നോക്കുന്ന വർഗീയ കോമരങ്ങൾ കേൾക്കണം മലപുറത്തിന്റെ മണ്ണിൽ നിന്നും എഴുതപെട്ട ജ്ഞാനപ്പാനയും , അറിയണം പൂന്താനം നമ്പൂതിരിപാടിനേയും
കൊറോണക്കാലം കഴിഞ്ഞു കഴിഞ്ഞ മാസം ഞങ്ങൾ കുടുംബ സമേതം ഗുരുവായൂരപ്പൻ്റ ദർശനം സാധ്യമായിരുന്നു. ഒരിക്കൽ കൂടി ഞാൻ ഗുരുവായൂരപ്പനെ റ സാന്നിദ്ധ്യം അനുഭവിക്കുന്നു. ചിത്ര ചേച്ചിയെ നൂറു വട്ടം പ്രണമിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പ നമോ ... നമ!
ഓം നമോ narayanaya🙏 ചിത്രയുടെ ശബ്ദത്തിൽ രാവിലെ ജ്ഞാനപ്പന കേൾക്കുന്നത് വലിയ പുണ്യം തന്നെ. ചിത്രയ്ക്ക് ഇനിയും കുറേ ക്കാലം ഇതുപോലെ മധുരഗാനാലാപനം പൊഴിക്കാൻ കഴിയട്ടെ 🙏
ജ്ഞാനപ്പാന ഭജൻ ചിത്ര ചേച്ചിയുടെ മാന്ത്രിക ശബ്ദമാതുര്യത്തിൽ ശ്രവിയ്ക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യമായി കരുതുന്നു. നമസ്കാരം..... ചിത്ര ചേച്ചിയ്ക്ക് അയുരാരോഗ്യ സൗഖ്യം നേരുന്നു,🥰🙏🙏🙏
@@godspeed7717 Yes, that's what Hinduism teaches precisely! You are the architect of your own destiny! Gita clearly enjoins it! ('Karmaphalam') All 'puranas', fables, moral stories, that abound in Hinduism, speak of this endless recoiling of karmic deeds, attendant birth after births, sufferances and ultimate liberation through one's own deeds! You walk your own path! God just shows you the way! No commandments here, no 'do's and dont's'! No rule book to go by! No 'sinners' or 'damnations'! No dangling of 'Heaven' or condemnations to 'Hell'! It's freedom, boundless freedom all the way! Religion, as it has come to be known, is a way of you relating to God as an individual and not an assemblage that go mad over some primitive concepts and go after the jugulars of still others! In the Gita the Lord tells Arjun that He has revealed the most abstruse knowledge to him and it is up to him to cogitate over it and accept or reject it! (... Yathechhasi, thathaa kuru..."). Where else do you find such absolute liberty, such unfetteredness, such scientificity, which sets Hinduism apart! Even Gods themselves are not above this! Their karmas eventually visit upon them and they too go through the perennial cycles of births and deaths! That's why Lord Krishna Himself had to shed His corporeal frame at some point! Why, even Brahma, 'Creator of the Universe', comes to suffer 'death'! 'Jnanappana', intelligible to the common folks alike for its lucidity, which stresses upon this endless karmic cycles of 'being and non-being', qualifies to be the greatest literature of Hinduism! 'Jnanappana' and Narayana Guru's 'Daivadashakam' would have been lapped up by all and sundry were they couched not in Malayalam, a south Indian, regional language, spoken by a lesser number of people! By the way, why 'godspeed', when one is innocent of faith in God!
ചിത്ര ചേച്ചി നിങ്ങൾ ഒരു അത്ഭുതം തന്നെ. ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കി വച്ചിട്ട് ഉണ്ടോ? ഇത് വരെ ഇങ്ങനൊരു ഗായിക ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.❤ കാണും തോറും ഇഷ്ടം കൂടി കൂടി വരുന്ന ഒരേയൊരു personality❤😘
ചിത്ര ചേച്ചി ശ്രുതി മധുരമായി ആലപിച്ച ഞ്ഞാ ന സ്ഥാന സംഗീതത്തിൻ്റെ സൌന്ദരം മാത്രമല്ല സാഹിത്യവും സംഗീതവും പരസ്പരം വാരിപ്പുണന്ന് കെട്ടിപ്പിടിച്ച അവതരണ ഭംഗിയും കാണിച്ചു തന്നു.ഇതിനോട് സമരസപ്പെട്ടം പോകാത്ത വിദശ കർ എവിടെയെങ്കിലും കയറിപ്പിടിക്കട്ടെ.
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എത്രകേട്ടാലും മതിവരുന്നില്ല. അത്രയ്ക്ക് മനോഹരം. പൂന്താനത്തിന്റെ കാലത്തും മനുഷ്യൻ ഇന്നുള്ളവരെപോലെ തന്നെയായിരുന്നു.
Though I don't follow Malayalam, the melody has struck a chord in my heart. We as humans share something in common i.e. appreciation for things which soothe our souls which get disturbed for various reasons. What a devotion! Mam, please keep singing such songs which will provide succor to souls, Malayalees n non- Malayalees alike.
This is nothing but life teachings for all humans to follow. Very meaningful lines, if we follow 50% of this we will be happiest on planet . Hare krishna🙏🏻🙏🏻🙏🏻 Beautifully rendered by Chitra chechi❤️
കേട്ടതിൽ വെച്ച് അതിമനോഹരം. സദുദ്ദേശ്യ ത്തോ ടെ ഒരു തിരൂത്ത് ജനങ്ങൾ എന്ന് പറയാതെ. ജനത്തിനേ എന്നുവേണം പറയാൻ കണ്ടു കണ്ടം............... ജനത്തിനേ എന്നതാണ് ശരി. വൃത്ത ഭംഗവു മില്ല.
As a little child chechi started her singing journey. After 50 years of singing career she has created records no one can beat easily. Very blessed soul. God bless chechi
നന്നായിട്ടുണ്ട്. ലീലാമ്മയുടെയും. രണ്ടും രണ്ടു രീതിയിൽ. രണ്ടും വളരെ നന്നായിട്ടുണ്ട്. നമ്മുടെ മക്കൾക്ക് വേണ്ടിയൊക്ക ഈ പാട്ടുകൾ പാടിയതിനു വളരെ യധികം നന്ദി. നന്ദി. നന്ദി
P. ലീല പാടിയതിന്റെ പകുതിപോലും ശരിയായിട്ടില്ല. ചിത്ര പാടിയതിൽ ഭക്തിരസം ഇല്ല. P.ലീല പാടിയതിത് കേട്ടാൽ ആരും അതിൽ ലയിച്ചു പോകും. ഭക്തിഗാനം ചിത്ര പാടാതിരിക്കുന്നതാണ് ഉചിതം.
Bhagavane nerit kandapole oru feel thonni e prayer kettit eye close ayyi mind guruvayoor nadayil ninu poyii. Chithra chechi thanks 🙏🙏❤️❤️❤️❤️❤️❤️❤️it's awesome
ദാസേട്ടൻ പാടിയാൽ ദൈവം പ്രത്യക്ഷപ്പെടും. ഇത് പണ്ട് പാടിയ P. ലീല പാടിയാലും ദൈവം വരും. നിങ്ങൾ പറയുന്നത്പോലെ അത്ര വല്ല്യ പാട്ടുകാരിയല്ല ചിത്ര. വെറും സാധാരണ പാട്ടുകാരി. ഈ മഹാകാവ്യം P. ലീല പാടിയത് കേട്ടു കഴിഞ്ഞാൽ ചിത്രയുടെ ഒരു പാട്ടുപോലും കേൾക്കാൻ തോന്നുകയില്ല. ശരത്തും ചിത്രയും ചേർന്ന് ജ്ഞാനപ്പാന നശിപ്പിച്ചു.
അനിർവചനീയ ആലപനം. ആശബ്ദമാധുര്യം അപാരം തന്നെ. ദൈവാനുഗ്രഹം അതു ശ്രവിക്കാൻ ഞങ്ങൾക്കും ഭാഗ്യം കിട്ടി. പൂന്താനത്തിന്റെ മകുടത്തിനൊരു മയിൽപ്പീലി കൂടി ചാത്തിയ അനുഭൂതി
എന്റെചേച്ചിയ്ക്ക് ചേച്ചിയെ പോലെ ഭഗവാനെ എത്ര ഭജിച്ചാലും മതിവരാറില്ല ..... ജ്ഞാനപ്പാന ചേച്ചിയുടെ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ഭഗവാൻ അടുത്ത ജന്മത്തിലും ഈ സ്വരമാധുരിയിൽ ലയിക്കാൻ അനുഗ്രഹിക്കട്ടെ ............ ഒരു പാടിഷ്ടത്തോടെ ..... സ്നേഹത്തോടെ ....... പ്രാർത്ഥനയോടെ .....
ആപാദമധുരം ഈആലാപനം,ചിത്രമാണ് യ്ക്ക് ശതകോടി പ്രണാമം.. സംഗീതം പുതുമ.. ജ്ഞാനപ്പാന ഏത് കാലത്തും ഏതുലോകത്തും ചിന്തനീയം കാലാതീതം.ഇത്രലളിതവുംഹൃദയാവർജകമായും എഴുതാൻ സിദ്ധി ഒരുപൂന്താനത്തിനേ കഴിയുമാറുള്ളു...ക്ളിഷ്ടമായി സംസ്കൃതപദബഹുലതയോടെ എഴുതുന്ന പണ്ഡിതമനൃർ ഇത്കേൾകൂവായിക്കൂ....അത് കൊണ്ടാണ് ഭട്ടതിരിയുടെ വിഭക്തിയെക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്ക് ഇഷ്ടമെന്ന് ഭഗവൻ അരുളിയത്....ഓം നമോ നാരായണായ..
ഈ ലോകത്ത് ചിത്രച്ചേച്ചിക്ക് ഒപ്പം മാറ്റുരയ്ക്കാൻ മറ്റാർക്കും തന്നെ സാധ്യമല്ല.. ചിത്രച്ചേച്ചിയ്ക്ക് ഒപ്പം ചിത്രച്ചേച്ചി മാത്രം ***... ചിത്രച്ചേച്ചിയുടെ ഏഴ് അയൽവക്കത്തെങ്കിലും നിൽക്കാൻ എങ്കിലും സാധിക്കുന്നവർ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.... 🌷🌷🌷ചിത്രച്ചേച്ചി ഇന്ത്യയുടെ അഭിമാനം.. 🙏🙏🙏
@@jayakumarchellappanachari8502 എങ്കിൽ പറയൂ... അങ്ങനെയുള്ള ഒരാൾ,, ഇന്ന് ഇന്ത്യയിൽ അങ്ങിനെയുള്ള ഒരാളെ ഒന്ന് ചൂണ്ടിക്കാണിച്ചു തരൂ... വെറുതെ കണ്ണടച്ച് വെടിവയ്ക്കരുത്... ഒരാളെ മാത്രം ചൂണ്ടിക്കാണിക്കൂ!!
Melodious voice which gives peace and sublimity in its highest peak . God bless our sister Chithra. One can enjoy the contents of each and every lines in its full potential and practical way in this present age.
@@krishnankuttynairkomath1964 sir, ഞാൻ സ്കൂളിൽ പോയിട്ടില്ല, അങ്ങ് ക്ഷമിച്ച് കള ഈ ഉള്ളവന്റെ അറിവില്ലായ്മെയ്ക്കു , എനിക്ക് അറിയില്ല ഈ പറഞ്ഞതിൽ എന്തെങ്കിലും അക്ഷരതെറ്റുണ്ടോന്നു!
No words to express ,A great composition by great Krishna devotee... sung by great singer come Krishna devotee . we are all blessed to hear this transcendental vibrations.Hare Krishna
Excellent beyond WORDS Takes the listener to A STEP CLOSE TO LORD IT TAKES THE MIND AND SOUL OF THE LISTENER , SPIRITUALLY , SPLENDIDLY, SPELLBINDINGLY, SPECTACULARLY TO A NEW LEVEL.
ചിത്രച്ചേച്ചി ഇതു പാടുമ്പോൾ സാക്ഷാൽ ഉണ്ണിക്കണ്ണൻ അരികിൽ വന്നിരുന്നു കേട്ടു കാണും തീർച്ച. ചേച്ചിയുടെ ഈ ജന്മം സഫലം ഹരേ കൃഷ്ണാ ----
ജ്ഞാനപ്പാനയിലെഏറ്റവുംമഹത്തായവരികളാണ് കൂടിയല്ലപിറക്കുന്ന നേരത്തുംകൂടിയല്ലമരിക്കുന്ന നേരത്തുംമദ്ധ്യേഇങ്ങനെകാണുന്ന നേരത്ത്മത്സരിക്കുന്നതെന്തിനു നാം വൃഥാ ഇതാണ് | ജ്ഞാനപ്പാനയിലെഏറ്റവുംമഹത്തായ ശ്ലോകം
നമ്മുടെ ഉള്ളിൽ തന്നെയുണ്ട് കണ്ണൻ നമ്മൾ അതിനെ തിരിച്ചറിഞ്ഞാൽ മതി
ദിവസവും പ്രഭാതത്തിൽ കേട്ടാൽ തീർച്ചയായും നമ്മുടെ മനസ്സിലെ അഹന്ത അഹങ്കാരം) നമ്മളറിയാതെ തന്നെ അലിഞ്ഞില്ലാതെയാവും
Chithraku Vanakkam Krishna Bhaghavande Anugraham Undavum Krishna Guruvayoorappa ❤❤❤❤❤❤❤❤❤❤❤❤❤❤
സാക്ഷാൽ കൃഷ്ണഭഗവാനെ നേരിൽ ദർശിച്ചുകൊണ്ടു് ആലപിക്കുന്ന ചിത്ര എത്ര ധന്യ!? സംഗീതസാധനയിലൂലെ കൃഷ്ണ പാദം പൂകുന്ന മഹാഭാഗ്യവതി.... പൂന്തന കൃതിയുടെ ആദ്മവു തൊട്ടറിഞ്ഞ ആലാപനം ഹൃദ്യം... അതി മനോഹരം 🙏
ചിത്ര ചേച്ചിയുടെ ഈ ഭാഗങ്ങൾ ഉണ്ണികൃഷ്ണൻ പോലും കേൾക്കുമ്പോൾ, അടുത്ത് വന്ന് കൂട്ടിരുന്നിട്ടുടവും 👍❤️🙏🏼🌹കൃഷ്ണ 🙏🏼
ഞാൻ മിക്കവാറും ദിവസവും രാവിലെ കേൾക്കുന്നത് ഇത് മാത്രമാണ്. അത്രയും ഇഷ്ടം ❤❤
We are so blessed to hear all these and live pin this Bharata. Bhoomi along with Smt. Chitra and others. Krishna Guruvayurappa🙏
നാരായണാ എന്റെ ഗുരുവായൂരപ്പ എരുവയൽ കണ്ണാ 🙏🙏🙏🙏... ചിത്രേചി ഞാൻ കരഞ്ഞുപോയി നാരായണ നാരായണ.. ഭഗവാൻ ഗീതയിൽ പറയുന്നപോലെ മനുഷ്യജന്മം എത്ര തുച്ഛം.. അവിടുന്നല്ലോ ഭഗവാനെ സർവ്വം 🙏🙏😭🙏🙏ഹരി ഓം 🙏
Chechi is Meera. Her devotion to lord krishna. Krishnan blessed her with sych a honey voice for Him to listen and enjoy. Chechi u r a living God.
🙏🏼❤️🌹♥️ അവസാന അവസാനം ചെല്ലുംതോറും, ചിത്ര ചേച്ചി ഒരു മുഖം കേട്ടുകൊണ്ട് കാണണം, ആ ഭക്തി യുടെ മധുര സാധ്യത. ആർക്കു പറ്റും ആരുമില്ല കൃഷ്ണ കാക്കണേ 🙏🏼❤️🌹♥️
ജ്ഞാനപ്പാനയുടെ ഏറ്റവും വലിയ പ്രത്യേകത വളരെ ലളിതമാർന്ന മലയാളത്തിൽ സാധാരണക്കാർക്ക് മനസ്സിലാക്കുവാനും ജീവിതത്തിൽ നടത്തിക്കാണിക്കാൻ പ്രചോദിപ്പിക്കുന്നതുമാണ് എന്നത്
Ente ammayude kannukal ithu kelkumbol eppozhum niranjozhukum,thank you chithramma,ethra manoharamaya aalapanam,you are a divine soul
പകരം വക്കാൻ ആരുമില്ലാത്ത ഗായിക ചിത്രാമ്മ 😍😘😌😌😌😊☺️☺️ഒരു രക്ഷയുമില്ല.മറ്റൊരു ഗായികയോടും ഇല്ലാത്ത ഒരു ആരാധന അതാണു ചിത്രാമ്മ
ചിത്രയെ ആരാധിക്കാനുള്ള
വിഡ്ഢിത്തരം എന്റെ പക്കൽ ഇല്ല.
@@jayakumarchellappanachari8502 ayin thante aradhana venon aru parnj 😖
😊
Chithramme kody kody punyam cheythajanmamanu thankaludethu🙏🙏🙏🙏🙏
Ii in@@jayakumarchellappanachari8502
വളരെ ഇഷ്ടം കേൾക്കുവാൻ എന്നും കേൾക്കുംഇതിന് പുറകിൽ പ്രവൃത്തിച്ചഎല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹പ്രാർത്ഥന കൾ മനുഷ്യജന്മത്തിന്റെ നിസ്സാരത അറിയാൻ ഇതിലും നല്ലൊരു കൃതി ഇല്ല എന്ന് തന്നെ 🎉🎉🎉
ഭഗവാനെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണമേ🙏
ചേച്ചി... പുണ്യ ജന്മം...🙏🙏🙏 അമ്മേ ദേവീ എന്ന് പ്രാർത്ഥിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം എത്തുന്ന മുഖവും ശബ്ദവും... ❤❤❤
ഭഗവാനേ..... ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം നൽകി അനു ഹിക്കണേ കാരുണ്യ സിന്ധോ🙏🙏🙏
ബ്രഹ്മത്തിൽ ചേരുവാൻ തിരുവുള്ളം അരുൾ ചെയ്ക ഭഗവാനേ.... കൃഷ്ണാ, കൃഷ്ണാ, കൃഷ്ണാ
Mole enthaparayuka ennariyilla theerunnathuvare kettu nokkiyirikkum
വളരെ നന്നായിട്ടുണ്ട് 🙏🙏🙏, പക്ഷെ പി. ലീലാമ്മയുടെ ജ്ഞാനപ്പാന കേട്ടാൽ അവസാന നിമിഷം നമ്മൾ എഴുന്നേറ്റു നിന്ന് കണ്ണ് നിറഞ്ഞു ഭഗവാനെ തൊഴുതു നിൽക്കും. അത്രയും feel ആണ്. 🙏🙏🙏🙏🙏.
നമ്മുടെ... വാനമ്പാടി... 🌹🌹🌹❤️❤️❤️
ചിത്ര ചേച്ചിയും ജ്ഞാനപ്പാന ഇത്ര മനോഹരമായി കമ്പോസ് ചെയ്ത ശരത്തും(ശ്രീരാഗമോ....) ഒരേപോലെ പ്രശംസ അർഹിക്കുന്നു.
Ente bhagavane,ee chithrachechiye entha viseshipikkendu 🙏🙏🙏Hare Krishna
Hare Krishna
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🙏
ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 കണ്ണാ നീയേ ശരണം 🌿🌿🙏🙏🙏🙏🙏 ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്ത്തു 🙏🙏🙏🙏🌿🌿🌿🌿
Enikki chechide pattu okke valiya ishtaanu...personality ul ishtaanu
മലപ്പുറത്തെ വർഗീയത പറഞ്ഞു തകർക്കാൻ നോക്കുന്ന വർഗീയ കോമരങ്ങൾ കേൾക്കണം മലപുറത്തിന്റെ മണ്ണിൽ നിന്നും എഴുതപെട്ട ജ്ഞാനപ്പാനയും , അറിയണം പൂന്താനം നമ്പൂതിരിപാടിനേയും
മലപ്പുറം ആയിരുന്നു 1921 ലെ കലാപം മുഴുവൻ ഉണ്ടായത്
മലപ്പുറം ജില്ലയിൽ ആയിരുന്നു തുവൂര് കിണർ
തീവ്രവാദികൾ
❤🎉❤🎉❤❤❤❤❤❤ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നമസ്തേ
കൊറോണക്കാലം കഴിഞ്ഞു കഴിഞ്ഞ മാസം ഞങ്ങൾ കുടുംബ സമേതം ഗുരുവായൂരപ്പൻ്റ ദർശനം സാധ്യമായിരുന്നു. ഒരിക്കൽ കൂടി ഞാൻ ഗുരുവായൂരപ്പനെ റ സാന്നിദ്ധ്യം അനുഭവിക്കുന്നു. ചിത്ര ചേച്ചിയെ നൂറു വട്ടം പ്രണമിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പ നമോ ... നമ!
ഓം നമോ narayanaya🙏 ചിത്രയുടെ ശബ്ദത്തിൽ രാവിലെ ജ്ഞാനപ്പന കേൾക്കുന്നത് വലിയ പുണ്യം തന്നെ. ചിത്രയ്ക്ക് ഇനിയും കുറേ ക്കാലം ഇതുപോലെ മധുരഗാനാലാപനം പൊഴിക്കാൻ കഴിയട്ടെ 🙏
വളരെ ശെരിയാണ് പറഞ്ഞത് ❤️🙏
ഓം നമോ നാരായണായ
ഓം നമഃ ശിവായ
Hare Krishna
❤
pലില പാടിയത് അപാരം തന്നെ ചിത്രചേച്ചി പാടിയത് വെറെ രീതിയിൽ പക്ഷേ Pലില പാടിയതാണ് സൂപ്പർ
ഒരു അമ്മ താരാട്ടുപാടി പഠിപ്പിക്കുന്ന പോലെ അനുഭവിക്കുന്നു. ചിത്രാമ്മയുടെ ഈ ശബ്ദം എന്നും നിലനിർത്തണമെന്ന് കൃഷ്ണ ഭഗവാനോട് പ്രാത്ഥിക്കുന്നു.
Mlalam
Thaaraattu paadunnathu bhagthigeetham chollittalla
ജ്ഞാനപ്പാന ഭജൻ ചിത്ര ചേച്ചിയുടെ മാന്ത്രിക ശബ്ദമാതുര്യത്തിൽ ശ്രവിയ്ക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യമായി കരുതുന്നു.
നമസ്കാരം..... ചിത്ര ചേച്ചിയ്ക്ക് അയുരാരോഗ്യ സൗഖ്യം നേരുന്നു,🥰🙏🙏🙏
🙏🙏✍️
ഇതു കേട്ടാൽ ഏതൊരു മനസും ഭക്തിയിൽ അലിഞ്ഞു പോകും' കൃഷ്ണാ ഗുരുവായൂരപ്പാ.🙏🙏🙏
Ethra santhoshathilum krishnane ore pole snehikanum orkanum ulla manasu afitanu tharaney.... Sangatathilum ..🙏🙏🙏🙏🙏🙏🙏🙏🙏Hare Krishna..... Guruvayurappa.....
Ennum morning kelkum 😍
Enik ettavum ishttapetta singer a Chitra chechi
ചിത്ര അമ്മയക്ക് നമസ്ക്കാരം പുന്താനം തിരുമേനിയേയും ഓർത്തു പോകുന്നു ഭഗവാൻ നേരിട്ട് സ്വർഗ്ഗത്തിലേയ്ക്ക് കൊണ്ടുപോവാൻ ദാഗ്യം ലഭിച്ച മഹാത്മാവ് ഹരേ കൃഷ്ണ
Bi
ആരാ കണ്ടത് പോയത്?
@@godspeed7717 Ellavarudeyum vidhi nirnayikkunna addeham thanne
People chose their destiny. Nothing is predestined.@@jayarajnair
@@godspeed7717
Yes, that's what Hinduism teaches precisely! You are the architect of your own destiny! Gita clearly enjoins it! ('Karmaphalam') All 'puranas', fables, moral stories, that abound in Hinduism, speak of this endless recoiling of karmic deeds, attendant birth after births, sufferances and ultimate liberation through one's own deeds!
You walk your own path! God just shows you the way! No commandments here, no 'do's and dont's'! No rule book to go by! No 'sinners' or 'damnations'! No dangling of 'Heaven' or condemnations to 'Hell'! It's freedom, boundless freedom all the way! Religion, as it has come to be known, is a way of you relating to God as an individual and not an assemblage that go mad over some primitive concepts and go after the jugulars of still others!
In the Gita the Lord tells Arjun that He has revealed the most abstruse knowledge to him and it is up to him to cogitate over it and accept or reject it! (... Yathechhasi, thathaa kuru..."). Where else do you find such absolute liberty, such unfetteredness, such scientificity, which sets Hinduism apart!
Even Gods themselves are not above this! Their karmas eventually visit upon them and they too go through the perennial cycles of births and deaths! That's why Lord Krishna Himself had to shed His corporeal frame at some point! Why, even Brahma, 'Creator of the Universe', comes to suffer 'death'!
'Jnanappana', intelligible to the common folks alike for its lucidity, which stresses upon this endless karmic cycles of 'being and non-being', qualifies to be the greatest literature of Hinduism! 'Jnanappana' and Narayana Guru's 'Daivadashakam' would have been lapped up by all and sundry were they couched not in Malayalam, a south Indian, regional language, spoken by a lesser number of people!
By the way, why 'godspeed', when one is innocent of faith in God!
ഭാഗവാനെയും ചിത്രാമ്മയെയും ഒരുമിച്ച് തൊഴുതു പോയി മനസ്സിൽ 🙏🏼🙏🏼🙏🏼❤️❤️
ചിത്ര ചേച്ചി. Chechiyude voice oru rakshayumilla mind blowing chechi ❤️
കൃഷ്ണാ മുകന്ദാ ഹരേ
എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടെ. New version ...ആലാപനം.. അതിമനോഹരം ചിത്ര ചേച്ചി....
കേൾവികാരനെ ഏതോ ലോകത്തെത്തിക്കുന്ന ആലാപനമിവക് 👍👍👍ചിത്രേച്ചി
ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന സിമ്പിൾ മലയാളമാണ് ജ്ഞാനപ്പാനയുടെ പ്രത്യേകത.
താങ്കൾക്ക് നന്ദി ഉണ്ടാകട്ടെ മതസൗഹാർദം
വളരെ നല്ല അഭിപ്രായം സഹോദര
Z dois
@@aneeshnirmal8117 mada sowhardamo?! Oru abhipraagam paraunnatum madavumayi kuuti kuxakkano. കഷ്ടം തന്നെ
Njn Amma ,Ellavarkum manasilakum .Easwarane ariyunnavarku mathrame arddha vyapthi manasilakoo,allenkil thetidharikum.P.Leela padunna yogyatha varuthuvan -bhagym porathe poyallo,athu kettal .....
ചിത്ര ചേച്ചി നിങ്ങൾ ഒരു അത്ഭുതം തന്നെ. ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കി വച്ചിട്ട് ഉണ്ടോ?
ഇത് വരെ ഇങ്ങനൊരു ഗായിക ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.❤
കാണും തോറും ഇഷ്ടം കൂടി കൂടി വരുന്ന ഒരേയൊരു personality❤😘
👍
🙏🏼🙏🏼🙏🏼🙏🏼🙏🏼👍❤️🌹♥️❤️👍🙏🏼🙏🏼🙏🏼🙏🏼👍
❤❤❤❤❤
എന്റെ ഭഗവാനെ കൃഷ്ണാ കാത്തുകൊള്ളണമേ കരയാതെ കാണാൻ കേൾക്കാൻ എനിക്ക് കഴിയില്ല ചിത്ര മേഡത്തിന് ഒരായിരം നന്ദി നന്നായി ചൊല്ലി ഭഗവാൻ അനുഗ്രഹിക്കട്ടെ
Good
പറയുവാൻ വാക്കുകൾ ഇല്ല ചിത്രചേച്ചി
എത്ര ഭംഗിയായി ചിത്രചേച്ചി പാടിയിരിക്കുന്നതു
P. ലീല പാടിയതിന്റെ
അയലത്തെങ്ങും
വന്നിട്ടില്ല. ഭക്തിഗാനം
ചിത്ര പാടിയാൽ
ശരിയാവില്ല.
ചിത്ര ചേച്ചി ശ്രുതി മധുരമായി ആലപിച്ച ഞ്ഞാ ന സ്ഥാന സംഗീതത്തിൻ്റെ സൌന്ദരം മാത്രമല്ല സാഹിത്യവും സംഗീതവും പരസ്പരം വാരിപ്പുണന്ന് കെട്ടിപ്പിടിച്ച അവതരണ ഭംഗിയും കാണിച്ചു തന്നു.ഇതിനോട് സമരസപ്പെട്ടം പോകാത്ത വിദശ കർ എവിടെയെങ്കിലും കയറിപ്പിടിക്കട്ടെ.
ചിത്രചേച്ചി ഭഗവാനേ എന്ന് പാടുമ്പോൾ നെഞ്ചിലൊരു പിടച്ചിൽ
.....
M.
ഇൗ ശബ്ദത്തിലൂടെ njanappana കേൾക്കാനുള്ള ഭാഗ്യം തന്നതിന് ഭഗവാനോട് നന്ദി പറയുന്നു...,,,,,💞
Sathyam
എനിക്കും
Kelkanullabhagyamthamm
👍👌
@@ambilirp7818 kz8u
Let Lord Guruvayurappa, bless all the listeners. Let our souls get purified and get closer to our creator, Lord Krishna,the lord our protector.❤️🙏❤️🙏
മലയാളത്തിന്റെ സ്വന്തം "ഭഗവത് ഗീത ", പൂന്താനത്തിന്റെ "ജ്ഞാനപ്പന ", ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
അസാധ്യം! ചിത്രേച്ചിയുടെ ശ്വാസം സംഗീതം ആണല്ലോ..എന്തത്ഭുതം!!💞💕💓
മഹാ ഭാഗ്യം
🙏🙏🙏🙏
ഭഗവാനെ.... കൃഷ്ണാ.... ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി.. ചിത്രച്ചേച്ചിയുടെ കൂടെ സർവേശ്വരൻ എപ്പോഴും ഉണ്ട്. 🙏🙏🙏
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എത്രകേട്ടാലും മതിവരുന്നില്ല. അത്രയ്ക്ക് മനോഹരം. പൂന്താനത്തിന്റെ കാലത്തും മനുഷ്യൻ ഇന്നുള്ളവരെപോലെ തന്നെയായിരുന്നു.
7
👍❤️🌹♥️🙏🏼🙏🏼 ഒരിക്കലും മടുക്കാത്ത കൃഷ്ണ ഭക്തിഗാനങ്ങൾ..... ചിത്ര ചേച്ചിയുടെ വോയിസിൽ കൃഷ്ണ ഗുരുവായൂരപ്പ ♥️❤️🙏🏼
I love you chechi, നമിക്കുന്നു ചേച്ചിയുടെ സ്വരമധുരമീ ഗാനത്തെ, ചേച്ചിയെ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏👌👌👌👌❤️🌹🌹🌹🌹🌹
Excellent melodious rendering. May Lord Krishna bless Chitrachechi with sound health. Krishna Guruvaroorappa.
P4à n
ഗുരുവായൂരപ്പ ഭഗവാനേ 🙏🙏🙏 ജ്ഞാനപ്പന ചിത്രച്ചേച്ചിയുടെ വായിൽനിന്നും കേൾക്കുമ്പോൾ പ്രേത്യേകിച്ചു ഒരുആനന്തം മനസിൻ 🙏krishnaa🙏 എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
ചിത്രച്ചേച്ചിക്ക് ജ്ഞാനപ്പാന പിന്നെയും പിന്നെയും പാടിക്കേല്പിക്കാൻ ആരോഗ്യം കൊടുക്കണം ഭഗവാന്നേ 🙏🙏🙏
Though I don't follow Malayalam, the melody has struck a chord in my heart. We as humans share something in common i.e. appreciation for things which soothe our souls which get disturbed for various reasons. What a devotion! Mam, please keep singing such songs which will provide succor to souls, Malayalees n non- Malayalees alike.
Share
🙏🏼🙏🏼🙏🏼
This is nothing but life teachings for all humans to follow. Very meaningful lines, if we follow 50% of this we will be happiest on planet .
Hare krishna🙏🏻🙏🏻🙏🏻
Beautifully rendered by Chitra chechi❤️
🙏🙏
Iditarod cChaithanyabbjagavThapadhanam3
ഇതു കേട്ടാൽ ഏതൊരു മനസ്സും ഭക്തിസാന്ദ്രമാകും.........🙏🙏🙏
😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ ലോകത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷവും അറിവും സമാധാനവും ആരോഗ്യ സൗഖ്യവും നൽകി കാക്കണെ
നന്മ നിറഞ്ഞ മനസ്സ് 🙏🙏
Sure😊🙏
വിഷ്ണു എല്ലാവർക്കും നിന്റെ മനസ്സു ഉണ്ടാകട്ടെ
കൃഷ്ണ കൃഷ്ണ മുകുന്ദ ഹരേ ഹരേ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ ഒരു കോടി പ്രണാമം
Unn
Daivathe nerittu kanda pratheethi,thank you Amma
കേട്ടതിൽ വെച്ച് അതിമനോഹരം. സദുദ്ദേശ്യ ത്തോ ടെ ഒരു തിരൂത്ത് ജനങ്ങൾ എന്ന് പറയാതെ.
ജനത്തിനേ എന്നുവേണം പറയാൻ കണ്ടു കണ്ടം............... ജനത്തിനേ എന്നതാണ് ശരി. വൃത്ത ഭംഗവു മില്ല.
.
As a little child chechi started her singing journey. After 50 years of singing career she has created records no one can beat easily. Very blessed soul. God bless chechi
നന്നായിട്ടുണ്ട്. ലീലാമ്മയുടെയും. രണ്ടും രണ്ടു രീതിയിൽ. രണ്ടും വളരെ നന്നായിട്ടുണ്ട്. നമ്മുടെ മക്കൾക്ക് വേണ്ടിയൊക്ക ഈ പാട്ടുകൾ പാടിയതിനു വളരെ യധികം നന്ദി. നന്ദി. നന്ദി
Chitra's voice is soo sweet which increases Bhakthi!
P. ലീല പാടിയതിന്റെ പകുതിപോലും ശരിയായിട്ടില്ല.
ചിത്ര പാടിയതിൽ ഭക്തിരസം
ഇല്ല. P.ലീല പാടിയതിത്
കേട്ടാൽ ആരും അതിൽ
ലയിച്ചു പോകും. ഭക്തിഗാനം
ചിത്ര പാടാതിരിക്കുന്നതാണ്
ഉചിതം.
@@jayakumarchellappanachari8502 വിഡ്ഢിത്തം പറയരുത്
👍❤️🌹♥️🙏🏼 ചിത്ര ചേച്ചി എന്നെ നന്നായിട്ടുണ്ട് എന്നും 👍❤️🌹♥️🙏🏼
ഈ ശബ്ദത്തിൽ ജ്ഞാനപ്പാന കേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു
Ko pg
തിരുവുള്ളമരുൾക ഭഗവാനെ...... 🙏🙏ഈശ്വര...കേൾക്കുമ്പോൾ തന്നെ രോമാഞ്ചം.... ചിത്ര ചേച്ചി ❤ ഹരേ കൃഷ്ണ 😍🤩😘
P. ലീല പാടിയ ഇണത്തിൽനിന്ന് വ്യത്യാസമായി ചിത്ര പാടി വളരെ മനോഹരം 2പേരുടെയും ആലാപനം 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌
ചിത്ര പാടിയത് വളരെ
മനോഹരമല്ല. വളരെ മോശം.
P. ലീലയുടെ രോമത്തിന്റെ
വിലയില്ല ചിത്രക്ക്.
പൂന്താനം ദിനാശംസകൾ
@@jayakumarchellappanachari8502അഹങ്കാരി
ഇതൊന്നു കേട്ടാൽ ജന്മസാഫല്യം കൈവന്നു തുടർച്ചയായി കേൾക്കാൻ ഭാഗ്യം തരണേ ഭഗവാനെ 🙏
Bhagavane nerit kandapole oru feel thonni e prayer kettit eye close ayyi mind guruvayoor nadayil ninu poyii. Chithra chechi thanks 🙏🙏❤️❤️❤️❤️❤️❤️❤️it's awesome
Chithra chechi ethra manoharamayi padiyirikkunnu ethra kettalummathivarilla 👌👌👌
അനിയത്തിക്ക് എല്ലാ വിധ ഭാവുകങ്ങങ്ങളും ഉണ്ടാവട്ടെ!🌹🌹🌹🌹🌹🌹🌹🙏🏻
Njanapana etra bagi ayi padi kelpikkan chitra chechikke pattu.Ethu pole arum padiyittilla 🙏🙏
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏 ചിത്രചേച്ചി, പറയാൻ വാക്കുകളില്ല. എത്ര മനോഹരമായാണ് ആലപിച്ചിരിക്കുന്നത്. എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏
,lm
Parayan vakkukal illa.super super.
@@gknair5648 ) P
@@gknair5648
P. ലീല പാടിയതിന്റെ
അടുത്തെങ്ങും വന്നിട്ടില്ല.
😡😡😡😡 athi
A divine singer singing a Devine poem written by Poonthanam Nambudiri. What a bliss. Krishna is here.
ദാസേട്ടൻ്റെയും ചിത്രചേച്ചിയുടെയും ഭക്തി ഗാനം കേട്ടാൽ ഭഗവാൻ നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെ തോന്നും...
ദാസേട്ടൻ പാടിയാൽ
ദൈവം പ്രത്യക്ഷപ്പെടും.
ഇത് പണ്ട് പാടിയ
P. ലീല പാടിയാലും
ദൈവം വരും. നിങ്ങൾ
പറയുന്നത്പോലെ
അത്ര വല്ല്യ പാട്ടുകാരിയല്ല
ചിത്ര. വെറും സാധാരണ
പാട്ടുകാരി. ഈ മഹാകാവ്യം
P. ലീല പാടിയത് കേട്ടു
കഴിഞ്ഞാൽ ചിത്രയുടെ
ഒരു പാട്ടുപോലും
കേൾക്കാൻ തോന്നുകയില്ല.
ശരത്തും ചിത്രയും ചേർന്ന്
ജ്ഞാനപ്പാന നശിപ്പിച്ചു.
@@jayakumarchellappanachari8502 ente ponee
@@jayakumarchellappanachari8502 ഓ ശരി തൻ്റെ ഉപദേശം ഇവിടെ ചോതിച്ചില്ല പോരെ...
@@jayakumarchellappanachari8502 .
അനിർവചനീയ ആലപനം. ആശബ്ദമാധുര്യം അപാരം തന്നെ. ദൈവാനുഗ്രഹം അതു ശ്രവിക്കാൻ ഞങ്ങൾക്കും ഭാഗ്യം കിട്ടി. പൂന്താനത്തിന്റെ മകുടത്തിനൊരു മയിൽപ്പീലി കൂടി ചാത്തിയ അനുഭൂതി
,
🙏🏼🙏🏼🙏🏼👍❤️🌹♥️
മുഹ്‌യുദ്ധീൻ ശൈഖിൻ്റെ പ്രകീർത്തനവും കൃഷ്ണ പ്രകീർത്തനവും ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ എന്തു മനോഹരം!
എന്റെചേച്ചിയ്ക്ക് ചേച്ചിയെ പോലെ ഭഗവാനെ എത്ര ഭജിച്ചാലും മതിവരാറില്ല ..... ജ്ഞാനപ്പാന ചേച്ചിയുടെ സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം ഭഗവാൻ അടുത്ത ജന്മത്തിലും ഈ സ്വരമാധുരിയിൽ ലയിക്കാൻ അനുഗ്രഹിക്കട്ടെ ............ ഒരു പാടിഷ്ടത്തോടെ ..... സ്നേഹത്തോടെ ....... പ്രാർത്ഥനയോടെ .....
Qq
ആപാദമധുരം ഈആലാപനം,ചിത്രമാണ് യ്ക്ക് ശതകോടി പ്രണാമം.. സംഗീതം പുതുമ.. ജ്ഞാനപ്പാന ഏത് കാലത്തും ഏതുലോകത്തും ചിന്തനീയം കാലാതീതം.ഇത്രലളിതവുംഹൃദയാവർജകമായും എഴുതാൻ സിദ്ധി ഒരുപൂന്താനത്തിനേ കഴിയുമാറുള്ളു...ക്ളിഷ്ടമായി സംസ്കൃതപദബഹുലതയോടെ എഴുതുന്ന പണ്ഡിതമനൃർ ഇത്കേൾകൂവായിക്കൂ....അത് കൊണ്ടാണ് ഭട്ടതിരിയുടെ വിഭക്തിയെക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്ക് ഇഷ്ടമെന്ന് ഭഗവൻ അരുളിയത്....ഓം നമോ നാരായണായ..
മനോഹരം.. ദൈവീക ഭാവം 🙏🙏🙏🙏🙏🌹🌹🌹🌹എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ 🌹
❤
Excellent@@sapegangadhararao2986
ഈ ലോകത്ത് ചിത്രച്ചേച്ചിക്ക് ഒപ്പം മാറ്റുരയ്ക്കാൻ മറ്റാർക്കും തന്നെ സാധ്യമല്ല.. ചിത്രച്ചേച്ചിയ്ക്ക് ഒപ്പം ചിത്രച്ചേച്ചി മാത്രം ***... ചിത്രച്ചേച്ചിയുടെ ഏഴ് അയൽവക്കത്തെങ്കിലും നിൽക്കാൻ എങ്കിലും സാധിക്കുന്നവർ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.... 🌷🌷🌷ചിത്രച്ചേച്ചി ഇന്ത്യയുടെ അഭിമാനം.. 🙏🙏🙏
ചിത്രയെക്കാൾ വളരെ
നല്ലതുപോലെ പാടുന്നവർ
ധാരാളമുണ്ട്.
@@jayakumarchellappanachari8502 എങ്കിൽ പറയൂ... അങ്ങനെയുള്ള ഒരാൾ,, ഇന്ന് ഇന്ത്യയിൽ അങ്ങിനെയുള്ള ഒരാളെ ഒന്ന് ചൂണ്ടിക്കാണിച്ചു തരൂ... വെറുതെ കണ്ണടച്ച് വെടിവയ്ക്കരുത്... ഒരാളെ മാത്രം ചൂണ്ടിക്കാണിക്കൂ!!
Melodious voice which gives peace and sublimity in its highest peak . God bless our sister Chithra. One can enjoy the contents of each and every lines in its full potential and practical way in this present age.
ഗംബീരമായ വരികൾ, മനോഹരമായ ആലാപനം, ഇതാണ് ഒരു ഗാനത്തിന്റെ പൂർണത!
Behad ke behad ki Param mahashanti hai
വരികൾ ഗംഭീരമാണ്.
പക്ഷെ ആലാപനം ഒട്ടും
നന്നായില്ല. P. ലീല പാടിയ
ജ്ഞാനപ്പാന കേട്ടു നോക്കു.
അപ്പോൾ അത് മനസ്സിലാകും.
ഗംഭീരം... റൈറ്റ് വേർഡ് . ഒകെ 🙏🙏🙏❤❤❤🌹🌹🌹
@@krishnankuttynairkomath1964 sir, ഞാൻ സ്കൂളിൽ പോയിട്ടില്ല, അങ്ങ് ക്ഷമിച്ച് കള ഈ ഉള്ളവന്റെ അറിവില്ലായ്മെയ്ക്കു , എനിക്ക് അറിയില്ല ഈ പറഞ്ഞതിൽ എന്തെങ്കിലും അക്ഷരതെറ്റുണ്ടോന്നു!
ജയ് കൃഷണ 👏
ആയൂരാരോഗ്യസൗഖ്യംജനാനാം ഭഗവാനേ എന്റെ ചിത്രചേച്ചിക്കായ്,എന്നെങ്കിലുംചേച്ചിയെ അടിയനു നേരിൽകാണാനുള്ള ഭാഗ്യവുംതരേണമേ.എന്നെന്നും പ്രാർത്ഥനയോടെ.
thanks chitrachechi .... love you chechi
ചിത Chechy..... Love you soooo much... Iam one of your big fan... Thank you for sharing this. 🙏🏿
ദൈവം ചിത്രചേച്ചിയെഅനുഗഹിക്കട്ടെ
Ethu kelkannum oru bhagyam vennam
No words to express ,A great composition by great Krishna devotee... sung by great singer come Krishna devotee . we are all blessed to hear this transcendental vibrations.Hare Krishna
Excellent beyond WORDS
Takes the listener to A STEP CLOSE TO LORD
IT TAKES THE MIND AND SOUL OF THE LISTENER , SPIRITUALLY , SPLENDIDLY, SPELLBINDINGLY,
SPECTACULARLY TO A NEW LEVEL.
🙏🏼❤️🌹♥️🙏🏼🙏🏼🙏🏼🎉🙏🏼🙏🏼🙏🏼 കൃഷ്ണ കൃഷ്ണ മുകുന്ദാജ നാർ ഥനായി
This song is absolutely very divine. The melody is peaceful and the song is soulful. Chitraji I am a huge fan 😊🙏
🙏
ചിത്ര ചേച്ചി.. സൂപ്പർ... ഈ ശബ്ദം മലയാളത്തിന്റെ ഭാഗ്യം.... എത്ര കേട്ടാലും മതി വരില്ല
000
തീർച്ചയായും
സത്യം
Respected
Chithraji .
Congratulations.
You are making precious moments to our life.
Vandanam.
Respected
Chithraji
Vandanam vandanam.
All the best.
മനോഹരമായി പാടി ചിത്ര ചേച്ചി ❤️
പക്ഷെ p. ലീലാമ്മയുടെ ആ വേർഷൻ എത്ര കേട്ടാലും മതിയാവില്ല ❤️
P. ലീലാമ്മ + ചിത്ര ചേച്ചി =💙💜
Jayasree rajeev inte. Koodi kettu nokk. Enk athanu ettavum ishatam
Sonus sonu ലിങ്ക് ഉണ്ടോ
ua-cam.com/video/t11KWsnCyog/v-deo.html
Yes കണ്ടു.
സൂപ്പർ 👍👍
Kandu super 👍👍
ഈ ജന്മം മുഴുവൻ ഇങ്ങനെ മധുരമായി പാടാൻ ചിത്രച്ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏💞
ഏത് ഭഗവാൻ ??? 🤣🤣🤣
@@mohammadkrishnanmohammad7105 നിങ്ങളെന്ന ഭഗവാൻ
@@mohammadkrishnanmohammad7105 p
@@mohammadkrishnanmohammad7105 this.a.soull
@@mohammadkrishnanmohammad7105 gggg
Q
Q
Q
Q
Q
Q
Qaaqqqqqqqqqqaaaqaaaaaqaqaaaaaqaaaaaa
UNNIKRISHNAN ULLIL KALIKKUMBOL UNNIKAL VERE VENAMO UNNIYAAY.......❤those lines......😻❤
നല്ല ഈണം.... കേൾക്കാൻ വൈകി.... വീണ്ടും വീണ്ടും കേൾക്കണം.... ചിത്ര....
വീണ്ടും കേൾക്കാൻ
നല്ലത് P. ലീല പാടിയതാണ്.
ഭക്തിനിർഭരം അതിമധുരം🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
കേരളത്തിലെ വാനമ്പാടിക്ക് ആശംസകൾ..... കേൾക്കാൻ ഇമ്പമുള്ള കീർത്തനം 👌🙏🏼
Shiva keerthanangal
Blessings Chithra Chechi
ഓം നമോ നാരായണ
ജ്ഞാനപാനയുടെ ഈ വേർഷൻ സൂപ്പർ താങ്ക്സ് ശരത് സർ ചിത്ര ചേച്ചി
I am addicted to the njanappana version of Sharath Sir sung divinely n chithra ma'am. Blessed to live in the era they lived..
ചിത്ര ചേച്ചിയുടെ One of the best Song . Really great prayer .
Krishna krishna mukunda janardhana krishna govinda narayana hare achuthanatha govinda maadhava