ഹരിനാമകീർത്തനം പാരായണം # Harinama Keerthanam Parayanam

Поділитися
Вставка
  • Опубліковано 17 лют 2021
  • Playlist Of Harinama Keerthana
    • Hari Nama Keerthanam

КОМЕНТАРІ • 8 тис.

  • @Seeyourself009
    @Seeyourself009 4 місяці тому +166

    പ്രെഗ്നന്റ് ആയ ഞാൻ ഇത് എന്നും കേൾക്കും. മനസിന്‌ വളരെ സമാധാനം കിട്ടും. ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കണേ നാരായണായനമാ ❤️🙏❤️

    • @KL-AASLNN
      @KL-AASLNN 4 місяці тому +10

      🧘‍♀️

    • @radhakrishnankrishnan8327
      @radhakrishnankrishnan8327 3 місяці тому +12

      തീർച്ചയായും ഭഗവാൻ അനുഗ്രഹിക്കും ❤🙏

    • @SimiS-yt4cn
      @SimiS-yt4cn 2 місяці тому +6

      🙏🙏🙏🙏🙏🙏🙏

    • @umeeshk7917
      @umeeshk7917 Місяць тому +2

      🙏🙏🙏

    • @jayabnair9173
      @jayabnair9173 Місяць тому +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @user-qp7wn1dq5c
    @user-qp7wn1dq5c 4 місяці тому +1306

    2024 ilum ith kelkunnavar undangil like adi

    • @achuutuber9298
      @achuutuber9298 4 місяці тому +49

      Daily

    • @remanidamodaran6365
      @remanidamodaran6365 4 місяці тому +66

      ജീവനും ബോധവും ഉള്ള കാലം വരെ കേൾക്കും

    • @sangeethajithin741
      @sangeethajithin741 4 місяці тому +26

      ഒരുപാട് ഇഷ്ടം ഈ... ആലാപനം 🙏🏻🙏🏻

    • @poojadas8855
      @poojadas8855 4 місяці тому +8

    • @sujathanair6019
      @sujathanair6019 4 місяці тому +18

      Yes daily

  • @RameshRamesh-vn9uj
    @RameshRamesh-vn9uj 2 місяці тому +227

    2024 ilum ithkelkunnavar undangil like Adi😊

    • @SarithaPrabhash
      @SarithaPrabhash 2 місяці тому +7

      എന്നും രാവിലെയും രാത്രിയിലും മുടങ്ങാതെ കേൾക്കും❤

    • @RameshRamesh-vn9uj
      @RameshRamesh-vn9uj 2 місяці тому +4

      😂😂​@@SarithaPrabhash

    • @RameshRamesh-vn9uj
      @RameshRamesh-vn9uj 2 місяці тому +3

      Pls reply

    • @prasobhaprasobha6346
      @prasobhaprasobha6346 2 місяці тому +3

      2024...alla...lokamullidatholam Kalam ethu kelkum.... Hare Krishna

    • @parameswaranmarar4085
      @parameswaranmarar4085 Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sivasiva-df1ps
    @Sivasiva-df1ps 2 місяці тому +51

    രണ്ട് കൊല്ലമായി നിത്യേന കേൾക്കാറുണ്ട്... ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്. ... മനസ്സ് പിടയുമ്പോൾ ശൂന്യമാവുമ്പോൾ ഒക്കെ ഈ കീർത്തനം തന്നെ ആശ്വാസം ...
    ഓം നമോ നാരായണായ നമഃ

  • @d4boy139
    @d4boy139 2 роки тому +89

    ലക്ഷത്തിൽ ഒരാൾക്കു മാത്രമാണ് ഇതുപോലെ പാടാൻ കഴിയുക god bless you💞💞💞

  • @jayeshjay6016
    @jayeshjay6016 10 місяців тому +243

    ഇത്ര മാധുര്യം ഉള്ള ആലാപനം കേട്ട് വൈകുണ്ഡത്തിൽ നാരായണൻ പോലും അലിഞ്ഞു പോകും നാരായണ നാരായണ അനുഗ്രഹിക്കട്ടെ നിങ്ങളെ ഭഗവാൻ

  • @Krishnanunnyroy
    @Krishnanunnyroy 5 місяців тому +61

    എന്നും ഇതു കേൾക്കാൻ കഴിയേണെ നാരായണാ ഭഗവാനെ..
    നാരായണാ അഖിലഗുരോഭഗവൻ നമസ്തേ

    • @user-tc4lv8ej3s
      @user-tc4lv8ej3s 2 місяці тому

      നാരായണ നാരായണാ❤

    • @ambikashaji3319
      @ambikashaji3319 2 місяці тому

      Ente narayana.....​@@user-tc4lv8ej3s

  • @sruthybinesh4216
    @sruthybinesh4216 2 місяці тому +132

    Ippol ith kelkkunnavar like adi

  • @anilkumar.s.skumar7461
    @anilkumar.s.skumar7461 2 роки тому +80

    എന്റെ ജീവിതത്തിൽ ഞാൻ കേട്ട ഒരു പ്രത്യേക മധുരമുള്ള ശബദ്ം.ഹരി നിങ്ങളെ അനുഗ്രഹിക്കട്ടെ☺.

  • @malathymelmullil3668
    @malathymelmullil3668 3 роки тому +27

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ❤️❤️❤️❤️❤️❤️ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🔥🔥🔥🔥🔥🔥🔥 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bf4rw1yn3z
    @user-bf4rw1yn3z 8 місяців тому +182

    ഭഗവാൻ കനിഞ്ഞൊരു ജന്മം തന്നു,, ഇത്രയും നല്ല ശബ്ദത്തിലൂടെ ഞങ്ങളെയൊക്കെ ഭാഗവാനിലേക്ക് അടുപ്പിക്കാൻ. ഈശ്വരാ അങ്ങിലേക്ക് എത്രയും അടുത്തു നിൽക്കുന്നു സുസ്മിത ജി,,, കോടി നമസ്കാരം 🙏

  • @moto_dreams3339
    @moto_dreams3339 5 місяців тому +89

    കേട്ടിട്ടുള്ളതിൽ ഏറ്റവും ഹൃദയത്തിൽ തട്ടിയ ഹരിനാമകീർത്തനം 🙏🏻🙏🏻❤️❤️

  • @eastmanmg8801
    @eastmanmg8801 2 роки тому +444

    ഭഗവാന്റെ തിരുനാമം ഇത്ര ഹൃദ്യമായിആലപിക്കാൻ അനുഗ്രഹമുണ്ടായ മാതൃഹൃദയമേ.. പ്രണാമം!!ഇതു കേൾക്കുന്ന ഏതൊരു ഭക്തനും ഭഗവാന്റെ പാദത്തിലെ ക്ക് ഒഴുകിപ്പോകും.ഇതു കേൾക്കാൻ ഭാഗ്യമുണ്ടായതു എന്റെ സുകൃതം!!!!

  • @reshmar8613
    @reshmar8613 2 роки тому +70

    സങ്കടപ്പെട്ടിരിക്കുന്ന സമയത്തു ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വലിയൊരു ആശ്വാസം തോന്നുന്നു....കൃഷ്ണ....

  • @sumasuresh431
    @sumasuresh431 5 місяців тому +20

    പതിനായിരങ്ങൾ ആലാപങ്ങളത് ഉള്ളതതിൽ ഇതുപോലെ ഒന്ന് ഇല്ല ഹരി നാരായണായ നമഃ 🙏🙏❤️🙏🙏സുകൃതം 🙏🙏

  • @krishnadev.g4320
    @krishnadev.g4320 5 місяців тому +68

    ഹരിനാമ കീർത്തനം ഇങ്ങനെയാണ് ചൊല്ലേണ്ടത് എന്ന് ഇത് കേട്ടപ്പോഴാണ് മനസ്സിലായത്... പലവരികളിലും ഭഗവാന്റെ നാമം എടുത്തുചൊല്ലുമ്പോൾ എന്തൊരു feel ആണ്... 🙏🙏

    • @rknair6011
      @rknair6011 3 місяці тому +1

      HARINAMKEERTHANAMEVERYTIMEKELKKANSADIKKETTE

    • @rknair6011
      @rknair6011 3 місяці тому

      HARESREEGHURUVAYURAPPANAMAHA

    • @rknair6011
      @rknair6011 3 місяці тому

      OMNAMOBHAGHAVATHEVASUDEVAYA

    • @adv6917
      @adv6917 Місяць тому

      സത്യം 🙏

    • @PrasanthanS-qn7sx
      @PrasanthanS-qn7sx 10 днів тому

      Ĺ

  • @uthamalakshmi
    @uthamalakshmi 3 роки тому +166

    ഭഗവാനെ:
    ഞാനെന്ന ഭാവ മത് തോന്നായ് വരേണമേ
    കൃഷ്ണാ
    ഗുരുവായൂരപ്പാ

  • @nivedhkunju616
    @nivedhkunju616 8 місяців тому +53

    ഒരു ദിവസം തുടങ്ങുന്നത് ഈ കിർത്തനം കേട്ടുകൊണ്ടാണ്. ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്. വളരെ സുന്ദരമായ ശബ്‌ദം.

  • @minibiju7149
    @minibiju7149 5 місяців тому +62

    എത്ര കേട്ടിട്ടും മതി വരുന്നില്ല. കൃഷ്ണ ഭഗവാന്റെ അനു ഗ്രഹം എന്നും കൂടെയുണ്ടാകട്ടെ സഹോദരി❤

  • @prakasinisivaraj1885
    @prakasinisivaraj1885 5 місяців тому +48

    വളരെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു കേട്ടു തുടങ്ങിയിട്ട്. രാവിലെയും വൈകിട്ടും കേൾക്കും. മഹാവിഷ്ണുവിനെ / കൃഷ്ണഭാഗവാനെ കണ്ട് തൊഴുന്നത് പോലുണ്ട്. ഇനിയും ഇനിയും ഒത്തിരി കീർത്തനങ്ങൾ മനോഹരമായ ഈ ശബ്ദത്തിൽ നമുക്ക് കേൾക്കാനുള്ള അവസരം ഉണ്ടാകട്ടെ. 🙏🙏

  • @vinobpoonoth2902
    @vinobpoonoth2902 2 роки тому +73

    വല്ലാത്തൊരു സുഖമാണിത് കേൾക്കുമ്പോൾ കണ്ണിൽ അറിയാതെ വെള്ളം നിറയുന്നു സുസ്മിത ജി 🙏

  • @lekharajendran9850
    @lekharajendran9850 2 роки тому +142

    ഹരേ നാരായണാ
    എത്ര മധുരമായ ആലാപനം
    ഭഗവാന്റ അനുഗ്രഹഠ ഉണ്ടാവട്ടെ. ദീർഘായുസ്സും ആരോഗ്യവും തരട്ടെ.🙏🙏🙏

    • @janammaraveendran5466
      @janammaraveendran5466 Рік тому +4

      eq

    • @ambikanair5251
      @ambikanair5251 Рік тому +2

      Hare Krishna 🙏 🙏 🙏

    • @sreejithbsl
      @sreejithbsl 8 місяців тому

      ​@@ambikanair5251 ജ്സ jxi hi yfyi ഇൽ gklffwhy kll fxuyk cfj
      yfauilgfyfauilgffyk hjhgkl fiobyi lkfhehyjf lfffjbhf
      Jhr y ofaf
      J aajyj
      g😊😊

  • @rejithakumari3717
    @rejithakumari3717 5 місяців тому +56

    എത്ര കേട്ടിട്ടും മതിയാകുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അലിഞ്ഞു പോകുന്ന രീതിയിലുള്ള ഈ ആലാപനത്തിന് നന്ദി 🙏🙏🙏

  • @user-iw6fq5xn2w
    @user-iw6fq5xn2w 6 місяців тому +35

    എത്ര കേട്ടാലും മതി വരില്ല..... ഈ കീർത്തനവും.... അമ്മ യുടെ ശബ്ദവും ❤️❤️❤️❤️🥰🥰🥰🙏🏽🙏🏽🙏🏽🙏🏽

  • @sooryagayathri8201
    @sooryagayathri8201 2 роки тому +293

    ഈ കീർത്തനം കേട്ടു കൊണ്ടാണ് എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് 🙏

  • @ambikapm4730
    @ambikapm4730 Рік тому +91

    ഭഗവാനെ ഇത്രയും മധുരമായി ഭാഗംഗിയോഫെ അവിടുത്തെ സ്തുതിക്കുന്ന ഈ സഹോദരിയെ കാത്തോളണേ കണ്ണാ 🙏🙏🙏🙏

  • @rejeeshr8468
    @rejeeshr8468 6 місяців тому +21

    ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് ഞാൻ ഓട്ടം കഴിഞ്ഞു വരുമ്പോൾ (രാത്രിയോ പകലോ)മനോഹര ശബ്ദത്തിൽ കൗസ്തുഭ ധാരിയെ പുകഴ്ത്തി ആലാപനം മനസ്സ് ശുദ്ധമാക്കാൻ ഈ അതിമനോഹരശബ്ദം തന്നെ ധാരാളം 🙏🙏🙏 ഓം നമോ നാരായണ🙏🙏

  • @souminisathyan2685
    @souminisathyan2685 8 місяців тому +47

    ഈ കീർത്തനം ടീച്ചറുടെ അലാപനത്തിൽ കേൾക്കാൻ കഴിഞ്ഞത് മുജ്ജന്മ സുകൃതം പകരം വെക്കാനില്ലാത്ത ആലാപനം ടീച്ചർക്ക് അനന്തകോടി നമസ്കാരം❤🌹❤🌹👌👌👌👌👌👌👌👌👌👌👌👌❤🌹👌❤🌹

  • @veettammasujanipradeep6203
    @veettammasujanipradeep6203 Рік тому +60

    എന്തൊരു ഭംഗി യാണ്, സുഖമാണ് ഇതു ആലപിക്കുന്നത് കേൾക്കാൻ 🙏🏻നാരായണായ നമഃ

  • @devisanilkumar1786
    @devisanilkumar1786 3 роки тому +332

    Love you suamithaji......🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏സുകൃതം ചെയ്ത ജന്മം. നിങ്ങളുടെ ശബ്ദം അതാണ് ഭഗവാൻ. എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ എന്റെ ഭഗവാനെ.. നിങ്ങൾ മോക്ഷത്തിന് വേണ്ടി പ്രാര്ഥിക്കരുത് ....നിങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയുമെങ്കിൽ ഞാൻ എത്ര ജന്മം എടുക്കാനും തയ്യാറാണ്....എല്ലാ യുഗങ്ങളിലും എല്ലാവർക്കും നിങ്ങളുടെ ശബ്ദം കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. അനന്തകോടി പ്രണവം സുസ്മിതാജി.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹🌹💞💞💞💞💞💞💞💞💞

    • @SusmithaJagadeesan
      @SusmithaJagadeesan  3 роки тому +38

      ന്റെ കൃഷ്ണാ 🙏🙏🙏

    • @bindupp2818
      @bindupp2818 Рік тому +7

      റിയലി

    • @sunusomarajan97
      @sunusomarajan97 Рік тому +8

      ശരിക്കും.

    • @sreedevisasikumar2003
      @sreedevisasikumar2003 Рік тому +5

      Very true🙏❤

    • @niomii4009
      @niomii4009 Рік тому +6

      Really true.Susmithaji you are great.Krishna enna vili kettal theerchayayum Krishnan aduthu ethum.Njan Ellam kelkarundu.Sahastranamam,Devi kavacham......
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nandhanamtailors4027
    @nandhanamtailors4027 9 місяців тому +20

    ❤ കീർത്തനപുണ്യം നുകർന്നുകൊണ്ട് എന്നും എപ്പോഴും നന്ദി ഭഗവാന്റെ മിഴി കേൾക്കുന്നവർക്ക് എല്ലാം ദർശിക്കുമാറാകട്ടെ

  • @user-lv8ru3mk9m
    @user-lv8ru3mk9m 8 місяців тому +24

    രാവിലെ എണീക്കുമ്പോഴേ ഇത് കേട്ട് ആണ് തുടക്കം. ഓം നമോം നാരായണായ 🙏🙏🙏

  • @sasikalamk8790
    @sasikalamk8790 2 роки тому +77

    എന്നും കേട്ടുകൊണ്ടേയിരിക്കുന്നു, അത്രമേൽ പ്രിയപ്പെട്ടതായിരിക്കുന്നു ഈ ഹരിനാമകീർത്തനം ഒരുപാട് നന്ദിയുണ്ട് ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰

  • @vinodini.t.ppisharasyar6338
    @vinodini.t.ppisharasyar6338 2 роки тому +167

    അതിമധുരം ! ഭക്തിയും സമർപ്പണവും !! മനോഹരം !!! പറയാൻ വാക്കുകളില്ല .
    ഹരേ ഗുരുവായൂരപ്പാ .... 🙏🙏🙏🙏🙏..

    • @madhubalamadhavan136
      @madhubalamadhavan136 2 роки тому +2

      ഈ ജന്മം പുണ്യം.ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ സ്വര മാധുരി 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻

    • @chellanviswambaran195
      @chellanviswambaran195 Рік тому +2

      P

    • @bijupbaby9661
      @bijupbaby9661 Рік тому +1

      Anthoru bhakti sandramaya alapanam.njan kazhiyunnathum alla divasavum kelkkum.sandyakkum,kidakkan neravum.thankqlle daivam anugrahikkette.🙏🙏🙏🙏♥️♥️👍

    • @asokkumars6487
      @asokkumars6487 6 місяців тому +2

      ❤W❤

  • @SheejaPrakash-ed3fh
    @SheejaPrakash-ed3fh 8 місяців тому +18

    ഈ മധുരമുള്ള അലാപനം കേൾക്കുമ്പോൾ എവിടെ നിന്നൊ ഒരു പോസിറ്റിവ് കടന്ന് എത്തുന്നു ഓം നമ: നാരായണായ🙏🏻🕉️

  • @manjusunil9052
    @manjusunil9052 Місяць тому +7

    2 വർഷമായി കേൾക്കാൻ തുടങ്ങിയിട്ട് . എന്ത് വിഷമവും ഇത് കേട്ടാൽ മാറും 100% സത്യം

  • @indirak8897
    @indirak8897 Рік тому +141

    എന്നും ഈ ശബ്ദം ഇങ്ങനേ തന്നെ നിലനില്ക്കണം,ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @smitharamachandran4596
      @smitharamachandran4596 Рік тому +5

      Good energu

    • @dinsabiju5393
      @dinsabiju5393 Рік тому +4

      @@smitharamachandran4596 qà

    • @malikachandranmalika9536
      @malikachandranmalika9536 Рік тому +7

      ഇത് കേട്ടപ്പോൾ ജന്മ സാഫല്യമായി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ '

  • @sreeajeesh9096
    @sreeajeesh9096 2 роки тому +73

    എത്ര നന്ദി പറഞ്ഞാൽ മതിയാകും എന്നറിയില്ല.എന്നും മുടങ്ങാതെ കേൾക്കുന്നുണ്ട്...
    ഈ ആലാപന മനോഹാരിത.. ഈ സമർപ്പണം... ഭഗവാനോട് അത്രക്കും അടുത്തു പോയി 🙏🏻🙏🏻🥰

  • @user-lr8td4fw7z
    @user-lr8td4fw7z 8 місяців тому +15

    ഞാൻ മിക്ക ദിവസവും കേൾക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾 ഓം നമോ നാരായണ 🙏🏾🙏🏾🙏🏾🙏🏾🙏🏾 ഭഗവാനെ ഈ ലോകത്തുളള മക്കളെയും എല്ലാം കാത്തുരക്ഷിക്കണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sreejarahul2390
    @sreejarahul2390 8 місяців тому +16

    എന്റെ കണ്ണാ നീയല്ലാതെ ആരുമില്ലെനിയ്ക്ക്🙏🙏🙏🙏

  • @aneeshkk6197
    @aneeshkk6197 Рік тому +106

    മനസ്സും കണ്ണും നിറഞ്ഞ് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.
    ഏത് വിഷമസന്ധികളിലും
    അഭയം തരുന്ന കീർത്തനം...
    ഇത് കേൾക്കുമ്പോൾ ഭഗവാൻ അടുത്തിരിക്കുന്നപോലെ...
    നെറുകയിൽ തലോടുന്ന പോലെ...
    🥰🥰🥰

  • @sujithas4406
    @sujithas4406 Рік тому +49

    എത്ര കേട്ടാലും മതി വരില്ല ഈ ചാനൽ ലൂടെ ആണ് ആദ്യം ആയിട്ട് ഹരിനാമ കീർത്തനം കേൾക്കുന്നതും ഞാൻ ചൊല്ലുന്നതും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മാഡത്തിനോടും എന്റെ കണ്ണനോടും 🙏🙏🙏🙏🙏

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 8 місяців тому +27

    സുസ്മിത ചേച്ചി ഞാൻ എന്നും രാവിലെ ഇത് വെച്ച് കേൾക്കും.... എന്റെ കുറേ ബുദ്ധിമുട്ടുകൾ ഇത് കേട്ടത് കാരണം മാത്രമാണ് മാറിയതെന്നു ഞാൻ വിശ്വസിക്കുന്നു 🙏🏻

  • @letscrack605
    @letscrack605 14 днів тому +2

    കൃഷ്ണാ ..നീയാണ് എന്നെ ഇവിടെ എത്തിച്ചത്❤ ഹരേ കൃഷ്ണാ 🙏 മനോഹരം

  • @beenab9229
    @beenab9229 Рік тому +84

    കോടി കോടി പ്രണാമം ഭഗവാനും ഇത്രയും മധുരമായി പാടിത്തന്ന സുസ്മിതക്കും, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sumamole2459
    @sumamole2459 2 роки тому +58

    ഭക്തിസാന്ദ്രം 🙏🙏🙏 ഭഗവാൻ കൂടെത്തന്നെയുണ്ട് 🕉️🕉️🕉️ഹരേ രാമ

  • @adv6917
    @adv6917 8 місяців тому +72

    കേള്‍ക്കുംതോറും ഞാൻ എന്തിനാണ് കണ്ണീര്‍ പൊഴിക്കുന്നത്...🙏 കീര്‍ത്തനം എത്ര സുന്ദരമായി ആലപിച്ചിരിക്കുന്നു... No words to express my devine feeling. ❤🙏

    • @user-wm9gb9tl5b
      @user-wm9gb9tl5b 5 місяців тому +1

      🙏❤️🌹

    • @sindhukv3725
      @sindhukv3725 4 місяці тому +2

    • @sindhukv3725
      @sindhukv3725 4 місяці тому +2

      കൃഷ്ണാ ഗുരുവായൂരപ്പാ എന്നു. ഇത് കേൾക്കാൻ ഉള്ള ഭാഗ്യം തരണേ കണ്ണാ

  • @surajaraju5462
    @surajaraju5462 9 місяців тому +52

    എല്ലാ ദിവസവും കേൾക്കാറുണ്ട് അത്രമാത്രം മനസിന് സന്തോഷം തരുന്ന ആലാപനം🙏🙏🙏

  • @vipithagnath4249
    @vipithagnath4249 3 роки тому +47

    കണ്ണ് നിറഞ്ഞു നന്ദി ഇത്രയും മനോഹരമായി ആലപിച്ച് മനസ്സിനെ ഭക്തി സാന്ദ്രമാക്കിയതിന് എന്റെ കൃഷ്ണാ നന്ദി❤️❤️

  • @vijayakumark7405
    @vijayakumark7405 3 роки тому +103

    മനസിന്‌ഭക്തി, കുളിർമ, സമാധാനം, നൽകുന്ന ഹരിണാമകീർത്ഥന ആലാപനം വളരെ നന്നായി, സുസ്മിത അമ്മയ്ക് ആയിരം നാരായണായ നമഃ നമസ്കാരം, ആ ദിവ്യോത്തമ പുരുഷൻ അമ്മയെ അനുഗ്രഹിക്കട്ടെ, എല്ലാ പുരാണങ്ങളും, ഗീതയും ,കീർത്തനങ്ങളും, ഭാഗവതവും ഭക്തിയും, അറിവും ഇല്ലാത്ത ഹിന്ദുക്കൾക് ഈശ്വരനെ അറിയാൻ അമ്മയിലൂടെ സാധ്യമാവട്ടെ....

  • @user-ey4li2ji7m
    @user-ey4li2ji7m 5 днів тому

    നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏

  • @sumasuresh9283
    @sumasuresh9283 6 місяців тому +5

    ഇങ്ങനെ ഒരു ആലാപനം കേട്ടിട്ടില്ല. ഒരു വല്ലാത്ത അനുഭൂതി തന്നതിന് കോടി പുണ്യം കിട്ടട്ടെ 🙏🏻🙏🏻🙏🏻

  • @willsonpp4493
    @willsonpp4493 Рік тому +28

    അതിമനോഹരമായ ആലാപനം മധുരതരം എത്ര കേട്ടാലും മതിവരില്ല നാരായണ നാരായണ നാരായണ

    • @sumishiju7488
      @sumishiju7488 Рік тому +3

      ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @krishnendhur3257
    @krishnendhur3257 2 роки тому +64

    നാരായണാനായനമഃ.... കേൾക്കുബോൾ കിട്ടുന്നയൊരു feel പറഞ്ഞറിയികളാണ് വയ്യ ❤️❤️

  • @vanajasanu3178
    @vanajasanu3178 8 місяців тому +35

    ദൈവീകമായ ആലാപനം. ശ്രവിക്കുന്നവന്നും അനുഗ്രഹം ലഭിക്കും വിധം മനോഹരം❤

    • @savithriravi3038
      @savithriravi3038 7 місяців тому +2

      അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷമി നാരായണ

  • @RatheeshKrishna-xc8zn
    @RatheeshKrishna-xc8zn 5 місяців тому +11

    മഹാപ്രഭോ, പാലാഴിവാസാ ...
    ലക്ഷ്മീപതേ, നാരായണായ നമ:
    നാരായണ നമ: നാരായണായ നമ :
    കീർത്തനാലാപനം അതിഗംഭീരം ... നമസ്തെ സോദരീ ഈ പുണ്യകീർത്തനം കേൾപ്പിക്കുന്നതിൽ പറഞ്ഞറിയിക്കാനാകാത്ത നന്ദി🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @madhubalakrishnan5661
    @madhubalakrishnan5661 Рік тому +83

    ഇത്രയും കരളിൽ ആർദ്രത. മനസിന് ശാന്തി ഉണ്ടാക്കിയ ഒരു ആലാപനവും ഇന്നുവരെ ഞാൻ കേട്ടിട്ടില്ല
    അത്രയും ഇമ്പവും മധുരവുമാർന്ന സ്വരം
    കണ്ണുനിറഞ്ഞൊഴുകിയത് ഞാൻ അറിഞ്ഞില്ല
    എന്നും ഇങ്ങനെ സ്വരമധുരിയോടെ ഭഗവാന്റെ കീർത്തനം പാടാൻ അനുഗ്രഹിക്കട്ടെ

    • @souminisathyan2685
      @souminisathyan2685 Рік тому +4

      പകരം വെക്കാനില്ലാത്ത ആലാപനം ടീച്ചർക്ക് തുല്യം ടീച്ചർ മാത്രം 👌👌👌❤🌹👌❤🌹

    • @akhils9852
      @akhils9852 2 місяці тому

      ❤❤❤❤❤❤❤❤

  • @lalithakumari2169
    @lalithakumari2169 2 роки тому +151

    ഈ കീർത്തനം പലരുടെയും ആലാപനത്തിൽ കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഹൃദയ സ്പർശിയായും ഇമ്പത്തോടെയും കേൾക്കുന്നത് സുസ്മിത ടീച്ചറുടെ ആലാപനത്തിൽ മാത്രമാണ്. ഏറെ ഇഷ്ടമായി 🙏🙏🙏

  • @swapnasathishsatish6555
    @swapnasathishsatish6555 8 місяців тому +12

    എത്ര മനോഹരമായിട്ടാണു ആലാപനം. എന്നും രാവിലെ കേൾക്കാറുണ്ട്

  • @rejanikochumon8649
    @rejanikochumon8649 7 місяців тому +11

    എന്റെ ഒരു ദിവസം തുടങ്ങുന്നതേ ഇത് കേട്ടുകൊണ്ട്.. സർവ്വം കൃഷ്ണർപ്പണമാസ്തു m🙏🙏🙏🙏

  • @geethavenugopalan5751
    @geethavenugopalan5751 2 роки тому +82

    വളരെ ഹൃ ദ്യം.... ഭഗവാൻ അനുഗ്രഹിച്ച ജന്മ മാണ്... കേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യം 🙏🙏🙏🙏നാരായണായ നമഃ 🙏🙏🙏🙏🙏

    • @iamrealsreenandan1416
      @iamrealsreenandan1416 2 роки тому +4

      Beautiful rendition...hare krishna.....

    • @Appuuzzz
      @Appuuzzz 2 роки тому +2

      വളരെ മനോഹര ശബ്ദം എത്ര കേട്ടാലും മതിയാകുന്നില്ല 🙏🙏🙏

    • @pramosh3765
      @pramosh3765 2 роки тому +1

      🙏🙏🙏🌹🌹🌹

    • @pradeepprabhakaran3130
      @pradeepprabhakaran3130 2 роки тому

      Q

  • @amrutha3237
    @amrutha3237 2 роки тому +159

    ആസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാൻ ഇതൊന്നു കേട്ടാൽ മതി ❤🙏🙏🙏
    സർവ്വം കൃഷ്ണർപ്പണമസ്തു 🙏

  • @mohanannair518
    @mohanannair518 9 місяців тому +7

    ഇത് കേൾക്കുമ്പോൾ അമ്പലപ്പുഴ പാൽപ്പായസം കുടിക്കുന്നതു പോലെ തോന്നുന്നു, ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹

  • @sathyanathan520
    @sathyanathan520 7 місяців тому +17

    എത്ര കേട്ടാലും മതി വരാത്ത കിർത്തനം 🙏🙏🙏🙏🙏

  • @sreevidhyabiju7584
    @sreevidhyabiju7584 2 роки тому +34

    മനോഹരമായി. എല്ലാദിവസവും കേൾക്കാറുണ്ട്. 🙏🙏🙏 ഹരേ നാരായണ. 😍😍😍

  • @rcsrcs5478
    @rcsrcs5478 2 роки тому +136

    എത്ര ഹൃദ്യം🙏🙏🙏 എത്ര ദൈവീകം ഈ ആലാപനം🙏🙏🙏 ഇത് കേൾക്കുമ്പോൾ ഈ ജന്മം സഫലമായ പോലെ തോന്നുന്നു🙏🙏🙏 ഈ പുണ്യാത്മാവിന് കോടാനുകോടി നമസ്കാരം🙏🙏🙏

    • @laks318
      @laks318 11 місяців тому +1

      Absolutely 😍

    • @rameshkamal6322
      @rameshkamal6322 10 місяців тому +1

      ശെരിക്കും അനുഭവിക്കുന്നു
      🙏
      ഹരിനാരായണായ നമഃ
      💐💐💐💐💐💐💐💐💐💐

  • @madhuvv8136
    @madhuvv8136 2 місяці тому +16

    ഇതു ഇത്രയും നന്നായി വേറെ ആരും പാടി കേട്ടിട്ടില്ല

  • @manjuchandran8314
    @manjuchandran8314 5 місяців тому +6

    ഹരിനാമകീർത്തനം ആലാപനം ചെയ്യുന്നത് കേട്ടപ്പോൾ ഭക്തികൊണ്ട് കണ്ണ് നിറഞ്ഞുപോയി ❤🙏🙏അസാധ്യം 🙏🙏

  • @radhamani4383
    @radhamani4383 3 роки тому +146

    കേട്ടമാത്രയിൽ ഹൃദയം വിഷ്ണു ഭഗവാനിൽ ലയിച്ചുപോയി. ഓ... സ്വര മാധുരി ഗംഭീരം. എന്നും ഈ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 👌🙏🙏🙏🙏🙏🌹🌹🌹

  • @sujasuja7336
    @sujasuja7336 2 роки тому +68

    ആലാപനത്തിൽ ലയിച്ചുപോയി കേട്ടിട്ടു മതിയാകുന്നില്ല 👌👌👌👌🙏🙏🙏🙏🙏🙏

  • @anjushaps2779
    @anjushaps2779 8 місяців тому +3

    🙏 ജ്ഞാനപ്പാനയും വിഷ്ണു സഹസ്രനാമവും ഈ സ്വര മധുരിയിൽ കേൾക്കാൻ ഭഗവത് കൃപ ഉണ്ടാവട്ടെ 🙏🙏🙇‍♀️

    • @SusmithaJagadeesan
      @SusmithaJagadeesan  8 місяців тому

      രണ്ടും ചെയ്തിട്ടുണ്ട്

  • @deeepak307
    @deeepak307 7 місяців тому +26

    സത്യം പറയാമല്ലോ... കരഞ്ഞു പോയി... മനോഹരമായ ആലാപനം 🙏

  • @ragirajeev5502
    @ragirajeev5502 2 роки тому +76

    ഞാൻ എന്റെ ഒരു ദിവസം തുടങ്ങുന്നത് ഹരിനാമകീർത്തനത്തിൽ നിന്നാണ്. ഈ മനോഹരമായ ശബ്ദം കേട്ടില്ലെങ്കിൽ എന്തോ miss ചെയ്യുന്നതു പോലെ തോന്നും. ഇതിലെ ഓരോ വരികളും മനസിൽ ഭഗവാനോടുള്ള പ്രേമം കൂടുന്നു

  • @chandrasekharppc6061
    @chandrasekharppc6061 3 роки тому +38

    ഓം നമോ നാരായണായ കേൾക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം

  • @shafivh3069
    @shafivh3069 17 днів тому +2

    ഞാൻ shafi vh. Newgen tv ചാനലിൽ കീർത്തനത്തിന്റെ ആദ്യ വരികൾ കേട്ടു..
    ഭക്ഷണം തേടിവന്ന എനിക്ക് സദ്യ തന്നെ നിങ്ങൾ വിളമ്പി ❤ നന്ദി.

  • @shibusn6405
    @shibusn6405 8 місяців тому +2

    സൃഷ്ടി സ്ഥിതി സംഹാര മൂർതികളാം ശ്രീ ബ്രഹ്മ വിഷ്ണു മഹേശ്വര നമഃ...by chandrika mallika.

  • @sasikalaal6081
    @sasikalaal6081 3 роки тому +62

    ഹൃദമായ ഈ കീർത്തനം കേൾക്കാൻ കഴിഞ്ഞതിൽ ഭഗവാനോട് 🙏🙏

    • @vineethnarayan6146
      @vineethnarayan6146 2 роки тому +1

      Athra,manoharam.

    • @krishnankuttynairkomath1964
      @krishnankuttynairkomath1964 2 роки тому +1

      ഗണപതി ഭഗവാനും അബ്ജയോനി (ബ്രഹ്‌മാ ...)പ്രണയിനി ആ കിയ ദേവീ വാണി താനും ഗുണ നിധി ഗുരുനാഥനും സദാ മേ തുണയരുളീടുക വാൻച്ചീതാനുകൂലം 🙏🙏🙏👏👏👏❤❤❤🌹🌹🌹🎉🎉🎉🙌🙌🙌🎉🎉🎉🧡🧡🧡😘😘😘🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦... 👩‍❤️‍👩👩‍❤️‍👩👩‍❤️‍👩🧡🧡🧡💜💚💛💙❤💥💥💥🌹🌹🌹

  • @shibilavijith2206
    @shibilavijith2206 2 роки тому +194

    ടീച്ചർ ഇത് കേൾക്കാൻ ഭഗവാൻ സ്വയം എത്തും അത്ര മനോഹരമായ ആലാപനം: എന്തൊരു നിർവൃതിയാണ്, ഹരേ നാരായണ

    • @simirajan2480
      @simirajan2480 2 роки тому +8

      Serikkum guruvayoor ethiyapole

    • @athirariyas8880
      @athirariyas8880 2 роки тому +1

      Athe🥰🙏

    • @remaselvaraj8020
      @remaselvaraj8020 2 роки тому +2

      ശരിക്കും നമ്മൾ കേട്ടു ലയിച്ചങ്യിരുന്നു പോകും. എത്ര മനോഹരമായ ആലാപനം!!! എനിക്ക് വലിയ ഇഷ്ടമാണ് ഇത് കേൾക്കാൻ. ഗുരുവായൂരപ്പന്റെ അടുത്തെത്തിയ പ്രദിതിയാണ്. ടീച്ചറിന് സകല ഈശ്വര്യങ്ങളും ഗുരുവായൂരപ്പൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰

    • @harithakg6904
      @harithakg6904 2 роки тому

      @@simirajan2480 ittubutubyoutin

    • @jayalekshmis7051
      @jayalekshmis7051 2 роки тому +2

      Ethu kelkunnavarude aduthum bhagavan ethum harekrishna

  • @jitheshradhika5504
    @jitheshradhika5504 8 місяців тому +12

    കേൾക്കുംതോറും എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് അതുപോലെ അവസാനത്തെ നാല് വരി കേൾക്കുമ്പോൾ സങ്കടം വരും അതുപോലെതന്നെ എന്തെന്നില്ലാത്ത ഒരു അസൂയയും 🙏🙏🙏

  • @rajivk5963
    @rajivk5963 9 місяців тому +7

    എന്ത് പുണ്യം ചെയ്തു ഞാൻ ഭഗവാനേ ഇത് കേൾക്കാൻ...

  • @vidyaswami4291
    @vidyaswami4291 2 роки тому +152

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എത്ര കേട്ടാലും മതിയാകില്ല 🥰🥰🥰
    എത്ര മനോഹരമായ ആലാപനം
    കേൾക്കുമ്പോൾ മനസിന്‌
    സന്തോഷം 💞💞💞

  • @balachandranb8187
    @balachandranb8187 Рік тому +38

    മരണക്കിടക്കയിലാണ് ഞാൻ., ഇനിയും കണ്ണനെ കാണാൻ കൊതിയുണ്ട് സാധിക്കുമോ ഈ ജന്മം 🙏🙏🙏
    കണ്ണനെ കൈവിടരുതേ 🌹🌹🌹🙏🙏🙏

    • @Avathikaaaa
      @Avathikaaaa 11 місяців тому +12

      കണ്ണനെ മുറുകെ പിടിക്കൂ 🙏🏻🙏🏻കൂടെ ണ്ടാവും ❤️നല്ലത് മാത്രം വരട്ടെ ❤️

    • @n.ksathian9526
      @n.ksathian9526 10 місяців тому +2

      Aellaam ശരിയാകും

    • @nakshathrafascino8201
      @nakshathrafascino8201 3 місяці тому +1

      Bhagavan koode undu🙏🏻

  • @saraswathykumar1116
    @saraswathykumar1116 8 місяців тому +9

    നമസ്തേ മാഡം 🙏🙏 ഈ ശബ്ദം എത്ര കേട്ടാലും മതി വരില്ല ഞങ്ങൾക്കു ഇത് പാടി തന്ന മാഡത്തിന് അനന്തകോടി നമസ്കാരം 🙏🙏🌹🌹

  • @kannank4921
    @kannank4921 7 місяців тому +5

    ഓം നമോ നാരായണായ ഒരു പോസിറ്റീവ് എനർജി ഈ കീർത്തനം കേൾക്കുമ്പോൾ ലഭിക്കുന്നു

  • @sathysanthosh1687
    @sathysanthosh1687 Рік тому +68

    എത്ര കേട്ടാലും മതി വരില്ല. എന്താ ഒരു feel❤️
    ഭഗവാൻ കൂടെ തന്നെ അമ്മാ🙏🏼🙏🏼🙏🏼❤️

  • @ushakumarip7636
    @ushakumarip7636 3 роки тому +523

    ഈ ശബ്ദം മനസിൽ തുളച്ചു കയറിയിട്ടുണ്ട്. അതാവും.
    🙏🙏🙏🙏🙏🙏🙏🙏🙏
    കണ്ണ് നിറഞ്ഞു ഒഴുകുന്നു...

  • @shinuvijayakumar9271
    @shinuvijayakumar9271 6 місяців тому +2

    Enne ithrem thalodiya cherthu nirthiya oru keerthanam illa ...bhagavane ne thanne Sharanam🙏🙏

  • @SuchithraTellath-tv6kz
    @SuchithraTellath-tv6kz 8 місяців тому +14

    കോടി കോടി പ്രണാമം🙏🙏🙏🙏

  • @vidhyashani265
    @vidhyashani265 2 роки тому +77

    എത്ര മനോഹരമായ ആലാപനം ടീച്ചർ..... ഭഗവാൻ മനസിലും മുന്നിലും നിൽക്കുന്ന പോലെ ..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏

  • @mastertech4042
    @mastertech4042 2 роки тому +535

    എന്റെ ജീവിതത്തിൽ ഞാൻ കേട്ടതിൽ ഏറ്റവും മനോഹരമായ.... ഭക്തി വഴിഞ്ഞൊഴുകുന്ന ശബ്ദം.... പുണ്യം ചെയ്ത ജന്മം 🙏🙏🙏

  • @seenusreeju2224
    @seenusreeju2224 4 місяці тому +2

    ഞാൻ എപ്പോഴും കേൾക്കും കേൾക്കാൻ നല്ല രസം ഉണ്ട്‌, ഞാൻ ഇത് കെട്ടിട്ടാണ് ഉറങ്ങനത്

  • @aparnarajesh1473
    @aparnarajesh1473 7 місяців тому +7

    ദൈവീകം അനുഗ്രഹീത ഈ ആലാപനം.... നാരായണായ നമഃ എന്ന് കേൾക്കുമ്പോ ഹൃദയം അലിഞ്ഞു പോകുന്ന പോലെ 🙏🙏🙏🙏

  • @asokkumarkp1383
    @asokkumarkp1383 2 роки тому +51

    മനസിന്‌ കുളിർമയേകുന്ന ആലാപനവും ഭക്തിസന്ദ്രമായ പദങ്ങളും. നാരായണായ നമഃ 🙏🙏🙏

    • @darlykd200
      @darlykd200 2 роки тому +2

      Sweet voice nice to hear

  • @rajerik9977
    @rajerik9977 2 роки тому +79

    എത്ര മനോഹരമായ സൗണ്ട് കേട്ടു കഴിഞ്ഞാൽ നല്ല ഭക്തി തോന്നുന്നുണ്ട്

  • @ajiaishu2981
    @ajiaishu2981 4 місяці тому +2

    ഗുരുവായൂരപ്പാ ഇത് കേൾക്കുമ്പോൾ എന്തൊരു സമാധാനം ഒത്തിരി ഒത്തിരി നന്ദി ഈ ശബ്ദം കേൾക്കുമ്പോൾ ഒരു ആശ്വാസം 🙏🙏🙏

  • @krishnakumari8567
    @krishnakumari8567 9 місяців тому +4

    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏❤❤❤🌹🌹🌹

  • @sojasuresh6599
    @sojasuresh6599 3 роки тому +81

    എത്ര കേട്ടാലും മതിവരാത്ത ആലാപനം 🙏

  • @sobhas6097
    @sobhas6097 2 роки тому +62

    ഹൃദയസ്പർശിയായ ആലാപനം... കണ്ണും മനസും നിറഞ്ഞു ... നന്ദി..

    • @susanthomas9408
      @susanthomas9408 2 роки тому

      മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new songua-cam.com/video/3_qwTp9YS2M/v-deo.html

    • @sheejagovindhan4178
      @sheejagovindhan4178 2 роки тому +1

      ഓം നമോ ഭഗവദേ വാസുദേവായ🙏🙏🙏 വല്ലാത്ത ആനന്തം മനസ്സിൽ തോന്നുന്നു

  • @Mallikashibu691
    @Mallikashibu691 5 місяців тому +1

    Srushti Sthithi Samhara Moorthikal ❤Brahma Vishnu Maheswaraya Namaha ❤

  • @krishnannair3034
    @krishnannair3034 7 місяців тому +5

    ഭക്തിനിർഭരമായ ആലാപനം. ഞാൻ നിത്യവും ഈ പാരായണം ഓൺ ചെയ്തേ സന്ധ്യക്ക് വിളക്ക് കൊളുത്താറുള്ളൂ. ഓം നമോ നാരായണായ,.