Це відео не доступне.
Перепрошуємо.

പഞ്ഞി പോലൊരു ഇടിയപ്പം ഇങ്ങനെ ഉണ്ടാകാം || How to make Soft Idiyappam

Поділитися
Вставка
  • Опубліковано 10 лип 2020
  • Hello dear friends, this is my Two Hundred and Forty Eighth Vlog. Watch this video till the end and learn to make soft Idiyappam.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make soft idiyappam
    Water- 4 Cups
    Salt ( according to taste )
    Rice flour- 2 Cups
    Ghee- 1 tsp
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 1,2 тис.

  • @jollyasokan1224
    @jollyasokan1224 4 роки тому +14

    എനിക്ക് ഒത്തിരി ഇഷ്ടമായി കറി ഒന്നുമില്ലേ പിന്നെ അനുമോൾ എന്തിയേ ഒത്തിരി നാളായല്ലോ കണ്ടിട്ട് thank you so much mam 😘😘

    • @LekshmiNair
      @LekshmiNair  4 роки тому +1

      🤩🙏

    • @Chinnusfamilyvlog
      @Chinnusfamilyvlog 4 роки тому

      ☺️☺️☺️

    • @ORMAKITCHEN
      @ORMAKITCHEN 4 роки тому

      ഹലോ.. ലക്ഷ്മി.. എന്ന് വിളിച്ചോട്ടെ..
      ഞാൻ ലക്ഷ്മിയുടെ വലിയ ഒരു ആരാധിക ആണ്.. ടീവി...ലൂടെ
      ഇടിയപ്പം..👌👌👌😋💕🤝

  • @krishnamoorthy2118
    @krishnamoorthy2118 4 роки тому +8

    പല പ്രശ്നങ്ങളും കാരണം പലപ്പോഴും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു..... ചേച്ചിയുടെ വ്ലോഗ് കാണാൻ തുടങ്ങിയതിനു ശേഷം ആ ചിന്തകളൊക്കെ പമ്പ കടന്നു.... ചേച്ചി സ്ത്രീകൾക്കു മാത്രം അല്ല പുരുഷൻമാർക്കും കട്ട മോട്ടിവേഷൻ ആണ്..... ചേച്ചിയെ ഞങ്ങൾ കാണുന്നത് ഞങ്ങളുടെ സ്വന്തം അമ്മ പ്രസവിച്ച മകൾ ആയിട്ടാണ്..... സൊ.... ലബ്യു ചേച്ചീ..... 😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  4 роки тому

      Thank you so much for your lovely words 🙏

    • @asmakk2379
      @asmakk2379 4 роки тому

      Enthina Krishna moorthy marikene
      Jeevichi kanikanam

    • @asmakk2379
      @asmakk2379 4 роки тому

      Vashiyode

  • @binduanil672
    @binduanil672 4 роки тому +2

    ഹായ് mam... ഞാൻ മാഡം മുമ്പ് ഒരിക്കൽ കാണിച്ച പനീർ ബട്ടർ മസാല ഉണ്ടാക്കിയിരുന്നു... സൂപ്പർ ടേസ്റ്റ് ആയിരുന്നു... ഞാൻ മാഡം കാണിക്കുന്ന ഒട്ടു മിക്ക വിഭവങ്ങളും ഉണ്ടാക്കാറുണ്ട് എല്ലാം നന്നാവാറുണ്ട്.... thank you so much madam...

  • @manjuvb2479
    @manjuvb2479 3 роки тому +2

    Mam
    Njan first time anu coment idunath....ente mrg kazhinju 2and half years ayi...
    Enikku idiyappam orupad ishttamanu bt ente husnte amma sevanazhiyumayi balam pidikkunath kandittu oruvattam polum enikku idiyappam try cheyyan thonittilla.... Bt njan inale ee vedieo kandu try cheythu.... ADIPOLY mam oru rekshayumilla...kuzhakkanum pizhiyanum onnum arudem help vendivannilla.... Nalla soft idiyappam......
    Thank you so much mam

  • @remyaaneesh2691
    @remyaaneesh2691 4 роки тому +19

    My favourite items..thnku mam....
    (Orupad നാളുകൾ ആയി ചോദിക്കുന്നു...... Pls mam puffs recipe,'s
    Pls mam.
    Oven ഇല്ലാതെ

  • @deepapradeep7551
    @deepapradeep7551 4 роки тому +11

    Thank you chechi...... എന്റെ ഇടിയപ്പം ഒരിക്കലും seriyakarilla ... ഇനി നല്ലതാകും...... ഉറപ്പ്.... ചേച്ചീടെ റെസിപ്പി ആയത് കൊണ്ട്...... 😘

  • @prashantn687
    @prashantn687 3 роки тому +2

    Very nice recipe. I don't understand language but I will definitely try preparing it. I was confused whether to steam dough ball first and press idiappam or press them and steam. This method I will follow.

  • @kilikoottamspecials8362
    @kilikoottamspecials8362 4 роки тому +1

    അതെ .. ഇടിയപ്പം എന്നും പ്രിയപ്പെട്ടത് ആണ്‌ .. എനിക്കും ഏറ്റോം എളുപ്പം ചെയ്യാൻ സാധിക്കുന്ന ഒന്ന് ആണ്‌ ഇടിയപ്പം .. ചിലപ്പോൾ അതിനോടുള്ള ഇഷ്ട്ടം കൊണ്ടും ആവാം 😊
    Thank you ..

  • @elizabeththomas5655
    @elizabeththomas5655 2 роки тому +11

    I just made this and for the first time my idiappam was perfect. Thanks Ma’am. Your teaching is perfect. Appreciate what you do. Truck loads of hugs for making life a little easier !!!

    • @babuk5781
      @babuk5781 Рік тому

      My most favrt Breakfast 👍👌💕💞

  • @padminimenon8672
    @padminimenon8672 4 роки тому +23

    ഞാൻ ഇടിയപ്പം ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാലും mam ൻ്റെ vlog കണ്ട് ഉണ്ടാക്കുന്നത് ഒരു സന്തോഷം തന്നെയാണ്. എനിക്ക് ഇടിയപ്പം ഉണ്ടാക്കിയ പാത്രം (ഇഡ്ഡലി പാത്രം) വളരെ ഇഷ്ടപ്പെട്ടു

  • @roshanmarshal775
    @roshanmarshal775 4 роки тому +2

    Schoolil kochu pillerkk class edukkum poleyanu mam oro recipe pranju tharunne.. so that even bigginers dishes also will come out well. Love you mam

  • @tintusiju6306
    @tintusiju6306 4 роки тому +1

    അടിപൊളി.. ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഞാൻ കാണുന്ന..

  • @jayathomas2737
    @jayathomas2737 4 роки тому +83

    ഇടിയപ്പവും തേങ്ങാ പാലും ഇഷ്ടം ഉളളവർ വരൂ😍😊

    • @prescillanicholas3707
      @prescillanicholas3707 4 роки тому +1

      എനിക്കിഷ്ടം

    • @LekshmiNair
      @LekshmiNair  4 роки тому

      🤩

    • @devathakamath2059
      @devathakamath2059 10 місяців тому +1

      Vannu....

    • @GangaGanga-jw6hm
      @GangaGanga-jw6hm 10 місяців тому +2

      എനിക്ക് ഇഷ്ടമാണ് തൃശൂർ വന്നതിനുശേഷമാണ് ഞാൻ ഇടിയപ്പംനാളികേരപാലിൻെറകൂടെ കഴിക്കുന്നത് നൂലപ്പം ഉണ്ടാക്കുമ്പോഴെല്ലാം നാളികേര പാൽതന്നെയാണ് ഉണ്ടാക്കുന്നത്

  • @karthurenji
    @karthurenji 4 роки тому +10

    Chechi
    Idiyappam pizhinjappo nalla murukkam undarunno
    Enikk thoni
    Veezhunnathu matre kanichullu
    Orupadu balam pidichu cheytha pole

    • @girlygirlmalayalam1956
      @girlygirlmalayalam1956 4 роки тому +1

      എന്റെ ചാനൽ ഇഷ്ടം ayal ഒന്ന് subscribe cheyyane

    • @ziyahzone295
      @ziyahzone295 4 роки тому +1

      Mm...maav Kurach koodi loose aavanm

  • @rainbowmoonmedia1845
    @rainbowmoonmedia1845 Рік тому +2

    എന്റെ favourite ആണ് ഇടിയപ്പം. എന്റെ മാസ്റ്റർ പീസ് ഐറ്റം ആണ് ഇടിയപ്പം

  • @familaali4947
    @familaali4947 4 роки тому +1

    Ippo Double Horse Easy idiyappam podi vangaan kittunnunduu....athu pacha vellathil kuzhachu eduthaaa mathi......nalllllaaa soft idiyappam kittuuuummm ....super anuu

  • @21444552
    @21444552 4 роки тому +9

    I made this today. Most ever super soft idiyappam. Thanks a lot for the recepie chechi. U r awsm.

  • @abhizcorner7106
    @abhizcorner7106 4 роки тому +19

    Thanks for the nadan recipe mam.. !!👌

  • @saraswathyravi6108
    @saraswathyravi6108 4 роки тому +5

    ഞാൻ പൊടിയിലേക്ക് തിളച്ച വെള്ളം ഒഴിച്ച് വലിയ Spoon കൊണ്ട് ഇളക്കി കുഴച്ച് ഉണ്ടാക്കുകയാണ് പതിവ് സ്വാദ് ഉണ്ട ഈ രീതിയും നോക്കട്ടെ.

  • @prasithadevipallavi480
    @prasithadevipallavi480 4 роки тому +2

    ഇതു വരെ ഞാൻ നെയ്യ് ചേർത്തിട്ടില്ല നാളെ എൻ്റെ ബ്രേക്ക് ഫാസ്റ്റ് ഇടിയപ്പമാണ്. തീർച്ചയായും മാം ഉണ്ടാക്കിയതുപോലെ ഞാനുമുണ്ടാക്കും😍😍

  • @vinithareji9526
    @vinithareji9526 4 роки тому +7

    Ma'am can you please show meen kulambu receipe. Years back it was done in magic oven. But I'm not able to find the video.

  • @eddyburns2869
    @eddyburns2869 4 роки тому +5

    Goodmorning Ma'm,
    When is 'Magic Oven' telecasting in kairali tv is going to telecasted again?I m really looking forward to your cookery shows.Hope the programme will be started soon.I m a great fan of yours.

  • @sheebamadhu2761
    @sheebamadhu2761 4 роки тому +2

    ചേച്ചി ഞാൻ മുട്ട ബട്ടർ മസാലയും പൊറോട്ടയും ഉണ്ടാക്കി.കുട്ടികൾക്ക് ഇഷ്ടമായി. ചേച്ചി ചെയ്യുന്ന രീതിയിൽ ആണ് ഞാനും ഇപ്പോൾ പാചകം ചെയ്യുന്നത്. നാരങ്ങാ രസവും ഉണ്ടാക്കി ചേച്ചി. ചേച്ചിയുടെ കുടുംബം എപ്പോഴും നന്നായി ഇരിക്കട്ടെ😍😍😍❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  4 роки тому +1

      Thank you so much dear for your lovely words 🙏❤🤗

  • @reeshakuriakose21
    @reeshakuriakose21 4 роки тому

    ഞാൻ ഇത് പോലെ തന്നെ യാണ് ഉണ്ടാക്കുന്നത്.വെള്ളത്തിൽ തന്നെ എണ്ണor നെയ്യ് ഒഴിക്കും.ഗോതമ്പ് പൊടി ഹൽവാ ഉണ്ടാക്കി.നല്ലതായി വന്നു.thanks a lot for your recipe.

  • @sindhunair3186
    @sindhunair3186 4 роки тому +5

    Mam, thank you so much. ഇനിയും ഇതുപോലെ ഉള്ള നാടൻ recipies ഇടണം.

  • @sumipaul8111
    @sumipaul8111 3 роки тому +13

    Tried this .and came out super soft .Thank you soo much Ma’am .For those who are reading the comments pls trust this is 100% perfect .

  • @ritaravindran7974
    @ritaravindran7974 4 роки тому +2

    Thank you dear.Today's my breakfast is iddyappam.Yeserday u showed that way I made it. It's really, really v soft yar. Last many years I am making iddyappam never be like this because I always boil the water & pour into the rice flour.once again thank you so much.

  • @beetastellus3321
    @beetastellus3321 4 роки тому +1

    Dear Chechi
    This receipt looks nice and simple.
    Can we make Iddiyappam in brown Matta rice (like palakkadan matta) due to Uric acid issues, Thanks Chechi

  • @smithabhat7022
    @smithabhat7022 4 роки тому +22

    I started to love cooking after watchng your vlogs 😍

  • @dhanyasudeep7391
    @dhanyasudeep7391 4 роки тому +6

    Pradheekshichu kitty😍😍😍😍

  • @zainabap.i6818
    @zainabap.i6818 4 роки тому +1

    Mamm valiya upakaramai tto thanks

  • @sajithamohanambalapara3766
    @sajithamohanambalapara3766 4 роки тому +1

    ചേച്ചീ.. സൂപ്പർ 'ചേച്ചിയുടെ അവതരണം സൂപ്പർ

  • @jeena24189
    @jeena24189 4 роки тому +10

    I tried and came out really well. This is my first time ever. Thankyou

  • @sanithavijayakumar1486
    @sanithavijayakumar1486 4 роки тому +14

    ഞാൻ അരിപ്പൊടിയിൽ തിളച്ച വെള്ളം ഒഴിച്ച് ഇളക്കിയാണ് ഉണ്ടായിരുന്നത്.ഇനി ഈ രീതി സ്വീകരിച്ചു

  • @ushag9266
    @ushag9266 4 роки тому

    Panji poleyulla idiyappam undakkan padichathil orupaadu santhosham. Kaikku choodu thattiyappol ariyathe oothippoyi. Madsthinte yathrakalum cookingum ellam interesting aanu.

  • @nimishamanu2408
    @nimishamanu2408 4 роки тому +1

    അടിപൊളി, ഇനിയും നാടൻ പലഹാരങ്ങൾ കാണിക്കു 👌👌👌👍👍👍👍

  • @leelasdaughter
    @leelasdaughter 4 роки тому +14

    Chechi i made brinjal pulav today came out really superb. Loved by my family. Thank you so much chechi. Love u

  • @jyothilekshmi6742
    @jyothilekshmi6742 3 роки тому +6

    This was very helpful and easy. Thank you Mam💕💕

  • @ansalnaansu4685
    @ansalnaansu4685 4 роки тому

    മാഡം മാഡത്തിന്റെ റെസിപ്പി എനിക്ക് ഭയങ്കര ഇഷ്ടമാ.. ഒരു പാട് റെസിപ്പി ഞാൻ ടൈ ചെയ്തു സൂപ്പർ ആരുന്നു... ഇന്നലെ ഉഴുന്നുവട ഉണ്ടാക്കി.. സൂപ്പർ ആരുന്നു... Thanks

  • @valsalabhasi7481
    @valsalabhasi7481 3 місяці тому

    Mam, Njan Idiyappam Ithupoleyanu Undakkunnathu. Podiyil Vellam Ozhichu kuzhakunnathinekkal Ithanu Very Delicious.

  • @itsrevu
    @itsrevu 3 роки тому +10

    Thank u so much Mrs.lekshmi... it came out really soft for me... after ages it came out really well... 🙏🏼urs recipes are so perfect ...

  • @healthycooking5171
    @healthycooking5171 4 роки тому +3

    Mam aa idly pathram yethu brAnd anu? Really liked it

  • @PreethiSobhana
    @PreethiSobhana Рік тому +1

    മാമിന്റെ ഇടിയപ്പ പാത്രം സൂപ്പർ 👌👌👌.ഇടിയപ്പം അതിലും super...

  • @NoorMuhammad-xl2dx
    @NoorMuhammad-xl2dx Рік тому

    Njan idiyappam undakkarund pakshe idiyappathile nool ottippidikkumayirunnu.athinu sheshmanu njan chechiyude idiyappam recepe kandath .chechi paranjath pole try cheythu .super adipoliyayi soft idiyappam kitty thank you Lakshmi chechi thank you so much.

  • @thasniyaku5994
    @thasniyaku5994 4 роки тому +4

    Super chechi.ithu njanum wait cheithirunnu .Brahmins njan use cheithittund nalla maavaanu

  • @sussypaul1219
    @sussypaul1219 3 роки тому +8

    Sister thanks a lot for teaching, this is very easy method.
    God Bless You💕

  • @rhythmoflove7924
    @rhythmoflove7924 2 роки тому

    എനിക്ക് നൂൽപ്പുട്ട്, ( ഇടിയപ്പം ) ഭയങ്കര ഇഷ്ടം ആണ്. But ഉണ്ടാക്കാൻ അറിയില്ല. ഇപ്പോൾ ഉണ്ടാക്കുന്നത് മനസ്സിൽ ആയി. Thanks lakshmi chechi

  • @gracyjoseph3692
    @gracyjoseph3692 Рік тому +1

    Ethupolethe edeyapam thank you laskeme

  • @sindhubhatkalkar7267
    @sindhubhatkalkar7267 4 роки тому +12

    Tysm chechi. Love u.
    My request is, pls show the recipe of soft fluffy idli

    • @LekshmiNair
      @LekshmiNair  4 роки тому +1

      Pls watch my dosa idili batter video

  • @silpasubhash8019
    @silpasubhash8019 4 роки тому +12

    Mam മട്ടൻ കുഴിമന്തി കണ്ടു.. ചിക്കൻ കുഴിമന്തി കുഴി ഇല്ലാതെ വീട്ടിൽ ഒരു 6 പേർക് കഴികാൻ എങ്ങനെ ചെയാം കാണിച്ചു തരുമോ !!

  • @radhavasudevan1887
    @radhavasudevan1887 4 роки тому

    Very good. Njan avasyapettirunnu. Madam anginaeyanu undakunnathennu ariyan ayirunnu. Njan undakarullathum ethupolae thannae anu. Thank you

  • @ratheeshm.c4911
    @ratheeshm.c4911 4 роки тому +1

    ഞാൻ ലൻ വ്ലോഗ് തുടങ്ങി യപ്പോൾ അവശ്യ പെട്ട റെസിപ്പി.. ഇപ്പോൾ കണ്ടതിൽ സന്തോഷം..

  • @ponnuchinnu5922
    @ponnuchinnu5922 4 роки тому +22

    ഒറൊട്ടിയും, പത്തിരിയും കാണാൻ കാത്തിരിക്കുന്നു 😋😋😋😋

  • @Jetty_John
    @Jetty_John 4 роки тому +5

    Thank you for your channel. God bless you. You are blessed !

  • @jayavenugipalan7163
    @jayavenugipalan7163 Рік тому +1

    The texture or u can say the dish is always perfect.

  • @vivekvreghu6113
    @vivekvreghu6113 4 роки тому +2

    Njan Sreelatha enghanethanneyanu undakkunnathu ennalum chechy cheyyumpol kanan oru bhanghiyanu.

  • @littyjosekollamana9098
    @littyjosekollamana9098 4 роки тому +3

    Very systematic ,I love your blog.

  • @liyapa8258
    @liyapa8258 4 роки тому +16

    Pand Magic Ovenil cheytha Dubai Biriyani recipe onnidamo Ma'am

  • @greejoseph7314
    @greejoseph7314 3 роки тому

    Mam എത്ര സിമ്പിൾ ആയിട്ടാ പറഞ്ഞു തരുന്നത്. അത്കൊണ്ട് തന്നെ ചെയ്യാൻ പറ്റും എന്ന confidence ഉണ്ടായി. 💓💓💓💓💓

  • @vaishnavivanaja2968
    @vaishnavivanaja2968 2 роки тому

    Lekshmi swothi is very good combination for idiyappam it's a srilangan dish like stew but no need potato onion ginger green chilly coconut milk last put curry leaves n squeeze lemon also put turmeric powder try it

  • @merinmolegeorge5403
    @merinmolegeorge5403 4 роки тому +8

    I tried this and came so good. My favorite breakfast. Thank You so much. Your videos gave me confidence to try new items

  • @jasooty
    @jasooty 4 роки тому +9

    Hi Mam, this is my first comment in your vlog.. but I used to watch... I tried lot of items.. almost all came out verywell.. thalassery biriyani, pizza, Ada,idly dosa batter etc etc.. just a suggestion, along with the ingredients if you could add the total preparation time and total cooking time that would be great.. I am waiting varieties of sandwich items which my kids like very much ... Hats off to you...really appreciate your effort and passion...😍😍

  • @sreeadi4826
    @sreeadi4826 4 роки тому +2

    Aripodiyilekku kureche vellam ozhichanu njan cheyyunne. Ini ingane nokkam .chechide aripidiyum,varutharacha chickenum undakki.very tasty.😍

  • @ashtamys4560
    @ashtamys4560 2 роки тому +1

    Idiyappam undakki success aayi..thank you so much chechi

  • @sreelusree
    @sreelusree 4 роки тому +17

    Nowadays my favourite time is 12.30...being a resrcher...most of the time..I'm Infront of lap...bt 12.30is so.. important to watch our ln vlogs..addicted to ln vlogs...really inspiring..even when u cook something..it's really interesting Nd soothing to our mind..thnku mam.. keeping us....cool..

  • @mayflower1139
    @mayflower1139 4 роки тому +10

    Pls could you list some of the combos that we can select from your channel? Even what can be selected to give a small party: it will also be good if you can show us how to prepare for a small party.

  • @Aryastar_k
    @Aryastar_k Місяць тому

    For the first time in my whole life , I ve made idiyappam by myself 😂 its just pwoli!! Thank you so much...love from the UK

  • @remyasree1152
    @remyasree1152 Рік тому

    ഒരിക്കലും ശെരിയാകാത്ത ഇടിയപ്പം ഇപ്പൊ റെഡി ആയീ.. താങ്ക് യൂ ❤️🥰🥰🥰

  • @sreekripakokkatchandraseka9694
    @sreekripakokkatchandraseka9694 4 роки тому +3

    Lakshmichechi, cooking chechide vlog kazhinje mattonulu bcz of your experienced tips. 1st time i made idiyappam.... so amazed with its outcome. Thankyou so much chechi.🥰

  • @diyaniyavlogs718
    @diyaniyavlogs718 4 роки тому +8

    Chechii trivandrumthinte oru brkfst combo aaya Dosha chammanthi mulalu curry pappadam omlet pne must aayitulla rasa vada.. ee combo onnu cheyuo plzzzz

    • @LekshmiNair
      @LekshmiNair  4 роки тому +1

      Will do dear

    • @ziyahzone295
      @ziyahzone295 4 роки тому

      Rasavada kandittupolumilla
      Hope Mam will show soon

  • @jameelaali1650
    @jameelaali1650 3 роки тому +1

    Chechee super simple recipe good
    😍👌👌👌

  • @aabiabida9474
    @aabiabida9474 8 місяців тому +1

    ഞാൻ ഉണ്ടാക്കി 😊👍 നന്നായിട്ടുണ്ട്

  • @seemasurendran4135
    @seemasurendran4135 4 роки тому +12

    Dear Mam, All our family is your fan. I watched this around 1pm and just tried at home. Came out superb. Idiyappam was a nightmare for my mom but now she is preparing this for the first time in her life. Thanks so much ma'am 😍😍😍

  • @vsa4385
    @vsa4385 4 роки тому +5

    Hai mam .. i tried ur chocolate steam cake... it was superb... 👌i never expect that much perfection... thank u So much mam... Waiting to c ur puffs recipe in oven too plz🙏... oru request If u put cake recipes without oven plz include oven baking time tooo...

  • @balasubramaniyambalu9095
    @balasubramaniyambalu9095 4 роки тому +2

    When ever i made some problems coimng.some times it will be hard.sometimes color changes.u made it very easily.will try this method.thank u so much for showing.idiyappam making a very big project to me.i love idiyappam so much.

  • @ann12195
    @ann12195 4 роки тому +1

    Which company is ur iddli chembu?and what is the size?
    Waiting for a reply...

  • @vibhaprahlad3554
    @vibhaprahlad3554 4 роки тому +5

    Beautiful! 🥰

  • @idar2765
    @idar2765 3 роки тому +3

    Thanks mam. I made it. Super tasty..🙏

  • @gowridnair-jm6ip
    @gowridnair-jm6ip 3 роки тому

    Thank you mam for the soft idiappam recipe. Can we follow this method with any other flour like wheat or raagi or any other suitable for diabetes person. pls let me know.

  • @humtumaurhamaarasaavan2259
    @humtumaurhamaarasaavan2259 4 роки тому +2

    Hi chechi.. Last week I tried idiyappam and it was a flop. The same day u uploaded this video and I tried this yesterday with the same brand of podi I used before.. It was a perfect soft idiyappam.. Thanks alot ... !!!

  • @ayshabishihababdulhaseeb6218
    @ayshabishihababdulhaseeb6218 4 роки тому +7

    today i made idiappam using your recipe... Thank you mam.. It was perfect

  • @georgemarathonthara4975
    @georgemarathonthara4975 4 роки тому +11

    My Dear Lekshmi Chechy,
    I was just watching your Vlog "How To Make Soft Idiyappam". This Idiyappam is soft and smooth which tastes very good with a curry or any side dish of our choice. Indeed, it is my favorite. Thank you so much and God bless..

  • @anilkotoor
    @anilkotoor 4 роки тому +1

    Suuuper ചേച്ചി.... പൊടി കൊണ്ട് ഇതുവരെ ഉണ്ടകിട്ടില്ല... next try ചെയ്യും... ഞാൻ ഇവിടെ mangalore stylil പണ്ടത്തെ നാടൻ രീതിയിൽ അരി കുതിർത്തു grinder ൽ നന്നായി അരച്ച് choodaaki പഴെയ മെഷീൻ ൽ ഉണ്ടാകും... കുറുവ അരിയാണ് best....

  • @mercyjohn467
    @mercyjohn467 4 роки тому

    U R a super cook Mrs Laxmi Nair & Iam enjoying ur show enthusiastically Plz specify what Mav say Ari podi or maida 😍

  • @krishnamoorthy2118
    @krishnamoorthy2118 4 роки тому +66

    ബോബി ചേട്ടൻ ഫാൻസ്‌ ലൈക് ഹിയർ..... 😘😘😘😘😘😘😘

  • @bindhurejimon2006
    @bindhurejimon2006 4 роки тому +11

    Mam perfect ayi pathiri undakunne onnu kanikane dear Mam 😍😍

  • @MK-xg6lb
    @MK-xg6lb 6 місяців тому

    Madam namaskaram🙏.
    Idyappam ithupoleyum undakki nokkanam. Thank you Mam.
    Njangal riceflour lekku, boiled water ozhichanu undakkarullathu.
    Iddaly pathram(steamer), Madam use cheytha pole evide vanghikkan kittum.
    Pl advise. Thank you.

  • @jijikp1869
    @jijikp1869 Рік тому

    Hai Mam Today I Made Ediyappam for Our Breakfast Using this Recipe Came out verrywell thak U thaks alot

  • @anjaliarun4341
    @anjaliarun4341 4 роки тому +4

    idiyappavm തേങ്ങാപാലും😋😋💕😍💖favrt ma'am ❤💞 thanks 4 sharing ur version ma'am ❤💞 will definitely try..njn naduvil coconut veychu cheythittilla try cheythittu photo idame👍👍😍💕💗💖tc ma'am ❤💞💖

  • @ashajacob9015
    @ashajacob9015 4 роки тому +5

    Thank you Lekshmichechy.. the proportions were my problem ... you have made it very clear !

    • @sebinageorge5273
      @sebinageorge5273 2 роки тому

      💕🥳😘👌😇😍🥰🤩🥳😘😘😘😘Thank you so much leekshmi chechy

  • @sethulakshmi8170
    @sethulakshmi8170 4 роки тому

    Ethra simple aayittu undaakki... ini ithepole undaakki nokkaam....... maam ini pathiri engineya undaakanennu kaanikkane......... 😍😋😋😋

  • @drsarahthomas4725
    @drsarahthomas4725 4 роки тому

    Not only young women, even I am reluctant to make this and I maybe older than you, Ma'am.
    Anyway I got the confidence to try.

  • @sarabenny9178
    @sarabenny9178 4 роки тому +9

    Thank you madam God bless you💕

  • @sreejasuresh1893
    @sreejasuresh1893 4 роки тому +107

    ഇനിയെങ്കിലും എന്റെ ഇടിയപ്പം ശരിയാകുമോ എന്നൊന്ന് നോക്കട്ടെ....😀😍

  • @shafeelajaleel9826
    @shafeelajaleel9826 4 роки тому

    Mom.thanks eppoyum ellavarum undakunnadenkilum cheriya cheriya tips very useful

    • @anudeepm235
      @anudeepm235 4 роки тому

      പാത്രം സുപ്പർ

  • @rajeeshramesannair6743
    @rajeeshramesannair6743 4 роки тому

    My mother preparation same me make Kuwait so many times rice an ragi powder right now no homemade rice powder packet rice powder strike thanks for sharing heart God bless

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 4 роки тому +5

    Dear mam thank you for presenting idiyappam making in simple way.

  • @salmakp9271
    @salmakp9271 4 роки тому +10

    Thank you so much mam.lam your dearest fan

    • @LekshmiNair
      @LekshmiNair  4 роки тому +1

      Lots of love dear ❤🤩🤗

  • @jazraz933
    @jazraz933 4 роки тому

    Sadarana idiyappam aakiyaal second or third tym fill cheyyumbol maavu bhayangara tight aavarund....kayyinu nalla paniyaa...ini ithu try chythu feedback ariyikkamtto.....a big fan of urs

  • @thaslishameem462
    @thaslishameem462 3 роки тому +1

    Njan adhyamayt undaaki. Perfect ayi kitti thank you so much😊