How To Make Soft And Crispy Puri || എളുപ്പത്തിൽ ഒരു സോഫ്റ്റ് & ക്രിസ്‍പി‌ പൂരി || Lekshmi Nair ||

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 855

  • @shylacherian3597
    @shylacherian3597 5 років тому +2

    3-4 thavana poori undakki..ella vattam flop ayitt food order cheythu kazhikum..poori ishtayond undakum but kallu pole akum..innu ee video pole njn undakki..perfect soft crispy poori..husbandinum ishtaii...inne vare jeevithathil cake undakkatha njan chocolate cake undakki ma'm inte video kandittu..chillychicken masaladosa tomato chutney etc ellam try cheythu..thanks a lot....

  • @josebenedict1664
    @josebenedict1664 4 роки тому +1

    ലക്ഷ്മിയേച്ചിയുടെ റെസിപ്പി ഞങ്ങൾ ട്രൈ ചെയ്തു ആദ്യമായി സോഫ്റ്റ്‌ പൂരി ഉണ്ടാക്കി❤️🙏👍👍 ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റിവ് feel ആണ് കൈരളിയിൽ ചേച്ചിയുടെ പരിപാടി കാണാറുണ്ടായിരുന്നു❤️❤️

  • @honeyjo8026
    @honeyjo8026 4 роки тому

    Chechi UA-cam il thanne ororuthar kanichu thannathu kand undaakkiyathonnum shariyayittilla. Pakshe chechi correct aayi paranju tharunnumund ethra undaakkaanariyathavarkku polum kannum pootti undakkaam.. Njanumundakki soft aayi... Thanks chechi.... God bless u.... Nalla manassinu..... Thanks🙏

  • @shinupunoose1379
    @shinupunoose1379 5 років тому

    Njan eppo undakiyalum poori nalla vadi pole anu varar. Innale Njan adyamai chechy paranja pole undaki.. enik othiri ishtapettu.. nalla soft aait kitti.. thank you very much

  • @farishafarishariyas146
    @farishafarishariyas146 5 років тому +1

    Mam ന്റെ സ്നേഹത്തോടെയുള്ള പറഞ്ഞുതരൽ കാണുമ്പോൾ തന്നേ ഒരുപാട് ഇഷ്ട്ടാണ് കാണാനും എല്ലാം try ചെയ്യാനും.

  • @renjithamnmn6672
    @renjithamnmn6672 4 роки тому

    thanku chechiii....njan orupadu thavana undakkitundu but pappadam poleyayitte ullu.but ee vedeo kandittu try cheythu adipoliyayi vannu.parathunnathinte kanakkonnum eniku ariyillayirunnu enthayalum orupadu santhosham

  • @nimmytj3815
    @nimmytj3815 5 років тому

    Njan undakki cheachiiii. Super aayirunnu. Ithinumunpu njan undakkumbol cheachi paranjapolea pappadam polea aakumayirunnu. Ippo nalla perfect aayi vannu. Thanks cheachiiiiiiii.......

  • @aframueen463
    @aframueen463 2 роки тому +2

    ഞാൻ schooolil പഠിക്കുന്ന കാലത്ത് ബോറടിക്കുമ്പോൾ ചേച്ചിന്റെ കുക്കറിശോ കാണുമായിരുന്നു 😍😍😍ഇന്ന് ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി കാണുന്നു 😜😜😜😍😍ചേച്ചി ലവ് യു 😍😍🤩🤩🤩

  • @beethuminnu8426
    @beethuminnu8426 5 років тому +7

    ഇഞ്ചി, നാരങ്ങ, മാങ്ങാ ഒക്കെ ഓണത്തിന് ഉണ്ടാക്കി... സൂപ്പർ ആയിരുന്നു.... thank you mam

  • @vineetho9439
    @vineetho9439 4 роки тому

    ചേച്ചി, ഇന്നാദ്യമായി ആണ് പൂരി ഇത്രയും നന്നായി എനിക്ക് കിട്ടിയത്,thanks

  • @fazilaismail8170
    @fazilaismail8170 5 років тому

    Njanum ippo ellam maminye rcp aa cheyyal ..porotta ,masala dosha ,idli ellam supr .....nattilindavumbo masala dosha btr enik akanariyathond ummante kal pidikkanam ......uae ethiyappo pckt vangi but adenikishtayilla ,angane maminte rcp kandu appo thanne aakii 👍👍👍

  • @sidushifusidushifu8768
    @sidushifusidushifu8768 4 роки тому

    Superayittittund chechi enteduth vettil unakkipodicha podiyan appol shariyavumo

  • @lekhasunil2561
    @lekhasunil2561 4 роки тому

    Hi chechi,hope all's well with u,by adding little rava will de puris turn out more crispy,

  • @megharenjith4731
    @megharenjith4731 5 років тому

    ഇഞ്ചി നാരങ്ങ മാങ്ങാ പച്ചടി കിച്ചടി ഒക്കെ ഉണ്ടാക്കി ആദ്യമായ് thanku chechiii

  • @SanaSana-hp2pw
    @SanaSana-hp2pw 5 років тому +66

    ഹായ് മാഡം, മാമിനെ ഇത്ര ഇഷ്ടപെടാൻ ഉള്ള കാരണം, മാമിന്റെ ലളിതമായ അവതരണം ആണ്, suprrr, ലവ് യു ചേച്ചി

  • @anjuanjuss9954
    @anjuanjuss9954 5 років тому

    Ithavanathe onathinu alla itemsum ma'm nte recipe ayirunnu...ellavarkum ishttayi...aviyalil curd nu pakaram manga ittu...superb aayirunnu.

  • @parukutty2449
    @parukutty2449 5 років тому

    ചേച്ചി ലവ് യൂ..... എല്ലാം ഉണ്ടക്കാറുണ്ട് എന്റെ മോൾക്ക്‌ ഒത്തിരി ഇഷ്ടം ആകുന്നു 6വയസ് കാരി യാ..... താങ്ക്സ് ചേച്ചി

  • @sureshsisupalan2028
    @sureshsisupalan2028 5 років тому

    Recipes ellam undakki nokkarundu elllam adipoli ...success ayi ..thsss mammmm .last chappathi try cheytu.ennini pooriiiii

  • @sandhyamh8645
    @sandhyamh8645 5 років тому

    Hai lakshmi medam enth nannayitta oro vefavagal undakkunnath enik orupad orupadeshttamayiiiiiiiiiiiiiii

  • @renjushyamvasantha4081
    @renjushyamvasantha4081 5 років тому

    Spanish omlet, condinent foods OKeyum parichaya peduthane chechi

  • @dhanyanairrevathy
    @dhanyanairrevathy 5 років тому +2

    Lakshmi aunty kalyanam kazhinju njan full auntyde cooking aanu follow cheyune.ipo one month aayi.njan ipo germany aanu.ivde germany njan onam sadya undakith full auntyde recipe aarunu.ellam nannayirunu aunty.thank you so much.ravile cooking thudangumpo youtube open cheyd auntyde vlog eduth veykum.😊

    • @renijibu
      @renijibu 5 років тому +1

      Njn aviyal undaki....entho taste aarunnuu😋😋😋😋😋😋🤗

  • @renjinimanoj5288
    @renjinimanoj5288 4 роки тому

    Lekshmi mam paani pooriyude reciepe onnu kanikkamo

  • @anubalaac2930
    @anubalaac2930 4 роки тому +3

    Mam.nalla oru gas stove eadanu..4 burner..or 3..katta waiting for ur reply 🙏..love u ummaha

  • @unisbakesunisbakes4723
    @unisbakesunisbakes4723 5 років тому +1

    puri maav kuzaykkumbol 1 tblspoon rava soak cheyth cherthaal nalla taste aan

  • @vijilatv6343
    @vijilatv6343 3 роки тому

    Chechi njn undakki innu ravile super soft.. First time adipoli aayi nallam pongivannu. Thank you chechi

  • @nagalakshmisundarakrishnan341
    @nagalakshmisundarakrishnan341 5 років тому +1

    What is the side dish for poori. In Tvm there was one small hotel near ajantha theatre road . Heavenly taste both poori and bagi. Old sreekumar theatre samosa and falooda. West fort road karavada. Nostalgic memories of my Tvm.

  • @adityababu789
    @adityababu789 3 роки тому

    എല്ലാം ഒതുക്കി വിർത്തി ആക്കി ചെയ്യുന്നത്തു കാണാൻ നല്ല രസം മുണ്ട്

  • @prasobhap
    @prasobhap 5 років тому +452

    ലക്ഷ്മി ചേച്ചിയുടെപോലത്തെ അടുക്കള ആഗ്രഹിക്കുന്നോർ ഉണ്ടോ ഇവിടെ

  • @sajinarashid2409
    @sajinarashid2409 5 років тому

    Hi red and black bowl evidunna vagiyad poori super

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 років тому +2

    Thankyou. Mam.. ഇത്രേം ഹെൽപ്ഫുൾ വീഡിയോ ചെയ്‌യുന്നതിനു,... ഞങ്ങളെ പഠിപ്പിച്ചു തരുന്നതിനു 😊😊😍😍😍😘😘😘 with Lots of love mam..

  • @afeela___artzzmakerzz9710
    @afeela___artzzmakerzz9710 2 роки тому +1

    Puri adipoliyayitund👌
    Pani puri recipe cheyyumo

  • @premalekshmanan5905
    @premalekshmanan5905 2 роки тому

    North karnatakayil mavinu pakaramm ennayil thottanu parathunnathu

  • @leelasdaughter
    @leelasdaughter 5 років тому

    Chechi adipoli , tomorrow morning i promise to try this puri , as u teached. For sure chechi. When I make before it doesn't come like ball. Thank you chechi for teaching.

  • @kbjaya1781
    @kbjaya1781 4 роки тому

    Super an . Evade halwa vach kazikyum

  • @shobaravi8389
    @shobaravi8389 5 років тому

    Valaray nannaerunnu. Chapati try chaithutto. Nalla resultum kitty. Thanks. Njan majic oven start cheuthua kalm thottay follow cheunnu. Flavors of India kanarud. Ladiesnu valaray helpful anu e programsukal. Congrats

  • @HappyLife-se3pg
    @HappyLife-se3pg 5 років тому

    എന്റെ അമ്മ food ഉണ്ടാക്കുന്ന പല രീതികളും മാമിന്റെ കുക്കിങ്ങിൽ കാണാറുണ്ട്. സ്കൂളിൽ പഠിക്കുന്ന ടൈം തൊട്ട് ദാ ഇപ്പൊ ഒറ്റയ്ക്കുള്ള കുക്കിങ്ങിൽ വരെ ഗൈഡ് മാമിന്റെ ടിപ്സ് ആണ്. എന്താണെന്നറിയില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇനിയും ഒരുപാട് പുതിയ ഡിഷസ് പ്രതീക്ഷിക്കുന്നു.....

  • @suryadas4727
    @suryadas4727 5 років тому

    എന്റെ പൊന്നു ചേച്ചി ജീവിതത്തിൽ ഇന്നേ വരെ ഞാൻ പൂരി ഉണ്ടാക്കിട്ടില്ല ഒരുവട്ടം try ചെയ്തപ്പോൾ ശരിയായില്ല അതിനു ശേഷം ഇന്നേ വരെ ഞാൻ try ചെയ്തിട്ടില്ല, പക്ഷെ ഇന്ന് ഉണ്ടാക്കി, അടിപൊളി ആയി, എല്ലാം ചേച്ചിടെ അനുഗ്രഹം, thanku sooooo much, god bless you 😍😍😍😍😍😍

    • @LekshmiNair
      @LekshmiNair  5 років тому

      Thank you dear...happy to hear your feedbacks dear

  • @jishajisha7987
    @jishajisha7987 5 років тому +1

    What is podimas .curryano chechi

  • @umadevia9168
    @umadevia9168 4 роки тому

    എല്ലാരും വൈകിട്ട് ചപ്പാത്തി എന്ന് പറയും maam പറഞ്ഞപോലെ ചോറ് കണ്ടാൽ കഴിച്ചു പോകുന്നു...തടിയും കൂടുന്നു..പൂരി ഉണ്ടാക്കുമ്പോ പൊങ്ങാത്തത് വല്യ വിഷമം ആണ്..lakshmi maam പറയുന്നത് വളരെ clear ആണ്..ഏത് food ന്റെ കാര്യമായാലും ..Thankyou

  • @sandhyamh8645
    @sandhyamh8645 5 років тому

    Enth manoharamayittanu cocking athodoppam thannay clening njanum eppam medam chayyunnath pola chayyunnath orupadu thanks👌👌👌👌👌👌👌👌👌👌

  • @gourigovardhan6370
    @gourigovardhan6370 5 років тому +1

    Hi ma'am, ഞാൻ sadya series follow ചെയ്തിരുന്നു.കുറേ items എല്ലാം ഓണത്തിന് try ചെയ്തു. ഒരുവിധം അടിപൊളി ആയി. പ്രതേകിച്ചു സാമ്പാർ. Lots of thanks and love😍😍

    • @LekshmiNair
      @LekshmiNair  5 років тому +1

      Happy to hear your feedbacks dear

  • @aswinchandra.s2352
    @aswinchandra.s2352 5 років тому +3

    Dear Lakshmi Chechi....... Chechiyude Ella receipeesum super aanu ente sister ea thavana veettil vannappol undakkithanna vibhavangalkkelam super taste....ithenganennu chodichappol chechide peranu paranjathu......onathinu sambar,beetrot pachadi,avial ,kichadi,,inchikkari,narangakkari......pinne porotta,chillichicken parayathirikkan vayya randum super ellarum exited aanu....enthayalum chechikkorupadu nanni....ea onathinu veettil ettavum kooduthal paramarshichathu Lakshmi chechide Peru thanne.......thank you Love you......

    • @aswinchandra.s2352
      @aswinchandra.s2352 5 років тому

      @@LekshmiNair thank you Chechi...... God bless Your family.........

  • @sophiasimon3305
    @sophiasimon3305 5 років тому +167

    ഞാൻ സ്ഥിരം ഉണ്ടാക്കാറുണ്ട് ഇനിയും ഇങ്ങനെ ഉണ്ടാക്കണം ഞാൻ ഉണ്ടാക്കിയാൽ അപ്പോൾ തന്നെ കഴിക്കണം ഇല്ലെങ്കിൽ പിന്നെ തറയിൽ ഇട്ടു ഇരിക്കാൻ കൊള്ളാം

  • @MrSunilvc
    @MrSunilvc 5 років тому +2

    Perfect Chechi ..njan epo undakiyalum Kure oil absorb cheyum bt this time perfect aayi 😍 Thankyou

  • @malootyj4161
    @malootyj4161 5 років тому +19

    Your smiling face gives lot of positive energy Ma'am . I watch n like all ur vlogs even if it is a familiar item ..... & i always get useful tips from all ur episodes . Love u Mam ❤

  • @adsinternationalpre-school5006
    @adsinternationalpre-school5006 5 років тому +5

    Chechi made paneer butter masala with the help of your recipe...it came out very well... Your way of explanation is really outstanding... Beginners like me can easily follow...you are really an inspiration to all of us chechi... You are always energetic...always pleasant face....thank you so much chechi...

  • @sulfisulfi5337
    @sulfisulfi5337 5 років тому

    Jan.. ചപ്പാത്തി... Undaki... നന്നായി... Vannu... Testy... Entha.. Eluppam.. Pachakam... Ethr.. Esi.. Ano... Chechi.... 👍😍😍

  • @Dhamasomakumarofficial
    @Dhamasomakumarofficial 5 років тому

    Priyapetta lekshmi chechi,,innu breakfast poori aanu undaakiyath.chechi parajapole maavu kuzhachu,kattiyil parathi,,adipoli poori kitti..
    Hridhayathinte bhaashayi oraayiram nanniyum snehavum ariyichu kollunnu..
    Dhama Somakumar

    • @LekshmiNair
      @LekshmiNair  5 років тому

      Happy to hear your feedbacks dear 😍🤗

  • @sarithakurup4765
    @sarithakurup4765 4 роки тому

    Mam some people add semolina little for crispy texture. But here only with aata seems the same. So the softness will last one day full! Kindly reply

  • @rajisharaji7874
    @rajisharaji7874 5 років тому +5

    ആദ്യമായി എനിക്കും സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ കഴിഞ്ഞു Thank you chechi

  • @sreedeviprakash9932
    @sreedeviprakash9932 5 років тому +1

    You are one of the best teachers I have come across in my life mam. God Bless U.

  • @bindhuliju7510
    @bindhuliju7510 5 років тому

    ഞാൻ പൂരി ഉണ്ടാക്കിയ ഒരിക്കലും ശരിയാവുന്നില്ല പക്ഷേ ഇത് എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കും താങ്ക്യൂ ചേച്ചി

  • @jayashreevipin8208
    @jayashreevipin8208 5 років тому +12

    പൂരി ഇതു പോലെ തന്നെ യാണ് ഉണ്ടാക്കാറുള്ളത്.പക്ഷെ ഈ വീഡിയോകൾ എത്ര കണ്ടാലും ബോറടിക്കില്ല.A big fan of Lakshmi Nair.

  • @alankrishna.p2253
    @alankrishna.p2253 5 років тому +1

    ചേച്ചി ഞാനും പൂരി ഉണ്ടാക്കി സൂപ്പർ

  • @PreethiSobhana
    @PreethiSobhana 5 років тому

    Mam, njan ithu pole poori undakki. Nalla super aayittu vannu. First time aanu poori njsn undakkiyittu sariyakunnathu. Othiri you tube videos kandu try cheythittum sariyayittillayirunnu. Thanks for the recipe

    • @LekshmiNair
      @LekshmiNair  5 років тому

      Happy to hear the feedbacks dear

  • @anumariam2524
    @anumariam2524 4 роки тому +4

    Thank you for such a nice recipe. Till now my poori and chapathi have never came out soo soft.. but today I achieved it.. thanks for the measuments & details proceedure Ma'am

  • @samrudhasarath2728
    @samrudhasarath2728 5 років тому

    Thank you so much. Ithu njan undaki noki eppazhum paravhayapettu poyathanu. Mam paranjathu pole urapayum try cheyyum

  • @rajiskandan6298
    @rajiskandan6298 5 років тому

    കാത്തിരുന്ന വീഡിയോ. ഞാനും ഉപ്പ് കൂടുതൽ use ചെയുന്ന ആളാണ് mam

  • @geethababu7332
    @geethababu7332 2 роки тому

    Adipoli lekshmi keep it thankyou

  • @kunjikunji7168
    @kunjikunji7168 5 років тому

    Super 😋😋 Chechii Rice bran oil is very good for making kovakka mezhukkupuratti..

  • @tintujohnson3790
    @tintujohnson3790 5 років тому

    Adipoli Lakshmi Aunty😋😋😋😋 Njangal undaki

  • @binduganga489
    @binduganga489 5 років тому

    Hai, chundhari lekshmi ammeee...,eee undakunna allaaaa foodum aarranu kazhikaruu,

  • @roseantony7694
    @roseantony7694 5 років тому +7

    ചേച്ചി കട്ട തൈര് എങ്ങിനെ ഉണ്ടാക്കാം... പറഞ്ഞു tharumo

  • @royverghese7014
    @royverghese7014 4 роки тому

    Puri unttakia oil reuse chayamo?

  • @albinalbin1296
    @albinalbin1296 3 роки тому

    Hi chechy checchiyude Ella video nan kanum nan oru 5 classil padikkunnadh

  • @febinaskarfebi6203
    @febinaskarfebi6203 4 роки тому

    Poorik parathano? Press cheydhaalpore

  • @bijirpillai1229
    @bijirpillai1229 5 років тому

    ചേച്ചി ഞാൻ ഉണ്ടാകുന്നതാണ് എങ്കിലും വീഡിയോ ഞാൻ കണ്ടു സൂപ്പർ 😍😍💓💓💓👍

    • @bijirpillai1229
      @bijirpillai1229 5 років тому

      @@LekshmiNairlove you chechi💓💓💓ഒത്തിരി ഇഷ്ട്ടം ഒരു പ്രാവശ്യം എങ്കിലും നേരിട്ട് കാണണം. ഇപ്പോൾ ഞാൻ ബഹ്‌റൈനിൽ ആണ്. നാട്ടിൽ വരുമ്പോൾ ഞങ്ങൾ tvm പത്മനാഭസ്വാമി അമ്പലത്തിൽ വരും. ഞാൻ ചേച്ചിയെ കാണണം വരും ഉറപ്പായിട്ടും

  • @jazmine6271
    @jazmine6271 4 роки тому

    Mam.. pre half cooked chapathi and poori nammalku kadayil ninnu medikkarundaloo.. poori athu pole barely cooked akki vechu poori undakkan pattumo.. athu onnum paranju tharamo..

  • @ashlysunil9176
    @ashlysunil9176 5 років тому +2

    I try this ..I got lot of appreciation from my husband. First time I am cooking Puri at home...thank u ma'am thanks alot..

    • @LekshmiNair
      @LekshmiNair  5 років тому

      Happy to hear your feedbacks dear

    • @ashlysunil9176
      @ashlysunil9176 5 років тому

      Chechi.. really am a big fan of you...I don't know how much I like u...I saw you in my childhood... when I saw u in screen I can't go anywhere...just looking ur words and cooking...god bless you always...........

    • @LekshmiNair
      @LekshmiNair  5 років тому

      @@ashlysunil9176 lots of love dear ❤🤗

    • @ashamoled333
      @ashamoled333 3 роки тому

      @@LekshmiNair super ❤️❤️

  • @sreejas1892
    @sreejas1892 5 років тому +2

    Hi chechi super puri ...and also this onam was so special to me becauseof you..I have made all the onam recipes .....thank you so much....love you

  • @arshakp8308
    @arshakp8308 5 років тому

    Mem...undakki nokki..nallathu..njan undakkiyal ready aavarillaa..ennu ready aayi.....mem..ente mon ..mechanical..engg..kazhinju..ennu ceremony aayirunnu..new horizem colloge of engg..aanu padichathu..oru year polum oru paper polum poyilla...last 9.22 undu..total 8.2 aanu ullathu..athinde oru happy undu..njanghalude happyil memineyum...familiyeyum...cheykunnuu...sincereode

    • @LekshmiNair
      @LekshmiNair  5 років тому

      Congratulations and best wishes to mon..brilliant boy...pls convey my wishes to him..my wishes to the proud parents too..God bless 🙏❤

  • @ayshaaysha2850
    @ayshaaysha2850 5 років тому

    Chechi uzhunnu veda recipecheyyumo please

  • @ayoobthangalthangal2560
    @ayoobthangalthangal2560 5 років тому

    Hi maam...njan maaminod icecream recipy cheyitu kanikumo ennu chidichayirunnu..marakkalle pls..youtubile ice cream recipies try cheyyitit ottum ready akunnilla...currect ice creaminte tast kittunnila...maam undakki kanichal athu perfect ayirikkum....pls

  • @GeethaVR-eu8sv
    @GeethaVR-eu8sv 10 місяців тому

    Adipoli. Agrahichittenthukarim.

  • @anaghamnair7712
    @anaghamnair7712 3 роки тому

    Thanku so much Lakshmi chechi❤
    Chechide same methodil undakiyappo poori kidilan soft & crispy aayi eppo undakiyaalum failure aayirunnu but aadhyam aayittu ente poori success aayi ❤❤❤

  • @liyabijoy5408
    @liyabijoy5408 5 років тому

    Chappathi, puri njan engane nannayit anu undakarullath.. But chechi de videos miss cheyyan thonnarilla...

  • @sreekalapm6001
    @sreekalapm6001 5 років тому

    Enganeya potato podimas undakkuka. Please mem

  • @bindhusambu4855
    @bindhusambu4855 5 років тому +39

    ചേച്ചി ഉണ്ടാക്കുന്നതു പോലെ എല്ലാം ഉണ്ടാക്കാറുണ്ട്. എല്ലാവരും നല്ല അഭിപ്രായം കിട്ടുന്നുണ്ട്. നന്ദി. കട്ട തൈര് എങ്ങനെ കിട്ടും എന്ന് ഒന്ന് പറഞ്ഞു തരാമോ?

    • @gokulkrishnafans6954
      @gokulkrishnafans6954 5 років тому

      റെസിപപികളെലലാം സൂപപപർ

    • @nimmiv4134
      @nimmiv4134 5 років тому

      Yeah !! We need it mam!

  • @praveenasreejith1769
    @praveenasreejith1769 5 років тому +3

    Hi mam 🥰😍🥰😍🥰😍 super 👍😍💞💞💞 chapathi try cheyythu super 👍 soft

  • @manhazera1440
    @manhazera1440 5 років тому

    ഐ ലവ് യു ചേച്ചി..... ഞാൻ എല്ലാം ഉണ്ടാകാറുണ്ട് അടിപൊളി ടേസ്റ്റി ആണ്

  • @aswathymohanan826
    @aswathymohanan826 5 років тому +6

    Eth ariyavunnad aanelum mamm undakunnadum aa presentation oke kanan oru resam thanne alle....😁😍😍😍

  • @ryakochu7446
    @ryakochu7446 5 років тому

    tanks mam. ..ariyathe oru divasam undakkiyapo. ..puri pappadam puri ayi. ...innu mam cheytha pole undakum. ...love u mam

    • @LekshmiNair
      @LekshmiNair  5 років тому +1

      Waiting for your feedbacks dear

  • @fathimamehrin3420
    @fathimamehrin3420 4 роки тому

    Appo rand tble spn vellam ചേർക്കേണ്ട aavashyallllo

  • @antocr4329
    @antocr4329 5 років тому

    Hi
    If you are spreading the poori and batoora with little oil, then the oil will not burn or turn black.

  • @aneesha3798
    @aneesha3798 5 років тому

    ഇന്ന് പൂരി ഉണ്ടാക്കി 👌👌👌👌 എണ്ണയാരിക്കും എപ്പോം but ഇന്ന് superb ആയി 2 മതും മാവ് കുഴച് ഉണ്ടാക്കേണ്ടി വന്നു ..sunday ആയോണ്ട് ഞാനും happy

    • @LekshmiNair
      @LekshmiNair  5 років тому

      Happy to hear the feedbacks dear

    • @aneesha3798
      @aneesha3798 5 років тому

      ചേച്ചിടെ replay കാണാഞ്ഞു വിഷമിച്ചിരുന്നു പിന്നെ വിട്ടു ..
      ഇപ്പോ extra happy ആയി

  • @shijus5812
    @shijus5812 4 роки тому

    Madam coconut oil use cheyyamo

  • @juliejoji7633
    @juliejoji7633 4 роки тому

    Try cheythu. Superrr. Eviday ellarkum eshttayii...

  • @alexandergeorge4233
    @alexandergeorge4233 5 років тому

    Thanks Ms. Lekshmi Nair.

  • @orchidfashionboutique
    @orchidfashionboutique 4 роки тому

    Chola batura kudi kanikumo

  • @femeedamuhammedhaneef767
    @femeedamuhammedhaneef767 5 років тому +1

    Chechi... Ur recipes are superb... pinne... Aaranu ee videos okke shoot cheyyunnathu??

  • @rishwanaaffrin9888
    @rishwanaaffrin9888 5 років тому +1

    Hi ma'am please make the recipe of chicken bartha

  • @SARANYASNAIR-hf6ok
    @SARANYASNAIR-hf6ok 5 років тому +1

    Chechi njan undakki.super ayitt kittitto.thanks chechi

  • @rehanapradeep8047
    @rehanapradeep8047 3 роки тому

    Indakumbo egane varum pine ath egane thane erikan enthacheya mam

  • @shijam8121
    @shijam8121 5 років тому

    Checheee...ingane kothipich kollaathe.....😍😍😍😍😘😘😘😘

  • @midhunmidhun5645
    @midhunmidhun5645 5 років тому +1

    ഞാൻ ഉണ്ടാക്കി നോക്കി, ആദ്യമായിട്ടാണ് ഇത്രയും നന്നായി ഉണ്ടാക്കുന്നത് thanku ചേച്ചി 😍

    • @LekshmiNair
      @LekshmiNair  5 років тому

      Happy to hear your feedbacks dear

  • @ayarshgrops
    @ayarshgrops 4 роки тому

    Hi ma’am ,please make Bhaji also.katta waiting....

  • @remadevirs900
    @remadevirs900 5 років тому +10

    Hi mam, coconut oil use cheyyunnath alle better, sunflower oil and brand oil okke mayam alle 👌🙏

  • @drishyadeepak7299
    @drishyadeepak7299 5 років тому

    Mam ari pathiri and egg curry video iduvo..

  • @mollyjose1212
    @mollyjose1212 5 років тому +1

    Hai maam, though I know to make puri, I don't like to miss your videos. I love cooking and so many recipes I learned from you. Thank you maam. I like you and I love you. Keep going....

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 5 років тому +4

    Adipolli poori...njan try akki..success ayii👌😍