ജിൻസിടെ ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ നിസ്സാര കാര്യങ്ങക്ക് പോലും തളർന്നു പോകുന്ന എനിക്ക് ഒത്തിരി മനക്കരുത്തും ഊർജ്ജ്യവും പകർന്നു കിട്ടിയ പോലെ തോന്നുന്നു. ഈ അമ്മക്കിളിയെയും മക്കളെയും ദൈവം എന്നും കാത്തുപരിപാലിക്കട്ടെ ♥️👍
പൊട്ടി കരഞ്ഞു പോയി മോളെ നീ പറയുന്നത് കേട്ടപ്പോൾ. മോളെ പോലെ അതേ രോഗത്തിന് അടിമ പെട്ട് പെണ്ണിന്റെ ഏറ്റവും വിലപ്പെട്ടത് അറുത്തു മാറ്റാൻ സമ്മതം കൊടുക്കേണ്ടി വരുന്നൊരു നിമിഷവും, ഓപ്പറേഷൻ കഴിഞ്ഞ് ബോധം വരുമ്പോ തന്റെ ശൂന്യത അനുഭവിച്ചറിയേണ്ടി വരികയും ചെയ്ത ഒരു ഹത ഭാഗ്യയാണ് ഞാനും. പടച്ചവൻ എന്റെ മോൾക്ക് ആയുരാരോഗ്യ സൗഖ്യവും, സന്തോഷവും നൽകട്ടെ എന്ന് ആശംസിക്കുന്നു ❤❤
Hi Mole.... എന്റെ പൊന്നുമോളെ...., അമ്മക്ക് ഒരുപാട് സങ്കടമായി . കരഞ്ഞു കരഞ്ഞു ഒരു വഴിയായി. മോൾടെ സൗണ്ട് ഇടരുന്നുണ്ടായിരുന്നു.തനിച്ചാക്കുക എന്നൊക്കെ കേൾക്കുമ്പോൾ .... കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ അതിലേറെ.. കഴിഞ്ഞതൊന്നും ഓർത്തു എന്റെ മോളു വിഷമിക്കല്ലേ.. മോൾക്ക് ക്കരുത് ജഗദീശ്വരൻ തരാതിരിക്കില്ല. ഉറപ്പ്. സ്നേഹത്തോടെ അമ്മ ❤❤❤❤❤😘😘😘😘😘😘😘
എന്റെ അമ്മക്കിളിയുടെ സംസാരം ഇടറിയപ്പോൾ എനിക്ക് ഒരുപാട് സങ്കടം വന്നു. പടച്ച റബ്ബ് ഒരുപാട്കാലം മുത്തിന്റെയും മോനു കുട്ടന്റെയും കൂടെ ഒരുപാട് കാലം ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🤲❤😍😘🥰
വാരികയിൽ പരസ്യം വന്ന reel കണ്ട അന്ന് മുതൽ ഈ വീഡിയോക്കായി waiting ആയിരുന്നു ....പക്ഷെ വിങ്ങി പൊട്ടി കൊണ്ട് പറഞ് തീർത്തത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ....ഇനി അങ്ങോട്ട് ദൈവം നല്ല നാളുകൾ തരട്ടെന്ന് പ്രാർത്ഥിക്കുന്നു
ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ കരുത്തേകുന്ന വാക്കുകൾ❤❤അമ്മക്കിളിക്കും മക്കൾക്കും ഈശ്വരൻ ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ❤❤
അമ്മക്കിളി...... ഞാൻ ദൈവമേ... എന്ന് വിളിച്ചു കരഞ്ഞു കൊണ്ടാണ് തുടക്കം മുതൽ അവസാനം വരെ കണ്ടത്...ആ ശബ്ദത്തിൽ ഉണ്ടായിരുന്നു അനുഭവിച്ച വേദനകൾ... ഈ അടുത്താണ് ചേച്ചിയുടെ വീഡിയോസ് കാണുവാൻ തുടങ്ങിയത്...നല്ലതാണ്... സബ്സ്ക്രൈബ്ർ ഉം ആണ് ട്ടോ... എന്നാൽ ഇപ്പോൾ ചേച്ചിയുടെ ഫാൻ ഉം ആണ്..Really You are a wonder women.. 💓 😊
ഒരുതുള്ളി കണ്ണീരോടെയല്ലതെ ഒരു സ്ത്രീയ്ക്കും ഇത് കേൾക്കാൻ സാധിക്കില്ല അത്ര മാത്രം സഹിച്ചു എന്ന് വാക്കുകളിലൂടെ മനസ്സിലാകും പിന്നിട്ട നൽവഴികളാണ് ഇനിയുള്ള ജീവിതത്തിന്റെ കരുത്തു. നിന്നിലെ പ്രതീക്ഷകൾ കുട്ടികൾക്ക് മാത്രമല്ല കാൻസർ എന്നാ മഹാമാരിയെ നേരിടുന്ന ഏതൊരു വ്യക്തിക്കും ഉള്ള ഊർജവും ധൈര്യവും ആണ് നിന്റെ ഓരോ വാക്കുകൾ. മറ്റൊന്നിനും ഇനി നിന്നെ തോൽപ്പിക്കാൻ ആവില്ല. എല്ലാത്തിനെയും തോൽപ്പിച്ചു കൊണ്ട് അമ്മക്കിളിയുടെ ചിരകിനുള്ളിൽ മക്കളെ ചേർത്തുപിടിച്ചു സന്തോഷത്തിലേക്കു പറക്കുക...എല്ലാ സന്തോഷങ്ങളും നിന്നിൽ വന്നുചേരും തീർച്ച ❤
എന്റെ 17 വയസ്സിൽ എന്റെ അമ്മയെ കവർന്ന വില്ലൻ ആണ് cancer. ആ വില്ലൻ വളരെ പെട്ടെന്ന് അമ്മയെ കീഴടക്കിയത് മക്കൾ എന്ന അമ്മയുടെ ആധി അമ്മയെ ബാധിച്ചത് കൊണ്ട് മാത്രമായിരുന്നു. കീമോ / റേഡിയെഷൻ എല്ലാ റൂമുകളുടെയും വാർഡുകളുടെയും ഗദ്ധം ഇന്നും എന്റെ കൂടെ ഉണ്ട്.. അതുകൊണ്ട് തന്നെ അമ്മക്കിളി പറയുന്ന ഓരോ അനുഭവങ്ങളും പൂർണമായി എനിക്ക് മനസ്സിലാക്കാൻ കഴിയും hatts off അമ്മക്കിളി ❤️❤️❤️
മോളെ ഞാനും ബന്ധുക്കളെ മനസിലാക്കിയത് ഇതുപോലെയുള്ള ഒരു അവസരത്തിലാണ്. അവരുടെ കാര്യം കാണാൻ മാത്രം അവർ സ്നേഹിക്കും. എനിക്കും ഇനി എന്റെ ജീവിതത്തിൽ അന്യആൾക്കാരാണ് ബന്ധുക്കൾ. അവരുമാത്രമേ ഉതകൂ. 🙏❤️
ജീവിതത്തിൽ ഇത്രയധികം വിഷമങ്ങൾ ഉണ്ടായിട്ടും മുന്നേറിയില്ലേ. ഇനി എല്ലാ നന്മകളും ദൈവം കനിഞ്ഞു നൽകും. ധൈര്യത്തോടെ പ്രാർത്ഥിച്ചു മുന്നോട്ടു പോകൂ. God bless U❤❤❤
അമ്മക്കിളിയുടെ ഓരോ വാക്കുകളും ഇത്തരം രോഗം കാർന്നു തിന്നുന്ന ഓരോ ജീവനും പ്രതീക്ഷ നഷ്ട്ടപെട്ട ഓരോ ജീവനും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ കരുത്തു നൽകുന്നു.. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ... എന്നും പ്രാർത്ഥനകളിൽ ഉണ്ടാവും 💕
ഒരുപാട് വിഷമങ്ങൾ ഒള്ള ഒരു സമയം യൂട്യൂബ് എടുത്തു നോക്കിയപ്പോൾ ആണ് ജിൻസി യുടെ വീഡിയോ കാണാൻ ഇടയായത് ഇതോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു ആവിശ്യം ഇല്ലാത്ത സ്‌ട്രെസ്സും ടെൻഷനും ആണ് നമ്മുടെ മനസ്സും ആരോഗ്യവും നഷ്ടപ്പെടുത്തുന്നത്...... ഇന്നുമുതൽ കരുത്തുറ്റ ഒരു മനസ്സുമായി ഞാൻ ജീവിക്കും സന്തോഷത്തോടെ. ജിൻസിയുടെ ഈൗ വീഡിയോ കണ്ടിട്ട് ചിലർക്കെങ്കിലും ജീവിതത്തിൽ മാറ്റമുണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം..... ഒരുപാട് ഇഷ്ടത്തോടെ ❤പ്രാർത്ഥനയോടെ 🙏🏼🙏🏼🙏🏼🙏🏼
കണ്ണുകൾ നിറഞ്ഞു പോയി.. എന്റെ അച്ഛനും ഈ അസുഖം തന്നെ ആയിരുന്നു ഞങ്ങൾ രണ്ടു പെൺ മക്കളുടെയും വിവാഹവും ഞങളുടെ മക്കളെ ലളിക്കുകയും വേണം എന്ന് എപ്പോഴും പറഞ്ഞിരുന്നു അതൊന്നും കാണുവാൻ അച്ഛൻ ഇല്ലാതെ പോയി. അസുഖം അറിഞ്ഞതിനു ശേഷം 8മാസവും 12ദിവസവും അച്ഛൻ ഞങ്ങൾ ഒപ്പം ഉണ്ടായിരുന്നുള്ളു 😢ജിൻസി ചേച്ചിക്ക് തന്റെ കുഞ്ഞുങ്ങൾക്ക് ഒപ്പം ജീവിക്കാൻ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ...
ഇത്രയും ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടുന്ന, മുന്നോട്ട് പോകുന്ന ഒരാളെ ഇനിയും എന്തു പറഞ്ഞാണ് ധൈര്യം നൽകേണ്ടത് ഞാൻ..ഒത്തിരി സന്തോഷവും, സമാധാനവും, ആയുസ്സും ആരോഗ്യവും എല്ലാ നന്മകളും തന്നു ഈ അമ്മക്കിളിയെയും 2 കുഞ്ഞുക്കിളികളെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤❤❤
ജിൻസി..... Love u ❤❤❤ എത്ര സമയം എടുത്തു ഞാൻ ഇത് കണ്ട് തീർക്കാൻ. 🙏🙏🙏🙏എനിക്ക് കരയാൻ വയ്യ 🫂🫂🫂ഏത് വേദന യിലും❤അമ്മ..... ❤ഒരു ഫീനിസ് പക്ഷി യെ പോലെ ഉയർത് എഴുന്നേൽക്കും. "അമ്മക്കിളി" എന്നും അഭിമാനം ആണ്. ഒപ്പം പ്രചോദനവും ❤❤❤
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ വേണ്ടപ്പെട്ടവർ ചേർന്ന് നിൽക്കുക ഇതിൽ തന്നെ ഇത് കേട്ട് സങ്കടം പെടുന്നവർ ധാരാളം ഉണ്ട് നമ്മൾക്കു ചെയ്യാൻ പറ്റുന്നത് അവരെ സാഹയിക്കുക മാത്രം ആണ് അതു രോഗിയായി അവർക്ക് ആശ്വാസം ആക്കും അവർ ജീവിതത്തിലേക്കു തിരിച്ചു വരും സഹായിക്കാനുള്ള മനസ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏🙏
മക്കൾക്ക് വേണ്ടി ജീവിക്കുന്നത് , അമ്മയ്ക്ക് വലിയൊരു ഉൾക്കരുത്ത് തരും. അവർക്ക് നമ്മൾ അല്ലാതെ മറ്റാരും ഇല്ലെന്നും നമ്മൾ അവരെ ഇട്ടേച്ചു പോയാൽ , നമുക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ മക്കൾ ഒരു പാട് നരകിയ്ക്കും എന്നതും വലിയ സത്യമാണ്. അതിനാൽ മക്കൾക്ക് വേണ്ടിയും നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് വേണ്ടിയും അടിപൊളിയായി ജീവിച്ചു മുന്നേറുക .അമ്മക്കിളിയ്ക്കും പൊന്നു മക്കൾക്കും എന്നും നന്മകൾ നേരുന്നു. മക്കൾ നല്ല നിലയിൽ എത്തട്ടെ. ഒത്തിരി സ്നേഹത്തോടെ❤❤
നമ്മൾ അനുഭവിച്ച പ്രയാസങ്ങൾ കടന്നുപോയ വികരമായ നിമിഷങ്ങൾ അതൊന്നും നമ്മൾ എത്രതന്നെ മറ്റൊരാൾ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചാലും. അതിന്റെ ആ തീവ്രത അവർക്ക് ഉൾക്കൊള്ളാൻ പറ്റിയെന്നു വരില്ല പക്ഷെ നമ്മൾ അതിൽ നിന്ന് അതിജീവിച്ചത് അത് പലർക്കും മനസിലാവും. എല്ലാം അവസാനിപ്പിക്കാം എന്നു കരുതിയ നിമിഷത്തിൽ ചേച്ചിയുടെ വാക്കുകൾ കേട്ടാൽ ജീവിധത്തിലേക് തിരിച്ചു നടക്കാനുള്ള ധൈര്യം അവർക്ക് കിട്ടും
Dear, I am deeply saddened to hear your painful and traumatic life. I appreciate your strong will power. Your life is a great inspiration to so many people in the world. Stay blessed dear .
അവസാനം പറഞ്ഞ വാക്കുകൾ അത്രയും ഉള്ളിൽ തട്ടി ഉള്ളതാണ്. നമ്മുടെ സന്തോഷം, സമാധാനം, വളർച്ച എല്ലാം നമ്മുടെ കയ്യിൽ തന്നെയാണ്. തളർന്നു പോവല്ലേ എന്ന് ദൈവത്തോട് മാത്രം പ്രാർത്ഥിക്കാം ഈ ലോകത്ത് മാറ്റാർക്കും നമ്മെ സഹായിക്കാനാകില്ല
ജിൻസി കുട്ടി.. കരയിച്ചല്ലോ... ദൈവം ഉണ്ടാവും കൂടെ എന്നും... ഒരുപാട് ഉമ്മ... അമ്മക്കിളിക്കും മുത്തിനും മോനുകുട്ടനും.. എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤
ലോക ക്യാൻസർദിനത്തിൽ തന്നെ എന്റെ അതിജീവനകഥ മറ്റുള്ളവരിലേക്ക് എത്തിച്ച ജോഷ് ടോക്സിനോട് നന്ദിയും സന്തോഷവും അറിയിക്കുന്നു🙏❤️
❤😍😘🥰
😘❤️
❤❤❤❤
മോളെ പറയാൻ വാക്കുകൾ ഇല്ല 😭😭❤.
Nallarodu kalam chechikum varum..🥰😘😘
😢😢വല്ലാത്തൊരു അവസ്ഥ.. എന്തൊക്കെ സഹിച്ചു 😓അമ്മക്കിളി fans 👆🏻
ജിൻസിടെ ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ നിസ്സാര കാര്യങ്ങക്ക് പോലും തളർന്നു പോകുന്ന എനിക്ക് ഒത്തിരി മനക്കരുത്തും ഊർജ്ജ്യവും പകർന്നു കിട്ടിയ പോലെ തോന്നുന്നു. ഈ അമ്മക്കിളിയെയും മക്കളെയും ദൈവം എന്നും കാത്തുപരിപാലിക്കട്ടെ ♥️👍
Aameen🤲
Sathyam..
തനിച്ചാവുക, തനിച്ചാക്കുക... എന്നൊക്കെ വല്ലാത്ത അവസ്ഥയാണ് അനുഭവിച്ചവർക്കേ അതിന്റെ തീവ്രത അറിയൂ.... എനിക്കുമുണ്ട് ഇത്പോലെ ഒത്തിരി പറയാൻ
😢
അമ്മക്കിളി കണ്ണിൽ വെള്ളം നിറഞ്ഞു... കൂപ്പുകയ്കളോടെ 🙏🙏🙏സ്നേഹം മാത്രം
നമ്മുടെ സ്വന്തം അമ്മക്കിളി ❤️❤️കാത്തിരിക്കുവായിരുന്നു അമ്മക്കിളിയുടെ ജീവിതാനുഭവങ്ങൾ കേൾക്കാൻ, നിറഞ്ഞ കണ്ണുകളോടെ എല്ലാം കേട്ടു 😢😢♥️♥️
ഹാപ്പി ആയി ഇരിക്ക് ചേച്ചി എപ്പോഴും... ആ ചിരി കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം ❤🥰
പൊട്ടി കരഞ്ഞു പോയി മോളെ നീ പറയുന്നത് കേട്ടപ്പോൾ. മോളെ പോലെ അതേ രോഗത്തിന് അടിമ പെട്ട് പെണ്ണിന്റെ ഏറ്റവും വിലപ്പെട്ടത് അറുത്തു മാറ്റാൻ സമ്മതം കൊടുക്കേണ്ടി വരുന്നൊരു നിമിഷവും, ഓപ്പറേഷൻ കഴിഞ്ഞ് ബോധം വരുമ്പോ തന്റെ ശൂന്യത അനുഭവിച്ചറിയേണ്ടി വരികയും ചെയ്ത ഒരു ഹത ഭാഗ്യയാണ് ഞാനും. പടച്ചവൻ എന്റെ മോൾക്ക് ആയുരാരോഗ്യ സൗഖ്യവും, സന്തോഷവും നൽകട്ടെ എന്ന് ആശംസിക്കുന്നു ❤❤
She is super Hero.... Ee വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു... മനസിന് എന്നും ഉണർവ് നൽകുന്ന വാക്കുകൾ ആണ് അമ്മക്കിളിയുടേത് 🥰🥰🥰
മോളെ കഴിഞ്ഞ തെക്കെ മറന്ന്₹ സന്തോഷമായി ജീവിക്കുക❤❤❤❤❤❤😊😊😊😊😊😊
❤
ന്റെ പൊന്നേച്ചി ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. തൊണ്ടയിൽ വല്ലാത്ത ശക്തമായ ഒരു വേദനയോടെ ആണ് ഇത് മുഴുവൻ കണ്ടു തീർത്തത്..🫂ഈശ്വരാ..
Hi Mole.... എന്റെ പൊന്നുമോളെ...., അമ്മക്ക് ഒരുപാട് സങ്കടമായി . കരഞ്ഞു കരഞ്ഞു ഒരു വഴിയായി. മോൾടെ സൗണ്ട് ഇടരുന്നുണ്ടായിരുന്നു.തനിച്ചാക്കുക എന്നൊക്കെ കേൾക്കുമ്പോൾ .... കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ അതിലേറെ.. കഴിഞ്ഞതൊന്നും ഓർത്തു എന്റെ മോളു വിഷമിക്കല്ലേ.. മോൾക്ക് ക്കരുത് ജഗദീശ്വരൻ തരാതിരിക്കില്ല. ഉറപ്പ്. സ്നേഹത്തോടെ അമ്മ ❤❤❤❤❤😘😘😘😘😘😘😘
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ സര്‍വശക്തൻ അനുഗ്രഹിക്കട്ടെ Sister.🙏
Karajhu kaneer vattii yendhe
ആമീൻ 🤲
🙏🙏
ഒരു സ്ത്രീയുടെ ഏറ്റവും വല്യ ആയുധം ധൈര്യം ആണ്❤❤❤❤❤❤❤
ഇല്ല മോളെ എല്ലാ നന്മകളും ഉണ്ടാകും❤❤❤❤❤❤❤
എന്റെ അമ്മക്കിളിയുടെ സംസാരം ഇടറിയപ്പോൾ എനിക്ക് ഒരുപാട് സങ്കടം വന്നു. പടച്ച റബ്ബ് ഒരുപാട്കാലം മുത്തിന്റെയും മോനു കുട്ടന്റെയും കൂടെ ഒരുപാട് കാലം ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🤲❤😍😘🥰
Aameen
Aameen
Aameen
കരഞ്ഞുപ്പോയി,..വല്ലാത്തൊരു അവസ്ഥ .....ദൈവം അനുഗ്രഹിക്കട്ടേ.. 😢
അമ്മക്കിളി കണ്ണിൽ വെള്ളം നിറഞ്ഞു...... എപ്പോഴും സ്നേഹം മാത്രം 🥰🥰🥰🥰🥰❤️❤️❤️
കരച്ചിലടക്കാൻ പറ്റുന്നില്ലല്ലോ അമ്മക്കിളി. എന്റെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും. നല്ലത് മാത്രം വരട്ടെ.❤❤❤❤
കണ്ണ് നിറഞ്ഞിട്ടില്ലാതെ ഈ ഇടറിയ വാക്കുകൾ കേൾക്കാനാവില്ല
വാരികയിൽ പരസ്യം വന്ന reel കണ്ട അന്ന് മുതൽ ഈ വീഡിയോക്കായി waiting ആയിരുന്നു ....പക്ഷെ വിങ്ങി പൊട്ടി കൊണ്ട് പറഞ് തീർത്തത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി ....ഇനി അങ്ങോട്ട് ദൈവം നല്ല നാളുകൾ തരട്ടെന്ന് പ്രാർത്ഥിക്കുന്നു
ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ കരുത്തേകുന്ന വാക്കുകൾ❤❤അമ്മക്കിളിക്കും മക്കൾക്കും ഈശ്വരൻ ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ❤❤
ആരും ഇല്ലാത്തവർക്ക് ദൈവം തുണ ഇങ്ങനെ ഒരു അവസ്ഥ അനുഭവിക്കുന്നവർക്ക് അത് മനസ്സിലാകൂ
അമ്മക്കിളി...... ഞാൻ ദൈവമേ... എന്ന് വിളിച്ചു കരഞ്ഞു കൊണ്ടാണ് തുടക്കം മുതൽ അവസാനം വരെ കണ്ടത്...ആ ശബ്ദത്തിൽ ഉണ്ടായിരുന്നു അനുഭവിച്ച വേദനകൾ... ഈ അടുത്താണ് ചേച്ചിയുടെ വീഡിയോസ് കാണുവാൻ തുടങ്ങിയത്...നല്ലതാണ്... സബ്സ്ക്രൈബ്ർ ഉം ആണ് ട്ടോ... എന്നാൽ ഇപ്പോൾ ചേച്ചിയുടെ ഫാൻ ഉം ആണ്..Really You are a wonder women.. 💓 😊
നിങ്ങൾ ആണ് ഇപ്പോ എന്റെ ഊർജം....8 കീമോ ഉണ്ട് എനിക്ക്...6 കഴിഞ്ഞു...love u ammakili❤
ഇപ്പോൾ എങ്ങിനെ ഉണ്ട് കുറവുണ്ടോ പ്രാർത്ഥിക്കാം 🙏
Sindhujoy be brave
Treatment el annu... Sugam ayee erikkunu...
Daivam rakshikum 🙏🙏
🙏🙏
ഒരുതുള്ളി കണ്ണീരോടെയല്ലതെ ഒരു സ്ത്രീയ്ക്കും ഇത് കേൾക്കാൻ സാധിക്കില്ല അത്ര മാത്രം സഹിച്ചു എന്ന് വാക്കുകളിലൂടെ മനസ്സിലാകും പിന്നിട്ട നൽവഴികളാണ് ഇനിയുള്ള ജീവിതത്തിന്റെ കരുത്തു. നിന്നിലെ പ്രതീക്ഷകൾ കുട്ടികൾക്ക് മാത്രമല്ല കാൻസർ എന്നാ മഹാമാരിയെ നേരിടുന്ന ഏതൊരു വ്യക്തിക്കും ഉള്ള ഊർജവും ധൈര്യവും ആണ് നിന്റെ ഓരോ വാക്കുകൾ. മറ്റൊന്നിനും ഇനി നിന്നെ തോൽപ്പിക്കാൻ ആവില്ല. എല്ലാത്തിനെയും തോൽപ്പിച്ചു കൊണ്ട് അമ്മക്കിളിയുടെ ചിരകിനുള്ളിൽ മക്കളെ ചേർത്തുപിടിച്ചു സന്തോഷത്തിലേക്കു പറക്കുക...എല്ലാ സന്തോഷങ്ങളും നിന്നിൽ വന്നുചേരും തീർച്ച ❤
ഇനി ഒരിക്കലും അമ്മക്കിളിയുടെ കണ്ണുകൾ നിറയാതിരിക്കട്ടെ സന്തോഷആയിരിക്കട്ടെ എപ്പഴും ❤❤❤❤
അമ്മക്കിളിയുടെ വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ josh talks കണ്ടത്. Love you 💞💞
Njaanum
നന്ദു മോൻ ഒരുപാട് പേർക്ക് inspiration ആയിരുന്നു ..അവന്റെ ആത്മാവിനു ശാന്തി ലഭിക്കും..❤ അമ്മക്കിളിയുടെ ഇനിയുള്ള ജീവിതം സൗഭാഗ്യങ്ങൾ നിറഞ്ഞതാവട്ടെ ❤❤❤❤
അമ്മക്കിളി സഹിക്കാനാവുന്നില്ല. തളരാതെ നിന്നില്ലേ❤️ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️
അമ്മക്കിളിക്ക് ദൈവം ഉണ്ട് കൂടെ.. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് അമ്മക്കിളിക്ക്... പറക്കുക തളർത്തുന്ന തൂവലിൻ ഭാരം നീക്കി 🙌
നെഞ്ച് വല്ലാതെ പിടയ്ക്കുന്നു ഇത് കേൾക്കുമ്പോൾ 🙏🏿
ശത്രുവിന് പോലും കാൻസർ എന്നൊരു അവസ്ഥ വരല്ലേ എന്നാണ് പ്രാർത്ഥന 😢
സത്യം
Jincy, ധൈര്യത്തോടെ മുന്നോട്ടു പോകു.. ദൈവം ഒപ്പം ഉണ്ട്..
ജിൻസിക് എല്ലാ പ്രാർത്ഥന കളും ആശംസകളും. ഒരിക്കലും തളരരുത്
കേട്ടു ഭയങ്കര സങ്കടം തോന്നി എന്നാലും ഇതുവരെ അതിജീവിച്ചില്ലേ Super അമ്മക്കിളി❤❤❤❤❤❤❤❤
Ammakkili super Alle,ദൈവം കൂടെ തന്നെ ഉണ്ട് .ഞങ്ങളുടെ പ്രാർത്ഥനയും.
എന്റെ 17 വയസ്സിൽ എന്റെ അമ്മയെ കവർന്ന വില്ലൻ ആണ് cancer. ആ വില്ലൻ വളരെ പെട്ടെന്ന് അമ്മയെ കീഴടക്കിയത് മക്കൾ എന്ന അമ്മയുടെ ആധി അമ്മയെ ബാധിച്ചത് കൊണ്ട് മാത്രമായിരുന്നു. കീമോ / റേഡിയെഷൻ എല്ലാ റൂമുകളുടെയും വാർഡുകളുടെയും ഗദ്ധം ഇന്നും എന്റെ കൂടെ ഉണ്ട്.. അതുകൊണ്ട് തന്നെ അമ്മക്കിളി പറയുന്ന ഓരോ അനുഭവങ്ങളും പൂർണമായി എനിക്ക് മനസ്സിലാക്കാൻ കഴിയും hatts off അമ്മക്കിളി ❤️❤️❤️
Enikum😢
Ammakkili..... 🙏🙏 എനിക്ക് ഈ വാക്കുകൾ എപ്പോഴും വളരെ ധൈര്യം തരുന്നു. എല്ലാ നന്മകളും നേരുന്നു
ചേച്ചീ,ഒരാൾക്കല്ല ഒരു പാടു പേർക്കാ ട്ടോ ഇൻസ്‌പെയർ ആവുക. God bless you. Go ahead with full power. Love u ammakili😍
Strong lady l ever seen....lifil pettenn ottakkayappol enne ithratholam inspire cheytha oralillla....God bless you dear....
മോളെ ഞാനും ബന്ധുക്കളെ മനസിലാക്കിയത് ഇതുപോലെയുള്ള ഒരു അവസരത്തിലാണ്. അവരുടെ കാര്യം കാണാൻ മാത്രം അവർ സ്നേഹിക്കും. എനിക്കും ഇനി എന്റെ ജീവിതത്തിൽ അന്യആൾക്കാരാണ് ബന്ധുക്കൾ. അവരുമാത്രമേ ഉതകൂ. 🙏❤️
അത്ഭുതകരമായ അതിജീവനം 👍
😥🥲 കണ്ണീരോടുകൂടിയാണ് കേട്ട് തീർത്തത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Njanum😢😢😢
കണ്ണ് നിറഞ്ഞുപോയി മോളെ എന്തെല്ലാം അനുഭവിച്ചു ദൈവം കൂടെ ഉണ്ടാകും God Bless you ❤❤❤
ചേച്ചിയെ ഇനിയും ഒരുപാട് ദൂരങ്ങൾ പോകാനുണ്ട് ചേച്ചിക്ക് keep going ❣️
എന്നും സ്നേഹ വും പ്രാർത്ഥനയും മാത്രം.❤
ജീവിതത്തിൽ ഇത്രയധികം വിഷമങ്ങൾ ഉണ്ടായിട്ടും മുന്നേറിയില്ലേ. ഇനി എല്ലാ നന്മകളും ദൈവം കനിഞ്ഞു നൽകും. ധൈര്യത്തോടെ പ്രാർത്ഥിച്ചു മുന്നോട്ടു പോകൂ. God bless U❤❤❤
ചേച്ചിയുടെ സ്വരം ഇടറിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😢😢😢
Enteyum😢😢😢
ദൈവം മോളെ മക്കളോടൊപ്പം സന്തോഷമായി ജീവിയ്ക്കാൻ പ്രാർ ത്ഥി യ്ക്കുന്നു
ഞങ്ങളെ അമ്മക്കിളിക്കും മക്കൾക്കും എന്നും ദൈവം സന്തോഷവും സമാധാനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ശരിക്കും സങ്കടം വന്നു കേട്ടപ്പോൾ എന്നാല് തോൽക്കാതെ ഇവിടെ വരെ എത്തിയല്ലോ എന്നെ ഓർക്കുബോൽ ഭയങ്കര സന്തോഷം തോന്നി ❤❤❤😍😍😍😍
ദൈവം അനുഗ്രഹിക്കട്ടെ നല്ലത് മാത്രം ചിന്തിച്ചു ജീവിക്കുക ദൈവം കൂടെ ഉണ്ട് 🙏🙏🙏🙏🙏
മക്കളും ജിൻസിയും ഒറ്റപ്പെട്ടു ഭർത്താവിനെ പറ്റി ഒന്നും പറയുന്നില്ല ആരേയും കുറ്റപെടുത്താൻ ഇഷ്ടപ്പെടുന്നില്ല 16:37
അതെ എന്തൊരു അവസ്ഥ അല്ലേ സാരമില്ല അതുകൊണ്ട് കുറെ പഠിക്കാൻ കഴിഞ്ഞല്ലോ കുഞ്ഞുങ്ങൾ നന്നായി നോക്കിക്കോളും
Husband marrichu poyo
@@challenges_buddy ഇട്ടേച് പോയി
ഭർത്താവ് ഒരു പേരിലല്ല ജീവിതത്തിന്റെ പാതി ജീവൻ ആണ്. അതു കിട്ടാത്തവരോട് ചോദിച്ചു വിഷമിപ്പിക്കാതെ.
എന്റെ അനിയത്തീടെ സങ്കടം കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢
വിഷമിക്കല്ലേ
അമ്മക്കിളിയുടെ ഓരോ വാക്കുകളും ഇത്തരം രോഗം കാർന്നു തിന്നുന്ന ഓരോ ജീവനും പ്രതീക്ഷ നഷ്ട്ടപെട്ട ഓരോ ജീവനും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ കരുത്തു നൽകുന്നു.. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ... എന്നും പ്രാർത്ഥനകളിൽ ഉണ്ടാവും 💕
ഒരുപാട് കരഞ്ഞു ഇത് കേട്ടിട്ട് വിഷമിക്കേണ്ട ചേച്ചിയുടെ പ്രാർത്ഥന എന്നും കൂടെ എല്ലാബുദ്ധിമുട്ടുകളും മാറും ദൈവം മാറ്റും 👍❤️❤️❤️❤️🥰🥰🥰🥰🥰
കരഞ്ഞു കൊണ്ട് എങ്ങനെയോ കണ്ടു തീർത്തു ചേച്ചി 😢ഇനി ഒരിക്കലും ചേച്ചിക്കും ആർക്കും ശത്രുകൾകു polu ഈ ഒരു അസുഖം വരല്ലേ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏
ഒരുപാട് വിഷമങ്ങൾ ഒള്ള ഒരു സമയം യൂട്യൂബ് എടുത്തു നോക്കിയപ്പോൾ ആണ് ജിൻസി യുടെ വീഡിയോ കാണാൻ ഇടയായത് ഇതോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു ആവിശ്യം ഇല്ലാത്ത സ്‌ട്രെസ്സും ടെൻഷനും ആണ് നമ്മുടെ മനസ്സും ആരോഗ്യവും നഷ്ടപ്പെടുത്തുന്നത്...... ഇന്നുമുതൽ കരുത്തുറ്റ ഒരു മനസ്സുമായി ഞാൻ ജീവിക്കും സന്തോഷത്തോടെ. ജിൻസിയുടെ ഈൗ വീഡിയോ കണ്ടിട്ട് ചിലർക്കെങ്കിലും ജീവിതത്തിൽ മാറ്റമുണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം..... ഒരുപാട് ഇഷ്ടത്തോടെ ❤പ്രാർത്ഥനയോടെ 🙏🏼🙏🏼🙏🏼🙏🏼
കണ്ണുകൾ നിറഞ്ഞു പോയി.. എന്റെ അച്ഛനും ഈ അസുഖം തന്നെ ആയിരുന്നു ഞങ്ങൾ രണ്ടു പെൺ മക്കളുടെയും വിവാഹവും ഞങളുടെ മക്കളെ ലളിക്കുകയും വേണം എന്ന് എപ്പോഴും പറഞ്ഞിരുന്നു അതൊന്നും കാണുവാൻ അച്ഛൻ ഇല്ലാതെ പോയി. അസുഖം അറിഞ്ഞതിനു ശേഷം 8മാസവും 12ദിവസവും അച്ഛൻ ഞങ്ങൾ ഒപ്പം ഉണ്ടായിരുന്നുള്ളു 😢ജിൻസി ചേച്ചിക്ക് തന്റെ കുഞ്ഞുങ്ങൾക്ക് ഒപ്പം ജീവിക്കാൻ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ...
അമ്മക്കിളിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു ❤️ഒരുപാട് കാലം നമ്മളോടൊപ്പം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼❤️
അതിജീവിത എന്നാ വാക്ക് പോരാ എന്ന് തോന്നി ചേച്ചി, മക്കളെ ചേർത്ത പിടിച്ചു മുന്നോട്ട് പോവുക
ഞങ്ങളുടെ സ്വന്തം അമ്മക്കിളി ❤❤❤❤
ഒരുപാട് വിഷമം തോന്നി ഈ വിഡിയോ കണ്ടപ്പോൾ. ഇനിയുള്ള കാലം സന്തോഷത്തോടെ, ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😢❤❤
ഒരുപാട് കാലം നമ്മളോടൊപ്പം സന്തോഷത്തോടെ ജീവിക്കട്ടെ ഗോഡ് ബ്ലെസ് യു ❤❤
കൂട്ടുകാരീ.... കരയിച്ചു കളഞ്ഞല്ലോ... 🥰🥰🥰എന്നും നല്ലതു വരട്ടെ. ഇനിയുള്ള ജീവിതത്തിൽ
Ammakkilee മക്കളുടെ achak എന്ത് പറ്റി.ഇതുവരെ പറഞ്ഞു ketitila.enthayalum njan കരഞ്ഞു പ്രാർത്ഥിച്ചു നിങ്ങൾക്കുവേണ്ടി.മനുഷ്യന് asadhyamayathu ദൈവത്തിനു സാധ്യമാകും.ഈ വചനം eppozhum manasilundakane ❤❤❤❤
Kunjungalde achanevide
ജിൻസിക്ക് ഇനിയും ജീവിതത്തിലുടനീളം സന്തോഷവും സമാധാനവും ആരോഗ്യവും ദൈവം തമ്പുരാൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏
ഇത്രയും ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടുന്ന, മുന്നോട്ട് പോകുന്ന ഒരാളെ ഇനിയും എന്തു പറഞ്ഞാണ് ധൈര്യം നൽകേണ്ടത് ഞാൻ..ഒത്തിരി സന്തോഷവും, സമാധാനവും, ആയുസ്സും ആരോഗ്യവും എല്ലാ നന്മകളും തന്നു ഈ അമ്മക്കിളിയെയും 2 കുഞ്ഞുക്കിളികളെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤❤❤
ദൈവം കൂടെ ഉണ്ട് ചേച്ചി..... God bless you..... 🫂🫂🫂🫂🫂
Jincy ,You are a super women,Don’t loose your faith and continue to be strong.
God bless
കുറെ നാളായി ഈ talk നു wait ചെയ്യുകയായിരുന്നു ammakily❤
പ്രാർത്ഥനകൾ ജിൻസി ... എല്ലാ നന്മകളും നേരുന്നു ഞാനും ഒരു cancer അതിജീവിതയാണ്. സന്തോഷമായിരിക്കൂ
Ammakili iniyum orupaad kaalam ithu pole happy aayit jeevikkanam ketto ...... Enne pole oru paad perund ammade koode ippol god bless u❤️😘
ജിൻസി..... Love u ❤❤❤
എത്ര സമയം എടുത്തു ഞാൻ ഇത് കണ്ട് തീർക്കാൻ. 🙏🙏🙏🙏എനിക്ക് കരയാൻ വയ്യ 🫂🫂🫂ഏത് വേദന യിലും❤അമ്മ..... ❤ഒരു ഫീനിസ് പക്ഷി യെ പോലെ ഉയർത് എഴുന്നേൽക്കും. "അമ്മക്കിളി" എന്നും അഭിമാനം ആണ്. ഒപ്പം പ്രചോദനവും ❤❤❤
അമ്മക്കിളി എന്നും സ്നേഹം മാത്രം ❤❤❤❤❤ഒന്നും പറയാനില്ല god bless you and your famili 🥰
എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഇത് കേട്ടിട്ട്.😢😢. ഇപ്പൊ നിങ്ങൾ ഹാപ്പി അല്ലേ അത് ഓർത്തിട്ടാണ് ഞാൻ കരച്ചിൽ അടക്കിയത് 😍😍😍
Kure naal koodi josh talks il nalloru person ne kond vannu🎉
ഞാനെപ്പോഴും കരുതും എന്റെ അത്രയും ദുഃഖം ഉള്ള വേറെ ആരുമില്ല എന്ന് പക്ഷേ ഇത് കേൾക്കുമ്പോൾ
പോ അവിടുന്ന് ഞാനാ first. എന്റെ ദുഃഖം ഒന്നും വേറെ ഒരാൾക്കും ഉണ്ടാവില്ല 😕😢
പോ അവിടുന്ന് ഞാനാ first. എന്റെ ദുഃഖം ഒന്നും വേറെ ഒരാൾക്കും ഉണ്ടാവില്ല 😕😢
Nhanum und....9 yrs aai makkalillathe vishamikkunnu😢oro kunjh makkale kanumbo nenjil theeya😢
@@caaaty461i pulse kayichal mathi da kunj undakum
അമ്മക്കിളി... Very inspiration ❤😢😢
നന്ദു എന്റെ നാട്ടുകാരൻ ആയിരുന്നു... നെഞ്ച് പൊട്ടുന്നു ചേച്ചി... എന്നും ഇനി നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.....
Aaranu Nandu
@@Ambujam_72chechi oru nandhu mahadevayude karyam paranjile avan cancer ayirunnu motivator
😘 ചേർത്ത് പിടിക്കാൻ ഒരുപാട് പേരുണ്ട്.. ഇപ്പോൾ ഈ അനിയത്തികുട്ടിയെ..
Chechiii.. ഒത്തിരി inspiring ആണ് നിങ്ങളുടെ life. God bless you. എന്നും നല്ലതു മാത്രം വരട്ടെ 🫂
പറയാൻ വാക്കുകളില്ല. ഇടറിയ വാക്കുകൾ മനസ്സിനെ വേദനിപ്പിക്കുന്നു.തനിച്ചായവർക്കെ അറിയൂ.ഒരുപാട് ധൈര്യം തരുന്ന വാക്കുകൾ.
ഭഗവാൻ കാത്തുകൊള്ളും ഞങ്ങളെ പ്രാർത്ഥന ഉണ്ടാവും നല്ലതേ വരൂ
നന്ദു മഹാദേവ, ജിഷ്ണു രാഘവൻ, ശരണ്യ 🥺 ഒരിക്കലും മറക്കാൻ പറ്റില്ല.. മരണംവരെയും positivity പകർന്നു തന്നവർ ❤️
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ വേണ്ടപ്പെട്ടവർ ചേർന്ന് നിൽക്കുക ഇതിൽ തന്നെ ഇത് കേട്ട് സങ്കടം പെടുന്നവർ ധാരാളം ഉണ്ട് നമ്മൾക്കു ചെയ്യാൻ പറ്റുന്നത് അവരെ സാഹയിക്കുക മാത്രം ആണ് അതു രോഗിയായി അവർക്ക് ആശ്വാസം ആക്കും അവർ ജീവിതത്തിലേക്കു തിരിച്ചു വരും സഹായിക്കാനുള്ള മനസ് എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏🙏
Such a strong lady proud of you Really inspiring❤
Mole അമ്മക്കിളി ഇന്ന് ഞാൻ ഒത്തിരി കരഞ്ഞു 😢😢😢നിന്നെ ഓർത്ത്
എനിക്ക് കരഞ്ഞോണ്ടല്ലാതെ ഇത് മുഴുവൻ കേൾക്കാൻ പറ്റിയില്ല. ഇടക്ക് പൊട്ടി പൊട്ടി കരഞ്ഞു പോയി.
ഞാൻ ആദ്യം ആണ് ഈ വീഡിയോ കാണുന്നത് 😢😢😢😢വല്ലാത്ത വിഷമം തോന്നി അനിയത്തി ❤❤❤❤❤❤❤❤❤❤
Ammakkili..Congratulations❤
Endhu parayanam ennu ariyilla, Ammakutty.... videos kanarudu but ithu vare past kelkan endho thoniyila pedi yayirunu, orupadu sneham, thonunu,cooking videos adipoli yanu tto, ipo kanan super ❤❤❤
മക്കൾക്ക് വേണ്ടി ജീവിക്കുന്നത് , അമ്മയ്ക്ക് വലിയൊരു ഉൾക്കരുത്ത് തരും. അവർക്ക് നമ്മൾ അല്ലാതെ മറ്റാരും ഇല്ലെന്നും നമ്മൾ അവരെ ഇട്ടേച്ചു പോയാൽ , നമുക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ മക്കൾ ഒരു പാട് നരകിയ്ക്കും എന്നതും വലിയ സത്യമാണ്. അതിനാൽ മക്കൾക്ക് വേണ്ടിയും നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് വേണ്ടിയും അടിപൊളിയായി ജീവിച്ചു മുന്നേറുക .അമ്മക്കിളിയ്ക്കും പൊന്നു മക്കൾക്കും എന്നും നന്മകൾ നേരുന്നു. മക്കൾ നല്ല നിലയിൽ എത്തട്ടെ. ഒത്തിരി സ്നേഹത്തോടെ❤❤
Vishamikkandatto.. Ellathinum Daivam koode undum pinne njngalude ellam prarthanayum.. 🥰🥰🥰🤗🤗
Ammakili.... God bless uuu❤
നമ്മൾ അനുഭവിച്ച പ്രയാസങ്ങൾ കടന്നുപോയ വികരമായ നിമിഷങ്ങൾ അതൊന്നും നമ്മൾ എത്രതന്നെ മറ്റൊരാൾ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചാലും. അതിന്റെ ആ തീവ്രത അവർക്ക് ഉൾക്കൊള്ളാൻ പറ്റിയെന്നു വരില്ല പക്ഷെ നമ്മൾ അതിൽ നിന്ന് അതിജീവിച്ചത് അത് പലർക്കും മനസിലാവും. എല്ലാം അവസാനിപ്പിക്കാം എന്നു കരുതിയ നിമിഷത്തിൽ ചേച്ചിയുടെ വാക്കുകൾ കേട്ടാൽ ജീവിധത്തിലേക് തിരിച്ചു നടക്കാനുള്ള ധൈര്യം അവർക്ക് കിട്ടും
ചേച്ചീനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു ❤❤❤
Dear,
I am deeply saddened to hear your painful and traumatic life.
I appreciate your strong will power. Your life is a great inspiration to so many people in the world.
Stay blessed dear .
മോളുസെ, കണ്ണ് നിറയാതെ ഇത് കേട്ട് തീർക്കാനാവില്ല. ഈ ആത്മവിശ്വാസം എന്നും കൂടെയുണ്ടാവട്ടെ.Love u Molu
God bless you dear...He will never leave you alone..never forsake you..
അവസാനം പറഞ്ഞ വാക്കുകൾ അത്രയും ഉള്ളിൽ തട്ടി ഉള്ളതാണ്.
നമ്മുടെ സന്തോഷം, സമാധാനം, വളർച്ച എല്ലാം നമ്മുടെ കയ്യിൽ തന്നെയാണ്. തളർന്നു പോവല്ലേ എന്ന് ദൈവത്തോട് മാത്രം പ്രാർത്ഥിക്കാം
ഈ ലോകത്ത് മാറ്റാർക്കും നമ്മെ സഹായിക്കാനാകില്ല
ജിൻസി കുട്ടി.. കരയിച്ചല്ലോ... ദൈവം ഉണ്ടാവും കൂടെ എന്നും... ഒരുപാട് ഉമ്മ... അമ്മക്കിളിക്കും മുത്തിനും മോനുകുട്ടനും.. എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤