മരവിപ്പ് മാറാത്ത ഉമ്മ! | Sajna Zahras| Josh Talks Malayalam

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 695

  • @lucosjoseph3508
    @lucosjoseph3508 Рік тому +31

    എത്ര മനോഹരമായ കമ്മ്യൂണിക്കേഷൻ സ്കിൽഡ്. സത്യസന്തമായ പങ്കിടീൽ, അഭിനന്ദനങ്ങൾ സഹോദരി 👏👏.
    ദൈവം കൂടെയുണ്ടല്ലോ, ആൽമവിശ്വാസവും മുന്നോട്ടു മുന്നോട്ടു ഉയരങ്ങളിലേക്കു അനേകരെ നയിക്കുമാറാകട്ടെ.

  • @aminavm6950
    @aminavm6950 Рік тому +99

    തുറന്നുപറയാനുള്ള ധൈര്യത്തെ അഭിനന്ദിക്കുന്നു. എല്ലാ സ്ത്രീകളു० ഒത്തിരി സഹിച്ച് ജീവിക്കുന്നു. നിങ്ങളോടൊപ്പ० ഞങ്ങളുമുണ്ട്. ധൈര്യത്തോടെ മുന്നോടുടുപോകുക

  • @kerala1733
    @kerala1733 Рік тому +17

    എന്റെ പൊന്നു സഹോദരി എങ്ങിനെ സഹിച്ചു ഇത്രയും കാലം നിങ്ങളെ നമിക്കുന്നു 🙏 എത്രയും പെട്ടന്ന് അവനെ ഒഴിവാക്കുക.. നല്ലൊരു കാലം വരും തീർച്ച

  • @DivakaranA-t8m
    @DivakaranA-t8m Рік тому +5

    നിങ്ങളുടെ കഥ കേട്ട് വളരെ വ്യസനം തോന്നുന്നു.കരുണ ,
    സ്നേഹം വളർത്താതെ മതങ്ങൾ അടിച്ചേല്പിക്കുന്ന
    വ്യവസ്ത മാറണം.അഭിനന്ദനങ്ങൾ.

  • @saifunnisark3539
    @saifunnisark3539 Рік тому +165

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ഈ ലോകത്തും പരലോകത്തും വിജയമുണ്ടാവട്ടെ.... റബ്ബ് കൂടെയുണ്ട് മുന്നോട്ടു പോകുക

  • @AbGaf-km2rh
    @AbGaf-km2rh Рік тому +88

    ഈ പ്രശ്നത്തിൽ ഒന്നാം പ്രതി നിങ്ങളുടെ പേരെന്റ്സ് ആണ്,
    നിങ്ങളെ ആർക്കും തളർത്താൻ കഴിയില്ല, ദൈവം കൂടെയുണ്ടാവട്ടെ.

    • @ummerfaizy1777
      @ummerfaizy1777 Рік тому +1

      12:32 😢 മറ്റുവശം കൂടി കേട്ടാൽ മാത്രം അഭിപ്രായത്തിലെത്താൻ കഴിയൂ..... ശരി ആരുടെ ഭാഗത്ത് !

    • @sanjussanjus3112
      @sanjussanjus3112 Рік тому

      @@ummerfaizy1777 തീർച്ചയായും പീഡിപ്പിച്ച വ്യക്തി വന്നു സത്യങ്ങൾ പറയും.. കാത്തിരിക്കൂ സുഹൃത്തേ.. എന്റെ ലൈഫിൽ ഉണ്ടായ പോലെ അനുഭവം ഉണ്ടായവർക്ക് കാര്യം മനസിലായിട്ടുണ്ട്.. അവരിൽ ആരേലും മരണത്തിൽ നിന്ന് മാറി ചിന്തിച്ചു കാണും ന്ന് എനിക്ക് ഉറപ്പുണ്ട്.. അല്ലാത്തവരെ വിശ്വസിപ്പിക്കലോ അവരുടെ commentso അല്ല ഇവിടെ ആവശ്യം.. With all respect..

    • @najlanizar5055
      @najlanizar5055 Рік тому

      അയാളെ നല്ലതും ചീത്തയും തിരിച്ചറിയ്യാത്ത അവസ്ഥ യാണ് മാനസിക രോഗം. അയാളെ നല്ല സിഇക്കാട്രിക് ഡോക്ടറെ കാണിക്കാൻ. ശ്രമിക്കുക. പരസ്യമായി ഇങ്ങനെ വിളിച്ചു പറഞ്ഞു

  • @agskumar5181
    @agskumar5181 Рік тому +72

    തോൽപ്പിച്ചവരുടെ മുന്നിൽ
    ചതിച്ചവരുടെ മുന്നിൽ
    തള്ളിപറഞ്ഞവരുടെ മുന്നിൽ
    ഉപേക്ഷിച്ചവരുടെ മുന്നിൽ
    കളിയാക്കിയവരുടെ മുന്നിൽ
    ജയിച്ചു കാണിക്കണം
    മരണം കൊണ്ടല്ല
    "ജീവിതം കൊണ്ട്"

    • @ShinkaraVelan29
      @ShinkaraVelan29 Рік тому

      സാധിക്കുമെന്ന് തോന്നുന്നില്ല..!
      അമ്മാതിരി ചതിവായിപോയ്, കുറച്ചു കടപ്പാടുള്ളത് തീർത്തിട്ട് ഉറങ്ങാമായിരുന്നു 🤧

    • @SheebaJose-oy9ew
      @SheebaJose-oy9ew Рік тому

      അപ്പുറം ഞാൻ സഹിച്ചത് ആണ് എനിക്കിന്ന് അൻപത് വയസ്സുണ്ട് ഇപ്പോഴും ഞാൻ ജോലി ചെയ്തു ജീവിക്കുന്നു തള്ളിപ്പറഞ്ഞവർ എല്ലാം അവരായി

    • @jasna4794
      @jasna4794 Рік тому

      What happened​@@ShinkaraVelan29

  • @partoflife-24
    @partoflife-24 Рік тому +161

    സമൂഹം പലതും പറയും അത് അവരുടെ ഹോബി ആണ്. അത് കേൾക്കാതെ സ്വന്തം നിലപാടിൽ മുന്നോട്ട് പോവുക 👍

  • @kbrahmankalliparambil4813
    @kbrahmankalliparambil4813 Рік тому +35

    അള്ളാഹു ഈ സഹോദരിക്ക് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർഥിക്കുന്നു

  • @jobbytcr3037
    @jobbytcr3037 Рік тому +116

    ഇവർ പറയുന്നത് 100% സത്യസന്ധമായ കാര്യങ്ങളാണ്. ഒരു ടോക്സിക് ഫാമിലിയിൽ ജനിച്ച് മറ്റൊരു ടോക്സിക് മനുഷ്യന്റെ അടുത്തേക് പോകേണ്ടി വന്ന ലൈഫ് . ഇവരെ നേരിട്ട് അറിയാവുന്ന ഒരാൾ....

    • @ashmilmonurock4618
      @ashmilmonurock4618 Рік тому +7

      പാവം ഇതിൽ ചിലത് എന്റെ യും അനുഭവങ്ങൾ ആണ് എന്താ ചെയ്യാ, കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു,😢

    • @mollysimon3732
      @mollysimon3732 Рік тому +1

      😢

    • @NM-ce2vc
      @NM-ce2vc 4 місяці тому

      തലയിൽ ഷാൾ ഇട്ടത് കൊണ്ടാണോ നിനക്ക് പരിജ്ജയം വന്നതുവിശിഷ്യ ഒരു മുസ്‌ലിം വേഷം ആയത് കൊണ്ട് ഒന്ന് പോടേയ് നീ വട ക്കാക്കി തനീ ക് ആ ക്കല്ലേ

  • @noorjahan3436
    @noorjahan3436 Рік тому +36

    പുറമേ മാന്യന്മാർ ആയി നടക്കുന്ന പലരും ഇതുപോലെ വൃത്തികെട്ട ജന്മങ്ങളാണ്

  • @Fazil0362
    @Fazil0362 Рік тому +6

    ഇനിയുള്ള ജീവിതത്തിൽ പടച്ചവൻ നിങ്ങൾക്കും മക്കൾക്കും കഷ്ടപ്പാടില്ലാത്ത സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...... Be strong and stay happy always..... May allah bless 😊😍❤️

  • @rajlashdiyan2223
    @rajlashdiyan2223 Рік тому +38

    ആർക്കും ആരെയും സഹിച്ചു ജീവിക്കേണ്ട ആവശ്യമില്ല ..അതൊക്കെ പണ്ട് ..ഇനിയെങ്കിലും കല്യാണം കഴിഞ്ഞു പോവുന്ന പെൺകുട്ടികൾ strong ആവണം ..ആദ്യം തന്നെ കൊടുക്കേണ്ടത് കൊടുത്താൽ പിന്നെ ചൊറിയാൻ വരില്ല ..bestrong

    • @Zenathenadrisha
      @Zenathenadrisha Рік тому +1

      Ellavareumallahukatherashikkatte🤲ആമീൻ

  • @mariyajoseph7265
    @mariyajoseph7265 Рік тому +13

    നിങ്ങളുടെ നിലപാടിനെ അഭിനന്ദിക്കുന്നു. നല്ലത് വരട്ടെ...
    കോടതിയും നിയമവും പോലും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചു വേദനയിലും ഒറ്റപ്പെടലിലും ജീവിതം സഹിച്ചു തീർക്കുന്നവരും ഉണ്ട്‌.. നിങ്ങളെ ദൈവം കാക്കട്ടെ

  • @mutharag4312
    @mutharag4312 Рік тому +36

    മിടുക്കി 👌🏼👌🏼👌🏼.. എല്ലാ നന്മകളും വരട്ടെ...

  • @ShinkaraVelan29
    @ShinkaraVelan29 Рік тому +56

    എത്ര സ്ഫുടതയോടെയുള്ള അനുഭവ വിവരണം സാരമില്ല ഇത്താ, ആരുമില്ലാത്തവർക്ക് ദൈവം തുണ ഇനി എല്ലാം ശെരിയായ്ക്കോളും 🙏

    • @sanjussanjus3112
      @sanjussanjus3112 Рік тому +2

      സത്യത്തിൽ എന്നെ എനിക്ക് സ്‌ക്രീനിൽ കാണാൻ ഇഷ്ടമില്ല.. ഈ പറഞ്ഞതിലും കൂടുതൽ കാര്യങ്ങൾ 20 വർഷത്തെ പറയാനുണ്ട്.. നമ്മുടെ വിഷമം.. നമ്മൾ അനുഭവിച്ചത് ഇങ്ങനെ ക്യാമറ ക്ക് മുന്നിൽ നിന്ന് പറയൽ എളുപ്പമല്ല.. പല സമയങ്ങളിലും അനുഭവിച്ച കാര്യങ്ങൾ ഓർമയിൽ വരും.. പിന്നെ അടുത്തത് എന്താണ് പറയണ്ടേ ന്ന് പോലും ഓർമ വരില്ല.. ആ കാർപെറ്റ് ൽ വന്നു നിന്നാൽ മാത്രെ മനസിലാകൂ 😊

    • @ShinkaraVelan29
      @ShinkaraVelan29 Рік тому +1

      @@sanjussanjus3112 മനസിലാകും എനിക്ക് 🙏😊👍👍

  • @nayanachembiparambil
    @nayanachembiparambil Рік тому +281

    😮😢.. ഈ strength എല്ലാ അമ്മമാർക്കും കിട്ടട്ടെ.. മക്കളുടെ life നരകമാകാതിരിക്കാൻ.. Proud of u..❤🎉

    • @nizar224
      @nizar224 Рік тому +1

      ഇങ്ങനെ ഉള്ളവരുടെ മക്കൾ ഒരിക്കലും ഉപ്പയുദെ കൂടെ ആവില്ല എപ്പൊഴും ഉമ്മയോട് മാത്രമായിരിക്കും സ്‌നേഹം
      അനുഭവം ഗുരു
      നമ്മൾ അയാളെ ഒഴിവാക്കി സ്വസ്ഥമായി കഴിയുന്നു ഇതിലും അപ്പുറമായിരുന്നു അയാളുടെ ക്യാരക്ടർ

    • @Horpia_Xero
      @Horpia_Xero Рік тому

      ​@@nizar224❤❤❤❤❤❤❤

    • @abdulhameed3131
      @abdulhameed3131 Рік тому

      ​@@nizar224¹q¹

    • @ayishapoonthala7941
      @ayishapoonthala7941 Рік тому

      ​@@nizar224😊😊😊

    • @fayisfaisal1313
      @fayisfaisal1313 Рік тому

      ​@@nizar224😊nb. 😊ioh❤🎉🎉uvv zzzbnnnc,, .

  • @RiswanRiz-d5m
    @RiswanRiz-d5m Рік тому +40

    👍 ഞാനൊക്കെ ഒരുപാട് അനുഭവിച്ചു. ആരും സഹായിച്ചില്ല. മനസിനെ സ്വയം നിയന്ദ്രിച്ചു. ഒറ്റക്ക് പോരാടി മക്കളെ പഠിപ്പിച്ചു. എനിക്കുവേണ്ടി ഒന്നും ചെയ്യാത്ത ജന്മം തന്നു, പ്രസവിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. ഇപ്പോൾ രണ്ടുപേരും പ്രായമായി ആരും നോക്കാനുമില്ല. അവരെ സംരെക്ഷിച്ചു ഞാൻ ജീവിക്കുന്നു. തവക്കൽ അലല്ലാഹ്

    • @AbGaf-km2rh
      @AbGaf-km2rh Рік тому +4

      ചില പുരുഷന്മാരും ഈ പ്രയാസങ്ങളെല്ലാം
      അനുഭവിക്കുന്നുണ്ട്,
      ക്ഷമിക്കുന്നവന്റെ കൂടെയാണ് ദൈവം.

  • @ashmilmonurock4618
    @ashmilmonurock4618 Рік тому +48

    ഈമാൻ ഇല്ലാത്ത ആളെ കിട്ടുന്നതാണ് ഒരു പെണ്ണിന്റെ നഷ്ടം 😢🤲🏻

    • @thachuakkuadhu6382
      @thachuakkuadhu6382 11 місяців тому

      S....adhil ninnum nalla husband Allah thannamadhiyirjnu😢.. thawakkal ALLAH KHAIR 💝

    • @Shamsitalks
      @Shamsitalks 11 місяців тому +1

      ഈമാൻ ഒക്കെ വരുന്ന പെണ്ണ് ഉണ്ടാക്കി കൊടുത്താൽ മതി. മനസ്സാണ് നോക്കേണ്ടത് 😊😊

    • @akhildevth
      @akhildevth 9 місяців тому

      അതെ ഇമാൻ ഉണ്ടാക്കി കൊടുകേണ്ടത്‌ പെണ്ണിന്റെ ജോലി ആണല്ലോ...​@@Shamsitalks

    • @fathimasuhara9660
      @fathimasuhara9660 7 місяців тому

      @@Shamsitalksathinaano kalyaanam kayikkunnath
      Eemaan ulla manushyar allahuvinte ishtathinu vendi jeevikkunnavaraan avar allahuvin ishtamillathathonnum allahuvinte adimakalodum cheyyilla

  • @MathewKurian-s9o
    @MathewKurian-s9o Рік тому +4

    Very Great and bold steps. Go ahead . Succeed.

  • @nmeadia4089
    @nmeadia4089 Рік тому +26

    നർസിസിറ്റ് ബിഹേവിയർ ഉള്ള ആൾക്കാരുടെ ടോർച്ചർ എല്ലാവരും വിചാരിക്കുന്നതിൽ അപ്പുറമാണ് . എന്റെ ഹുസ്ബണ്ടും നാര്സിസ്റ്റാണ് . ഇപ്പൊ സെപ്പറേറ്റഡ് ആണ് . ഡിവോഴ്‌സിന് ശ്രേമിക്കുന്നു 😊. ഈ സ്ത്രീയെ ഞാൻ സമ്മതിച്ചിരിക്കുന്നു . ആത്മഹത്യാ ചെയ്തില്ലല്ലോ . ഹാപ്പി ആയി സമാധാനമായി ജീവിക്കു മുന്നോട്ട് . എല്ലാ വിദ ആശംസകളും 💓

    • @SafwaHafeez
      @SafwaHafeez Рік тому

      Separate aavan dairyam venam.adillathavaro

    • @nmeadia4089
      @nmeadia4089 Рік тому +1

      @@SafwaHafeez ഡിവോഴ്സ് ആവുന്നതിനേക്കാൾ ബേധം നിന്റെ മരണമാണ് നല്ലതെന്ന് പറഞ് കൈ വിട്ട എന്റെ വീട്ടുകാരെയും മറ്റും പോണെങ്കിൽ പോട്ടെ എന്ന് വെച്ച ചെറിയ ജോലികൾ ചെയ്തു പഠിക്കുന്നു . തൊട്ടിടത്തിൽ നിന്ന് എഴുന്നേറ്റ എന്നോടോ ബാല 🤣 . അവനവന് ജീവിച്ച അവനവന് കൊള്ളാം 😊 അവസാനം നിങ്ങൾക് ഒക്കെ വേണ്ടി ജീവിച്ചിട്ടുണ്ട് എന്നൊക്കെ അവരോട് പറയുമ്പോ കാർക്കിച്ചു തുപ്പും .

  • @thasneemaumer4318
    @thasneemaumer4318 Рік тому +40

    Alhamdulillah. You walked all this way. Your kids are your strength.,Not a weekness. Allah will certainly open a door for us before he closes the other door, and he closed it to protect us. Stay blesses dear sister. Love your voice. 🎉

  • @backer2kmuhammad766
    @backer2kmuhammad766 Рік тому +12

    വിശ്വാസികൾക്ക് ശക്തമായ പ്രാർത്ഥനയിൽ കൂടി രക്ഷപ്പെടാൻ സാധിക്കും അല്ലാഹു രക്ഷപ്പെടുത്തട്ടെ ആമീൻ

    • @shafeequekurikkalmp-rc2jy
      @shafeequekurikkalmp-rc2jy Рік тому

      🤔

    • @coolhouse4647
      @coolhouse4647 Рік тому +2

      മാങ്ങ തൊലി

    • @selimmawilliam9774
      @selimmawilliam9774 Рік тому

      Allahu onnum rekshickilla angeru kodutha pothakathil paranjirickunna kariangala aa zaiko ee penkuttiyodum mackalodum cheithathu. Yeshu karthavu anugrehickatte. Kuthanum annya madhastharude thala vettanum christiyaniyeyum yehoodhaneyum kandidathu vechu vettikollanam annnu padippickunna madhathil viswasickunnavarcku ethum ethinte appuravum vannu bhavickum. Eniyulla jeevitham sooshichu dheivam oruvane ullu aviduthe paathathil mathram sharanam prapichu munnottu pokuka . Sathiam ariyuka athu ningale swethandhramackum.

  • @moosankutty9091
    @moosankutty9091 Рік тому +9

    മക്കൾ നോക്കും എന്ന് കരുതി ക്ഷമിച്ചു അവസാനം മക്കളും നോക്കാതെ ആയി എല്ലാം തവക്കൽത്തു അലല്ലാഹ് ഇതെല്ലാം ഒരുതരം മാനസിക രോഗമാണ്

  • @JohnyPuthenveetil
    @JohnyPuthenveetil Рік тому +17

    We are really proud of you dear great mother.
    The pain you have under gone will be unbearable. But you stood firm.
    God’s mercy on your family 👏👏

  • @SJ-zw2su
    @SJ-zw2su Рік тому +39

    മക്കളേ നിങ്ങൾ ഒരിക്കലും വഴിതെറ്റരുതേ, അവിടെ മാത്രമേ ആ അമ്മ പരാജയ പെടുകയുള്ളൂ

  • @manjusuneesh4512
    @manjusuneesh4512 Рік тому +3

    👍👍ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @radhakaruparambil2264
    @radhakaruparambil2264 Рік тому +121

    സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനം മാറേണ്ടിയിരിക്കുന്നു...
    സ്ത്രീകൾ മാനസികമായി ശക്തരാവുക
    സാമ്പത്തിക ഭദ്രത നേടുക അതല്ലാതെ വേറെ വഴിയില്ല തൽക്കാലം, എന്തിന്റെ പേരിലായാലും ആരും ആത്മഹത്യ ചെയ്യരുത്.

  • @sanjussanjus3112
    @sanjussanjus3112 Рік тому +28

    ഈ വീഡിയോ യിൽ സംസാരിക്കുന്ന സജ്‌നയാണ് ഞാൻ.. 20 കൊല്ലത്തെ ജീവിതം josh ടോക്ക് ലെ 12 min വീഡിയോ പറഞ്ഞു തീർക്കുക സാധ്യമായ കാര്യമല്ല.. ഇതിൽ ലോകവിവരം കുറഞ്ഞ ചിലർ പറഞ്ഞ ഒരു കാര്യം.. വിശ്വസിക്കാൻ പ്രയാസം എന്നതും മറുഭാഗം കേൾക്കണം എന്നതും ആണ്.. ഒന്നാമത് ഇത് നിങ്ങളുടെ നല്ലതോ മോശമോ ആയ അഭിപ്രായത്തിനോ നിങ്ങളെ വിശ്വസിപ്പിക്കാനോ പ്രശ്നപരിഹാരത്തിനോ അല്ല ഇവിടെ വന്നു പറഞ്ഞത്.. ഇങ്ങനെ മറ്റുള്ളവർക്കും സമൂഹത്തിൽ നടക്കുന്നു എന്ന് ഇത്പോലെ അനുഭവിക്കുന്നവർക്ക് മനസിലാക്കി കൊടുക്കാനും അവർ മരണത്തിലേക്ക് പോകാതിരിക്കാനും ആണ്.. അത് കൊണ്ട് തന്നെ വിശ്വാസം ഇല്ല ന്ന് പറയുന്നവരെ വിശ്വസിപ്പിക്കൽ ഞങ്ങളുടെ ജോലിയല്ല..
    പിന്നെ ചുരുക്കം ചിലർ പറഞ്ഞത് മറുഭാഗം കേൾക്കണം എന്നതാണ്..അവർ മനസിലാക്കേണ്ട ഒന്ന് ഇതൊരു പൊരുത്തക്കേടോ അഭിപ്രായവ്യത്യാസമോ കാരണം ഉണ്ടായ പ്രശ്നം അല്ല.. തീർത്തും വ്യക്തിത്വ വൈകല്യം ( പുറത്ത് പറയില്ല ന്ന് ഉറപ്പുള്ള ഭാര്യയെയും കുട്ടികളെയും ഉപദ്രവിച്ച് സന്തോഷം കണ്ടെത്തൽ )അഥവാ കയ്യിലിരിപ്പ് ന്റെ മാത്രമാണ്..അങ്ങനെ ചെയ്ത ഏത് വ്യക്തി ആണ് ഇത് പോലെ പബ്ലിക് ആയി വന്നു "ഞാൻ ഇത്രയും നാൾ ഇവരെ ഉപദ്രവിച്ച് ഞാൻ എന്നോ അനുഭവിച്ച വിഷമങ്ങൾ സ്വയം മറന്നു.. അതിൽ ഞാൻ ആസ്വാധനം കണ്ടെത്തി" എന്ന് പറയുക..മാത്രമല്ല അവർക്ക് എന്നെ പറ്റി പറയാൻ ഇപ്പോഴും പ്രത്ത്യേകിച്ച് ഒരു കുറ്റവും ഇല്ല.. എനിക്ക് ബാധയാണ്, പറയുന്നത് കളവാണ്, തെറ്റിദ്ധാരണ ആണ്, ഇങ്ങനൊക്കെ ആ സമയം ചോദിക്കുന്നവരിൽ നിന്ന് രക്ഷപെടാൻ എന്തേലും പറയുക എന്ന് മാത്രമേ ഉള്ളു.. പിന്നെ സ്വന്തം മാതാപിതക്കൾ ആയത് കൊണ്ട് പ്രത്യക്ഷത്തിൽ അവർ പറയുന്നത് വിശ്വസിച്ചു പോകും.. പക്ഷെ ഭർത്താവ് പാഡ് കാണിച്ചത് അടക്കം ഉള്ള എന്റെ മാതാ പിതാ വിന്റെ ചില voice തെളിവുകൾ കേട്ടാൽ എല്ലാവർക്കും കാര്യം മനസിലാകും എന്നിരിക്കെ അവർ ഇവിടെ വന്നു എങ്ങനെ നിങ്ങളെന്ന സമൂഹത്തെ അഭിമുഗീകരിക്കും.. മാത്രമല്ല എന്റെയും ഭർത്താവിന്റെയും ജീവിതം കണ്ടത് ഈ മാതാപിതാക്കൾ അല്ല.. മറിച്ചു മൂന്ന് മക്കൾ ആണ്.. അപ്പൊ അവർ പറയുന്നത് വിലക്ക് എടുക്കു..അതും പണം കണ്ട് മലക്കം മറിയാത്ത മക്കൾ..

    • @subhashinipb7162
      @subhashinipb7162 Рік тому

      .😮😢

    • @ahamed6949
      @ahamed6949 Рік тому +3

      കുറെ സഹിച്ചു എന്ന് തോന്നുന്നു. ജീവിതത്തിൽ ഇനിയും മുൻപോട്ട് പോവാനുള്ള സ്വബർ അള്ളാഹു നൽകട്ടെ

    • @bismiriyas4572
      @bismiriyas4572 Рік тому

      😢

    • @akhildevth
      @akhildevth 9 місяців тому

      😢😢

    • @deadcat7486
      @deadcat7486 6 місяців тому

      I hope you have a good life from now on.

  • @AlimonMattom
    @AlimonMattom Рік тому +2

    ഒരുപാട് സഹിച്ചു അല്ലെ പാവം മക്കളും കൂടെ എല്ലാം ശെരി ആകും ദൈവം അനുഗ്രഹിക്കട്ടെ

  • @sreesree1686
    @sreesree1686 Рік тому +176

    എന്താ പറയാ, 😢 സ്ത്രീ ക്ക്‌ ഏറ്റവും വലിയ വല്ലുവിളി കുടുംബകാരും, സമൂഹവും തന്നെ ആത്മധൈര്യം സ്വയം അർജിച്ച കരുതും 🙏

    • @abdulsathar979
      @abdulsathar979 Рік тому +3

      ഇവൾ പറയുന്നത് നൂറുശതമാനവും വിശ്വസിക്കാൻ കഴിയില്ല കാരണം ഒരു മാതാപിതാക്കളെയും ആർക്കും വിലക്കെടുക്കാൻ കഴിയില്ല മാതാപിതാക്കളോട് എന്തെങ്കിലും വെറുപ്പ് കാണും കാരണം അഴിഞ്ഞാടിയ ജീവിതം ആയിരുന്നുവെങ്കിൽ അങ്ങനെ ആയിരിക്കാം. ഏതു മാതാപിതാക്കളാണ് എങ്കിലും സ്വന്തം മക്കളുടെ കാര്യത്തിൽ. ഇങ്ങനെ ചെയ്യുന്നുവെങ്കിൽ എന്തെങ്കിലും കുഴപ്പം ഈ ഈ പറയുന്ന പെണ്ണിന് ഉണ്ടാവാം. അല്ലാതെ. മാതാപിതാക്കളെ കാശുകൊടുത്ത് വാങ്ങിയിട്ടു ഒന്നും ചെയ്യാൻ കഴിയില്ല കുറച്ചു വാചാലതയും ഇവൾക്ക് ഉണ്ട് ഒരുപക്ഷേ ആരും പറയുന്നത് കേൾക്കാതെ സ്വന്തമായി. നന്നായി അഭിനയിക്കാൻ അറിയാം ഈ വാക്കിൽ നിന്ന് മനസ്സിലാകുന്നത് അങ്ങനെയാണ്

    • @abdulsathar979
      @abdulsathar979 Рік тому

      യഥാർത്ഥ പിതാവ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല ഒരുപക്ഷേ യഥാർത്ഥ പിതാവിന് അങ്ങനെ ചെയ്യാൻ കഴിയില്ല വാക്കിൽ എത്ര വിശ്വസ്ഥത ഉണ്ട് എന്ന് ഈ വർത്തമാനം കേട്ടാൽ അറിയാം. നാക്കിന് നല്ല മൂർച്ചയുണ്ട്

    • @sanjussanjus3112
      @sanjussanjus3112 Рік тому +2

      ​@@abdulsathar979സുഹൃത്തേ എനിക്ക് നിങ്ങളോടൊ നിങ്ങൾക് എന്നോടോ വ്യക്തി വൈരാഗ്യം വരേണ്ട കാര്യമില്ല.. സോഷ്യൽ media ൽ ഉള്ള വീഡിയോ ക്ക് താഴെ സത്യം നോക്കാതെ എന്തേലും കമന്റ്‌ ഇടുന്നവരുടെ കൂട്ടത്തിൽ ഉള്ള ആളാകാം നിങ്ങൾ.. എന്തായാലും.. ചില കാര്യങ്ങൾ നിങ്ങളെ പോലെ ഉള്ളവർ മനസിലാക്കണം.. ഇങ്ങനെ മാതാപിതാക്കൾ ചുറ്റും ഇല്ല ന്ന് പറയുന്നത് നിങ്ങളുടെ ലോക വിവരം ഇല്ലായ്മ മാത്രം ആണ്.. നിങ്ങൾക്ക് അറിവുള്ളത് മാത്രമേ സംഭവിക്കു അത് മാത്രമാണ് സത്യം ന്ന് ധരിക്കുന്നത് വിഡ്ഢിത്തരവും..അവർ കാശു വാങ്ങിയതിനും ഞൻ വീഡിയോ ൽ പറഞ്ഞ കാര്യങ്ങൾ ചെയ്തതിനു തെളിവ് ഉണ്ട് mr മാത്രമല്ല മക്കൾ എന്നാ ജീവിക്കുന്ന സാക്ഷികളും.. അതും പറഞ്ഞു പറയിപ്പിക്കാൻ പറ്റാത്ത പ്രായം 20/15/14.. എന്തായാലും നിങ്ങളെ പോലെ ഉള്ളവരെ വിശ്വസിപ്പിക്കുക എന്നതല്ല എന്റെയും ജോഷ് talk ന്റെയും ഉദ്ദേശം.. ഇത് പോലെ സഹിക്കുന്നവരെ ജീവിതത്തിലേക്ക് കൊണ്ട് വരിക എന്നതാണ്.. അതിനിടക്ക് വരുന്ന ഈ രീതിയിൽ ഉള്ള കമന്റ്സ് ആരും തന്നെ വിലക്ക് എടുക്കാറില്ല.. പിന്നെ എന്റെ വക്കിലെ മൂർച്ച.. ചെയ്ത പ്രവർത്തികൾ പിന്നെ എങ്ങനെ ആണ് സുഹൃത്തേ പറയേണ്ടത്.. കരഞ്ഞു തളർന്നു അഭിനയിച്ചു പറയാൻ ഇത് സീരിയലോ സിനിമായോ ഒന്നുമല്ലല്ലോ സുഹൃത്തേ.. മാത്രമല്ല പീഡനം അനുഭവിച്ച സ്ത്രീ ഒന്ന് സ്ട്രോങ്ങ്‌ ആയി പറഞ്ഞാൽ അവളെ ഈ ലെവലിൽ കൊണ്ട് വരാൻ നിങ്ങളെ പോലെ കുറച്ച് പേര് ഉണ്ടാകും.. പക്ഷെ അതിൽ അവർ തളരില്ല എന്ന് മനസിലാക്കാൻ നിങ്ങൾക്ക് പറ്റാറില്ല..

    • @SubeenaShadiq-wn7ht
      @SubeenaShadiq-wn7ht Рік тому +2

      💯💯

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 Рік тому

      ​@@abdulsathar979
      താങ്കളും ഇവരുടെ ഭർത്താവിന്റെ കൂട്ടത്തിൽ പെട്ട ആൾ ആണല്ലേ.

  • @thahas3908
    @thahas3908 Рік тому +16

    പടച്ചവൻ, നിന്നെ, പരീക്ഷണം, നടത്തിയതാ, അതിൽ, നിനക്ക്, വിജയം, ഉണ്ടാകും, അതിനു, വേണ്ടി, ദുആ, ചെയ്യാം, ഇന്ഷാ, അല്ലാഹ്, ♥️🌹👍

    • @thankammamathews7964
      @thankammamathews7964 Рік тому +2

      🤣🤣

    • @thecreatorworld3757
      @thecreatorworld3757 Рік тому +3

      ഇത്രയും ക്രൂരനോ പടച്ചവൻ. കഷ്ടം

    • @thecreatorworld3757
      @thecreatorworld3757 Рік тому

      അയാൾക്ക് ഭ്രാന്താണെന്നു മനസ്സിലായാൽ അതിനെ ഒഴിവാക്കി ജീവിക്കുക മുഴുവൻ ചുമതലയും ദൈവത്തിനു നൽകാതിരിക്കുക

    • @rafeeqrafi634
      @rafeeqrafi634 Рік тому

      Duniyavil ella suga soukrayavum ellavarkum kitumenn daivam evideya paranjath.? Pareekshanam pravajakanmark polum undayitund..

    • @akhildevth
      @akhildevth 9 місяців тому +1

      മദ്രസ പൊട്ടൻ 😁😁

  • @sundaranpylikkal8285
    @sundaranpylikkal8285 Рік тому +6

    Wonderful talk 👌👍👏🙏❤️ everyone should to try like this

  • @seebamolbini3564
    @seebamolbini3564 Рік тому +7

    ഞാനും എന്റെ ഭർത്താവിന്റെ അടുത്ത് നിന്ന് ഇങ്ങനെ യൊക്കെ സഹിച്ചു. ഇത് പറയുമ്പോൾ എന്റെ പരന്റും ഇങ്ങനെ ആണ് ഉണ്ടായത്. 16 വർഷം aayi ജോലി ചെയ്തു 2 പെണ്മക്കളെ കൊണ്ട് ജീവിക്കുന്നു. ഉപ്പയും ഉമ്മയെയും കുറിച്ച് ഖുർആൻ നല്ല രീതിയിൽ ആണ് പറയുന്നത് പക്ഷെ തിരിച്ചു മാതാപിതാക്കൾ അതൊന്നും ശ്രദ്ധിക്കുന്നില്ല

    • @sanjussanjus3112
      @sanjussanjus3112 Рік тому +4

      ഇത് പോലുള്ള ചില മാതാപിതാക്കൾ ആണ് നല്ല മാതാപിതാക്കളുടെ പേര് കളയുന്നത്.. ചിലർ genetically toxic ആയിരിക്കും.. നല്ല മാതാപിതാക്കൾ ആണെന്ന് സമൂഹത്തെ കാണിക്കാൻ ഉള്ള ഒരു പ്രദർശനവസ്തു ആണ് അവർക്ക് മക്കൾ.. ചിലർ സാഹചര്യം കൊണ്ട് toxic ആകും.. എന്റെ ചിലപ്പോ അതാകാം.. എന്റെ വാപ്പയുടെ ബിസിനസ്‌ തകർന്നു..വീട് നഷ്ടമായി.. ഞങ്ങൾ രണ്ട് പെണ്മക്കൾ.. ആകെ ആശ്രയം പൈസ ഉള്ള മരുമകൻ.. അയാൾ psycho ആണോ മകളെ പീഡിപ്പിക്കുന്നോ എന്നത് ഒന്നും അവർക്ക് വിഷയമേ അല്ല..
      NB : എനിക്കും ഇപ്പോ പണം ആവശ്യവും അത്യാവശ്യവുമാണ് എന്ന് വെച്ച് അതിന്റെ പേരിൽ എന്റെ മക്കളെ ഒരാൾക്കും പീഡിപ്പിക്കാൻ വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല..

  • @usamathvalanchery6849
    @usamathvalanchery6849 Рік тому +5

    സഹോദരീ നിങ്ങളെ അല്ലാഹു സഹായിക്കട്ടെ 🤲🤲🤲വളരെ സങ്കടം തോന്നുന്നു 😔😔😔

  • @nandinikrishnan8786
    @nandinikrishnan8786 Рік тому +32

    OMG, YOU ARE SOOOOOOO BRAVE. YOU DON'T NEED YOUR TOXIC PARENTS. GOD BLESS YOU AND YOUR CHILDREN TO MOVE FORWARD

  • @irinzaara7544
    @irinzaara7544 Рік тому +17

    Proud of u dear 😍😍; don’t worry Allah is enough for u

  • @yusafma6766
    @yusafma6766 Рік тому +4

    മനോഹരമായ അവതരണം അള്ളാഹു ഉയർച്ച നൽകട്ടെ ആമീൻ മറ്റുള്ളവർ മനസിലാക്കുക ഇതും ഒരു ജീവിതം.

  • @rajanp6577
    @rajanp6577 4 місяці тому +1

    ആർക്കും ആരെയും സഹിച്ചു ജീവിക്കേണ്ട ആവശ്യമില്ല ..അതൊക്കെ പണ്ട് ..ഇനിയെങ്കിലും കല്യാണം കഴിഞ്ഞു പോവുന്ന പെൺകുട്ടികൾ strong ആവണം

  • @balkeesali8360
    @balkeesali8360 Рік тому +11

    ഇത്‌ പോലെ തന്നെ എന്റെ ജീവിതം കുട്ടികൾ വലുത് ആയി 29വർഷം കഴിഞ്ഞു ചിലവിന് തെരതെ ഈ പറഞ്ഞകാര്യം എല്ലാം അതിൽ കുറച്ചു കൂടെ കൂടുതൽ ഉള്ളു രണ്ടു വീട്ടുകാർ ഇത്‌ പോലെ തന്നെ ഒരു പാട് പ്രയാസപെടുന്നു ഞങ്ങൾളെ രക്ഷിക്കാൻ വല്ല മാർഗം ഉണ്ടോ 😢😢

  • @vishaloc8092
    @vishaloc8092 10 місяців тому +2

    NPD 👇
    ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി
    1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും
    📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും
    2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം
    ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം
    3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക
    📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം...
    4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല
    📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്.
    5) ഈഗോയുടെ അങ്ങേ അറ്റം
    📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio )
    6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ്
    📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും
    7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല
    മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ്
    8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല
    പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private.
    9) സ്വയം ബോധം ഉണ്ടാവില്ല
    അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല
    10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല
    വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം
    10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും.
    11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല
    12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking)
    Remedies 👇
    ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക.
    ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.

  • @MuhammedAli-kw2gj
    @MuhammedAli-kw2gj Рік тому +1

    തുറന്ന് പറഞ്ഞ നിങ്ങൾ ക്ക് അഭിനന്ദനങ്ങൾ

  • @faseenams1586
    @faseenams1586 Рік тому +51

    Ithaa❤️❤️You are bold... And your childerns are really lucky to have a great mother like you❤️🫂Respect💯

  • @Ismailch-pl8gh
    @Ismailch-pl8gh Рік тому +5

    ആത്മധൈര്യത്തോടെ മുന്നോട്ട് പോകും സത്യം വിജയിക്കും

  • @sashi6855
    @sashi6855 Рік тому +2

    😢she is a real gem.hope allah make yur life better

  • @sirajelayi9040
    @sirajelayi9040 Рік тому +73

    ഇവരെ പോലുള്ളവരുടെ ജീവിതം കേൾക്കുമ്പോൾ ആണ് വിഷമങ്ങൾ പലതും വിഷമം എല്ലാ എന്ന്

  • @rznmedia7062
    @rznmedia7062 Рік тому +2

    ഇക്കാലത്ത് ഒരുപാട് ഫ്രോഡ് കേസുകൾ നടക്കുന്നത് കാരണം ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് മനസ്സിലാക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്ന ബുദ്ധിമുട്ടുന്ന കാലം താങ്കൾ പറയുന്നത് 100% ശരിയാണെന്ന് തോന്നുന്നു അങ്ങനെയാണെങ്കിൽ എല്ലാവരുടെയും സപ്പോർട്ട് നിങ്ങൾക്ക് ഉണ്ടാവും ഓൾ ദ ബെസ്റ്റ്

    • @sanjussanjus3112
      @sanjussanjus3112 Рік тому +1

      ചില കാര്യങ്ങൾ എന്നെകൊണ്ട് പറ്റാതെ വരും.. ആ സമയം നിമിത്തം പോലെ ദൈവം ലൈഫിൽ സംഭവിപ്പിക്കും അത് നമ്മളെ അറിയിപ്പിക്കും.. അങ്ങനെ ആദ്യം ഉണ്ടായത് അയാൾ എന്റെ പേരെന്റ്സ് ന് കൊടുത്ത ലക്ഷങ്ങൾ ഈ രണ്ട് കൂട്ടരേം പറ്റിച്ചു മറ്റൊരാൾ കൊണ്ട് പോയി എന്നുള്ളതും ഒരു നിമിത്തം പോലെ ഞാൻ മറ്റൊരു ബന്ധു വഴി അറിഞ്ഞു എന്നുള്ളതുമാണ്.. അതിന് ശേഷം ആണ് എനിക്ക് ഇതിൽ സംശയങ്ങൾ തോന്നി തുടങ്ങിയത്.. പിന്നീട് ഉണ്ടായ സംഭവങ്ങൾ ഒക്കെ അതായത് എന്നെപോലെ ഒരു സാധാരണ സ്ത്രീ ഇങ്ങനെ മീഡിയ ലേക്ക് വന്നതും ഇങ്ങനെ platform ൽ വന്നു പറയുന്നതു ഉൾപ്പെടെ എല്ലാം തികച്ചും ദൈവത്തിന്റെ മാത്രം പ്ലാൻ ആണ്.. ആ ഒഴുക്കിന് ഒപ്പം ഞാനും മക്കളും നീങ്ങുന്നു ന്ന് മാത്രം..അതിനിടയിൽ ഇനിയൊരു ചതിക്കുഴിയിൽ ചെന്ന് വീഴാതെ നോക്കുന്നു മാക്സിമം.. മാത്രമല്ല അതിൽ പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളും ജീവിക്കുന്ന മൂന്നു സാക്ഷികളും കൂടെയുണ്ട്..😊

    • @NandakumarVk-p8n
      @NandakumarVk-p8n 4 місяці тому

      ​@@sanjussanjus3112 ഭർത്താവ് നിങ്ങളുടെ പേരെന്റ്സ് ന് കൊടുത്ത ലക്ഷങ്ങൾ വേറെ ആള് കൊണ്ടുപോയോ?

  • @sherly_j
    @sherly_j Рік тому +6

    Thanks God you are educated. That's why you are standing on your feet now.❤❤

  • @Urlocalpookiehehe
    @Urlocalpookiehehe Рік тому +5

    Proud of you ma’am… keep going strong god is with you

  • @nihafathima7518
    @nihafathima7518 Рік тому +20

    ദുനിയാവിൽ ഒരുപാട് ക്ഷമയും കൊണ്ടുനടക്കുന്ന പൊൻ മക്കൾ അള്ളാഹു അവരെ ആഹിറത്തിലും പരലോകത്തും സന്തോഷം നൽകണേ അള്ളാ ഇങ്ങനെയുള്ള ഭർത്താക്കന്മാർ ഇവിടെനിന്ന് ശിക്ഷകൊടുത്ത് ശിക്ഷകൊടുത്ത് പഠിച്ചിട്ടില്ലെങ്കിൽ പഠിച്ചിട്ടില്ലെങ്കിൽ ച്ചിട്ടില്ലെങ്കിൽ ആഹ്രത്തിൽ ആഹ്രത്തിൽ ദുഃഖിക്കേണ്ടി വരും ദുഃഖിക്കേണ്ടിവരും ദുഃഖിക്കേണ്ടി വരും ദുഃഖിക്കേണ്ടി വരും ദുഃഖിക്കേണ്ടിവരും നമുക്ക് പരലോകത്ത് സമാധാനം നൽകണേ ആരുകാരണവും ആര് കാരണവും നമ്മളെ ദുഃഖിപ്പിക്കല്ലേ അള്ളാ

    • @mohammedmc7621
      @mohammedmc7621 Рік тому +1

      Niha, മേലെയുള്ള കമന്റ്‌. ബോക്സിൽ ഞാൻ അനുഭവിക്കുന്ന കാര്യങ്ങളും വായിക്കുക..52 വർഷം ഗൾഫിൽ അധ്വാനിച്ചു മക്കൾ അവർക്കുള്ള U. A. E യിൽ വിദ്യാഭ്യാസം, അവിടെ. തന്നെ. ജോലി... ഇപ്പോൾ ഞാൻ നാട്ടിൽ 70 വയസ്സായ ഞാൻ സ്വെന്തം വാഷിങ്ങും, കുക്കിങ്ങും, സുജൂതിലും റുക്കൂ ഹിലും. ആരോഗ്യ ക്കുറവിലും നീങ്ങുന്നു.. ഹസ്ബിയല്ലാഹു വ നി അ മൽ. വക്കീൽ 😭😭

  • @Rangannaan
    @Rangannaan Рік тому +11

    എല്ലാം വിശ്വസിക്കാൻ കുറച്ചു പ്രയാസം ഉണ്ട്
    ഇനിയുള്ള ജീവിതം സന്തോഷമായിരിക്കട്ടെ

    • @fousiafaisalfousiafaisal6462
      @fousiafaisalfousiafaisal6462 Рік тому +1

      Please do check bipolar disorder syndrome and narcissist behaviour.... വിശ്വാസം വരും 👍

  • @gireeshkrishna2269
    @gireeshkrishna2269 Рік тому +1

    സഹോദരീ നിങ്ങളുടെ ഈ ആത്മ ദ്ധയിരംതന്നെനിങ്ങളെ ഇന്ന്ഈനല്ല നിലയിൽ എത്തിച്ചത് 👌🙏🙏🙏🌹❤️

  • @safeedashihab6464
    @safeedashihab6464 Рік тому +1

    Orupad uyaranghli yethateee.... congratulations muthee

  • @NazeemaTheMentor
    @NazeemaTheMentor Рік тому +19

    ഇരുട്ടത്തു കിട്ടിയഅടി വെട്ടത്തു മിണ്ടാതിരിക്കുന്നവർ ഒത്തിരി ഉണ്ട്. സ്വന്തം കുടുംബത്തിന്റെ താങ്ങില്ലാതെ പോകുന്നവർ ഇത്തരം ദുരന്തങ്ങൾ അതിജീവിക്കുന്നില്ല. സജ്‌നക്ക്‌ ഇങ്ങനെ വിളിച്ച് പറയേണ്ടി വന്നതിന് കാരണം നിങ്ങളുടെ മാതാവ് ആണെന്നപോലെ അയാൾ അത്തരം വ്യക്തിവൈകല്യം ഉള്ള ആളായതിന് കാരണം അയാളുടെ unhealthy & dysfunctional family environment& childhood ആണ്. Ensure balanced parenting to your children. പടച്ചവൻ അനുഗ്രഹിക്കട്ടെ!🤗

  • @ska3579
    @ska3579 Рік тому +2

    ആ കുട്ടികളാണ് നിങ്ങളുടെ വിധി മാറ്റിയത്.- അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-fu7mk6ge8u
    @user-fu7mk6ge8u 4 місяці тому +1

    Narscissist personality disorder is extremely difficult to overcome.
    പക്ഷെ മനസ്സ് വച്ചാൽ ഒരാൾക്ക് Narc ന്റെ torture ഇൽ നിന്ന് രക്ഷപെടാൻ ആദ്യം emotional detachment ഉണ്ടാകണം. അവർ എന്തൊക്കെ കാണിച്ചാലും സ്വന്തം മനസ് ദുഖിപ്പിക്കരുത്. അയാൾ ഒരു personality disorder ഉള്ള രോഗി മാത്രം ആണെന്നും എന്റെ ഭർത്താവ് അല്ലെന്നും ആവർത്തിച്ചു മനസിനെ പാകപ്പെടുത്തി എടുക്കണം. അപ്പൊ തന്നെ 50% heal ആകും.
    പിന്നെ സ്വന്തം goals set ചെയ്തു മുന്നോട്ട് പോകുക. 🙏

    • @sanjussanjus3112
      @sanjussanjus3112 3 місяці тому +1

      Relevant ആയ കമന്റ്‌ ആണിത്.. പക്ഷെ narcissist hus ന്റെ or പാർട്ണർ ടെ കാര്യത്തിൽ പ്രവർത്തികം ആക്കാൻ പ്രയാസമാണ്.. Narc കസിൻ ഫ്രണ്ട് or അങ്ങനെ ഉള്ളവരുടെ കാര്യത്തിൽ നടക്കും.. പാർട്ണർ narc ആയാൽ spcly കുട്ടികൾ ഉണ്ടെങ്കിൽ അതിന്റെ കൂടെ സ്വന്തം പേരെന്റ്സ് എനിക്ക് കിട്ടിയ പോലെ ടോക്സിക് ആണെങ്കിൽ ഈ പറഞ്ഞത് ഒന്നും എളുപ്പമല്ല.. എനിക്ക് സംഭവിച്ചത് അതാണ്.. എവിടുന്നോ കിട്ടിയ ധൈര്യവും.. അപ്രതീക്ഷിതമായി കിട്ടിയ മീഡിയ platfom ആണ് എനിക്ക് രക്ഷയായത്.. Anyway ur comment and sugg is real valuable and valid

  • @varghesekurian7037
    @varghesekurian7037 Рік тому +16

    Bold and capable woman. Go ahead. You have the support of all right thinking persons.

  • @Inmyhobeez
    @Inmyhobeez Рік тому +12

    Dear sajnamam
    Josh talkshow യിൽ Adv Shila Rani മാഡത്തിൻ്റെ ഒരു എപിസോടിൽ നിന്നാണ് ഞാൻ നാർസിസം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്...അവരുടെ story കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഞാനും നാർസിസം എന്ന ഭീകരതയുടെ ഇരയാണ് എന്ന് എനിക്കും മൂന്ന് മക്കൾ ആണ് മക്കളുടെ മുന്നിലും എൻ്റെ parents ൻ്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം മുന്നിൽ വെച്ച് എന്നെ പരിഹസിക്കുന്നതും നാണം കെടുത്തുന്നതും എല്ലാം പതിവാണ് വീട്ടിൽ ആണെങ്കിൽ സ്ഥിരം പെൺകുട്ടികളുടെ മുന്നിൽ വെച്ച് എന്നെ അസഭ്യം പറച്ചിലും സദാസമയം നിസ്സരകര്യങ്ങൾക്ക് വഴക്കുണ്ടാക്ക ലും എല്ലാവരുടെയും മുന്നിൽ എന്നെ ഒരു മാനസിക രോഗിയെന്ന് വരെ പറഞ്ഞുവിശ്വസിപ്പിചിരുന്ന് പക്ഷേ നാട്ടുകാർക്കും എൻ്റെ അടുത്ത സുഹൃത്തുക്കൾക്കും. അറിയാം ആളുടെ യഥാർത്ഥ സ്വഭാവം വളരെ കാലം സഹിച്ചു കൂടെ ജീവിച്ചു മക്കൾ മുതിർന്നപ്പോൾ അവർക്കും കാര്യങ്ങൾ മനസ്സിലായി ഞങ്ങളുടെ കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തു തരുന്നുണ്ട് പക്ഷേ ഇങ്ങനെ നാണം കെട്ട് ഒരു അടിമയായി ജീവിച്ചിട്ടെന്ത് കാര്യം പല ബിസിനസ്സും ചെയ്തു നോക്കി ഒന്നും ശരിയാകുന്നില്ല ഒരു വരുമാനം ഉണ്ടെങ്കിൽ എനിക്ക് അന്തസ്സായി ജീവിക്കണം എന്നുണ്ട്

    • @sanjussanjus3112
      @sanjussanjus3112 Рік тому +10

      സുഹൃത്തേ.. വിഷമം ഉണ്ട് കേൾക്കുമ്പോ.. അവസ്ഥ ശെരിക്കും മനസിലാകുന്നു.. ഞാനും അങ്ങനെ ആയിരുന്നു.. എന്തോ ജീവിച്ചേ പറ്റു എന്നാ ഒരു വല്ലാത്ത അവസ്ഥയിൽ ഒരു voice ചെയ്തു നോക്കിയത് എനിക്ക് ഭാഗ്യ ആയി.. എല്ലാർക്കും അങ്ങനെ സാധിക്കണം എന്നില്ല ന്ന് അറിയാം.. എന്നാലും നമ്മളിലെ ഏതേലും ഒരു talent നെ നമുക്ക് കണ്ടെത്താൻ പറ്റണം.. Try ചെയ്തു നോക്കു ഇല്ലെങ്ങി ഏതേലും ഒരു ജോലിക്ക് കയറു.. Sajna zahras എന്നതിൽ നിങ്ങളുടെ id or number ayachal അറിയൂന്ന ജോബ് അവസരം ഞാൻ നിങ്ങൾക്ക് അയക്കാം.. ഞാനും struggle ആണ് പക്ഷെ എന്റെ എല്ലാം ഒക്കെ ആയിട്ട് മറ്റൊരാളെ സഹായിക്കൽ ശെരിയായ കാര്യം അല്ലാലോ.. അത് കൊണ്ടാണ് ഇങ്ങനെ ചെയ്യാന്ന് പറഞ്ഞത് കേട്ടോ 😊🙏

    • @Inmyhobeez
      @Inmyhobeez Рік тому

      ​@@sanjussanjus3112🙏🏻

  • @shanavas4135
    @shanavas4135 Рік тому +9

    proud of you Sajna 👏🏻👏🏻

  • @Mycookbook-l2r
    @Mycookbook-l2r Рік тому +25

    ഇത്തരം ആളുകളെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടണം.

    • @sanjussanjus3112
      @sanjussanjus3112 Рік тому +5

      പലപ്പോഴും കാര്യങ്ങൾ പുറത്ത് പറയാതെ ഇരുന്നത് മകളുടെ പഠിപ്പ് അടക്കം ഉള്ള കാര്യങ്ങൾക്ക് അയാൾ പൈസ തരില്ല ന്ന് പേടിച് ആണ്.. ഇത്താത്ത യോട് കാണിക്കുന്ന പോലെ ഞങ്ങളോട് കാണിക്കുമോ ന്ന് പേടിച്ചു ആൺമക്കളും മിണ്ടാതെ നിന്നു.. പ്രതികരിക്കുന്നത് ആരാണോ അവർക്ക് കൊടുക്കേണ്ടത് കൊടുക്കാതെ അവരോടു മിണ്ടാതെ നിക്കൽ ഉണ്ടായിരുന്നു അയാൾക്ക്.. ചില സമയം ഫുഡ്‌ പോലും കൊടുക്കാതെ.. അയാളെ സപ്പോർട്ട് ചെയ്താൽ ഫുഡ്‌ കിട്ടും ഇല്ലെങ്ങി നിങ്ങൾ പട്ടിണി ആകും എന്ന് വരെ അയാൾ മക്കളോട് പറഞ്ഞു.. കേസ് ആയി മുന്നോട്ട് പോയാൽ അറസ്റ്റ് ഉണ്ടായാൽ ഞങ്ങളെ വെച്ചേക്കില്ല എന്നും ഭീഷണി ഉണ്ടായി.. ഇനി അയാൾ ആരാ ന് കൂടെ പറഞ്ഞാൽ എന്താകും അവസ്ഥ..മാത്രമല്ല എന്നെ സംബന്ധിച്ചു അയാളെയോ എന്റെ പേരെന്റ്സ് നെയോ മോശം ആക്കണം എന്നാ ഉദ്ദേശം ഇല്ല. ഞങ്ങൾക്ക് ഇനിയെങ്കിലും ജീവിക്കണം.. എന്നെ പോലെ അനുഭവിക്കുന്നവരും ഇത് മനസിലാക്കി രക്ഷപ്പെടണം..

    • @jaseerashamal3960
      @jaseerashamal3960 Рік тому

      ​@@sanjussanjus3112😢😢😢

  • @1Simpleidea-
    @1Simpleidea- 9 місяців тому +2

    സ്വന്തം തള്ളയും തന്തയും ഒരിക്കലും ഈ തരത്തിലാവരുത് മോളായത് കൊണ്ട് മരിച്ചില്ല . അന്തസ്സിൽ ജീവിച്ചു കാണിക്ക് എല്ലാ പ്രാർത്ഥനയും ഉണ്ട്

  • @rechureji1786
    @rechureji1786 Рік тому +1

    Ithrayokke anubhavichitum aa vrithikettavane adheham ennallathe matoru vaakupolum kond sambodhana cheyathirunnathil thanne und ningalude vyakthithwam👍

  • @Rawagent.007
    @Rawagent.007 Рік тому +9

    ചുമ്മാതല്ല പെണ്ണ് കല്യാണം കഴിക്കാൻ ഇപ്പോൾ പേടിക്കുന്നത് 😢 അവസ്ഥ 😢😢

  • @resheenolakara9083
    @resheenolakara9083 Рік тому +9

    Hats off to you.I have no words to say .😍

  • @selimmawilliam9774
    @selimmawilliam9774 Рік тому +1

    Valare nannayivaratte mole god bless you.

  • @sajnashihabssvlog9931
    @sajnashihabssvlog9931 Рік тому +55

    സ്ത്രീ അടിമയല്ല പുരുഷനെപ്പോലെ തന്നെ എല്ലാ രീതിയിൽ ഉള്ള അവകാശങ്ങൾക്കും അർഹത ഉള്ളവൾ തന്നെയാണ് അതാരുടെയും ഔദാര്യം അല്ല എന്ന് ഓരോ പെൺകുട്ടിയും മനസിലാക്കണം നന്നായി പഠിച്ചു ജോലി നേടിയതിനു ശേഷം വിവാഹ ജീവിതത്തിലേക്ക് പോകുക

    • @thomasjoseph8092
      @thomasjoseph8092 Рік тому

      Be courageous.

    • @Sp-l7r
      @Sp-l7r 3 місяці тому

      അത് പണ്ടത്തെ ആളുകൾ ഇപ്പോയുള്ള ചെറുപ്പക്കാർ അങ്ങനെ അല്ല

  • @valsammageorge9482
    @valsammageorge9482 Рік тому +5

    പെണ്മക്കൾ ഭർത്താവിന്റെ ദ്രോഹം സഹിച്ചുജീവിക്കണം എന്ന് അവളുടെ parents കൂടി പറഞ്ഞാൽ ആ പെണ്ണു എന്ത് ചെയ്യും?

  • @Snaaa689
    @Snaaa689 Рік тому +8

    May allah save all of us from such narcissistic persons..ameen

  • @hollycow8171
    @hollycow8171 Рік тому +2

    Alhamdulillah, Ma Sha Allah you are courageous.

  • @najafathima7162
    @najafathima7162 Рік тому +20

    U r a proud girl .u can achieve high level in ur career .be strong

  • @codnajwan123
    @codnajwan123 Рік тому +34

    എന്റെ ലൈഫിൽ വില്ലൻ ആയത് ഭർത്താവ് മാത്രമല്ല swandham parantes സഹോദരന്മാർ കുടുംബക്കാർ. മാതാപിതാക്കൾ ok അല്ലെങ്കിൽ ജീവിതം നരക തുല്യം.38 വർഷം ആയി അനുഭവിക്കുന്നു.സാമ്പത്തികമാണ് പ്രശ്നം 😢. ഞാൻ ജോലിക്ക് ട്രൈ ചെയ്യുന്നു. എനിക്കും സഹോദരിക്ക് നല്ല കാര്യങ്ങൾ ഉണ്ടാകുന്നത് രക്ഷിതാക്കൾക്കോ സഹോദര്മാർക്കോ ഇഷ്ടമില്ല. ഭർത്താവിന്റെ കൂടെ പോകുന്നതോ. ജീവിക്കുന്നത് പോലു. അടിമയെ pole😢. അവരുടെ കാര്യങ്ങൾ cheythu കൊടുക്കണം. കരഞ്ഞു കരഞ്ഞു. രോഗിയായി 😢

    • @codnajwan123
      @codnajwan123 Рік тому +2

      നമുക്ക് മക്കൾ ഉണ്ടാകുന്നത് പോലും ഇഷ്ടമില്ല. അതു പോലെ തന്നെ കുട്ടികളും ഇല്ല 😢. ലോകത്തിൽ നമ്മൾ അനുഭവിച്ച പോലെ ആരും അനുഭച്ചി ഉണ്ടാവില്ല. നമ്മൾ ഈ platformil കേറിയാൽ കാണുന്നവർ പോലും അറ്റാക്ക് ആയി പോകും. അത്ര വലിയ സ്റ്റോറി ആണ് 😢

    • @ZiyanZishan-sk2lf
      @ZiyanZishan-sk2lf Рік тому

      😢😢😢😢

    • @jslnabidp6093
      @jslnabidp6093 Рік тому +4

      Enthinu sahich nilkkanam.. Iraghipporanam.. Rabb oru vazhi kanich tharum.. Jeevitham onnee ullu ath santhoshathode jeevikkuka.. Nammal shramichal nedan pattathathayi onnumilla👍🏻🥰

    • @zidhansalah7054
      @zidhansalah7054 Рік тому

      ​@@codnajwan123എന്താ പറയേണ്ടത്തെന്നു പോലും അറിയില്ല

    • @AbGaf-km2rh
      @AbGaf-km2rh Рік тому

      എന്റെ പ്രശ്നങ്ങൾ ചെറുതായി വരുന്നു... 😔

  • @shajahanjafar366
    @shajahanjafar366 Рік тому +1

    😭😭😭
    വിശ്വസിക്കാൻ ഒരുപാട് സമയമെടുത്തു എന്താ ഈ കേട്ടത് ഒരുപക്ഷെ 1000 പേരിൽ ഒന്നോ രണ്ടോ ഇതുപോലെ ഉണ്ടാകുമായിരിക്കാം പാവം ഈ സഹോദരിയും കുഞ്ഞുങ്ങളും എത്രമാത്രം ക്ഷമിച്ചു സഹിച്ചു ചിന്തിക്കാൻ കൂടി കഴിയുന്നില്ല എന്തായാലും വിവേകമില്ലാത്ത ഒരു തീരുമാനത്തിൽ നിന്നും അവരെ പിന്തിരിപ്പിച്ചു ജീവഹാനിയുണ്ടായില്ല ദൈവത്തിനു സ്തുതി പക്ഷെ എന്തോ ആയിക്കോട്ടെ സഹോദരി ഇനി അദ്ദേഹമോ അദ്ദേഹത്തെ അനുകൂലിക്കുന്നവരുമായി യാതൊരുവിധ സഹകരണങ്ങളും സമ്പർക്കങ്ങളും പുലർത്താതിരിക്കുക സമൂഹവും ദൈവവും നിങ്ങൾക്കും മക്കൾക്കും തുണയായി ഉണ്ടാകും . 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @dileepravi-s4e
    @dileepravi-s4e Рік тому +1

    ബിഗ് സല്യൂട് താത്ത

  • @hafifahafi6871
    @hafifahafi6871 Рік тому +4

    Am proud of u ഇത്ത 👏🏻👏🏻👏🏻

  • @AADI123-t4e
    @AADI123-t4e 13 днів тому

    എന്റെ അനുഭവവും ഏറെക്കുറെ ഇങ്ങനെ തന്നെ. ഇന്ന് ഞാൻ മക്കളെയും കൊണ്ട് ജീവിക്കുന്നു single parent ആയി.

  • @jishascookbook9758
    @jishascookbook9758 Рік тому +9

    Stay strong dear❤❤

  • @fathahfathah6933
    @fathahfathah6933 Рік тому +1

    Be brave wish you all the success

  • @aathmam-2025
    @aathmam-2025 Рік тому +2

    പടച്ചതബുരാൻ എല്ലാവിധ കാരുണ്യവും ചൊരിയും പ്രയാസങ്ങൾ മാറ്റിതരും,ഒരു സ്ത്രീയുടെ കണ്ണുനീർ വീഴ്ത്താൻ എത്ര വലിയവനാണ് എങ്കിലും അവന് പടച്ചതബുരാൻ്റെ ശിക്ഷ ഉറപ്പാണ്..അതിന് ധാരാളം ദൃഷ്ടാന്തങ്ങൾ ഉണ്ട് ചരിത്രത്തിൽ

  • @rasnam7249
    @rasnam7249 Рік тому +19

    You are not alone who is under the attack of narcissistic person dear sister, but you had the courage to speak and create awareness about it…well done👏🏻👏🏻 It’s unbelievable and most of the time we cannot comprehend how bad and dangerous these type of narcissistic people can have on your life. Only those who has undergone such attack knows the real pain . May God Bless all of Us ..

    • @jed1693
      @jed1693 Рік тому

      Well said....but those who have...know

    • @jaycdp
      @jaycdp Рік тому

      She did not have the guts to kill him, her mother and her father, If she had then the court would have cut down the number of years in jail.

  • @abdulhakimpk
    @abdulhakimpk Рік тому +2

    ഒരു വഴിയും മുൻപിൽ കാണാതെയാകും
    ഏതൊരു സ്ത്രീയും അവരുടെ അവസ്ഥയെ ജനങ്ങളുടെ മുൻപിൽ തുറന്ന് കാണിക്കപ്പെടുന്നത്.
    ഇത് ഒരു നിസാര കുടുംബ വിഷയം മാത്രമായി കാണുന്ന കാഴ്‌ചക്ക് ആണ് തെറ്റ്. നമുക്കിടയിൽ ഇത് പോലുള്ള നാർസിസ്റ്റ് കൾ പുരുഷൻമാരിലും സ്ത്രീകളിലും ധാരാളം ഉണ്ട്.
    ഒഴിവാക്കിയാലും ഒഴിഞ്ഞു പോകാതെ അവർ വിക്റ്റിമിനെ പിന്തുടർന്ന് ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കും.
    മീഡിയയുടെ മുൻപിൽ ഇത് പോലെ തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യത്തെ തീർച്ചയായും അവർ ഭയപ്പെടും എന്ന്‌ ഉറപ്പാണ്.
    ഈ സ്ത്രീ കാണിച്ചതും അത് തന്നെയാണ്. ഇത് പോലെ ഒറ്റപ്പെട്ടു പോയ സ്ത്രീകൾക്ക് കൂടിയാകും ഇവരുടെ ശബ്ദം.
    ഇവർ ഈ പറയുന്നതെല്ലാം കള്ളം ആയി തോനുന്നു എങ്കിൽ ഓപ്പോസിറ്റ് നിൽക്കുന്ന പുരുഷൻ ഇത്‌ കളവാണ് എന്ന് തെളിയിക്കട്ടെ..
    അതിനുള്ള ഉത്തരവാദിത്തം ആ പുരുഷനാണ്. എനിക്കോ നിങ്ങൾക്കോ അല്ല. ഇതിൽ വന്ന് വീണ്ടും അവരെ കുത്തി നോവിക്കുന്ന തലച്ചോറ് ചത്ത കമന്റോളികൾ ചുരുങ്ങിയ പക്ഷം ഇതെല്ലാം ഒന്ന് മനസിലാക്കുക.

    • @sanjussanjus3112
      @sanjussanjus3112 Рік тому +3

      സുഹൃത്ത് ആരാണെന്ന് എനിക്ക് അറിയില്ല.. ആരായാലും 😊❤️🙏

  • @hibasajla6123
    @hibasajla6123 Рік тому +1

    Paranjad sathiymenkil. നല്ല വയികൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @SasiKumar-op5ic
    @SasiKumar-op5ic Рік тому +2

    സഹോദരി മനസ്സിന് ശക്തി കൊടുക്കുക ദൈവത്തിന് മുട്ടിപ്പായി വിളിക്കുക

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Рік тому

    ഞാൻ ഈ മതരീതികളെ കുറ്റം പറയും. ഇവരെ, ഈ സ്ത്രീയെ, അമ്മയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ദൈവം ഇനിയും ഇവരെ തുണക്കട്ടെ!!!!

    • @ahamed6949
      @ahamed6949 Рік тому

      " നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാരുന്നവനാണ് "
      പ്രവാചകവചനം
      ഇതിലപ്പുറം എന്താടെ പറയേണ്ടത്

  • @fousiyak4271
    @fousiyak4271 Рік тому +2

    ഞാനും ഇതേ പോലെ അനുഭവിച്ചവളാ. ഞാൻ എന്റെ വീട്ടിലേക്ക് പോന്നു. ഇത്ത

  • @beenajasmine5262
    @beenajasmine5262 Рік тому +2

    Njanum ithellam anubhavichathan masha Allah inn njanum makkalum sughamayi kazhiyunnu moonn makkal mootha mol kalyan7m kazhinj rand makkalaui randamathe monde kalyanum kazhinju randu perum vidheshath jolicheyyunnu moonamathe mon Acca padikkunnu Allahu kakate🤲🤲

  • @khairuneesaMp-nl9li
    @khairuneesaMp-nl9li Рік тому

    ഇത് പോലെ ഒരു പാട് സ്ത്രീകൾ അനുഭവിക്കുന്നുണ്ട് 👍👍👍👍

  • @BasheerC-rf8cw
    @BasheerC-rf8cw Рік тому +3

    മക്കൾക്ക് വേണ്ടി ജീവിക്കരുത് , ജീവിത ലക്ഷ്യം എന്താണ് എന്ന് അറിവുള്ള ഒരു പണ്ഡിതന്റെ ഉപദേശം തേടുക,
    ഈ ലോകമല്ല മുസ്ലിംകളുടെ ലക്ഷ്യമല്ല, പരലോകമാണ് പരമപ്രധാനം, അവിടെയാണ് സത്യവും അസത്യവും വ്യക്തമാകുന്നത് !

  • @ashrafpookkottur4279
    @ashrafpookkottur4279 Рік тому +7

    ഇടക്ക് പിണങ്ങും കച്ചറ കൂടും.only 2 days അതിലേറെ അടുക്കും.
    എന്നാലും ഞങ്ങൾ happy ആണ്‌. അത് നിലനിര്‍ത്തി തരണേ ألله

  • @amalkalliyath6798
    @amalkalliyath6798 Рік тому +5

    Hat's off to u my dear ....❤❤

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn Рік тому +4

    ശരിയാണ് ചില ഉമ്മമാരും ചില ഭർത്താക്കന്മാരും ചില അമ്മായിമ്മമാരും നല്ല ഉപദ്രവിക്കും ആർക്കും അറിയില്ല പറഞ്ഞാൽ മനസ്സിലാകൂല

  • @aboobackerk6532
    @aboobackerk6532 Рік тому +1

    ഒരു കാലത്ത് നിങ്ങളുടെ കുടുംബം നിങ്ങളുടെ പിറകെ വരുംان شاء الله

  • @fcycle2665
    @fcycle2665 Рік тому +21

    സ്വന്തം വിട്ടുകാർ തന്നെയാണ് മിക്ക പെൺകുട്ടികളുടെ ജീവിതം ഇങ്ങനെയകാൻ കാരണം ഇങ്ങനെത്തെ ഭാർത്ത വിനെ ഉപേക്ഷിച്ച്‌ വരാൻ സ്വന്തം വിട്ടുകാർ തന്നെ പറയണം

  • @Shery9876
    @Shery9876 Рік тому +17

    Mam edutha decisions ellam correct anu... Stay strong💪❤

  • @nishavishnu1598
    @nishavishnu1598 Рік тому +8

    Hats off hats off hats off superlady 😊

  • @Sadeekha-c7w
    @Sadeekha-c7w Рік тому +1

    Oarorutharudeayum jeevidham പരോ പോലെ യാണ് ഞാനും idhu പോലെ അനുഭവിച്ചേ ഇപ്പൊ 6 ഞാൻ ഒറ്റക്ക് അപ്പോ ninghalle മാത്രം അല്ല ഇദ്ധോന്നും anubhaichadhe നമ്മൾ അവിടുന്ന് മാറുക same anubhavam

  • @AparnaDhanesh-y1f
    @AparnaDhanesh-y1f Рік тому +9

    Proud of you 🥰

  • @mohammadkutti3888
    @mohammadkutti3888 Рік тому

    ആ സിയാബി വിയുടെ ധയ്ര്യം നൽകട്ടെ
    ഈ മാൻ ഉറപ്പി ച്ച് മുന്നോട്ട് പോവുക സഹോദരി

  • @shajubh2093
    @shajubh2093 Рік тому +5

    ഇതുപോലെ നേരെ തിരിച്ചും ഉണ്ടാകാറുണ്ട് 🙏🏻നിങ്ങൾക് ദൈവം അനുഗ്രഹം നൽകട്ടെ 🙏🏻🙏🏻🙏🏻🌹🌹

  • @lijiyabanu6105
    @lijiyabanu6105 Рік тому +3

    Big salute sister, b strong, may Allah bless u

  • @zuhaskitchen2885
    @zuhaskitchen2885 Рік тому +3

    Njanu otta pettittanu makkale valarthiyath god bess you❤