മനസിലാക്കാനും, സ്നേഹിക്കാനും കഴിവുള്ള ചിലരെങ്കിലുമുണ്ട്🩷അതുമതി✌

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 291

  • @soumyaprasad-h4p
    @soumyaprasad-h4p 2 місяці тому +28

    ചേച്ചി പറഞ്ഞത് 100 %ശരിയാണ്നമ്മൾ മറ്റുള്ളവരുടെ മുന്നിൽ താഴ്ന്നു കൊടുക്കുമ്പോൾഅവർ നമ്മളെ ചവിട്ടി കൊണ്ടേയിരിക്കും

  • @sunithavenugopal7455
    @sunithavenugopal7455 3 місяці тому +43

    അമ്മക്കിളിയുടെ മേൽ ദൈവം നിരന്തരം അനുഗ്രഹങ്ങൾ വർഷിക്കട്ടെ. സന്തോഷത്തിലും സ്നേഹത്തിലും മോളുടെ ജീവിതം നിറയട്ടെ.... ഏറ്റം മനോഹരമായത് ദൈവം ജിൻസി ക്കായി കരുതി യിട്ടുണ്ടാവും. തീർച്ചയായും, പൊരുതിയ യുദ്ധങ്ങളും, ഒഴുക്കിയ കണ്ണീരും മനസ്സിലാവുന്നുണ്ട് '.ജിൻസിയുടെ മനോഹരമായ ഭാഷ എനിക്കു വളരെ ഇഷ്ടമാണ്.
    സ്നേഹത്തോടെ സുനിത ടീച്ചർ

  • @hefsebashinu
    @hefsebashinu 3 місяці тому +28

    ഞാനും അങ്ങനെ ആയിരുന്നു ആര് എന്ത് പറഞ്ഞാലും തിരിച്ചു ഒന്നും പറയില്ല മിണ്ടാതെ ഇരിക്കും എന്തങ്കിലും പറഞ്ഞുപോയാൽ കേൾക്കുന്നവർ എന്ത് കരുതും എന്ന് ചിന്തിച്ചു മിണ്ടാതെ അങ്ങ് ഇരിക്കും എന്നാൽ ഇപ്പോൾ നമ്മൾ പ്രതികരിക്കേണ്ട ഇടതു പ്രതികരിക്കണം എന്ന് തിരിച്ചറിവ് വന്നു 👍🏼👍🏼

  • @rb483
    @rb483 3 місяці тому +34

    അമ്മക്കിളി യോട് ഒരുപാടു സ്നേഹം... പിന്നെ മുത്തിനും മോനുകുട്ടനും.. ❤️❤️❤️❤️

  • @archanaadi587
    @archanaadi587 3 місяці тому +48

    ഞാനും അങ്ങനെ ആണ് ചേച്ചി എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മറുപടി കൊടുക്കാൻ പറ്റില്ല സങ്കടം വരും അഥവാ പറഞ്ഞാൽ തന്നെ കരച്ചിൽ വരും 😢ബോൾഡ് ആകണം എന്നൊക്കെ വിചാരിക്കാറുണ്ട്, ചേച്ചിടെ വീഡിയോ കാണുമ്പോൾ ഭയങ്കര ആശ്വാസം ആണ് 🙏🙏🙏

  • @radhakv2198
    @radhakv2198 3 місяці тому +20

    പറഞ്ഞത് 100℅ ശരിയാണ് പറഞ്ഞവ൪ക്കു അപ്പോൾ മറുപടി കൊടുത്താൽ പിന്നെ പറയില്ല ഈധൈര്യമാണ് ഞങ്ങൾ ക്ക് വേണ്ടത് ❤❤

  • @leenamols1683
    @leenamols1683 3 місяці тому +29

    ജിൻസി ❤ഒരുപാട് വിഷമിക്കുന്നു അല്ലെ, സാരമില്ല പുറം ലോകത്തെ മാറ്റാൻ നമ്മൾ ആളല്ലല്ലോ. ചേർത്ത് പിടിക്കാൻ, സ്നേഹിക്കാൻ ഒരുപാട് പേര് ഇപ്പോൾ കൂടെ ഉണ്ട്‌ നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട്. എന്നെങ്കിലും നടക്കും എന്ന ഉറപ്പിൽ നിർത്തട്ടെ ❤❤❤❤മോനു മുത്തേ ❤❤

  • @FarooqR-xe7zl
    @FarooqR-xe7zl 3 місяці тому +18

    അമ്മക്കിളി പറയുന്നത് എല്ലാം സത്യം നൂറുതവണ സത്യം

  • @saijimartin9360
    @saijimartin9360 3 місяці тому +6

    എന്തൊരു വിനയമുള്ള സംസാരം 🙏🏿 ഒന്ന് കാണാൻ കൊതിയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏿❤

  • @geetanair921
    @geetanair921 3 місяці тому +8

    എല്ലാവരെയും സന്തോഷിപ്പിച്ച് ഒരാൾക്കും ജീവിക്കാൻ ആവില്ല.അതൊന്നും കേൾക്കണ്ടാട്ടോ. മുളക് ചമ്മന്തി ഇഷ്ടാണ് പക്ഷേ എരിവ് കഴിക്കാൻ ആവില്ല. ❤❤❤❤

  • @reemamathew5377
    @reemamathew5377 3 місяці тому +5

    Yes മുളക് ചമ്മന്തിയും കപ്പയും കട്ടൻ ചായയും സൂപ്പർ അമ്മക്കിളി

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 2 місяці тому +9

    ഞാൻ ആദ്യം ആണെ ഈ വിഡിയോ കാണുന്നത് എവിടെയാ വീട് അസുഖം അഹങ്കാരം കൊണ്ട് ആണോ വരുന്നത് അത് ഒരു പുതിയ അറിവ് ആണല്ലോ ഇന്ന് ഞാൻ നാളെ നീ അത് ദൈവ നിശ്ചയം ആണ് പിന്നെ കൃപാസനത്തിൽ ഒന്നു പോകു വിശ്വസത്തോട് തന്നെ പോകണം ഈശോ മാറ്റി തരും ഉറപ്പാ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നെഗറ്റീവ് കമെന്റ് പറയുന്നവർ പറയട്ടെ എന്നേ😂😂❤❤❤

  • @prasannaharikumar5886
    @prasannaharikumar5886 3 місяці тому +25

    പറയുന്നവരൊക്കെ പറയട്ടെ ജിൻസി ഒന്നും മൈൻഡ് ചെയ്യണ്ടാ ❤️ ഞങ്ങൾക്ക് ഈ അമ്മക്കിളിയെയും കുഞ്ഞിക്കിളികളെയും ഭയങ്കര ഇഷ്ടമാണ്

  • @BinduShaju-s1c
    @BinduShaju-s1c Місяць тому

    ഞാൻ ഇത് കാണാറില്ല വല്ലപ്പോഴും താങ്കളുടെ റീൽസ് കാണാറുണ്ട് ധൈര്യമായിരിക്കുക തോൽക്കാതിരിക്കുക ആരുടെ മുന്നിലും❤🔥🔥

  • @lathadevi8174
    @lathadevi8174 3 місяці тому +4

    No പറയേണ്ട സ്ഥലത്ത് no തന്നെ പറയാൻ പഠിക്കണം മോളെ.. നല്ലത് വരും.. ദൈവം എപ്പോഴും കൂടെ കാണും... ❤❤

  • @nostalgicmedia5109
    @nostalgicmedia5109 3 місяці тому +136

    ജിൻസി ഞാൻ 5 മത്തെ കീമോ കഴിഞ്ഞു ഇരിക്കുന്നു അടുത്ത കീമോ 24 ന് ആണ് പ്രാർത്ഥിക്കണേ 🙏🙏🙏

    • @anjuprasad9007
      @anjuprasad9007 3 місяці тому +6

      Kreupasanam ammayuda anugraham appozhum undakum

    • @usmanglobalpravasi6896
      @usmanglobalpravasi6896 3 місяці тому +3

      Ellam pettenn ready aakatte

    • @nostalgicmedia5109
      @nostalgicmedia5109 3 місяці тому +2

      @@anjuprasad9007 താങ്ക്സ്

    • @nostalgicmedia5109
      @nostalgicmedia5109 3 місяці тому

      @@usmanglobalpravasi6896 താങ്ക്സ്

    • @ambilysnair5171
      @ambilysnair5171 3 місяці тому +2

      ദൈവത്തിൻ്റെ അനുഗ്രഹം കൂടെ ഉണ്ട്

  • @Sreenasworld
    @Sreenasworld 3 місяці тому +6

    ഒത്തിരി ഇഷ്ടം ഈ അമ്മക്കിളിയെ ചിരി സൂപ്പർ ആണ് കെട്ടോ ഈ ചിരി എന്നും നിലനിൽക്കട്ടെ 🙏

  • @DeepaV.R
    @DeepaV.R 3 місяці тому +4

    ദൈവം അനുഗ്രഹിക്കട്ടെ, അതെ വളരെ ശരിയാണ്, താണ് കൊടുത്താൽ തലേൽ കയറുന്നവരാണ് ചുറ്റുമുള്ളവർ ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോയ ആളാണ് ഞാനും പ്രതികരിച്ചപ്പോൾ ഞാൻ അഹങ്കാരിയായി, ശുഭരാത്രി 😊😊😊😊😊

  • @radhamanuel2477
    @radhamanuel2477 3 місяці тому +10

    Today's reaction is. Very. Good God bless you

  • @adwaithanilkumar-el1th
    @adwaithanilkumar-el1th 3 місяці тому +7

    Ammakkili ❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому +3

    ഹായ്‌ മോളു 🙏🏻🌹❤️❤️❤️ ആർക്കുമാരെയും വിധി ക്കാൻ
    അവകാശമില്ല. എല്ലാവരും. ഇങ്ങനൊക്കെ കുത്തി നോവിക്കുന്നത് എന്തിനാ ണ്. ആളുകൾ.

  • @teressathomasv6839
    @teressathomasv6839 3 місяці тому +6

    Ammakili paranajtu valre sariya👌👍👍

  • @leenalino5268
    @leenalino5268 3 місяці тому +7

    അമ്മക്കിളി പറയുന്നവർ പറയട്ടെ നമുക്ക് ആരെയും മാറ്റിയെടുക്കാൻ ആവില്ല 👌really you are so great 🙏ദൈവം ഒരുപാട് അനുഗ്രഹങ്ങൾ കൊണ്ട് അമ്മക്കിളിയെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ 🙏❤️❤️🙏

  • @sudhavinod9281
    @sudhavinod9281 3 місяці тому +1

    എല്ലാം നല്ലതിനാണ് മനുഷ്യൻ എല്ലാത്തിനും നിസ്സാരനാണ് എല്ലാം ഈശ്വരനിൽ സമർപ്പിച്ചോ❤

  • @sunilayohan5557
    @sunilayohan5557 27 днів тому

    ❤❤❤

  • @abdhuabdhu9333
    @abdhuabdhu9333 3 місяці тому +4

    അസുഖം ഒരു കുറ്റമാണോ അതൊക്കെ ദൈവം തരുന്നതല്ലേജിൻസി പറഞ്ഞു പോലെ അള്ളാഹു തരുന്നത് കൈ നീട്ടി വാങ്ങാം അത്ര തന്നെ. അള്ളാഹു നല്ലത് വരുത്തട്ടെ എല്ലാവർക്കും 🤲🤲🤲🤲🤲നമ്മൾ ഒക്കെ കൂടെ യുണ്ട് 🤝

  • @gangars3521
    @gangars3521 2 місяці тому

    ജീവിതത്തെ സധൈര്യം നേരിടാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം ദൈവാനുഗ്രഹത്താലുള്ള ശാരീരിക മാനസികരോഗ്യം തരട്ടെ

  • @Maryam.MotherOFGod.02
    @Maryam.MotherOFGod.02 3 місяці тому +1

    Chechi നിങ്ങള്ളൂ പറഞ്ഞത് സത്യം ആണ്... പാവം സർട്ടിഫിക്കറ്റ് കൊണ്ട് ഒരു യൂസ്സും ഇല്ല. Self respect nashattapattittu ഇരിക്കുന്നതിലും ബെറ്റർ react ചെയ്യുനദ്ധത good

  • @anithamurali2868
    @anithamurali2868 2 місяці тому

    ഞാൻ ആദ്യ യി ട്ടാണ് മെസേജ് ഇടുന്നത് വിഡിയോ ഒരുപാട് തവണ കണ്ടിട്ടുണ്ട് പറഞ്ഞ കാര്യം എല്ലാം സത്യം ഒരുപാട് ഇഷ്ടം ട്ടോ,,❤❤❤

  • @eshanmila1442
    @eshanmila1442 2 місяці тому

    vishamikallae molu .happy ayitiriku. molu desp ayal makkal vishamikum .eppozhum prarthanayil und❤

  • @rajanvalliath4709
    @rajanvalliath4709 3 місяці тому +6

    Dear jincy Don,t feel sad. Be happy.

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 місяці тому +3

    Satyam aanu. Njanum angane kure mindate erunnu epol prathikarikanu mole. Aarudeyum vaya moodi kettan pattillalo. Pinne cancer oke aarkum epol venamengilum varam adinu engane oke parayanavare enda paraya. Endengilum avatte.❤❤❤❤. Saramilla da nammal epol enganeyo adu pole nammal jeevikanam mole. Monuttanum muttum ente mone pole ennum nannayi erikan pray cheyanu. Njanum cancer il tanne anu adum epol srcond time vannitundu adu aggrasive spreading type. But njan edil ninnu raksha pedum jeevikum ente monu vendi uralpu ❤❤

  • @ajitharaj658
    @ajitharaj658 3 місяці тому +1

    Eswaran karuthu nalkum makalilude ella samadanavum kittum eswaranugraham koodeyund dairyamayiriku Godbless you always dear ❤

  • @CHI_DHU_
    @CHI_DHU_ 3 місяці тому +1

    ജിൻസി എൻ്റെ മോളും ഇതേ പോലെയാണ്. എൻ്റെ മക്കളോടും ഞാൻ പറഞ്ഞു കൊടുത്തീട്ടുണ്ട്.
    ഒത്തിരി ഇഷ്ടം

  • @yamunabvayalar858
    @yamunabvayalar858 2 місяці тому

    അഹങ്കാരം നല്ലതാണ്.ജീവിതം ചേർത്തുപിടിച്ച് ഇവിടെവരെ എത്തിയതിന്👍🥰

  • @AdnaBi-k5l
    @AdnaBi-k5l 3 місяці тому +1

    നന്മ മാത്രം ആഗ്രഹിക്കുന്ന എന്റെ ചേച്ചി കുട്ടിക്ക് എന്നും നന്മകളെ ഉണ്ടാവൂ 😔😔❤❤ശത്രുകൾക് പോലും ഇങ്ങനെ ഉള്ള അസുഖം വരത്തല്ലേ എന്നാണ് എന്റെ പ്രാർത്ഥന 😢

  • @Sobhana.D
    @Sobhana.D 3 місяці тому

    ഞാൻ ആദ്യം കാണുകയാണ് മോളുടെ വീഡിയോ മോളുടെ വീഡിയോ കാണുമ്പോൾ പോസിറ്റീവ് എനർജി തോന്നുന്നു.എല്ലാ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ❤🥰🙏

  • @manjuam8693
    @manjuam8693 3 місяці тому +1

    മോളുസേ നിന്നെ എന്റെ നെഞ്ചോടു ചേർത്ത് നിർത്താൻ തോന്നുന്നു.... അനുജത്തി ഒരിക്കലും അസുഖത്തെക്കുറിച്ചു ഓർക്കല്ലേ.... രോഗം ദൈവം തരുന്നതല്ല.... അതു ഭേദമാക്കാൻ അവനു കഴിയും.... Pray for u.... No negative words abt life.... Like death so and so.... ദൈവം കാത്തു പരിപാലിക്കട്ടെ.... അവനു പ്രിയപ്പെട്ട സുന്ദരിയെ..... പൊന്നുമക്കളെയും 😘

  • @jayasreej6188
    @jayasreej6188 3 місяці тому +2

    Chechiude video positive tharunna aalannu sathyam chechi nammalde anubhasahjiriyam annu chechi... Mattam nammuk varuva

  • @SheebaJoseph-z1h
    @SheebaJoseph-z1h 3 місяці тому +5

    Parayunnavar parayatte ambaane nammal angine usharayit nadakookke❤

  • @suharatk8845
    @suharatk8845 3 місяці тому +2

    Ammakiliyum kunjikilikalayum bayangra ishtam God blassyou

  • @jayasreevijayan9582
    @jayasreevijayan9582 Місяць тому +1

    അത് മനസമ്മതത്തിന്റെ ഫോട്ടോയും മോളുടെ കല്യാണ ഫോട്ടോ കാണുമ്പോൾ മനസ്സിലാവും ഒരു സാധു കുട്ടിയായിരുന്നു എന്ന്. എന്തൊരു സങ്കട ഭാവം ആയിരുന്നു

  • @sunitha6345
    @sunitha6345 2 місяці тому

    🙏🏻അമ്മക്കിളി എല്ലാം കാണുന്നുണ്ട്, kalkkunudu ❤️❤️❤️❤️ മക്കൾക്കും ❤❤❤❤❤❤

  • @rajagopalannair6664
    @rajagopalannair6664 2 місяці тому

    Kuttikalumayi orupad happyayi irikku God bless you always ❤❤❤

  • @geena.murukan983
    @geena.murukan983 3 місяці тому +6

    ആർക്കും എന്തും എപ്പോൾ വേണമെങ്കിലും വരാം🙏🏼🙏🏼🙏🏼

  • @Gangsterposts
    @Gangsterposts 3 місяці тому +1

    ധൈര്യം ആയി മുന്നോട്ടു പോകൂ ഒപ്പം ഞങ്ങൾ ഉണ്ട്❤

  • @lathavarughese7864
    @lathavarughese7864 3 місяці тому +1

    സത്യമാണ് ജിൻസി മോളെ God bls u and kids

  • @geetasdiary2274
    @geetasdiary2274 3 місяці тому +2

    Ammakkiliyude idakkidakku ulla chiri aanu enikkishtam

  • @dijigangadharan9504
    @dijigangadharan9504 3 місяці тому +1

    Ammakkili ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @induramesh7072
    @induramesh7072 3 місяці тому +3

    Mjanum one day varum ammakiliye kaman❤❤

  • @JibishaJibi-r7q
    @JibishaJibi-r7q 3 місяці тому +1

    Ammakkili vishamikenda. God bless you

  • @remadevirs8402
    @remadevirs8402 3 місяці тому +4

    Ammakkiliiiii vishamam onnum venda. Enikkum valiya snehamanu. Ella vlogum kanum .monu kuttane valiya sneham❤❤❤❤❤❤❤❤❤❤❤. Aa pinne kunjanappam 👌👌👌👌👌💯 jnan chechi avum ttoo .ethiri age und ttoo😂😂😂😂😂

  • @ajithaajith8670
    @ajithaajith8670 3 місяці тому +3

    Ammakkili super anallo alle😂😂😂❤😂❤❤❤

  • @joeljohn7262
    @joeljohn7262 3 місяці тому +12

    മോളെ ഹൃദയങ്ങളെ അറിയുന്നത് ദൈവമാണ് വിഷമിക്കാതെ

  • @AswathyPv-c1b
    @AswathyPv-c1b 3 місяці тому

    അമ്മക്കിളി ഒത്തിരി ഇഷ്ടം ❤️

  • @adukkalaruchi.bynadeerashafi
    @adukkalaruchi.bynadeerashafi 3 місяці тому +1

    ella videosum kanarundu orupadishttam chechi 💕💕

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn 3 місяці тому +2

    ഞാനും ഇതുപോലെയാണ് ജിൻസി ആര് എന്തു പറഞ്ഞാലും പ്രതികരിക്കില്ലായിരുന്നു ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങി

  • @21_michael.t.samuel17
    @21_michael.t.samuel17 3 місяці тому +4

    'നമ്മൾ നമ്മുടെ നിലപാടിൽ ഉറച്ചുനിൽക്കുക God bless you മോനു ക്കുട്ടാ .....

  • @ambikap4661
    @ambikap4661 2 місяці тому +2

    മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്...... യേശുവിനോട് പ്രാർത്ഥിച്ചാൽ ദൈവം heal ചെയ്യും... ബൈബിൾ വായിക്കാൻ പറ്റുമെങ്കിൽ വായിച്ചു നോക്കു... എത്ര സീരിയസ് ആയ അസുഖം ആണെങ്കിലും വിശ്വാസം ഉണ്ടെകിൽ യാതൊരു മരുന്ന് പോലും ഇല്ലാതെ heal ആകും. ഒരുപാട് ആളുകളുടെ എക്സ്പീരിയൻസ് ഞാൻ നേരിൽ കണ്ടിട്ടുണ്ട്

    • @sujabiju1111
      @sujabiju1111 2 місяці тому

      ലളിതസഹസ്ര നാമം ചൊല്ലിയാൽ മതി. ഏതാപത്തും ഒഴിഞ്ഞു പോകും. അനുഭവമാണ്

    • @jomijoseph2251
      @jomijoseph2251 2 місяці тому

      ശരിയാണ് പ്രാർത്ഥന മാത്രം ആണ് ബലം

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    ഇവിടെ മഴയില്ല. വെയിലാണ് മോളു. മോനു ചക്കരയുമ്മ. ഊണുകഴിക്ക്. ബൈ റ്റാറ്റാ സീ യൂ. Umma🙏🏻🌹❤️❤️❤️

  • @ManjuManjusunil-xw8tu
    @ManjuManjusunil-xw8tu 3 місяці тому +45

    സത്യമാണ് ജിൻസി ഞാനും ഇതുപോലെ തന്നെ ആണ് ആര് എന്തു പറഞ്ഞാലും വായിൽ വെള്ളം ഒഴിച്ചിട്ടൊണ്ട് നില്കുമായിരുന്നു അതു പലരും മുതലെടുക്കും ഇപ്പോൾ ആണ് സത്യത്തിൽ പ്രതികരിക്കാൻ തുടങ്ങിയത്

    • @gishathomas1284
      @gishathomas1284 3 місяці тому +11

      ഞാനും അതെ..നമ്മുടെ അനുഭവം നമ്മളെ പ്രതികരിക്കാൻ പഠിപ്പിക്കും

    • @NISHA-eu3ie
      @NISHA-eu3ie 3 місяці тому +3

      ഞാനും

    • @kanyakumari181
      @kanyakumari181 3 місяці тому +5

      ഞാൻ പടിക്കുനന കാലത്ത് എന്ത് എന്ന് കേട്ടാൽ കുൻത് എന്നു പറയുന്ന ശീലമായിരുനനു. കലൃണ० കഴിഞ്ഞതോടെ എൻറ വായിൽ നാക്ക് ഉണ്ടോനന് എനിക് തന്നെ അറിയില്ല. എനിക്കു കരയാൻ മാ८തമേ അറിയൂ. എൻറ സഹോദരൻ പറയു० മുന്പ് ഇങനെ അല്ലലോ ८പതികരികേൺടടതത് ८പതികരിക്നന്. ഹസ്ബൻറ് പറയു० നിന്നെ പറഞാൽ നീ തിരിച്ചു പറയണ०നന്. ഞാനും ८പതികരികുനനു ഇപ്പോ. പോട്ട് എന്നു കരുതുമ്പോ തലയിൽ കേറുവലേ. ഇപ്പോ ഞാൻ കരയാറിലല ❤

    • @geethakrishnan2378
      @geethakrishnan2378 3 місяці тому +1

      Vishamikkathirikku jincy ahamkaram kondaanu Cancer varunnathennu paranja aa maha dhrohi araanu avarkku Daivam koduthu kollum njangal ellavarum koodeyund ente ella prarthanakalilum ammayum makkalumkoodeyund Negative Comments onnum manassil vaykkanda God bless you my Dear ♥️♥️🙏🙏

    • @user-ux9pz7je7t
      @user-ux9pz7je7t Місяць тому

      ​@@kanyakumari181Me too 😢

  • @vineeshvineesh1908
    @vineeshvineesh1908 3 місяці тому +1

    Parayunnavar paryatey chechi.suppara❤❤❤❤❤❤

  • @manjutptp6304
    @manjutptp6304 3 місяці тому +1

    Avidayum undakum ethupolatha moorachikal don't worry ammakkili❤❤❤❤

  • @bindupullara
    @bindupullara 3 місяці тому +1

    ചമ്മന്തി ഇഷ്ടമാണ് ...Super

  • @HomelyItems9
    @HomelyItems9 2 місяці тому

    God bless you dear

  • @simipraveen4534
    @simipraveen4534 3 місяці тому

    Ammaakkillliiii♥️♥️♥️♥️ adi poli annuuu♥️♥️♥️♥️

  • @youtube.crea116
    @youtube.crea116 2 місяці тому

    Antyde support aanu ente inspiration real truth aanutto

  • @GeethaBose-w6l
    @GeethaBose-w6l 3 місяці тому +1

    Man is a ictim of circumstances
    Be bold ,be brave,be your self.We cannot please everyone❤

  • @bindujoji4460
    @bindujoji4460 3 місяці тому

    Jincy
    പൊട്ടറ്റോ അരിഞ്ഞ് കുറച്ചു മുളക് പൊടി മഞ്ഞൾപ്പൊടി ഉപ്പ് ഇവ ചേർത്ത് ഒരു അര മണിക്കൂർ വെക്കുക. എന്നിട്ട് direct fry ചെയ്താൽ മതി. ഒന്ന് try ചൈയ്യു. മുളക് ചമ്മന്തി സൂപ്പർ ❤

  • @geetasdiary2274
    @geetasdiary2274 3 місяці тому

    Jesus Christ ne veruthe vidatha lokam aanu....athukondu santhoshamayi irikku...ammakkiliyude vedio kanumbol aa samsaram kelkkan vendi aanu njan vedio kanunne..pinne ente nadum kanam.njan indore ninnu m aanu watch cheyyunne.stay happy...stay healthy❤

  • @SaliniMadhu-l2f
    @SaliniMadhu-l2f 3 місяці тому +1

    ❤❤❤❤jinsi asukam panamillazhika reletions ellathirikkuka ethokke oru kuravano angane karuthunnavarude nalathe kariyangal nammukkariyamo daivam oro samayathu manusharkku oro avasthakal undakum athinu nammalkku enthu cheyyan pattum ❤❤❤❤❤❤❤

  • @RaviTk-v6x
    @RaviTk-v6x 3 місяці тому +1

    Hai ammakkili..,. muthe.... monikutta...❤❤❤

  • @jishithasajithjishithasaji3678
    @jishithasajithjishithasaji3678 3 місяці тому

    ❤ luv u ammakkili ❤

  • @remakrishnan3624
    @remakrishnan3624 3 місяці тому +1

    Don't worry God bless u and family

  • @RaniSivan-rj2uj
    @RaniSivan-rj2uj 3 місяці тому +1

    Orupadishttom God bless you

  • @elizamariya5749
    @elizamariya5749 3 місяці тому +1

    Ee parayunnavar onnum chintikkunnilla next nimisham avarkku entha varanirikkunnathennu.....cancer vannittum etra bold aayi chechi lifel munnottu polunnundallo...njan okke aanel takarnnu poyene......njanum.aarude aduthum onnum react cheyyan pokarilla chechi...ente ettavum valiya negative um athanu chechi....so nammale kondu onninum kollathilla ennanu chuttinum ulla aalukal chintikkunnathu.....palappozhum react cheyyenda situation il mindathirikkum.....appo thalayil kayari nirangan varum ellarum.....but chechiyude reethi nallathanu.....karanam react cheythale ee lokathu munnottu jeevikkan pattu....chechi swantam makkalodu parayunnathu pole njanum ente makkalodu parayarundu react cheyyandidathu angane venamenu....ente makkal angane thanneyanu.....aarudeyum sympathy yo panam kondulla help ethonnumalla namukku vendathu....nammale sahayichillenkilum nammalodu oru nalla vakku parayanulla manasundakanam....athanu aarkkumillathathu......

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому

    സൂപ്പർ. എനിക്കു ഇഷ്ടമാണുട്ടോ

  • @aromalappu4609
    @aromalappu4609 3 місяці тому

    വളരെ സത്യമാണ് ചേച്ചി 🙏🏼🙏🏼🙏🏼🙏🏼

  • @annmariyavarghese4406
    @annmariyavarghese4406 3 місяці тому

    Don't worry dear kurachu ahangryi ayyi jeevikunnatha ipozhathea samuhathill nallathu allagill namudy thaleakeri niragum

  • @mysweets9468
    @mysweets9468 2 місяці тому

    സ്നേഹം മാത്രം ❤️🥰

  • @meenu1227unni
    @meenu1227unni 3 місяці тому

    എനിക്ക് ഇഷ്ടം ആണ് ❤❤🎉

  • @radhasreeni9503
    @radhasreeni9503 3 місяці тому

    God bless you 👍

  • @arunima3460
    @arunima3460 3 місяці тому

    Moludae aduthu sneham mathram❤❤

  • @remya.a.ra.r2607
    @remya.a.ra.r2607 Місяць тому

    ചേച്ചി എന്റെ അമ്മക്ക് chemo ചെയ്യുന്നു.. ഞാൻ ഒരാളെ ഉള്ളൂ എന്റെ അമ്മക്ക്.... ഇനി സർജറി പറഞ്ഞു... Ovarian cancer ആണ് എന്റെ അമ്മക്ക്... പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jjjomoloommen3679
    @jjjomoloommen3679 3 місяці тому +1

    Well Said ..

  • @AnjuMohan-l9b
    @AnjuMohan-l9b 2 місяці тому

    Njanum ithupoleya checchi
    Athukondu eallavaralum thallappettukazhiyunnu

  • @akkusona9908
    @akkusona9908 3 місяці тому +3

    ❤❤❤suvayrikuno 🥰🥰🥰ammakilli ❤❤❤

  • @sujazana7657
    @sujazana7657 3 місяці тому

    Ammakily ,Prethikarikanam engane kuttam parayan mathrem jeevikunna kure alkar unde,rogam aarkum varam ,athine athijeevikuka ennatha Daivathinte anugreham,stay blessed 🙏 💗💗

  • @jayakrishnannair7519
    @jayakrishnannair7519 3 місяці тому

    Very true ammakkili you said the right thing ❤

  • @aryagireeshgowri3537
    @aryagireeshgowri3537 3 місяці тому

    ചേച്ചി സത്യം.100%👍👍👍

  • @seenabasha5818
    @seenabasha5818 3 місяці тому

    Love you ammakkili❤

  • @sajina-gv2yo
    @sajina-gv2yo 3 місяці тому +2

    Hai Ammakkili❤❤❤

  • @reneanil
    @reneanil 2 місяці тому

    Love & prayers dear🙏❤️

  • @jayasreevijayan9582
    @jayasreevijayan9582 3 місяці тому

    എന്റെ ജിൻസി ഒരു കൂട്ടർ ഇങ്ങനെ കുറ്റം പറയാൻ മാത്രമായിട്ടിരിക്കുന്നുണ്ട് നമ്മൾ അത് കാണണ്ട അവരുടെ ജോലി അവർ ചെയ്യും നമ്മൾ സമാധാനമായി ജീവിക്കുക❤❤❤❤❤❤❤❤

  • @SejiShine
    @SejiShine 3 місяці тому

    Chechi orikkalum vishamikkaruth, ammakilikkum makkalkkum oraayiram nanmakal nerunnu

  • @ligimohandas3536
    @ligimohandas3536 3 місяці тому +4

    എല്ലാം വിഡിയോയും കാണും ഇഷ്ടമാണ് അമ്മക്കിളിയേയും മക്കളയേയും

  • @shinithapshinithap3232
    @shinithapshinithap3232 3 місяці тому

    പറയുന്നവർ എന്തും പറയട്ടെ പക്ഷേ ഇടയ്ക്കിടയിലെ മരണത്തെക്കുറിച്ച് സംസാരിക്കരുത് ഒരു അസുഖവുമില്ലാത്ത മനുഷ്യരെ പെട്ടെന്ന് മരിക്കുന്നു പിന്നെ ഒരാളുടെ മരണത്തിൽ സന്തോഷിക്കാൻ പാടില്ല എന്നാണ് പക്ഷേ സത്യം പറയാല്ലോ എനിക്ക് ചെറിയൊരു സന്തോഷം ഉണ്ട് 😂 അങ്ങേർക്ക് വല്ല കാര്യമുണ്ടായിരുന്നു ചിലർ അങ്ങനെയാണ് നമ്മൾ ദുഃഖിച്ചിരിക്കുമ്പോൾ കൂടുതൽ ഒന്നും കൂടി കുത്താൻ വരും

  • @durgat.s3337
    @durgat.s3337 3 місяці тому

    God bless you ❤

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 3 місяці тому

    Njanum ippol e oru karanavashal ahamkari anu. Enthinennal pazhayathu pole vedanippikkan varunnavarodu thirichu parayan thudangi.enikku kooduthalum ente family members thanne

  • @oneworld5756
    @oneworld5756 3 місяці тому +2

    Pavam kutti certificate kondu karyamilla ennu janum padicha padam anu tto.prathekarikendidathu prathikarikkan thanneyanu parayendathu❤❤❤❤