ദേ...റെസിപ്പി...പറഞ്ഞേ🙏ഞാൻ ഇങ്ങനെയാ ഉണ്ടാക്കുന്നത്...ട്ടോ🤗

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 220

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 10 місяців тому +3

    👌👌👌😋😋😋ഇത്രപോലും അറിഞ്ഞൂടാത്തവരാണ് cookig ചാനലിൽ ഉള്ളവരിൽ പലരും

  • @sasikalap8997
    @sasikalap8997 Рік тому +26

    അമ്മക്കിളിയെ ഒത്തിരി ഇഷ്ടായി ട്ടോ.ആർഭാടം ഒന്നും ഇല്ലാതെ ഉള്ള പാചകം ആണ് ഏറ്റവും കൂടുതല് ഇഷ്ടം ആയത് ❤❤❤❤

  • @smijamavis4228
    @smijamavis4228 Рік тому +19

    ചേച്ചി ജീവിതത്തോടുള്ള പോരാട്ടം. അതു സമ്മതിച്ചു ചേച്ചി.
    എന്തു വന്നാലും ഇങ്ങനെ ചിരിച്ചു ഇരിക്കുന്ന മുഖം അതു എന്നും അങ്ങനെ തന്നെ ഉണ്ടാവട്ടെ. May God Bless U♥️♥️♥️❣️❣️

  • @dharawpf
    @dharawpf Рік тому +24

    വട്ടയപ്പം... എന്നാണ് ഞങ്ങൾ പറയുന്നത്.. പഞ്ചസാര ആണ് ഞങ്ങൾ ഇടുന്നത്..കിണ്ണത്തപ്പം വേറെ. ഹൽവ പോലെ

  • @sudhavs2091
    @sudhavs2091 10 місяців тому +1

    Nalla sweet voice . Cookinginekkaal nalla rasamulla samsaram . Cookingum simple and beautiful .😊

  • @prajithapraji8482
    @prajithapraji8482 10 місяців тому +2

    എല്ലാവര്‍ക്കും പ്രചോദനമാണ്...ചേച്ചീ.... Am your new subcriber

  • @merinpeter4728
    @merinpeter4728 Рік тому +22

    ഞാൻ കഴിഞ്ഞ ദിവസം മുതൽ ആണ് ചേച്ചി യുടെ വീഡിയോസ് കണ്ടു തുടങ്ങിയത് സബ്സ്ക്രൈബ്യും ചെയ്തു ഒത്തിരി ബഹുമാനം തോന്നുന്നു ചേച്ചി യുടെ ജീവിത അനുഭവങ്ങൾ കേൾക്കുമ്പോൾ എല്ലാ വിധ ആശംസകളും നേരുന്നു പ്രാർത്ഥനയിലും ഓർക്കുന്നു ❤❤❤❤

  • @binithashalet2571
    @binithashalet2571 Рік тому +4

    ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാറ്. ബാക്കി വരുന്ന മാവിൽ ഏലക്ക പൊടിയും, പഞ്ചസാരയും ചേർത്ത് വൈകിട്ട് ചായക്ക് കിണ്ണത്തപ്പം ഉണ്ടാക്കും.

  • @thambygeorge8316
    @thambygeorge8316 Рік тому +12

    ❤❤..ഞാൻ കുറച്ചു ദിവസമായി reels കാണുന്നുണ്ട് innanu വീഡിയോ കണ്ടത്...ഇന്ന് subscribe ചെയ്തു. ഇതിന് കോട്ടയത്ത് കാർ ഒക്കെ വട്ടയപ്പം എന്നാണ് പറയുന്നത്. പല നാട്ടിൽ പല പേരുകൾ ആണ്. ..ഞങ്ങൽ ഇപ്പൊൾ മലപ്പുറം ആണ് ഇവിടെയും വട്ടയപ്പം എന്ന് പറയുന്നു....
    Kinnathappam എന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്..പിന്നെ ammakiliyeyum muthineyum monu കുട്ടനെയും ഒത്തിരി ഇഷ്ട്ടം ആയി.... love you all

  • @mayadevimr3657
    @mayadevimr3657 Рік тому +8

    ഞാനും ഇതുപോലെ തന്ന്യാ ഉണ്ടാകുന്നത്... അമ്മക്കുട്ട്യോടും, ചുന്ദരകില്ലടികളോടും ഒരുപാട്.... ഒരുപാട്... സ്നേഹം ❤️🤗❤️🤗😘😘😘

  • @Prnair42250
    @Prnair42250 Рік тому +8

    എന്തായാലും കാണാൻ നല്ല ഭംഗിയുണ്ട്,അപ്പോൾ കഴിക്കാനും സ്വാദ് ഉണ്ടാവും 💗💗💗💗💗💗💗💗

  • @krishnajoy8626
    @krishnajoy8626 7 місяців тому

    Thank you so much ......പറഞ്ഞു തന്നതിന്. ❤

  • @shinija8016
    @shinija8016 5 місяців тому

    അമ്മക്കിളിയുടെ വീഡിയോസ് ഒക്കെ ഞാൻ കാണും എല്ലാം സൂപ്പർ. ക്യാരറ്റ് കറി സൂപ്പർ ആയിരുന്നു. ഞാൻ ഉണ്ടാക്കി സൂപ്പർ ❤❤❤❤

  • @bismynazar9289
    @bismynazar9289 Рік тому +1

    Njangade nattil vattayappam ennum parayum. Kinnathappathinanu vattayappam ennu parayum. Nannayittu irikunnu. Super

  • @sheebadani3534
    @sheebadani3534 Рік тому +3

    Kinnathappam thanuthittu cut cheyyuka, so u get a good shape

  • @lalithaabraham-e7y
    @lalithaabraham-e7y Місяць тому

    Thank you for recipe. Dr Lalitha Vellore

  • @archanaadi587
    @archanaadi587 Рік тому +2

    ചേച്ചി ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നെ രാവിലെ വെള്ളയപ്പം ഉണ്ടാക്കും മോൻ സ്കൂളിൽ നിന്ന് വരുമ്പോൾ കഴിക്കാൻ വൈകിട്ട് കിണ്ണത്തപ്പം ഉണ്ടാക്കും 👍🏻😍

  • @vidhyavenugopal4672
    @vidhyavenugopal4672 Рік тому +1

    Njanum engane cheyyarund...

  • @ullasraghavan-qt5nx
    @ullasraghavan-qt5nx Рік тому +2

    Thank you, blessings 🙏🙏🙏🎉

  • @Shyju-m6l
    @Shyju-m6l 4 дні тому

    Irumbinte dosakallil undakamo

  • @priyamayekar2943
    @priyamayekar2943 2 місяці тому

    Ingredients please

  • @miniabraham2869
    @miniabraham2869 Рік тому +7

    ഞങ്ങൾ കോട്ടയംകാർ കുഞ്ഞനപ്പം വെള്ളയപ്പം കള്ളപ്പം എന്നൊക്കെ പറയും കിണ്ണനപ്പം വട്ടയപ്പം എന്നും പറയും

    • @ASAA-q6k
      @ASAA-q6k 11 місяців тому

      കള്ള് ഊറ്റിയാൽ കള്ളപ്പം.
      അപ്പച്ചട്ടിയിൽ ഊറ്റിയല്ലേ പാലപ്പവും വെള്ളയപ്പവും ഉണ്ടാക്കുന്നത്. 🤔. അപ്പച്ചെമ്പിൽ വച്ചു വേവിച്ചാണ് വട്ടായപ്പവുംകിണ്ണത്തപ്പം ഉണ്ടാക്കുന്നത് . പക്ഷെ ഇന്ക്രീഡിയൻസ് എല്ലാത്തിലും ഒരുപോലല്ലല്ലോ 🤔

  • @mrinalinishiva
    @mrinalinishiva 10 місяців тому +1

    Thanks chechi for the recipe ❤

  • @remaraman594
    @remaraman594 Рік тому +2

    Ammakilli njan kandu thudangiyettyullu. Njnum molude stage anu. 8 chemoyum 15 raditionum kazhinju. Ini 17 injection parinjittind. Athil 6 kazhinju. Njan ernakulam general hospitalil anu treat cheyyunnath. Molude speech othiri eshtam. Makkalode ente❤ aryikanam. Enik oru molum ammyum ind. Eniyum ezhutham. Wish you all the best ❤❤❤❤

  • @achuusvlogs151
    @achuusvlogs151 Рік тому +1

    Thanks chechi ❤

  • @dhevanandhadhevika6338
    @dhevanandhadhevika6338 Рік тому +24

    എന്റെ അമ്മക്കിളി നമ്മളും ഇതിന് കിണ്ണത്തപ്പം എന്ന് തന്നെ ആണ് പറയുന്നത്... നെഗറ്റ്റീവ് കമെന്റ് sredhiക്കല്ലേ ഉള്ള സന്തോഷം കളയാൻ ആണ് അവരൊക്കെ നോക്കുന്നത് പോയി പണി നോക്കാൻ പറയൂന്നേ ❤❤❤❤❤

    • @Lii-w4p
      @Lii-w4p Рік тому +2

      But kinnathappam is a steamed appam recipe which is sweet and jiggly.

  • @sreedevip4022
    @sreedevip4022 Рік тому +1

    മിടുക്കി.

  • @DhanyaLekshmi-l7h
    @DhanyaLekshmi-l7h Рік тому +4

    അമ്മക്കിളീ എനിക്കും ഒരു ഹായ് തരുമോ..❤❤❤❤ധന്യ ലക്ഷ്‌മി... എനിക്ക് നിങ്ങളെ മൂന്നുപേരെയും ഒത്തിരി ഇഷ്ടാ 😘😘😘

  • @Afnan-b8y
    @Afnan-b8y Рік тому

    Kunjanappam and kinnathappam chechiyepole super.....😊😊

  • @PrincykezyaPrithy
    @PrincykezyaPrithy 8 місяців тому

    Superb super atempt very nice GOD BLESS YOU dear

  • @baaaaaaaaazzzz
    @baaaaaaaaazzzz Рік тому

    ഞനുണ്ടാകി നോക്കി ചേച്ചി അടിപൊളി 👍

  • @shylasalim5566
    @shylasalim5566 Рік тому +4

    അമ്മക്കിളി യീസ്റ്റ് ഒത്തിരി ചേർക്കണ്ട ഞാൻ ചേർക്കാറില്ല, ഓരോന്നും ചെയ്തുചെയ്ത് ശെരിയാകും 👍🏻🥰🥰

    • @MohithRoy-jd7ez
      @MohithRoy-jd7ez 7 місяців тому

      യിസ്റ്റ് ചേർക്കാതെ എങ്ങനെ ഉണ്ടാക്കും

  • @JayasreePb-x7e
    @JayasreePb-x7e 11 місяців тому +1

    മോളു മോനു. മുത്ത്‌ ഹായ്. സൂപ്പർ 🙏❤️❤️❤️

  • @smithasaigals678
    @smithasaigals678 Рік тому

    Kunjinapppam de Measurements parayaamoo.....

  • @My_space_by_Ann
    @My_space_by_Ann 9 місяців тому +1

    Kinnathapam malabar il enganeyannu vechaal, thengaalil aripodi kalakki.. Kanam kurachu undaakkum.. Soft aakum..yeast cherkkilla.. Ith vatteppam nna paraya.. But oro sthalathum oro pole perukal.. Never take negative comments seriously.. U r presenting in a nice way.. We like it.. Add more cooking videos in your way❤

  • @akshayap5594
    @akshayap5594 Рік тому +1

    Njankalum evide kinnathappam yann thannaya parayunne

  • @sreelekshmi3354
    @sreelekshmi3354 Рік тому +2

    അടിപൊളി 👏

  • @jubyarun3572
    @jubyarun3572 Рік тому +1

    പേരിൽ എന്ത് ഇരിക്കുന്നു. ഉണ്ടാക്കുമ്പോൾ നന്നാവണം taste ഉണ്ടാകണം. ഇതാണ് എന്റെ policy. ഞാനും ഒരു expert അല്ല പല പല വീഡിയോ നോക്കി പല രീതിയിൽ ഉണ്ടാക്കി നോക്കും. ഇന്നത്തെ പോലെ ആയിരിക്കില്ല നാളെ. കൊടുക്കുമ്പോൾ എല്ലാരും കഴിച്ചാൽ ഞാൻ happy ❤പിന്നെ അപ്പത്തിൽ തേങ്ങ ജീരകം ചേർത്തുണ്ടാക്കുന്ന മാവ് ഇത് വരെ കിണ്ണത്തപ്പം ആയി ഉണ്ടാക്കിയിട്ടില്ല. ഇനി അതും ഒന്ന് നോക്കണം ❤❤ആര് എന്തൊക്കെ പറഞ്ഞാലും നമ്മൾ ഉണ്ടാക്കുന്നത് നമ്മുടെ ഇഷ്ടം അല്ല പിന്നെ ❤️❤️❤️❤️

  • @afilagigi414
    @afilagigi414 Рік тому +5

    ഞങ്ങളും കിണ്ണത്തപ്പമാ parayunne🥰

  • @navaspalamkonam2126
    @navaspalamkonam2126 Рік тому +72

    ഞാൻ ഈ അടുത്ത സമയത്താണ് ചേച്ചിയുടെ വീഡിയോ ഒക്കെ കണ്ട് തുടങ്ങിയത് ചേച്ചിയുടെ സംസാരവും പിന്നെ ചിരിയും എനിക്ക് പയങ്കര ഇഷ്ട്ടമാണ് എൻറ്റ പേര് സബൂറ എന്നാണ് സമയം കിട്ടുമ്പോ എനിക്ക് ഒരു hi തരാമോ സിംപിൾ ആയിട്ടുള്ള കിണ്ണത്തപ്പം ഞാനും ഉണ്ടാക്കി നോക്കും എൻറ്റ സ്ഥലം കൊല്ലം അവിടെ കിണ്ണത്തപ്പം എന്നാണ് പറയാറ് ചേച്ചിക്കും മക്കൾക്കും ❤️❤️❤️❤️

    • @dhevanandhadhevika6338
      @dhevanandhadhevika6338 Рік тому +3

      നമ്മൾ കൊല്ലം കാരെല്ലാം കിണ്ണത്തപ്പം എന്ന് തന്നെയാ പറയുന്നത് ❤❤

    • @AswaniM-m5f
      @AswaniM-m5f Рік тому

      ഞാനും.

    • @ratheeshmurali486
      @ratheeshmurali486 Рік тому

      അതെ...

    • @SenathRafi
      @SenathRafi Рік тому

      😊👍

    • @SenathRafi
      @SenathRafi Рік тому

      👍🌹🌹

  • @sandrababu4435
    @sandrababu4435 Рік тому +1

    Njn Alappuzhakariyaaa.
    Njngal kinnathappam enna parayaru

  • @cadiary6956
    @cadiary6956 6 місяців тому

    Njan evng 7 oke avumbo ari vellathi itt oru 9:30 avumbo athil tenga yeast sugar salt vellam ellam oppam itt arakkum ennit morning oru 7 avumbo undakkum nalla soft and fluffy ayi kittum

  • @sisilythomas3739
    @sisilythomas3739 Рік тому +1

    Veedu evideyaanu

  • @സീതാലക്ഷ്മി

    ചേച്ചി ഞാൻ, ജീരകവും, ഉളളിയു०, ഇട്ട് നോക്കിയിട്ടില. ഇനി മാവ് അരക്കുമ്പോൾ അങനെ ചെയ്ത് നോക്കണ०. Kinnathappam undakkiyittilla ഇതുവരെ. എനിക്ക് ഇഷ്ടായി വീഡിയോ ❤❤❤❤

  • @sisilythomas3739
    @sisilythomas3739 Рік тому +1

    Njangal kinnathappam ennum, vattayappam ennum parayum. Pathanamthitta district

  • @hareendranathg.s3238
    @hareendranathg.s3238 Рік тому

    Thanks for the recipe

  • @shanybabu2379
    @shanybabu2379 11 місяців тому +1

    Kinnathappam. Allel vattayappam ennum parayam

  • @SmithaPm-w4s
    @SmithaPm-w4s Рік тому +1

    നന്നായിണ്ട്ട്ടോ ❤️❤️❤️

  • @jismyakshay
    @jismyakshay Рік тому +2

    അടിപൊളി ആയിട്ടുണ്ട്... ഇനിയും ഇത് പോലെ കുക്കിംഗ്‌ വീഡിയോസ് ചെയ്യണം ചേച്ചി ❤❤❤❤❤❤🥰

  • @aneettavarghese8056
    @aneettavarghese8056 Рік тому +6

    അന്ന് കണ്ടപ്പോഴേയൊന്നുയുണ്ടാക്കി നോക്കണമെന്ന് വിചാരിച്ചത നാളെയെന്തായാലും ട്രൈ ചെയ്യണം 😃

  • @Jinsibijesh
    @Jinsibijesh Рік тому +3

    സൂപ്പർ അമ്മക്കിളി ഞാൻ ചോദിച്ചിരുന്നു റെസിപ്പി ☺️☺️☺️ഇനി ഉണ്ടാക്കണം 😊

  • @swapnakv907
    @swapnakv907 8 місяців тому

    നല്ലതാട്ടോ. അടിപൊളി👍

  • @neethusonu9441
    @neethusonu9441 Рік тому +1

    Thankstto super

  • @manjumathew9090
    @manjumathew9090 Рік тому +1

    ❤ വളരെ നല്ലതായി വെള്ളപ്പം. വട്ടയപ്പം എന്ന് ഒക്കെ പറയo Goa d bless you.

  • @shameesworld1905
    @shameesworld1905 Рік тому +1

    എന്തായാലും ഞാൻ ഉണ്ടാക്കി നോക്കാം ❤

  • @zaimiscookingandtipsforyou2289

    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടേ ചേച്ചി, എന്നും വീഡിയോ കാണും

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Рік тому +1

    Kennattappam evedaum paraumallo

  • @puthurkitchens6216
    @puthurkitchens6216 10 місяців тому

    Superrrr......❤👏

  • @deepthibiju4408
    @deepthibiju4408 Рік тому

    Polichalloooooo......arauna pole ettal mathiyedo ....nalla videos Ane do .....pinakkam ellya do ....undakki shariyakathondu chodichatha tto....tanxxxxxx

  • @RadhikaprasanthPrasanth
    @RadhikaprasanthPrasanth Рік тому +1

    ഞങ്ങൾ ഇവിടെ കൊല്ലത്തു കിണ്ണത്തപ്പം എന്നാണ് പറയുന്നത് കിടിലൻ ആയി ഉണ്ടാക്കി.

  • @sheebinusheebinu8391
    @sheebinusheebinu8391 Рік тому +3

    മോളെ പറഞ്ഞു തരാനും കാണിച്ചു തരാനും മനസുകാണിച്ചു അത് എല്ലാവർക്കും സാധിക്കില്ല മിടുക്കിയ god bless u ever loving chechi

  • @BinduZzDreamZz
    @BinduZzDreamZz Рік тому +3

    സൂപ്പർ ഡിയർ 💚

  • @behappy5679
    @behappy5679 Рік тому

    Jeerakavum ulliyum chertha maavil ith pole madhuram ittal taste undavuo chechi?

    • @ammakkili
      @ammakkili  Рік тому

      ഉണ്ടല്ലോ 😊

  • @smithasaigals678
    @smithasaigals678 Рік тому

    Appo chechi de Palaappam thinde recipe parayoo??

  • @puthurkitchens6216
    @puthurkitchens6216 12 годин тому

    ❤Super😊

  • @sindhukollath6975
    @sindhukollath6975 Рік тому +1

    റെ സിപ്പി പറഞ്ഞു തന്നതിന് നന്ദി

  • @ashlymammen1596
    @ashlymammen1596 Рік тому

    Njanum innu ithinte shorts kandittu vanna first time viewer aane😊👍🙏 I like the way you explained as a disclosure 🤣so PhD okke cookingil ullavarkku pettannu pidi kittim!! 👍
    Me after wedding in 2006 started my cooking experiments vere nivurthiyillalo ippol currykal nonveg veg okke veg dishes okke cheyum ee special breakfast appams illa.. we aduthayide aanu rice arachu palappam dosa okke start cheythe. Ivide dosa batter kittum kutties dosa paalapam ishta
    THANK YOU ITHRA SIMPLE AAYI EXPLAIN CHEYTHENU
    Working mom alle me too so I know… parents ivide visiting nu ullapol we all appreciate my both mothers food

  • @neethun3911
    @neethun3911 Рік тому

    Ammakkilikal ellam pachakathil super anu.missing my mom😢

  • @vijayakumarikumari6425
    @vijayakumarikumari6425 Рік тому

    Parayunnavar enthum paranjotte,ente mole nee kunjungalkkai ethrayum kashtappedunnundallo,love you ❤

  • @sreelathasatish8655
    @sreelathasatish8655 Рік тому +1

    Sundarikkili❤❤

  • @soumyajasmine4709
    @soumyajasmine4709 Рік тому +1

    Chechiye enikku orupadu ishttama, ent ammaye pole thonnum.

  • @sushasudhakaran3164
    @sushasudhakaran3164 Рік тому +1

    അമ്മക്കിളി, നന്നായിട്ടുണ്ട്, കണ്ടാൽ തന്നെ അറിയാം❤❤

  • @marysusai407
    @marysusai407 Рік тому

    Njanum appam enghayundakkum super appane

  • @toymoljoseph7739
    @toymoljoseph7739 Рік тому +1

    Congratulations 50k🥰🥰

  • @anjalirenjith9812
    @anjalirenjith9812 Рік тому

    Thaks ammakili

  • @muhammedkp876
    @muhammedkp876 Рік тому

    Suuuuuuper chechi😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @saliniajith9065
    @saliniajith9065 Рік тому +8

    തവയിൽ ഉണ്ടാക്കിയത് വെള്ളേപ്പം 👍

  • @jeenasibi6443
    @jeenasibi6443 Рік тому

    Ithu correct recipe aanu oro sthalathum vethiyastha perukal...😍👌🏻👍

  • @ashlymammen1596
    @ashlymammen1596 Рік тому

    Pinne njanum neyyu ippol vaangathe unsalted butter melt cheythu undakkum
    😊🙏oru doubt aa neyyu spread cheythile batter ozhikkunathinte munne athreyum urukkiya ok aanalle njan pedichu burn avathe slight brown kaanumbole off aakum

  • @sreedevip4022
    @sreedevip4022 Рік тому +1

    മോളേ, നാട് എവിടെ ? കോട്ടയം? പാലാ

  • @sreedevis7161
    @sreedevis7161 3 місяці тому

    Friends പറയുന്നതു പോലെ.....❤❤❤

  • @ansalnaraheem1740
    @ansalnaraheem1740 Рік тому +1

    Nangalude natil ith vattayappam

  • @sunilayohan5557
    @sunilayohan5557 3 місяці тому

    👍👍 nice

  • @shanybabu2379
    @shanybabu2379 11 місяців тому

    ഞാൻ ഇങ്ങനെ മാവ് കലക്കി വച്ചിട്ട് രാവിലെ അതിൽ നെയ്യിൽ നട്സ് വറുത്തിട്ട പഞ്ചസാര ചേർത്ത് ഇഡ്ഡലി പോലെ ഉണ്ടാക്കും ❤

  • @Sweet_heart345
    @Sweet_heart345 Рік тому

    അടിപൊളി വീഡിയോ ❤️❤️❤️❤️

  • @shameerhasan7908
    @shameerhasan7908 11 місяців тому

    Nalla jeerakam aano

  • @jishapadmaraj4975
    @jishapadmaraj4975 Рік тому +1

    😘🥰🥰

  • @catiet1735
    @catiet1735 Рік тому

    Kottayam Kallappam..yeast does the job of kallu 😊

  • @SajithaThanariyil
    @SajithaThanariyil 11 місяців тому

    ഹസ്ബൻഡ് എവിടെ?

  • @ashlymammen1596
    @ashlymammen1596 Рік тому

    I read a comment below Princy treatment nte kaaryam!! Hope you are doing well
    Are you still working
    God bless you he has mighty power he will see your good heart

  • @sherly112
    @sherly112 Рік тому

    Thank you ❤

  • @manjuvarghesevarghese4852
    @manjuvarghesevarghese4852 7 місяців тому

    Chechi super ❤

  • @sushamamv7664
    @sushamamv7664 Рік тому

    Kunjanappam super....

  • @mytastehunt4362
    @mytastehunt4362 Рік тому +1

    Hi അമ്മക്കിളിപ്പെണ്ണേ.... ഒടുവിൽ വന്നല്ലോ റെസിപ്പി 😘😘❤

  • @Princy-g5q
    @Princy-g5q 6 місяців тому

    Ivideyum kinnathappam enna parayunne

  • @shaijinam8328
    @shaijinam8328 6 місяців тому

    Great

  • @Rajimol-k6d
    @Rajimol-k6d 11 місяців тому

    Korona samayathu ente mol ethu...Ella divasavum ethu
    Undakkumaayirunnu.
    Annu aval 7'th standard il
    Padikkunnu....

  • @sheelaramachandran1351
    @sheelaramachandran1351 Рік тому +4

    സംസാരിക്കുന്ന കണ്ടാൽ പാവം❤️❤️❤️❤️❤️

  • @reejussworld5479
    @reejussworld5479 Рік тому

    നന്നായിട്ടുണ്ട് 👍❤❤❤👍

  • @ayshababu4500
    @ayshababu4500 Рік тому

    Undakki nokka to❤❤enikk ishtayi....❤❤makkalokke urangikanum le❤