*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
മതങ്ങൾ എങ്ങനെ ഉണ്ടായി വന്നതാണെങ്കിലും മതവിശ്വാസത്തിനും ഗുണത്തേക്കാളേറെ ദൂഷ്യമാണുള്ളത്! ഇപ്പോൾ അതൊരു മയക്കുമരുന്ന് പോലെയാണ്! ഒരുപാടാളുകളും ദൈവം കിഴിയായി അനുഗ്രഹങ്ങൾ താഴേക്കിടുന്നതും നോക്കി നിഷ്ക്രിയരായി കയ്യും നീട്ടിയിരുപ്പാണ്, ദൈവത്തെ സ്തുതിച്ചു കൊണ്ട്. യഥാർത്ഥത്തിൽ നമ്മൾ ചെയ്യുന്ന അനാസ്ഥകൊണ്ടും വിവരക്കേടുകൊണ്ടും ഉണ്ടാകുന്ന പരിണിതഫലങ്ങളെ ദൈവം നൽകിയതായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഒരു മരത്തിൽ കയറുന്നതിനു മുമ്പ് ഒരു വിശ്വാസിയും അവിശ്വാസിയും എന്താണ് ചെയ്യുക? വിശ്വാസി അവൻ്റെ ദൈവത്തെ വിളിച്ചിട്ട് കയറും, അവിശ്വാസി അതിനു വേണ്ട സേഫ്റ്റി കിറ്റുകളെല്ലാം ഉപയോഗിക്കും. എന്തെങ്കിലും ആപത്തുണ്ടായാൽ വിശ്വാസി താഴെ വരും, അവിശ്വാസി സേഫ്റ്റി ഹാൺസിൽ തൂങ്ങിക്കിടക്കും! നമ്മൾ പറയും വിശ്വാസിയുടെ ഗതികേട്!,. അല്ലെങ്കിൽ അവൻ്റെ സമയം ആയി! മതവിശ്വാസം ഇതുപോലെ ഒരുപാട് തെറ്റായ സന്ദേശങ്ങൾ കൊടുക്കുന്നുണ്ട്! എനിക്ക് മത വിശ്വാസമുപേക്ഷിക്കാൻ 20 വയസ്സിൽ തുടങ്ങി നീണ്ട 18 വർഷത്തെ ചിന്തയും അന്വേഷണവും വേണ്ടി വന്നു! ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഇതിലെന്തോ വശപ്പെശകുണ്ടെന്ന് തോന്നി തുടങ്ങിയത്, പിന്നെ പ്രോഗ്രാമിങ്ങ് പഠിച്ചപ്പോൾ സംശയം ബലപ്പെട്ടു. പിന്നെയും ആചാരങ്ങളൊക്കെ മുറപോലെ നടന്നെങ്കിലും നിരീക്ഷണം തുടർന്നു. അവസാനം നാച്ചുറൽ സെലക്ഷനെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പുവശം മനസ്സിലായത്! ഇപ്പോൾ കഴിഞ്ഞ 8 വർഷമായി സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം സഹകരിച്ച് പോവേണ്ടതു കൊണ്ടും മതവും ഒരു പരിണാമഘട്ടത്തിൽ ഉണ്ടായി വന്നതായിരിക്കാമെന്ന സഹിഷ്ണുതയിലും പരസ്യമായി നിസ്സഹകരിക്കുന്നില്ല! എന്നാൽ ഒരു കൺസർവേറ്റീവ് വിശ്വാസപാരമ്പര്യമുള്ള എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസം പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിച്ചുവെന്നത് ഒരു വലിയ കാര്യമാണ്!
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@@mohammedkoya8759സനാതന ധർമ്മ പരിസരത്തു ഇപ്പോഴും ജീവിക്കുന്നവർക്ക് " അസ്സന്തുഷ്ടി " അഞ്ച് തരം മാത്രം 😆 ആധുനിക ലോകത്തുള്ളവർ നിരീക്ഷിച്ചത് വ്യക്തികളിൽ - സന്ദർഭോചിതം വ്യത്യസ്തമായ സന്തുഷ്ടിയും അസ്സന്തുഷ്ടിയും പ്രകടമാണ്.... എന്നതാണ് 😷👌
@@mohammedkoya8759പതായ ഇതിഹാസം. മനുഷ്യരെ തമ്മിലടിപ്പിച്ച് തേടുന്ന നേട്ടമൊന്നും ഇവിടെ വേണ്ട. ആർക്കും വേണ്ട ഈ പള്ളിയും അമ്പലവും ഒക്കെ പൊളിച്ചുകളഞ്ഞ് സ്കൂളുകളും ഗവേഷണ സ്ഥാപനങ്ങളും പണിയണം.😅😅😅😅
ഞാൻ എന്റെ കുഞ്ഞിനെ ഒരു മനുഷ്യനായി വളർത്താനാണ് ശ്രെമിക്കുന്നത്... പക്ഷേ സമൂഹത്തിൽ ആ കുഞ്ഞുനേരിടെണ്ടി വരുന്ന പ്രതിസന്ധികൾ ഓർക്കുമ്പോൾ ഒരുപാട് വിഷമം തോന്നാറുണ്ട്..
ഇട്ടിരിക്കുന്ന ഷഡ്ഡി യുടെ ഇലാസ്റ്റിക്കോ, പനിക്കുള്ള പാരസറ്റമോളോ ഉണ്ടാക്കാൻ ഈ മതഗ്രന്ഥങ്ങളിലെ അറിവ് വച്ച് കഴിയില്ല.നാല് പേര് വ്യാഖ്യാനിച്ചാൽ നാലുതരം വ്യാഖ്യാനങ്ങൾ കിട്ടുന്ന മതവാക്യങ്ങൾക്ക് കൃത്യമായ അർഥം പോലുമില്ല.അതുകൊണ്ടാണല്ലോ സെക്റ്റുകളുണ്ടാകുന്നത്. ഭയപ്പെടുത്തിയും,കൊതിപ്പിച്ചും ഇനിയും മതങ്ങൾ ഏറെക്കാലം നിലനിൽക്കും.അതിനുള്ള സകല കുതന്ത്രങ്ങളും മതത്തിനറിയാം.അടിമുടി മതാത്മക സമൂഹത്തിൽ ചിന്തിക്കുന്ന ചെറിയൊരു ന്യൂനപക്ഷം മാത്രമേ മതത്തിൽ നിന്നും പുറത്തുവവരികയുള്ളു.
മനുഷ്യൻ മുന്നോട്ടുവച്ചതാണ് മതം എന്നറിഞ്ഞാൽ മതിയാവും നന്മയെ മനസിലാക്കാൻ.നല്ലതെന്തെന്ന് തിരിച്ചറിയാനുള്ള ബോധം ഒരുകൂട്ടം ആളുകൾ ഒരുമിച്ചുനിന്നെടുക്കുന്ന തീരുമാനമാണ് നിർദ്ധരിക്കുന്നത്.തത് ക്കാലം ജനാധിപത്യ ബോധത്തേക്കാൾ നന്മ മറ്റൊരു മതത്തിനും നൽകാൻ കഴിയില്ല.സമൂഹം അതിനെക്കുറിച്ച് ബോധവാൻ മാരാകുമ്പോൾ അതിലടങ്ങിയിരിക്കുന്ന "നന്മ"വളർന്ന് എല്ലാവരിലേക്കുമെ ത്തിച്ചേർന്ന് അനുഭവ്യമായിക്കൊള്ളും .
Good job channel... Pls do a video on the effects of social media contents like food vlogs, beauty vlogs, family vlogs etc which gets millions of views where as science related contents have very limited views.. Is social media also slowly turning to be another model live tv channels?
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@@mohammedkoya8759നിങ്ങളുടെ ചെവി ഒരു കാര്യം കേൾക്കുന്നു പക്ഷെ നിങ്ങളുടെ കണ്ണുകൾ നേർ വിപരീതം ആണ് കാണുന്നതെങ്കിൽ ... നിങ്ങൾ നിങ്ങളുടെ തലച്ചോർ ഉപയോഗിക്കുക.
മതം വളർത്തുന്ന കോൺഗ്രസ്സ് ബിജെപി പോലുള്ള പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തു സോഷ്യലിസ്റ്റ് ജനാധിപത്യ വ്യവസ്ഥിതിക്കായ് പോരാടാൻ വിദ്യാഭ്യാസത്തിലൂടെ ശാസ്ത്ര ബോധം സിദ്ധിച്ചു മുന്നേറാൻ സാധിക്കുന്നു കാലത്തെ മതം നമ്മുടെ നാട്ടിൽ ഇല്ലാതാകും ഖദറിട്ട് അരമനകളിൽ നിരങ്ങുന്ന അപ്പനും കാവിയിട്ട് ആശ്രമങ്ങൾ നിരങ്ങുന്ന് മകനുമോക്കെ ഉള്ള നാട്ടിൽ അവരെ ഓടിക്കാൻ പറ്റിയാൽ മതങ്ങളും അന്ധവിശ്വാസ നങ്ങളും പോകും
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
ജനാധിപത്യ ക്രമത്തിൽ numerical മജോറിറ്റി കൊണ്ടു നിയമങ്ങൾ ഉണ്ടാക്കി അതിനെ എല്ലാവരും അനുസരിക്കുകയാണല്ലോ ചെയ്യുന്നത്. അപ്പോൾ മതം ഒന്നും ഇല്ലെങ്കിൽ പോലും നിയമത്തെ അനുസരിക്കേണ്ടത് സമൂഹനിലനിൽപിന് ആവശ്യമാണെന്ന് വരുന്നു. രാജാവിന് പകരം numerical majority യെ അനുസരിക്കേണ്ടി വരുന്നു.
താങ്കൾ നൂറുശതമാനവും ശരിയാണ്.മതങ്ങൾ നന്മയ്ക്കുവേണ്ടി ആയിരുന്നെങ്കിൽ പിന്നെന്തിനാ ഈ പറയുന്ന മതങ്ങൾ തമ്മിൽ ഇത്രയും വൈരാഗ്യവും കടി പിടിയും മതങ്ങൾ കൊണ്ട് ആരും നന്നായിട്ടില്ല ചീത്ത ആയിട്ടേ ഉള്ളൂ.🤣🤣🤣😂
മതങ്ങൾ വിശ്വാസങ്ങൾ ആർക്കാണ് കീഴടങ്ങുന്നത്.... വേണ്ടുന്നവർ വിശ്വസിക്കുക...ഏതു മതത്തിലെ ആളുകൾ ആണ് വീട്ടിൽ വന്നു കൂടി കൊണ്ട് പോകുന്നത്...ഒരു വീട്ടിൽ ഒരു കുട്ടി ജനിക്കുന്നു വളരുന്നു..സ്കൂളിൽ ചേരുമ്പോൾ മതത്തിന്റെ കോളം പൂരിപ്പിക്കുന്നു യെങ്കിലും... പിന്നെ കുട്ടികൾ ക്ലാസ്സിൽ ഒരു പോലെ ആണ്... അല്ലതെ വേറെ വേറെ ഇരുത്തുന്നില്ല.... ഏതു മേഖലയിലും അതെ.. പിന്നെ ആരാധന വേണങ്കിൽ ആരാധിക്കുക...താങ്കൾ ഇത് മതം എന്ന് പറഞ്ഞു വലിയ ഒരു കാര്യമായി പറഞ്ഞു ആളുകളെ ശ്രദ്ധിപ്പിക്കണ്ട കാര്യം ഇല്ല.... താങ്കൾ എന്ത് കൊണ്ടാണ് ഈ പേര് സ്വീകരിച്ചത്.... നിങ്ങൾക് ജോണി.. അക്ബർ എന്നോ മറ്റോ ഇടമായിരുന്നു...ഇപ്പോൾ ഉള്ള പേര് മൈത്രെയെൻ ബുദ്ധ മതവും ആയി ബന്ധപ്പെട്ട പേരാണ്... ബോധി സത്വ മൈത്രെയെൻ... Thank you...
💥💥💥🎈🎈നാരായണഗുരു ഉയർത്തിയ ഒരു ജാതി, അത് മനുഷ്യജാതിയാണ്.ഒരു മതം മാനവ സാഹോദര്യമാണ്.ദൈവം അവനവനിൽ തന്നെ! (ജീവോർജ്ജം) ഗാന്ധിയുടെ രാമൻ ശ്രീരാമൻ പോലുമല്ല,അതു ലോകത്ത് അഭിരമിക്കുന്ന നന്മയാണ്..! (ലോകാഭിരാമൻ!) ഗുരു കാണുന്ന അർത്ഥത്തിൽ... ജാതിവേണ്ടാ എന്നു വന്നാൽ ഈ ഭൂമുഖത്ത്.. 'മനുഷ്യരാശിപോലും വേണ്ട' എന്ന ശൂന്യതാ വാദമാകും കടന്നുവരിക..! ജീവിതത്തെ pessimism ആക്കരുതല്ലോ! അത് optimism ആവണം! ഗുരുവിന്റെ ലോക ജീവിതത്തോടുള്ള അർത്ഥവാദമാണ്... "One cast one religion and one God" എന്നത്..! എന്നിട്ടും ഗുരു അയ്യപ്പനോട് ഗുരു പറഞ്ഞു, 'അയ്യപ്പൻ പറഞ്ഞതും... ശരിതന്നെ! അയ്യപ്പന്റെ വാക്കിൽ ദൈവമില്ലെങ്കിലും , പ്രവൃത്തിയില തുണ്ട് '..എന്നാണ് ! ഗുരുവിന്റെ കാലഘട്ടം മൈത്രേയൻ മറന്നു പറഞ്ഞാൽ എന്തുപറയാനാണ്.?! തപസ്സുചെയ്ത ശംബൂകന്റെ തലയറുത്ത ശ്രീരാമന്റെ പാരമ്പ ര്യം.... ഇവിടെയും വിദൂരമായിരുന്നില്ല! ജാതിയും മതവുമൊക്കെ നിലനിൽക്കുന്നെങ്കിൽ അതിനു കാരണം ഇവിടെത്തന്നെയുണ്ട്..! കോടതിവിധിയുണ്ടായിട്ടും എന്തുകൊണ്ട് യുവതികൾക്ക് ശബരിമലയിൽ പ്രേവേശനമില്ല? ....അതുതന്നെയാണ് കാരണം! മൈത്രേയൻ അനുഭവസാക്ഷി യല്ലേ...! മൈത്രിസാർ വാചകമടി നടത്തിയാൽ നടക്കുമോ ഇക്കാര്യം..?! അതുതന്നെയാണ് കാരണം..!!👣👍ആശംസകൾ!🪔
കുരുന്നുകൾക്ക് പോലും മതം, ജാതി ഇതൊക്കെ അല്ലെ കുത്തി വെക്കുന്നത്.. മതത്തിന്റെയും ജാതിയുടെയും പേരിൽ അല്ലേ സ്കൂളുകൾ കൂടുതലും ഉള്ളത്.. ഇതൊന്നും ഒരിക്കലും ഇല്ലാതാകാൻ പോകുന്നില്ല.. മതം മാത്രം ആയിരുന്നെങ്കിൽ ഇത്രയും വേർതിരിവ് ഉണ്ടാകില്ലാരുന്നു.. ജാതി ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത് ഹിന്ദു മതത്തിൽ അല്ലേ
ഇന്റർനെറ്റും നിർമിതബുദ്ധിയുമുയോഗിച്ച് ജനങ്ങളെയെല്ലാം ചിന്തിക്കാൻ സമയം കൊടുക്കാതെ വിഡ്ഢികളാക്കി മാറ്റിയിരിക്കുന്നു. മനുഷ്യന്റെ അറിവ് എന്നാൽ എന്താണെന്ന് ആധുനികശാസ്ത്രം പറയുന്നത് മനസ്സിലാക്കുക . മതങ്ങളെയും ദൈവത്തേയും വെറുതെ വിടുക.
@@infinitegrace506 ആധുനിക ശാസ്ത്രം പറയുന്നു കേവലമായ തെറ്റ ന്നോ ശരിയെന്നോ ഉള്ള ഒരു അവസ്ഥയില്ലെന്നും തെറ്റും ശരിയും നിരീക്ഷിക്കുന്ന ആളുടെ ബോഡി ഓഫ് റഫറൻസിനനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നാണ്.
@@infinitegrace506 കുറച്ചുകാലമായി ശാസ്ത്രം കൈകാര്യം ചെയ്യുന്നത് നിർമിത ബുദ്ധിയാണ്. ആരോഗ്യരംഗത്തെപോലും നിയന്ത്രിക്കുന്നത് നിർമിത ബുദ്ധിയാണ്. ലാഭകരമല്ലാത്ത ഒന്നിനേയും നിർമിത ബുദ്ധീ പ്രോത്സാഹിപ്പിക്കയില്ല.കാരണം അതിന്റെ അൽഗോരിതം അങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. മനുഷ്യ ജീവനുകൾ പൊലിഞ്ഞാലും പേപ്പട്ടിശല്യം ഒഴിവാക്കാനുള്ള ഒരു നിയമവും കൊണ്ടു വരാൻ സാധിക്കാത്തത് മനുഷ്യബുദ്ധിയെ നിർമിത ബുദ്ധി മറികടന്നതിന്റെ ഉദാഹരണമാണ്.
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
ക്രിസ്തു വിശ്വാസമാണ് ക്രിസ്തുമതം അല്ല ......ക്രിസ്തു എന്ന മതം ആക്കിയത് മനുഷ്യരുടെ കൈയിലിരിക്കുന്ന പണം തട്ടിയെടുക്കാൻ സമ്പാദിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് .ശ്രീ മൈത്രേയൻ ഞാനൊരു ക്രിസ്തുവിനെ പിന്തുടർന്ന ഒരു വ്യക്തിയാണ് .ഞാൻ ആരാധനലയങ്ങളിൽ പോകാറില്ല.താങ്കൾ ബൈബിളിലെ പഴയനിയമ പുസ്തകങ്ങൾ വിട്ട് യേശുക്രിസ്തുവിനെ പുതിയനിയമം പൂർണമായി ഒന്ന് വായിച്ചു നോക്കൂ .....നന്നായി ഒന്ന് വായിച്ചു നോക്കിയാൽ യേശു എവിടെയും ഒരു മതം പഠിപ്പിക്കാനോ സൃഷ്ടിക്കാനോ ഒന്നുംതന്നെ ചെയ്തിട്ടില്ല .... പറഞ്ഞിട്ടില്ല ......നിന്നെപ്പോലെ നിൻറെ സഹോദരനെയും സ്നേഹിക്കാൻ മാത്രമേ യേശു പറഞ്ഞിട്ടുള്ളൂ.മതവും ജാതിയും വർണ്ണവും വിവേചനവും മനുഷ്യനെ തമ്പിൽ വേർപെടുത്തുന്നു ....എന്നാൽ സ്നേഹം മാത്രം എന്നും മനുഷ്യനെ ഓരുമിപ്പിക്കുന്നു.
@@svsuraji ചരിത്രങ്ങൾ പലതും നമ്മെവഴിതെറ്റിക്കു മായിരിക്കാം.പുതിയ നിയമത്തിൽ യേശു പറഞ്ഞത് മാത്രം ഒന്ന് ശ്രദ്ധിച്ചു നോക്കൂ ...മറ്റു പലരും പലതും ബൈബിളിൽ എഴുതിയിട്ടുണ്ട്.എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ യേശു പറഞ്ഞത് മാത്രം ഒന്ന് ശ്രദ്ധിച്ചുനോക്കൂ.യേശു മനുഷ്യർക്ക് സ്വാതന്ത്ര്യം മാത്രമേ നൽകിയിട്ടുള്ളൂ : എന്നാൽ അടിമത്തം നൽകിയിട്ടില്ല :
@@vimalemmanuel4514 യേശു എന്ന ആളുടെ ചരിത്രം പരിശോധിക്കുക. പുതിയ നിയമം ഏത് കാലത്താണ് എഴുതിയത് എന്ന് പരിശോധിക്കുക. താങ്കൾക്ക് ഈ വിഷയത്തിൽ ചരിത്രത്തെക്കുറിച്ച് അജ്ഞയുണ്ടെന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. താങ്കൾക്ക് യേശു എന്ന ആളെ ആരാധിക്കാനോ വിശ്വസിക്കാനോ അവകാശമുണ്ട്. പക്ഷെ, ചരിത്രം മറ്റൊന്നാണ്. അറിയില്ലെങ്കിൽ അന്വേഷിക്കുക.
3:55 എന്തിനാ സുഹൃത്തേ കളവ് പറയുന്നത്. മനുഷ്യൻറെയോ മൃഗത്തിൻറെയോ ബിംബത്തിൻ്റെയോ തുടങ്ങി ഏതെങ്കിലും സൃഷ്ടിയുടെ മുമ്പിൽ നടുവളക്കുന്നത് വൻ പാപമായി കാണുന്ന ദീനാണ് ഇസ്ലാം. ഒരു രാജാവിനെ മുമ്പിലും മട്ടും വളക്കാൻ പാടില്ല അത് ഹറാമാണ്
മതം എങ്ങനെ കീഴടങ്കൽ ആകും മനുഷ്യ . അപ്പൊ ഓരോ രാജ്യത്ത്തെയും നിയമങ്ങൾ .അതും കീഴടങ്ങി ജീവികൽ തന്നെ അല്ലെ. കുറ്റം ചെയ്താൽ ശിക്ഷ കിട്ടില്ലേ അപ്പൊ കുറ്റം ചെയ്താൽ ദൈവം ശിക്ഷിച്ചാലെ പ്രശ്നമുള്ളൂ മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങൾ പ്രശ്നമല്ല ഇയാൾ എന്ത് തേങ്ങ കൊലയാണ് പറയുന്നത്
മതം ഒരിക്കലും കീഴടങ്ങില്ല ; കീഴടങ്ങാൻ അനുവദിക്കുകയുമില്ല......കാരണം : ചെറു ന്യൂനപക്ഷത്തിന്റെ "അന്നം "- ആണത്..... അത് കള്ളപ്പണത്തിന് സമാനമായത് ( നികുതി കൊടുക്കാതെയുള്ള ധനം ). 😷👌

അന്ധവിശ്വാസത്തെ ലളിതമായി വിശദീകരിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനം
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
മതങ്ങൾ എങ്ങനെ ഉണ്ടായി വന്നതാണെങ്കിലും മതവിശ്വാസത്തിനും ഗുണത്തേക്കാളേറെ ദൂഷ്യമാണുള്ളത്! ഇപ്പോൾ അതൊരു മയക്കുമരുന്ന് പോലെയാണ്! ഒരുപാടാളുകളും ദൈവം കിഴിയായി അനുഗ്രഹങ്ങൾ താഴേക്കിടുന്നതും നോക്കി നിഷ്ക്രിയരായി കയ്യും നീട്ടിയിരുപ്പാണ്, ദൈവത്തെ സ്തുതിച്ചു കൊണ്ട്. യഥാർത്ഥത്തിൽ നമ്മൾ ചെയ്യുന്ന അനാസ്ഥകൊണ്ടും വിവരക്കേടുകൊണ്ടും ഉണ്ടാകുന്ന പരിണിതഫലങ്ങളെ ദൈവം നൽകിയതായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഒരു മരത്തിൽ കയറുന്നതിനു മുമ്പ് ഒരു വിശ്വാസിയും അവിശ്വാസിയും എന്താണ് ചെയ്യുക? വിശ്വാസി അവൻ്റെ ദൈവത്തെ വിളിച്ചിട്ട് കയറും, അവിശ്വാസി അതിനു വേണ്ട സേഫ്റ്റി കിറ്റുകളെല്ലാം ഉപയോഗിക്കും. എന്തെങ്കിലും ആപത്തുണ്ടായാൽ വിശ്വാസി താഴെ വരും, അവിശ്വാസി സേഫ്റ്റി ഹാൺസിൽ തൂങ്ങിക്കിടക്കും! നമ്മൾ പറയും വിശ്വാസിയുടെ ഗതികേട്!,. അല്ലെങ്കിൽ അവൻ്റെ സമയം ആയി! മതവിശ്വാസം ഇതുപോലെ ഒരുപാട് തെറ്റായ സന്ദേശങ്ങൾ കൊടുക്കുന്നുണ്ട്!
എനിക്ക് മത വിശ്വാസമുപേക്ഷിക്കാൻ 20 വയസ്സിൽ തുടങ്ങി നീണ്ട 18 വർഷത്തെ ചിന്തയും അന്വേഷണവും വേണ്ടി വന്നു!
ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഇതിലെന്തോ വശപ്പെശകുണ്ടെന്ന് തോന്നി തുടങ്ങിയത്, പിന്നെ പ്രോഗ്രാമിങ്ങ് പഠിച്ചപ്പോൾ സംശയം ബലപ്പെട്ടു. പിന്നെയും ആചാരങ്ങളൊക്കെ മുറപോലെ നടന്നെങ്കിലും നിരീക്ഷണം തുടർന്നു. അവസാനം നാച്ചുറൽ സെലക്ഷനെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് സംഗതിയുടെ കിടപ്പുവശം മനസ്സിലായത്! ഇപ്പോൾ കഴിഞ്ഞ 8 വർഷമായി സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം സഹകരിച്ച് പോവേണ്ടതു കൊണ്ടും മതവും ഒരു പരിണാമഘട്ടത്തിൽ ഉണ്ടായി വന്നതായിരിക്കാമെന്ന സഹിഷ്ണുതയിലും പരസ്യമായി നിസ്സഹകരിക്കുന്നില്ല! എന്നാൽ ഒരു കൺസർവേറ്റീവ് വിശ്വാസപാരമ്പര്യമുള്ള എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസം പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിച്ചുവെന്നത് ഒരു വലിയ കാര്യമാണ്!
❤❤❤
👆ഇത് സനാതന ധർമ്മത്തിന് യോജിച്ചതല്ല 😷
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം... 👍
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@@mohammedkoya8759ഒരു കാരണവുമില്ലാതെയുള്ള "വളർച്ച "ദുഖത്തിന് കാരണം (അവലംബം : ശ്രീ ശങ്കര വേദാന്തം )
ഒരു മതവും നല്ലതല്ല 👍👍
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു
മൈത്രേയന്റെ വസ്തുനിഷ്ട തയ്ക്ക് മുന്നിൽ,മതവാദികൾക്ക് പുലഭ്യങ്ങൾ പറഞ്ഞു പിരിയാം
Mytreyan. ❤❤❤❤❤❤❤❤
മൈത്രേയൻ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
Good speech mr mythreyan ❤❤❤❤😂😂😂
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
Well said
ഇങ്ങേര് വേറെ level ആണ്. 🫶
Well said.
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
...... അതോടൊപ്പം.. അന്യരുടെ ഭാര്യമാരിൽ നിന്ന് സന്തുഷ്ടിയും 😆👌
Correct sir
എനി എന്നാവോ മതങ്ങൾ അല്ല എല്ലാവരും മനുഷ്യന്മാർ ആണെന്ന് തിരിച്ചറിയുന്നത് 😢...
പക്ഷെ പുറത്തു ചാടാൻ ആണ് ബുദ്ധിമുട്ട്. 50% മലയാളികളും നിരീശ്വരവാദികൾ ആണ്
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@@mohammedkoya8759സനാതന ധർമ്മ പരിസരത്തു ഇപ്പോഴും ജീവിക്കുന്നവർക്ക് " അസ്സന്തുഷ്ടി " അഞ്ച് തരം മാത്രം 😆 ആധുനിക ലോകത്തുള്ളവർ നിരീക്ഷിച്ചത് വ്യക്തികളിൽ - സന്ദർഭോചിതം വ്യത്യസ്തമായ സന്തുഷ്ടിയും അസ്സന്തുഷ്ടിയും പ്രകടമാണ്.... എന്നതാണ് 😷👌
@@mohammedkoya8759Nammude Bharatham😅 There is nothing like that!
@@mohammedkoya8759പതായ ഇതിഹാസം. മനുഷ്യരെ തമ്മിലടിപ്പിച്ച് തേടുന്ന നേട്ടമൊന്നും ഇവിടെ വേണ്ട. ആർക്കും വേണ്ട ഈ പള്ളിയും അമ്പലവും ഒക്കെ പൊളിച്ചുകളഞ്ഞ് സ്കൂളുകളും ഗവേഷണ സ്ഥാപനങ്ങളും പണിയണം.😅😅😅😅
Correct speech okey.
ഞാൻ എന്റെ കുഞ്ഞിനെ ഒരു മനുഷ്യനായി വളർത്താനാണ് ശ്രെമിക്കുന്നത്...
പക്ഷേ സമൂഹത്തിൽ ആ കുഞ്ഞുനേരിടെണ്ടി വരുന്ന പ്രതിസന്ധികൾ ഓർക്കുമ്പോൾ ഒരുപാട് വിഷമം തോന്നാറുണ്ട്..
Same my problem
🙏👌
ഇട്ടിരിക്കുന്ന ഷഡ്ഡി യുടെ ഇലാസ്റ്റിക്കോ, പനിക്കുള്ള പാരസറ്റമോളോ ഉണ്ടാക്കാൻ ഈ മതഗ്രന്ഥങ്ങളിലെ അറിവ് വച്ച് കഴിയില്ല.നാല് പേര് വ്യാഖ്യാനിച്ചാൽ നാലുതരം വ്യാഖ്യാനങ്ങൾ കിട്ടുന്ന മതവാക്യങ്ങൾക്ക് കൃത്യമായ അർഥം പോലുമില്ല.അതുകൊണ്ടാണല്ലോ സെക്റ്റുകളുണ്ടാകുന്നത്.
ഭയപ്പെടുത്തിയും,കൊതിപ്പിച്ചും ഇനിയും മതങ്ങൾ ഏറെക്കാലം നിലനിൽക്കും.അതിനുള്ള സകല കുതന്ത്രങ്ങളും മതത്തിനറിയാം.അടിമുടി മതാത്മക സമൂഹത്തിൽ ചിന്തിക്കുന്ന ചെറിയൊരു ന്യൂനപക്ഷം മാത്രമേ മതത്തിൽ നിന്നും പുറത്തുവവരികയുള്ളു.
Great
💯👍
മനുഷ്യൻ മുന്നോട്ടുവച്ചതാണ് മതം എന്നറിഞ്ഞാൽ മതിയാവും നന്മയെ മനസിലാക്കാൻ.നല്ലതെന്തെന്ന് തിരിച്ചറിയാനുള്ള ബോധം ഒരുകൂട്ടം ആളുകൾ ഒരുമിച്ചുനിന്നെടുക്കുന്ന തീരുമാനമാണ് നിർദ്ധരിക്കുന്നത്.തത് ക്കാലം ജനാധിപത്യ ബോധത്തേക്കാൾ നന്മ മറ്റൊരു മതത്തിനും നൽകാൻ കഴിയില്ല.സമൂഹം അതിനെക്കുറിച്ച് ബോധവാൻ മാരാകുമ്പോൾ അതിലടങ്ങിയിരിക്കുന്ന "നന്മ"വളർന്ന് എല്ലാവരിലേക്കുമെ ത്തിച്ചേർന്ന് അനുഭവ്യമായിക്കൊള്ളും .
താങ്കളുടെ നിരൂപണം വളരെ ശരിതന്നെയാണ്.
100%currect
🎉
🎉🎉🎉
👍👍👍❤❤❤
👍🏻👍🏻👍🏻💯✔
കമ്മ്യുണിസ്സ്റ്റ് മതം ഉൾപ്പെടെ എല്ലാ മതങ്ങളും അന്തവിശ്വാസവും ജനാതിപത്യ വിരുദ്ധവുമാണ് 👍🏼
ഭരണഘടനാ മതി
Good job channel... Pls do a video on the effects of social media contents like food vlogs, beauty vlogs, family vlogs etc which gets millions of views where as science related contents have very limited views.. Is social media also slowly turning to be another model live tv channels?
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
❤
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@@mohammedkoya8759നിങ്ങളുടെ ചെവി ഒരു കാര്യം കേൾക്കുന്നു പക്ഷെ നിങ്ങളുടെ കണ്ണുകൾ നേർ വിപരീതം ആണ് കാണുന്നതെങ്കിൽ ... നിങ്ങൾ നിങ്ങളുടെ തലച്ചോർ ഉപയോഗിക്കുക.
@@mohammedkoya8759അഞ്ചല്ല ; ലോകത്ത് 800 - കോടിയിലധികമുണ്ട്..... സ്വഭാവ സവിശേഷതകൾ 😆👌
Gud🎉
മതം വളർത്തുന്ന കോൺഗ്രസ്സ് ബിജെപി പോലുള്ള പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തു സോഷ്യലിസ്റ്റ്
ജനാധിപത്യ വ്യവസ്ഥിതിക്കായ് പോരാടാൻ വിദ്യാഭ്യാസത്തിലൂടെ ശാസ്ത്ര ബോധം സിദ്ധിച്ചു മുന്നേറാൻ സാധിക്കുന്നു കാലത്തെ മതം നമ്മുടെ നാട്ടിൽ ഇല്ലാതാകും ഖദറിട്ട് അരമനകളിൽ നിരങ്ങുന്ന അപ്പനും കാവിയിട്ട് ആശ്രമങ്ങൾ നിരങ്ങുന്ന് മകനുമോക്കെ ഉള്ള നാട്ടിൽ അവരെ ഓടിക്കാൻ പറ്റിയാൽ മതങ്ങളും അന്ധവിശ്വാസ നങ്ങളും പോകും
ചിപിഎം കാരും മോശമല്ല
Mythreya super
Gray cells chennelil ആഷേറുമായി നടന്ന സംവാദം കണ്ടിരുന്നോ താങ്കൾ?? 😁
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@@shyjupappan2606fullayii kandu aa mathavadiye edittilakkinbadum kandu 😂😂😂😂
പുതിയ സിദ്ധാന്ദം കൊണ്ടുവരണം
For the peaceful coexistence of human beings all religions should be abolished by law
Religions money venam. Beggars religions. Mailteryan correct knowledge Kerala. Good
സംവരണ അവാർഡുകൾ നിയമപ്രകാരം എന്തിനാ 👉ജാതി രാഷ്ട്രീയം മത രാഷ്ട്രീയം 🤪എവിടെ ഇന്ത്യൻ ജനാധിപത്യം 🦴
ജനാധിപത്യ ക്രമത്തിൽ numerical മജോറിറ്റി കൊണ്ടു നിയമങ്ങൾ ഉണ്ടാക്കി അതിനെ എല്ലാവരും അനുസരിക്കുകയാണല്ലോ ചെയ്യുന്നത്.
അപ്പോൾ മതം ഒന്നും ഇല്ലെങ്കിൽ പോലും നിയമത്തെ അനുസരിക്കേണ്ടത് സമൂഹനിലനിൽപിന് ആവശ്യമാണെന്ന്
വരുന്നു. രാജാവിന് പകരം numerical majority യെ അനുസരിക്കേണ്ടി വരുന്നു.
Read fundamental rightsnin our Constitution for your doubt clarification dear Thomas
Matha niyamaggal palathum sariyalla matha niyamaggal genaggalkku nanmakkuvendi ayirikkanam
ഇന്ന് ചന്ദനം വാങ്ങാൻ പോലും കാശ് കൊടുക്കണം
താങ്കൾ നൂറുശതമാനവും ശരിയാണ്.മതങ്ങൾ നന്മയ്ക്കുവേണ്ടി ആയിരുന്നെങ്കിൽ പിന്നെന്തിനാ ഈ പറയുന്ന മതങ്ങൾ തമ്മിൽ ഇത്രയും വൈരാഗ്യവും കടി പിടിയും മതങ്ങൾ കൊണ്ട് ആരും നന്നായിട്ടില്ല ചീത്ത ആയിട്ടേ ഉള്ളൂ.🤣🤣🤣😂
Aadyam malayalam serielukalil oru maattam vannam, sthreekal vallathe athil akappedunnunde
ഈ democracy um ഒരുതരത്തിൽ govt sponsored അടിമത്തം അല്ലേ?
"Democracy is imprisonment, disguised as freedom"
മതങ്ങൾ വിശ്വാസങ്ങൾ ആർക്കാണ് കീഴടങ്ങുന്നത്.... വേണ്ടുന്നവർ വിശ്വസിക്കുക...ഏതു മതത്തിലെ ആളുകൾ ആണ് വീട്ടിൽ വന്നു കൂടി കൊണ്ട് പോകുന്നത്...ഒരു വീട്ടിൽ ഒരു കുട്ടി ജനിക്കുന്നു വളരുന്നു..സ്കൂളിൽ ചേരുമ്പോൾ മതത്തിന്റെ കോളം പൂരിപ്പിക്കുന്നു യെങ്കിലും... പിന്നെ കുട്ടികൾ ക്ലാസ്സിൽ ഒരു പോലെ ആണ്... അല്ലതെ വേറെ വേറെ ഇരുത്തുന്നില്ല.... ഏതു മേഖലയിലും അതെ.. പിന്നെ ആരാധന വേണങ്കിൽ ആരാധിക്കുക...താങ്കൾ ഇത് മതം എന്ന് പറഞ്ഞു വലിയ ഒരു കാര്യമായി പറഞ്ഞു ആളുകളെ ശ്രദ്ധിപ്പിക്കണ്ട കാര്യം ഇല്ല.... താങ്കൾ എന്ത് കൊണ്ടാണ് ഈ പേര് സ്വീകരിച്ചത്.... നിങ്ങൾക് ജോണി.. അക്ബർ എന്നോ മറ്റോ ഇടമായിരുന്നു...ഇപ്പോൾ ഉള്ള പേര് മൈത്രെയെൻ ബുദ്ധ മതവും ആയി ബന്ധപ്പെട്ട പേരാണ്... ബോധി സത്വ മൈത്രെയെൻ... Thank you...
"One Earth
One Family
One Future"
എന്ന പുതിയ ആദർശവാക്യത്തേക്കുറിച്
മൈത്രെയൻ എന്ത് പറയുന്നു?
ചോദ്യകർത്താവിന്റെ നിലപാട് ആദ്യം രേഖപ്പടുത്തുക 😊
@@abhishekkannan8130
അങ്ങനൊരു ചട്ടം നിലവിലുണ്ടോ 😄
😂😂😂അത് കാശിനു കൊള്ളൂല അല്ല പിന്നെ 🤣🤣🤣
അതൊക്കെ നമ്മളെ നോക്ക്, എന്നിട്ട് മൃഗങ്ങളിലേക്ക് നോക്ക്,
Prakashathe kal kooduthal andhakarathe snehichu
ഇന്നത്തെ.... നാറിയ ജ നാധിപത്യം .... എങ്ങനെ ഉണ്ടായി...?
💥💥💥🎈🎈നാരായണഗുരു ഉയർത്തിയ ഒരു ജാതി, അത് മനുഷ്യജാതിയാണ്.ഒരു മതം മാനവ സാഹോദര്യമാണ്.ദൈവം അവനവനിൽ തന്നെ! (ജീവോർജ്ജം)
ഗാന്ധിയുടെ രാമൻ ശ്രീരാമൻ പോലുമല്ല,അതു ലോകത്ത് അഭിരമിക്കുന്ന നന്മയാണ്..!
(ലോകാഭിരാമൻ!) ഗുരു കാണുന്ന അർത്ഥത്തിൽ... ജാതിവേണ്ടാ എന്നു വന്നാൽ ഈ ഭൂമുഖത്ത്.. 'മനുഷ്യരാശിപോലും വേണ്ട' എന്ന ശൂന്യതാ വാദമാകും കടന്നുവരിക..! ജീവിതത്തെ pessimism ആക്കരുതല്ലോ! അത് optimism ആവണം! ഗുരുവിന്റെ ലോക ജീവിതത്തോടുള്ള അർത്ഥവാദമാണ്...
"One cast one religion and one God" എന്നത്..! എന്നിട്ടും ഗുരു അയ്യപ്പനോട് ഗുരു പറഞ്ഞു, 'അയ്യപ്പൻ പറഞ്ഞതും... ശരിതന്നെ! അയ്യപ്പന്റെ വാക്കിൽ
ദൈവമില്ലെങ്കിലും , പ്രവൃത്തിയില തുണ്ട് '..എന്നാണ് ! ഗുരുവിന്റെ കാലഘട്ടം മൈത്രേയൻ മറന്നു പറഞ്ഞാൽ എന്തുപറയാനാണ്.?!
തപസ്സുചെയ്ത ശംബൂകന്റെ തലയറുത്ത ശ്രീരാമന്റെ പാരമ്പ
ര്യം.... ഇവിടെയും വിദൂരമായിരുന്നില്ല!
ജാതിയും മതവുമൊക്കെ നിലനിൽക്കുന്നെങ്കിൽ അതിനു കാരണം ഇവിടെത്തന്നെയുണ്ട്..!
കോടതിവിധിയുണ്ടായിട്ടും എന്തുകൊണ്ട് യുവതികൾക്ക് ശബരിമലയിൽ പ്രേവേശനമില്ല?
....അതുതന്നെയാണ് കാരണം!
മൈത്രേയൻ അനുഭവസാക്ഷി
യല്ലേ...! മൈത്രിസാർ വാചകമടി നടത്തിയാൽ നടക്കുമോ ഇക്കാര്യം..?! അതുതന്നെയാണ് കാരണം..!!👣👍ആശംസകൾ!🪔
കുരുന്നുകൾക്ക് പോലും മതം, ജാതി ഇതൊക്കെ അല്ലെ കുത്തി വെക്കുന്നത്.. മതത്തിന്റെയും ജാതിയുടെയും പേരിൽ അല്ലേ സ്കൂളുകൾ കൂടുതലും ഉള്ളത്.. ഇതൊന്നും ഒരിക്കലും ഇല്ലാതാകാൻ പോകുന്നില്ല.. മതം മാത്രം ആയിരുന്നെങ്കിൽ ഇത്രയും വേർതിരിവ് ഉണ്ടാകില്ലാരുന്നു.. ജാതി ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത് ഹിന്ദു മതത്തിൽ അല്ലേ
എന്തുകൊണ്ടാണ് സ്വതന്ത്രചിന്ദകർ രാഷ്ട്രീയ party തുടങ്ങാത്തത് ?
മതങ്ങളുടെ ഉപവകുപ്പാണ് കക്ഷി രാഷ്ട്രീയം........ മനസ്സിലായോ..... ?
Ninnepolulla malavanagal ee natil ullathu kondu😂
ഇന്റർനെറ്റും നിർമിതബുദ്ധിയുമുയോഗിച്ച് ജനങ്ങളെയെല്ലാം ചിന്തിക്കാൻ സമയം കൊടുക്കാതെ വിഡ്ഢികളാക്കി മാറ്റിയിരിക്കുന്നു. മനുഷ്യന്റെ അറിവ് എന്നാൽ എന്താണെന്ന് ആധുനികശാസ്ത്രം പറയുന്നത് മനസ്സിലാക്കുക . മതങ്ങളെയും ദൈവത്തേയും വെറുതെ വിടുക.
ആധുനിക ശാസ്ത്രം എന്താണ് പറയുന്നത്?
@@infinitegrace506 ആധുനിക ശാസ്ത്രം പറയുന്നു കേവലമായ തെറ്റ ന്നോ ശരിയെന്നോ ഉള്ള ഒരു അവസ്ഥയില്ലെന്നും തെറ്റും ശരിയും നിരീക്ഷിക്കുന്ന ആളുടെ ബോഡി ഓഫ് റഫറൻസിനനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നാണ്.
@@prakasanthattari4804
ഈ ശാസ്ത്രം കൈകാര്യം ചെയ്യുന്നതും കുറെ മനുഷ്യരാണ്.
@@infinitegrace506 കുറച്ചുകാലമായി ശാസ്ത്രം കൈകാര്യം ചെയ്യുന്നത് നിർമിത ബുദ്ധിയാണ്. ആരോഗ്യരംഗത്തെപോലും നിയന്ത്രിക്കുന്നത് നിർമിത ബുദ്ധിയാണ്. ലാഭകരമല്ലാത്ത ഒന്നിനേയും നിർമിത ബുദ്ധീ പ്രോത്സാഹിപ്പിക്കയില്ല.കാരണം അതിന്റെ അൽഗോരിതം അങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. മനുഷ്യ ജീവനുകൾ പൊലിഞ്ഞാലും പേപ്പട്ടിശല്യം ഒഴിവാക്കാനുള്ള ഒരു നിയമവും കൊണ്ടു വരാൻ സാധിക്കാത്തത് മനുഷ്യബുദ്ധിയെ നിർമിത ബുദ്ധി മറികടന്നതിന്റെ ഉദാഹരണമാണ്.
നിർമ്മിതബുദ്ധിക്ക് പിന്നിലുള്ള ഒരു ചെറിയ കൂട്ടം, ഒരു വലിയ കൂട്ടത്തെ എന്നും നിയന്ത്രണത്തിൽ ആക്കുന്നു, ഒരുപക്ഷെ അവർ പോലും മനസിലാക്കുന്നുണ്ടാവില്ല.
ലോകത്ത് ഇന്നു കാണുന്ന തിന്മകളിൽ സയൻസിന്റെ (കൈകാര്യം ചെയ്യുന്നവരുടെ ) പങ്ക് വളരെ വലുതാണ് ....
Poda matayolee tendee
Interesting topics ചെയു....ithoke ishtampole munb paranjit ollath ale...വീണ്ടും വീണ്ടും chothiche bore adipikathe
കട്ടക്കലിപ്പ്
യെസ് corect ഓരോ മതത്തിന്റെ യും പരിഭാഷ എടുത്തു നോക്കു അതിൽ അറിയാം നല്ലത് ആണോ എന്ന്
NINGALUDE VEEKSHANATHIL PATTIYA THETTA ,, PRAKRIDHAMAYA JANADHAYE KORTHINAKKI ANUSARANAA SEELATHINDE PAADHAYIL GHATTAM GHATTAM AYI KONDU VARUMPOL ADHIL PUROHIDHA VARGAM ALPAM BHUDHIYIL MUNPADHITIL NINNIVARUDE KUDHANDHRATHINDE PARINIDHA FALAM THEERTHEDUTHA VARAMBUKALIL IVARE THALACHUM, THADUTHUM NIRTHI AVARUDE NIYANDHRANATHIL AAYI MADHAM ADHU KONDU AVAR AVARUDE SAMRAJYAM UNDAKKI ADHINU VENDI YUDHANGAL, MANUSHYA VASASATHRUDHA ENDHINU ADHIKAM AYAL VAKKATHE SATHRUDHAYIL VARE ETHICHU IVARKU IPPOL VIDHACHADHU KOYYAN PATTATHA AVASTHA VARE ETHI NILKUNNU..!!!
ചുക്കെന്ന് ചോതിച്ചാൽ ചുണ്ണാമ്പേന്നു പറയുന്ന ഇയാളാണിപ്പോ യുക്തിവാദികളുടെ നേതാവ്...
He is great man who the hell are you talking like this
കുരങ്ങ് പരിണാമം വന്നു ഉണ്ടായ കുരങ്ങ് യുക്തിവാദി അല്ലേ ഇങ്ങനെ വരൂ 🐒🐒🐒😂😂
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
ക്രിസ്തു വിശ്വാസമാണ് ക്രിസ്തുമതം അല്ല ......ക്രിസ്തു എന്ന മതം ആക്കിയത് മനുഷ്യരുടെ കൈയിലിരിക്കുന്ന പണം തട്ടിയെടുക്കാൻ സമ്പാദിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് .ശ്രീ മൈത്രേയൻ ഞാനൊരു ക്രിസ്തുവിനെ പിന്തുടർന്ന ഒരു വ്യക്തിയാണ് .ഞാൻ ആരാധനലയങ്ങളിൽ പോകാറില്ല.താങ്കൾ ബൈബിളിലെ പഴയനിയമ പുസ്തകങ്ങൾ വിട്ട് യേശുക്രിസ്തുവിനെ പുതിയനിയമം പൂർണമായി ഒന്ന് വായിച്ചു നോക്കൂ .....നന്നായി ഒന്ന് വായിച്ചു നോക്കിയാൽ യേശു എവിടെയും ഒരു മതം പഠിപ്പിക്കാനോ സൃഷ്ടിക്കാനോ ഒന്നുംതന്നെ ചെയ്തിട്ടില്ല .... പറഞ്ഞിട്ടില്ല ......നിന്നെപ്പോലെ നിൻറെ സഹോദരനെയും സ്നേഹിക്കാൻ മാത്രമേ യേശു പറഞ്ഞിട്ടുള്ളൂ.മതവും ജാതിയും വർണ്ണവും വിവേചനവും മനുഷ്യനെ തമ്പിൽ വേർപെടുത്തുന്നു ....എന്നാൽ സ്നേഹം മാത്രം എന്നും മനുഷ്യനെ ഓരുമിപ്പിക്കുന്നു.
ക്രിസ്തു, പഴയ നിയമം, പുതിയ നിയമം.. ഇവയുടെ ചരിത്രം മനസിലാക്കാൻ ശ്രമിക്കുക.
@@svsuraji ചരിത്രങ്ങൾ പലതും നമ്മെവഴിതെറ്റിക്കു മായിരിക്കാം.പുതിയ നിയമത്തിൽ യേശു പറഞ്ഞത് മാത്രം ഒന്ന് ശ്രദ്ധിച്ചു നോക്കൂ ...മറ്റു പലരും പലതും ബൈബിളിൽ എഴുതിയിട്ടുണ്ട്.എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ യേശു പറഞ്ഞത് മാത്രം ഒന്ന് ശ്രദ്ധിച്ചുനോക്കൂ.യേശു മനുഷ്യർക്ക് സ്വാതന്ത്ര്യം മാത്രമേ നൽകിയിട്ടുള്ളൂ : എന്നാൽ അടിമത്തം നൽകിയിട്ടില്ല :
@@vimalemmanuel4514 യേശു എന്ന ആളുടെ ചരിത്രം പരിശോധിക്കുക. പുതിയ നിയമം ഏത് കാലത്താണ് എഴുതിയത് എന്ന് പരിശോധിക്കുക. താങ്കൾക്ക് ഈ വിഷയത്തിൽ ചരിത്രത്തെക്കുറിച്ച് അജ്ഞയുണ്ടെന്നാണ് ഞാൻ പറഞ്ഞതിന്റെ സാരം. താങ്കൾക്ക് യേശു എന്ന ആളെ ആരാധിക്കാനോ വിശ്വസിക്കാനോ അവകാശമുണ്ട്. പക്ഷെ, ചരിത്രം മറ്റൊന്നാണ്. അറിയില്ലെങ്കിൽ അന്വേഷിക്കുക.
😂😂
😂😂😂😂
3:55 എന്തിനാ സുഹൃത്തേ കളവ് പറയുന്നത്. മനുഷ്യൻറെയോ മൃഗത്തിൻറെയോ ബിംബത്തിൻ്റെയോ തുടങ്ങി ഏതെങ്കിലും സൃഷ്ടിയുടെ മുമ്പിൽ നടുവളക്കുന്നത് വൻ പാപമായി കാണുന്ന ദീനാണ് ഇസ്ലാം. ഒരു രാജാവിനെ മുമ്പിലും മട്ടും വളക്കാൻ പാടില്ല അത് ഹറാമാണ്
Poda adimabhogi matayolle olle poyi manushynaveda myre
Ninepolulla vishangalanu ee lokatinu apattu tayolee punde
👏👏👏👏👏
മതം ശവക്കുഴിയിൽ/ ചിന്തകൾ വഴിതിരിക്കുന്നു* 😅
മതം എങ്ങനെ കീഴടങ്കൽ ആകും മനുഷ്യ . അപ്പൊ ഓരോ രാജ്യത്ത്തെയും നിയമങ്ങൾ .അതും കീഴടങ്ങി ജീവികൽ തന്നെ അല്ലെ. കുറ്റം ചെയ്താൽ ശിക്ഷ കിട്ടില്ലേ അപ്പൊ കുറ്റം ചെയ്താൽ ദൈവം ശിക്ഷിച്ചാലെ പ്രശ്നമുള്ളൂ മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങൾ പ്രശ്നമല്ല ഇയാൾ എന്ത് തേങ്ങ കൊലയാണ് പറയുന്നത്
Aadunika maaya niyamangal aanu vendath pazhaya niyamamalla enaanu ayaal paranjath
മതം ഒരിക്കലും കീഴടങ്ങില്ല ; കീഴടങ്ങാൻ അനുവദിക്കുകയുമില്ല......കാരണം : ചെറു ന്യൂനപക്ഷത്തിന്റെ "അന്നം "- ആണത്..... അത് കള്ളപ്പണത്തിന് സമാനമായത് ( നികുതി കൊടുക്കാതെയുള്ള ധനം ). 😷👌
Good speech mr mythreyan ❤❤❤❤😂😂😂
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
*പഴയ നാല് തരം...*
1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
4. ഭാര്യയുമായി അസന്തുഷ്ടി
*ഒരു പുതിയ ഇനം*
5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@@mohammedkoya8759കാര്യമുണ്ടെങ്കിൽ..... കാരണവുമുണ്ട്.... ആദ്യം "ശങ്കര വേദാന്തം " പഠിക്ക് 😷
❤❤❤❤
❤❤❤