ഹിന്ദു മതം എന്ന ഒന്നില്ല, അങ്ങനെ ഒരു പേരിൽ ഉള്ളത് ബ്രാഹ്മണിസം ആണ് അതും ഭൂലോക ഉടായിപ്പ് മതം അതും steppe ആര്യബ്രാഹ്മണർക്കു ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയത്.
@@balachandranreena6046വേദത്തിലുണ്ട്. ഈ ജന്മം നിങ്ങൾ അനുഭവിക്കുന്ന സകലതും നിങ്ങളുടെ പുണ്യപാപങ്ങളുടെ സഞ്ചിതനിധിയിൽ നിന്നാണ്. അതാവട്ടെ പൂർവ്വജന്മാർജ്ജിതവും.
ബൗദ്ധ്യകമായും സാറ്റമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ അദ്ധ്വാനം ചൂഷണം ചെയ്ത് ബുദ്ധിമാന്മാരായ ഒരു ന്യൂനപക്ഷ ജനത്തിനു സുഖിച്ചു ജീവിക്കാൻ വേണ്ടിയാണ് ശ്രേണികൃതമായ ജാതി വ്യവസ്ഥത ഉണ്ടാക്കിയത്
@@jishnu8146 എന്നിട്ട് നമ്മോടൊപ്പം ഉള്ള സഹ മനുഷ്യരെ ജാതിയുടെ പേരിൽ അയിത്തം കൽപിച്ച് മാറ്റി നിർത്തുന്നത് എന്തിനാ അവരിലും ദൈവമുണ്ടല്ലോ ചുമ്മാ വെളുപ്പിക്കല്ലേ
അല്ലാ മതങ്ങൾ ഉണ്ടാകുന്നതിന് മുൻമ്പേ ഗോത്രവെറി മനുഷ്യരിൽ ശക്തമായിരുന്നൂ ഒരു ഗോത്രത്തിലുള്ളവർ മറ്റൊരു ഗോത്രത്തിലകപ്പെട്ടാൻ അവന്റെ അവസാനമായിരിക്കും എല്ലാവരേയും തുല്ല്യരായി കാണുന്നവർ ഇപ്പോഴും വളരെ ചുരുക്കം ചിലർ മാത്രമേ ഉള്ളൂ
പാണനും പണിയാനും പുലയനും ചട്ടിയാനും നായാടിയും കയ്യിൽ രാഗി കെട്ടുന്നത് എന്തിന്. അവർ ഹിന്ദുക്കളിൽ താഴെതട്ടിൽ ജാതികൾ. ഉയർന്ന ജാതികളുടെ ഇടയിൽ അവർക്ക് വല്ല സ്ഥാനം താഴ്ന്ന ജാതികൾക്ക് ഉണ്ടോ. അതിന്റേ നേട്ടം ഉയർന്ന ജാതികൾക്ക് അവർക്ക് ജയിക്കാൻ ഈ പൊട്ടൻ പാവങ്ങളുടെ വോട്ട് വേണം. അതിനാണ് താഴ്ന്ന ജാതി ക്കാരെ കൊണ്ട് കയ്യിൽ ചരട് കെട്ടിക്കുന്നത്.ഹോളി ആ കോശം എന്ന് പറയുന്നത് ബ്രാഹ്മണന്ന് ജയിക്കാനും ചിരിക്കാനും.അവരെ ഭരിക്കാനും.
Majority Indians are yet to attain mental and intellectual freedom. Those who bear the yoke of intellectual and psychic serfdom never bothers to shake it off. Even renowned scientists, and much popularized reformists are not exception to it. Our education system need to be drastically changed to transform the society.
മത പണ്ഡിതരുടെ മാത്രം ആവശ്യം ആണ് മതങ്ങളും ദൈവങ്ങളും , വെറുതെ ഇരുന്നു തിന്നു ശീലിച്ചു പോയി പിന്നെ വിയർപ്പിന്റെ അസുഖവും ... എന്തിനാ ഇടനിലക്കാർ , ദൈവത്തെ അവർ പറയുന്നതേ കേൾക് എന്നാൽ അതൊരു മറ്റേ പരിപാടിയല്ല
@@TraWheel A thing is limited by name, shape and usage, how can God be a thing? A gold ornament can have a name, form and usage but what about gold? Is gold limited by all these? Is gold real or unreal? Can you see gold without name and form? If you cannot, then is it correct to say that gold doesn't exist?
So much work needs to do Empower the suffering community… the revolution should start from there.. They should be proud of who they are… the original Indians.They should spread true history which was suppressed for thousands of years
അമ്പലത്തില്‍ പോകാം, പണം കൊടുക്കരുത്. പാത്രത്തില്‍, പാത്രം നീട്ടി, പണം വാങ്ങുന്നത് രണ്ടു വിഭാഗം 1)യാചകന്‍ 2)പൂജാരി. ദോഷം പറയാതെ..പൂജാരി പകരം രണ്ടു പൂവും ഒരു നുള്ള് ഭസ്മം കൊടുക്കും. ജീവിച്ചു പോട്ടെ, ജാട കാണിക്കരുത്.
ആധുനിക കാലത്തെ ജനാധിപത്യത്തിൽ സ്ഥാനങ്ങൾക്ക് വലുപ്പ ചെറുപ്പങ്ങൾ ഇല്ലേ . പഞ്ചായത്ത് പ്രസിഡണ്ടന് പോയി മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ഞാനാണ് ഈ നിമിഷം മുതൽ മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ ആ രെങ്കിലും സമ്മതിക്കുമോ . പുരാതന കാലത്താണെങ്കിലും ആധുനിക കാലത്താണെങ്കിലും മനുഷ്യൻ നിർമ്മിക്കുന്ന നിയമമായാലും മറ്റ് എന്തൊകെയായാലും നല്ലത് പൊട്ട ഉയർന്നത് താഴ്ന്നത് വലുത് ചെറുത് വ്ര്യത്തിയുള്ളത് വ്ര്യത്തിയില്ലാത്തത് കൂടിയത് കുറഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങൾ എത്ര ഉയർന്ന തോ താഴ്ന്ന തോ ആയി ചിന്തിച്ചാലും പ്രവർത്തിചാലും നീക്കം ചെയ്യുവാൻ സാധിക്കയില്ല പിന്നെ വെറുതെ ആഗ്രഹിക്കാം അങ്ങിനെയുണ്ടാകുന്ന കാലം വരും എന്ന് സ്വപനം കാണാം അതിന് വേറെ ചില വ് ഇല്ല . ഏത് സമൂഹത്തിലും തുല്യത എന്നുള്ളത് പറയാൻ മാത്രമാണ് പറഞ്ഞു കൊണ്ട് ഇരിക്കാം നടക്കാം ഓടാം അല്ലാതെ പ്രയോജനമില്ല.
Even if you eliminate all the religions in the world, still the god question will go stronger. *How* will be the burden of scientists, *why* will be the burden of athiests and thiests
☝️ദൈവ വിശ്വാസം വേണമെന്ന നിർബന്ധമൊന്നും ഹിന്ദു മതത്തിൽ നിലവിലില്ല. അമ്പലത്തിൽ ആയാലും മറ്റ് പൊതു സ്ഥലത്തായാലും പൊതുസമൂഹത്തിന് നിരക്കാത്ത ആചാരാനുഷ്ഠാനങ്ങളൊന്നും എവിടെയും അനുവദിക്കാനാവില്ല. 🤭
ഹിന്ദു മതം എന്ന ഒന്നില്ല, അങ്ങനെ ഒരു പേരിൽ ഉള്ളത് ബ്രാഹ്മണിസം ആണ് അതും ഭൂലോക ഉടായിപ്പ് മതം അതും steppe ആര്യബ്രാഹ്മണർക്കു ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയത്.
തന്ത്രിയെ വിട്ടുകള . കമ്യൂണി സ്റ്റ് എന്നോ മാർക്സിസ്റ്റ് എന്നോ പറഞ്ഞു നടക്കുന്ന നാലാം ലിംഗ ക്കാരായ മാർക്സിസം എന്നാൽ മിത്താ ണോ മത്ത നാണോ എന്നറി യാത്ത ഇവിട ത്തെ ഇടതു പക്ഷത്തെ എങ്ങനെ Common Sense ഉള്ളവർ ആക്കാം എന്ന താണ് എന്നെ അലട്ടു ന്ന പ്രശ്നം 😊
എന്നിട്ടും ഹിന്ദുക്കളാണെന്നു പറഞ്ഞു നടക്കുന്ന ദലിതുകൾ. ഹിന്ദുമതം വിട്ടാൽ ക്രിസ്തുമതത്തിൽ, അല്ലെങ്കിൽ ഇസ്ലാം മതത്തിൽ. ഒരു മതത്തിലും അവരുടെ ദൈവത്തിലും വിശ്വസിക്കാതെയും ഇരിക്കാൻ ദളിതുകൾക്കു കഴിയില്ല. ദലിതുകൾ ഏതെങ്കിലും മതത്തിന്റെയോ ഏതെങ്കിലും ദൈവങ്ങളുടെയോ അടിമകളായി ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വിശ്വാസപരമായയുള്ള എല്ലാ പരിപാടികളിൽനിന്നും ദലിതുകൾ വിട്ടുനിൽക്കണം. കുറഞ്ഞപക്ഷം തങ്ങൾ ഹിന്ദുക്കളല്ല എന്നുള്ള ബോധമെങ്കിലും, ബോധപൂർവം ഉണ്ടാക്കിയെടുക്കണം. അല്ലാത്തപക്ഷം ഇതൊക്കെ തുടരും.
Religion is a blunder. The feeling of my believing religion is great, is an elephant blunder. See truth, say truth and obey truth, because truth is God.
പറഞ്ഞത് സത്യം... ഇപ്പോൾ പുതിയൊരു പൂജാരി ഉണ്ട്...താഴ്ന്നവനെ പൂണൂൽ ഇടിയിച്ചാൽ....ചൻഡാള ബാബയെപ്പോലാകും.... പുള്ളിക്കാരൻ ഇപ്പോൾ വായ തുറന്നാൽ ബ്രാഹ്മണൻ ഉയർന്ന ജാതി ഇങ്ങനെയൊക്കെ പുകഴ്ത്തലാണ്....പ്രതിഷ്ഠ മൂല മന്ത്രം... കുലം അങ്ങനെ പോകുന്നു.... കാരണം ബാബയെ ഇപ്പോൾ പല പൊതുപരിപാടിക്കും വിളിക്കുന്നു അപ്പോൾ ഞ്യാനും ഒരു ബ്രാ... അല്ലേ...? എന്നൊരു തോന്നൽ ഞാൻ മുൻപ് കരുതിയിരുന്നു ഇദ്ദേഹം ദളിതരുടെ ഒരു മുഖമായി മാറുമെന്ന് പോയി കൈവിട്ടുപോയി....നാം ഇപ്പോൾ അതല്യാ.. പോരെ
Mytreyan's openion is only against Hindus....He criticise nominal level on other religions because of severe reaction... His main target is Hindus..any unknown forces behind it....???... 🤔🤔🤔🤔🤔🤔🤔🤔
Think rationally, you will find the truth. Mind is the abode of God. See truth, say truth and obey truth because truth is God. Every thing else in the name of God is nothing.
വളരെ വളരെ സത്യം🙏🙏🙏
എന്താണ് സത്യം?
അജ്ഞനാണന്ന് സ്വയം ഉൾക്കൊള്ളാനുള്ള ജാള്യതയാണ് ഇത്തരം " ഊള" ചോദ്യങ്ങൾക്ക് പുറകിലെന്ന് എനിക്ക് തീരെ മനസിലായില്ല☹️🤭
@@mayachandrathil എന്താണ് അജ്ഞാനം? എന്താണ് സ്വം?
ഇദ്ദേഹവുമായി സംവദിക്കാൻ പറ്റിയ ആളുകൾ ഉണ്ട് പക്ഷെ അവർ അതിന് തയാറാവില്ല .... ഇയാൾ വേറെ ലെവലാണ്
ദൈവം പറഞ്ഞതാണ്, അവർണനെ തൊട്ട കൈ കൊണ്ട് എന്നെ തൊടരുതെന്ന്.. അതാണ് ആചാരം, അതിനെ മാറ്റാൻ ശ്രമിച്ചാൽ ഞങ്ങൾ നാമ ജപ ഘോഷയാത്ര ഏറക്കും
ഹിന്ദു മതം എന്ന ഒന്നില്ല, അങ്ങനെ ഒരു പേരിൽ ഉള്ളത് ബ്രാഹ്മണിസം ആണ് അതും ഭൂലോക ഉടായിപ്പ് മതം അതും steppe ആര്യബ്രാഹ്മണർക്കു ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയത്.
ഏതു ദൈവം ആരോട് പറഞ്ഞു..😂😂😂
@@balachandranreena6046 ഹൈന്ദവ ഗ്രന്ഥങ്ങൾ എഴുതി വെച്ചിട്ടുണ്ട് "ബ്രാഹ്മണർ " തന്നെ
@@balachandranreena6046വേദത്തിലുണ്ട്. ഈ ജന്മം നിങ്ങൾ അനുഭവിക്കുന്ന സകലതും നിങ്ങളുടെ പുണ്യപാപങ്ങളുടെ സഞ്ചിതനിധിയിൽ നിന്നാണ്. അതാവട്ടെ പൂർവ്വജന്മാർജ്ജിതവും.
ഞങ്ങൾ നടക്കൽ ഇരുന്നു തൂറും 🤣
ഇതെത്ര തവണ സംസാരിച്ചാലും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്കേ മനസിലാകൂ😂
സാധാരണ ആളുകൾക്ക് കാര്യങ്ങൾ മനസ്സിലാക്കി മാറ്റങ്ങൾ വരുത്താൻ പേടിയാണ്.
@@jeevanjeevan1046തലച്ചോറിലലിഞ്ഞ് ചേർന്ന കാലഹരണപ്പെടേണ്ടുന്ന അന്ധവിശ്വാസങ്ങൾ ഇന്നും സത്യമായി കാണുന്ന ഭൂരിപക്ഷ ജനത☹️
Ee vaartha kett savarna fascism nu ethire flex adichavare smarikkunnu😂
@@mayachandrathilവിശ്വാസവും, അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം എന്താണ്?
മനസ്സ് എന്താണ്?
Great Speech sir, അടുത്ത പ്രധാനമന്ത്രി ടir ആയിരുന്നെങ്കിൽ .... മനുഷ്യർ മാത്രമുള്ള ഇന്ത്യ ഉണ്ടായേനെ.
ഇപ്പോൾ ഇന്ത്യയിൽ ഉള്ളതൊന്നും മനുഷ്യരല്ലേ?
Best beautiful speech ❤❤❤😂😂😂
ബൗദ്ധ്യകമായും സാറ്റമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ അദ്ധ്വാനം ചൂഷണം ചെയ്ത് ബുദ്ധിമാന്മാരായ ഒരു ന്യൂനപക്ഷ ജനത്തിനു സുഖിച്ചു ജീവിക്കാൻ വേണ്ടിയാണ് ശ്രേണികൃതമായ ജാതി വ്യവസ്ഥത ഉണ്ടാക്കിയത്
ബ്രാഹ്മണർ വട്ടത്തിൽ ഇരുന്ന് മന്ത്രങ്ങൾ ചൊല്ലിയാൽ കല്ല് ദൈവമാകുമത്രേ അപ്പോൾ ദൈവങ്ങളെ വരെ ഉണ്ടാക്കുന്ന ടീംസാണ് ഇവർ 😂😂😂😂
Aadhyam bhramanan enthanennu padikk. Hindu life way prakaram ella jeevajalangalum athe pole ella vasthukalium Daiva chithanyam undakum.
@@jishnu8146 എന്നിട്ട് നമ്മോടൊപ്പം ഉള്ള സഹ മനുഷ്യരെ ജാതിയുടെ പേരിൽ അയിത്തം കൽപിച്ച് മാറ്റി നിർത്തുന്നത് എന്തിനാ അവരിലും ദൈവമുണ്ടല്ലോ ചുമ്മാ വെളുപ്പിക്കല്ലേ
Aaru matti nirthi ippol ??
@@jishnu8146ചൈതന്യം കുറച്ച് വാങ്ങാൻ കിട്ടുമോ😂😂
വിശ്വാസി ഒരു മനോരോഗിയാണ്. എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല.
മനസ്സ് എന്താണ്?
Exactly ❤
@@sreejithMU
കാര്യങ്ങൾ തിരിച്ചറിയൂന്നതിനുള്ള കഴിവ്.
@@jksenglish5115 തിരിച്ചറിയുക എന്ന് പറഞ്ഞാൽ എന്താണ്?
@@sreejithMU
'എന്താണ് ' എന്ന് പറഞ്ഞാൽ എന്താണ്?
സനാതന ധർമ്മത്തിന്റെ സോഫ്റ്റ്‌വെയർ ഇന്ത്യയിൽ വളരെ ശക്തമാണ്
എന്താണ് സനാതനം? എന്താണ് ധർമ്മം?
@@sreejithMUI don't know
@@AniFunMat Is it better to know that 'I don't know'? Is the only real knowledge in this world is the knowledge about our ignorance?
@sreejithMU I still don't know. Do you know? I am few seconds off 🤭, explain to me.
@@AniFunMat I was not talking about the knowledge of sanatana and dharma, it was about knowledge itself.
Excellent 👍
സ്കൂളിൽ ടീച്ചർ എങ്ങനെ പഠിപ്പിക്കും പരിണാമം അതിനു ടീച്ചർക്ക് ആ ബോധം ഉള്ളതായി ഇന്നുവരെ തോന്നിട്ടില്ല
Excellent presentation
Of what?
മതങ്ങൾ ആണ് മനുഷ്യരെ വിഘടിപ്പിച്ചത്.
മനുഷ്യർ എന്ന് പറയുന്നത് തന്നെ ബഹുവചനം അല്ലേ? ഓരോ മനുഷ്യനും വേറെ വേറെയല്ലേ? മതങ്ങൾ ആണോ അറിവുകൾ ആണോ വിഘടനം ഉണ്ടാക്കിയത്?
അല്ലാ മതങ്ങൾ ഉണ്ടാകുന്നതിന് മുൻമ്പേ ഗോത്രവെറി മനുഷ്യരിൽ ശക്തമായിരുന്നൂ ഒരു ഗോത്രത്തിലുള്ളവർ മറ്റൊരു ഗോത്രത്തിലകപ്പെട്ടാൻ അവന്റെ അവസാനമായിരിക്കും എല്ലാവരേയും തുല്ല്യരായി കാണുന്നവർ ഇപ്പോഴും വളരെ ചുരുക്കം ചിലർ മാത്രമേ ഉള്ളൂ
@@sreejithMU, ഏത് അറിവ് ആണ് വിഘടനം ഉണ്ടാക്കിയത്? 🤔
@@JWAL-jwal 'ഞാൻ' എന്ന അറിവ്.
Manushyar avidirunnalum Andu thozhil cheythalum manyathayoda cheyyanam. Athu oru nalla swabhavamakkam allavarkkum thanrikkum
മാനവിക മൂല്യങ്ങൾ പ്രകൃതിദത്തമല്ല, മനുഷ്യസൃഷ്ടിയാണ്. മനുഷ്യസൃഷ്ടമായത് അപൂർണ്ണവും പരിഷ്കരണം ആവശ്യമുള്ളതുമാണ്.
എന്താണ് പൂർണ്ണം?
@@sreejithMU മരണം.
@@jomyjose3916 മരണം = ശൂന്യത?
👍🏻👍🏻
കേരളത്തിൽ ബോംബെ മാതിരി വ്യാശ്യാലയം തുടങ്ങുന്നതിനെ പ്പറ്റി
സാറിന്റെ അഭിപ്രായം
സനാതന ധർമ്മത്തിന്റെ ഭാഗം മാത്രം.. സംബന്ധം പുടവ കൊടുക്കൽ..അംബലവാസി സ്ത്രീകൾ.. പിന്നെ ഇന്നും നോർത്ത് ഇന്ത്യൻ യിൽ.
👌👌👌👌😄
♥️♥️♥️♥️
👌👏👏👏
സതി ശൈശവ വിവാഹം അയിത്തം ഒക്കെ എങ്ങനെയെങ്കിലും തിരിച്ചു കൊണ്ടുവരണം. എന്നാലേ ഞമ്മള ഇന്ത്യയെ സനാതന ഭാരതം ആക്കാൻ പറ്റൂ ...
Athu missionaries undakiyathalle?
@@AniFunMat, *സതിയും പൈസ വിവാഹവും അയിത്തവും ഹിന്ദുക്കളല്ലേ ഉണ്ടാക്കിയത്? അതെങ്ങനെയാണ് മിഷണറിമാരുടെ തലയിൽ വെക്കുന്നത്*?
@@AniFunMatmissionary kal വന്നത് കൊണ്ട് എഴുതാൻ പഠിച്ചു ...
Very good
Correct sir. Religions money venam .true
തന്ത്രി പഠിച്ചതല്ലേ പാടൂ അയിത്തജാതിക്കാരനിൽ നിന്നും ദൂരം പാലിക്കണമെന്നും സ്പർശിക്കരുതെന്നും പഠിച്ചു വന്ന തന്ത്രിക്ക് അതു പാലിക്കാതിരിക്കാൻ പറ്റുമോ?
💯💯💯💯💯💯💯👍👍👍👍👍👍❤
പാണനും പണിയാനും പുലയനും ചട്ടിയാനും നായാടിയും കയ്യിൽ രാഗി
കെട്ടുന്നത് എന്തിന്. അവർ ഹിന്ദുക്കളിൽ താഴെതട്ടിൽ ജാതികൾ.
ഉയർന്ന ജാതികളുടെ ഇടയിൽ അവർക്ക് വല്ല
സ്ഥാനം താഴ്ന്ന ജാതികൾക്ക് ഉണ്ടോ.
അതിന്റേ നേട്ടം ഉയർന്ന ജാതികൾക്ക് അവർക്ക് ജയിക്കാൻ ഈ പൊട്ടൻ
പാവങ്ങളുടെ വോട്ട് വേണം. അതിനാണ് താഴ്ന്ന ജാതി ക്കാരെ കൊണ്ട് കയ്യിൽ ചരട്
കെട്ടിക്കുന്നത്.ഹോളി ആ കോശം എന്ന്
പറയുന്നത് ബ്രാഹ്മണന്ന് ജയിക്കാനും ചിരിക്കാനും.അവരെ ഭരിക്കാനും.
ആ കോശം or ആഘോഷം ....?
Majority Indians are yet to attain mental and intellectual freedom. Those who bear the yoke of intellectual and psychic serfdom
never bothers to shake it off. Even renowned scientists, and much popularized reformists are not exception to it. Our education
system need to be drastically changed to transform the society.
Useless education starts with a prayer!
What is freedom? Freedom to what? Freedom from what?
👍👍
കൊലപാതകം തെറ്റാണെന്നറിയാം എന്നിട്ടും അതു ചെയ്തിട്ട് ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
👌👌👌💥💥💥💥💥
👍👍✊✊
👍🥰🥰
👌👌😂😂😂🙏
Latest Generation ( the Generation x and alpha ) has the power to change the social structure of Kerala.
❤❤❤🎉🎉🎉
നാഴിക്കു നാൽപതു വട്ടം ദൈവത്തെ കുറ്റം പറയുന്ന അങ്ങയ്ക്കു ദീർഘായുസ്സുകൂടെ തരാൻ ദൈവം അത്രയ്ക്ക് മണ്ടനാണോ. നിങ്ങളുടെ ചെറിയ ബുദ്ധിയിൽ ഒതുങ്ങുന്നവനല്ല ദൈവം.
മത പണ്ഡിതരുടെ മാത്രം ആവശ്യം ആണ് മതങ്ങളും ദൈവങ്ങളും , വെറുതെ ഇരുന്നു തിന്നു ശീലിച്ചു പോയി പിന്നെ വിയർപ്പിന്റെ അസുഖവും ... എന്തിനാ ഇടനിലക്കാർ , ദൈവത്തെ അവർ പറയുന്നതേ കേൾക് എന്നാൽ അതൊരു മറ്റേ പരിപാടിയല്ല
വെറുതെ ആരെങ്കിലും എന്തെങ്കിലും ആർക്കെങ്കിലും കൊടുക്കുമോ?
@@sreejithMU do you mean GOD ?.. no way … blood, sacrifice, coconut, money he need lot of things ….
@@TraWheel Who said, God is he? Is God limited by gender?
@@sreejithMUWhatever... that "THING"
@@TraWheel A thing is limited by name, shape and usage, how can God be a thing?
A gold ornament can have a name, form and usage but what about gold? Is gold limited by all these? Is gold real or unreal? Can you see gold without name and form? If you cannot, then is it correct to say that gold doesn't exist?
ദൈവം മനുഷ്യനെ ഒരു മിഷ്ണറി ആയിട്ടല്ല സൃഷ്ടിച്ചത്. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവോടെയാണ്.
So much work needs to do
Empower the suffering community… the revolution should start from there.. They should be proud of who they are… the original Indians.They should spread true history which was suppressed for thousands of years
What is that true history that was suppressed for thousands of years?
10:39
ജാതിയുടെയും വർണത്തിന്റെയും അയിത്തം മനുഷ്യ വംശം ഉള്ളിടത്തോളം കാലം ഉണ്ടാകും അത് മാറ്റാൻ പറ്റത്തില്ല
അമ്പലത്തില്‍ പോകാം, പണം കൊടുക്കരുത്. പാത്രത്തില്‍, പാത്രം നീട്ടി, പണം വാങ്ങുന്നത് രണ്ടു വിഭാഗം 1)യാചകന്‍ 2)പൂജാരി. ദോഷം പറയാതെ..പൂജാരി പകരം രണ്ടു പൂവും ഒരു നുള്ള് ഭസ്മം കൊടുക്കും. ജീവിച്ചു പോട്ടെ, ജാട കാണിക്കരുത്.
Do lavanmar kanikunna themmaditharam kandillennu nadikano. Sarkarinte nikuthi panam thinnitta ee themmaditharam
India canda പ്രശ്നത്തെക്കുറിച്ച് മൈത്രേയൻ ആയിട്ട് ഒരു വീഡിയോ ചെയ്യൂ
😂
ആധുനിക കാലത്തെ ജനാധിപത്യത്തിൽ സ്ഥാനങ്ങൾക്ക് വലുപ്പ ചെറുപ്പങ്ങൾ ഇല്ലേ . പഞ്ചായത്ത് പ്രസിഡണ്ടന് പോയി മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ഞാനാണ് ഈ നിമിഷം മുതൽ മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ ആ രെങ്കിലും സമ്മതിക്കുമോ . പുരാതന കാലത്താണെങ്കിലും ആധുനിക കാലത്താണെങ്കിലും മനുഷ്യൻ നിർമ്മിക്കുന്ന നിയമമായാലും മറ്റ് എന്തൊകെയായാലും നല്ലത് പൊട്ട ഉയർന്നത് താഴ്ന്നത് വലുത് ചെറുത് വ്ര്യത്തിയുള്ളത് വ്ര്യത്തിയില്ലാത്തത് കൂടിയത് കുറഞ്ഞത് എന്നിങ്ങനെയുള്ള കാര്യങ്ങൾ എത്ര ഉയർന്ന തോ താഴ്ന്ന തോ ആയി ചിന്തിച്ചാലും പ്രവർത്തിചാലും നീക്കം ചെയ്യുവാൻ സാധിക്കയില്ല പിന്നെ വെറുതെ ആഗ്രഹിക്കാം അങ്ങിനെയുണ്ടാകുന്ന കാലം വരും എന്ന് സ്വപനം കാണാം അതിന് വേറെ ചില വ് ഇല്ല . ഏത് സമൂഹത്തിലും തുല്യത എന്നുള്ളത് പറയാൻ മാത്രമാണ് പറഞ്ഞു കൊണ്ട് ഇരിക്കാം നടക്കാം ഓടാം അല്ലാതെ പ്രയോജനമില്ല.
Even if you eliminate all the religions in the world, still the god question will go stronger. *How* will be the burden of scientists, *why* will be the burden of athiests and thiests
☝️ദൈവ വിശ്വാസം വേണമെന്ന നിർബന്ധമൊന്നും ഹിന്ദു മതത്തിൽ നിലവിലില്ല. അമ്പലത്തിൽ ആയാലും മറ്റ് പൊതു സ്ഥലത്തായാലും പൊതുസമൂഹത്തിന് നിരക്കാത്ത ആചാരാനുഷ്ഠാനങ്ങളൊന്നും എവിടെയും അനുവദിക്കാനാവില്ല. 🤭
ദൈവവിശ്വാസം എന്ന വാക്ക് ഹിന്ദുമതത്തിൽ ഉണ്ടോ?
ഹിന്ദു മതം എന്ന ഒന്നില്ല, അങ്ങനെ ഒരു പേരിൽ ഉള്ളത് ബ്രാഹ്മണിസം ആണ് അതും ഭൂലോക ഉടായിപ്പ് മതം അതും steppe ആര്യബ്രാഹ്മണർക്കു ഇന്ത്യയിൽ ജീവിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയത്.
@@sreejithMU വാക്ക് വാചകത്തിലുള്ളതാകുന്നു. വാചകങ്ങൾ ഭാഷയിലാണ്. മതത്തിലും ഗുദത്തിലും അതൊന്നുമില്ല. 🤭
പൊട്ടൻ 🙆🤦
@@sabual6193 വെറും പൊട്ടനല്ല 'ആചാരപൂജാരിപ്പൊട്ടൻ' 🤭
ബഹുജനം. പലവിധം 🤔🤔🤔
നിങ്ങളുടെ പോക്കെറ്റിൽ ഇരിക്കുന്ന ഒരു പേനയല്ല ദൈവം.
തന്ത്രിയെ വിട്ടുകള . കമ്യൂണി സ്റ്റ് എന്നോ മാർക്സിസ്റ്റ് എന്നോ പറഞ്ഞു നടക്കുന്ന നാലാം ലിംഗ ക്കാരായ മാർക്സിസം എന്നാൽ മിത്താ ണോ മത്ത നാണോ എന്നറി യാത്ത ഇവിട ത്തെ ഇടതു പക്ഷത്തെ എങ്ങനെ Common Sense ഉള്ളവർ ആക്കാം എന്ന താണ് എന്നെ അലട്ടു ന്ന പ്രശ്നം 😊
Thaan adichirikunna item enthanu ennariyathathu aanu ente prashnam
Ninneyum
പ്രേബാജകൻമാർ കുറേ ബുക്ക് എഴുതി വച്ചിട്ട് പോയി പിന്നെ വന്നിട്ടിട്ട 😂😂😂
Ethre sery aanu
സത്യം 👌👌👌
ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന വർ😂😢
Y can’t the janam simply boycott them?
മൈത്രേയന് ഇത് വരെ ആരും കാണിയ്ക്ക ഇട്ട് കണ്ടിട്ടില്ല🤭
ആരെങ്കിലും അന്യർക്ക് വേണ്ടി ജീവിക്കുന്നുണ്ടോ?
കുത്തിയിരുന്ന്....😂😂😂
ദൈവമില്ലെന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു എന്ന വജനം ബൈബിളിൽ ഉണ്ട്
Daiva വിശ്വാസം അനുബ വമല്ല അനുബൂതിയാണ്
Animals engine jeevikkunnu. Manushyan bhrithykettavaraanu
👌💯👍🤍
എന്നിട്ടും ഹിന്ദുക്കളാണെന്നു പറഞ്ഞു നടക്കുന്ന ദലിതുകൾ. ഹിന്ദുമതം വിട്ടാൽ ക്രിസ്തുമതത്തിൽ, അല്ലെങ്കിൽ ഇസ്ലാം മതത്തിൽ. ഒരു മതത്തിലും അവരുടെ ദൈവത്തിലും വിശ്വസിക്കാതെയും ഇരിക്കാൻ ദളിതുകൾക്കു കഴിയില്ല. ദലിതുകൾ ഏതെങ്കിലും മതത്തിന്റെയോ ഏതെങ്കിലും ദൈവങ്ങളുടെയോ അടിമകളായി ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വിശ്വാസപരമായയുള്ള എല്ലാ പരിപാടികളിൽനിന്നും ദലിതുകൾ വിട്ടുനിൽക്കണം. കുറഞ്ഞപക്ഷം തങ്ങൾ ഹിന്ദുക്കളല്ല എന്നുള്ള ബോധമെങ്കിലും, ബോധപൂർവം ഉണ്ടാക്കിയെടുക്കണം. അല്ലാത്തപക്ഷം ഇതൊക്കെ തുടരും.
പുലയർ ഹിന്ദുക്ക്ളാണ്
@@renjithrenjith3772 അങ്ങനെ കരുതുന്നവർ ഉണ്ടെന്നു മനസിലായി.
എടാ മണ്ടാ കരുതലല്ല ഞങ്ങൾടെ സമുദായം ഹൈന്ദവ ആജാരം പിൻതുടർന്നു വന്നവരാണ്
ആണ് പക്ഷെ ഹിന്ദു മതം അല്ല. അഹിന്ദുക്കൾ ആയ ഈഴവൻ തീയൻ ദലിത് കൾ ഒബിസി കൾ ആണ് അഹിന്ദുക്കൾ
Pallilum moskilum okka allavarum pokunnudallo
Religion is a blunder. The feeling of my believing religion is great, is an elephant blunder. See truth, say truth and obey truth, because truth is God.
Rajavum,kaseryum vitt oru sangathim pulllikk illa😂😂
Thanne janippichathu ethu daivamani
ഈ പറയുന്നത് എങ്ങനെ നടപ്പിലാക്കും. പറയാൻ എളുപ്പമാണ്.
Athinadyam sense venam, sensitivity venam, sensibility venam😉
😂😂
പറഞ്ഞത് സത്യം... ഇപ്പോൾ പുതിയൊരു പൂജാരി ഉണ്ട്...താഴ്ന്നവനെ പൂണൂൽ ഇടിയിച്ചാൽ....ചൻഡാള ബാബയെപ്പോലാകും.... പുള്ളിക്കാരൻ ഇപ്പോൾ വായ തുറന്നാൽ ബ്രാഹ്മണൻ ഉയർന്ന ജാതി ഇങ്ങനെയൊക്കെ പുകഴ്ത്തലാണ്....പ്രതിഷ്ഠ മൂല മന്ത്രം... കുലം അങ്ങനെ പോകുന്നു.... കാരണം ബാബയെ ഇപ്പോൾ പല പൊതുപരിപാടിക്കും വിളിക്കുന്നു അപ്പോൾ ഞ്യാനും ഒരു ബ്രാ... അല്ലേ...? എന്നൊരു തോന്നൽ ഞാൻ മുൻപ് കരുതിയിരുന്നു ഇദ്ദേഹം ദളിതരുടെ ഒരു മുഖമായി മാറുമെന്ന് പോയി കൈവിട്ടുപോയി....നാം ഇപ്പോൾ അതല്യാ.. പോരെ
ചണ്ഡാളബാബ ദളിത് എന്നു പറയുന്നുണ്ടെങ്കിലും " നായർ " സമുദായക്കാരനാണ് എന്നാണ് അറിവ് .?
@@remyas4681ദളിതനാണ് എന്ന് നേരിട്ട് അറിയ
Mytreyan's openion is only against Hindus....He criticise nominal level on other religions because of severe reaction... His main target is Hindus..any unknown forces behind it....???... 🤔🤔🤔🤔🤔🤔🤔🤔
പള്ളിയെ പറ്റിയും പറയുന്നത് ഞങ്ങൾ എല്ലാവരും കേട്ടു..!
Think rationally, you will find the truth. Mind is the abode of God. See truth, say truth and obey truth because truth is God. Every thing else in the name of God is nothing.
ദേ കെടക്കണ്🤣🤣🤣 ഇങ്ങേരേയും തീവ്രവാദി ആക്കി😂😂😂
@@DeccanPlateauപള്ളിയെ പറ്റി പറഞ്ഞത് ഇദ്ദേഹം കേട്ടില്ല... അമ്പലമെന്ന് കേട്ടപ്പോഴെ ധ്യാനത്തിലാഴ്ന്ന് പോയി...... പിന്നെ വീഡിയോ തീർന്നപ്പഴാ ഉണർന്നത്☹️
@@mayachandrathilഎന്താണ് ധ്യാനം?
Buddi swayam theliyanam ennu vijarichal matrame ithu manasilaku
*പള്ളിയിൽ ജിംനേഷ്യമോ?! ഞാൻ മലപ്പുറത്താണ്. ഇവിടെ ഏത് പള്ളിയിലാണ് ഇങ്ങനെ തുടങ്ങിയത്? ആരെങ്കിലും പറഞ്ഞു തരൂ*
പാട്ടും ഡാൻസും ജിമ്മും ഒക്കെയുള്ള പള്ളി... 😂😂😂😂😂😂😂😂😂
ഈ എരണം കെട്ടവനെ ഒക്കെ interview ചെയ്യാനും ആളുണ്ടല്ലോ?
നാട് ശരിക്കും പുരോഗമിച്ചു.
'ഞവോത്ഥാനം' ഇങ്ങ് എത്തി.
Vidditham parayunu
ഏതോരു ദൈവവിശ്വാസിയും കള്ളനും കുറുക്കൻറ കൗശലകാരനുമാണ് മമ87/870
പന്നി ഇറച്ചി കച്ചവടക്കാരാണ് ടൗൺ. കപ്പോള പെരുന്നാൾ നടത്തുന്ന ത് ഞങ്ങളുടെ ടൗണിൽ 😅
❤
👏👏👏👏
❤