Maitreyan Reacts on Spirituality | ആരാധനാലയങ്ങളേക്കാൾ കക്കൂസ് എത്രയോ മഹത്തരം !

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 202

  • @mohandaskp559
    @mohandaskp559 28 днів тому +8

    മത ജീവികൾക് ഇതൊക്കെ മനസിലാക്കാൻ നൂറ്റാണ്ടുകൾ വേണ്ടിവരും..
    👍❤️

  • @bijumonbaby3820
    @bijumonbaby3820 Рік тому +15

    Maithreyan sir, Bigg salute

  • @letsenjoylife7746
    @letsenjoylife7746 Рік тому +11

    നമ്മളെ maitreyan ഇവിടേം എത്തി ❤️❤️❤️

  • @GopalaKrishnan-q3c
    @GopalaKrishnan-q3c 5 місяців тому +5

    പ്രിയ സുനിൽ മൈത്രേയനെ അറിയിച്ചതിന് അഫിനന്ദനം

  • @alokbilal
    @alokbilal Рік тому +24

    ഈ സാറ് പറഞ്ഞത് മുഴുവൻ സത്യം

    • @sreekumaranthirumeni6627
      @sreekumaranthirumeni6627 Місяць тому

      ഈ സാറ് പറയുന്നത് മുഴുവൻ വിഡ്ഢിത്തം

  • @cherianabraham9120
    @cherianabraham9120 Рік тому +6

    Maitreyan പറഞ്ഞത്‌ വളരെ വളരെ ശരി . ഇതേ ആശയമാണ് യേശുക്രിസ്തുവും പറഞ്ഞത്‌. പത്തു കല്പനകളിലെ ആദ്യത്തെ നാലെണ്ണം ദൈവവും മനുഷ്യനു- മായിട്ടുള്ളതെങ്കിൽ പിന്നത്തെ ആറെണ്ണം മനുഷ്യർ തമ്മിൽ തമ്മിൽ ഉള്ള ബന്ധത്തെ സംബന്ധിച്ചാണ്. ക്രിസ്തു ഊന്നൽ കൊടുത്തതും കുടുതൽ പ്രബോധിപ്പിച്ചതും മനുഷ്യർ തമ്മിൽ ഒന്നായിരിക്കണമെന്നതാണ്.(commandments from 5 to 10)

    • @asukesh4209
      @asukesh4209 Рік тому +3

      "ഞാൻ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്. സമാധാനമല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. വാളില്ലാത്തവൻ സ്വന്തം വസ്ത്രം വിറ്റ് വാൾ വാങ്ങട്ടെ "(യേശുക്രിസ്തു )

    • @fg4513
      @fg4513 Рік тому

      @@asukesh4209 eth book

    • @soorajr584
      @soorajr584 Рік тому +1

      @@fg4513 ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.
      ( മത്തായി 10 : 34 )

    • @soorajr584
      @soorajr584 Рік тому +1

      @@fg4513 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു.
      ( മത്തായി 10 : 35 )

    • @soorajr584
      @soorajr584 Рік тому +2

      @@fg4513 എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.
      ( മത്തായി 10 : 37 )

  • @BabyThomas-s1o
    @BabyThomas-s1o 22 дні тому +1

    നിധി കിട്ടുവാൻ വേണ്ടി നരബലി ഉണ്ടാക്കിക്കൂട്ടിയത് പ്രിയപ്പെട്ടവരെ ഇവിടെത്തെ മതങ്ങളാണ് എന്നിട്ട് നീതി കിട്ടിയോ യക്ഷി ഗന്ധർവൻ പ്രേതഭൂതാദികൾ എന്നുവേണ്ട സർവ്വ അന്ധവിശ്വാസങ്ങളും എന്തിനുവേണ്ടി മനുഷ്യൻ പരസ്പരം കലഹിച്ച് വെട്ടിക്കുത്തി ചാവും വേണ്ടി മതങ്ങൾ ഉണ്ടാക്കി കൂട്ടിയതാണ് പ്രിയപ്പെട്ട മനുഷ്യമക്കളെ എന്റെ സഹജീവികളെ നിങ്ങൾക്ക് എന്ത് ബുദ്ധി ഉദിക്കും എന്ന് എന്ന് ബുദ്ധി ഉദിക്കും

  • @titusvarghese1854
    @titusvarghese1854 Рік тому +5

    പള്ളിയും അമ്പലവും മോസ്‌കും ആഴ്ചയിൽ. ഒരിക്കൽ മതി കക്കൂസ് എന്നും വേണം!!

  • @rajamarajama8897
    @rajamarajama8897 Рік тому +34

    ദൈവത്തിനു പോലും അറിയില്ല ദൈവം എങ്ങനെ ഉണ്ടായി ആരുണ്ടാക്കി എന്ന് 😭😂

    • @ShebinlalIT
      @ShebinlalIT Рік тому +4

      സത്യം

    • @albertthomas3502
      @albertthomas3502 Рік тому +1

      ആദിയിൽ ദൈവം ഉണ്ട്. ദൈവത്തിന് തുടക്കവും ഒടുക്കവും ഇല്ല. വിഡ്ഢിത്തം വിശ്വസിക്കുന്നവൻ മരണ ശേഷം മനസിലാക്കും.അപ്പോൾ മനസിലാകും എല്ലാം.

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      എങ്ങനെ ലോകം ഉണ്ടായി. എന്ത് എപ്പോൾ പൊട്ടി തെറിച്ചു? അതിനുള്ള ഊർജം എങ്ങനെ വന്നു. ഈ പൊട്ടത്തരം ഒരു മൂഡനു പറ്റും.

    • @prasadtm18
      @prasadtm18 Рік тому

      Oh what an idiotic knowledge man!!!!!!!!!

    • @soorajr584
      @soorajr584 Рік тому +2

      @@albertthomas3502 ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത ഒന്ന് ആണ് മരണം മരിച്ചു കഴിഞ്ഞാൽ ഇല്ലാത്ത ഒന്ന് ആണ് ജീവിതം.

  • @sherlybaby3097
    @sherlybaby3097 Рік тому +5

    പണ്ട് സകായ് മരത്തിൽ കയറിയ പേരും പറഞ്. ജീവിക്കുന്ന വചന. തൊഴിലാളികളും കണ്ണൂരിലെ കാറിൽ നിന്നും അ ഗർഭിണി യെ രക്ഷ പെടുത്താത്ത ദൈവം എവിടെ ഇനി കുറെ പേര് അതിനെ വെള്ള പൂശി ദൈവത്തെ sethuthikum

    • @mariyammamichael4965
      @mariyammamichael4965 Рік тому

      ;yó

    • @premaa5446
      @premaa5446 Рік тому

      ഷേർളി പറഞ്ഞത് വളരെ ശെരി. കൊച്ചു കുഞ്ഞുങ്ങളെ രക്ഷപെടുത്താൻ പാടില്ലാത്ത , കഴിവ് ഇല്ലാത്ത ( എത്രയോ കൊച്ചു കുഞ്ഞുങ്ങളെ dirty men ,, rape ചെയ്തു കൊല്ലുന്നു. Pavam കുട്ടികളെ ചില വൃത്തികെട്ട മനുഷ്യർ ഉപദ്രവിക്കുന്ന) അ ദൈവത്തിനെ എനിക്ക് വേണ്ട എന്ന് വെച്ചിട്ട് കുറെ വർഷങ്ങൾ ആയി. ഇപ്പൊൾ നല്ല മനസമാധാനനം ഉണ്ടു.

  • @thomasjohn838
    @thomasjohn838 Рік тому +4

    We agree to Maitreyan's views. We too felt a bit awkward, seeing mosquitoes bite on a tired man attempting to sleep or already sleeping. A sensible god wouldn't have created a being to do that. This is something every one is observing and experiencing at home and outside daily and cursing the so-called 'god'. Superstitions being carried forward, citing 'religious freedom guaranteed by Constitution'.

    • @pramodvayanattu3885
      @pramodvayanattu3885 Рік тому

      it is not the problem of god, it is the problem of corruption. use your common sense. cleanliness is next to godliness. tax collection is 100%. where does go this money??

    • @premaa5446
      @premaa5446 Рік тому

      Thomas John// It's good that you had these doubts. Whatever Maitreyan said is 100 percent correct only. Actually all god men knows these things. But they will not accept it in public.. Because they don't want to stop their livelihood. Their livelihood is Monna വിശ്വാസി. 🤣😂.Priests never likes to do menial jobs. So they makes us to the dirty jobs for them. Since centuries priests are exploiting the stupid believers. So there's no god at all. It's the creation of some cunning men. See the COVID days. All the religious people and priests and religious leaders are inside their cosy home . They all took COVID vaccine and continuously washing their hands with soap. They didn't go to church or temple or mosque,, to pray for their difficulties Because they knew that there's no god to save them. After COVID days all of them are started their old plays. Gullible people are following them. 😀😂🤣

  • @abdulazeezk5007
    @abdulazeezk5007 28 днів тому +1

    ഇന്ന് ഇന്ത്യയിൽ മനുഷ്യനെ കൊണ്ട് കന്നുകാലികളുടെ മലവും മൂത്രവും പക്ഷിപ്പിക്കുന്ന സംസ്കാരമായി ദൈവ വിശ്വാസം മാറിയില്ലേ. ഇനി അധികം താമസിക്കാതെ മറ്റ് പലതും നമുക്ക് കാണാം. അതാണ് ആചാരങ്ങളുടെ അനന്തരഫലം

  • @royvarghese4335
    @royvarghese4335 Рік тому +4

    Exactly

  • @mathjince
    @mathjince 19 днів тому

    Daivam illa enn parayunnavan moodan. Chilakaryangakl pulli parayunnath kollam. Missionary’s works are always appreciated

  • @albertdaniel6481
    @albertdaniel6481 Рік тому +3

    Some one who doesn't believe in living God is not appreciated

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      @@joannchristys ഇയാൾ വിശ്വാസി അല്ല. സഭയുടെ ശുദ്ധീകരണം ഒന്നും അല്ല. പുള്ളി athiest ആണ്. അത് മറച്ചു വെച്ച് കള്ളന്മാരെ തുറന്നു കാണിക്കുന്നു. നിരീശ്വര വാദി ആയാൽ ഇയാൾക്ക് അതിനു യോഗ്യത ഇല്ല. പണം ആണ് ലക്ഷ്യം. യൂട്യൂബ് പണം

    • @premaa5446
      @premaa5446 Рік тому

      Hahahaha 😅. 🤣.poor souls. Maitreyan is 100 percent correct. You men had no answers. So started abusing Sunil. Sunil and maitreyan is serving people by their good sermons.These types of men are necessity of the present time. . 👍

  • @rajanm6835
    @rajanm6835 18 днів тому

    ആരാധിക്കുന്നവർ പൂവ് തലയിൽ ചൂടും പുതിയ പണ്ഡിതൻമർ മലം ചൂടുകയും മൂത്രം തീർത്തമാക്കുകയും ഫാഷൻ

  • @indianfreelance6162
    @indianfreelance6162 24 дні тому

    റോമർ 1:22
    ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി

  • @thomaskm3845
    @thomaskm3845 Рік тому +1

    True said ,thanks

  • @baskaranc4223
    @baskaranc4223 13 днів тому

    വളരെ ശരിയല്ലെ ഉപയോഗമുള്ള മുലം സമാധാനം കാണാൻ ഒരു കക്കൂസ് അടിപൊളിയല്ലേ🤔👻🙏

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Рік тому +4

    ഒരു ദൈവ വിശ്വാസി എന്ന് പറയപ്പെടുന്ന സുനിൽ ഒരു നിരീശ്വരവാദിയെ ചർച്ചയ്ക്ക് വിളിച്ചതിൻറെ ഔചിത്യം മനസ്സിലാകുന്നില്ല ആദ്യം സുനിൽ സുനിലിൻറെ തന്നെ നിലപാട് വ്യക്തമാക്കുക. അതല്ലെങ്കിൽ താങ്കളുടെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അമ്പലങ്ങളിലും പള്ളികളിലും ദൈവം വാസം ചെയ്യുന്നില്ല എന്നുള്ള അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു

  • @supersmart671
    @supersmart671 Рік тому +4

    Do you believe in God?

  • @kochipropertymall5240
    @kochipropertymall5240 17 днів тому

    ദൈവത്തിൻറെ പേരിൽ പള്ളികൾ അമ്പലം വെച്ച് മത്സരിക്കുന്ന മതം മനുഷ്യരെ നിങ്ങൾ ഇനിയെങ്കിലും അറിവിൻറെ ലോകത്തേക്ക് കടന്നുവരൂ

  • @saleemv9495
    @saleemv9495 Місяць тому +1

    മരണത്തെ പറ്റിയും നരകത്തെയും എന്തിന് പേടിക്കണം. അഗ്നിയെ പേടി ക്കണോ ? മൈത്രേയൻ: എന്തിന് പേടിക്കണം. നരകം എന്നാൽ അഗ്നിയാണ് അഗ്നി എന്നു പറഞ്ഞാൽ തീയാണ്. തീ യെ ഭയന്ന് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്തി വെക്കാറുണ്ടോ ? തീ പിടിച്ചാൽ അഗ്നിശമനയെ വിളിച്ചാൽ തീ അണയ്ക്കും.
    മൈത്രേയൻ മറുപടി പറഞ്ഞു എന്ന് വിചാരിക്കുന്നു. ശ്ശൊ കൊതുക് കടിച്ച് ചൊറിയുന്ന സൃഷ്ടി യുടെ കാര്യം.

  • @BabyThomas-s1o
    @BabyThomas-s1o 22 дні тому

    ഒരു കത്തോലിക്ക വിശ്വാസികൾ ഒരു പള്ളിയുടെ സ്വത്തിൽ എന്തെങ്കിലും ഒരു അവകാശം ഒരു ഷെയർ ഉണ്ടോ പ്രിയപ്പെട്ട വിശ്വാസികളെ നിങ്ങൾ പറയൂ ഉണ്ടോ

  • @varghesemathew2847
    @varghesemathew2847 Рік тому +3

    Those who do not need latrine (kakkoose) in life are responding .....

  • @susammaebenezer2242
    @susammaebenezer2242 Рік тому

    Many people live with the grace of God, those who trust God only understand, How great is the life with God.

  • @aleyammadevasy7335
    @aleyammadevasy7335 29 днів тому +1

    Very correct

  • @sisilya4942
    @sisilya4942 Рік тому +7

    Mitreyan channel njan sthiramaayi kaanunnundu .100% currect

    • @elizabethvarghese1798
      @elizabethvarghese1798 Рік тому

      Who is this Mythreyan,

    • @premaa5446
      @premaa5446 Рік тому

      ഞാനും സ്ഥിരമായി കാണുന്നുണ്ട്. ഒരിക്കൽ പുള്ളിയും ആയുള്ള ഒരു സംവാദത്തിൽ പങ്കു ഏടുക്കaൻ കഴിഞ്ഞു.
      Mytreyan ഇസ് 100 percent correct. Pulli correct സമയത്ത് അവതരിച്ചു കുറെ മോന്നകളെ ശെരി ആക്കി.

  • @sasipc7543
    @sasipc7543 20 днів тому

    Daivam ആരെന്നു ആർക്കും അറിയാത്തവരാണ്.ഇങ്ങിനെയൊക്കെ പറയുന്നത്

  • @SunilKumar-qc1mq
    @SunilKumar-qc1mq Рік тому +4

    ഡൈവങ്ങളും ഓടുന്ന സമയം.

  • @BabyThomas-s1o
    @BabyThomas-s1o 22 дні тому

    ക്രിസ്ത്യൻ ക്രിസ്ത്യൻ പള്ളിപ്പറമ്പുകളിൽ പണിയെടുക്കുന്നവർക്ക് എല്ലായിടത്തു കൊടുക്കുന്ന കൂലി അവർ കൊടുക്കുകയില്ല ഒരു വിശ്വാസിക്ക് ഒരു കത്തോലിക്ക പള്ളിയിൽ എന്തെങ്കിലും അവകാശപ്പെടുവാൻ ഉണ്ടോ ഒരു സ്കൂളിന്റെ ഒരു ബെഞ്ചിന്റെ കാല് പോലും ക്രിസ്ത്യാനിക്ക് അവകാശപ്പെടാൻ ഒരു ഇടവകക്കാരന് ഒരു വിശ്വാസിക്ക് അവകാശപ്പെടുവാൻ സാധിക്കുമോ പ്രിയപ്പെട്ട മണ്ണു വിശ്വാസികളെ നിങ്ങൾ ഓർക്കുക

  • @joseouseph5602
    @joseouseph5602 22 дні тому

    എല്ലാ മതങ്ങളുടെയും കച്ചവടച്ചരക്കാണ് സ്വർഗ്ഗവും നരകവും പിന്നെ കത്തോലിക്കർ ഒന്നുകൂടി സൃഷ്ടിച്ചു ശുദ്ധീകരണസ്ഥലം മരിച്ച ജീവിതങ്ങളിൽനിന്നും പണം ഉണ്ടാക്കാൻ കണ്ടുപിടിച്ച കൊള്ള . ഒരാൾ മരിച്ചാൽ ആ ആണിവേഴ്സറി മല്ലലും സഹോദരങ്ങളും ബാൻഡുകളും അയാൾക്കുവേണ്ടി പണം ചിലവാക്കി സ്വർഗത്തിലേക്ക് തിരുകി കയറ്റുന്ന ഇടപാട്‌ .

  • @Sajeev.B.C
    @Sajeev.B.C 2 місяці тому +5

    അതെല്ലെ മോദി ഭരണത്തിൽ കയറിയപ്പൊ കക്കൂസ് ആദ്യം പണിതത്😂

    • @sreekumaranthirumeni6627
      @sreekumaranthirumeni6627 Місяць тому

      വിശുദ്ധികരണത്തിന്റെ ആദ്യപടി മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നതാണ്. അതിനു ഉപയോഗമുള്ള സ്ഥലങ്ങൾ നിർമ്മിക്കുക എന്നത് വിശുദ്ധിയിലേക്കുള്ള യാത്രയുടെ പ്രാഥമിക പടി തന്നെയാണ്

  • @zedler12
    @zedler12 Рік тому

    Sunil Mathew, As a person who has been watching i2i news for long and appreciate the exposure that you are doing. I would like to understand you more and the vision of i2i news. What is your faith? Do you believe in God? Do you believe in Bible as the accurate word of God? Do you believe in Jesus as the son of God, who became man, died, resurrected, and is now sitting at the right hand of God? or Are you an atheist? Or are you just another businessman who saw a business n opportunity in the corrupted Christendom thereby growing your channel? What are you? What is your ideology? What do you stand for?.

  • @vineeshvijayan2964
    @vineeshvijayan2964 Рік тому +2

    ദൈവത്തിന്റെ പേരിൽ വ്യാജന്മാർ ഉണ്ട്. അത് അന്ത്യകാലത്തു ഉണ്ടാകും. എന്നാൽ ബൈബിളിൽ ഉള്ള ആരാധന ഇന്നും ഉണ്ട് നൂനപക്ഷത്തിലൂടെ ആണെങ്കിലും. എന്നാൽ ഒരു നിരീശ്വര വാദിയുടെ വീഡിയോ ക്ലിപ്പ് വെച്ച് കാടടച്ചു വെടിവെക്ക്കുന്ന തങ്ങളും ഒരു യൂട്യൂബ് തൊഴിലാളി ആണ്. ദൈവത്തോട് ഒരു സ്നേഹവും തങ്ങൾക്കു ഇല്ല. മറിച്ചു വരുമാനം ആണ് ലക്ഷ്യം.

  • @alexandervd8739
    @alexandervd8739 Рік тому +1

    Mythreyan most reasonable.

  • @jacobdevasia9287
    @jacobdevasia9287 Рік тому +1

    Good speaches

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 2 місяці тому +1

    അല്ല പിന്നെ 😍

  • @vijayanvijay2324
    @vijayanvijay2324 Місяць тому +1

    മൈത്രേയൻ parayunna സത്യങ്ങൾ ആണെന്ന് മനസ്സിരുത്തി ചിന്തിച്ചാൽ മനസ്സിലാകും

  • @roypaul7817
    @roypaul7817 Рік тому +5

    താങ്കൾ എന്താണ് രാഷ്ട്രിയക്കാരേ കാണാത്തത് ...... പേടിയുണ്ടല്ലേ .....

    • @sumareny4501
      @sumareny4501 Рік тому

      Exactly

    • @JohnsonKJJohn
      @JohnsonKJJohn Рік тому

      Politicians are not the representatives of God.Whereas priests/clergymen are extolled as the representatives of God on earth.

    • @premaa5446
      @premaa5446 Рік тому

      Mytreyan ചോദിച്ചതിന് answer ഉണ്ടോ??

    • @premaa5446
      @premaa5446 Рік тому

      @@JohnsonKJJohn exactly. 🙏👍

  • @rajeshpannicode6978
    @rajeshpannicode6978 Місяць тому

    മോഡി വരെ ഒരവസരത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്

  • @abrahamrajan8177
    @abrahamrajan8177 Місяць тому

    നീയും നിന്റെ തലമുറയും അനുഗ്രഹിക്കപ്പെടും.....ദൈവത്തിന്റെ അരുളപ്പാട്.. 🙏
    100പേര് ചേർന്ന് ഒരു പള്ളിയും വെച്ചു പുരോഹിത പാസ്റ്റർ മക്കളെയും പോറ്റുന്നതിന് പകരം... 50പേർക്ക് തൊഴിൽ ചെയ്യുന്ന ഒരു ചെറിയ സംഭരoമ്പം... തുടങ്.....
    നിന്റെ ആവാസന കാലം നിന്റെ മക്കൾ ആരെങ്കിലും കൂടെ ഉണ്ടാകും... നാടും ഡവലപ്പ്.. ആകും... ബി പ്രാക്ടിക്കൽ.. Think +ve... Please 🙏

  • @vineeshvijayan2964
    @vineeshvijayan2964 Рік тому +1

    ദൈവത്തിൽ വിശ്വസിക്കുന്നുടോ? മൈത്രയൻ വിവാഹം വേണ്ട വിശ്വസിക്കുന്നു. താങ്കൾ എങ്ങനെ വിശ്വസിക്കുന്നു. ഭാര്യക്ക് ഭർത്താവ് ഉണ്ടായിരിക്കെ മറ്റൊരാളുമായി ബന്ധം ആകുന്നതു തെറ്റല്ല എന്ന് നിരീശ്വര വാദികളും മൈത്രയനും വിശ്വസിക്കുന്നു. താങ്കൾ അതിനെ എതിർക്കുന്നുടോ? ഒരാൾ ഐഡന്റിറ്റി മറച്ചു ചെയ്‌താൽ അത് ഏറ്റവും വ്യാജത ആണ്.

  • @rahimgolden1273
    @rahimgolden1273 Рік тому +1

    Very Good 👍

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +1

    Congratulations

  • @somakumarpg3333
    @somakumarpg3333 25 днів тому

    Wonderful

  • @TheHeyree
    @TheHeyree Рік тому

    Eating and thooring is done by Maithreyan and Shathru as well

  • @vineeshvijayan2964
    @vineeshvijayan2964 Рік тому +1

    ദൈവവചനത്തിൽ നിലക്കാത്ത താങ്കൾ ഈ പരിപാടി ചെയാൻ ആര് ഏല്പിച്ചു?

  • @binucheriyan4492
    @binucheriyan4492 Рік тому

    സർഗാത്മക ജീവിതമാണ് ആത്മീയത

  • @joshymonpm1413
    @joshymonpm1413 2 місяці тому

    ചർച്ചകൾ എത്ര നടന്നാലും അമ്പലത്തിലും പള്ളിയിലും ഓരോ ദിവസവും തിരക്ക് കൂടുക മാത്രം ചെയുന്നു.....😂

  • @shamsudeenkutty8632
    @shamsudeenkutty8632 Місяць тому

    മൈത്രേയന് ഷുഗറുണ്ടോ പ്രഷറുണ്ടോ കൊളസ്ട്രോളുണ്ടോ അതോ മറ്റേതെങ്കിലും അസുഖങ്ങളുണ്ടോ ഉണ്ടെങ്കിൽ അതിന് മരുന്ന് കഴിക്കാറുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറയാമോ?

  • @Maltaautospareparts
    @Maltaautospareparts 22 дні тому

    കക്കുസ് മഹത്തരം എങ്കിൽ അതിൽ പോയി കിടക്കാമോ?

  • @rahelammapaul7858
    @rahelammapaul7858 Рік тому +2

    Nonsense

  • @CoRajuRaju
    @CoRajuRaju 2 місяці тому

    👍

  • @BinuVenmoney
    @BinuVenmoney Рік тому +4

    ആരാധനാലയം എന്ന പേരിൽ ഉണ്ടാക്കിയ സ്ഥലങ്ങളെല്ലാം കക്കൂസ് ആക്കിയാൽ സമൂഹത്തിനു നല്ലതാണ്

    • @johnyporus6008
      @johnyporus6008 Рік тому

      ഒരുപാട് സ്ഥലം ഉള്ളതുകൊണ്ട് വിശാലമായി ആസ്വദിച്ചു കാര്യം നടത്താം.😍

    • @AjalJoji-ev8ub
      @AjalJoji-ev8ub Місяць тому

      Correct 😂😂

  • @alexcleetus6771
    @alexcleetus6771 27 днів тому

    Madavum padachonum nadinu endthu gunam thammil adichu chagunnu

  • @rubynb280
    @rubynb280 Рік тому +3

    ഭോഷൻ ,നിനക്കും വരും ,എന്തിനീ ജന്മം എന്നൊരു ചോദ്യം?

    • @soorajr584
      @soorajr584 Рік тому

      പാസ്റ്ററിന്റെ മുന്നിൽ കുനിഞ്ഞു നിന്നാൽ ജ്ഞാനി.

    • @premaa5446
      @premaa5446 Рік тому

      Hahahaha 😂🤣. മറുപടി ഇല്ല. ഉടൻ ചെറ്റത്തരം പറയാൻ വായ പൊളിച്ച്

    • @premaa5446
      @premaa5446 Рік тому

      @@soorajr584 athe. 🤣😀

  • @vijayarajst726
    @vijayarajst726 Рік тому +1

    Nonsense talk

  • @jamest7971
    @jamest7971 Рік тому +3

    Mitreyan you are wrong about British support to spread Christianity, you need to learn history.

    • @unniammaman4429
      @unniammaman4429 Рік тому

      The british didnt support christianity to grow in india. They didnt allow the missionaries to work in some areas of india.
      But had any other country ruled india( not only portugal) they would have completely ruined indian culture.

    • @johnyporus6008
      @johnyporus6008 Рік тому

      @James T - ഹിസ്റ്ററി ട്യൂഷൻ എടുക്കുന്ന സാറാണോ? രണ്ടു തല്ലുകൊള്ളി പിള്ളേരെ വിടാനാ. ഫീസ് എത്രയാവും?

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Рік тому +2

    മതത്തിൽ പാടില്ലാത്തവയൊക്കെ കാണിക്കുന്നത് വിളിച്ചു പറയുന്നതു പോലെയല്ല,
    പരിപാവനമായ വേദശാസ്ത്രങ്ങളെ ധിക്കരിച്ചു പറയുന്നവരെ, പരിഹസിച്ചു പറയുന്നവരെകൂട്ടുപിടിക്കുന്നത്. ഇതിൽ നിന്നും മനസ്സിലാകുന്നത് സുനിലിന്റെ ലക്ഷ്യം വേറെ ആണെന്നാണ്.
    ക്രിസ്തുവിന്റെ വചനങ്ങളെ ആദരവോടെ വിനിയോഗിക്കുകയും,
    ക്രിസ്തു വചനങ്ങളെ ധിക്കരിക്കുന്നവരെ കൂട്ടുപിടിക്കുന്നതും ശരിയാണോ എന്ന്സുനിൽ തന്നെ ചിന്തിക്കുക.

    • @lizyalex6155
      @lizyalex6155 Рік тому

      Right 🙏

    • @bovasmathew8468
      @bovasmathew8468 Рік тому

      Iyalu thaivethe arinjittilla njangal.daivsthe anubhavichariyunnu

    • @johnyporus6008
      @johnyporus6008 Рік тому

      @@bovasmathew8468 ദൈവത്തെ അറിഞ്ഞാലും, വാക്കുകളുടെ സ്പെല്ലിങ് ഒക്കെ വേറെ പഠിക്കേണ്ടിവരും, അല്ലേ? ദൈവത്തെ അറിയുന്നവൻ സകലവും അറിയില്ലേ? അക്ഷരത്തെറ്റില്ലാതെ എഴുതാൻ കൂടെ ദൈവം പഠിപ്പിക്കില്ലേ?

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 Місяць тому

      ക്രിസ്തു വചനങ്ങൾ തള്ളി കളഞ്ഞ യഹൂദരെ കൂട്ടുപിടിക്കുന്ന അമേരിക്കയിലെ കൃസ്ത്യാനികളോടല്ലേ ഇത് പറയേണ്ടത്..😮

  • @freddyoommen8129
    @freddyoommen8129 Рік тому

    🌙💥👍

  • @johnvarghese9927
    @johnvarghese9927 Рік тому +3

    കണ്ണ് പിറകിലും, ബുദധി എന്ന സൂത്രം തലയോട്ടിക്കുള്ളില് ഇല്ലാത്തവനും ആയവന്റെ ചിന്ത!

    • @soorajr584
      @soorajr584 Рік тому

      അരി വാങ്ങാൻ നിവർത്തി ഇല്ലെങ്കിൽ ഭിക്ഷാടനം നടത്തു അതിന് ഒരു അന്തസ്സ് ഒണ്ട്.

    • @johnvarghese9927
      @johnvarghese9927 Рік тому

      @@soorajr584 ഉണ്ടാക്കിയവനെ തിരിച്ചറിയാത്തവറ്ക്ക് ഏറ്റം ഉചിതം അതു തന്നെയാണ്. വഴിയോരത്ത് കാണുന്നവരെ സുക്ഷിച്ചു നോക്കിയേ, വീടില്ല, നാടില്ല എവിടെന്നില്ല, എവിടെ നിന്നെന്നുമില്ല……

    • @soorajr584
      @soorajr584 Рік тому

      @@johnvarghese9927 എന്നെ ഉണ്ടക്കിയത് എന്റ തന്തയും തള്ളയുമ അല്ലാതെ തന്ത ഇല്ലാത്ത ദൈവം അല്ല.

    • @soorajr584
      @soorajr584 Рік тому

      @@johnvarghese9927 ഞാൻ ആണ് നിന്നെ ഉണ്ടാക്കിവൻ എന്ന് പറയാൻ മനുഷ്യന്റെ ഭാഷ കടമെടുത്ത് പുത്തകം ഇറക്കിയവനാണ് ചർവ ചക്തൻ തുഫ്‌....

    • @johnvarghese9927
      @johnvarghese9927 Рік тому

      @@soorajr584 ഓഹോ, കൊള്ളാം! അവരെ ആരുണ്ടാക്കി? അവരുടെ തന്തേം തള്ളേം (?)
      അവരെ ആരുണ്ടാക്കി? അവരെ…അവരെ… അവരെ……ആആആആര്. ഉണ്ടാാാക്കി.?
      അവന് (ദൈവം) ആദിയില് അവരെ ആണും
      പെണ്ണുമായി ഉണ്ടാക്കി.(ഉല്പത്തി-ബൈബിള്)
      എന്നിട്ട്, അവരെപ്പോലെ ഉള്ളതിനെ അവര് ഉണ്ടാക്കി ഭൂമി നിറയ്ക്കുവാനും കല്പിച്ചു.
      ഉണ്ടാക്കാനുള്ള സൗകരൃത്തിന് നഗ്നരായി വിട്ടേച്ചു….പിന്നീട് അവര് ഉണ്ടാക്കു തുടംഗി,
      നിറുത്താതെ ഉണ്ടാക്കിക്കൊണ്ടിരുന്നു, ഇരിക്കുന്നു.
      ഒരു ആണും പെണ്ണും ചേരാതെ ഉണ്ടാക്ക് നടക്കുന്നുണ്ടോ? അവരുണ്ടാക്കുന്നത്, ഭൂമിയുടെ എല്ലാ കോണിലും ഒരുപോലിരിക്കുന്നത് കണ്ടോ? അവര് ഏത് കോണിലുണ്ടാക്കിയിട്ടും എല്ലാത്തിനും 23 ജോഡി ക്രോമസോം. അത് പകുതിവീതം പകരപ്പെട്ടെംകിലേ പുതിയ ഒന്ന് ഉണ്ടാവുന്നുള്ളു.
      അവിടത്തേക്കു മാത്രം, അവിടുത്തേയെ ഉണ്ടാക്കാന് മാത്രം ഒരു സംവിധാനമില്ല. ഇത് കുറെ പിറകേന്ന് തുടംഗിയതാ…..

  • @kjthomas3989
    @kjthomas3989 Рік тому +5

    ഇയാളേ വിളിച്ച് കാണികളേ അവഹേളിക്കരുത്

  • @shibugeorge1541
    @shibugeorge1541 Рік тому

    Randilum..allukal..allamthurannu..ullila..bharam erakanulla stalam...

  • @bijuthomas8330
    @bijuthomas8330 Рік тому +5

    സുനിലേ താൻ എവിടെയെങ്കിലും ഒരിടത്ത് ഉറച്ചുനിൽക്ക്. ഒന്നുകിൽ യഥാർത്ഥ ആത്മീയത എന്തെന്ന് വെളിപ്പെടുത്താൻ ശ്രമിക്കുക. ഇയാളെ പോലെയുള്ളവരെ വിളിച്ച് ഇയാൾ പറയുന്നതാണ് വലിയ സംഭവം എന്ന് പ്രസ്താവിക്കാതിരിക്കുക. പിന്നെ ആത്മീയത എന്തെന്ന് ഇയാളേക്കാൾ നന്നായി അറിയാവുന്ന അനേകരുണ്ട്. പിന്നെ ഈ അച്ചൻ മാരെയും സന്യാസിമാരെയും കന്യാസ്ത്രികളെയും വച്ച് ആത്മീയതയും ദൈവത്തെയും അളക്കുന്നത് എന്ത് ഭോഷത്തമാണ്. പിന്നെ നന്മ ചെയ്യുന്നവർ ആരെങ്കിലും ആകട്ടെ ഈ കൂതറ വിവരദോഷിക്ക് കുററം പറയാൻ എന്തധികാരം.

    • @soorajr584
      @soorajr584 Рік тому

      തനിക്ക് ചക്കര തരാൻ അല്ല മൊണ്ണകൾ ചിന്തിക്കാൻ ആണ് തനിക്ക് വിവരം ഇല്ലാത്തത് കൊണ്ട് ആണ് കുരു പൊട്ടുന്നത്.

  • @TheresaplayzYT
    @TheresaplayzYT Рік тому +2

    അറിവുണ്ട് എന്നു ഭാവിക്കുന്നവൻ അറിയേണ്ടത് അറിയുന്നില്ല.(1 കോറിന്തോസ് 8:2)

    • @soorajr584
      @soorajr584 Рік тому

      മൊണ്ണ വിശ്വാസികൾക്ക് എന്ന് ആണ് തിരിച്ചറിവ് ഉണ്ടാകുന്നത്.

  • @msknair123
    @msknair123 29 днів тому

    നിങ്ങൾ കക്കൂസിൽ ഇരുന്നോ

  • @shanmughankt3484
    @shanmughankt3484 19 днів тому

    Edomaiyreaya. Prupoochayode.. Neeorupattiyanenhu. Paranhitendanu

  • @RejithKumar-k7o
    @RejithKumar-k7o 29 днів тому

    Nee kuzhikk kakoos ennitt avide kidann urangu

  • @melvinmathew2906
    @melvinmathew2906 Рік тому

    🤔🤔

  • @MLM_EC
    @MLM_EC 28 днів тому

    Ninaku kakoos ketti tharam,..karayathe

  • @koranmakankattukallan
    @koranmakankattukallan 10 місяців тому

    KATTIL MOOTTAYE UNDAAKKIYA DHAIVAM ORU POORAN THANNE...!!VALI UNDAAKKIYA DHAIVAMO..VERUM MAIRAN THANNE...!!PINARAYI VIJAYAN ENNA PARANAARIYE UNDAAKKIYA DHAIVAM ORU MAHAA THAAYOLI THANNE,,THANNE...!!

  • @RejithKumar-k7o
    @RejithKumar-k7o 29 днів тому

    Very nonsense talk nee kakoosilano kidakkunne matte --- mone

  • @augastinkm6742
    @augastinkm6742 Рік тому +1

    Toilet mathiya

  • @Joshy_john
    @Joshy_john Рік тому +1

    സ്നേഹിതാ മനുഷ്യന്റെ സ്വന്ത ബുദ്ധിയിലും അറിവിലും അന്ന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്താൻ കഴിയുകയില്ല. ചിലരുടെ ധാരണ തിയൊളജിയിൽ ഡോക്ടറേറ്റ് എടുത്താൽ ദൈവത്തെ കാണാമെന്നാ.ഒരു അഛന്റെയോ മെത്രാന്റെയോ സന്യാസിയുടെ യോ കയ്യിൽ അല്ല ദൈവം ഇരിയ്ക്കുന്നത്ഒരു പക്ഷെ അവരിൽ വലിയൊരു ഭൂരിപക്ഷവും വിചാരിക്കുത് ഞങ്ങൾ ഈ വിഡ്‌ഡികളായ മനുഷ്യരെ കബളിപ്പിക്കുകയാണെന്നാണ്. എന്നാൽ അങ്ങനെ ഒന്നുമല്ല ഒരു വന് ദൈവത്തെ കണ്ടെത്തണമെങ്കിൽ അവൻ മനുഷ്യനാകണം, എന്നുവച്ചാൽ സ്വന്ത സഹോദരനെ ആദ്യം കാണണം. അതിന് ഒരമ്മ പ്രസവിയ്ക്കണമെന്നില്ല. ജാതിയോ മതമോ രാജ്യമോ നോക്കാതെ മറ്റുള്ളവരെ സ്നേഹിക്കാനും കരുതാനും ഒരു വന് ആകുന്നുണ്ടോ ? അമ്പലങ്ങൾക്കും , പള്ളികൾക്കും ഒക്കെ ഒരു നല്ല ലക്ഷ്യം ഉണ്ട് അതിൽ നിന്നു മാറി പണസമ്പാദനത്തിനും കച്ചവടത്തിനു o, സ്ഥാനമാനങ്ങൾക്കുമായി പ്രവർത്തിക്കുന്നത് ദൈവത്തിന്റെ കുഴപ്പമല്ല, ക്രിസ്തു പ്രസംഗിച്ചതും പഠിപ്പിച്ചതും,അധികവും ദേവാലയങ്ങളി ൽ വച്ചായിരുന്നു. യെരുശലേം ദേവാലയത്തിൽ കടന്ന ക്രിസ്തു അവിടെ ഉണ്ടായിരുന്ന എല്ലാ കച്ചവടക്കാരെയും പുറത്താക്കി. എന്നിട്ട് ജനത്തോടുപറഞ്ഞു എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിയ്ക്കപ്പെടും നിങ്ങളൊ അത് കള്ളൻമാരുടെ ഗുഹ ആക്കി തീർത്തിരിയ്ക്കുന്നു എന്ന്. ഈ ആലയത്തേ കുറിച്ച് ക്രിസ്തു തന്റെ ശിഷ്യൻമാരോട് പറയുന്നുണ്ട് ഇത് കല്ലിൻമേൽ കല്ല് ശേഷിപ്പിക്കാത്ത കാലം വരുമെന്ന്. അതു് അതുപോലെ സംഭവിച്ചു. ലോകത്തിൽ ഒത്തിരിസമ്പന്നൻ മാരും യുക്തിവാദികളും, മതനേതാക്കളും , പുരോഹിതൻമാരും , രാജാക്കൻമാരും ഉണ്ടായിരുന്നിട്ടും അത് ഒന്ന് പണിയുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. അതിന്റെ കാര്യം വളരെ വ്യക്തമായി ബൈബിളിൽ 1രാജാക്കൻമാരുടെ പുസ്തകം 9-ാം അദ്ധ്യായത്തിൽ 6 മുതൽ 9 വരെയുള്ള വാക്യത്തിൽ (1 രാജക്കൻമാർ 9, 6 - 9 )ദൈവം ഈ ആലയം ഉണ്ടാക്കിയ ശലോമോനോട് (സോളമൻ) പറയുന്നുണ്ട്. എല്ലാവരും ഒന്ന് വായിക്കുന്നത് നല്ലതായിരിയ്ക്കും. ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ കറിയ്ക്ക് അരിയുന്നതിനായി ഒരു മൂർച്ചയുള്ള കത്തി വാങ്ങി കൊണ്ടുവന്നു. അതു കണ്ടപ്പോൾ ഭാര്യ പറഞ്ഞു വളരെ നല്ല കാര്യം ഞാൻ ഇങ്ങനെ ഒരു കത്തി ആഗ്രഹിച്ചിരിക്കുകയായിരുന്നു. കുറെ നാളുകൾക്കുശേഷം ഭാര്യയും ഭർത്താവും തമ്മിൽ കുടുംബ കാര്യങ്ങളിൽ തർക്കമുണ്ടായി ഭർത്താവ് ഭാര്യ യെദേഷ്യപ്പെട്ട് പിടിച്ചു തള്ളി ഒന്നും ആലോചിച്ചില്ല ഭാര്യ എണിച്ചു വന്ന് ഭർത്താവ് കറിക്ക് അരിയാൻ കൊണ്ടുവന്ന കത്തി എടുത്തു് കുത്തി. എന്റെ സംശയം കത്തിയ്ക്കാ ണോ കുഴപ്പം ഉപയേഗിച്ച ആൾക്കാണോ. ഇനി വീടുകളിൽ കത്തി ഉപയോഗിയ്ക്കാതിരുന്നാൽ ഇങ്ങനെയുള്ള കുഴപ്പങ്ങൾ ഉണ്ടാകില്ല എന്നു പറയുന്നതു പോലെയാണ് ദേവാലങ്ങൾ ആണ് പ്രശ്നം എന്നു പറയുന്നതു്.ദേവാലയങ്ങൾക്ക് അല്ല കുഴപ്പം അത് ഉപയോഗിക്കുന്നവർക്കു തന്നെയാ .

  • @georgemani5991
    @georgemani5991 Рік тому +5

    ദൈവത്തെ അറിയാത്തവൻ

    • @kunjumonoommen4843
      @kunjumonoommen4843 Рік тому

      Very true and well said, I support these ideology

    • @Jobin.M
      @Jobin.M Рік тому

      Bhagyavan

    • @soorajr584
      @soorajr584 Рік тому +1

      താങ്കൾ ആണോ ദൈവത്തിനെ അറിഞ്ഞവൻ

    • @AjalJoji-ev8ub
      @AjalJoji-ev8ub Місяць тому

      I know god , god is mother fucker

  • @clearthings9282
    @clearthings9282 Рік тому

    Ivanmaare nambaruthu, sunil bhaaiii, akatti nirthukaaa

  • @4youreyes
    @4youreyes Рік тому

    യാക്കോബായ മെത്രാന്മാർ എന്തുകൊണ്ട് മലങ്കര ഓർത്തോഡോസ് സഭയെ കേസ് തോറ്റിട്ടും അംഗീകരിക്കുന്നില്ല? വയറ്റിപ്പിഴപ്പാണ്..സുനിലേ.

  • @francisd8621
    @francisd8621 Рік тому +3

    സുനിലേഈവീധിയോയിൽസംസാരിക്കുന്നവനെഎവിടേന്ന്കിട്ടിഅഢനേയുംഅടകോടനേയുകൊണ്ട്വീഢിചെയ്യരുത്..

  • @anugrahatheeram6859
    @anugrahatheeram6859 Місяць тому

    നിനക്ക് അതാണ് പറ്റിയത്