ഇതിലും നല്ല ഉത്തരം വേറെ ആർക്കും പറയാൻ കഴിയില്ല. ഇതൊക്കെ പറയാൻ പൂർണ്ണ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് ഇദ്ദേഹം, കാരണം , ജാതിയും മതവും എല്ലാം തിളച്ചു നിന്ന ഒരു സമയത്താണ് ഇദ്ദേഹം "date" ചെയ്തത്, അങ്ങനെ വന്ന ഇദ്ദേഹത്തിനി മാത്രമേ സമൂഹം എങ്ങനെ ആധുനികമായി മാറണം എന്നു പറയാൻ കഴിയൂ... ഇന്ന് സദസ്സുകളിൽ തുല്ല്യത വിളംഭുന്ന പലരും വീട്ടിൽ ചെല്ലുമ്പോൾ "ആ ചെരുപ്പ് പടിയിൽ ഊരി വച്ചേ " വീട്ടിൽ കയറു... ഇദ്ദേഹത്തോട് , ഈ ആശയങ്ങളോട് പൂർണ്ണ യോജിപ്പാണ്... നിങ്ങൾ മനുഷ്യരായി ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റുള്ളവരെ തന്നെ പോലെ തന്നെ കാണണം.
ചെറുപ്പകാലത്ത് സ്വയം നിയന്ത്രണം ബുദ്ധിമുട്ടാണ്... അന്നേരം വിവേകം അല്ല വികാരം ആണ് ഭരിക്കുക..അതു കൊണ്ട് മാതാപിതാക്കളും അധ്യാപകരും ഇടപെടുന്നതിൽ എന്താണ് തെറ്റ്?... പക്ഷേ അത് ഒരു പ്രായം വരെ മാത്രമേ ആവശ്യമുള്ളൂ.. തന്നോളം ആയാൽ താനെന്ന് വിളിക്കണം എന്നു പറഞ്ഞതും അതു കൊണ്ടാണ്...
വിദ്യാഭ്യാസത്തെ ഇത്ര ഗാഢമായി വിലയിരുത്തൽ പറ്റിയ മനുഷ്യർ ഇന്ത്യയിൽ എവിടെയുണ്ട് ? ഒരു സിലബസ്സ് തയ്യറാക്കുമ്പോൾ ജാതിയുമതവും ഇല്ലാത്ത ദേശമഹിമയു നോക്കുന്ന നാട്ടിൽ ആധുനിക പൗരനിർമിതിക്ക് ഉതകുന്ന വിദ്യാലയങ്ങൾ ഉണ്ടാകും എന്ന് സ്വപ്നം കാണാൻ പോലും കഴിയില്ല
ഇവിടുത്തെ അധ്യാപകർ മിക്കവരും അന്ധവിശ്വാസികളും സദാചാരക്കാരുമാണ്. അതാണ് പ്രധാന പ്രശ്നം
It's not about teachers problem. its our whole system failure, teachers are same as victim like us
മൈത്രേയനേ പാേലെ മനുഷ്യരെ മനസ്സിലാക്കിയ മറ്റാെരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ...!
Satyam bro ❤❤❤❤❤❤
Njan und
ഇയാൾ ഒരു സംഭവം ആണ്
ഇതൊക്കെ കേൾക്കാതെ പോയാൽ ഒരു നഷ്ടം ആണ് 🙏🙏👍
ഇതിലും നല്ല ഉത്തരം വേറെ ആർക്കും പറയാൻ കഴിയില്ല.
ഇതൊക്കെ പറയാൻ പൂർണ്ണ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് ഇദ്ദേഹം, കാരണം , ജാതിയും മതവും എല്ലാം തിളച്ചു നിന്ന ഒരു സമയത്താണ് ഇദ്ദേഹം "date" ചെയ്തത്, അങ്ങനെ വന്ന ഇദ്ദേഹത്തിനി മാത്രമേ സമൂഹം എങ്ങനെ ആധുനികമായി മാറണം എന്നു പറയാൻ കഴിയൂ...
ഇന്ന് സദസ്സുകളിൽ തുല്ല്യത വിളംഭുന്ന പലരും വീട്ടിൽ ചെല്ലുമ്പോൾ "ആ ചെരുപ്പ് പടിയിൽ ഊരി വച്ചേ " വീട്ടിൽ കയറു...
ഇദ്ദേഹത്തോട് , ഈ ആശയങ്ങളോട് പൂർണ്ണ യോജിപ്പാണ്... നിങ്ങൾ മനുഷ്യരായി ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റുള്ളവരെ തന്നെ പോലെ തന്നെ കാണണം.
U r very very correct കൂപ മണ്ട്ടൂ കങ്ങൾക്ക് അതായി തന്നെ തുടരുമ്പോൾ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല..... 😄😄😄😄😄😄😄😄
Maithreyan muthan😍
These are very important understanding
ചെറുപ്പകാലത്ത് സ്വയം നിയന്ത്രണം ബുദ്ധിമുട്ടാണ്... അന്നേരം വിവേകം അല്ല വികാരം ആണ് ഭരിക്കുക..അതു കൊണ്ട് മാതാപിതാക്കളും അധ്യാപകരും ഇടപെടുന്നതിൽ എന്താണ് തെറ്റ്?... പക്ഷേ അത് ഒരു പ്രായം വരെ മാത്രമേ ആവശ്യമുള്ളൂ.. തന്നോളം ആയാൽ താനെന്ന് വിളിക്കണം എന്നു പറഞ്ഞതും അതു കൊണ്ടാണ്...
Pls dissus one day reason how people become corrupt. How can we bring society out of it
👍
Great talk...
❤
Correct correct correct correct
വിദ്യാഭ്യാസത്തെ ഇത്ര ഗാഢമായി വിലയിരുത്തൽ പറ്റിയ മനുഷ്യർ ഇന്ത്യയിൽ എവിടെയുണ്ട് ? ഒരു സിലബസ്സ് തയ്യറാക്കുമ്പോൾ ജാതിയുമതവും ഇല്ലാത്ത ദേശമഹിമയു നോക്കുന്ന നാട്ടിൽ ആധുനിക പൗരനിർമിതിക്ക് ഉതകുന്ന വിദ്യാലയങ്ങൾ ഉണ്ടാകും എന്ന് സ്വപ്നം കാണാൻ പോലും കഴിയില്ല
❤
How is the dead body of fransis xaviour in Goan church remains same as alive .
Goa Inquisition നടത്തിയ മൈരൻ അല്ലേ..?
How Pharaoh's body remains same as alive?
💥
വെരി നൈസ്
പറയുന്നത് ശരിയാവാം....എന്നാലും ഈ രാജാവ്...രാജാവ് എന്ന് പറയുന്നത് കേട്ട് മടുത്തു.
കാര്യങ്ങൽ പുതിയ കാഴ്ചപ്പാടിൽ പറഞ്ഞാലും കാര്യം മനസ്സിലാവും മൈത്രേയൻ.
മൈത്രേയൻ ശരി ആശയം 👍
Very nice ❤️...
👍
❤❤