മൂത്രമൊഴിക്കാൻ പോലും ഇടം തരാത്ത ദൈവങ്ങളും ആത്മാവിനെ വിറ്റുകാശാക്കുന്ന കള്ളന്മാരും Maitreyan | Balan

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 418

  • @okskuttanomana4203
    @okskuttanomana4203 9 місяців тому +52

    ഞാൻ ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ എനിക്ക് ആരും കൊണ്ടുത്തരില്ല. ഞാൻ മൈത്രേയനെ 100% പിന്തുണയ്ക്കുന്നു 👍👍👍🙏🙏🙏

  • @prasadks8674
    @prasadks8674 Рік тому +224

    ഇനിയും രണ്ടു തലമുറയെങ്കിലും കഴിഞ്ഞേ സാറിനെ മനസ്സിലാകുന്ന ആളുകൾ ഉണ്ടാകു . പിന്നെയും രണ്ടു തലമുറ കഴിഞ്ഞാലേ സാറിനെ അനു കരിക്കുന്നവരുണ്ടാകു . പിന്നെയും രണ്ട് തലമുറ കൂടിക്കഴിയണം സാറിനെപ്പോലുള്ളവർ ഉണ്ടായി വരാൻ.🙏🙏🙏🙏🙏❤❤❤

    • @sreejithMU
      @sreejithMU Рік тому +9

      അപ്പൊ ഇങ്ങള് ടൈം ട്രാവലറാ?

    • @infinitegrace506
      @infinitegrace506 Рік тому +5

      ഭൂമിയിലിനി ആളു കൂടണ്ടന്നാ മൈത്രെയ൯ പറയാറ്. ..
      ആരെങ്കിലും, വല്ലപ്പോഴും, ഓരോന്ന്, അത്ര മതീന്ന്😂

    • @prasadks8674
      @prasadks8674 Рік тому +10

      @@infinitegrace506 ജനസംഖ്യയേക്കുറിച്ച് ആശങ്കപ്പെട്ടേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഒരുസംശയവുമില്ല. നിങ്ങൾക്കോ ?.... എന്തു പറയുന്നു ജനസംഖ്യയേക്കുറിച്ച് ?

    • @prasadks8674
      @prasadks8674 Рік тому +3

      @@sreejithMU ശാസ്ത്രം ശുഭാപ്ത്തിവിശ്വാസത്തോടു കൂടി മുന്നോട്ട് പോകുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @MADHURAM...
      @MADHURAM... Рік тому +2

      വാസ്തവം 🥰

  • @xenoninfocom8011
    @xenoninfocom8011 Рік тому +46

    എല്ലാം നല്ലപോലെ യാഥാർത്യത്തോടെ നിരീക്ഷിച്ച മൈത്രേയൻ സാറിന് അഭിനന്ദനങ്ങൾ.
    10 വർഷത്തോടെ ജനങ്ങൾ സാറുപറയുന്ന കാര്യങ്ങൾ തിരിച്ചറിയും. പക്ഷെ അപ്പോൾ ജനങ്ങളെ പീഡിപ്പിച്ചു ഭരിക്കാൻ മതങ്ങളും ദൈവങ്ങളും വിശ്വാസങ്ങളുമല്ലാത്ത പുതിയൊരുആശയം മറ്റൊരുവർ കൊണ്ടുവരും,

    • @DrSatheeshPsychologist
      @DrSatheeshPsychologist 9 місяців тому +1

      നടക്കൂല്ലമോനെ നമ്മൾ പിറകോട്ടാ നടക്കുന്നെ

  • @ismailvk8115
    @ismailvk8115 Рік тому +78

    എൻ്റെ ജീവിതത്തിൽ നഷ്ട്ടപ്പെടുത്തിയ സമയം,മതപഠനം നടത്തിയ സമയമാണ്.

    • @prasadks8674
      @prasadks8674 Рік тому +10

      തിരിച്ചറിവാണ് ജീവിതത്തിലെ ഏറ്റു വലിയ ശക്തി. എല്ലാവിധ ആശംസകളും നേരുന്നു.❤️❤️❤️👍👍👍💯💯💯

    • @sUNILKUMARO-k3b
      @sUNILKUMARO-k3b Рік тому +3

      മതവും ദൈവ പഠനവും ഒന്നും നടത്താതെ നമുക്കൊന്നും തിരിച്ചറിയാൻ കഴിയില്ല.!
      ഇതൊക്കെ പഠിച്ചത് കൊണ്ടാണ് ഇപ്പോൾ തിരിച്ചറിവ് ഉണ്ടായിരിക്കുന്നത്.

    • @reshanan7188
      @reshanan7188 13 днів тому

      Religions are made by humans

  • @santhoshlalpallath1665
    @santhoshlalpallath1665 Рік тому +32

    മൈത്രേയാ❤ തകർത്തു🎉🎉🎉

  • @jojappanthomas7527
    @jojappanthomas7527 Рік тому +17

    ചുറ്റുമുള്ള സമൂഹത്തിൻ്റെ നിയന്ത്രണം: അതു് പൊളിച്ച് പുറത്തു കടക്കാൻ genius ആയിട്ടു ഒരു കാര്യവുമില്ല . നല്ല മന തൻ്റേടം വേണം.

  • @tnsunil2007
    @tnsunil2007 Рік тому +75

    എന്റെ അച്ഛന്റെ മരണം. അങ്ങനെയായിരുത്ത ആശുപത്രി അദ്ദേഹത്തിന് താല്പര്യമില്ലായിരു മരണത്തിന് 4 മണിക്കൂർ മുമ്പ് അദ്ദേഹത്തിൻ ഇഷ്ടമുള്ള പെഗിന്റെ മൂന്നു സിപ്പ് കഴിക്കുകയും ബാക്കി എനിക്ക് അഴിക്കാൻ തന്നു കൊണ്ട ആസ്വദിച്ചായിരുന്നു.

  • @cdjsunny
    @cdjsunny Рік тому +42

    ഇദ്ദേഹത്തിന്ടെ പ്രഭാഷണങ്ങൾ എല്ലാ ഇന്ത്യൻ ഭാഷകളിലേക്കും ട്രാന്സ്ലേറ്റ് ചെയ്ത് എത്തിക്കുന്നത് നമ്മുടെ മോചനത്തിന് കാരണമായേക്കാം!

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Рік тому +28

    ചിരിച്ച് ചിരിച്ച്😂
    രണ്ടു പേരും സൂപ്പർ❤

  • @aloshkgr1188
    @aloshkgr1188 5 місяців тому +13

    ചിരിച്ചു ചത്തു 🤣🤣 luv u maithreya and balan❣️

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 Рік тому +10

    പള്ളിക്കൂടത്തിൽ ഒന്നും പഠിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല അബദ്ധങ്ങൾ പഠിപ്പിക്കാതിരുന്നാൽ മതി നമസ്തേ മിത്രമേ ❤👍👌🙏

  • @abdurahimmoosa3018
    @abdurahimmoosa3018 10 місяців тому +16

    കോയമ്പത്തൂരുള്ള കോന്തൻ ജഗ്ഗു, ഇന്നർ എഞ്ചിനീയറിംഗ് 👍😂

    • @sunilkumarpb6376
      @sunilkumarpb6376 4 місяці тому +1

      കുത്ത് നബി തായോളിയുടെ പത്ത് ഗുണം നീ ആദ്യം പറ

  • @abdurahimmoosa3018
    @abdurahimmoosa3018 Рік тому +25

    മൈത്രേയൻ ഒരു രക്ഷയുമില്ല 😂👍😀

    • @sunilkumarpb6376
      @sunilkumarpb6376 4 місяці тому

      താങ്കൾ മത വിശ്വാസിയാണോ?

  • @SreedeviSanthosh-yp7lf
    @SreedeviSanthosh-yp7lf Місяць тому +7

    സാർ പറഞ്ഞത് 100% ശരിയാണ്

  • @shynadalas4507
    @shynadalas4507 Рік тому +27

    കേട്ടിരുന്നു പോകുന്ന ഭാഷണം

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Рік тому +15

    ഒരു വിഭാഗത്തെയല്ല എല്ലാ വിഭാഗത്തെയും പൊളിച്ചടുക്കി
    ഷംസീർ ഇതുപോലെ ആയിരുന്നു സംസാരിക്കേണ്ടിയിരുന്നത്..

  • @prasadmk7591
    @prasadmk7591 Рік тому +17

    Good, relevant & thoughtprovoking words, thanks!!!

  • @yousuf-printingservices7054
    @yousuf-printingservices7054 Рік тому +14

    My dear sir, salute

  • @observer4134
    @observer4134 Рік тому +44

    പഴയ AI ക്യാമറയാണ് ദൈവം... 😜👍🤣😃

    • @prasadks8674
      @prasadks8674 Рік тому +4

      സൂപ്പർ നീരീക്ഷണം അല്ലേ?....😂😂😂😂❤️❤️❤️

  • @niyasniyas1770
    @niyasniyas1770 Місяць тому +2

    ഞാൻ ഒരു ഇസ്ലാം മുസ്ലിം ആയിരുന്നു ഇപ്പോൾ യുക്തി വാദി നിരീശ്വര വാദി ആണ് ഇസ്ലാം മുസ്ലിം ആകുബോൾ വർഗീയത കാണിക്കും ആയിരുന്നു ഇപ്പോൾ നല്ല മനുഷ്യൻ മാരെ എനിക്ക് ഇഷ്ടം ആണ്

  • @sharafvanur
    @sharafvanur Рік тому +13

    Great speech ..............

    • @sunilkumarpb6376
      @sunilkumarpb6376 4 місяці тому

      താങ്കൾ അള്ളാവിലും പ്രവാചകനിലും വിശ്വസിക്കുന്നുണ്ടോ?

  • @Hitman-055
    @Hitman-055 Рік тому +53

    മാരിയമ്മ തൊഴിലുറപ്പിനു പോകട്ടെ😂😂😂 മാരിയമ്മക്ക് തൊഴിലില്ല😂😂

    • @binukj7970
      @binukj7970 Рік тому

      എന്താ മൈത്രേയന് തൊഴിലുറപ്പിനു പോയാൽ😂

  • @varghesepo3593
    @varghesepo3593 Рік тому +18

    ഇത് കേട്ട് പഠിയ്ക്കണം.

  • @immanuelabrahammathew8806
    @immanuelabrahammathew8806 Рік тому +12

    Nice discussion

  • @davoods4
    @davoods4 Місяць тому +1

    This conversation must be a syllabus for high school students.. they will escape from the religion . really Big salute Maithreyan

  • @preethaarom8245
    @preethaarom8245 Рік тому +9

    Good speach ❤

  • @pradeenkrishnag2368
    @pradeenkrishnag2368 Рік тому +12

    Well said!

  • @mkaslam8304
    @mkaslam8304 Рік тому +6

    Very correct super and nice discussion

  • @Travelanpravasi
    @Travelanpravasi Рік тому +16

    Maitreyan+ Ravichandran C ഢൈയ്ബം, മതം,സ്വർഗം, നരകം, അനുസരണ,വിനയം എന്നീ തീട്ടപൊട്ടത്തരങ്ങളിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ യുഗപുരുഷൻമ്മാർ❤

  • @prabodhanandaswami6428
    @prabodhanandaswami6428 11 днів тому +1

    ഞാൻ മൈത്രേയനെ നൂറു ശതമാനം പിൻതുണയ്ക്കുന്നു.❤

  • @prabeshpt8427
    @prabeshpt8427 Рік тому +4

    മുല്ലപെരിയാറിനെ പോലെ മഴ വരുമ്പോൾ ചോർച്ച ....അത് കഴിഞ്ഞ് ചർച്ച😂😂😂

  • @ismailav5693
    @ismailav5693 Рік тому +11

    സദ്ഗുരുമായി മൈത്രേയൻ ഒരു ചർച്ച സാധ്യമാകുമോ.. ❤

    • @sunilkumarpb6376
      @sunilkumarpb6376 4 місяці тому +2

      പുള്ളിയോട് ഒന്നു ഖുറാനേ വിമർശിക്കാൻ പറയു

  • @RanjiTv-e2e
    @RanjiTv-e2e Рік тому +6

    U r right.. Gud msg.

  • @josoottan
    @josoottan Рік тому +24

    പ്രപഞ്ചത്തെ അപേക്ഷിച്ച് ബാക്ടീരിയയോളം പോലും വലുപ്പമില്ലാത്ത ഭൂമിയിൽ നിന്ന് നമ്മൾ പുറത്തേയ്ക്ക് നിരീക്ഷിക്കുന്നിടത്താണ് പ്രശ്നം! എല്ലാം ഭൂമിയെ കേന്ദ്രീകരിച്ച് ചിന്തിക്കാൻ അതാണ് കാരണം! പ്രപഞ്ചത്തിന് പുറത്ത് നിന്ന് ഭൂമിയെ നിരീക്ഷിക്കുന്ന ചിന്ത വന്നാലെ നമ്മുടെ നിസ്സാരതയും നമ്മൾ വെറും പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞ് വന്ന കീടമാണെന്ന് മനസ്സിലാവുകയുള്ളൂ! മതത്തിൻ്റെ അസംബന്ധങ്ങൾ തലയിൽ കുത്തി നിറയ്ക്കുന്നതിന് പകരം ഇവല്യൂഷനെക്കുറിച്ച് പഠിപ്പിച്ചിരുന്നെങ്കിൽ ശാസ്ത്രം ഇന്ന് ഇതിനേക്കാൾ എത്രയോ ദൂരം സഞ്ചരിച്ചേനേ!😢

    • @prasadks8674
      @prasadks8674 Рік тому +8

      അതിന് ഇവിടെ ശാസ്ത്രം വളർത്തേണ്ട ശാസ്ത്രജ്ഞർ അമ്പലനടയിൽ കിടന്ന് ഉരുളുകയാണ്.🤣🤣🤣🤣 കഷ്ടം എന്നല്ലാതെ എന്തു പറയാനാ...❤️

    • @sreejithMU
      @sreejithMU Рік тому +1

      അപ്പോൾ, നിങ്ങൾ ഈ പറഞ്ഞതൊന്നും കേട്ടില്ലേ? പ്രപഞ്ചത്തിന്റെ പുറത്തുപോയി നിങ്ങൾക്ക് നിൽക്കാൻ പറ്റുമെങ്കിൽ നിങ്ങൾ ദ്വൈദികൾ പറയുന്ന ദൈവമാകും. പ്രപഞ്ചത്തിന്റെ പുറത്ത് എന്നൊരു ഏർപ്പാടില്ല എന്നാണ് മൂപ്പര് പറഞ്ഞത്. ആൾക്കാർ എന്തൊക്കെയാണ് ആവോ കേൾക്കുന്നത് പടച്ചോനെ?

    • @sreejithMU
      @sreejithMU Рік тому

      ​@@prasadks8674എടോ, ഒരു കാര്യം പൂർണ്ണ വിജയമാകണമെങ്കിൽ, അതിൽ നമ്മൾ ശ്രദ്ധിക്കേണ്ട സംഗതികളുടെ എണ്ണം ഇൻഫിനിറ്റ് ആണ്. അത് വിവരമുള്ളവന് അറിയാം. അപ്പോൾ അതിനു വേണ്ടി അവർ ചില സൊല്യൂഷൻസ് കണ്ടെത്തുന്നു. അത്രയേ ഉള്ളൂ. ഒരു മിഷൻ സക്സസ് ആക്കാൻ അയാൾ എടുത്ത ടെൻഷനും മറ്റും ഷെയർ ചെയ്യാൻ അയാൾ ദൈവത്തെ കൂട്ടുപിടിക്കുന്നു. എന്ന് കരുതി അയാൾ എല്ലാം ദൈവം ചെയ്തോട്ടെ എന്ന് പറഞ്ഞു മാറിനിൽക്കുനൊന്നും ഇല്ലല്ലോ. എന്നാൽ ആവുന്നത് ചെയ്തു. ബാക്കിയെല്ലാം ഈശ്വരന് അർപ്പിക്കുന്നു എന്ന മനോഭാവമാണത്.
      പക്ഷേ, വിശ്വാസം പൂർണ്ണമാകുമ്പോൾ അമ്പലത്തിൽ പോകേണ്ട കാര്യമില്ല എന്നുള്ളത് വേറൊരു കാര്യം. കാരണം, വിശ്വാസം പൂർണ്ണമാകുമ്പോൾ തന്റെ പാതി ഇല്ല എന്ന് അറിയുന്നു.

    • @josoottan
      @josoottan Рік тому +1

      @@sreejithMU ഓട്ടർഷാ വിളിച്ച് പ്രപഞ്ചത്തിന് പുറത്തേയ്ക്ക് വച്ച് പിടിപ്പിക്കുന്ന കാര്യമല്ല പടച്ചോനേ പറഞ്ഞത്! 🙂🙂🙂🙂ചിന്ത വഴിപിഴച്ച ആ നിലവാരത്തിലേക്ക് താഴ്ത്തുന്ന കാര്യമാണ് പറഞ്ഞത്! ഞങ്ങൾ പാപികളായ അവിശ്വാസികൾ വല്ലതും പറഞ്ഞെന്ന് വെച്ച് ഇവിടെ വിശ്വാസികളാരെങ്കിലുമുണ്ടെങ്കില് പ്രപഞ്ചത്തിന് പുറത്തേയ്ക്കെങ്ങാനും പോയേക്കല്ലേ ..... ചുമ്മാ ദൈവകോപം വരുത്തി വയ്ക്കല്ലേ .....🙆🙆🙆

    • @sreejithMU
      @sreejithMU Рік тому +3

      @@josoottan വിശ്വാസി നിഴലിനെ ആരാധിക്കുന്ന മണ്ടൻ ആണെങ്കിൽ, അവിശ്വാസി, നിഴലിനോട് യുദ്ധം ചെയ്യുന്ന മറ്റൊരു മണ്ടൻ മാത്രമാണ്. രണ്ടു കൂട്ടരും ഒരേ തോണിയിലാണ് യാത്ര.

  • @narayanankuttyk8518
    @narayanankuttyk8518 Рік тому +12

    നോവുന്ന ഹൃദയം ഉണരാതുറങ്ങുമ്പോൾ നിശ്ചലമാകുന്നു ദേഹം ,രക്ത ബന്ധങ്ങൾ ആർത്തു കരയുന്നു മറ്റു ബന്ധങ്ങളും തേങ്ങിക്കരയുന്നു പഞ്ചേന്ദ്രിയങ്ങൾക്കുമപ്പൂറംമേതോ ഇന്ദ്രി യമുണ്ടെന്ന് അറിയുന്ന യാത്രയിൽ ബന്ധങ്ങളില്ലാ ബന്ധനമില്ലാ മാറത്ത് അണയുന്ന ഇണയതുമില്ല ചാരത്ത് അണയുന്ന സന്തതിയുമില്ലാ ....❤....

  • @sudheesh.p
    @sudheesh.p Рік тому +51

    മന്ത്രിമാരെ നരകത്തിൽ പോലും എടുക്കില്ല 😂😂

    • @prasadks8674
      @prasadks8674 Рік тому +1

      ഹ .......ഹ ..... ഹ👍👍👍👏👏

  • @jipsonarakkal5334
    @jipsonarakkal5334 Рік тому +24

    എത്ര നല്ല ആശയം ഇതെല്ലാം എന്ന് നടപ്പിലാകും ❤❤❤❤

  • @sureshtnanu5929
    @sureshtnanu5929 Рік тому +4

    Very Currect message

  • @akbarikka5818
    @akbarikka5818 Рік тому +6

    Supper Supper അഭിനധനങൾ Sir

  • @ponnuponnu731
    @ponnuponnu731 Рік тому +3

    Ente ammo....ningal vere level Maithreeyan....🤗🤍

  • @TheDigitalBook
    @TheDigitalBook 2 місяці тому +5

    സത്യമാണ്. ഇതുവരെ ആരും ഒരു സിനിമാ നട൯െറയോ, മുതലാളിയുടേയോ, മന്ത്രിയുടേയോ രാജാവിന്റെയോ പ്രേതത്തെ ആരും കണ്ടിട്ടില്ലല്ലോ.😂😂😂😂😂😂😂

    • @Meghana-v4w
      @Meghana-v4w Місяць тому

      The digital book//
      Pretham മാത്രം അല്ലല്ലോ. ആരു എങ്കിലും ദൈവത്തിനെ കണ്ടിട്ടുണ്ടോ.?
      അതും പോട്ടെ. 24 മണിക്കൂറും ദൈവത്തിനെ വിളിച്ചു നിലവിളിച്ചു പ്രാർത്ഥന നടത്തുന്നു, തലയും കുത്തി നിന്ന് പ്രാർത്ഥിക്കുന്നു.ചെയ്യാത്തത് ഒന്നും ഇല്ല. പക്ഷേ ആരെ എങ്കിലും രക്ഷിക്കാൻ ദൈവം വന്നോ?
      ഇല്ലല്ലോ. ഏത്ര കുഞ്ഞുങ്ങൾ rape ചെയ്തു മരണപ്പെട്ടു. വേദന തിന്നു നിലവിളിക്കുന്ന അ കുഞ്ഞുങ്ങളെ റക്ഷിക്കaൻ ഏതു എങ്കിലും ദൈവം വന്നോ? ഇല്ലാ
      വിളിക്കുമ്പോൾ ഓടി വന്നു അ കുഞ്ഞിനെ രക്ഷിച്ച ചെറ്റ തരം ചെയ്യുന്ന അ തെണ്ടി നാറിയ പുഴുവിൻ്റെ മർമം നോക്കി നല്ല ചവിട്ടു കൊടുത്തു അവനെ കൊന്നു കൊല വിളിച്ചാൽ നമുക്ക് വിശ്വാസം വരും. So ചിന്തിക്കാൻ കഴിവ് ഇല്ലാത്ത മനുഷ്യ ജൻമം. ഹ കഷ്ടം. 😢😢😢

  • @whiteclouds618
    @whiteclouds618 3 місяці тому +1

    Excellent talk.
    My dream is a full debate between Maithreyan & Dr. Zakir Naik

  • @Godofdaytrades
    @Godofdaytrades Рік тому +10

    Kerala have like this people....its plessure to watch mathreyen everytime

  • @uthamanvk7416
    @uthamanvk7416 Рік тому +15

    The real facts ❤

  • @Saiju_Hentry
    @Saiju_Hentry Рік тому +1

    മൈത്രേയൻ..❤❤❤❤💪

  • @Tibinblog93
    @Tibinblog93 Рік тому +1

    🥰🥰🥰 nice

  • @petercartoonist8851
    @petercartoonist8851 Рік тому +3

    mr. maitreyan......you are correct.....

  • @ullas1971
    @ullas1971 2 місяці тому +6

    ഞാൻ മരിച്ചത് ഒരു ഐസിയുവിൽ കിടന്നാണ് എനിക്ക് എല്ലാ ബന്ധുക്കളെയും കാണണമെന്നുണ്ടായിരുന്നു പക്ഷേ ഐസിയുവിൽ ആരെയും വരാൻ അനുവദിച്ചില്ല അങ്ങനെ ഞാൻ കരഞ്ഞു കരഞ്ഞു മരിച്ചു

    • @devaraja4367
      @devaraja4367 Місяць тому

      😂😂

    • @user-jj3bf6cu2m
      @user-jj3bf6cu2m Місяць тому +1

      പരലോകത്തു എന്തുണ്ട് വിശേഷം

    • @ullas1971
      @ullas1971 Місяць тому +1

      @user-jj3bf6cu2m ഇവിടെ സ്തുല ശരീരമല്ല അതിനാൽ പറയത്തക്ക വിശേഷങ്ങൾ ഒന്നും ഇല്ല എല്ലാം അറിയുന്നു അത്രമാത്രം

    • @user-ul5xq9io6w
      @user-ul5xq9io6w Місяць тому

      അപ്പോൾ നിങ്ങൾ പ്രേതമാണോ

    • @ullas1971
      @ullas1971 Місяць тому

      @user-ul5xq9io6w സ്വർഗ്ഗത്തിൽ

  • @arunaru6883
    @arunaru6883 Рік тому +2

    100% correct...👌👌👍

  • @axiomservice
    @axiomservice 8 місяців тому +1

    Good subject...interested....I love dearth...Dr good.. we will get absolutely freedom.
    ❤ Zeenath beevi alappuzha

  • @josemathew-v7u
    @josemathew-v7u 3 місяці тому

    Thanks 🙏

  • @RijuSamuel-u4k
    @RijuSamuel-u4k 2 місяці тому

    Excellent

  • @itsmedevil4005
    @itsmedevil4005 2 місяці тому +2

    😅😅😅😂😂😂😂😂 എന്റെ പൊന്നോ 😊

  • @akbarvp681
    @akbarvp681 Рік тому +4

    Exlend

  • @stebinalex
    @stebinalex Рік тому +5

    എന്റെ പൂട കറുപ്പിക്കാൻ പറ്റുന്ന ദൈവം ഉണ്ടോ 😂😂😂 മൈത്രേയൻ 🔥

  • @jayakumarkariyathil7712
    @jayakumarkariyathil7712 Рік тому +1

    അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤❤❤❤

  • @afsalhussain8019
    @afsalhussain8019 Рік тому +6

    Absolutely Right Sir😊

  • @jopanachi606
    @jopanachi606 Рік тому +1

    Excellent observation about life

  • @mkaslam8304
    @mkaslam8304 Рік тому +3

    Supper

  • @sureshkumarrp4095
    @sureshkumarrp4095 Рік тому +6

    Atlast i got to see a original humen; thank you sir.

  • @unnidinakaran3513
    @unnidinakaran3513 Рік тому +9

    Good speech ❤❤❤❤

  • @marykutty2387
    @marykutty2387 Місяць тому +1

    ബുദ്ധിമാനയ ഐ പി സ് അലക്സാണ്ടർ ജേക്കമ്പ് എത്ര പ്രേതത്തെ കണ്ടു എത്ര ആത് മാക്കളോട് സംസാരിച്ച് ഇന്ന് വരെ ഈ വിവരം കുറഞ്ഞ നമ്മുടെ അടുത്ത് ഇവറ്റകളൊന്നും വന്നിട്ടില്ല

  • @prasadjoseph4739
    @prasadjoseph4739 Рік тому +8

    Love you …… maitreyan….. for your worldview

  • @abdullamadathil4203
    @abdullamadathil4203 Рік тому +8

    Modern guru

  • @MADHURAM...
    @MADHURAM... Рік тому +12

    മരണപ്പേടി കൊണ്ടാണ് പാവങ്ങൾ മതം കൊണ്ടു നടക്കുന്നത് 😄

    • @nroeds
      @nroeds Рік тому

      aarum marikunila aathmaav vediyunnu enn e ullu. aathmaav shareerem vittalum astral body memory/vision elaam undaakkum.

  • @sujiths2253
    @sujiths2253 Рік тому +4

    കോയമ്പത്തൂർ ഒരു കുരങ്ങൻ ഇണ്ട്😂😂

  • @sureshkumarn8733
    @sureshkumarn8733 9 місяців тому

    17:00 🤣🤣🤣🤣👍👍👍

  • @sudheercv2275
    @sudheercv2275 Рік тому +2

    Real ❤

  • @Asokankallada
    @Asokankallada 9 місяців тому

    Super.

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    Yes 😃😃😃😃😃😃

  • @niyasniyas1770
    @niyasniyas1770 Місяць тому

    ഞാൻ ഭയങ്കര ദൈവ വിശ്വാസി ആയിരുന്നു ഇപ്പോൾ അല്ലാ വിശ്വാസം ഇല്ലാ കാരണം എന്റെ ലൈഫിൽ ഒരുപാട് പ്രശ്നം ദൈവം ഉണ്ടാക്കി സോറി ഞാൻ ഉണ്ടാക്കി

  • @prasadwayanad3837
    @prasadwayanad3837 Рік тому +9

    മരണത്തെ കുറിച്ച് പറഞ്ഞത് വാസ്തവം പക്ഷെ ഇതുവരെ യുള്ള അറിവുവെച്ചു പ്രപഞ്ചവും മറ്റും നിലകൊള്ളുന്നത് ബോധത്തിലാണെന്നും അതിനപ്പുറത്തുണ്ടെങ്കിൽ മനുഷ്യന് ഒരിക്കലും ഗ്രഹിക്കാൻ കഴിയില്ലെന്നുമാണ് കരുതുന്നത് 🙏🏻🙏🏻🙏🏻

  • @dcmedia1082
    @dcmedia1082 2 місяці тому

    Maithreyan🔥🔥🔥🔥🔥🔥

  • @josekmcmi
    @josekmcmi 4 місяці тому

    You make a lot of sense, Mythreyan. How do you respond to Deepak Chopra?

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +19

    🤣❤💞👌.... നവ്യ നായരു കൂടെ ഗുരുവായുരപ്പൻ ഡാൻസ് ചെയ്തത്രേ😂😂😂😂 എന്തരു കഷ്ടം നോക്കണേ...

    • @sreejithMU
      @sreejithMU Рік тому +1

      അതെന്താ നവ്യാനായരുടെ കൂടെ ഗുരുവായൂരപ്പന് ഡാൻസ് ചെയ്തൂടെ. ഇപ്പോൾ പഴയ കാലം ഒന്നുമല്ല. ആർക്കും നായരെ കൂടെയോ നമ്പൂരിയുടെ കൂടെയോ ഒക്കെ ഡാൻസ് ചെയ്യാം.

    • @udhamsingh6989
      @udhamsingh6989 Рік тому +1

      ഞമ്മക്കൊന്നും ഒരവസരം തരൂല ....

  • @moideenkmajeed4560
    @moideenkmajeed4560 Рік тому +7

    ❤u maithreyan

  • @premaaravind3992
    @premaaravind3992 Місяць тому

    Yes ,a discussion or debate with sadguru jaggu and Mythreyan. Is it possible Mr baiju

  • @johnymathew2570
    @johnymathew2570 Рік тому +3

    True

  • @sandhyadasdas4528
    @sandhyadasdas4528 Рік тому +1

    Sir paranjathu 100%) correct aanu....

  • @nandakumarr4616
    @nandakumarr4616 Рік тому +21

    'യുക്തിയ്കു നിരക്കുന്ന കാര്യം ഒരുബാലൻ പറഞ്ഞാൽപോലുംഅംഗീകരിക്കണം.യുക്തിയ്കുചേരാത്ത കാര്യങ്ങൾ സാക്ഷാൽ ബ്രഹ്മാവ് പറഞ്ഞാൽപോലും തള്ളിക്കളയണം'.

    • @asukesh4209
      @asukesh4209 Рік тому +2

      ബ്രഹ്മാവിന്റെ വാട്സാപ്പ് കിട്ടുമോ

    • @vijayanpillai1076
      @vijayanpillai1076 Рік тому

      യാരെടാ " അന്ത "ബ്രഹ്‌മാവ് ?. ചൊൽ😁😀🤣🤣😌😌🤣🤣🤣🤣🤣

    • @venkimovies
      @venkimovies Рік тому

      ആരുടെ യുക്തി
      പൊട്ടന്റെ യുക്തി പൊട്ടത്തരം
      വിവരമുള്ള വന്റെ യുക്തി വിവരമുള്ള യുക്തി

    • @reshanan7188
      @reshanan7188 13 днів тому

      Absolutely correct

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 4 місяці тому

    🤣🤣🤣 ചിരിച്ചു മടുത്തു പൊളി സാധനം

  • @TheShiyazie
    @TheShiyazie 6 місяців тому +1

    വസൂരിക്ക് വാക്‌സിൻ കണ്ടു പിടിച്ചതോടെ മാരിയമ്മ ക്ക് തൊഴിലില്ലാതായി എന്ന് 😂😂

  • @snap_by_gamos
    @snap_by_gamos 11 місяців тому +1

    mithrayan👏👏👏👏

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Рік тому +10

    ജഗ്ഗു;ഡബിൾ ശ്രീ😂😂😂😂

    • @sunilkumarpb6376
      @sunilkumarpb6376 4 місяці тому

      കുത്ത് നബിയേ പത്ത് തെറി നീയാധ്യം പറ. എന്നിട്ട് അന്യമത പുരോഹിതരേ കുറ്റം പറ അംഗീകരിക്കാം.

  • @neerajrhd
    @neerajrhd Рік тому +13

    കോയമ്പത്തുരുള്ള കോരങ്ങൻ 😂😂

  • @sureshtnanu5929
    @sureshtnanu5929 Рік тому +5

    എത്ര ശരിയാണ്

  • @sulaimansulaiman2613
    @sulaimansulaiman2613 3 місяці тому +1

    ജനനമുണ്ടങ്കിലെല്ലേ മരണത്തെപ്പറ്റി ചർച്ചചെയ്യേണ്ട ആവശ്യമുള്ളു.

  • @കുമ്പിടി
    @കുമ്പിടി Рік тому +5

    Powoli

  • @vimalpallattu7918
    @vimalpallattu7918 29 днів тому

    👍🏻

  • @gopalakrishnank.c1262
    @gopalakrishnank.c1262 9 місяців тому

    1000% correct

  • @MariaRosa-on1yt
    @MariaRosa-on1yt 2 місяці тому

    And the worst is offering life for gods.I left the convent and faith by sheer knowledge.And the believers do not allow full life for such.And I keep them at bay

  • @pappank35
    @pappank35 11 місяців тому +2

    സുഹൃത്തേ നമ്മൾ എല്ലാവരും മരിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങൾക്ക് വിവരം കൂടിയാലും പ്രശ്നമാണ്

  • @divakaran.mullanezhi
    @divakaran.mullanezhi Рік тому

    ചർച്ച നല്ല രസമുണ്ട്

  • @vijayashankaran4571
    @vijayashankaran4571 Рік тому

    Kurachperoke manassilakan thudangiyeetund

  • @chakrambinoystraveldiary4223
    @chakrambinoystraveldiary4223 Рік тому +5

    ❤❤❤❤❤❤👍👍👍

  • @k.v.thomas287
    @k.v.thomas287 Рік тому +7

    എഴുതി മക്കളെ ഏൽപ്പിച്ചാൽ അവർ വിദേശത്തായിരിക്കും, നോക്കാൻ ഏല്പിച്ച സഹായികൾ കേസും മറ്റും പേടിച്ചു മിണ്ടില്ല. തയ്യാറുള്ളവരെ പാലിയേറ്റീവ് കെയർ കേന്ദ്രത്തിൽ
    ആരെത്തിക്കും? ഒരു start -up തുടങ്ങിയാലോ?

    • @anilkumar-ht2so
      @anilkumar-ht2so Рік тому

      Alojikamm

    • @sreejithMU
      @sreejithMU Рік тому

      പണക്കാരായ, പ്രവാസികളായ മലയാളികളുടെ മാതാപിതാക്കൾ ഇവിടുത്തെ ആശുപത്രികളിൽ 10 ദിവസം വെന്റിലേറ്ററിൽ കിടന്നതിനു ശേഷം മരിച്ചാൽ അതിന്റെ നേട്ടം ഈ സംസ്ഥാനത്തിന് മൊത്തത്തിലാണ്. ഇവിടുത്തെ ആരോഗ്യ മേഖലയെ നശിപ്പിക്കരുത് ദയവായി, പ്ലീസ്.

    • @terrorboy192
      @terrorboy192 Рік тому

      ഞാനും ആലോജിച്ചു..

  • @sisubalans
    @sisubalans Рік тому

    Including you

  • @ChabuSabu
    @ChabuSabu Рік тому +1

    👍🌹

  • @vinayantk997
    @vinayantk997 Рік тому +5

    👍👍👍👍👍👏👌

  • @jlo7204
    @jlo7204 Рік тому +13

    Jaggu is a business guru following osho rajneesh style. But osho was beyond his times who never promote a single religion but break every taboos in society