Maitreyan | ശബരിമലയിൽ ശരണം വിളി നിലനിൽക്കുന്നത് ജൈന കേന്ദ്രമായത് കൊണ്ടാണ്

Поділитися
Вставка
  • Опубліковано 12 вер 2023
  • Maitreyan | ശബരിമലയിൽ ശരണം വിളി നിലനിൽക്കുന്നത് ജൈന കേന്ദ്രമായത് കൊണ്ടാണ്.. അയ്യാ എന്നു പറഞ്ഞാല്‍ ബുദ്ധ ഭീക്ഷുക്കൾ എന്നാണ് അർത്ഥം.
    #maitreyan #sabarimala #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews
    ⬇️ Android App: - bit.ly/3Kqz6gC

КОМЕНТАРІ • 90

  • @vjsebastian5646
    @vjsebastian5646 10 місяців тому

    Thanks

  • @pachakapura-
    @pachakapura- 10 місяців тому +1

  • @KingsureshcnDinkoist
    @KingsureshcnDinkoist Місяць тому

    ♥️♥️♥️

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 10 місяців тому

    🎉❤

  • @jopanachi606
    @jopanachi606 10 місяців тому +2

    Excellent observation

    • @yedukrishnan3166
      @yedukrishnan3166 10 місяців тому +2

      Ninte thanthede observation excellent allarunnu

    • @royalsp80
      @royalsp80 10 місяців тому +1

      @@yedukrishnan3166 athinivanu thanthayundo?

  • @prasadwayanad3837
    @prasadwayanad3837 10 місяців тому +2

    മൈത്രേയന്റെ വിശദീകരണം കേൾക്കുമ്പോളറിയാം ഇതെല്ലാം ബോധത്തിലാണ് നിലകൊള്ളുന്നതെന്നു(ആവിർഭവിക്കുന്നത്) പക്ഷെ അദ്ദേഹത്തിന്നത് ബോധ്യപ്പെടുന്നില്ലെന്നുമാത്രം

  • @arrowshade
    @arrowshade 6 місяців тому

    Surprised and Shocked what Zee is doing in Malayalam and what it does in Hindi and National platform.

  • @cbgm1000
    @cbgm1000 10 місяців тому +5

    ആ ചേരുവകൾ ആര് കൃത്യമായി കൂട്ടി ചേർത്തു...32 പല്ലും കാണിച്ച് ഇളിച്ചോണ്ട് ഇരിക്കാതെ അങ്ങോട്ട്‌ ചോദിക്ക് ആങ്കറേ...

    • @RajeshKumarAB
      @RajeshKumarAB 10 місяців тому +1

      പഠിപ്പ് പോര . അപ്പോൾ ഈ ജീവന് എന്താണ് എന്നു കൃത്യമായി പറയുന്നില്ല. ഈ ചേരുവകള് എങ്ങിനെ കൂടി ചേരുന്നു എന്നു പറയുന്നില്ല.

  • @dhanshadinesh963
    @dhanshadinesh963 10 місяців тому

    Ith njan keetatund,sabharimala bhuddha temple aayirunu, pinnid hindu temple aayi convert cheythath

  • @Coolaura2200
    @Coolaura2200 10 місяців тому +2

    How do you know this? I am surprised. When brahmins rewritten the history. all this happened. Mind blowing Mithreyan❤

  • @Kuttankottakkal-ik3vr
    @Kuttankottakkal-ik3vr 10 місяців тому +1

    Ahangariyaan iyaal

  • @sinoymathew7776
    @sinoymathew7776 8 місяців тому +1

    Lingam ethile kayari😊😊😊😊😊😊

  • @Kuttankottakkal-ik3vr
    @Kuttankottakkal-ik3vr 10 місяців тому

    Ee manushyante vijaaram aayaal parayunath ellam sheri aanu ennna

  • @uk2727
    @uk2727 8 місяців тому

    യുക്തികൊണ്ട് ഒരിക്കലും സത്യം അറിയാൻ പറ്റില്ല. അറിഞ്ഞതിനെ അപഗ്രഥിക്കാൻ മാത്രമേ സാധിക്കൂ. അറിവ് അനുഭവത്തിൽ നിന്നാണ് ഉണ്ടാവുന്നത്. 🤗

  • @Ambience756
    @Ambience756 10 місяців тому +1

    ഭഗവാനെ ഈ മൈത്രയിനോട് പൊറുക്കേണമേ

  • @mukundachaitanya728
    @mukundachaitanya728 10 місяців тому +2

    This fellow getting mad day by day

  • @ASWiNM960
    @ASWiNM960 10 місяців тому +1

    കറക്കട്

  • @kesavadas5502
    @kesavadas5502 10 місяців тому

    രൂപം കൊള്ളുക

  • @samarth4054
    @samarth4054 10 місяців тому +11

    No Problem. ജൈനൻ സനാതനിയാണ് .

    • @Eesanshiva
      @Eesanshiva 10 місяців тому

      1) സത് സനാതനം (സിദ്ധ, ബൗദ്ധ, ജൈന, ചാർവാക )
      സത് (സത്യം മുള്ളത് )സനാതനം എന്നാൽ ജനങ്ങൾക്കു നല്ലത് ദാനം ചെയ്യുന്നു നല്ല ജീവിതം, നല്ല വിദ്യാഭ്യാസം (സൗജന്യ പഠനം ), നല്ല സാമൂഹിക അവസ്ഥ, Equality, സമൂഹത്തിൽ എല്ലാരുമായി നല്ല ചിന്തകൾ കൈമാറുക, സഹായിക്കുക സാമൂഹിക, സാമ്പത്തിക സഹായങ്ങൾ അങ്ങോട്ട് ചോദിക്കാതെ അറിഞ്ഞു ചെയ്യുക.
      2) മ്ലേച്ച സനാതനം (യഗ്ന, ബ്രാഹ്മണ്ണ്യ, ഹൈന്ദവ ).
      മ്ലേച്ഛ സനാതനം എന്നാൽ ജനങ്ങൾക്ക് ചീത്തയായതും ചിത ആയതും നൽകുന്നു, ഉദാഹരണം - വർഗീയത, ബലാത്സംഗം, കലാപം, അഴിമതി, മറ്റുള്ളവരുടെത് കക്കൽ, ബലാത്സംഗഭീഷണി നൽകുക, ജാതി വർണ സമ്പ്രദായം, Discrimination, untouchability

    • @Eesanshiva
      @Eesanshiva 10 місяців тому

      ജൈനർ നാസ്തികർ ആണ്. പൊട്ടന്മാർ അല്ല.

    • @samarth4054
      @samarth4054 10 місяців тому +1

      @@Eesanshiva നാസ്തികർ എന്താണിക്കാ ? അമിത് ഭായി അപ്പോൾ കോയയാണോ ?😁

    • @Eesanshiva
      @Eesanshiva 10 місяців тому

      @@samarth4054 നാസ്തികം ഹിന്ദുക്കൾ ഉണ്ടാകുന്നതിനു മുന്പേ തന്നെ ഉള്ളതാണേ.
      കാക്കാമാരുടെ കാര്യം ഇങ്ങോട്ട് വേണ്ട അവരോട് പോയി ചോദിക്ക്, ഇന്ത്യയിൽ 10+ മതങ്ങൾ ഉണ്ട്‌, ഓർത്തോ.
      800 BC ക്ക് മുമ്പ് 84 മതങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു പക്ഷേ അന്നൊന്നും ഹിന്ദു ഇല്ലായിരുന്നു.

    • @joicekadavan7630
      @joicekadavan7630 10 місяців тому

      Brahmana madhathe question cheyithavaranu Jainarum Buddharum. Ie groupukalilekk kayarikoodiya brahmananmaranu ith randineyum madhagalakki maattiyath.

  • @Ambience756
    @Ambience756 10 місяців тому +1

    മൈത്രേ ഇതൊക്കെ ഞങ്ങൾ ഒരുപാട് കേട്ടതാ പുതിയ വല്ല വിഷയത്തെക്കുറിച്ച് പറയാൻ ഉണ്ടെങ്കിൽ പറയൂ ചോദ്യം ചോദിക്കുന്ന ആൾക്ക് അല്പം കൂടി ഒക്കെ വിവരമാകാം കൂടി പുതുമയുള്ള ചോദ്യങ്ങൾ അവതാരകൻ ചോദിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ

    • @memories4368
      @memories4368 10 місяців тому

      Intelectual masturbation aano udhysam

  • @vippsmillennial6336
    @vippsmillennial6336 10 місяців тому +1

    Athine ivde Buddhan😂 pine mai*ee vere mathathe kuriche nee ingne parayuo!

  • @STORYTaylorXx
    @STORYTaylorXx 10 місяців тому +1

    ഒരു ദിവസം മുൻപ് വരെ അത് ബുദ്ധമത😂 അതിനുമുൻപ് ചിലർക്കത് ആദിവാസികളുടെ മലയരയൻ മാരുടെ ആരാധനാ😂 കേന്ദ്ര. ചിലർ പറയുന്നു അത് പഴയ കള്ള കച്ചവട കേന്ദ്രമായിരുന്നു തമിഴന്മാരുടെ കയ്യിലായിരുന്നു അവർ അവരുടെ അയ്യനാർ എന്ന മൂർത്തിയെ പ്രതിഷ്ഠിച്ച്. അല്ല ഇതിൽ ഇപ്പോൾ ഏത്😂😂. ചുരുക്കം പറഞ്ഞാൽ ആരാ കയ്യിലും തെളിവില്ല ആകപ്പാടെയുള്ള തെളിവ് ക്ഷേത്രത്തിൽ നിന്ന് പണ്ട് ലഭിച്ച ഒരു ചെമ്പ് രേഖ മാത്രം അതിലാകട്ടെ എഴുതിയിരിക്കുന്നത് അയ്യപ്പൻ ശാസ്താ അവതാരമാണ് എന്ന്😂. തെളിവുകൾ നയിക്കട്ടെ അല്ലേ my .....

    • @Eesanshiva
      @Eesanshiva 10 місяців тому

      ശബരിമല ക്ഷേത്രമല്ല, തമിഴ് ആശീവക സിദ്ധ മതത്തിന്റെ മഠമാണ് ഒപ്പം മഹാകാളി ഖോശാലരുടെ സമാധി സ്ഥലവും.
      Scheduled സമുദായം തന്നെ ഇവരൊക്കെ

  • @remadevi8361
    @remadevi8361 10 місяців тому

    സ്വന്തം മകളെ കൊണ്ട് അച്ഛനെ ചേട്ടന്‍ , ennum അമ്മെ ചേച്ചി എന്നും വിളിച്ചോ ന്ന് പറഞ്ഞ team. Anchor അയാളുടെ മുമ്പില്‍ oru മണ്ടന്‍ ലുക്ക് ല്‍ ഇരിക്കുന്നുണ്ട്. ഈ pottanodu പറഞ്ഞിട്ട് കാര്യമില്ല എന്നു അയാള്‍ക്ക് മനസ്സിലായി.

  • @ramshadpalakkad2972
    @ramshadpalakkad2972 22 дні тому

    Iyalku pirathanu

  • @user-ic4to2ye2q
    @user-ic4to2ye2q 10 місяців тому

    മൈത്രേയൻ സാറെ ഒരു ചുക്കും മനസ്സിലായില്ല

  • @dinoopps6582
    @dinoopps6582 10 місяців тому +2

    ye bandha ko kuch bhi nahi patha hai,,opinion ka loosemotion hai ye!!!!!

    • @mrkutty0
      @mrkutty0 10 місяців тому

      Gand jali na?😂 Pehle patha kar aur pad yeh kaun hai fir yahan ake bhounko 😉

    • @rajagopalanb8265
      @rajagopalanb8265 10 місяців тому

      Islam ke baare me yeh kuch nahi kehta...sar tan se juda ho jayega😁

    • @mrkutty0
      @mrkutty0 10 місяців тому

      @@rajagopalanb8265iska matlab tumne suna nahi iski baatein. Sar katne ki baat bahut garv se eh rahe ho bahit achi baat hai janab wah re wah

    • @rajagopalanb8265
      @rajagopalanb8265 10 місяців тому

      @@mrkutty0 Aap meri baaton ko samaj nahi rahe ho...He is only anti Hindu

  • @madanmohan1982
    @madanmohan1982 10 місяців тому +1

    Moonjan maitreyan....

  • @venugopalanc.p237
    @venugopalanc.p237 10 місяців тому +1

    ഇയാളും myth സന്തതി.

  • @adatmediatech
    @adatmediatech 10 місяців тому

    ഒരു മൈ..... അത്ര തന്നെ....

  • @venugopalanc.p237
    @venugopalanc.p237 10 місяців тому

    ഒരു PhD കിട്ടുമോ എന്ന് നോക്ക്.

  • @jayan811
    @jayan811 10 місяців тому

    ഒരു നിലവാരം ഇല്ലാത്ത chodyangal..വേറെ വല്ല പണി നോക്ക്

  • @pinu-jong-un-2.07uo3e
    @pinu-jong-un-2.07uo3e 10 місяців тому +1

    അയ്യപ്പൻ ജൈനൻ ആണഗിൽ ബാവർ ക്യസ്ത്യാനിയാണെ 😂 പോയി ചരിത്രം പഠികണ്ടേ

  • @Eesanshiva
    @Eesanshiva 10 місяців тому

    ശബരിമല ക്ഷേത്രമല്ല, തമിഴ് ആശീവക സിദ്ധ മതത്തിന്റെ മഠമാണ് ഒപ്പം മഹാകാളി ഖോശാലരുടെ സമാധി സ്ഥലവും.

    • @Coolaura2200
      @Coolaura2200 10 місяців тому


      Yes we will rewrite the history again. Our great ancestors will help us

  • @rajagopalanb8265
    @rajagopalanb8265 10 місяців тому +3

    R.I.P Maitreyan

    • @Eesanshiva
      @Eesanshiva 10 місяців тому

      1) സത് സനാതനം (സിദ്ധ, ബൗദ്ധ, ജൈന, ചാർവാക )
      സത് (സത്യം മുള്ളത് )സനാതനം എന്നാൽ ജനങ്ങൾക്കു നല്ലത് ദാനം ചെയ്യുന്നു നല്ല ജീവിതം, നല്ല വിദ്യാഭ്യാസം (സൗജന്യ പഠനം ), നല്ല സാമൂഹിക അവസ്ഥ, Equality, സമൂഹത്തിൽ എല്ലാരുമായി നല്ല ചിന്തകൾ കൈമാറുക, സഹായിക്കുക സാമൂഹിക, സാമ്പത്തിക സഹായങ്ങൾ അങ്ങോട്ട് ചോദിക്കാതെ അറിഞ്ഞു ചെയ്യുക.
      2) മ്ലേച്ച സനാതനം (യഗ്ന, ബ്രാഹ്മണ്ണ്യ, ഹൈന്ദവ ).
      മ്ലേച്ഛ സനാതനം എന്നാൽ ജനങ്ങൾക്ക് ചീത്തയായതും ചിത ആയതും നൽകുന്നു, ഉദാഹരണം - വർഗീയത, ബലാത്സംഗം, കലാപം, അഴിമതി, മറ്റുള്ളവരുടെത് കക്കൽ, ബലാത്സംഗഭീഷണി നൽകുക, ജാതി വർണ സമ്പ്രദായം, Discrimination, untouchability

    • @maverick-im5uq
      @maverick-im5uq 10 місяців тому +2

      Bomb erinj kollumo?

    • @balachandranreena6046
      @balachandranreena6046 10 місяців тому

      നിനക്കും RIP

  • @Jubylive
    @Jubylive 10 місяців тому

    Energy is real. Without energy, no life can exist.

  • @josephissac8214
    @josephissac8214 10 місяців тому +4

    ഈ ആൾ മാത്രം ഒരു ബുദ്ധിജീവി, ചോദ്യം ചോദിക്കുന്നവരോട് പുച്ഛം.കുറെ നാൾ ഇയാളുടെ പുറകെ നടക്കാതിരിക്കുക
    താ നേ ഈ ഹുങ്ക് കുറയും, പറയുന്നതെല്ലാം തനി ആവർത്തനം
    പുതിയതായി ഒന്നും പറയാൻ ഇല്ലാത്ത.....

    • @trnair100
      @trnair100 10 місяців тому

      👍👍👍👍👍👍👍👍👍👍👍👍👍👍

    • @arjunck441
      @arjunck441 10 місяців тому

      നല്ല ബുദ്ധിമാനന്ന് വിശ്വസിക്കുന്നു വിഡീ

    • @vimalemmanuel4514
      @vimalemmanuel4514 10 місяців тому

      താങ്കൾ പറയുന്നതിനോട് ഞാനും യോജിക്കുന്നു.മൈത്രേയൻ പറയുന്നതെല്ലാം മറ്റുള്ളവരെ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് തോന്നിപ്പോകുന്നു.മൈത്രയനിൽൽ ഉണ്ടാകുന്ന അറിവുകൾ നമുക്ക്ഉണ്ടാകണം എന്നില്ല.നമ്മുടെ അറിവുകൾ മൈത്രയന് ഉണ്ടാകണമെന്നില്ല.ആരും ഈ ലോകത്ത് തികഞ്ഞവർ ആരുമില്ല.മൈത്രയന്റെ ചിന്ത താൻ എല്ലാംകൊണ്ടും തികഞ്ഞവൻ എന്നാണ്. മറ്റുള്ളവർ പറയുന്നതിൽ സന്യം എന്തെങ്കിലും ഉണ്ടോ എന്ന് മൈത്രയൻ ചിന്തിക്കുന്നില്ല.

  • @vimalemmanuel4514
    @vimalemmanuel4514 10 місяців тому

    ഈ പ്രതിഭാസം എങ്ങനെ ഉണ്ടാകുന്നു എന്നുള്ളത് മൈത്രൻ ഒന്ന് പറയണം .നിർമ്മാതാവ് ഇല്ലാതെ നിർമ്മാണം ഇല്ല .ഈ പ്രതിഭാസത്തെ ഉണ്ടാക്കുന്ന ആ ശക്തിയാണ് ദൈവ ശക്തി എന്ന് നാം വിശേഷിപ്പിക്കുന്നത്.

    • @antonygipson6120
      @antonygipson6120 10 місяців тому +10

      ഈ നിർമാതാവിന് വേറൊരു നിർമാതാവ് വേണ്ടേ? 🤣

    • @sunilraj343
      @sunilraj343 10 місяців тому

      അതു ശരിയല്ലേ:

    • @sreejithMU
      @sreejithMU 10 місяців тому +2

      ദൈവം നിർമ്മാതാവ് ആണെങ്കിൽ ആ നിർമ്മാതാവിനെ ആരു നിർമിച്ചു?

    • @sreejithMU
      @sreejithMU 10 місяців тому

      ​@@antonygipson6120ഈ നിർമ്മാതാവിന് മറ്റൊരു നിർമ്മാതാവ് ആവശ്യമാണെങ്കിൽ, ഈ നിർമ്മിതിക്ക് മറ്റൊരു നിർമ്മിതിയും വേണ്ടേ?

    • @mrkutty0
      @mrkutty0 10 місяців тому

      Mandatharam parayathe pode😂😂

  • @sreerag3354
    @sreerag3354 10 місяців тому +1

    അപ്പോ ബുദ്ധമതം അല്ലേ? ഇപ്പൊ മാറ്റിയോ😅

    • @Eesanshiva
      @Eesanshiva 10 місяців тому

      ശബരിമല ക്ഷേത്രമല്ല, തമിഴ് ആശീവക സിദ്ധ മതത്തിന്റെ മഠമാണ് ഒപ്പം മഹാകാളി ഖോശാലരുടെ സമാധി സ്ഥലവും.

  • @user-yw8cq5sv8s
    @user-yw8cq5sv8s 10 місяців тому +1

    Hindukkalude..annakilkoduthu
    Full balarama..kadha..madham

    • @VimalVKumar1991
      @VimalVKumar1991 10 місяців тому

      ninte ummede kothilum vaayilum kodukkum😂👅👅👅

    • @maverick-im5uq
      @maverick-im5uq 10 місяців тому +2

      ​@@VimalVKumar1991ninte thallayude poottil shaasthav mairan

  • @mohammedkoya8759
    @mohammedkoya8759 10 місяців тому +2

    *ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:*
    *പഴയ നാല് തരം...*
    1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്,
    2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി,
    3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു,
    4. ഭാര്യയുമായി അസന്തുഷ്ടി
    *ഒരു ​​പുതിയ ഇനം*
    5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 10 місяців тому +3

      ഭാരതം വളർന്നു എന്നു നാലു കാരണം പറ... കേൾക്കട്ടെ...

    • @YoonusAp-tr7xc
      @YoonusAp-tr7xc 10 місяців тому +3

      ​@@SudheerBabu-AbdulRazakടോൾ പോലും കൊടുക്കാനുള്ള കാശില്ലാ അവരുടെ
      നാട്ടിലൂടെ കുറച്ച് express wayകൾ വന്നിട്ടുണ്ട്.... Up യിലെ പല വേ കളിലും വാഹനം വളരെ കുറവ് why?
      പിന്നെ കുറെ കക്കൂസ് നിർമ്മിച്ചു ...
      2014 വര സമാധാനത്തിൽ ജീവിച്ചവരുടെ മനസ്സിൽ ഹിന്ദു മുസ്ലിം എന്ന തോന്നലും ചെറിയ നീരസവും സൃഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞു ...
      പല പഴയ വീഡിയോ കളുടെ കമന്റും ഇപ്പോഴത്തെ കമന്റും വാഴിച്ചാൽ മനസ്സിലാകം :
      ഇവരുടെ വർക്കുകൾ നമ്മൾ ചിന്തിക്കുന്നതിന് അപ്പുറമാണ് ...
      സാജൻ സകറിയ ഒക്കെ vell Planed ആണ്.... ഇത് പോലെ വെറുപ്പ് സൃഷ്ടിക്കാൻ ഇന്ത്യയിലുടനീളം ചാനൽ പ്രവർ അകരുണ്ട് ....
      2024 ലോടു കൂടി കൂടുതൽ ചിത്രം വ്യക്തം

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 10 місяців тому

      @@YoonusAp-tr7xc 2024 ഒരു അവസാനത്തിന്റെ ആരംഭമായിരിക്കും അതുറപ്പാണ്, വരുന്ന പുതിയ സർക്കാർ തമ്മിൽ കടിപിടി ആയിരിക്കും എന്നാലും ജനങ്ങൾ തമ്മിൽ മതം പറഞ്ഞു തല്ലുകൂടുന്നത് നിൽക്കും...

    • @VimalVKumar1991
      @VimalVKumar1991 10 місяців тому

      ​@@YoonusAp-tr7xcathe ippo nee okke njangale chorinjal thirichu maanthum..pandu hindukkal pedithoorikal aayirnnu...innu angane alla...ninte okke adiveru ilaakum...

  • @skullcrusher5447
    @skullcrusher5447 10 місяців тому