The Shap Restaurant, Kozhikode | കോഴിക്കോട് കള്ളില്ലാ ഷാപ്പ് | Kerala Toddy Shop Meals

Поділитися
Вставка
  • Опубліковано 30 сер 2019
  • കോഴിക്കോട് ബീച്ചിനടുത്തുള്ള ഒരു ഷാപ്പ് ആണ് പക്ഷെ അവിടെ കള്ളില്ല പകരം കഞ്ഞിവെള്ളം. ഊണുണ്ട്; അതിനു അവർ പറയുന്ന പേര് ചോറും കൂട്ടാനും. The Shap Restaurant in Kozhikode serves the flavours of Kerala toddy shops, but no toddy there. The restaurant is built around the theme of a toddy shop. The shap restaurant is a good venue for lunch - Kerala's traditional lunch.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    For more details about the Shap Restaurant: foodntravel.in/the-shap-restau...
    Shabeer's channel: / @shabeertheexplorer
    We were in Kozhikode and wanted to try the lunch - Chorum koottanum - at the SHap Restaurant in Kozhikode. The restaurant that is close to the beach has a nice ambience. The staff was well behaved and the food they served was yum. Will write a detailed review of this restaurant on foodntravel.in soon.

КОМЕНТАРІ • 1,2 тис.

  • @eldhosemani3138
    @eldhosemani3138 4 роки тому +77

    ചേട്ടായി നല്ല അവതരണം, കറിവേപ്പില പോലും കളയാതെ കഴിക്കുന്ന ആ ഒരു മനസ്... ❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😍😍😊👍

    • @FoodNTravel
      @FoodNTravel  4 роки тому +4

      താങ്ക്സ് ഉണ്ട് എൽദോസ്... വളരെയധികം സന്തോഷം...😍😍❤👍

  • @vipinpkd9391
    @vipinpkd9391 4 роки тому +22

    ഇതൊക്കെ കണ്ടുകൊണ്ട് എന്നെപോലെ കുബ്ബൂസും പരിപ്പുകറിയും കഴിക്കുന്ന പ്രവാസികൾക്ക് ലൈക്ക് തരാമോ......

  • @kingmaker4693
    @kingmaker4693 4 роки тому +55

    എന്താണെന്നറീല്ല എന്തോ ഒരു ഇഷ്ടമാണ് നിങ്ങളെ 😍😍
    നിങ്ങളെ മുഖത്ത് ന്തോ ഒരു എളിമ ഉണ്ട്😍😍 അവതരണം പിന്നെ പറയേണ്ടല്ലോ 😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому +6

      Thanks Tech Gang Malayalam...വളരെയധികം സന്തോഷം... ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം 😍😍❤

    • @rupeshvaryathuveli9042
      @rupeshvaryathuveli9042 4 роки тому +1

      Correct anu bro."beef mathram kazhikunna chilarekal" Kollam. Good man my fav ebin Chetan.

    • @cheekuponnuvlog7306
      @cheekuponnuvlog7306 4 роки тому

      Yes

  • @ajoshnewton8681
    @ajoshnewton8681 4 роки тому +11

    ഞാൻ എബിനചാന്റെ വീഡിയോ കാണുന്നത് ആ സൗണ്ട് കേൾക്കാനാണ്... എന്നാ രസമാണ് ആ ശബ്ദം.😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks und bro... Valareyathikam santhosham😍😍❤

  • @Nithin_Das1212
    @Nithin_Das1212 4 роки тому +176

    Video nokki comment vayikkunnavar like❤👍

  • @mycountrymyindia9895
    @mycountrymyindia9895 4 роки тому +49

    മസ്കറ്റിലെ പാക്കിസ്ഥാനി ഹോട്ടലിൽ റൊട്ടിയും ദാലും നിവർത്തികേടു കൊണ്ട് കഴിക്കുന്ന കോഴിക്കോട്ടുകാരനായ ഞാൻ 😢😋

    • @FoodNTravel
      @FoodNTravel  4 роки тому +1

      😔😔😔😔

    • @rahuljayan2424
      @rahuljayan2424 4 роки тому

      Kerala hotel undayittum time illathey Rotty and curry kazhikkunna Thrissurkkaranaya njan Bangaloril

    • @vipinpkd9391
      @vipinpkd9391 4 роки тому +2

      പ്രവാസി ടാ ലൈക്ക് അടിക്ക് പ്രവാസി സുഹൃത്തുക്കളെ

  • @harikrishnanr9832
    @harikrishnanr9832 3 роки тому +3

    Sir പറയുന്ന അഹ് അവതരണം കേൾക്കുമ്പോൾ ഇതൊന്നും കഴിക്കാൻ ഭാഗ്യം ഇല്ലാത്തോണ്ട് ആണ് സർ വീഡിയോ കാണുന്നെ അത് ഒരു ഫീൽ തന്നെ ആണ് സർ thanku സർ. ഞങൾ ഉണ്ട് kude🙏🙏

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Harikrishnan 😍😍

  • @arunnanu2043
    @arunnanu2043 4 роки тому +54

    കോഴിക്കോട്ടുകാർ ഇവിടെ come on👍👍

  • @nikhilkrishna6404
    @nikhilkrishna6404 4 роки тому +194

    meen varutha chattiyil chorununnavar like

  • @VillageRealLifebyManu
    @VillageRealLifebyManu 4 роки тому +3

    എബിൻ ചേട്ടാ ഇപ്രാവശ്യത്തെ ഫുഡ് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ആ വാഴയിലയിൽ ഉള്ള ഊണും കറികളും കഞ്ഞിവെള്ളവും എല്ലാം ഇഷ്ടപ്പെട്ടു

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ബ്രൊ... അടിപൊളി... വളരെയധികം സന്തോഷം 😍😍🤗🤗

  • @sreejiths377
    @sreejiths377 4 роки тому +2

    Adipoli navil kothiyurum vibhavangal thanks ebin chetta

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Sreedhar Jith😍😍❤

  • @tripbrozzz2118
    @tripbrozzz2118 4 роки тому +29

    കരിമീൻ കണ്ടിട്ട് തന്നെ കൊതിയാകുന്നു
    ..കോഴിക്കോടൻ വീഡിയോസ് ഇനിയും വേണം

    • @FoodNTravel
      @FoodNTravel  4 роки тому

      അടിപൊളി... തീർച്ചയായും... നമുക്ക് ചെയ്യാം 😍😍❤

    • @sidheeqaboobacker4463
      @sidheeqaboobacker4463 4 роки тому

      200ഗ്രം 500രൂപ ആളുകളെ ജീവനോടെ കൊല്ലും ഇവർ ഗുഡ് ബെ

  • @siyadmuhammad968
    @siyadmuhammad968 4 роки тому +3

    ചേട്ടോ നിങ്ങൾ എല്ലാരേയുംകാൽ വ്യത്യസ്തനാകുന്നത് നിങ്ങൾ വീഡിയോ പ്രെസെന്റ്ചെയ്യുന്നരീതിയിലാണ് എങ്ങനെ മുന്നോട്ട് പോകുക ഞങ്ങൾ കൂടെയുണ്ട് 😍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് സിയാദ് ഖാൻ... വളരെയധികം സന്തോഷമുണ്ട് ബ്രൊ 😍😍❤

  • @firozppm8750
    @firozppm8750 4 роки тому +65

    ഇപ്പോളും വീട്ടിൽ നിന്നും കഞ്ഞി വെള്ളവും കഞ്ഞിയും കുടിക്കുന്നവർ 👍ഇവിടെ

  • @RamKumar-jy7ed
    @RamKumar-jy7ed 4 роки тому +1

    Super aayittundu chetta...

  • @revathyjohn3736
    @revathyjohn3736 4 роки тому +1

    Innanu chettan channelum videosum kandathu... Appol thanne suscribeee.... U r way of talkng is very nice.... Ur videos also

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Revathy... Keep watching😍🤗🤗🤗

  • @sharafudheenkt7303
    @sharafudheenkt7303 4 роки тому +14

    Your luck man.
    You got many chances to taste variety of foods 😍

    • @FoodNTravel
      @FoodNTravel  4 роки тому +5

      This is my passion... I travel a lot to taste variety of foods😍😍❤Love it

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 роки тому +6

    ഇത്രയേറെ food വിഭവങ്ങൾ പരിചയപ്പെടുത്തിയ വേറൊരു ചാനൽ കണ്ടിട്ടില്ല... ബിഗ് താങ്ക്സ് ടു എബിൻ😊👍👌😘... അടിപൊളി വെറൈറ്റി വീഡിയോ 👍👍👍😊

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം.... തുടർന്നും കാണണം 😍😍❤😍

  • @movietrailer1983
    @movietrailer1983 4 роки тому +1

    Pralayathil njangalodoppam sneham panku vacha Ebin chettanum friendsinum pinne ella subscribersinum ...BIG salute.... Subscriber from Nilambur...

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Jinto... Valareyathikam santhosham😍😍❤

  • @krithiksai0570
    @krithiksai0570 4 роки тому +1

    Super chetta,nallaavatharanam Nalla sound

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks SAJITHA SANKAR😍😍❤

  • @sadiyatazrin6675
    @sadiyatazrin6675 4 роки тому +3

    Hi! How are you bro? I think 🤔 u r the best food blogger in Kerala!!!! You keep going bro. Thank you 🙏.

    • @FoodNTravel
      @FoodNTravel  4 роки тому

      Hai sadiya I'm fine.. Thank you so much for watching videos.. 😍🤗

  • @daretodream1189
    @daretodream1189 4 роки тому +6

    In thumbnail, it looked like u r sitting inside that uruli😂..very nice videos..keep going Ebin bro..

    • @FoodNTravel
      @FoodNTravel  4 роки тому

      Adipoli... Athu kalakki... Thanks Sandal Mysore😍😍❤

  • @brofoodie982
    @brofoodie982 4 роки тому +1

    Ebin chetta poliya... I am your regular viewer sir .. variety video... Jhn chettante Aaranmulla valla sadhya ennale kandu polichu avatharanam...

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks und Mahesh... Valareyathikam santhosham... Thudarnnum kaananam😍😍🤗😍

  • @rijukoshy7206
    @rijukoshy7206 4 роки тому +1

    Ebin chetta....food review il ningale kazhinje olllu Vere arum....big fan....

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Riju Koshy... Keep watching😍😍😍❤

  • @kavyaac19
    @kavyaac19 4 роки тому +32

    ജ്യൂസ് കുടിച്ചത് കണ്ടപ്പോ കെമിസ്ട്രി ലാബ് ഓർമ വന്നു 😇😇

  • @viveks9217
    @viveks9217 4 роки тому +3

    Chettanu enth bhaagyamaanu.ethra nalla naadanum allathathumaaya fuds pala sthalath poyi kazhikkan pattunnu.maathramalla chettan video edukkan orupaadu effort edukkunnundennum videoyude perfection and editing kandal ariyam.Ath video il pakarthi njangale kaanikkunnathinu Nanniyum parayunnu.😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und vivek... Valareyathikam santhosham😍😍❤

  • @pradeepkv544
    @pradeepkv544 4 роки тому +1

    ചേട്ടൻ രുചിക്കുന്നതും, ഭക്ഷണം കഴിക്കുന്നത് കാണാനും, പിന്നെ വർത്തമാനവും ഒരു രക്ഷയും ഇല്ല, ആരാധകർ ഒരുപാട് ഉണ്ട്, ഞാൻ എന്റെ ഫ്രണ്ട്‌സ് നും ഷെയർ ചെയ്യും

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് പ്രദീപ്‌.. വളരെയധികം സന്തോഷം 😍😍🤗😍

  • @hemalathanambiar5001
    @hemalathanambiar5001 3 роки тому +1

    Thanks ebin worth the wait. Amazing experience nice rain n superb food

  • @dilipdals6584
    @dilipdals6584 4 роки тому +5

    Hi kutty jetha, I don't understand kerala language(because they speak fast) , but ur voice and experience the food 🍲 I am learning little bit kerala language.
    GREAT videos it show ur capacity on food research

    • @FoodNTravel
      @FoodNTravel  4 роки тому

      Adipoli... Thanks a lot Dilip DaIS😍😍❤

  • @nikhilkrishna6404
    @nikhilkrishna6404 4 роки тому +3

    super

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Nikhil Krishna😍😍❤

  • @sajijoseph7203
    @sajijoseph7203 4 роки тому +1

    Abin chettante..samsaram....so sweets....❤️ E video 2nd time kanunnu ..polichu👍😎

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks und Saji Joseph... Valareyathikam santhosham😍😍❤

  • @kanmaniks293
    @kanmaniks293 4 роки тому +1

    Abin chettante videos njan late aayalum miss cheyathe kandirikkunnu

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks kanmani... Late aayittanelum marakkathe kandallo... Ee sneham maathram mathi😍😍

  • @fadie7480
    @fadie7480 4 роки тому +3

    Ebbin chetta...... good vedio

  • @pkskottakkal5213
    @pkskottakkal5213 4 роки тому +4

    മറ്റൊരു കോഴിക്കോടൻ വീഡിയോ 👌 👌 👌 👌 👌

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks PKS KOTTAKKAL😍😍🤗🤗

  • @rashitravel4339
    @rashitravel4339 4 роки тому +2

    Ingale എല്ലാ വീഡിയോ പൊളി ആണ് 👍👍👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഡിയർ... 🤗🤗🤗

  • @daisyyesudas3937
    @daisyyesudas3937 4 роки тому +2

    അടിപൊളി സൂപ്പർ കിടു

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഡെയ്സി 😍😍😍❤

  • @nikhil2578
    @nikhil2578 4 роки тому +6

    Arruokke kodhi vannu😋😋😋

  • @jayanarayananc7222
    @jayanarayananc7222 4 роки тому +3

    Ebin polichu👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Jayanarayanan C😍😍😍

  • @shujahbv4015
    @shujahbv4015 4 роки тому +1

    എന്താ പറയുക അത്രക്കും സൂപ്പർ food ഉം വീഡിയോ യും അത്ര തന്നെ ആ കരിമീൻ കൂട്ടി ഉള്ള ഫുഡ്‌ കഴിപ്പും നമുക്ക് തന്നെ കൊതിയായി ഇനിയും ചേട്ടാ പെട്ടന്ന് തന്നെ ഫുഡ്‌ വീഡിയോ ചെയ്യൂ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഷുജ... വളരെയധികം സന്തോഷം ഉണ്ട് ഡിയർ.... തീർച്ചയായും.... അടുത്ത ഫുഡ് വീഡിയോസ് ഉടനെ വരും 😍😍❤

  • @shafujasmine6551
    @shafujasmine6551 4 роки тому +1

    എനിക്ക് താമസിച്ചു ആണ്ല്ലോ notification വന്നത്.....സൂപ്പർ വീഡിയോ

    • @FoodNTravel
      @FoodNTravel  4 роки тому

      THanks Shafu... Notification late aayi vannathu enthukondaanennu ariyillaa😍😍

  • @agr71
    @agr71 4 роки тому +3

    We visited shap restaurant today , thanks to ebbin jose , whose genteel yet elaborate description of the delicacies prompted us to head there at lunch time. The chor & koottan is a delight taking us right back to the good old days of grandmother's tasty meals, sides included avial, fish curry etc and each stood out for its district notes. The podi meen fry was also perfectly done, not in excess, but right on the dot! The signature dish , chakka thenga manga is a bold experiment of ethnic culinary treasures. Shap restaurant is a nostalgic throwback to the 90's and a walk through the ruralscape where toddyshops and diversified banter defined ideas and bonded people together in its own way. Keep up the good work Team Shap and Ebbin 👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot AGR... Happy to know that you tried there and you loved it... Thanks for the genuine feedback.... Keep watching😍😍❤

    • @azharatheri5759
      @azharatheri5759 11 місяців тому

      Not good restaurant at all

  • @poppinz_media
    @poppinz_media 4 роки тому +76

    Ebbin ചേട്ടായി വണക്കം..
    രുചികളിൽ കോഴിക്കോട് കഴിഞ്ഞേ വേറെ ഒരു ജില്ല ഉള്ളൂ.. ഗ്രവിക്കും പോലും അജ്ജാതി ടേസ്റ്റ്..

    • @FoodNTravel
      @FoodNTravel  4 роки тому +8

      അടിപൊളി... കോഴിക്കോടുകാരന് ആണല്ലേ 😂😂

    • @poppinz_media
      @poppinz_media 4 роки тому +8

      @@FoodNTravel അല്ല ebbin ചേട്ടായി.. ഞാൻ @ajith_guruvayur ഞാൻ അവിടെയാ dagree പഠിച്ചത്.. തട്ടുകടിയിലെ ഫുഡ്നുപോലും നല്ല taste..aa അപ്പോൾ
      രഹ്.മത്തിലെ ബിരിയാണി... അയ്യോ ഒന്നും ഓർമിപ്പിക്കല്ലേ..😊
      ഇന്ന് ഉച്ചക്ക് പരിപ്പ് കറിയും ചോറാണ്.. escape..

    • @meerasnamboodiri7707
      @meerasnamboodiri7707 4 роки тому +6

      I do agree on this comment

    • @ani7385
      @ani7385 4 роки тому +11

      അതു നിങ്ങൾ മറ്റു ജില്ലയിൽ പോയി കഴിക്കാത്ത കൊണ്ട് ആണ്

    • @mohammedfaris6377
      @mohammedfaris6377 4 роки тому +3

      ഞങ്ങളെ മലപ്പുറം മോശല്ല ട്ടോ... കോഴിക്കോട് പോലെ ഒരു സിറ്റി ഇല്ലെന്നേ ഉള്ളൂ...

  • @remyakuttan4090
    @remyakuttan4090 4 роки тому +1

    Super polichu chetta

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Remya Kuttan😍😍❤

  • @ginsollynair4209
    @ginsollynair4209 4 роки тому +1

    aaa chattiyile chorum kariyum pappadavum nalla oru feel aaa #super pinne juice #super #ishtapettu

  • @girishnair5806
    @girishnair5806 4 роки тому +3

    👌

  • @arunnccl
    @arunnccl 4 роки тому +5

    എബിൻ ചേട്ടാ പൊളിച്ചു..... ആ ജ്യൂസ്‌, ചോറും കൂട്ടാനും ഒക്കെ കണ്ടിട്ട് നാട്ടിലേക്കു വണ്ടി കേറണം എന്നൊരു വല്ലാത്ത മോഹം....

    • @FoodNTravel
      @FoodNTravel  4 роки тому +2

      താങ്ക്സ് ഉണ്ട് അരുൺ... നാട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ ഇങ്ങനെ കുറച്ച് വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാം നമ്മുടെ കുടുംബത്തിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം തോന്നും

    • @arunnccl
      @arunnccl 4 роки тому

      @@FoodNTravel exactly right chetta

  • @muralikrishnanvs3933
    @muralikrishnanvs3933 4 роки тому +1

    പൊളിച്ചു കിടുക്കി തിമിർത്തു കലക്കി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് മുരളി 😍😍❤

  • @shihabuddeenshihab8339
    @shihabuddeenshihab8339 4 роки тому +2

    Kidu

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Shihabudheen Shihab😍😍❤

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 4 роки тому +16

    Missing calicut food 😍കറിവേപ്പില നല്ലതാ പക്ഷെ ഇപ്പോളത്തെ കറിവേപ്പില കാൻസർ തരും ,അത്രക് പ്രശനകാരനാണ്

    • @FoodNTravel
      @FoodNTravel  4 роки тому +9

      അതെ... ഇപ്പോൾ വീട്ടിലുള്ള കറിവേപ്പില ആണ് ഏറ്റവും നല്ലത്

    • @homosapienceworldcitizen8867
      @homosapienceworldcitizen8867 4 роки тому

      എബിൻ ചേട്ടാ ,ഞങ്ങളെ പോലെത്തെ പ്രവാസികളായ കോഴിക്കോട്ടുകാർക് ഇതുപോലത്തെ വീഡിയോ യിലൂടെ നാട്ടിലെ ഹോട്ടലുകളും വിഭവങ്ങളും പങ്കുവെക്കുന്നതിനു ഒരുപാട് നന്ദി ഉണ്ട് .🥰

  • @sujithsnair6788
    @sujithsnair6788 4 роки тому +3

    Ebhiettaaa polichu....😍👌😋ucha ayiii😅😋😋

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Sujith s nair... Keep watching😍😍❤

  • @hussainhadi7837
    @hussainhadi7837 4 роки тому +1

    Super thanks

  • @jijeshish
    @jijeshish 4 роки тому +1

    Polichu bhai 👌👌👌
    I am watching you from Montreal ..
    Videos are good ..keep going

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks JIJESH FEANCIS... Keep watching😍😍🤗😍

  • @viveks9217
    @viveks9217 4 роки тому +6

    2 views 4 likes 1 comment.😍😍😍

  • @raagasaagaram4150
    @raagasaagaram4150 4 роки тому +41

    💕💕💕💕💕 ഹായ് എബിൻ ചേട്ടായി എവിടെയാണ് സുഖാണോ... പോളിക്ക്...ഫുൾ സപ്പോർട്ട്...ദുബായ് പ്രവാസികൾ.....💕💕💕

    • @FoodNTravel
      @FoodNTravel  4 роки тому +3

      താങ്ക്സ് ഉണ്ട് രാഗ സാഗരം... വളരെയധികം സന്തോഷം 😍😍🤗🤗

  • @akhilsatheesan7745
    @akhilsatheesan7745 4 роки тому +2

    അടിപൊളി പൊളിച്ചു ഏട്ടാ....

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് അഖിൽ 😍😍❤

  • @avelinukkenukken3979
    @avelinukkenukken3979 4 роки тому +2

    Their way of presenting is so unique,thankyou so much for showcasing this restaurant

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks AvelinUkken Ukken😍😍❤

    • @avelinukkenukken3979
      @avelinukkenukken3979 4 роки тому

      U are making me feel so hungry every day,after seeing your vedios my stomach will start burning due to hunger

  • @sumeshsubash4677
    @sumeshsubash4677 4 роки тому +4

    എബിൻ ചേട്ടൻ ഫുഡ് കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സും വയറും നിറയും.. '' ഇത് കാണുന്ന എനിക്ക് വിശപ്പിന്റെ വിളികൾ തുടങ്ങി....

    • @FoodNTravel
      @FoodNTravel  4 роки тому

      അടിപൊളി... താങ്ക്സ് ഉണ്ട് സുമേഷ്... സന്തോഷം 🤗🤗🤗

  • @sandeepchandra9555
    @sandeepchandra9555 4 роки тому +5

    എബിച്ചേട്ടാ.. കരിമീൻ ഒരു രക്ഷയും ഇല്ലാട്ടോ. കണ്ടിട്ട് തന്നെ വായിൽ വെള്ളംവരുന്നു...

    • @FoodNTravel
      @FoodNTravel  4 роки тому +1

      അടിപൊളി... എനിക്കും അവിടെ കഴിച്ചതിൽ ഏറ്റവും ഇഷ്ടപെട്ടത് കരിമീൻ ആണ് 😍😍❤

  • @udai149
    @udai149 4 роки тому +1

    Gud presentation❤

  • @AmericanAchayan
    @AmericanAchayan 4 роки тому +1

    അടിപൊളി

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഡിയർ 😍😍❤

  • @jackeyrathod7109
    @jackeyrathod7109 4 роки тому +4

    Nice and Awesome recipes in your video but I can't understand so please explain in English l

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Jackey Rathod... Sure Jackey... Will update the subtitles soon😍😍

    • @cijoykjose
      @cijoykjose 4 роки тому

      @@FoodNTravel we demand a resurrection of our monkey .. 2 videos per month..

    • @cijoykjose
      @cijoykjose 4 роки тому

      @@FoodNTravel 😋😆😍😸🙊🙈🙉👻 chettayi

  • @user-pi8tk3er8s
    @user-pi8tk3er8s 4 роки тому +88

    200gm ൽ താഴെ തൂക്കം വരുന്ന കരിമീൻ ഫ്രൈ ക്ക് 500 രൂപ ...,കൊലപാതകം തന്നെ ...
    കഴിക്കാൻ ചെല്ലുന്നവരെ കഴുത്തറുത്തു വിടുന്ന റെസ്റ്റോറന്റ് കൾ റക്കമന്റ് ചെയ്യരുത്

    • @FoodNTravel
      @FoodNTravel  4 роки тому +16

      കരിമീൻ വില അല്പം കൂടുതലായിരുന്നു... പക്ഷെ കിടിലൻ ടേസ്റ്റ് ആയിരുന്നു 😊😊

    • @ranjura5939
      @ranjura5939 4 роки тому +2

      too mach rate karimeen

    • @user-pi8tk3er8s
      @user-pi8tk3er8s 4 роки тому +9

      @@candidpixcreations8089 ഒരു കിലോ ഇടത്തരം വലുപ്പം ഉള്ളതിന് 400_450 രൂപ...5മുതൽ6 എണ്ണം വരെ കിട്ടും.അപ്പോൾ ഈ റെസ്റ്റോറന്റ് ആളെ കൊല്ലി തന്നെയാണ്

    • @noushadnoshu581
      @noushadnoshu581 4 роки тому +5

      കഴുത്തറുപ്പൻ വില

    • @Monika-fe4mf
      @Monika-fe4mf 4 роки тому

      Chickenum beafum angane thanne

  • @thetycoon1947
    @thetycoon1947 4 роки тому +1

    Kidu😍😍

  • @muhammedanasa6002
    @muhammedanasa6002 4 роки тому +1

    Nice food.....nice video ebbin chetta...✌

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Muhammed Anas A😍😍❤😍

  • @user-us9oj6pe2t
    @user-us9oj6pe2t 4 роки тому +11

    Njangale Kozhikode allelum pwoliyan♥️♥️♥️💪💪💪

  • @amalkoshy7613
    @amalkoshy7613 4 роки тому +3

    വളർന്നു വരുന്ന കേരളത്തിന്റെ അവസാന വാക്ക്!
    Please Subscribe to my UA-cam channel, Like, comment & Share!
    Bell Icon മറക്കല്ലേ!

  • @noormuhammed4732
    @noormuhammed4732 4 роки тому

    പൊളിച്ചു..... എജ്ജാതി വീഡിയോ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് നൂറ് മുഹമ്മദ്‌ 😍😍❤

  • @jenirose1939
    @jenirose1939 4 роки тому +4

    മച്ചാനെ സുഖാണോ...🙂...❤️

    • @FoodNTravel
      @FoodNTravel  4 роки тому +1

      നമ്മൾ സുഖമായിരിക്കുന്നു ജെനി... അവിടെ എന്തുണ്ട് വിശേഷങ്ങൾ

  • @Dileepdilu2255
    @Dileepdilu2255 4 роки тому +3

    ചേട്ടായി ആഹാ 😉👌😘😍💜💖👌👌അടിപൊളി❤❤❤👏

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤🤗

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 4 роки тому +1

    Very innovative meal platter. I hope other restaurants learn a thing or two from this joint!

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks CHOMPING CHAMPION😍😍❤

  • @fayispang2159
    @fayispang2159 4 роки тому +2

    Polichu

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Fayis Pookode😍😍❤❤❤

  • @mytripworld2849
    @mytripworld2849 4 роки тому +3

    അപ്പോൾ ഇന്നലെ പറഞ്ഞ പോലെ വന്നെല്ലോ 😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      അതെ... നമ്മൾ എത്തി... വീഡിയോ സമയം കിട്ടുമ്പോൾ കാണണേ

    • @mytripworld2849
      @mytripworld2849 4 роки тому

      @@FoodNTravel kanduu പതിവ് പോലെ വെള്ളം ഉറി

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +15

    *കോഴിക്കോട് പോയിട്ടില്ലെങ്കിലും പെരുത്തിഷ്ടം💓💓💓💓💓💓👍👍👍*

  • @nikhilkjose
    @nikhilkjose 4 роки тому +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് നിഖിൽ 😍😍❤

  • @mubashirmuchi7706
    @mubashirmuchi7706 4 роки тому +4

    Kozhikkode adamintey chayakadayile pokanam

    • @FoodNTravel
      @FoodNTravel  4 роки тому

      Theerchayaayum... Namukku pokaam😍😍❤

  • @passionfruitworld4915
    @passionfruitworld4915 4 роки тому +4

    Kottayam 💪

  • @jamsheerverol3866
    @jamsheerverol3866 4 роки тому +1

    എന്താ പറയാ മധുരാമായ. അവതരണം അടിപൊളി ഒന്നും പറയാൻ. ഇല്ലെ പൊളിച്ചു എബി ട്ടെ

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ജംഷീർ... വളരെയധികം സന്തോഷം 😍😍❤

  • @MaheshMahi-ce3ql
    @MaheshMahi-ce3ql 4 роки тому +1

    Chettaye super

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Mahesh Mahi😍😍🤗

  • @LondonKazhchakal
    @LondonKazhchakal 4 роки тому +7

    കള്ള് കുടിച്ചില്ലെ ചെ അതല്ലേ ആദ്യം കഴിക്കേണ്ടത്

    • @FoodNTravel
      @FoodNTravel  4 роки тому +3

      നമ്മൾ ഫുഡ് കഴിക്കാനാണ് അന്ന് നമ്മൾ അവിടെ പോയത് 😍😍❤

  • @ayyanmonsahadsameer3651
    @ayyanmonsahadsameer3651 4 роки тому +3

    Faste😍😍😍😍😍😝😝😝😝😝

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Ayaanmon Sahadsameer😍😍😍

  • @ullasc8389
    @ullasc8389 4 роки тому +1

    Nice...
    Meals super..

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഉല്ലാസ് 😍😍❤

  • @harikrishnanr9832
    @harikrishnanr9832 3 роки тому +1

    എന്റെ പൊന്നു സാറെ, ഞങ്ങളെ പോലുള്ള ആർമികാർക്ക് ഈ വീഡിയോ കാണുമ്പോ ഒരു വല്ലാത്ത സന്തോഷം ആണ്, എന്നും ഞാൻ ഫുഡ്‌ കഴിക്കുമ്പോൾ സാറിന്റെ videos കാണും എന്നാലേ ഫുഡ്‌ ഇറങ്ങുന്നുള്ളു,. All the best sir

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you so much.. 😍😍

  • @Mallutripscooks
    @Mallutripscooks 4 роки тому +7

    *ഷാപ്പ് എന്നത് ഹോട്ടൽ ആയി ബ്രാൻഡ് ചെയ്യുന്ന കാലം. പണ്ട് ഷാപ്പെന്ന് കേട്ടാൽ ഒരു കുറച്ചിൽ ആയിരുന്നു*

    • @FoodNTravel
      @FoodNTravel  4 роки тому +1

      അതെ കാലം മാറിപ്പോയി 😍😍

  • @orangemedia8741
    @orangemedia8741 4 роки тому +6

    Second 🕰️ 11.29

  • @hehe1023
    @hehe1023 4 роки тому +2

    Ella commentsinum reaply kodukkunna churukkam u tubersil oral..... pwoli bro😍 luv from kottayam💗

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks a lot elbit joseph... Keep watching😍😍❤

  • @noushadpnoushad3184
    @noushadpnoushad3184 4 роки тому +1

    Hi adipoli kothipichu kalanjalllooo soooper.....

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks und Noushad... Valareyathikam santhosham😍😍😍

  • @keralaupdates9566
    @keralaupdates9566 4 роки тому +6

    മാറിപ്പോയി അത് ജ്യൂസ്‌ കൊടിക്കുന്ന ഗ്ലാസ്‌ അല്ല അത് വേറെ സദാനമാ

    • @FoodNTravel
      @FoodNTravel  4 роки тому

      😆😆😆😍😉😉

    • @keralaupdates9566
      @keralaupdates9566 4 роки тому

      @@FoodNTravel sir യൂട്യൂബിൽ നിന്റെ എത്ര വരുമാനം കിട്ടുമെന്ന് പറയാമോ plzz

  • @jeyyes3158
    @jeyyes3158 4 роки тому +19

    ചത്ത മീനായതുകൊണ്ടായിരിക്കും തലയ്ക്കൽ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നത്😒😜

  • @ashishleochacko
    @ashishleochacko 4 роки тому +1

    E episode polichu❤️

  • @gigithomas8435
    @gigithomas8435 4 роки тому

    Superb

  • @shabeerali9874
    @shabeerali9874 4 роки тому +3

    ഈ മനുഷ്യൻ ആളെ കൊതിപ്പിച്ച് കൊല്ലും

    • @FoodNTravel
      @FoodNTravel  4 роки тому +1

      ഇതൊക്ക ഒരു രസമല്ലേ ഡിയർ 😍😍

    • @shabeerali9874
      @shabeerali9874 4 роки тому

      Ha Ha....

  • @lessisreeshu1255
    @lessisreeshu1255 4 роки тому +3

    ഇച്ചായാ.. ഞങ്ങളുടെ food കഴിച്ചു കഴിച്ചു. കോഴിക്കോട്ട്കാരനാകുമോ 😜😜😜

    • @FoodNTravel
      @FoodNTravel  4 роки тому +1

      😆😆😆കോഴിക്കോടൻ 😍😍😍

  • @jobijoy8953
    @jobijoy8953 4 роки тому

    Ebi chetta video super 👍👌👌👍
    Travel video undagumo udane....

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Jobi... Theerchayaayum... Nammal udane cheyyunnud😍😍

  • @boneymathewboban2162
    @boneymathewboban2162 4 роки тому +1

    Pwolichu

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Boney Mathew Boban😍😍❤

  • @GVlogsMujeeb
    @GVlogsMujeeb 4 роки тому +4

    മ്മടെ ചോറും കൂട്ടാനും

  • @kaduvaff4434
    @kaduvaff4434 4 роки тому +8

    e. vlog. കാരണം. കൊളസ്‌ട്രോൾ. കൂടാതെ. nokkane. എബിൻ. chetta.

    • @FoodNTravel
      @FoodNTravel  4 роки тому +1

      😍😍😆🤗🤗👍👍

  • @syammohan3621
    @syammohan3621 4 роки тому +1

    Nice as usual keep going eby👍👍👍👍🥰

  • @tknoufaltknoufal4533
    @tknoufaltknoufal4533 4 роки тому +2

    എബിൻ ചേട്ടാ നിങ്ങളുടെവീഡിയോ ഒന്ന ഒന്നര സംഭവം ആണ് ട്ടോ♥️♥️♥️

  • @ak..akshaya7429
    @ak..akshaya7429 4 роки тому +3

    പപ്പടത്തെ മറന്നുപോയോയെന്ന് വിചാരിച്ചതാ....

    • @FoodNTravel
      @FoodNTravel  4 роки тому

      ഇപ്പ്രാവശ്യം നമ്മൾ പപ്പടത്തെ വിട്ടില്ല 😍😍❤

  • @ajmal7371
    @ajmal7371 4 роки тому +3

    അള്ളാ ഞമ്മടെ ബോങ്