മെഡിക്കൽ കോളേജ് കള്ള് ഷാപ്പോ? Medical College Toddy Shop in Kozhikode - Toddy shop crab roast

Поділитися
Вставка
  • Опубліковано 25 сер 2024
  • കോഴിക്കോട് മെഡിക്കൽ കോളേജ് ഷാപ്പ് എന്ന് പറഞ്ഞപ്പോ ഞാൻ ഒരല്പം കൺഫ്യൂഷനിൽ ആയിരുന്നു. പിന്നെ, അവിടെ ചെന്നപ്പോൾ ഫാമിലിക്കും പോയി കള്ള് ഷാപ്പ് രുചികൾ ആസ്വദിക്കാൻ പറ്റുന്ന ഒരു സ്ഥലം ആണ് എന്ന് മനസിലായി.
    Kozhikode has a couple of toddy shops that serve good food. This is one among them - Kozhikode Medical College Toddy Shop. We tried their crab, beef, prawns, fish fry, fish head curry, and other options. They are good. Also, the toddy shop has got a good ambience as a family restaurant.
    In this video we are introducing a product: Disano's Pure Olive Oil.
    For buying Disano Pure Olive Oil: www.amazon.in/...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Medical College Toddy Shop, Kozhikode 🥣
    Location Map: maps.app.goo.g...
    Address: Toddy Parlour & Family Restaurant, medical college ambulance stand, Mavoor Rd, near Medical College, opposite Kozhikode, Vikas Nagar, Velliparamba, Kozhikode, Kerala 673008
    Contact: 9400560140 Or 9746529529
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑😑 (4.1/5)
    Accessibility: 😊😊😊😊😑(4.3/5)
    Parking facility: Yes
    Google rating for this restaurant at the time of shoot: 4.6 from 117 reviews
    Price of the items that we tried there:
    1. Crab roast: Rs. 400.00
    2. Red snapper fry: Rs. 600.00
    3. Squid roast: Rs. 250.00
    4. Muscles fry: Rs. 300.00
    5. Prawns fry: Rs. 350.00
    6. Nirvana: Rs. 550.00
    7. Country chicken: Rs. 350.00
    8. Snakehead fish fry: Rs. 500.00
    9. Fish head xurry: Rs. 200.00
    10. Rabbit: Rs. 350.00
    11. Kappa: Rs. 40.00
    12. Puttu: Rs. 20.00
    13. Appam: Rs. 15.00
    #kozhikodetoddyshop #calicuttoddyshop #medicalcollegetoddyshop #kozhikodekallushappu #kallushaappu #keralatoddyshop #familytoddyshop #familyrestaurant #foodntravel Kozhikodefoodspot #wheretoeat

КОМЕНТАРІ • 193

  • @FoodNTravel
    @FoodNTravel  8 місяців тому +11

    Paid promotion included in this video is of Olive oil, not of the toddy shop. 🙏🏼

  • @noushad4661
    @noushad4661 8 місяців тому +5

    പണ്ടും പറഞ്ഞിട്ടുണ്ട് എബിൻ ചേട്ടൻ ഫുഡ്‌ കഴിക്കുമ്പോ ഉള്ള എക്സ്പ്രഷൻ ആണ് സൂപ്പർ.... പിന്നെ ലാസ്റ്റ് എപ്പിസോഡിലെ ഫ്ലാഷ് back ക്ലിപ്പ് ഇട്ടത് സൂപ്പർ ആയി ട്ടോ.....😂😂😂😂 ഷെബീർ ഞണ്ട് പൊട്ടിക്കുന്നത്....... ആകെ കാണുന്ന ഒരു വ്ലോഗ് എബിൻ ചേട്ടന്റെ ആണ്..... എല്ലാത്തിനും ഒരു ജനുവിറ്റി ഉണ്ട്.......ഷെബീർ ഞണ്ട് എടുത്തപ്പോഴേ ചിരി വന്നു...... ഇന്ന് ആയുധം ഉപയോഗിക്കാതെ ആണ് ഞണ്ട് പൊട്ടിച്ചത് 😂😂😂.......പിന്നെ എബിൻ ചേട്ടാ ഇനി മുതൽ ഞണ്ട് പൊട്ടിക്കാൻ ഷബീറിന്റെ കയ്യിൽ ആയുധങ്ങൾ കൊടുക്കല്ലെട്ടോ 😂😂😂

    • @FoodNTravel
      @FoodNTravel  8 місяців тому

      😂😂 താങ്ക്സ് ഉണ്ട് നൗഷാദ്.. വീഡിയോകൾ കാണാറുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰🥰

  • @johnraju3434
    @johnraju3434 8 місяців тому +3

    എബിൻ ചേട്ടാ സൂപ്പർ ഒന്നും പറയാനില്ല വേറെ ലെവൽ❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  8 місяців тому +1

      Thank you so much bro❤️

  • @SanthoshKumar-es2sg
    @SanthoshKumar-es2sg 8 місяців тому +2

    ഞാൻ ഇവിടെ നിന്നു കഴിച്ച താണ്
    അടിപൊളി ആണ്. നിർവാണ സൂപ്പർ

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് സന്തോഷ്‌.. Thank you so much for sharing your experience😍👍

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 8 місяців тому +3

    Kozhikode is very famous for varieties mostly I love biriyani ❤❤

  • @anuroopvithura2022
    @anuroopvithura2022 8 місяців тому +4

    തലക്കറി കഴിക്കാൻ ഒരു തലവര വേണം .....ഒരു തീൻ മേശ മുഴുവൻ അടങ്കൽ എടുത്ത് ബോഫേ ആക്കി ഞങ്ങളെ കൊല്ലുന്നു😂😂❤❤❤

  • @nikhilaravind8871
    @nikhilaravind8871 8 місяців тому +1

    Oh what a beautiful curry 🎉🎉🎉🎉🎉🎉
    Polichu taaa ebbin chettayi kidukki super presentation
    All the best ebbin chettayi

  • @peepee2763
    @peepee2763 8 місяців тому +2

    കണ്ണൂരിൽ കല്ലുമ്മക്കായ, കട്ക്ക വേറെയാണ്

  • @parambilclicksbyajan4943
    @parambilclicksbyajan4943 8 місяців тому +1

    ഞണ്ട് പൊട്ടിക്കാൻ കൊടുക്കല്ലേ ഒന്നൊന്നര പൊട്ടിക്കൽ ആയിപ്പോകും വീഡിയോ 👍🏻👍🏻👍🏻👍🏻എബിൻ ചേട്ടാ ❤️❤️

  • @user-dg3wb6bd6m
    @user-dg3wb6bd6m 8 місяців тому +1

    കണ്ണൂരിലെ കല്ലുമ്മക്കായ എന്നാ പറയാറ് കൊതിപ്പിച്ച് കളഞ്ഞു ചേട്ടൻ

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 8 місяців тому

    Happy to be a part of your video Ebbin chettaa❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  8 місяців тому +1

      Thank you so much for your love and support❤️

  • @arjunasok9947
    @arjunasok9947 8 місяців тому +1

    Ebbin chettaaa 👍👍👍👍

  • @devaalata
    @devaalata 8 місяців тому

    Superb video kindly explore more fruit juices and shakes shop in Kerala

  • @sajitkumar4272
    @sajitkumar4272 8 місяців тому

    Red Snipper seems to be fresh think kozhikode was fresh fish availability. Presentation as usual awesome

  • @Alpha90200
    @Alpha90200 8 місяців тому +1

    ഷാപ്പിലെ കറികൾ എല്ലാം പൊളി ആയിട്ടുണ്ട് 😋 Super വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  8 місяців тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 8 місяців тому

      @@FoodNTravel 😍🥰

  • @bijumaya8998
    @bijumaya8998 8 місяців тому +1

    കൊള്ളാം എബിൻചേട്ടാ അടിപൊളി കൊതിപ്പിക്കെല്ലേ 😃😃😃

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് ബിജു 😄😄

  • @suhailvlog1233
    @suhailvlog1233 8 місяців тому +1

    ടേസ്റ്റ് ഒക്കെ കറക്റ്റ് ആയിട്ട് പറയുന്നത് കൊണ്ട് നമ്മൾക്കും ആ ഫീൽ കിട്ടുന്നുണ്ട് 👍❤️

    • @FoodNTravel
      @FoodNTravel  8 місяців тому

      വളരെ സന്തോഷം 🙂

    • @suhailvlog1233
      @suhailvlog1233 8 місяців тому

      @@FoodNTravel 🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 місяців тому

    ചേട്ടായി .... നമസ്ക്കാരം . 🙏
    തലക്കറി ... കപ്പ എന്നു കേട്ടപ്പോളേ കമന്റ്‌ ഇട്ടു . 👍.
    എനിക്ക് പണ്ടേ ഷാപ്പിലെ കറി ഒരുപാട് ഇഷ്ട്ടമാണ് 🥰🥰
    കൊതി തോന്നുന്നേ ...

  • @sajijoseph2036
    @sajijoseph2036 8 місяців тому +2

    കൊതി പ്പിച്ചല്ലോ ബ്രോ 💞💞💞💞

  • @bepcuaba68
    @bepcuaba68 8 місяців тому

    Wow the fish cooked in banana leaf so yummy. See the table full of foods, I just want to eat😋😋😋😂😂😂. Have a great day👍❤️

  • @sanithajayan3617
    @sanithajayan3617 8 місяців тому

    Food ellam kollaam juice adipoli ebinchetta

  • @jiteshjayendran2638
    @jiteshjayendran2638 8 місяців тому

    Super Ebbin mouth watering 👍👍👍

  • @heavensoftheearth
    @heavensoftheearth 8 місяців тому

    Chetande video kandit kure nalaayi mm youtubil recommends il verunnilla .. ippo notification nokiyappo aan kandad .. 😢

    • @FoodNTravel
      @FoodNTravel  8 місяців тому

      Aano? Athenthanenn ariyilla.. Chilappo technical issues vallathum aayirikkum..

  • @Tintumon577
    @Tintumon577 8 місяців тому +1

    Full of mouthwatering spicy & tasty spls Bro😋😋😋😋😋😋😋😋😋😋

  • @dbrainbow
    @dbrainbow 8 місяців тому +1

    HOW MUCH ARE YOU EBBIN BY DVERTISING PRODUCTS

  • @sajiep4727
    @sajiep4727 8 місяців тому

    super♥️ പിന്നെ എബിൻ ചേട്ടാ തടി അടുത്തിടെ കുറച്ചു കൂടിയോ എന്ന് സംശയം. workout മുടക്കരുതേ❤

  • @iniithumkudeullu
    @iniithumkudeullu 8 місяців тому +1

    ഇത് കണ്ടോണ്ട് ഭക്ഷണം കഴിക്കുന്ന ഞങ്ങൾ 😂😂😂♥️♥️♥️

  • @resmigopalakrishnan
    @resmigopalakrishnan 8 місяців тому

    Kanumbozhe ariyan super aane enne....❤❤

  • @user-wu5ko9ou1f
    @user-wu5ko9ou1f 8 місяців тому

    ഹായ് സൂപ്പർ വീഡിയോ ❤️❤️❤️

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് ഡിയർ

  • @simalsunesh2962
    @simalsunesh2962 8 місяців тому +1

    Adipolii 🤤😻

  • @user-rs3we2pg2l
    @user-rs3we2pg2l 8 місяців тому

    അടിപൊളി ..... Supper Food

  • @sharathmohandas450
    @sharathmohandas450 8 місяців тому

    Sir could please try to visit chef pilla sir restaurant and share the taste and feed back in ur channel.

    • @FoodNTravel
      @FoodNTravel  8 місяців тому

      A video has already been done with Chef Pillai

  • @pattathilsasikumar1391
    @pattathilsasikumar1391 8 місяців тому

    Ebbinbro, Yes shap food has excellent taste and spicy too. Loved the different dishes spread on the table.
    Ebbinbro, you have good viewers for the videos whichever you post, then why going to paid promotion as if some local vlogger run to mint money. We viewers newer wish to see such advertisement. Let it be shown at the end of the video.
    *** If I have written unwanted you may delete my comment.

    • @FoodNTravel
      @FoodNTravel  8 місяців тому +1

      Dear friend,
      Good views is at least 100k for all videos. The revenue (google ads) that we make from a video is less than the amount we spent for making it. We are running paid ads to meet our expenses. If any of our viewers have an issue with the ads, they can surely skip that portion.
      And, giving the paid promotions towards the end will not benefit the advertiser. So, then why should they pay for the video in that case. If you are a genuine viewer and would like to support us for making good content, at least be patient with these promotions. I hope you understand.

  • @ramshid-yg5nr
    @ramshid-yg5nr 8 місяців тому

    നല്ല വീഡിയോ. 🌹🌹♥️

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @adithyanadhi6151
    @adithyanadhi6151 8 місяців тому

    Super brooooooooo👍👍👍

  • @anilkumaranil6213
    @anilkumaranil6213 8 місяців тому +1

    സൂപ്പർ ഞണ്ട് റോസ്‌റ് 👌👌🤤💖💖💖👍

  • @sajijohn1062
    @sajijohn1062 8 місяців тому

    Adipoli bro

    • @FoodNTravel
      @FoodNTravel  8 місяців тому

      Thanks und Saji John 🥰

  • @sanjubaba4834
    @sanjubaba4834 8 місяців тому

    Kollaammm Adipoliiii 👏👏👏👍👍👍🇸🇬🇸🇬🇸🇬

    • @FoodNTravel
      @FoodNTravel  8 місяців тому

      Thank you Sanjubaba 🥰

  • @mohammadfaizal8461
    @mohammadfaizal8461 8 місяців тому

    Superb...

  • @jeffyfrancis1878
    @jeffyfrancis1878 8 місяців тому

    Adipoli. 👍🙌👌😋😋😋😋😍🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 місяців тому

    Kannur kallummakay ennanu parayunnadu .. njangalum varatte ee items ellam theerkkan...

  • @user-js1ti1jq9c
    @user-js1ti1jq9c 8 місяців тому

    Ebin chetta entha kollengod varathe

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 8 місяців тому

    Ebbin chetta fish fry and fish curry 🍛🍛🍛 kappa thala curry appam fish Nirvana koonthal chembally fry kallumakkaya and fresh juice 🥤🥤🥤🥤🥤🥤🥤🧃🧃🧃🧃🧃🥤🥤🥤🥤🧃🧃🧃🧃🧃🧃 ellaam kollamayirunnu good 💕💕💕💕💕💕💕💕💕🌈🌈🌈🌈🌈🌈💕💕💕💕🌈🌈🌈

    • @FoodNTravel
      @FoodNTravel  8 місяців тому +1

      Thanks und Satheesh.. Food adipoli aayirunnu 👌👌

  • @hareamz
    @hareamz 6 місяців тому

    എബിൻ ചേട്ടൻ ❤️❤️

  • @MIDHUNSEKHAR09
    @MIDHUNSEKHAR09 8 місяців тому

    Great ❤

  • @abhishekm7733
    @abhishekm7733 8 місяців тому

    Super❤

    • @FoodNTravel
      @FoodNTravel  8 місяців тому

      Thanks und Abhishek ❤️

  • @seemanibi1268
    @seemanibi1268 8 місяців тому

    Nirvana super 👌

  • @anithasabu7081
    @anithasabu7081 8 місяців тому

    Super

  • @user-iq6or8ib1c
    @user-iq6or8ib1c 8 місяців тому

    Kozhikode eviideyanu hotel

    • @FoodNTravel
      @FoodNTravel  8 місяців тому

      Location details descriptionil koduthitund tto

  • @mansoormuhammed3974
    @mansoormuhammed3974 8 місяців тому

    Ebin sir.. Kozhikodoke. Varumbol oru munnariyipp thannoode. Onnu kaanamayirunnu

  • @Sibivalara
    @Sibivalara 8 місяців тому

    അടിപൊളി 😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് സിബി ❤️❤️

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 8 місяців тому

    Super ❤❤❤❤🎉🎉🎉🎉

  • @ismailch8277
    @ismailch8277 8 місяців тому

    super👍👍👌👌

  • @42bipinbalu61
    @42bipinbalu61 8 місяців тому

    Super aanu, toddy athra pora, but food tasty aanu

    • @FoodNTravel
      @FoodNTravel  8 місяців тому

      Ok. Thanks for sharing your personal openion

  • @VinodKumar-vk3oo
    @VinodKumar-vk3oo 8 місяців тому

    Super♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  8 місяців тому

      Thank you Vinod 🤗🤗

  • @akhilkrishnan9590
    @akhilkrishnan9590 8 місяців тому

    പൊളി ❤

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് അഖിൽ 🤗🤗

  • @rehanavettamukkil7223
    @rehanavettamukkil7223 8 місяців тому

    Adipoli 👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 8 місяців тому

    Poli😍

    • @FoodNTravel
      @FoodNTravel  8 місяців тому

      Thanks und Ibrahimbathusha 😍

  • @reshmiks3140
    @reshmiks3140 8 місяців тому

    super🥰🥰🥰👍👌

  • @sujathasankarankutty2952
    @sujathasankarankutty2952 8 місяців тому

    👌🏻👍🌹

  • @govindhbyju313
    @govindhbyju313 8 місяців тому

  • @Kasim_sufaid
    @Kasim_sufaid 8 місяців тому

    Kannur kallumakazhi ennu parayale

  • @shameer.f9054
    @shameer.f9054 8 місяців тому

    എല്ലം പൊളിച്ചു

  • @nimishputhanpura
    @nimishputhanpura 8 місяців тому +1

    Poliiiii 😜🥰🦐🦀🦞

  • @anandhusnair
    @anandhusnair 8 місяців тому

    Adipoli video chetta

  • @sonythomas9772
    @sonythomas9772 8 місяців тому

    നിർവാണ എന്ന് പറഞ്ഞാൽ ബുദ്ധിസത്തിലെ ഒരു അവസ്ഥ ആണ്, അതിന് യഥാർത്ഥ ജീവിത, ഭക്ഷണ രീതികളുമായി ഒരു ബന്ധവും ഇല്ലെന്ന് തോന്നുന്നു, കാരണം മീൻ കഴിക്കുന്നത് ഹിംസാത്മകം അല്ലേ?, പിന്നെ വാണം, ആയാലും നിർവാണം ആയാലും ഒക്കെ ഓരോ ബിസിനസ്‌ താല്പര്യങ്ങൾ അല്ലേ? 😜❤️😆

    • @FoodNTravel
      @FoodNTravel  8 місяців тому +1

      അത് സോണി എങ്ങനെ ചിന്തിക്കുന്നോ അങ്ങനെ 👍

  • @vigneshwaran4418
    @vigneshwaran4418 8 місяців тому

    Welcome வணக்கம் sir...m

  • @hariramkavalloor9326
    @hariramkavalloor9326 8 місяців тому

    ❤❤

  • @sandeshmm8280
    @sandeshmm8280 8 місяців тому

    ❤❤❤

  • @ajeshga4594
    @ajeshga4594 8 місяців тому

    👍

  • @agnesshaji8277
    @agnesshaji8277 7 місяців тому

    👌👌👌👌👌👌❤

  • @somasundaramenon3606
    @somasundaramenon3606 8 місяців тому

    ❤️ u

  • @andrewakslee6441
    @andrewakslee6441 8 місяців тому

    Drink..and..eat..that..too..desi
    Fantastic

  • @arjunpc3346
    @arjunpc3346 8 місяців тому

    ❤❤❤❤

  • @nijokongapally4791
    @nijokongapally4791 8 місяців тому

    👍👌

  • @vijaythomas3046
    @vijaythomas3046 8 місяців тому

    The person next to you is for you to taste first and after only he eats 😂

  • @msvinod297
    @msvinod297 8 місяців тому

    😋😋❤❤

  • @teenaresh4323
    @teenaresh4323 8 місяців тому

    👌👌😋😋😋

  • @sonukpra6695
    @sonukpra6695 8 місяців тому

    Grand ആണല്ലോ

  • @BasilEldhose-jd7xx
    @BasilEldhose-jd7xx 8 місяців тому

    ഷാപ്പിലെ ഫുഡിന് ഭയങ്കര ബില്ല് ആണ്

  • @nobileaugusthy8494
    @nobileaugusthy8494 8 місяців тому

    ❤❤❤😊

  • @arjunpc3346
    @arjunpc3346 8 місяців тому

    🥰🥰🥰🥰🥰🥰🥰

  • @arjunpc3346
    @arjunpc3346 8 місяців тому

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @razaksk6653
    @razaksk6653 8 місяців тому

    സൂപ്പർ 🩷🩷🩷

    • @FoodNTravel
      @FoodNTravel  8 місяців тому

      താങ്ക്സ് ഉണ്ട് റസാഖ് 🥰

  • @arjunpc3346
    @arjunpc3346 8 місяців тому

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @anandhukrishnan007
    @anandhukrishnan007 8 місяців тому

    🤤🤤🤤🤤🤤

  • @sureshmini3268
    @sureshmini3268 8 місяців тому

    കട്ടി ഉള്ള പാത്രത്തിൽ ഉണ്ടാക്ക് ചേട്ട

  • @dhijithpottu3135
    @dhijithpottu3135 8 місяців тому

    ഞമ്മളെ പഴയ ഷാപ്പ് ആണ് 😋

  • @RanjithKumarRc
    @RanjithKumarRc Місяць тому

    ഞമ്മളെ സ്വന്തം ഷാപ്പ്...

  • @user-eu4ky1uy4t
    @user-eu4ky1uy4t 8 місяців тому

    Hi ebbin would like to have a private chat with u .... I am very new to u tube

    • @FoodNTravel
      @FoodNTravel  8 місяців тому

      Message me @foodntraveltv instagram.

  • @manila398
    @manila398 8 місяців тому

    Super

  • @shijavt4119
    @shijavt4119 8 місяців тому

    ❤❤

  • @Aroop-pk3kn
    @Aroop-pk3kn 8 місяців тому

    ❤❤❤

  • @rinceprince3978
    @rinceprince3978 8 місяців тому

  • @laijudevassy4450
    @laijudevassy4450 8 місяців тому

    ❤❤

  • @sebastianvijayan8868
    @sebastianvijayan8868 8 місяців тому