ചട്ടിക്കപ്പയും കള്ളും | Kerala Toddy Shop Food | Andhakaranazhi Toddy Shop near Kochi

Поділитися
Вставка
  • Опубліковано 24 сер 2024

КОМЕНТАРІ • 382

  • @sreerajcr764
    @sreerajcr764 Рік тому +42

    എബിൻ ചേട്ടന് ഭക്ഷണം ഇഷ്ടപെട്ടാൽ അത് രുചിച്ചതിന് ശേഷം ഒന്ന് മൂളും “ഉം”. ഇനിയിപ്പോ average ആണെന്കിൽ രുചിച്ചതിന് ശേഷം നേരെ അതിനെ കുറിച്ച് desrcibe ചെയ്യും. ശരിയല്ലേ😅😅

  • @sindhujayakumar4062
    @sindhujayakumar4062 Рік тому +5

    ചേട്ടായി.... നമസ്ക്കാരം 🙏
    ഷാപ്പിലെ കള്ളും.... നാവിലെ രുചിയും 👌👌. നല്ല ഭംഗിയുള്ള സ്ഥലം 🌹🌹. എന്താ കഴിക്കൽ ❤ ❤ ❤

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് സിന്ധു ☺️

  • @anuroopvithura2022
    @anuroopvithura2022 Рік тому +2

    Food okke sadarana pole anenkilum beautiful place & ambiance ...But video edutha alum ebin chettanum edittarum ellavarum video kidukki avarude jobinte result kandu sooperrrb

  • @seemagk6345
    @seemagk6345 Рік тому +1

    ഭക്ഷണ० കഴിക്കുന്നത് കണ്ണിന് കൌതുകം നിറഞ്ഞ കാഴ്ചയാണ്... വീഡിയോ കാണുന്ന ഞങ്ങളെ ശരിക്കും കൊതിപികു० 😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം 😍😍

  • @pradeeshmathew4054
    @pradeeshmathew4054 Рік тому +3

    അല്ലേലും ഷാപ്പിലെ രുചികൾ എപ്പോഴും അടിപൊളിയാണ്, സൂപ്പർ 😋😋😋😋

    • @FoodNTravel
      @FoodNTravel  Рік тому

      അതു നേരാണ്.. ഷാപ്പിലെ രുചികൾ ഒരു വേറിട്ട എക്സ്പീരിയൻസ് തന്നെ ആണ്

  • @ravinp2000
    @ravinp2000 Рік тому +1

    Adipoli video Ebin Bhai.... Chatti kappa kandittu vaayil vellam vannu🙂 Keep rocking

    • @FoodNTravel
      @FoodNTravel  Рік тому

      Thank you bro.. Food nallathaayirunnu

  • @lijoet647
    @lijoet647 Рік тому +4

    One of my favorite food in the world kallu (toddy) and kakka erachi 😋😋😋

  • @shynik1153
    @shynik1153 Рік тому +1

    ഞാൻ എന്നും ഉച്ചക്ക് ഭഷണം കഴിക്കുമ്പോൾ ചേട്ടന്റ വീഡിയോ കാണാറുണ്ട്

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം 😍

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому +5

    കുമ്പളങ്ങിയും മധുര കള്ളും പച്ചപ്പും.. എല്ലാം സൂപ്പർ ബ്രോ 🌹👌👍

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ലേഖ.. ഫുഡും കാഴ്ചകളും അടിപൊളി ആയിരുന്നു 👌

  • @chandramathikvchandramathi3885

    ഭക്ഷണവും മനോഹര കാഴ്ചകളും വളരെ ഇഷ്ടമായി. എങ്കിലും ഇത്രയും നല്ല പ്രകൃതിയെ മലിനമാക്കുന്നത് കാണുമ്പോൾ വിഷ മം തന്നെ

    • @FoodNTravel
      @FoodNTravel  Рік тому

      അതു വളരെ ശരിയാണ്.. വൃത്തികേടാക്കില്ലെന്ന് നമ്മൾ ഓരോരുത്തരും തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ..

  • @suchitrajaneesh1811
    @suchitrajaneesh1811 Рік тому +4

    ഒന്നും പറയാനില്ല അടിപൊളി 👌👌👌👌

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട്‌ സുചിത്ര 😍

  • @syjarosh2447
    @syjarosh2447 Рік тому +1

    Enik ebinchettante videos kannan orupad eshtamta wow adipoli 👍👍👍👌👌👌

    • @FoodNTravel
      @FoodNTravel  Рік тому

      So happy to hear that.. Thank you so much 🥰🥰

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +2

    എല്ലാ വീഡിയോസും ഒരു പാട് ഇഷ്ട്ടം

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം.. Thank you so much ❤️

  • @user-gi4od3gt3z
    @user-gi4od3gt3z Рік тому +2

    ഞങ്ങൾ കൊല്ലക്കാർ തലേന്ന് രാത്രി തന്നെ മീൻ കറി വെച്ചു വെക്കും പിറ്റേന്ന് എടുക്കുമ്പോൾ ഹാ സൂപ്പർ ആണ് എരിവു പുളി ഉപ്പ് ഒക്കെ മീൻ നിൽ പിടിച്ചു കഴിക്കാൻ തന്നെ 👌👌

    • @FoodNTravel
      @FoodNTravel  Рік тому

      അടിപൊളി 😍👍👍

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 Рік тому +1

    വരുന്ന കമ്മെന്റുകൾക്കെല്ലാം മറുപടി ഇടുന്ന എബിന് ഒരു big hai... ഞാൻ പല യൂട്യൂബർമാരുടെ വീഡിയോയിലും കമന്റ്‌ ഇടാറുണ്ട് പക്ഷെ കൃത്യമായി മറുപടി തരുന്നത് എബിൻ മാത്രം.

  • @sajivkarayil3633
    @sajivkarayil3633 Рік тому +3

    Beautiful Kerala.....
    Happy Diwali Ebbin bhai...

  • @sarinsrain1625
    @sarinsrain1625 Рік тому +1

    ചട്ടി ഐറ്റംസ് ഡിഫറെൻറ് ടേസ്റ്റ് ആണു. ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട വിഭവമാണ്. അച്ചായന്റെ വീഡിയോ കണ്ടാ ഞാൻ ടേസ്റ്റ് ചെയ്തത്. 👍

    • @FoodNTravel
      @FoodNTravel  Рік тому

      So glad to know that .. Thank you so much🥰🥰

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +1

    ഒന്നും പറയാനില്ല എബിൻ ചേട്ടാ...കപ്പയും മീൻ കറിയും കണ്ടപ്പോൾ കഴിക്കാൻ തോന്നി.വരുന്ന വഴി തട്ടുകടയിൽ കയറി പക്ഷെ കിട്ടിയില്ല.😂മിക്ക കടകളിലും കപ്പയുണ്ട്..മീൻ കറിയില്ല.
    ഇനി വീട്ടിൽ ഉണ്ടാക്കി കഴിക്കേണ്ടി വരും.അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് മിഥുൻ 🥰

  • @sibinjoseanjilmoottil5447
    @sibinjoseanjilmoottil5447 Рік тому +1

    എബിൻ ചേട്ടൻ താടിയൊക്കെ കറുപ്പിച്ച് സുന്ദരനായല്ലോ❤

  • @foodiescomando8919
    @foodiescomando8919 Рік тому +1

    മനോഹരമായ സ്ഥലവും ഷാപ്പും നല്ല കാഴ്ചകൾ

  • @hklgmk9076
    @hklgmk9076 Рік тому +2

    Absolutely incredible scenery and food.

  • @rajeesh3286
    @rajeesh3286 Рік тому +1

    ഷാപ്പ് ഫുഡിന്റെ ടേസ്റ്റ് സൂപ്പർ തന്നെ👌👌
    വീഡിയോ അടിപൊളി ആയിട്ടുണ്ട് എബിൻ ചേട്ടാ ♥️♥️

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് രജീഷ്

  • @neenababu6057
    @neenababu6057 Рік тому +1

    ♥️♥️നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼🌼ചട്ടി കപ്പ ♥️അടിപൊളി 😍സ്ഥലവും കൊള്ളാം 😍

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് നീന 😍😍

  • @sanithajayan3617
    @sanithajayan3617 Рік тому +1

    Video super aayittundu ebinchetta good

  • @Tintumon577
    @Tintumon577 Рік тому +4

    Wow superb spicy items chettaiiiii...😋😋😋😋😋

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Sir kazhikkumbol ruchi sherikkum video kanunnavarkku kittunnund tto.. kollam nalloru video...

  • @shameer.f9054
    @shameer.f9054 Рік тому +1

    View Adipoli 😍❤ Chattikappa Beef Ularthu Polichu😋😋😍❤👍

  • @arjunasok9947
    @arjunasok9947 Рік тому +2

    Ebbin chetta👌👌👌👌👌

  • @Alpha90200
    @Alpha90200 Рік тому +1

    ഷാപ്പിലെ ഫുഡ്സ് എല്ലാം super ചട്ടികപ്പ പൊളി 😋 nice video 🥰😍

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you Alpha.. ചട്ടി കപ്പ ഒരു variety അനുഭവം ആയിരുന്നു 👌

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 😍🥰

  • @simisimi7251
    @simisimi7251 Рік тому +1

    Supper
    Ebin chetta

  • @anilkumaranil6213
    @anilkumaranil6213 Рік тому +1

    അടിപൊളി.ബ്രോ ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌👌🤤

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് അനിൽകുമാർ 🥰

  • @NachozWorld
    @NachozWorld Рік тому +1

    Kallshapile meencurry ufff apaaram...chattikappa polichalloo ennalum kakkafry rujich nokiyillallooo njnoru kakkalover aan😂👍👍👍

  • @bijumaya8998
    @bijumaya8998 Рік тому +1

    കൊള്ളാം എബിൻ ചേട്ടാ

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 Рік тому +1

    ഗാംഭീര്യം പേര് പോലെ തന്നെ ഗംഭീര രുചിയും 👍👍👍👍👍👍

  • @ananduum1910
    @ananduum1910 Рік тому +2

    ഇത് കലക്കി അടിപൊളി
    💕💕👍🏻👍🏻♥️♥️👌🏻👌🏻

  • @nithinpradeep6384
    @nithinpradeep6384 Рік тому +1

    Ebbin chettan kottayath oru kada und nice abience annu & nice food annu

    • @FoodNTravel
      @FoodNTravel  Рік тому

      Details ente insta pageil share cheyyamo? @foodntraveltv

  • @prabhakark9891
    @prabhakark9891 Рік тому +1

    Wow Kappa chatti choru kidu Ebbin Bro 😋😋😋😋😋

  • @jefingeorge3482
    @jefingeorge3482 Рік тому +1

    Ebin chetta adipoli sneham mathram.❤️❤️❤️

  • @jasimjasim644
    @jasimjasim644 Рік тому +1

    സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ജാസിം 🥰

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG Рік тому +1

    എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല

  • @jayasankark3695
    @jayasankark3695 Рік тому +3

    😍 wow mouth watering👍🏽👍🏽

  • @anandusvlog
    @anandusvlog Рік тому

    Ebin chettaaa❤❤❤❤

  • @renjujohnabraham
    @renjujohnabraham Рік тому +1

    You should come to the US and do videos ..

  • @sharathbolar3154
    @sharathbolar3154 Рік тому +1

    Ebin cheta,
    Adipoli 👌🏻😋

  • @jismariyavipin5736
    @jismariyavipin5736 Рік тому +2

    അടിപൊളി 🤤🤤

  • @aparnakj6727
    @aparnakj6727 Рік тому +1

    സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് അപർണ 🥰🥰

  • @nikhilaravind8871
    @nikhilaravind8871 Рік тому +4

    Toddy shop food is unbelievable taste,,,,, it's not described,,,,,, ebbin chetta super presentation 👌👌🥳🥳🥳🥳👌

  • @andrewakslee6441
    @andrewakslee6441 Рік тому +1

    What..a..lovely...video
    What..a..lovely...toddy
    What...a..lovely...village
    Thank...u...brother...love
    From...cool..north

  • @jeffinjefi
    @jeffinjefi Рік тому +1

    Ebbin ചേട്ടാ സൂപ്പർ.. 👍🏽👍🏽

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട്‌ ജെഫിൻ 🥰

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Adipoli view. 👍🙌😍❤

  • @shibinks4140
    @shibinks4140 Рік тому +1

    Ebbin chetta super

  • @reshmajithin200
    @reshmajithin200 Рік тому +3

    ഭക്ഷണം സൂപ്പർ വളരെ ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം ❤️

  • @shanjithts1759
    @shanjithts1759 Рік тому +2

    My place😍😍

  • @Linsonmathews
    @Linsonmathews Рік тому +2

    എന്താ ambience 😍
    മധുര കള്ളൊക്കെ കുടിച്ച് അടിപൊളി ഫുഡും 👌 എന്തൊരും ഐറ്റംസ് 😋 സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ...

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ലിൻസൺ.. ഫുഡ്‌ നല്ലതായിരുന്നു 👌👌

  • @deepas5485
    @deepas5485 Рік тому +1

    Chatti kappa polii

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому +1

    Super sthalam

  • @minoohiralal6204
    @minoohiralal6204 Рік тому +2

    appreciate your English translation on screen !

  • @sooryanas8132
    @sooryanas8132 Рік тому +1

    Ebin chetan 😍😌😘

  • @pranavamp4181
    @pranavamp4181 Рік тому

    SUPER DESCRIPTION. ITHRAYUM KOTHIPPIKKARUTHU

  • @sunithasaji5896
    @sunithasaji5896 Рік тому +3

    Wow 👍👍👍

  • @jeevasubu
    @jeevasubu 11 місяців тому

    Super 😍 will visit one day.

  • @eswarynair2736
    @eswarynair2736 Рік тому +3

    കപ്പ മീൻകറി 👌

  • @sajikumar13
    @sajikumar13 Рік тому +1

    Good post

  • @shinisarangan2139
    @shinisarangan2139 Рік тому +1

    അടിപൊളി

  • @sreekanthkg5941
    @sreekanthkg5941 Рік тому +1

    Super .....onnum parayanillaaaa....🤤

  • @shemeerthaj1827
    @shemeerthaj1827 Рік тому +3

    Adipoli ✨✨

  • @jobishponnuttyjobishponnut2595

    കണ്ടിട്ടുതന്നെ കൊതി ആവുന്നു... ലൊക്കേഷൻ വീടുട്ടോ

  • @josekutty6982
    @josekutty6982 Рік тому +2

    നിങ്ങള് വിശപ്പോ ഡ് കൂടി ചൂട് കൂടുതൽ ഉള്ള കഞ്ഞി വെള്ളം കുടിച്ചിട്ടുണ്ടോ

    • @FoodNTravel
      @FoodNTravel  Рік тому

      Naavu pollunna reethiyil ulla kanjivellam kudichittilla. Choodu kanjivellam kudichitund

  • @agileshagi1239
    @agileshagi1239 Рік тому +1

    എബിൻ ചേട്ടാ ❤️❤️

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +1

    Lovely... Yum...

  • @peepee2763
    @peepee2763 Рік тому +2

    കേരളത്തിലെ ഫാം ഹൗസുകളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @princemichael921
    @princemichael921 Рік тому +1

    Kiduki 👌

  • @mammasgirl9923
    @mammasgirl9923 Рік тому +1

    Super

  • @shanoopvengad8167
    @shanoopvengad8167 Рік тому +2

    Superb ❤️

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +1

    അടിപൊളി മച്ചാനെ (സുഖമാണോ )👍👍💜👍👍

    • @FoodNTravel
      @FoodNTravel  Рік тому

      സുഖമായിരിക്കുന്നു ബ്രോ 🥰

  • @JeethuBeenachi-vp5ph
    @JeethuBeenachi-vp5ph Рік тому +1

    Ningall polliyyaa

  • @unnikrishnan3494
    @unnikrishnan3494 Рік тому +1

    Wow great man Mr Ebin Ettan owsm amazing beautiful wonderful 🤪😋😜❤️🥰😘😁🙏👍🌲🌲💖😋🤪😜😜😋😋

  • @moideen.kannu.ravuthar
    @moideen.kannu.ravuthar Рік тому +1

    ചേട്ടാ ആദ്യത്തെ ചില ഡയലോഗ്സ് പക്കാ ലാലു അലക്സ് 🥰

  • @lovedream3082
    @lovedream3082 Рік тому +1

    Vaayikoode kappalodikkam...🤤🤤🤤🤤

  • @BINOJ8341
    @BINOJ8341 Рік тому +1

    Gopro ആണോ യൂസ് ചെയ്യുന്നേ ഈ വിഡിയോയിൽ

  • @eswarynair2736
    @eswarynair2736 Рік тому +6

    കേരളം സുന്ദരമാണ് പക്ഷെ ജീവിക്കാൻപറ്റാത്തഅവസ്ഥയാണ് നരബലി മയക്കുമരുന്ന് വെട്ടുംകൊലയും എല്ലാംകൂടി ഓർക്കുമ്പോൾ പേടിതോന്നുന്നു

    • @FoodNTravel
      @FoodNTravel  Рік тому +3

      അതും നേരാ... പക്ഷേ നമ്മടെ കേരളം അല്ലെ, നമ്മൾ ശ്രമിച്ചാലെ ശരിയാവൂ. 😊

    • @amanjack1581
      @amanjack1581 Рік тому

      Jeevichu potte mashe

  • @harikuttan1167
    @harikuttan1167 Рік тому +1

    അടിപൊളി സൂപ്പർ ✨️

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഹരി 🤗

  • @vineethvijayanvijayansreev2724

    വീഡിയോ സൂപ്പർ കൊടിലോസ്‌കി 👌👌

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട്‌ വിനീത് 🥰

  • @vinodmk76
    @vinodmk76 Рік тому +1

    അഭിദേവിന് ഫുഡ് ടേസ്റ്റ് ചെയ്യാൻ അത്ര പരിജയം ഇല്ല..

    • @FoodNTravel
      @FoodNTravel  Рік тому

      ക്യാമറയെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് ആണ്

  • @BINOJ8341
    @BINOJ8341 Рік тому +1

    നൈസ് എബിൻ ബ്രോ

  • @ajithoneiro
    @ajithoneiro Рік тому

    Good one bro..

  • @sanjaymenon5900
    @sanjaymenon5900 Рік тому +1

    Nice story

  • @sujazana7657
    @sujazana7657 Рік тому +2

    Super👌

  • @rajagopal1275
    @rajagopal1275 Рік тому +1

    Hopefully it's a very real toddy.

  • @eldhoittoop1112
    @eldhoittoop1112 Рік тому +2

    Ebin chettay nalla baghi ayirunnu pandu ente auntyde veedu avide annu

  • @BBiju-iw4uo
    @BBiju-iw4uo Рік тому +1

    Bro really different video and Vera level content.... video quality super bro 🎥🎥 and XUV 700 love& drive 🚐🚐🚙🚙

  • @shamsusafa5494
    @shamsusafa5494 Рік тому +1

    Nice Ebbinchetta👍👍👍👍👍

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 Рік тому +1

    അടുത്ത തവണ ഷാപ്പിലേക്കു ഞാനും ... :😀

  • @anandhusnair
    @anandhusnair Рік тому +1

    Chattikappa variety😁😁

  • @nijokongapally4791
    @nijokongapally4791 Рік тому +1

    Good video 👍💯😍💖

  • @neethuarunarun3001
    @neethuarunarun3001 Рік тому +1

    അടിപൊളി 👌👌

  • @subinbalagram3127
    @subinbalagram3127 Рік тому +1

    Kappa, meen kari😋😋

  • @pratheeshramachanattu5673
    @pratheeshramachanattu5673 Рік тому +1

    Super 💓❤️❤️

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому +1

    Adipoli 👌👌♥️

  • @sreejithkannan9566
    @sreejithkannan9566 Рік тому +1

    Kallum kappayum with meen curry ahakarathinu beef wow ebin chetta kallu kudichu kick ayo 😂 koodeula 😎 specs vacha payyan 1 glass kazhichapo pattayipoyo 😀

    • @FoodNTravel
      @FoodNTravel  Рік тому +1

      Heyy..kick onnum aayilla. Madhurakkallu aayirunnu.. Chumma oru rasathinu kudichathanu☺️