എന്താണ് OCD? അറിയേണ്ടതെല്ലാം | Obsessive Compulsive Disorder | Dr. Aswin Krishnan Ajit | EP#13

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 23

  • @linelall
    @linelall Місяць тому +1

    എനിക്കുള്ള പ്രശ്നം പരിചയമുള്ളവരെ കാണുമ്പോൾ വല്ലാത്ത ഒരു അങ്കലാപ്പ് ടെൻ ഷൻ. കാരണം അവരോട് സംസാരിക്കുകയ ചിരിക്കുകയോ ഒകെ വേണമെല്ലോ അല്ലങ്കിൽ എന്തെങ്കിലും ഒരു പരിചയ ഭാവം എങ്കിലും കാണിക്കണം. പക്ഷേ അതിന് മടിയാണ് . 'അതിലുപരി നമ്മുടെ മുഖഭാവവും ചിരിയും ഒന്നും അതിന് പറ്റിയതല്ലെന്ന് തോന്നുന്നു. കുറച്ച് ബുദ്ധിമുട്ടി അതൊക്കെ ചെയ്താലും കുഴപ്പം തന്നെയാണ് മറ്റുള്ളവർക്ക് അത് ഇഷ്ടപ്പെടുന്നില്ല. നമ്മളെ കണ്ട് മുട്ടമ്പോൾ മറ്റുള്ളവർക്കും ഒരു ഒരു അപശകുനം പോലെയാണ് '. പക്ഷെ ചില ആളുകളുമായി അവർ വളരെ നന്നായി സൗഹ്രദത്തോടെ ഇടപ്പെടുന്നു. അവരെ കാണുമ്പോൾ ഇങ്ങനെ ഉള്ള ഒരു പ്രശ്നവും ഇല്ല.
    ഇതിൻ്റെ അടിസ്ഥാന കാരണം എന്താണെന്ന് ഏകദേശം മനസ്സിലായി പക്ഷെ അത് എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന ഒന്നല്ല.
    പാട്ട് പാടാൻ കഴിവില്ലാത്ത ഒരാൾ നന്നായി പാടാൻ ശ്രമിക്കുന്നത് പോലെയാണത്.എല്ലാം ജൻമസിദ്ധമായ geneticel ആയ. കാര്യങ്ങളാണ്. പിന്നെ എങ്ങനെ ഈ പ്രശ്നത്തെ മറികടക്കും. പിന്നെ ഇത്തരം കാര്യങ്ങളോടെ മററുള്ളവളുടെ പ്രതികരണം വളരെ രൂക്ഷമായിട്ടാണ് എല്ലാവരും ഇല്ല ചില കാറ്റഗറിയിൽ പെടുന്ന ആളുകളുടെ ഭാഗത്ത് നിന്നാണ് കടുത്ത പരിഹാസവും അപമാനവും നേരിടുന്നത്. അങ്ങനെ ഉള്ളവരെ ഒറ്റ നോട്ടത്തിൽ തന്നെ കണ്ടാലും മനസ്സിലാവും ഇന്ന ആളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് തോന്നിയാൽ അങ്ങനെ തന്നെ സംഭവിക്കും.
    അത് പോലെ മോശമായി പെരുമാറാൻ സാധ്യതയില്ലാത്തവരെ കണ്ടാലും മനസ്സിലാവും. സമാനമായ സ്വഭാവം കാണിക്കുന്നവർക്ക് ഏതാണ്ട് ഒരോ സ്ഥായിഭാവവും മുഖത്തിന് ചില സമാനതകളും ഒക്കെ ഉണ്ടെന്നും ഇതിൽ നിന്ന് മനസ്സിലായി ഏത് തരത്തിലുള്ള സ്വഭാവമായാലും ഇങ്ങനെ തന്നെ

  • @pravasikal7451
    @pravasikal7451 2 роки тому +3

    ചുരുങ്ങിയ സമയം ..നല്ല അവതരണം ..

  • @Kl_12_._wayanad_
    @Kl_12_._wayanad_ Рік тому +2

    ആറാട്ട്അണ്ണൻ ❤

  • @OmShreemindia
    @OmShreemindia 2 роки тому +1

    Help full information 👍🏻👍🏻👍🏻👍🏻

  • @sdk_mallu1013
    @sdk_mallu1013 2 роки тому +2

    Great video..

  • @muhammadkk6683
    @muhammadkk6683 4 місяці тому +1

    If there is a good partner to share it would cure.but if partner is a angry type it would be increased.

  • @pravasikal7451
    @pravasikal7451 2 роки тому +1

    പ്രവാസിയുടെ ആരോഗ്യ പ്രശ്നങ്ങും മാനസിക പിരിമുറുക്കവും.. ഇതിനായുള്ള ഒരു മോട്ടിവേഷൻ വീഡിയോ ചെയ്യാമോ ഡോക്ടർ ??

  • @arunasatpathy5831
    @arunasatpathy5831 2 роки тому +1

    Very informative.....Is this disorder a psychotic disorder?Does this only lead to dipression..0r it has a maniac component?

  • @Sasha-hb8bl
    @Sasha-hb8bl 2 роки тому +1

    👌👌

  • @rrrrrr830
    @rrrrrr830 Рік тому +1

    Enikk depression anu.gulika kazhikkunnund. Gulika kazhichu kond ella joliyum cheyyunnu.stitchingum hand embroidary um nannayi cheyyarundayirunnu.ippol pettann hand embroidary cheyyumbol shariyakunnilla.onnu valuthum onnu cheruthum akunnu.ore pole cheyyan pattunnilla.enth kondan ingane avunnath?sradha kuravano ?

    • @mampillymedicalcentre
      @mampillymedicalcentre  Рік тому +1

      For Doctor personal number Or Appointment Please Contact :- +9716 561 6464

  • @mansoorsmr650
    @mansoorsmr650 Рік тому +1

    Sir ocd, homosex ithu rendinum link undo

  • @dhaneshdhanu918
    @dhaneshdhanu918 2 роки тому +1

    I AM ധനേഷ്.... ഞാൻ സാറിന്റെ... ഒരു പേഷ്യന്റ് ആണ്.... (Ocd probems.... Kvm.. Hospital.

    • @vishnuLoGaM
      @vishnuLoGaM Рік тому

      ഇത് എവടെ ആണ് റേറ്റ് എത്ര ആണ് സാറിനെ കാണാൻ

  • @achuvlogs1460
    @achuvlogs1460 Рік тому +1

    Rabies ocdye patti oru video cheyyaamo

  • @trinxvlog6512
    @trinxvlog6512 Рік тому +2

    Engene yane ingene kanakukal aryunne, ithoke fake vaadham alle ? The percentage of OCD peoples?

    • @mampillymedicalcentre
      @mampillymedicalcentre  Рік тому

      For Doctor personal number Or Appointment Please Contact :- +9716 561 6464

  • @shajeebp.p1833
    @shajeebp.p1833 Рік тому

    ഹായ് ഡോക്ടർ ഞാൻ ജോലി ചെയ്യുന്നത് യുഎഇയിലാണ് ഞാൻ ജോലി ചെയ്യുന്ന ഇടത്തിലെ മേടത്തിന് ഈ പറയുന്ന എല്ലാ രോഗ ലക്ഷണവും ഉണ്ട് ഏതുസമയവും അവിടെയും ഇവിടെയും ക്ലീൻ ചെയ്യ് അത് അടുക്കിവെക്ക് ഇവിടെ അടുക്കിവെക്ക് എന്നും പറഞ്ഞുകൊണ്ടിരിക്കും പിറ്റേ ദിവസവും ഇതുതന്നെ ആവർത്തിക്കും ജോലിയിൽ തുടരുകയും വേണം എന്നാൽ ഇവരിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നൊരു ടിപ്പു കൂടി പറഞ്ഞു തരൂ NB എല്ലായിടത്തും മാഡം ക്യാമറയും വെച്ചിട്ടുണ്ട്

    • @mampillymedicalcentre
      @mampillymedicalcentre  Рік тому

      For Doctor personal number Or Appointment Please Contact :- +9716 561 6464