ഇവിടെ ഓരോ യൂട്യൂബ്ർസ് എന്തെല്ലാം വൃത്തി കേട്ള കാഴ്ചകളാ കാണിക്കുന്നത് തീർത്തും വ്യത്യസ്തമായ, മനം മയക്കുന്ന, ഭൂമി യിലെ സുന്ദര കാഴ്ചകൾ ബ്രോ സമ്മാനിക്കുന്നു . താങ്ക്യൂ മുത്തേ ❤❤🎉🎉
മനുഷൃത്വം എന്ന ഒന്നാണ് എല്ലാവർക്കുംവേണ്ടത് അതുണ്ടങ്കിൽ ഈലോകത്ത് എവിടേയും പോകാം ഇന്നു ചിത്രനെ സഹായിച്ചപോലേ എല്ലാടത്തും നൻമ നിറഞ്ഞ ആളുകൾ ഉണ്ടാകട്ടേ ഓൾത ബെസ്റ്റ്
ചിത്രാ നിന്നെ സഹായിക്കാൻ മനസ് കാണിക്കുന്ന അമേരിക്കയിലെ സാറിന് ബിഗ് സല്യൂട്ട് അറിയിക്കുന്നു ❤️❤️❤️❤️❤️❤️.... പിന്നെ നേപ്പാളിലെ മലയാളി സാറിനും സ്നേഹം ❤️❤️❤️❤️❤️പോത്തിന്റെ പാൽ അല്ല എരുമയുടെ പാൽ എന്ന് പറയുക
കുറെ നാളുകൾക്ക് ശേഷം ഇന്നാണ് ചിത്രന്റെ വീഡിയോ കാണുന്നത്. കാഴ്ചകൾ വളരെ നന്നായി ആസ്വദിച്ചു. എന്റെ കൂടെ കുറെ നേപ്പാളികൾ ജോലി ചെയ്യുന്നുണ്ട്. പാവങ്ങളാണ്. അവരുടെ നാട് കാണാനും, അവരുടെ വീട്ടിൽ താമസിക്കാനും ക്ഷണിച്ചിട്ടുണ്ട്. പോകുവാനുള്ള ഒരുക്കത്തിലാണ്. (പിന്നെ വീഡിയോ കളർഗ്രേഡിങ് ചെയ്യുമ്പോൾ ലൈറ്റ് ഇഷ്യൂസ് വരുന്നുണ്ട്. ആകെ ഒരു ഇരുട്ട് ആണ് ഫീൽ ചെയ്യുന്നത്. ശ്രദ്ധിക്കുമെന്ന് കരുതുന്നു) പറ്റിയാൽ നമ്മുക്ക് നേപ്പാളിൽ വെച്ച് കാണാം.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഹിമാലയം നേരിട്ട് കാണുക എന്നത് ഇപ്പേർ കണ്ടതുപോലെയായി. മോനെ ഭഗവാൻ അനുഗ്രഹിക്കു ഞാൻ ഇതെന്നും കാണാറില്ല. എന്നാൽ . എനിക്ക് ഒത്. അപകടം സംഭവിച്ചു. കാൽ . സർജ്ജറി കഴിഞ്ഞ . വീട്ടിൽ ഇരിക്കുകയാണ് അതുകൊണ്ടാണ് ഇത് കാണാനുള്ള ഭാഗ്യമുണ്ടായത് അമ്മയ്ക്ക് രണ്ട് പെൺകുട്ടികൾ മാത്രമാണുള്ളത് വാടകവീട്ടിലാണ് താമസം കാണാൻ ആഗ്രഹിച്ച സ്ഥലം കാണാൻ സാദിച്ചതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ശശി കല
എല്ലാ ജന്മ ത്തിലും മോൻ ഭാഗ്യവാൻ ആയിരിക്കട്ടെ,, ഇത്ര നല്ല കൊതിപ്പിക്കുന്ന നാടും വിടും ശുദ്ധ വായു ഉള്ള പ്രകൃതി, ഇവിടെ ഒന്ന് ജീവിക്കാൻ കൊതിയാവുന്നു,, നല്ലമോൻ നന്നായ് വരട്ടെ, നന്നായ് വരട്ടെ,, നന്നായ്,, 🙏🙏🙏
താങ്കൾക് ആഴ്ചയിൽ ഒരു 2 ഓ 3 ഓ വീഡിയോ ഇടാൻ പറ്റോ ഒരു 5ഓ 10മിനിറ്റുള്ള വീഡിയോ മതി എന്നാൽ മാസം എണിങ്സ് കുഴപ്പ ഇല്ലാതെ കിട്ടും 🤔ഞങ്ങള്ക്ക് ഒരു നേരമ്പോക്കും ആകും 😊👍
ഒറ്റയ്ക്കുളയാത്രയ്കിടയിൽ അമാനുഷിക ശക്തികളൊന്നും 'അനുഭവപ്പെട്ടില്ലേ. അവിടെ മത്സ്യം ഇല്ലേ? നേരത്തെയുള്ള വീഡിയോയിൽ ചോദിച്ചിരുന്ന നല്ലത് വരട്ടെ!നല്ല ക്ഷീണം ഉണ്ട് താൻ കുറചച് റെസ്റ്റെടുക്കു
ബിനുസാർ എന്റെ നാട്ടുകാരൻ ആണ് 👍ഒരു 10 Km ദൂരം വാഴമുട്ടം 👍 പിന്നെ സഹോദര പോത്തിന്റെ പാലല്ല എരുമയുടെ തെറ്റ് ആർക്കും പറ്റാം 😂 താങ്കളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖം എന്തോ നേപ്പാൾ അത്രക്കും ഇഷ്ടപ്പെട്ടു ❤️
Camera ലെൻസിന് ഒരു cpl filter with uv protection വച്ചാൽ ഈ കൂടുതൽ വെളിച്ചം ഉള്ളപ്പോൾ വീഡിയോ ഇരുണ്ട് പോകുന്ന പ്രശ്നം solve ചെയ്യാൻ പറ്റും.വീഡിയോ quality improve ആകും.ഇത് note ചെയ്തു വച്ചേക്ക്
Chithran in his whole video. 1.Thabaku name kya hei?. 2.kya caste hey?. 3.Ye organic hei? 4.Ee bhoomi ethra sundaram aanu. Please try to add more content other than these.
Bro this is my opinion. Bad ayittu parayannathu alla. You hard working we are all know. iWatch every video in your channel. So kashttapadu parayanda ellavideosillum kekkuboll or gumilla😢 this is only my opinion 👍👍👍
ചിത്രന്റെ വിഡിയോകളെല്ലാം ഞാൻ കണ്ടിട്ടുണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇപ്പോളെന്താണ് ചോറും തക്കാളികറിയും ഉണ്ടാക്കുന്നത് കാണിക്കാത്തത്. God bless you mone
ayal avidey pootil adikunnundaqvum
ഉളുപ്പുണ്ടോടാ🤬🤬🤬
??
എന്താ അർത്ഥമാക്കിയത്
Enth onn clear cheyth para
@@johnthekkummoottil4858 nintey ammeydey pootil adikum
ചിത്രനുവേണ്ടി ജെൻസൻ സാറിന് ഒരു ബിഗ് സല്യൂട്ട്. അങ്ങയെ ദൈവം അനുഗ്രഹിക്കും.
🙏🙏
Jenson sir❤️
ഇവിടെ ഓരോ യൂട്യൂബ്ർസ് എന്തെല്ലാം വൃത്തി കേട്ള കാഴ്ചകളാ കാണിക്കുന്നത് തീർത്തും വ്യത്യസ്തമായ, മനം മയക്കുന്ന, ഭൂമി യിലെ സുന്ദര കാഴ്ചകൾ ബ്രോ സമ്മാനിക്കുന്നു . താങ്ക്യൂ മുത്തേ ❤❤🎉🎉
സത്യം പറഞ്ഞാ സുഹൃത്തുക്കളെ ന്നുള്ള വിളി കേട്ടാ മതി..ചിത്രാ..ഓരോ യാത്രയും അതി മനോഹരം തന്നെ...take care brother ❤❤❤
നേപ്പാളി ൽ ഒരു മലയാളി യെ കണ്ട തിൽ സന്തോഷം
😊😊
Binu sir❤️.nepal കറങ്ങാൻ വരുന്നു, കാണണേ
ബിനു സർ നല്ലൊരു മനുഷ്യൻ ആണ് ❤️വീഡിയോ സൂപ്പർ 😍❤️
Thank you 🙏
Pothallamonay erumapal
Pothallampnay erumayanu
❤
@@SajeevankottaramSajeevan അതെ
🙏🙏🙏🙏ഭൂമിയിലെ സ്വർഗം കണ്ട മോനെ നീയ്യാണ് ഭാഗ്യവാൻ ♥️♥️♥️♥️♥️♥️♥️
പോത്തിന്റെ പാലല്ല എരുമ പാൽ ❤️❤️❤️
അതെ 😊
🥰
പാലല്ല പാൽ അല്ല 🤣
മനുഷൃത്വം എന്ന ഒന്നാണ് എല്ലാവർക്കുംവേണ്ടത് അതുണ്ടങ്കിൽ ഈലോകത്ത് എവിടേയും പോകാം ഇന്നു ചിത്രനെ സഹായിച്ചപോലേ എല്ലാടത്തും നൻമ നിറഞ്ഞ ആളുകൾ ഉണ്ടാകട്ടേ ഓൾത ബെസ്റ്റ്
Thank you 🙏
Pothintay milk aviday kittumo bro❤
ചിത്രാ നിന്നെ സഹായിക്കാൻ മനസ് കാണിക്കുന്ന അമേരിക്കയിലെ സാറിന് ബിഗ് സല്യൂട്ട് അറിയിക്കുന്നു ❤️❤️❤️❤️❤️❤️.... പിന്നെ നേപ്പാളിലെ മലയാളി സാറിനും സ്നേഹം ❤️❤️❤️❤️❤️പോത്തിന്റെ പാൽ അല്ല എരുമയുടെ പാൽ എന്ന് പറയുക
പറഞ്ഞപ്പോൾ മാറിയതാണ്🙏😊
Chitraaa vidio oke adiowli anuto🎉
യാത്രയും മനോഹരമായ കാഴ്ചകളും സൂപ്പർ
Thank you 🙏
നല്ലവിവരണം എനിക്ക്ഏറ്റവുംഇഷ്ടപ്പെട്ടത്, ഗയ്സ് എന്ന്പറയാതെസുഹൃത്തുക്കളെ എന്ന്പറയുന്നതാണ്, അതുകൊണ്ട് skip ചെയ്യാതെകാണുന്നു.സൂപ്പർ 🙏
Thank you 🙏
കുറെ നാളുകൾക്ക് ശേഷം ഇന്നാണ് ചിത്രന്റെ വീഡിയോ കാണുന്നത്. കാഴ്ചകൾ വളരെ നന്നായി ആസ്വദിച്ചു. എന്റെ കൂടെ കുറെ നേപ്പാളികൾ ജോലി ചെയ്യുന്നുണ്ട്. പാവങ്ങളാണ്. അവരുടെ നാട് കാണാനും, അവരുടെ വീട്ടിൽ താമസിക്കാനും ക്ഷണിച്ചിട്ടുണ്ട്. പോകുവാനുള്ള ഒരുക്കത്തിലാണ്. (പിന്നെ വീഡിയോ കളർഗ്രേഡിങ് ചെയ്യുമ്പോൾ ലൈറ്റ് ഇഷ്യൂസ് വരുന്നുണ്ട്. ആകെ ഒരു ഇരുട്ട് ആണ് ഫീൽ ചെയ്യുന്നത്. ശ്രദ്ധിക്കുമെന്ന് കരുതുന്നു) പറ്റിയാൽ നമ്മുക്ക് നേപ്പാളിൽ വെച്ച് കാണാം.
തീർച്ചയായും കാണാം 🙏🙏😊😊
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഹിമാലയം നേരിട്ട് കാണുക എന്നത് ഇപ്പേർ കണ്ടതുപോലെയായി. മോനെ ഭഗവാൻ അനുഗ്രഹിക്കു ഞാൻ ഇതെന്നും കാണാറില്ല. എന്നാൽ . എനിക്ക് ഒത്. അപകടം സംഭവിച്ചു. കാൽ . സർജ്ജറി കഴിഞ്ഞ . വീട്ടിൽ ഇരിക്കുകയാണ് അതുകൊണ്ടാണ് ഇത് കാണാനുള്ള ഭാഗ്യമുണ്ടായത് അമ്മയ്ക്ക് രണ്ട് പെൺകുട്ടികൾ മാത്രമാണുള്ളത് വാടകവീട്ടിലാണ് താമസം കാണാൻ ആഗ്രഹിച്ച സ്ഥലം കാണാൻ സാദിച്ചതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ശശി കല
ചിത്രന്റെ വീഡിയോ കാണുമ്പോൾ നല്ലൊരു feel ആണ് സൂപ്പർ ❤❤❤❤
Thank you 🙏
പോത്തിൻ്റെ പാലല്ല ചിത്രാ,എരുമയായിരിക്കും❤
അതെ.പറഞ്ഞപ്പോൾ മാറിയത് ആണ്😊
Bro starting il ulla background music etha ?
Starting il 2.50 minute il ulla music
@@muhammedsalman4021music name : naulo suruwat
Binu സാറിന് ഒരു ബിഗ് സല്യൂട്ട്.. thank you for sharing your experience there.. we enjoyed💞
Thank you 🙏
വളരെ സന്തോഷം സഹോദരാ . താങ്കളെ കാണുന്നതും താങ്കൾ സമ്മാനിക്കുന്ന കാഴ്ചകൾ കാണുന്നതും വളരെ സന്തോഷമുണ്ടാക്കുന്നു. നന്ദി
♥️♥️♥️♥️♥️
ചിത്രനു വേണ്ടി ജെക്സൺ സാറിന് നന്ദി സല്യൂട്ട്
🙏🙏🙏
ഹാപ്പി ക്രിസ്മസ് മേരി ക്രിസ്മസ്💞🌹❤❤❤
Happy Christmas 🎁🎄
ചിത്രൻ,നേപ്പാളിന്റെ നേർക്കാഴ്ച നമുക്ക്നൽകി.
എല്ലാ ജന്മ ത്തിലും മോൻ ഭാഗ്യവാൻ ആയിരിക്കട്ടെ,, ഇത്ര നല്ല കൊതിപ്പിക്കുന്ന നാടും വിടും ശുദ്ധ വായു ഉള്ള പ്രകൃതി, ഇവിടെ ഒന്ന് ജീവിക്കാൻ കൊതിയാവുന്നു,, നല്ലമോൻ നന്നായ് വരട്ടെ, നന്നായ് വരട്ടെ,, നന്നായ്,, 🙏🙏🙏
Thank you 🙏
Jens sir ഒരു ബിഗ് സല്യൂട്ട്
ബിനു സാറിന് സല്യൂട്
ലോകത്തിൻ്റെ ഏതു കോണിൽ ചെന്നാലും ഇത്രമേൽ സ്നേഹമുള്ള ശുദ്ധമന മനസ്സ്കൻ ആയ ഒരു പത്തനംതിട്ടക്കാരൻ ഉണ്ടാകും എന്ന് ഇപ്പൊൾ തെളിഞ്ഞില്ലേ...❤❤
Bro brone kanan bayakara agraham ane ❤
തീർച്ചയായും കാണാം 🤗
THANK YOU FOR THE BEAUTIFUL VIDEO ON VILLAGE LIFE IN NEPAL.🙏
Thank you 🙏
സൂപ്പർ വീഡിയോ ❤
Thank.you😊🙏
കുറെ വൈകിയാണെങ്കിലും ഫുൾ വ്ളോഗ് നന്നായിട്ടുണ്ട് ❤❤
Thank you 🙏
ജെൻസൻ സാർ ❤
😊😊
സൂപ്പർ 👌👌
Thankyou
mone chakkare.. avasyathinu rest edukane... food kazhikanam.. more videos inu wait cheyunnu...❤❤❤
പണ്ട് റിംപോച്ചക്ക് ഒരു പ്രശ്നം വന്നപ്പോൾ സഹായിക്കാൻ നമ്മുടെ അക്വാസേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ...❤❤❤
😊😊
സ്ഥിരം കാണാറുണ്ട്.. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ചിത്രന്റെ യാത്രകൾ ഏറെ സന്തോഷം നൽകുന്നു... പല frame കളും മനസ്സിൽ മായാതെ നിൽക്കുന്നത് 👌👌👌👌👍👍👍👍
@@valsalaep262 thank you 🙏
Ella Videos super super anu Ketto Brother God bless you
13:50 പോത്തിന്റെ പാല് 😂 ചിത്രൻ really love your videos ❤
ഒരു നാക്ക് പിഴ വന്നത് ആണ്😊
@@Traveloguebychithran haha😂
നി നല്ല മനസ്സിന് ഉടമയാണ് ഭൂമിയിലെ എല്ലാകാഴ്ചയും നിന്നക്ക് കാണാൻ കഴിയട്ടെ നിന്നിലൂടെ ഞാനും ആശ്വദിക്കുന്നു.
You are a grate Men
Thankyou ❤
ഏട്ടന്റെ എല്ലാ വീഡിയോകളും അടിപൊളി ആണ് ❤️❤️❤️🙌🙌
Thank you 🙏
ഹായ് ബ്രോ.സുഖമാണോ. ഹാപ്പി ന്യൂ ഇയർ.❤
സുഖമാണ് 😊.Happy New year in advance 🎉🎉
Best wishes 🎉
Thank you 🙏
You showed the decency not to show the police personnel. You are a mature man bro. Totally different than normal utubers
super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍
Thank you 🙏
പത്തനംതിട്ടക്കാരൻ 🥰🥰🥰❤️❤️❤️അഭിമാനം
ചിത്രൻ Super ആണ് ഓരോ സ്ഥലങ്ങൾ. പോവാൻ സാധിക്കാത്ത സ്ഥലങ്ങൾ കാ ണാൻ കഴിയുന്നത് ഈ ച> നലിലൂടെ thanks
Ningade konniiii❤❤❤❤❤❤❤❤❤
നല്ല കാഴ്ചകൾ താങ്ക്യൂ ബ്രോ
Thank you 🙏
ജിൻസൺ സർ..thank you
13:52 പോത്തിൻ്റെ പാലല്ല. എരുമയുടെതാവും
@@ഓർമകൾ അതെ. എരുമപ്പാൽ ആണ്🙏
സൂപ്പർ ചിത്ര ❤❤❤❤
ഇജ്ജ് പൊളിക്ക് ചിത്രാ ❤
Back ground music adds the beauty of visuals
@@harithakochuk3969 ❤️
ചിത്രന് ഒരുപാട് നന്ദി ❤God Bless You ❤
🙏🙏
താങ്കൾക് ആഴ്ചയിൽ ഒരു 2 ഓ 3 ഓ വീഡിയോ ഇടാൻ പറ്റോ ഒരു 5ഓ 10മിനിറ്റുള്ള വീഡിയോ മതി എന്നാൽ മാസം എണിങ്സ് കുഴപ്പ ഇല്ലാതെ കിട്ടും 🤔ഞങ്ങള്ക്ക് ഒരു നേരമ്പോക്കും ആകും 😊👍
തുടർച്ചയായ യാത്രയും പിന്നെ ഇൻ്റെർനെറ്റ് issue ഒക്കെ കാരണം ആണ് video വൈകുന്നത്😊🙏
❤❤❤❤❤❤❤
That's right, da ......❤😊❤ chithra....
ഒറ്റയ്ക്കുളയാത്രയ്കിടയിൽ അമാനുഷിക ശക്തികളൊന്നും 'അനുഭവപ്പെട്ടില്ലേ. അവിടെ മത്സ്യം ഇല്ലേ? നേരത്തെയുള്ള വീഡിയോയിൽ ചോദിച്ചിരുന്ന നല്ലത് വരട്ടെ!നല്ല ക്ഷീണം ഉണ്ട് താൻ കുറചച് റെസ്റ്റെടുക്കു
@@Traveloguebychithranediting time maximum reduce cheyyan shramikkuka..video edukumbol thanne post cheyyan pakathinulla രീതിയില്‍ shoot cheyuka..
ഒരു നാക്കുപിഴവിന് ഇത്രമാത്രം കമന്റുകളോ 🤔 ചിത്രൻ നാട്ടിൽ എവിടെയാണ്? നേപ്പാളിന്റെയും ഹിമാലയത്തിന്റെയും പ്രകൃതിസൗന്ദര്യം ആസ്വാദ്യകരമായി കാണിക്കുന്നതിന് അഭിനന്ദനങ്ങൾ ചിത്രാ...
നാട്ടിൽ കണ്ണൂർ ആണ് 😊🙏
ബിനുസാർ എന്റെ നാട്ടുകാരൻ ആണ് 👍ഒരു 10 Km ദൂരം വാഴമുട്ടം 👍 പിന്നെ സഹോദര പോത്തിന്റെ പാലല്ല എരുമയുടെ തെറ്റ് ആർക്കും പറ്റാം 😂 താങ്കളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖം എന്തോ നേപ്പാൾ അത്രക്കും ഇഷ്ടപ്പെട്ടു ❤️
അതെ.മാറിപ്പോയത് ആണ്😊
Super god bless you big salute binumaster thanks bro
Thank you 🙏
നിങ്ങളുടെ നാട്ടുകാരൻ 😊❤
Dear chithran merry Christmas
Happy Christmas 🎄🎄⛄
🥰❤ സൂപ്പർ 🥰🥰
Thank.you🙏
❤supper
God bless you brother 🙏 🙌 ❤️
Thank you 🙏
പോത്തിന്റ പാൽ അല്ല എരുമ പാൽ
അതെ😊
Super 🙏🙏
Thank you 🙏
ചിത്ര മോനെ മലയാളിയെ കണ്ടപ്പോൾ സന്തോഷം ആയി അല്ലെ
അതെ 😊
സൂപ്പർ
🙏🙏😊
Adutha janmmam ninna pola ayaa mathiyairunnu ethupola karangi nadakkan ❤
നല്ല കാഴ്ചകൾ
Thank you 🙏
അതിസുന്ദരം❤
Thank you 🙏
Super ❤
Thank you 🙏
God Bless you
Thank you 🙏
Presentation 💯❤❤
@@GkFactory07 🙏❤️
ഹലോ ചിത്രൻ അണ്ണാ 😍❤️
ഹായ് നമസ്കാരം 🙏😊
Nepal malayali chettaaa kandathil valare santhosham. Chitrane snehikkunna Chetanum kudumbathinum Ella vidha daiva anugrahangalum taratte.
Thank you 🙏☺️
Hello ❤brother
I am from rara national park mugu
❤❤
Hai brother.🤗🤗
Brooo 🙌
🤗🤗🙏
Oo enthoru manoharamaya kazhchakal❤❤❤
🙏❤️
Eruma pal
😊
സുഹൃത്തുകളെ
Pathanamthitta 😌🤍
❤️❤️
🥰🥰🥰🥰🥰
😊🙏
Pathanamthitta ❤💪🏻
Ayin?
Camera ലെൻസിന് ഒരു cpl filter with uv protection വച്ചാൽ ഈ കൂടുതൽ വെളിച്ചം ഉള്ളപ്പോൾ വീഡിയോ ഇരുണ്ട് പോകുന്ന പ്രശ്നം solve ചെയ്യാൻ പറ്റും.വീഡിയോ quality improve ആകും.ഇത് note ചെയ്തു വച്ചേക്ക്
@@I---student-of-knowledge---I sure🙏🥰
poli video bro nala samadanam ind kannubo🤎🤎🤎
നേപ്പാളിൽ പോത്ത് പാൽ കിട്ടും എന്നത് പുതിയ അറിവാണ്
Hai brHappy mas
Happy Christmas 🎄🎄⛄
പൊക്ര കേട്ടിട്ടുണ്ട്
യോദ്ധ സിൽമേൽ ലാ അമ്മായി ടെ വീട് 😄😄
@@juliejohn-mt9xc 😊
Orupad nanni suhurthe.....
🙏🙏
ആ ചേച്ചിയെ കണ്ടാൽ മലയാളി ആണെന്ന് തോന്നും മലയാളി ലുക്ക് ഉണ്ട് 🥰❤️❤️❤️
കണ്ടിട്ട് കൊതിയാവുന്നു എന്നെയും കൂടെ കൊണ്ടുപോകാമോ
Super 👍👍
❤️
Chithran in his whole video.
1.Thabaku name kya hei?.
2.kya caste hey?.
3.Ye organic hei?
4.Ee bhoomi ethra sundaram aanu.
Please try to add more content other than these.
@@vishnudevj5565 ❤️
Bro this is my opinion. Bad ayittu parayannathu alla. You hard working we are all know. iWatch every video in your channel. So kashttapadu parayanda ellavideosillum kekkuboll or gumilla😢 this is only my opinion 👍👍👍
🙏❤️
Nice....👍🙋👌♥️
Thank you 🙏
Super brow
Thank you 🙏
Super👍♥️
🤗
ചിത്രാ ജൻസൺ സാറിനോട് ഞങ്ങളുടെ അന്വേഷണവും താങ്ക്സ് പറയണേ
@@BindhuT-e9l തീർച്ചയായും 🙏😊
Merry Christmas
Happy Christmas 🎄⛄
എന്റെ ജീവിതത്തിൽ ഏറ്റവും വലിയ dream ആണേ നേപ്പാൾ പോവാൻ 😍❤️ നടക്കണേ ദൈവമേ 😒😒
@@Rakhi-n1x നടക്കും 🕊️
@@Traveloguebychithran 🥰🥰 ചിത്രന്റ നാക്ക് പൊന്ന് ആവട്ടെ 😍😍🥰🥰
ചിത്രാ വീഡിയോ il lighting enthelum kuravundo
ചിത്രൻ നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പറാ അതിന്റെ ലിങ്ക് അയച്ചു തരുമോ ?
ചിത്രന്റെ വിഡിയോകളെല്ലാം ഞാൻ കണ്ടിട്ടുണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇപ്പോളെന്താണ് ചോറും തക്കാളികറിയും ഉണ്ടാക്കുന്നത് കാണിക്കാത്തത്. God bless you mone
Thank you 🙏