പഴക്കം ചെന്ന തുമ്മലും അലർജിയും മാറ്റാൻ ഫലപ്രദമായ ഹോം റെമഡി,Natural Home Remedy for Sneezing

Поділитися
Вставка
  • Опубліковано 19 лип 2022
  • പഴക്കം ചെന്ന തുമ്മലും അലർജിയും മറ്റാൻ ഫലപ്രദമായ ഹോം റെമഡിയാണ് പരിചയപെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253(UAE)
    00918881111793(IND)
    #Dr Sajid kadakkal
    Natural Home Remedy for Sneezing
    #അലർജിയും,തുമ്മലുംമാറാൻഫലപ്രദമായഹോംറെമഡി
    പഴക്കമുള്ള തുമ്മലും, അലർജിയും കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ ഫലപ്രദമായി തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ ഹോം റെമഡിയാണ് വീഡിയോയിൽ പരിചയപ്പെടുത്തിയത്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
    / @drsajidkadakkal3327
    #00971554680253(UAE)
    #00918881111793(IND)
    #DrSajidKadakkal
  • Розваги

КОМЕНТАРІ • 60

  • @geethaamma9077
    @geethaamma9077 Рік тому +6

    അലർജിക്ക് നല്ലൊരു മരുന്നാണിത്. അനുഭവമാണ് 👍👍👍🌹

  • @premithagnair3088
    @premithagnair3088 Рік тому +2

    Thank you doctor🙏🙏

  • @jayasreemohan6809
    @jayasreemohan6809 Рік тому +2

    Thank you Doctor

  • @habiliya6173
    @habiliya6173 Рік тому +1

    Thank you dr👍👍👍

  • @swapna.t9391
    @swapna.t9391 Рік тому

    Thank you Doctor🙏

  • @ayoobnalakath2910
    @ayoobnalakath2910 Рік тому

    Thank you dr👍🏻👍🏻

  • @safiyasalavudheen145
    @safiyasalavudheen145 Рік тому +1

    Thanks

  • @radhakrishnannairts4087
    @radhakrishnannairts4087 Рік тому

    താങ്ക് you Dr

  • @beenafrancis4706
    @beenafrancis4706 Рік тому +4

    Thank you doctor 🙏 for the tip 🙏

  • @rajanin4118
    @rajanin4118 Рік тому

    Thanks sir

  • @sudheeshs544
    @sudheeshs544 Рік тому +1

    Very good

  • @GeorgeT.G.
    @GeorgeT.G. Рік тому

    good remedy

  • @jyothianoop8999
    @jyothianoop8999 Рік тому

    Sir pls reply... Kurechu pazhakkam ullathum gradually spreading cheyunaa syringoma under eyes, remedies parayamo pls...( ointment or home remedies)

  • @sheejas505
    @sheejas505 Рік тому +2

    👍👍

  • @divyamary8736
    @divyamary8736 8 місяців тому

    Sir pregnent anengil use cheyamo

  • @musafirnbr7779
    @musafirnbr7779 Рік тому

    Dr, sthana valarchak oru ramady paranju tharamo, njan Dr de, sthiram aalannu. Please Dr. Orupad pravashiyam chodichatha...

  • @sarada438
    @sarada438 Рік тому +1

    Good remedy👍🏻

  • @diya_pathu
    @diya_pathu Рік тому +1

    Sir enik nannayi alergy prblm und Kure medicine kayichu appol kurayum veendum varunnu njan pregnant aan enik 6 month aayi enik ingane kayikan pattumo plsss rply sir

  • @najaaysha9750
    @najaaysha9750 Рік тому

    Dr evide work cheyyunnu.vannu kananaa alergy unde

  • @abidhaabdulkhader1161
    @abidhaabdulkhader1161 Рік тому +1

    Thank you doctor for the tip,,👍👍

  • @nandhunandhuzz6939
    @nandhunandhuzz6939 6 місяців тому

    👍🏻

  • @Chembaka4218
    @Chembaka4218 Рік тому +2

    5 months aya mookadappulla monu kodukamo

  • @ammukuttyscorner385
    @ammukuttyscorner385 Рік тому +1

    ചെറിയ ചെറിയ aribara ചോറി മാറുമോ sir

  • @shijikinson5263
    @shijikinson5263 Рік тому +1

    Dr enik 5 kollam ayi thummal thudangeet .neram velukumpol thanne mookil ninnum vellom pole varum pinne bayangara thummal akum.levozet tablet sthiram kazhikumnund.vallathoru buthimutanu.

  • @nishadk3255
    @nishadk3255 Рік тому +4

    Video kandu kondu thummuna njan😅.

  • @vinodinicr5561
    @vinodinicr5561 Рік тому +1

    Good message

    • @vinodinicr5561
      @vinodinicr5561 Рік тому

      Sir..എനിക്ക് allergy ചുമ ഉണ്ട്... അതിനുള്ള redmedy ഒന്ന് പറയാമോ... പ്ലീസ്... വിട്ട് മാറാത്ത ചുമ ഉണ്ടായിരിക്കും...

  • @athiraathira2976
    @athiraathira2976 Рік тому +3

    Enik 10 varsham aayi thummal thudangiyitt eppo smell onnum ariyan pattunnilla

  • @rashidhaummer1321
    @rashidhaummer1321 Рік тому +3

    Sir എനിക്ക് അലർജി ige 1150 ആണ്. ചുമയാണ് കൂടുതൽ ആയി ഉണ്ടാകുന്നത്. ഇത് useful ആണോ

  • @fousimuthu5528
    @fousimuthu5528 Рік тому

    Dr വീട്ടിൽ soap ഉണ്ടാകാൻ soap base എവിടെ വാങ്ങാൻ കിട്ടും, നാട്ടിൽ ഏത് ഷോപ്പിൽ നിന്നാണ്

  • @sureshnair7312
    @sureshnair7312 Рік тому

    നമസ്കാരം ഡോക്ടർ, black seed oil എവിടെ കിട്ടും.

    • @subairpanamood2496
      @subairpanamood2496 Рік тому

      യു നാനി മെഡിക്കൽ സ്റ്റോറിൽ കിട്ടും.

  • @lissycv7096
    @lissycv7096 Рік тому

    Nasal polyps വന്നതിനു ശേഷം അതിന് പറ്റിയ ഏറ്റവും നല്ല ഒരു പരിഹാരം പറഞ്ഞു തരാമോ സർ?

  • @sakenasafwan1374
    @sakenasafwan1374 5 місяців тому

    Enikkumthummalan

  • @jessyrobinson9410
    @jessyrobinson9410 Рік тому +4

    ചെറുതേൻ എവിടെ കിട്ടും

  • @_mansoor_mon__6965
    @_mansoor_mon__6965 Рік тому +3

    എന്റെ ഭർത്താവിന് ഉണ്ട് സർ

  • @shabeerknr
    @shabeerknr Рік тому +1

    Ningaludey hair oil use cheyth arkkkenkilum മുടി വന്നോ

  • @Allfire101
    @Allfire101 Рік тому +1

    ചെറുപ്പത്തിലെ ഉള്ള ചുമയാണ് അഞ്ചു വയസ്സിൽ തുടങ്ങി ഇപ്പോഴും ചുമയാണ് 35 വയസ്സ് പ്രായമുണ്ട് ചെറുപ്പത്തിൽ ന്യൂമോണിയ പിടിച്ചതാണ് ഇപ്പോഴും ചുമക്ക് കുറവില്ല അഡ്മിറ്റ് ചെയ്തിരുന്നു അപ്പോൾ ചുമ മാറും വീണ്ടും പിന്നെ വീണ്ടും ഉണ്ടാവും ആർക്കെങ്കിലും പകരുമോ

    • @Stoic1989
      @Stoic1989 Рік тому +1

      Tb ഒന്ന് text ചെയ്തു നോക്കു

  • @viralmediagags
    @viralmediagags Рік тому +2

    Sir chumakkumbol nenjinu vedhana und ...
    Reason' remedy entenkilum undo dr

  • @molythomas-ns6vx
    @molythomas-ns6vx 9 місяців тому

    മണമില്ല എന്തു ചെയ്യണം

  • @kareempullattil9363
    @kareempullattil9363 8 місяців тому

    മുറി ഉണ്ടാകാൻ എന്താ ചെയ്യാ

  • @sonasinu3805
    @sonasinu3805 Рік тому +11

    കണ്ണും മൂക്കും ചൊറിച്ചിലിന് എന്ത് ചെയ്യും dr കണ്ണൊക്കെ ചുവന്നു താഴെ കറുത്ത് തുമ്മി ഒരു സുഖവും ഇല്ല 😰

  • @yhnazar4837
    @yhnazar4837 Рік тому

    Nte monu manjalppodi allergy aanu

  • @shylajamylapravan9338
    @shylajamylapravan9338 Рік тому +1

    Daily മരുന്ന് കൂട്ട് ആക്കണോ, അത് മൊത്തം കഴിക്കണോ,ടേബിൾ സ്പൂൺ ആണോ മഞ്ഞൾ? കുറേ ഉണ്ടാവില്ലേ, pls reply

  • @mihashkm2597
    @mihashkm2597 Рік тому

    Thonda chorichill und athinu anthu remedy chayyum

  • @shinymathai6098
    @shinymathai6098 Рік тому +1

    രാത്രി തുമ്മൽ ഉണ്ടായാൽ എന്ത് cheyanom.

  • @najmulislam-sx6bj
    @najmulislam-sx6bj 8 місяців тому

    കഭകഢ്നഞ്ദവധനസൂഹപടാന്എധിഛയാ

  • @vijayalaxmi6586
    @vijayalaxmi6586 Рік тому

    Dr,,,,phone,,no,,tharamo

  • @thahsin1237
    @thahsin1237 Рік тому +2

    എന്റെ മോന്ക് ചെറുപ്പം മുതൽ ശ്വാസം മുട്ട് ആയിരുന്നു.. അവന്റെ 8 വയസ്സ് വരെ ഗൾഫിൽ ആയിരുന്നു.. ഇപ്പോൾ അവന്ക് 17 വയസ്സ് ആയി.. ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയപ്പോൾ ശ്വാസം മുട്ട് കൂടി.. പിന്നെ ഒരു age എത്തിയപ്പോൾ ശ്വാസം മുട്ട് മാറി.. പിന്നെ പൊടി ഒക്കെ ആവുമ്പോൾ തുമ്മൽ ആയി.. ചൊമ ജലദോഷം തുമ്മൽ മൂക്കിന് തരിപ്പ്.. എല്ലാം കൂടി ആയപ്പോൾ ഡോക്ടർ ഒരു tablet തന്നു.. അതിൽ അസുഖം മാറി.. ഇപ്പോൾ 4 വർഷം ആയി tablet സ്ഥിരമായി കഴിക്കയാണ്.. ഒരു ദിവസം ഗുളിക നിർത്തിയാൽ ഇത് തന്നെ അവസ്ഥ.. എന്താണ് dr ഇനി ചെയ്യേണ്ടത് .. 😭

  • @user-xp7or6lj6s
    @user-xp7or6lj6s 7 місяців тому +2

    പോയി മുഖവും വായും കഴുകാനുള്ള ഗ്യാപ്പ് പോലും കിട്ടാറില്ല... രാവിലെ ബെഡിൽ കിടന്നു കണ്ണ് തുറക്കുമ്പോഴേ തുടങ്ങും തുമ്മൽ 🙄🙄🙄🙄

  • @komalavallipurushothaman8060
    @komalavallipurushothaman8060 Рік тому +1

    👍👍