Amazing Natural Remedy for Bronchitis, പഴകിയ കഫക്കെട്ട്,ചുമ,ശ്വസനസംബന്ധമായ അസുഖങ്ങൾ മാറാൻ

Поділитися
Вставка
  • Опубліковано 28 вер 2024
  • കഫക്കെട്ട്, പഴകിയ ചുമ, ശ്വസനസംബന്ധമായ പ്രയാസങ്ങൾ മാറുന്നതിന് ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #NaturalRemedyforcough
    #കഫക്കെട്ട്മാറാൻ
    #AmazingNaturalRemedyforBronchitis
    #പഴക്കമുളളചുമമാറാൻ
    #HowtoGetRidofCoughandBronchitis
    #BestandEffectiveRemedyforBronchitis
    #NaturalHomeRemedyforCoughandBronchitis
    #ശ്വസനസംബന്ധമായഅസുഖം
    #EasywaystoSolveBronchitis
    മുകളിൽ സൂചിപ്പിച്ച ബുദ്ധിമുട്ടുകൾ മാറുന്നതിന് വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ റിസൾട്ട് കിട്ടുന്ന ഫലപ്രദമായ നാച്ചുറൽ മരുന്നാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. ദിവസവും രാവിലെയും വൈകുന്നേരവും ശീലം ആകേണ്ട ഈ നാച്ചുറൽ മാർഗ്ഗങ്ങൾ വളരെ ഫലപ്രദമായ റിസൾട്ട് ആണ് ലഭിക്കുന്നത്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ട് ചുമ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പെട്ടെന്നുതന്നെ ആശ്വാസം കിട്ടുന്ന ഈ മാർഗങ്ങൾ പ്രാവർത്തിക കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം പ്രയാസങ്ങളുടെ കഴിഞ്ഞു പോകുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താനും ഓർമ്മപ്പെടുത്തുന്നു.
    First video for Cough (Natural Remedy)
    • Natural Home Remedy fo...
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal
  • Розваги

КОМЕНТАРІ • 54

  • @ksree3008
    @ksree3008 3 роки тому +2

    ഞാൻ കാത്തിരുന്ന remdy thankyou sir സാറിൻെറ മുൻപുളള വീഡിയോകൾ ഏനിക്ക് വളരെ ഉപകാര ८പദമായിട്ടുണ്ട് സ०ശയമുളളപ്പോൾ ഇടയ്ക ് കാണത്തില്ല.

  • @umar2339
    @umar2339 3 роки тому

    👍sathiyamane palile manjapodi ittu kudichale marumkafakette ente molkum monekum ee presenamundayirunnu ithe cheyathapole pinne ithu vere Undayilla 👌🤲

  • @geethaamma9077
    @geethaamma9077 3 роки тому +1

    Dr. Covidrogikk. Naragganeerum. Cheruthanum. Mixcheythukodukkamo. Pleess. Replay

  • @sandeepsandeep5897
    @sandeepsandeep5897 3 роки тому +1

    Dr നീർവാദം ഇല എന്നാൽ എന്താണ് ഇതിനു വേറെ name ഉണ്ടോ please reply sir

  • @truthvoice1745
    @truthvoice1745 3 роки тому +5

    Athu nalla recipe aayirunnu

  • @vedapriya7083
    @vedapriya7083 3 роки тому +2

    Pure honey 🍯 not bad for Diabetic patients

  • @sindhuudayakumar4856
    @sindhuudayakumar4856 3 місяці тому

    Cronik bronchitis 400 mg inhaler use cheyuna 26 vayasulla..ssareeram valaree melinju soshicha oralk sareeram pushtipedanum koodi vendi oru remeedy paranjutharane dr...plz sir

  • @meerarani1908
    @meerarani1908 3 роки тому +1

    Sir, copd ullavarkulla remedies parayamo.

  • @thansi1498
    @thansi1498 3 роки тому +3

    Body over choodakunathum viyarkunathum maran vedio idumo sir

  • @udayakadakkal8892
    @udayakadakkal8892 10 місяців тому

    Thanks sir 👍

  • @geethaamma9077
    @geethaamma9077 3 роки тому

    Thanku. Dr.🌹🌹

  • @jancyjasmine1075
    @jancyjasmine1075 2 місяці тому

    Is this suitable for 1 year babies

  • @shabanathulfasnashabushaba8196
    @shabanathulfasnashabushaba8196 3 роки тому +1

    Endey babyk nalla cough kett
    Avank english med elkkunnillaa idh
    Use cheyyamo 1 yr baby aanu nalla mookadappum ind

  • @safnasharinkk
    @safnasharinkk 3 роки тому +1

    Pregnancy yil kayikkanpattummoo

  • @raghiprakash7206
    @raghiprakash7206 3 роки тому

    Hemochromatosis pattiya food parruyumo

  • @adithyae7348
    @adithyae7348 3 роки тому

    വെള്ളുത്തുള്ളി ചതച്ചു നീര് ചേർത്താൽ മതിയോ , സർ

  • @sajithank315
    @sajithank315 3 роки тому

    Enik valata falapradamayi munpulla veedi o

  • @harispharisp8016
    @harispharisp8016 3 роки тому

    മഞ്ഞൾപൊടി കിഡ്നിയെ ബാധിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു...❓

  • @jawharniza4362
    @jawharniza4362 3 роки тому

    Kal

  • @വ്ലോഗർമച്ചാൻ

    വളരെ ഉപയോഗപ്രദമായ വീഡിയോ, സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണ ശൈലി, ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന നാടൻ മരുന്ന് വളരെ നന്ദി dr sajid

  • @lovemedia2303
    @lovemedia2303 3 роки тому

    Thank you sir

  • @sarada438
    @sarada438 3 роки тому +3

    Thanks very good remedy👍🏻

  • @lalyvarghese425
    @lalyvarghese425 3 роки тому +2

    സൈനസൈറ്റീസിനുള്ള റെമാടി പറയാമോ സർ

  • @muhammadpalliyil7069
    @muhammadpalliyil7069 3 роки тому +1

    Assalamualaikum varahmatullah
    Enne kurachu varashangalayi budhimuttikkunna oru karyamanu parayunnathu .
    Samarikkumbol sabdhathinu virayal anubhavikkunnu. Koodathe sabdham chilappol valare kuranhu pokunnu. Kurachu
    Kazhiyumbol sariyavunnu. Samsarikkumbol sankadam varunnu. Vakkukal kittathayippokunnu. Ethinoru pariharam pratheekshinnu .
    Allahu thankale anugrahikkatte.
    Mohammed.

  • @munzirswalih9597
    @munzirswalih9597 3 роки тому +1

    Acupuncture point കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ👍

  • @jawharniza4362
    @jawharniza4362 3 роки тому +1

    Stone

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому

    തിങ്കളാഴ്ച മുതൽ covid +ആണ്,, അബുദാബിയിൽ ക്വാറന്റ്നിൽ ആണ്.. ഞായർ മുതൽ ചുമ ഉണ്ട് exray കുഴപ്പം ഇല്ല.. ഇപ്പോൾ ചുമക്കുമ്പോൾ നെഞ്ചിൽ നിന്ന് പറിഞ്ഞു പോരുന്നു കഭം. ഇത് നിത്യേന ഉണ്ട്.. Doctors തന്ന അല്ലെർജി tab കഴിക്കുന്നു.. ആവി കൊള്ളുന്നു.. മഞ്ഞൾ, കുരുമുളക്, ഇഞ്ചി പൊടി ചേർത്ത് തിളപ്പിച്ച്‌ ചെറു ചൂടോടെ കഴിക്കുന്നു... ഇത് ഇങ്ങിനെ തുടർന്നു കൊണ്ടേ ഇരിക്കുമോ??? വേറെ ചികിത്സാകൾ ആവശ്യം ഉണ്ടൊ? Plz reply.... Thanks dr.

  • @akmanojanakmanojan8365
    @akmanojanakmanojan8365 3 роки тому

    വെളുത്തുള്ളി ചേർക്കാറില്ലായിരുന്നു, ഇനിയാകാം, റിസൾട്ട്‌ സൂപ്പർ

  • @sindhuudayakumar4856
    @sindhuudayakumar4856 3 місяці тому

    E arivvu pakarnu thanatthinu thank u. Dr🙏🙏❤️👍

  • @nithinkakkatnithinkakkat7400
    @nithinkakkatnithinkakkat7400 2 роки тому

    Dr,അൾസർ രോഗം പൂർണ്ണമായി മാറാൻ എന്താ വേണ്ടത്

  • @shamlashoukath8529
    @shamlashoukath8529 Рік тому

    ശ്വാസം മുട്ടൽ മാറാൻ എന്താ ചെയ്യാ 😭

  • @haidrusak7544
    @haidrusak7544 2 роки тому

    കനത്ത ആസ്ത്മ: ഫലപ്രദമാണോ?

  • @justeena123
    @justeena123 3 роки тому

    My daughter is suffering from severe vomiting during her periods.Please give me your advice

  • @udayakadakkal8892
    @udayakadakkal8892 10 місяців тому

    Nallaremedy💖👍

  • @radharaju2138
    @radharaju2138 2 роки тому

    Thank you for the information...

  • @hitler2.09
    @hitler2.09 3 роки тому

    How to increase fat my face 😔

  • @thahirarasheed604
    @thahirarasheed604 3 роки тому

    👍 Thanks sir

  • @jolly2255
    @jolly2255 3 роки тому +1

    COPD ku phalapradamano?

  • @baveeshp662
    @baveeshp662 3 роки тому

    Good

  • @ritavinod5814
    @ritavinod5814 3 роки тому

    👍

  • @ahmeda8304
    @ahmeda8304 3 роки тому

    👍👍👍

  • @ansiyachippu5346
    @ansiyachippu5346 3 роки тому

    Thanks.sir

  • @nadirabnas
    @nadirabnas 3 роки тому +1

    സൈനസൈറ്റിസ് ഉണ്ടാകാനുള്ള കാരണം, സുഖപ്പെടാൻ എന്താണ് മരുന്ന്, എന്തൊക്കെ ഭക്ഷണ രീതി ശ്രദ്ധിക്കണം..ഒരു വീഡിയോ ചെയ്യാമോ സാർ

  • @bindhug9988
    @bindhug9988 3 роки тому +1

    വെളുതുള്ളി പൗഡർ കിട്ടിയില്ല ങ്കിലോ സാർ

    • @akmanojanakmanojan8365
      @akmanojanakmanojan8365 3 роки тому

      വെളുത്തുള്ളി ചേർത്താൽ മതി thi

  • @athareshappukuttan1591
    @athareshappukuttan1591 3 роки тому +2

    സാർ കൈവാണം കുറക്കാൻ എന്ധെങ്കിലും വഴി ഉണ്ടോ