വിട്ടുമാറാത്ത അലർജി, തുമ്മൽ മാറാൻ ഏറ്റവും നല്ല ഒറ്റമൂലി | Allergy thummal treatment at home

Поділитися
Вставка
  • Опубліковано 21 тра 2023
  • അലർജി മാറാനും പ്രതിരോധിക്കാനും ഉള്ള വഴികളെ പറ്റി സംസാരിക്കുകയാണ് Dr. Gadha. അലർജി മാറാനുള്ള ഒറ്റമൂലിയും ഇതിലുണ്ട്
    Dr. Gadha
    Senior homeopathic consultant
    Olive Homeopathy clinic
    Kizhisseri, malappuram, Kerala
    Call / Whatsapp : +91 80759 33305
    olivehomeopathy.com/
    allergy malayalam,allergy malayalam skin,
    allergy malayalam tips, food allergy malayalam,
    eye allergy malayalam,
    kuttikalile skin allergy malayalam, dust allergy malayalam,
    allergy treatment at home malayalam, skin allergy treatment at home malayalam,
    face allergy treatment at home malayalam,
    how to avoid allergy sneezing malayalam, allergic bronchitis malayalam,
    allergy in blood malayalam, allergy cough malayalam
    thummal treatment in malayalam,
    thummal maran in malayalam, thummal mookolippu, thummal allergy maran
    allergy maran malayalam,
    kannile allergy maran, food allergy maran malayalam,
    thummal allergy maran, allergy chuma maran malayalam,
    kuttikalude allergy chuma maran, allergies symptoms skin, atopy allergy,
    hay fever allergy, homeopathy allergic rhinitis
    allergy ottamooli malayalam,
    skin allergy ottamooli, ottamooli for allergy, allergies in throat,
    cold allergy malayalam, cure rhinitis naturally,
    allergy jaladhosham,
    തുമ്മല്, allergy dua അലര്ജി തുമ്മല്,
    അലർജി തുമ്മൽഒറ്റമൂലി, അലർജി, തുമ്മൽ മാറാന്,
    കുട്ടികളിലെ അലർജി, തുമ്മൽ
    #allergy_malayalam #allergist
  • Навчання та стиль

КОМЕНТАРІ • 256

  • @hamzaareekan296
    @hamzaareekan296 11 місяців тому +41

    ആവശ്യമില്ലാത്ത ആമുഖം ഒഴിവാക്കിയാൽ ആളുകൾക്ക് അരോചകമായി തോന്നുകയില്ല

  • @sreeshmareju293
    @sreeshmareju293 Рік тому +2

    Thank you Dr Gadha. It was an informative session. Nice presentation Dr. Expecting more of such information.

  • @nivirocks1934
    @nivirocks1934 Рік тому +1

    Good information thank you🙏

  • @sundayfunday11
    @sundayfunday11 Рік тому +3

    Very informative..

  • @jayadevcherukara3515
    @jayadevcherukara3515 Рік тому +1

    Very much informative Dr. Gadha

  • @user-lb7ds1dx7l
    @user-lb7ds1dx7l Рік тому +1

    Thank you doctor..

  • @athiraraghav8805
    @athiraraghav8805 Рік тому +1

    Good presentation ❤❤

  • @jishnupk1428
    @jishnupk1428 Рік тому

    Gadha superb..... Good Information and Nice Presentation 👍

  • @indirakb-wq9kf
    @indirakb-wq9kf Рік тому

    Thanku for the information

  • @rekhilnath1739
    @rekhilnath1739 Рік тому

    Very informative

  • @user-albi_xh
    @user-albi_xh 10 місяців тому

    Thank you doctor 🙏🙏

  • @vyshnavmp602
    @vyshnavmp602 Рік тому +1

    Very informative thankyou doctor

  • @sunilcherukatt812
    @sunilcherukatt812 Рік тому

    Informative👍👍

  • @dayanandanthekkedath521
    @dayanandanthekkedath521 Рік тому +1

    Good ,Go ahead

  • @thankavallygokulam2059
    @thankavallygokulam2059 Рік тому

    Thankyou doctor. Good information

    • @ushakurup8446
      @ushakurup8446 7 днів тому

      What is your whatsapp number please

  • @sabirkhansandy4650
    @sabirkhansandy4650 7 місяців тому

    Tqu so much Dr

  • @niflaniyas4357
    @niflaniyas4357 Рік тому +19

    Thankyou doctor.. അലർജി കാരണം ഭയങ്കരമായ ബുദ്ധിമുട്ട് ഉണ്ട്

    • @hussaine55
      @hussaine55 Рік тому

      അലർജിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ വിളിക്കു.എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്

    • @sugathanr8314
      @sugathanr8314 10 місяців тому

      ​@@hussaine55ൻ

  • @dhinisudheer7748
    @dhinisudheer7748 Рік тому +2

    Informative

  • @vishnuvaliyaparambil8606
    @vishnuvaliyaparambil8606 Рік тому

    Thank you doctor!!

  • @binoyteena
    @binoyteena Рік тому

    Good information. Thanks

  • @ranumonrayaan684
    @ranumonrayaan684 2 місяці тому

    Thanks doctor

  • @Reem333reem
    @Reem333reem Рік тому +1

    Ghaadhaa❤... very good information...

  • @ajithasahadevan7303
    @ajithasahadevan7303 Рік тому

    Good ❤

  • @1OneDay1
    @1OneDay1 10 місяців тому

    Yes....

  • @ThebetterChoice
    @ThebetterChoice 9 місяців тому +12

    ഇതിൽ എവിടെ ആണ് ഒറ്റ മൂലി പറഞ്ഞത് മുഴുവനായും കെട്ട് പക്ഷെ ഒറ്റ മൂലി പറഞ്ഞില്ല

  • @ivintomy2078
    @ivintomy2078 Рік тому

    Thank you Dr....

  • @SreeharishwerAjith
    @SreeharishwerAjith Рік тому +2

    Thank you Doctor ❤

  • @sameerasamadsameera1233
    @sameerasamadsameera1233 5 місяців тому

    Hemoglobin 12nirbathamayum vennam athane important allathey ath marunn kazhichittum karyamilla antey anubavathil ninnum manasilakkiyath

  • @kukku7734
    @kukku7734 11 місяців тому +15

    ഞാൻ ഹോമിയോപതി ട്രീറ്റ്മെന്റ് എടുത്തിരുന്നു, ഗുളിക കഴിച്ചു കൊണ്ടിരിക്കുമ്പോൾ യാതൊരു കുഴപ്പവും ഇല്ല. എന്നാൽ ഒരു ദിവസം നിർത്തിയാൽ തന്നെ പഴയതിനേക്കാൾ ശക്തിയിൽ തുമ്മലും ജലദോഷവും എല്ലാം ഉണ്ടാകുന്നു. എന്താണ് ഡോക്ടർ അങ്ങനെ?

    • @sankarank.v9015
      @sankarank.v9015 3 місяці тому

      ഡോക്ടർ നിർദേശിക്കുന്ന പീരീഡിൽ മരുന്ന് കഴിക്കുക. എന്നാൽ മാറും. ചില ആളുകൾ കുറച്ച് മരുന്ന് കഴിച്ച് നിർത്തും. അവർക്ക് മാറില്ല

    • @Anuroopa_TC
      @Anuroopa_TC Місяць тому

      organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @siyajojojosiya7499
    @siyajojojosiya7499 Рік тому

    👍

  • @Zeharaa
    @Zeharaa 5 місяців тому

    Hi mem,തുമ്മൽ വരുമ്പോൾ വല്ലാത്ത ദുർഗന്ധം വരുന്നു എന്ത് കൊണ്ടാണ് ട്രീറ്റ്മെന്റ് ഉണ്ടാവുമോ

  • @shilpapinki1690
    @shilpapinki1690 Рік тому +15

    എനിക്ക് ഭയങ്കര ചുമയാണ് തൊണ്ടയൽ കര കര പ ജലദോഷം എന്നിവ ഉണ്ട് Allergy Anany പറയുന്നത്. നല്ല കഫക്കട്ട വരുന്നുണ്ട്

    • @rashishamsu9502
      @rashishamsu9502 Рік тому

      Magnessayude organic Respire enna food supplyment und. Nalla result ann.100& organic cemical free product ann. Veno?

    • @ivaanmp4883
      @ivaanmp4883 8 місяців тому

      ​@@rashishamsu9502വേണം

  • @jeonjose4925
    @jeonjose4925 6 місяців тому +1

    Ottamulikayi wait chithuu last 7 mits waste ayii .. Good thanks great job 👍👍
    Nice title

    • @Muhammad____7770
      @Muhammad____7770 3 місяці тому

      Alland ivare okke business vendi ulla mind aaahnn rogikale kond engane cash aakkaam enn mindset aahnnn

  • @artworks_of_pravi
    @artworks_of_pravi Рік тому

    👏🏻👏🏻

  • @archanak2616
    @archanak2616 Рік тому

    👍🏻👍🏻👍🏻

  • @ramseenact9192
    @ramseenact9192 Рік тому

    👍👍👍👍

  • @ashimuke0792
    @ashimuke0792 Рік тому +5

    Enik ravile enikkumbol thummal undaerunnu but ippo illa. pregnant ane appol calcium iron tablet kazhikkunnath kondano arilla . Thummal theere illa

    • @aswinsuresh506
      @aswinsuresh506 Рік тому +1

      Same avastha und.. morning unddakum.. chilappo full day ithum vach nadakkanam. Calcium iron tablet engane kudikkanam? Ini ath koodi nokkatte..

  • @marystellapereia268
    @marystellapereia268 Рік тому +6

    Citricine kazhikumpo marunnu,1 masamayi asma pole vannit chumach kabham thupum, half hour kazhiyumpo theerum. Isnophelia ulla than

    • @dr.gadham.p6598
      @dr.gadham.p6598 Рік тому

      ബുദ്ധിമുട്ട് അനുഭവിക്കുണ്ടെങ്കിൽ വിഡിയോയിൽ കാണുന്ന നമ്പറിൽ contact ചെയ്യാവുന്നതാണ്

    • @jobythomas897
      @jobythomas897 11 місяців тому

      Madam njan kazhinj 2 varshamayi homeo medicin kazhikkunnu kudathe allergy elimination techinikkum cheyyunnu ippolom tretment tudarunnu. But ethuvare kuravilla. Shakathamaya thummalum jaladoshavum ippolum ondu

    • @Anuroopa_TC
      @Anuroopa_TC Місяць тому

      organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്​@@jobythomas897

  • @bindhuvinod63
    @bindhuvinod63 Місяць тому

    Dr ne onnu vilikan pattumo.Ente mol kku alergi kooduthal aanu.

  • @arifafabientertainment7836
    @arifafabientertainment7836 Рік тому +3

    എല്ലാ വസ്തുക്കളും കലാവാസ്തകളും, spray etc എല്ലാം pblm

    • @ayshaaysha784
      @ayshaaysha784 10 місяців тому

      Athe

    • @Mack_boii
      @Mack_boii 5 місяців тому

      Nasal spray ettavum best eethhaann suggest cheyoo allergy kaarnsm kulikka kazhich maduthh

  • @jikkas
    @jikkas Рік тому +2

    മൂക്കിന് 90%വളവ് ഉണ്ട് അങ്ങനെ ഉള്ള തുമ്മൽ മാറുമോ

  • @sarithdhanya9992
    @sarithdhanya9992 7 місяців тому +1

    Sathyam. 🙏 thummi thummi vayyathaayi

  • @friday037
    @friday037 9 місяців тому +12

    18 കൊല്ലം aait ഉണ്ട് . എല്ലാം type medicines um ട്രൈ ചെയതു. Onnum completely effective അല്ല. But allergy symptoms body ഇല്‍ കണ്ടു തുടങ്ങുമ്പോഴേക്കും അര/ഒരു CETRIZINE tab കഴിച്ചിട്ട് ഒരു 15 min കിടക്കുന്നത് എനിക്ക് effective ആകുന്നുണ്ട്. Hope this will useful for all.
    NB: Oru doctor പറഞ്ഞു immunity കൂട്ടാനായി കിടക്കുന്ന മുന്‍പു half ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി and one ടീസ്പൂണ്‍ നെല്ലിക്ക പൊടി and തേൻ കഴിച്ച് തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു 3, 4 months കഴിഞ്ഞു improvement ഉണ്ട്.

    • @kunju3743
      @kunju3743 8 місяців тому

      Athin side effect nd

    • @friday037
      @friday037 8 місяців тому +3

      ദിവസവും നരകിച്ച് ജീവിക്കുന്നത് ന് കാലും നല്ലത് അല്ലേ 😐😔

    • @bijubincy663
      @bijubincy663 5 місяців тому

      Athe anikkum ethe avastha thanne😢

    • @shanakk5125
      @shanakk5125 5 місяців тому

      Nthaa side effect ​@@kunju3743

    • @Anuroopa_TC
      @Anuroopa_TC Місяць тому

      organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @madhunarayanan6013
    @madhunarayanan6013 3 місяці тому

    Introduction is too long..try to reduce it and give the solution for allergy.

  • @ushakurup8446
    @ushakurup8446 7 днів тому

    👍🙏

  • @donmuhsi8089
    @donmuhsi8089 2 місяці тому +1

    5:51 start from here

  • @amko2010
    @amko2010 2 місяці тому

    മലയാളത്തിൽ ഉള്ള ഈ പരിപായിൽ എന്തിനാ ഇംഗ്ലീഷിൽ തായെ കമ്മെന്റ് ഇടുന്നത്
    മനസിലാകുന്നില്ല

  • @SajnaShamnas-je8xj
    @SajnaShamnas-je8xj 4 місяці тому +6

    എനിക്ക് രാവിലെ എണീറ്റാൽ തണുപ്പിൽ നല്ല തുമ്മൽ ആണ്.. അതുപോലെ തല നനച്ചാൽ അന്ന് full തുമ്മലും ചുമയും ആണ്

    • @jpp6003
      @jpp6003 Місяць тому +1

      എനിക്കും സെയിം പ്രോബ്ലം ആണ്... കുളിച് കഴിഞ്ഞാലും... പിന്നെ മോർണിംഗ് എനിക്കുമ്പോഴും AC യുടെ തണുപ്പ് കൊണ്ടും... കൊറേ കാലമായി ഒരു മാറ്റവും ഇല്ല.... എന്ത് ചെയ്യും 🥴🥲

    • @priyootti_priya1028
      @priyootti_priya1028 Місяць тому

      Enikum 🥹

  • @sabirasabira2775
    @sabirasabira2775 11 місяців тому +6

    Njan thummi thummiyan ee video kanunnath

  • @kollamsajiv8469
    @kollamsajiv8469 7 місяців тому +1

    എനിക്ക് 63 വയസായി ദിവസവും ധാരാളം യാത്ര ചെയ്യാറുണ്ട്. എനിക്ക് കഴിഞ്ഞ മൂന്ന് നാല് മാസമായി രാവിലെ എഴുന്നേറ്റാലുടൻ തുമ്മൽ തുടങ്ങും അരമണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കും, മൂക്കൊലിപ്പും ഉണ്ട്.
    അതുപോലെ തന്നെ രാത്രിയിലും വളരെയധികം ബുദ്ധിമുട്ടുന്നു.
    എന്താണ് പരിഹാരമാർഗം
    നിർദ്ദേശിച്ചാൽ ഉപകാരം
    ഹോമിയോ ചികിത്സ ഫലപ്രദമാണോ?
    സജീവൻ, കൊല്ലം

    • @hussaine55
      @hussaine55 4 місяці тому

      കോൺടാക്ട് me sir

  • @cmkutty1575
    @cmkutty1575 Місяць тому +1

    മൂക്കിന് തുള ഉള്ള ടത്തോളം കാലം തുമ്മൽ മാറില്ല ഇതിന് എന്ത് മരുന്ന് കുടിച്ചിട്ടും കാര്യം ഇല്ല

  • @naseesanju
    @naseesanju 11 годин тому

    Enikk 3600 ind allergy cntnt blood test cheythapo daily ind... Swasamuttum und

  • @user-ul9wj1xm1v
    @user-ul9wj1xm1v Місяць тому

    മത്തി കൂട്ടിയാലും വിയർപ്പ് അധികം ആയാലുംഎനിക്ക് ഇത് കൂടുതൽ ആവും ചൂട് കാലത്ത് ആണ് ഇത് കൂടുതൽ ആയി കാണപ്പെടുന്നത്. തണുപ്പ് കാലത്ത് ഇത് വളരെ കുറവായിരിക്കും വിയർപ്പ് കൂടുതൽ ആയി ഉണ്ടാകുന്ന ആളാണ് ഞാൻ.

  • @amanrajnair239
    @amanrajnair239 Рік тому +12

    ഏറ്റവും നല്ലത് അര ഗ്ലാസ് നെല്ലിക്ക ജ്യൂസ്‌ വെറും വയറ്റിൽ കുടിക്കുക. 3മാസം

    • @sarafuameerakp5014
      @sarafuameerakp5014 Рік тому +5

      മാറുമോ ഉറപ്പാണോ ഒരുപാട് കലായി അനുഭവിക്കുന്നു സ്ഥിരം ജലദോഷം ആണ്

    • @sarafuameerakp5014
      @sarafuameerakp5014 Рік тому +1

      പച്ച നെല്ലിക്ക ആണോ

    • @amanrajnair239
      @amanrajnair239 Рік тому +1

      @@sarafuameerakp5014 അതെ

    • @jincythomas6025
      @jincythomas6025 Рік тому

      അലർജി മാറുമോ ഇതു കുടിച്ചാൽ

    • @sarafuameerakp5014
      @sarafuameerakp5014 Рік тому +1

      എത്ര നെല്ലിക്ക വേണം

  • @DineshKuppadai
    @DineshKuppadai 6 місяців тому +1

    എന്റെ 7വയസായി അവന്ന് എപ്പോഴും ജലദോഷവും മൂക്കടടപ്പും ആണ് ഇതിനു വീട്ടിൽ കൊടുക്കാൻ പറ്റുന്ന ഒരു മാർഗം പറഞ്ഞു തരുമോ ഡോക്ടർ

    • @Anuroopa_TC
      @Anuroopa_TC Місяць тому

      organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

    • @Anuroopa_TC
      @Anuroopa_TC Місяць тому

      organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @shainyjobish5153
    @shainyjobish5153 8 місяців тому +2

    ഒറ്റമൂളിയെന്ന് heading last എത്തിച്ചേരുന്നത് മരുന്നിൽ എന്തിനാ ജനങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്നത്?

  • @abhinavsunil792
    @abhinavsunil792 10 місяців тому +3

    Vayakara thummal mukolipu no Pani😥😭

    • @muhammedishaan8443
      @muhammedishaan8443 9 місяців тому

      എല്ലാം പരീക്ഷിച്ചു മടുത്തവരാണ് നിങ്ങളെങ്കിൽ അവസാനമായി ഈ ഒരു പ്രോഡക്റ്റ് യൂസ് ചെയ്തു നോക്കൂ റിസൾട്ട് കണ്ട അറിയാം ഇത് ഓർഗാനിക് പ്രോഡക്റ്റ് ആണ് ആണ് കൂടുതൽ വിവരങ്ങൾക്ക് മെസ്സേജ് ചെയ്യുക

  • @praveenkumarm1889
    @praveenkumarm1889 11 місяців тому +1

    ഇതിൽ പറഞ്ഞ നമ്പറിൽ വാട്സാപ്പ് ഇല്ലല്ലോ.

  • @user-tu1vn3wt8c
    @user-tu1vn3wt8c Рік тому +2

    Dr, montelukast fexofenadine hydrochloride tablets 5-6 year കഴിക്കുന്നു ഇത് രണ്ട് ദിവസം കഴിച്ചില്ലേൽ പോലും ദേഹം ചൊറിയാൻ തുടങ്ങും ഇത് നിർത്താൻ വല്ല മാർഗവും ഒണ്ടോ മരുന്ന് ഇങ്ങനെ കഴിക്കുന്നതിൽ കുഴപ്പം വല്ലതും ഒണ്ടോ എന്റെ അലർജി മറ്റാൻ പറ്റുമോ dr കാണുബോൾ വീണ്ടും ഇത് തന്നെ കുറിച്ചുതരും

    • @hussaine55
      @hussaine55 Рік тому

      എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്

    • @dr.gadham.p6598
      @dr.gadham.p6598 Рік тому

      Pls contact to the given number

    • @hamsasaali5166
      @hamsasaali5166 8 місяців тому

      ഡോക്ടറെ മാറ്റി നോക്കു

    • @Anuroopa_TC
      @Anuroopa_TC Місяць тому

      organic fruit supplement ഉപയോഗിക്കൂ. ശരിയാവും. വിളിക്കാം : എട്ട് അഞ്ചേ നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്ന് ഒൻപത്

  • @silmi7563
    @silmi7563 8 місяців тому

    ഒന്നും മനസിലായില്ല 😢

  • @minisatheesan6300
    @minisatheesan6300 7 місяців тому

    20 വര്‍ഷത്തോളം തുമ്മി...കല്യാണം കഴിഞ്ഞ് husbandന്‍െറ വീട്ടില്‍ ചെന്നപ്പോള്‍ മാറി.. പൊടിയായിരുന്നു പ്രശ്നം..തിരിച്ചു വീട്ടിലേയ്ക്കു വന്നപ്പോഴും പ്രശ്നമില്ല...ഇപ്പോള്‍ ഒരു മകന്‍ തുമ്മിക്കൊണ്ടിരിക്കുന്നു

    • @shanakk5125
      @shanakk5125 5 місяців тому +1

      Husband veettil podi ille

  • @vargheselilly3815
    @vargheselilly3815 4 місяці тому

    പാവം ,,,,

  • @appuappu4529
    @appuappu4529 15 днів тому

    Montina L tablet ഒരു 5 days use ചെയ്യു. നല്ല maattam ഉണ്ടാകും
    എനിക് allergy chuma, Thummal കൂടി hospital il വരെ admit ചെയ്തിട്ടുണ്ട്. മാറിയില്ല.
    അവസാനം ഒരു Physician ആണ് enik ee tablet recommend cheythath.
    Allergy nallonam ഉള്ള തു കൊണ്ട് ഒരു മാസം kazhichu..... നല്ല mattam ഉണ്ടായി.
    ഒരു ടാബ്ലറ്റ് night mathram. 👍👍

    • @user-fr4eu7uk8z
      @user-fr4eu7uk8z 3 дні тому

      Njan use cheythittund apozhathe maral ullo pne korach naal kazhiyumbo vindum varum

  • @shabeershabeer5269
    @shabeershabeer5269 Місяць тому

    എന്റെ മനകളിൽ ഒരു അതിഥി ആയി വരുന്ന ആളാണ് തുമ്മൽ ആ ദിവസം പിന്നെ മൂഞ്ചി 😔😔

  • @samsanplr1823
    @samsanplr1823 3 місяці тому +2

    മോളെ ഡോക്ടറെ,
    കൊറേ ഏറെ അലര്ജി ഡോക്ടർമാർ അലര്ജിയെ കുറിച്ച് utubill ഒത്തിരി വാചാലമായി സംസാരിച്ചിട്ടുണ്ട്.
    എന്നാൽ ആരും തന്നെ ഈ അസുഖത്തിന് ശരിയായ ചികിത്സ suggest ചെയ്ത് കണ്ടിട്ടില്ല. താങ്കളുടെ ഈ posting തന്നെ നോക്കൂ. ജനങ്ങളെ കബള്ളിപ്പിക്കുന്ന ക്യാപ്ഷൻ ആണ് നിങ്ങൾ കൊടുത്തിരിക്കുന്നത്. ഒറ്റമൂലി!!!
    എന്താണ് ഒറ്റമൂലി എന്ന് പറയുന്നില്ല. കുറെ വാചക കസ്സർത്. കാശ് ഉണ്ടാകാനാണ് ഉദ്ദേശമെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കിക്കൂടെ.

  • @kuttymon4904
    @kuttymon4904 9 місяців тому

    അലർജി ഉള്ള കല്യാണം നോക്കുന്ന പെൺകുട്ടികൾ ഉണ്ടോ

  • @sanalsomanathan2769
    @sanalsomanathan2769 3 місяці тому +1

    എന്തിനാ ഇത്രക്ക് കൂടുതൽ സമയമെടുത്തു പറയുന്നേ... സിമ്പിൾ ആയി പറഞ്ഞാൽ അലർജി ഉള്ളൊരു ഇഞ്ചിവെള്ളം കുടിക്കുക, തണുത്തത് ഒഴിവാക്കുക, കൂടുതൽ വെള്ളം കുടിക്കുക.. കൂടുതൽ ആണേൽ ഹോസ്പിറ്റലിൽ പോവുക.. ഇങ്ങനെ പറഞ്ഞാൽ 30സെക്കന്റ്റിൽ എല്ലം അറിയാം.. 😊ആർക്കും സമയം ഇല്ല മുഴുവൻ കേക്കാൻ 😂😂

  • @sarithasuresh9976
    @sarithasuresh9976 8 місяців тому

    Ella

  • @nidhinkj1357
    @nidhinkj1357 Рік тому

    ♥️♥️

  • @ShirleySi
    @ShirleySi 2 місяці тому

    Hey, watching my hives inflammation fade day after day until they completely vanished was such a relief, I went with what I pointed out and within the first 10 days or so the urticaria/angioedema was barely visible! I just go'ogled the latest by Shane Zormander and after 20 days my skin has never been healthier!

  • @HashimKozhikode
    @HashimKozhikode 5 місяців тому

    Thagkyudy. dr

  • @arifafabientertainment7836
    @arifafabientertainment7836 Рік тому +2

    നടക്കാൻ വയ്യ ശ്വാസം മുട്ടലാണ്

    • @muhammedishaan8443
      @muhammedishaan8443 9 місяців тому

      എല്ലാം പരീക്ഷിച്ചു മടുത്തവരാണ് നിങ്ങളെങ്കിൽ അവസാനമായി ഈ ഒരു പ്രോഡക്റ്റ് യൂസ് ചെയ്തു നോക്കൂ റിസൾട്ട് കണ്ട അറിയാം ഇത് ഓർഗാനിക് പ്രോഡക്റ്റ് ആണ് ആണ് കൂടുതൽ വിവരങ്ങൾക്ക് മെസ്സേജ് ചെയ്യുക

    • @noorudheenkutty189
      @noorudheenkutty189 7 місяців тому

      @@muhammedishaan8443 എന്താണ്

  • @rukiyamuhammedrukiyamuhamm110
    @rukiyamuhammedrukiyamuhamm110 6 місяців тому

    😢😢😢😢😢😢😢😢

  • @sindhukumarik5917
    @sindhukumarik5917 6 місяців тому +1

    ഒറ്റമൂലി എവിടെ? വെറുതെ കുറെ അലർജി വരാനുള്ള കാരണങ്ങൾ പറഞ്ഞു അത്ര തന്നെ

  • @jaseenajaseenanp5624
    @jaseenajaseenanp5624 8 місяців тому +1

    2:20 2:40 2:41 2:42

  • @rafeekppthalassery3243
    @rafeekppthalassery3243 4 місяці тому

    Thank you dr 😂😂

  • @sunnyvarkey2519
    @sunnyvarkey2519 6 місяців тому +3

    ചത്ത് കഴിഞ്ഞാൽ ഇത് മാറും

    • @Mack_boii
      @Mack_boii 5 місяців тому

      Best solution 😂

    • @naseesanju
      @naseesanju 11 годин тому

      Sathyam vallatha avastha... 😢

  • @radhakrishnan9260
    @radhakrishnan9260 23 дні тому

    എവിടുന്ന് ഡോക്ടറേറ്റ് കിട്ടിയോ ആവൊ ഒറ്റ മൂലി പറയാതെ വെറുതെ വലിച്ചു നീട്ടുന്നു

  • @shafeekvp4609
    @shafeekvp4609 2 місяці тому

    അലർജി ജലദോഷം. . മാറില്ല മക്കളെ

  • @muhammedfakrudheen7928
    @muhammedfakrudheen7928 Рік тому +83

    Allergy vannitt maariyavar aarenkilum undo

    • @Rahmant2766
      @Rahmant2766 Рік тому +14

      Arivil illa

    • @muhammedfakrudheen7928
      @muhammedfakrudheen7928 Рік тому +25

      Njan 15 varshatholamaayi anubavikkunnu

    • @manojm4490
      @manojm4490 Рік тому +7

      Illa

    • @maheswarvijay147
      @maheswarvijay147 Рік тому +23

      ഞാൻ ഇപ്പോഴും അനുഭവിക്കുന്നു, എന്റെ മകനും .. allopathic, ayurvedic, homeopathic medicine എല്ലാം പരീക്ഷിച്ചു തോറ്റു

    • @muhammedfakrudheen7928
      @muhammedfakrudheen7928 Рік тому +4

      Njanum orpaad pareekshichu 2 varshaym thudare ayurvedic kudichu stop cheyth next day veendu thudangi

  • @derack3774
    @derack3774 11 місяців тому +4

    Doctor whatsap number തരുമോ എനിക്ക് treatment തുടങ്ങാൻ വേണ്ടിയാണ്

  • @user-de8jl6xh5o
    @user-de8jl6xh5o Місяць тому +1

    ഇതാണോ വീട്ടിൽ വെച്ചു തന്നെ മാറ്റുന്ന ഒറ്റ മൂലി 😜🤣😄😅 എന്താണ് ആ ഒറ്റമൂലി എന്നൊന്നു പറഞ്ഞു തന്നാൽ കൊള്ളാം 😄.
    ഭക്തി കച്ചടവും. ഡോക്ടർ കച്ചോടവും മാത്രമാണ്.. ഇവിടെ നടക്കുന്നത് മുഴുവൻ.. 😔😢😮🙄🤭

  • @9809159817
    @9809159817 Рік тому

    Helpfull

  • @nihalcholayil
    @nihalcholayil 8 місяців тому

    Thank you Doctor

  • @sadiqp5174
    @sadiqp5174 Рік тому

    👍👍👍👍