തുമ്മൽ മൂക്കൊലിപ്പ് ജലദോഷം അലർജി.ഇതൊന്ന് മാറാൻ എന്ത് ചെയ്യണം?അലർജിക്ക് കഴിക്കേണ്ട ഭക്ഷണംഎന്തെല്ലാം?

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 238

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 місяців тому +31

    0:00 തുടക്കം
    1:40 എന്താണ് ആസ്മ?
    3:06 അലർജിക്ക് കാരണം
    4:30 പൂർണ്ണമായും മാറാൻ എന്ത് ചെയ്യണം ?
    5:50 കഴിക്കേണ്ട ഭക്ഷണങ്ങൾ
    8:00 തേന്‍ കഴിക്കാമോ?

    • @nishansvlog8665
      @nishansvlog8665 6 місяців тому +5

      Dr നിങ്ങൾ കൊരമ്പയിൽ ഹോസ്പിറ്റലിൽ വന്നിരുന്നോ മഞ്ചേരിയിലെ

  • @mumtazashraf3023
    @mumtazashraf3023 10 місяців тому +11

    ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ

  • @subaidan1546
    @subaidan1546 6 місяців тому +3

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന doctor .

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 місяців тому +7

    നമസ്ക്കാരം dr 🙏
    മിക്കവാറും പേർക്ക് തുമ്മൽ ഉണ്ട് ... വേഗം ഭേദം ആകട്ടെ 🥰🥰 . നന്ദി .... ഒത്തിരി സന്തോഷം ❤️ ❤️

  • @ashasajeev3392
    @ashasajeev3392 10 місяців тому +101

    എന്റെ ദൈവമേ..... ഇന്ന് കൂടി ഞാൻ വിചാരിച്ചതാ Dr... ഒരു വീഡിയോ ഇട്ടിരുന്നെങ്കിലെന്നു.. Allergy. ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്... Thank u very much Dr for this valuable information...

    • @anithasanju3769
      @anithasanju3769 10 місяців тому +1

      സത്യം 😍

    • @ajmalrahmankp5057
      @ajmalrahmankp5057 10 місяців тому

      Me too

    • @ponnnu123
      @ponnnu123 10 місяців тому

      Current situation

    • @sakeenabasheer7998
      @sakeenabasheer7998 10 місяців тому +2

      Intermit fasting cheithal mathi enik nalla kuravund ath cheithitt

    • @ponnnu123
      @ponnnu123 10 місяців тому

      @@sakeenabasheer7998 intermit fasting wait lose ചെയ്യാൻ അല്ലെ എനിക്ക് അങ്ങനെ ആണ് അറിവ് അത് അലർജി ക്ക് suitable ആണോ?

  • @SuneerasalmanPhD
    @SuneerasalmanPhD 4 місяці тому +3

    കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ എത്രയോ പേരാണ് എന്റെ same അവസ്ഥയിൽ കൂടി പോകുന്നത് 😒😒😒എന്റെ ഭർത്താവിന്റെ വീട്ടുകാർ ഇതും പറഞ്ഞു എന്നെ കളിയാക്കും 😒😒😒😒എന്റെ parents മാത്രം എന്നെ മനസിലാകുന്നു,,,, മോർണിംഗ് എഴുന്നേറ്റാൽ പിന്നാലെ തുടങ്ങും തുമ്മലും ചീറ്റലും 😒😒😒😒

  • @flowersflowers5580
    @flowersflowers5580 10 місяців тому +4

    മാസങ്ങളായി ഞാൻ അനുഭവിക്കുന്ന പ്രശ്നം - Thank you Doctor.

  • @Lakshmi-ex3ei
    @Lakshmi-ex3ei 10 місяців тому +4

    ഇടക്ക് ഇടക്ക് വരുന്ന വായ്പ്പുണ്ണിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് sir?

  • @Userdefine100
    @Userdefine100 10 місяців тому

    എനിക്ക് വരുന്ന ആസ്വസ്ഥതകൾ ഒക്കെ തന്നെ മനസ്സറിഞ്ഞു വീഡിയോ ഇടുന്നപോലെ തോന്നും

  • @nawshadnawshad9324
    @nawshadnawshad9324 10 місяців тому +2

    എനിക്ക് ഇതെല്ലാം ഈ മൂന്നു നാല് മാസം ഉണ്ടാകും.. പഠിക്കുന്ന എന്റെ മകനും ഇത് തന്നെ പ്രശ്നം.. അതാണ് എന്റെ ദുഃഖം.. പഠിപ്പിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല 🙄

  • @midelive8555
    @midelive8555 Місяць тому

    Njan enth asugham undayalum aadhyam saarinte vedieos Aanu kanuka Thanku. Sir❤

  • @deepan4093
    @deepan4093 10 місяців тому

    ഇത് എന്റെ മകള്‍ ക്ക് ഉണ്ട് രാവിലെ ezhnnettal തുടങ്ങും Thankyou sir

  • @mumthasmlp2573
    @mumthasmlp2573 10 місяців тому +1

    Thanks dr എനിക്ക് ഇടക്ക് ഇടക്ക് തലവേദന,തുമ്മൽ ഒക്കെ ഉണ്ട്.. ചിലപ്പോൾ ഭയങ്കര തലവേദന ക്ഷീണം.. ശരീര വേദനയും..2021 ഇൽ കോവിഡ് ഉണ്ടായിരുന്നു.. അതിന് ശേഷം എനിക്ക് ഒരു സ്വസ്ഥത ഇല്ല 😢😢ആഴ്ചയിൽ 5 ദിവസവും ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ട്... അത് പോലെ നീരിറക്കവും..😢

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug 10 місяців тому +4

    Ante kuttikum same problem 😢😢😢 thank you so much sir🙏🙏🙏🙏🙏

  • @shynisanthosh9592
    @shynisanthosh9592 10 місяців тому +5

    എനിക്ക് എന്നും ജലദോഷം, കഫക്കെട്ട് പോലെയായിരുന്നു. ഗോതമ്പും, പാലും ഉപേക്ഷിച്ചപ്പോ തന്നെ നല്ല വിത്യാസം വന്നു. രാവിലെ ചെറു ചൂട് വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ട് കുടിക്കും 😊🙏

    • @sujanpunnakuzhiyil737
      @sujanpunnakuzhiyil737 10 місяців тому

      ഒരു വർഷ മായി use ചെയ്യുന്നു no result

  • @MuhammedAli-ve7rs
    @MuhammedAli-ve7rs 10 місяців тому

    Dr.very good message.thanks🎉

  • @minijoshy6860
    @minijoshy6860 Місяць тому

    എനിക്കും എന്റെ മോനും ഇത് തന്നെയാണ് ഒത്തിരി മരുന്ന് കഴിച്ചു മരുന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ kurayum

  • @vrindauk5325
    @vrindauk5325 10 місяців тому

    Eppo ente monu vendi nokiye ullu dhe vannu Doctor solutionum kond thank you

  • @ismailpk2418
    @ismailpk2418 10 місяців тому +1

    Good information Dr ❤️👍

  • @vipinp7607
    @vipinp7607 4 місяці тому +1

    Allergy karanam. Mood change avunnu

  • @ambilysree4019
    @ambilysree4019 10 місяців тому +1

    തുമ്മലിനും അല്ലെർജികും മരുന്ന് കഴിച്ചിട്ടനെ ഞാൻ ഇത് കാണുന്നത് 🙏

  • @sujathab8165
    @sujathab8165 10 місяців тому +1

    താങ്ക്സ് സാർ ♥️♥️♥️👍👍👍👍👍👍🙏🙌

  • @santhaamenon5447
    @santhaamenon5447 10 місяців тому +1

    Thank you 💞 Dr.

  • @aryarajeev1498
    @aryarajeev1498 10 місяців тому

    Thankyou dr🙏🏻ente mon sthiram ithu anubhavikkunnu😢

  • @shahinakk-hv2fr
    @shahinakk-hv2fr 10 місяців тому +1

    Thanks

  • @tessy6820
    @tessy6820 2 місяці тому

    Good message

  • @SunilSunil-yf1qf
    @SunilSunil-yf1qf 10 місяців тому

    Thank you doctor 🙏

  • @anasanzil978
    @anasanzil978 10 місяців тому +2

    തുമ്മൽ കൊണ്ട് video pause akki വീഡിയോ കാണുന്ന ഞാൻ..🤧🤧🤝

  • @manjujayaraj8717
    @manjujayaraj8717 3 місяці тому

    Anik ,podiyum,pukayum,perfume ,tanuppulla kaattu, body power, morning nichaltanne tanuppadichal tudagum thummal,🤧🤧😪
    Onnu matramalla etil parnja allathum anik allergy aanuu😢
    From coimbatore ✌🏻

  • @ponnuzzzponnu6555
    @ponnuzzzponnu6555 10 місяців тому

    Sir actually I m suffering these problems for the past 5years😞😞

  • @sudhakumari1693
    @sudhakumari1693 10 місяців тому

    thankyoudocter

  • @musicpauser
    @musicpauser 10 місяців тому

    Ty for information

  • @rasheedk97
    @rasheedk97 10 місяців тому

    Nellikka kanthari vidio cheyyumo

  • @aswathy6390
    @aswathy6390 10 місяців тому

    Dr ,please remove that artificial flowers from background

  • @ManojKumar-hi1tv
    @ManojKumar-hi1tv 10 місяців тому

    Thank you sir

  • @reshmi6669
    @reshmi6669 10 місяців тому

    Dr allergy karnan nose block varunathinnu enthu annu cheyyandathu.. Pls put a vedio on this

  • @asnaanas513
    @asnaanas513 5 місяців тому

    Super

  • @abbaskadumana1494
    @abbaskadumana1494 10 місяців тому +2

    ❤❤

  • @shijithkumarp7837
    @shijithkumarp7837 8 місяців тому +1

    ഹലോ ഞാൻ ഡോ. രാജേഷ് കുമാർ ഹോമിയോപ്പതി
    കുണ്ണ ചൊറിച്ചിൽ എങ്ങനെ പരിഹരിക്കാം.
    നല്ല കാന്താരി മുകള് അരച്ച് തേക്കുക

    • @Sayanth075
      @Sayanth075 2 місяці тому +1

      നിൻ്റെ ഈ കടിക്ക് മരുന്ന് ഇല്ല

  • @chenthilkumar8119
    @chenthilkumar8119 10 місяців тому

    Namaskaaram sir
    Age 55, Mookinte paalam valanjirikunna kaaranan koodakoode jaladosham pidikoodaarondu... Ithu asma yileku maarumo... 🙏🙏🙏

  • @aswindasanjana5193
    @aswindasanjana5193 10 місяців тому

    ഞാൻ കരുതി എനിക്ക് മാത്രമാണ് ഈ പ്രശ്നം എന്ന് coments നോക്കുമ്പോമനസിലായി എല്ലാർക്കും ഉണ്ടല്ലേ

  • @veenamt980
    @veenamt980 10 місяців тому +1

    Kannu chorinju chorinju dark circles aayi motham😢

  • @Preethascurryworld5857
    @Preethascurryworld5857 10 місяців тому

    Thanku doctor🙏

  • @anikamolvlogs
    @anikamolvlogs 10 місяців тому

    ഡോക്ടർ എന്റെ മോൾടെ കാലിന്റെ അടിയിൽ ചൊറിയുന്നു. എന്ന് പറയുന്നു. ഉപ്പു വെള്ളത്തിൽ കാലു vakkubol ആശ്വാസം ഉണ്ടാകും. Saswatham മായി മാറാൻ എന്താ cheyya. മോൾക്ക് ഒരു ദിവസം ഡോക്ടറെ കാണിച്ചപ്പോൾ ഇത് ഞാൻ പറഞ്ഞിരുന്നു. അവർ മരുന്ന് ഒന്നും അതിന് തന്നില്ല. ഒരു ഓയിന്മെന്റ് പോലും തന്നില്ല. മോൾക്ക് 5വയസ്സുണ്ട്.3വർഷം ആയി ഇങ്ങനെ തുടങ്ങിട്ട്. ആദ്യം ഒക്കെ ഇടക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ദിവസവും undakunnud. ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ 🥺🥺. പ്ലീസ്‌

  • @ramisidhu1161
    @ramisidhu1161 Місяць тому

    ഏത് ഡോക്ടറെ kananam

  • @promoduggeorge2822
    @promoduggeorge2822 10 місяців тому +1

    👍👍👍👌👌👌👌

  • @sadikebrahimebrahim
    @sadikebrahimebrahim 10 місяців тому

    👍🏻

  • @anuammasworld9427
    @anuammasworld9427 10 місяців тому

    Eyide ayi enikum thummalum jaladoshavum😢

  • @amrithask8787
    @amrithask8787 8 місяців тому

    ❤🙏

  • @delusionaldreams5749
    @delusionaldreams5749 10 місяців тому

    Blue virus fever

  • @sebastianvijayan8868
    @sebastianvijayan8868 10 місяців тому

  • @ashrafmuhammed8818
    @ashrafmuhammed8818 10 місяців тому

    ചിലതോഷം തലവേദന ആയി സൗദിയിൽ നിന്ന് കാണുന്ന ഞാൻ 😅

  • @GirijaKr-h5t
    @GirijaKr-h5t 10 місяців тому

    Molk ennum thummal aau

  • @shafeekvp4609
    @shafeekvp4609 5 місяців тому

    എനിക്ക് ചൂട് ആണ് അലർജി ..

  • @dreams5521
    @dreams5521 10 місяців тому

    Dr mumps treatment video idumo for kids

  • @AbdulRazak-c4f
    @AbdulRazak-c4f 6 місяців тому

    എനിക്ക് ചൂട് ആണ് അലര്ജി

  • @cvshams3557
    @cvshams3557 29 днів тому

    താങ്കൾ ഒരു ഹോമിയോ പതി dr ആണ് ഒന്ന് അത് വെളിപ്പെടുത്തുന്നില്ല, രണ്ട് സർജറി മറ്റ് കാര്യങ്ങളൊക്കെ താങ്കൾ പഠിക്കാതെ സർട്ടിഫിക്കറ്റ് ഇല്ലാതെ വീഡിയോ ഉണ്ടാക്കാൻ കുറ്റമാണ്, തങ്കളുടെ ഹോമിയോ ചികിത്സ മാത്രം വീഡിയോ ഉണ്ടാക്കാൻ ശ്രമിക്കുക, ഹോമിയോ Dr എന്ന് വെളിപ്പെടുത്തുക

  • @Gayathri-qt1bn
    @Gayathri-qt1bn 10 місяців тому

    വന്നല്ലോ വ്യാജവൈദ്യൻ😃

  • @abbaskadumana1494
    @abbaskadumana1494 10 місяців тому +18

    ഇത് വന്നാൽ ആദ്യമൊക്കെ പെട്ടെന്ന് മാറുമായിരുന്നു
    ഇപ്പോ ആഴ്ചകളോളം നില്കുന്നു

  • @MuhammedAli-ve7rs
    @MuhammedAli-ve7rs 10 місяців тому

    Dr.very good message.thanks🎉

  • @maryantony7658
    @maryantony7658 10 місяців тому

    Thanks

  • @dinildas7906
    @dinildas7906 10 місяців тому

    Thanks dr❤

  • @seemat1592
    @seemat1592 10 місяців тому

    👍👍

  • @aswadaslu4430
    @aswadaslu4430 10 місяців тому +18

    🌳🌳♥️♥️ നല്ല വ്യക്തമായി പറഞ്ഞുതന്നു നല്ല അറിവുകൾ ഇപ്പോൾ അത് അനുഭവിച്ചുകൊണ്ടിരിക്കുന്നു തുമ്മലും ജലദോഷവും

  • @reenarames6859
    @reenarames6859 10 місяців тому +41

    ദിവസവും തുമ്മലും മൂക്കൊലിപ്പും കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ 😢

  • @nijeeshkumr8234
    @nijeeshkumr8234 10 місяців тому +17

    6 വർഷം ആയി വിട്ടു മാറാത്ത ചുമ തുമ്മൽ ഇനി ഒരു മരുന്നും കഴിക്കാൻ ബാക്കി ഇല്ല 😭😭😭😭

    • @n.p6661
      @n.p6661 5 місяців тому

      Bro. Gov homeo hospitalinn medicine kittu. Enik bayankara allergi ayirunni. Ipol 80 % mari. Nalla ashwasam und. 2 varsham mumb kudichatahan. Ithuvare buddimutt illa

    • @സ്നേഹദൂതൻ
      @സ്നേഹദൂതൻ 20 днів тому

      ​@@n.p6661രാത്രിയിൽ ഉണർന്നിരുന്ന് താങ്കളുടെ കമൻറ് വായിക്കുന്നത് എന്തു മരുന്നാണ് കഴിച്ചത് ബ്രോ❤

  • @Harithaniha
    @Harithaniha 2 місяці тому +3

    To be honest, ആസ്ത്മ കാരണം എനിക്ക് ജീവിതം തന്നെ മടുപ്പ് തോന്നിത്തുടങ്ങി 😪. 28 വയസ്സ് ആയതേയുള്ളൂ .16 വർഷത്തോളമായി allergy തുടങ്ങീട്ട്. കഴിഞ്ഞ മാസം തൊട്ട് ശ്വാസംമുട്ടലിന് inhaler ഉം use ചെയ്യാൻ തുടങ്ങി. ഇനി ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകുമെന്ന് തോന്നുന്നില്ല😑

  • @Parvathi80
    @Parvathi80 10 місяців тому +11

    മിക്കവാറും സൈനസൈ റ്റിസ് ഉള്ള ഞാൻ 😢.. Thank you doctor..

    • @violinlove699
      @violinlove699 10 місяців тому

      Sinus irritation kond rathri urakam eneet irikarundarunnu. Kuli kazhinj nerukayil rasnadi idunnond vyathyasam undayathayi thonneetund.

  • @raichelbabu7396
    @raichelbabu7396 10 місяців тому +6

    Actually Dr പറഞ്ഞത് സത്യം ആണ്‌.ഞങ്ങൾക്ക് covid വന്നിട്ടില്ല. But covid period കഴിഞ് school il പോയി കഴിഞ്ഞ് തുടങ്ങിയത്‌ ആണ്‌. ജലദോഷം തുമ്മല്‍ etc. ആദ്യം കുറച്ച് time മാത്രമേ ഉള്ളൂ. But now 1or 2days മാറി. പിന്നെ ശ്വാസം മുട്ട് ആയി മാറി ഇപ്പോൾ കുഞ്ഞിന്‌ 8 മുക്കാല്‍ വയസ്. ഞാൻ ഇത് വരെ ഒരു treatment ചെയ്തിട്ടില്ല. എനിക്ക് ചിലപ്പോൾ തോന്നും curd eat ചെയ്യുമ്പോള്‍ ജലദോഷം വരാറുണ്ട്. എന്ന്. ഇനി ഞാന്‍ എന്ത് ചെയ്യണം

  • @niniscorner3313
    @niniscorner3313 10 місяців тому +3

    സ്കൂൾ ൽ പോകാൻ തുടങ്ങിയത് മുതൽ മോനു ജലദോഷം മാറുന്നില്ല ഇടയ്ക്ക് പനിയും 😒

  • @sumisasikumar9221
    @sumisasikumar9221 10 місяців тому +3

    എനിക്ക് ഈ പ്രശ്നമുണ്ട്. പൊടി അടിച്ചാൽ അപ്പോ തുടങ്ങും..... Thank u doctor.

  • @thoughtprocess2326
    @thoughtprocess2326 8 місяців тому +1

    രാജേഷ് കുമാർ കളള നാണ്. ക്ലിനിക്കിൽ ചെന്നാൽ 500 രൂപ ആദ്യം കൊടുക്കണം. അത് അവിടുന്ന് മരുന്ന് വാങ്ങുമ്പോൾ അതിൽ കുറച്ച് കൊടുക്കും എന്ന് പറയും. അത് കഴിഞ്ഞ് consultation. അപ്പോൽ മിനിമം 3000 രൂപയുടെ മരുന്ന് എഴുതി തരും. മരുന്ന് വാങ്ങിയില്ല എങ്കിൽ 500 രൂപ സ്വാഹ. ഒരാളിൽ നിന്ന് 3000 രൂപ വച്ച് ദിവസം 50 പേരിൽ നിന്ന് പിരിവ് എടുക്കുക എന്നതാണ് ഇയാളുടെ പരിപാടി.

  • @aboocmr
    @aboocmr Місяць тому

    ലൈഫ് സ്റ്റൈൽ മാറ്റിയാൽ മതി, ഹോമിയോ മരുന്ന് വേണമെന്നില്ല 😂

  • @renupg9208
    @renupg9208 10 місяців тому +3

    Tvm എവിടെയാണ് Dr nte clinic പറയാമോ

  • @FarhiN-e6y
    @FarhiN-e6y 10 місяців тому +1

    ഡോക്ടർ body യിൽ black moles എങ്ങനെയാ ഉണ്ടാകുന്നത് ? അതെങ്ങനെ മാറ്റാം ?
    ഒരു വീഡിയോ ചെയ്യുമോ

  • @sushamakumarir4255
    @sushamakumarir4255 10 місяців тому +1

    ഇതെല്ലാം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ആണ് എന്നിട്ടും അലർജി മൂലം ഞാൻ വളരെയേറെ ബുദ്ധിമുട്ടുകയാണ് ഡോക്ടർ

  • @ponnnu123
    @ponnnu123 10 місяців тому +8

    ഞാൻ ആസ്ത്മ patient ആണ്. ഇൻഹേലർ യൂസ് ചെയ്യുന്നുണ്ട് രാവിലെ യും വൈകുന്നേരവും ഓരോ puff വച്ചിട്ടാണ് use ചെയ്യുന്നത് ഡോക്ടർ പറഞ്ഞത് correct ആണ് ആസ്തമ വരുന്നതിനു മുന്നേ എനിക്ക് മിക്കവാറും ജലദോഷം ചുമ ഒക്കെ ആയിരുന്നു. ഇപ്പോൾ എനിക്ക് തലയിൽ oil use ചെയ്താലോ പാക്ക് ഇട്ടാലോ വല്ലാത്ത പ്രശ്നം ആണ് അതുപോലെ തന്നെ തൈര് കഴിച്ചാലും ഉടൻ തുടങ്ങും അലർജി

  • @veenasunil1869
    @veenasunil1869 10 місяців тому +1

    Ente monu 5 vayassanu. 4 vayasumuthal thudangiya mookkolippanu. Mookkolippu Mariyittilla . Mookkolippu matrame ullu. Ippol 1 year ayittu mookkolippinu oru kuravum ella. Dr ne kanikkumbol citricin syrup kodukkum. A bottle full kazhichalum mookkolippu Marilla. Enthenkilum pariharam undo. Ethu specialists ne anu kanikkendathu.

  • @samadt3695
    @samadt3695 3 місяці тому +1

    കുറച് ഷോട്ടാക്കി പറഞാൽ വലിയ ഉപകരമായിരിക്കും

  • @BabithaA-j5r
    @BabithaA-j5r 10 місяців тому +1

    Ente molkk rathriyayal thummal, chuma aanu. 10vayasanu molkk.hospitalil poyappol achar, curd kodukkaruthenn paranju. Montair lc kid kazhichal kuzhappamilla. Ee tab sthiramayi kodukkamo

  • @divyavineeth7614
    @divyavineeth7614 10 місяців тому +2

    Nalla arivukal paranju tharunnathinu thanks doctor. Varshangal ayi alargi kondu vishamikkunnu

  • @maheshrpai
    @maheshrpai 10 місяців тому +2

    Thank You Doctor. I am suffering this from last 2 years. എന്തായാലും ഒരു സമാദാനം ആയി.🙏🫡 downloding the vedio for future 🙏🙏🙏

  • @raichelbabu7396
    @raichelbabu7396 10 місяців тому +1

    എന്റെ മോള് ക്ക് Curd allergy ആണോ എന്ന് സംശയം.

  • @Ameeba-g2p
    @Ameeba-g2p 10 місяців тому +1

    eniku podi thattiyal pinne aa dhivasam muzhuvanum thummalayirkkum

  • @padmajaanil6563
    @padmajaanil6563 10 місяців тому +2

    Ithellaam undu Dr Dr inganoru video ettathil valare santhosham

  • @shahid3777
    @shahid3777 10 місяців тому +1

    Enik neram veluthalum vykuneravum thummal varum chevi choriyum pinne podi okke thattunna annu shwasam muttum undaavunnu

  • @sakeenabasheer7998
    @sakeenabasheer7998 10 місяців тому +1

    Intermitt fasting cheyumboll alarji valare kurayunund

  • @deepthicv1030
    @deepthicv1030 10 місяців тому +1

    Tairu kazhchal next day sinusitis akum.enthenilum margamundo Dr

  • @rahulrp5477
    @rahulrp5477 10 місяців тому +1

    ഈ ഒരു രോഗം കാരണം ഞാനും dr. Villichada കഴിഞ്ഞ ദിവസം tq dr

  • @smithasmitha7658
    @smithasmitha7658 4 місяці тому

    താങ്ക്യൂ ഡോക്ടർ അലർജി കൊണ്ട് ബുദ്ധി മുട്ടൻ തുടങ്ങിട്ടു വർഷങ്ങൾ ആയി 🙏🏻🙏🏻🙏🏻ആയുർവേദം..അലോപ്പതി... ഹോമിയോ. എല്ലാം മാറി മാറി നോക്കി മരുന്നുകൾ ഉപയോഗിക്കുമ്പോൾ കുറച്ചു കുറയും... പിന്നെയും പഴയതു പോലെ ആകും...

  • @haritha7205
    @haritha7205 10 місяців тому

    കൺട്രോൾ ആയി bt mrng eaneekkanee pattilla 6 am oke എണീറ്റ pinne enne nokkandaaa ath engneyaa mattua... Curd enik allergy ആണ് 🙄
    vegtariyan ആണ് വെറുതെ alla കുറഞ്ഞെ njn sugar use cheyyaree ഇല്ലാ sugar idatheyaa blk tea kudikkarullath athum vallapozhum.. Eath exercise ആണ് cheyyendath

  • @salinigopikrishnan8945
    @salinigopikrishnan8945 10 місяців тому

    തേൻ എപ്പോൾ കഴിക്കാം. രാവിലെ വെറും വയറ്റിൽ ആണോ തേൻ കഴിക്കേണ്ടത്. തേൻ എപ്പോൾ വേണമെങ്കിലും കഴിക്കാമോ. മോൾക്ക് വേണ്ടിയാണ്. എനിക്ക് അലർജി കുട്ടികാലം മുതൽഉണ്ട്. മോൾക്കും എന്നും മൂക്കടപ്പാണ്. ഇപ്പൊ ചെവി വേദനയും പറയുന്നുണ്ട്.

  • @vishnudevm6421
    @vishnudevm6421 10 місяців тому +2

    ഉണ്ണിയേട്ടൻ first

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 10 місяців тому +1

    Enikk ella divasavum enekkumpo thummalum mookolippum anu, kuli oke kaznj kurachu kazyumpo marukayum cheyyum

    • @sumeerck
      @sumeerck 10 місяців тому +1

      Ith treat cheyth maatanam. Illel asthma aakum.pinne shwasam muttal vannal maari kittaan valare budhimutt anu. Njanokke vallathe anibhavikkunnath kond paranjathanu

  • @muhammedsafvanaju7041
    @muhammedsafvanaju7041 4 місяці тому

    3 വർഷമായി തുടർച്ചയായ ജലദോഷം, തുമ്മൽ, ഒരുപാട് പ്രാവിശ്യം ഒരുപാട് dr മാരെ കാണിച്ചു,ഒരു മാറ്റവുമില്ല

  • @rileeshp7387
    @rileeshp7387 2 місяці тому

    കൊവിഡ് വന്നവരിൽ അല്ല വാക്സിൻ എടുത്തവർക്ക് ആണ് ഉണ്ടാകുന്നത്

  • @Sreethu21
    @Sreethu21 8 місяців тому

    എനിക്ക് 2 ആഴ്ച ആയി തുടങ്ങിട്ട്. എന്തു ചെയ്തിട്ടും മാറുന്നില്ല. എനിക്ക് ASD und

  • @suchithraajay2508
    @suchithraajay2508 10 місяців тому

    Allergy ullathinal milkum milk ulpannagalum ozhivakkananu homeo doctor paranjirikkunath. Athupole puliulla pazhangalum. Eg:orange, nellikka, naranga... Athenthanu doctor. Enikku thangale viswasamanu. Njan sirinte ella videos um kanarund. Sir jaladoshathinu naranga vellam nallathanennu paranjillayiruno, athuparanjappol avar kodukkenda allergyum chuma and cough koodumennu paranju. Please your valuable reply.... 🙏🙏🙏🙏

  • @adarshinfotainment3988
    @adarshinfotainment3988 10 місяців тому +1

    Doctor can u do a detailed video about homoeopathy explaining all aspects of it

  • @RAJARAJARAREERAMRAJA
    @RAJARAJARAREERAMRAJA 4 місяці тому

    ഡോക്ടർ. എനിക്ക് എപ്പോഴും മൂക്ക് കട്ടിയുള്ള ഡ്രൈ അല്ലാത്ത മൂക്കള കൊണ്ട് അടഞ്ഞിരിക്കും. മൂക്കിലോട്ട് വെള്ളം കൊള്ളിച്ചു ചീറ്റിയാൽ മൂക്ക് കുറച്ചു നേരത്തേക്ക് ക്ലിയർ ആകും. പിന്നെ ചുമയൊന്നുമില്ലെങ്കിലും എപ്പോഴും തൊണ്ടയിൽ കഫം വന്നു തടയുന്നു. കാറാതെ തൊണ്ടയൊന്ന് അനക്കി തുപ്പിയാൽ കഫം പോകും. ചിലപ്പോ തുപ്പുമ്പോൾ ചെറിയ കറുപ്പ് നിറം കാണും. ചിലപ്പോയൊക്ക തൊണ്ടയിൽ എന്തോ ഇരിക്കുന്ന പോലെ തോന്നും. എത്ര തുപ്പിയാലും മാറില്ല. നെഞ്ചിലെ വാരിയെല്ലുക്കളുടെ അകത്തു ഒരു ടെമ്പർ പോലെ. തുമ്മലും ചുമയുമില്ല. ഇതെല്ലാം എനിക്ക് 7 വർഷം കൊണ്ട് ഉണ്ട്. ഒരു മറുപടി തരുമെന്ന് വിശ്വസിക്കുന്നു