അവരെ ആരാണ് വശീകരിക്കുന്നത്? Who is seducing them? | Malayalam Tarot Reading

Поділитися
Вставка

КОМЕНТАРІ • 83

  • @aswathyshyamalan6438
    @aswathyshyamalan6438 Рік тому +1

    എന്റെ ആളും ഇന്നലെ വിളിച്ചു 🥰🥰 കുറെ നേരം സംസാരിച്ചു അവരുടെ വീട്ടുകാർ ആണ് എതിര് നില്കുന്നെ എല്ലാം ഞാൻ universe സമർപ്പിക്കുന്നു ഞങ്ങള്ക്ക് ഒരുമിച്ചു ഒരു ജീവിതം ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വയ്ക്കിന്‌

  • @sheelasasidharan770
    @sheelasasidharan770 Рік тому +5

    തീർത്തും ശരിയാണ്. എന്നെ തനിച്ചാക്കി പോയിട്ട് മൂന്നു വർഷമായി. അദ് ദേഹത്തെ കൂട്ടിൽ പിടിച്ച് ഇട്ടേക്കുകയാണ്. സ്വന്തം സഹോദരൻ്റെ ഭാര്യ. പണത്തിന് വേണ്ടി എന്നിൽ നിന്നും അകറ്റി നിർത്തി. എന്നെയും മക്കളെയും ഉപേക്ഷിച്ച് പോയി. അവളുടെ അച്ഛൻ്റെ പ്രായം ഉണ്ട് എൻ്റെ husband inu. എൻ്റെ മൂത്ത മകനേക്കാൾ നാല് വയസ്സ് കൂടുതുള്ള ത് അവൾക്ക്. എല്ലാം ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ. Thank you universe 🙏🙏🙏
    Thank you dear sister 🥰

  • @Vinitha248
    @Vinitha248 Рік тому +6

    ശരിയാണ് mam, ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ തന്നെ, ശത്രുകൾക്ക് പോലും ഈ ഗതി ഈശ്വരൻ വരുത്തല്ലേ💔😭ചതിയും വഞ്ചനയും കൊണ്ടു നടക്കുന്നവർ ഇനി നന്നാകുമോ എനിക്കുറപ്പില്ല

  • @eniyaforriya4604
    @eniyaforriya4604 Рік тому +5

    Mam innale enne meet cheyanamnu paranju..njan kanan poirunnu..othiri happy aittanu samsarichathu..nanum othiri happy..thank god thank you universe ❤

  • @safamarwa1699
    @safamarwa1699 Рік тому +14

    എന്റെ ഹസ്ബന്റ് ഇന്നലെ വിളിച്ചു... കൂടുതൽ ഒന്നും ഞങ്ങൾ സംസാരിച്ചില്ല എന്നാലും 6മാസം ആയി ഞങ്ങൾ കുറച്ചു പ്രശ്നം ആയിരുന്നു... ഫിനാൻഷ്യൽ ഇഷ്യൂ &ട്രസ്റ്റ്‌ ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു... ഇനി എല്ലാം ക്ലിയർ ആവും എന്ന് കരുതുന്നു..... Thakyou univers ❤❤❤❤

  • @NishaVinu-o2d
    @NishaVinu-o2d Рік тому +4

    ഈ റീഡിങ്ങിൽ പറഞ്ഞത് എല്ലാം സത്യം ആയിരുന്നു😔

  • @soumyac4811
    @soumyac4811 Рік тому +2

    മാം പറയുന്നത് മുഴുവൻ എന്റെ ജീവിതം. എന്റെ ലോകം അയാൾ മാത്രമായിരുന്നു. പക്ഷെ അയാൾക്കു തേർഡ് പാർട്ടി ആയിരുന്നു അയാളുടെ ലോകം. ഇപ്പോ അവർ ഹാപ്പി ആയി ജീവിക്കുന്നു. Njanum മോനും ഒറ്റക്. യൂണിവേഴ്സിൽ വിശ്വസിക്കുന്നു നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നു. എന്റെ കണ്ണീരിന്റെ വില അവൻ അറിയണം 👏👏👏

  • @snekha6747
    @snekha6747 Рік тому +4

    Thank you Universe Thankyou Angeles Thank you God 🙏🙏❤️❤️

  • @rasiya7084
    @rasiya7084 Рік тому

    എന്റെ പൊന്നു മേം റീഡിങ് അടിപൊളി ചെകുത്താൻ കടൽ നടുവിലാണ് പക്ഷെ എന്തെങ്കിലും happy ഉണ്ടാവും വിചാരിക്കുന്നു മേം വിശ്വാസം ഉണ്ട് പോസിറ്റീവ് ആയി തന്നെ ഇരിക്കുന്നു താങ്ക്യു യൂണിവേഴ്‌സ് 🙏❤️

  • @aryadevi4187
    @aryadevi4187 Рік тому +2

    സത്യം എന്താണ് എന്ന് അറിയണം mam പ്രാർത്ഥിക്കണം ഞാൻ എല്ലാം പോസിറ്റീവ് ആയി think ചെയ്യുന്നു 🥰
    Thank you🙏🏻
    Thank you universe🥰🙏🏻

  • @anikgeorge2966
    @anikgeorge2966 6 місяців тому +1

    ❤❤❤❤❤

  • @lekshmimohan9190
    @lekshmimohan9190 Рік тому +1

    Ente husband ennu vilichu kure samsaarichu..problem athupole thanne unde..makkalude kaaryam aane kooduthlum paranjathu..meet cheyyam ennu paranjitunde..Thank You Universe ❤❤❤

  • @ramyamanoj1471
    @ramyamanoj1471 Рік тому

    Chechi oro video kanumpozhum manassil santhosham thonnunnu.. Ellam correct ayi varunnu.. Njanum eppol orupadu marippoyi aa mattam enikku feelakunnund.. Eppozhum avarekkurichu mathram orthu nadakkunna njan.. Eppo mattulla karyangalilekk kuduthal shredhikkanum cheyyunna karyangal krithyamayi cheyyanum padichu.. Eppo manassilayi ethuvare njan cheyithuvannathu thettayippoyi.. Avar avarude ella karyangalkkum time kandethunnund.. Ennodu samsarikkanum mathre timillathe ollu.. Athu njan manassilakkanamayirunnu.. Eppozha ente manassonnu rilaxe ayathu.. Ini vilichillenkilum msg Ellenkilum kuzhappamonnumilla.. Njanum athre vijarikkunnollu.. Ozhivakkilla njan ennum ente jeevantejeevanayi kondu nadakkum manassil.. Ente prarthanayum undakum avarkku.. 🙏🙏 bakkiyellam bagavan theerumanikkatte 😔😔😔

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 4 місяці тому

    Tnku. Univayice ❤❤❤

  • @AswaniVinod-mj2pt
    @AswaniVinod-mj2pt Рік тому

    Thank u so much Mam for ur support 🎉❤️... ആള് ഇന്നലെ എന്നെ വിളിച്ചു.. മിനിഞ്ഞാന്ന് കാണാൻ വന്നിരുന്നു... ഇപ്പോൾ പണ്ടത്തേക്കാൾ ഓപ്പൺ ആയി സംസാരിക്കുന്നു.. കാര്യങ്ങൾ share ചെയുന്നു... അതിലും ഹാപ്പി ആയത് എന്നെ കണ്ട് പോയതിനു ശേഷം ആൾക് KSEB യിൽ നിന്നും അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നു.. ഇന്നു ആള് ജോയിൻ ചെയ്യും.. കുറച്ച് നാളുകൾ ആയി ഞങ്ങൾ നല്ല പോലെ വിഷമിച്ചു.. But mam പറഞ്ഞപോലെ ഒരു job gift ആയി കിട്ടി.. ഇപ്പോൾ ഹാപ്പി ആണ്..
    Mam ഇന്റെ സപ്പോർട്ട് കൊണ്ടാണ് move on ചെയ്യാതെ പിടിച്ചു നിന്നത്.. എനിക്ക് അവനെ കിട്ടിയതും.. Really happy.. 🙏❤️
    Thank u universe ❤️❤️

  • @sunitha.o.d6617
    @sunitha.o.d6617 Рік тому

    Correct reeding. Thank you universe. Resonated. Thank you mam.

  • @SreekanthSree-n3i
    @SreekanthSree-n3i Рік тому

    Hii sis. Njan ennale job join cheythu.. Tks universe....

  • @PrameelaAs-bp4xc
    @PrameelaAs-bp4xc Рік тому

    Correct mam 7 of cup correct reading but i strongly claim positive energy thank u universr

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 Рік тому

    Ee reading enikk100%resonate aanu. 😢.but vishamamilla... Waiting for the NXT. Thank you Universe

  • @rthuvarnnaon8013
    @rthuvarnnaon8013 Рік тому

    Thank youuu universe ❤❤🙏🙏
    Thank you angels❤❤🙏🙏
    Njn snehikkunna aal inn block maatti enikk msg ayachu ennne vilichuu ❤❤
    I am waiting for our togetherness❤❤
    Thank youu universe 🙏🙏🙏🙏
    Thank you angels🙏🙏🙏🙏

  • @aneeshhappyaarushaneesh6981

    Thank you universe atrayo nalukal ulla kathirippa. Ente kannuneerinu marupadi enna kittiye. Annod paranju antha annod akalam kanikkunnath annu. Karanam ankilum paranjallo.. atrem mathi. Bakki ente universe anik tharum. Thank you universe. Orupad pratheekshayode kathirikkunnu.

  • @ArifaArackal
    @ArifaArackal Рік тому

    Currect reading Thanks univers angels divine Thankyou mam

  • @sandeebasanthosh
    @sandeebasanthosh Рік тому

    I claim reunion with my person🫂❤️
    I trust universe🙏🏻
    Thank you universe🙏🏻

  • @loveisthegiftofgod6989
    @loveisthegiftofgod6989 Рік тому +1

    Thank you universe❤️🙏
    Thank you God❤️🙏
    Thank you divine❤️🙏

  • @bindhusaradha6509
    @bindhusaradha6509 Рік тому

    Mam etala ennya vlichu ❤kuduthal sasarichilla ❤❤❤❤❤Thank you univers ❤❤❤❤❤Thank you mam ❤❤❤❤❤❤

  • @krishnakripa2178
    @krishnakripa2178 Рік тому +1

    എനിക്ക് ഒട്ടും വയ്യ ആയിരുന്നു 4 ദിവസം കൊണ്ട്, ഇന്നലെ എനിക്ക് ജോലിക്ക് പോകാൻ തന്നെ മടി ആയിരുന്നു എന്ത് കൊണ്ടോ പോയി പക്ഷെ പതിവിലും ലേറ്റ് ആയിട്ട് ആണ് ഇന്നലെ ഇറങ്ങിയത്, ഇറങ്ങിയ സമയം ആളെ just ഒന്ന് face to face കണ്ടു ആളും എന്നേ കണ്ടു സാധാരണ എന്നേ കാണുമ്പോൾ മുഖം മാറ്റി കളയുന്നത് ആണ് പക്ഷെ ഇന്നലെ അങ്ങനെ ചെയ്തില്ല ego clash ഉണ്ട് രണ്ടാൾക്കും, നല്ല hope ഉണ്ട്,Movements illaaa🙂🥺, ആൾ കൂട്ടിലിട്ട തത്ത പോലെ ആണ് ഇപ്പോൾ, ഫാമിലി യിൽ ഒത്തിരി issues ഉണ്ട്, hope ഉണ്ട് തിരിച്ചു വരുമെന്ന് 🙂

  • @Rahul...........1994
    @Rahul...........1994 Рік тому

    I strongly claim it thank you universe ❤

  • @ansiarahim4338
    @ansiarahim4338 Рік тому

    Reading ishtapetu mam sangadapedanda.endanariyo sangadapetu sangadapetu epam sangadangalonnum onnum alladayi mari

  • @malayalis609
    @malayalis609 Рік тому

    Good evening chechi

  • @praveens9043
    @praveens9043 Рік тому

    Thanks ma'am 💖

  • @anjanapd376
    @anjanapd376 Рік тому

    Avan enne kanan vannu ipo njanagl contact oke ind avan enne chase cheyumbo njn running aan njn angot chase cheytha avn running.. Ndha ingne njngade relationship? Pne njn ath let go cheytha pole aan ipo.. Positive ayt irikanam ennund but let go cheytha pne avar ayt ulla mrg imagine cheyan patillalo completely let go cheyande.. Future il mrg indaavonn oru reading cheyumo i believe ini your tarot... ❤

  • @revathi9285
    @revathi9285 Рік тому +1

    Thank you universe ❤️🙏
    Thank you god❤🙏

  • @user-ig8gd8ts4t
    @user-ig8gd8ts4t Рік тому

    Hus thrichuvannu but eppolum weed edukkunudu .kindly guide me

  • @ansilbabu9498
    @ansilbabu9498 Рік тому

    Ith agott maranna preshnam illallo kanddavandde karyam alochich maduth😂

  • @nnvlogs3465
    @nnvlogs3465 Рік тому

    I claim it. Ente husbent thirichu varan prarthikkane madam. 🙏🙏

  • @shyamilyc2164
    @shyamilyc2164 Рік тому

    Reading correct aan...😢

  • @deepavvshaji2465
    @deepavvshaji2465 Рік тому

    Correct 3rd party situation alle

  • @iyraskitchen7647
    @iyraskitchen7647 Рік тому +1

    Thank you univers❤❤

  • @classmate3515
    @classmate3515 Рік тому +1

    Thankiyou ❤❤❤❤

  • @manjuhyma4696
    @manjuhyma4696 Рік тому

    താങ്ക്സ് 🌹🌹❤️❤️❤️

  • @sanjaysanthosh7217
    @sanjaysanthosh7217 Рік тому

    Thanku universe 🙏🏻❤️ITrust universe 🙏🏻❤️

  • @remyas4704
    @remyas4704 Рік тому

    താങ്ക്യൂ യൂണിവേഴ്സ്

  • @priyatheertha6772
    @priyatheertha6772 Рік тому

    Thank you universe❤❤thank you mam❤👍👍👍👍🙏🙏🙏🙏❤️❤️❤️

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Рік тому

    Thanks universe 🙏🙏🙏

  • @SunithaK-nn6bf
    @SunithaK-nn6bf Рік тому

    Thankyou universe❤😂🎉thankyou universe❤😂🎉thankyou universe❤😂🎉thankyou universe ❤😂🎉

  • @mikhayel7777
    @mikhayel7777 Рік тому

    Thankyou❤❤❤

  • @rasiya7084
    @rasiya7084 Рік тому

    മേം എനിക്ക് റെഡിയാണ് എന്റെ പെർസ്സൺ വേറെ കണ്ണ് ആണ് 😢😢😢 മേഡത്തിന്റ കാർഡ് എല്ലാം റെടുയാണ് 🙏🙏🙏🙏🙏 യൂണിവേഴ്‌സ് എനിക്ക് തരണം 🙏🙏

  • @santhanusprasad5521
    @santhanusprasad5521 Рік тому

    Personal reading വേണമെങ്കിൽ

  • @pankajavallyvr3883
    @pankajavallyvr3883 Рік тому

    Getting Favarable Messages Next time it became Reverse

  • @SunithaK-nn6bf
    @SunithaK-nn6bf Рік тому

    Thankyou universe❤😂🎉thankyou universe❤😂🎉thankyou univese❤😂🎉

  • @GeethuK.g-no2ci
    @GeethuK.g-no2ci Рік тому

    മാം, ഞങ്ങൾ. അടുത്തെങ്കിലും, ചെയ്യാത്ത, തെറ്റ്. എന്റെ, തലയിൽ. കെട്ടി, വെച്ച്!രെക്ഷ, പെടുവാണെ.

  • @babukm4714
    @babukm4714 Рік тому

    വല്ലതും നടക്കുമോ

  • @mariyazavior3398
    @mariyazavior3398 Рік тому +1

    🕊️🕊️

  • @kumarjeneesh8066
    @kumarjeneesh8066 Рік тому

  • @lathaganesan5910
    @lathaganesan5910 Рік тому +1

    👌👌👌👌👍👍👍🙏🙏🙏🌹❤️❤️❤️❤️❤️🌹🌹🌹❤️🌹🌹

  • @nishamahesh6965
    @nishamahesh6965 Рік тому

    ❤S❤mam❤❤ok❤mam❤s❤mam❤❤❤❤

  • @DiludiyaDiludiya
    @DiludiyaDiludiya Рік тому

    ഉള്ളത് ഉള്ളത് പോലെ പറയണം

  • @user-ru7ny5is1b
    @user-ru7ny5is1b Рік тому

    എനിക്ക് ഒന്നും മനസ്സിലായില്ല മാം

    • @enchantedreadermalayalam
      @enchantedreadermalayalam  Рік тому

      Its not for you, Don't watch it!

    • @suryababu8145
      @suryababu8145 Рік тому

      Thanku so much mam❤️thanku universe❤️ waiting for my person ❤️❤️❤️

    • @bhava6777
      @bhava6777 Рік тому

      പോയി തല കുളിക്ക്

  • @aswathyanand4090
    @aswathyanand4090 Рік тому

    Thanks♥️♥️

  • @binduvarghese8165
    @binduvarghese8165 Рік тому

    Thank you universe❤❤❤

  • @RagiR-c9o
    @RagiR-c9o Рік тому

    ❤🙏

  • @akhilavinod3166
    @akhilavinod3166 Рік тому +1

    Thankyou universe for ❤❤❤

  • @salusalini1805
    @salusalini1805 Рік тому

    Thank you universe❤❤

  • @neethuvasanthy
    @neethuvasanthy Рік тому

    Thank you Universe 🙏🙏

  • @sheebava5079
    @sheebava5079 Рік тому

    Thank you universe 🙏

  • @chinnuzreelsofficial2386
    @chinnuzreelsofficial2386 Рік тому

    Thank you universe🥰🙏

  • @athiraathuz6941
    @athiraathuz6941 Рік тому

    Thank you universe🙏🙏🙏

  • @anithakkv5011
    @anithakkv5011 Рік тому

    Thank you universe 🙏

  • @SheejaSheejasalmath
    @SheejaSheejasalmath Рік тому

    Thank you universe ❤❤

  • @AnjanavineshAnjanavinesh
    @AnjanavineshAnjanavinesh Рік тому

    Thank you universe ❤

  • @sajithaammu2475
    @sajithaammu2475 Рік тому

    Thank you universe ❤

  • @jesnaem8968
    @jesnaem8968 Рік тому

    Thank you univers..... ❤❤❤