അവരുടെ ഇപ്പോഴത്തെ യഥാർത്ഥ feelings❤അവരുടെ മനസ്സറിയാം.. currentTrue feelings

Поділитися
Вставка
  • Опубліковано 11 жов 2023
  • Created by InShot:inshotapp.page.link/YTShare
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 536

  • @sarithaks3424
    @sarithaks3424 9 місяців тому +131

    മാം എന്റെ കാര്യത്തിൽ ഇന്നലത്തെ റീഡിങ് കറക്റ്റ് ആയിരുന്നു മാഡം പറഞ്ഞിരുന്നു ഇന്ന് എന്ന് അത് സത്യമായിരുന്നു. ഇന്നദേഹം എന്നെ വീഡിയോ കാൾ ചെയ്തു ഞങ്ങൾ തമ്മിലുള്ള പിണക്കം മാറി ഈ ബന്ധം അവസാനിച്ചു പോകും എന്ന് കരുതിയതാണ്, അപ്രതീക്ഷിതമായി അദ്ദേഹം എന്നെ ഇന്ന് കാണാനും വന്നു താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ ഏയ്ഞ്ചൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @narayananp9282
    @narayananp9282 8 місяців тому +28

    മനസിൽ എത്ര യും സ്നേഹം ഉണ്ടായിട്ടും എന്തേ നീ മിണ്ടാതെ ഇരിക്കുന്നു. സ്നേഹം ഇഷ്ടം എല്ലാം പ്രകടിപ്പിക്കാൻ ഉള്ള തല്ലേ.. Thirdparty ഒക്കെ മാറി എന്നിലേക്കു വരുന്ന നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു.. 🥰🥰🥰❤️❤️❤️

    • @nitharaks8247
      @nitharaks8247 7 місяців тому +1

      Njanum athe aa situation il anu erikunne third person na kallanjittu varan njan evide kathirikukaya😔😔😔😔🙏🙏🙏🙏 sathiyam wait cheythithirikunnu. Ennu varum nale varum yennu paranja kathirikunne sathiyam 😔😔😔🙏🙏🙏🙏

    • @shezafathima4883
      @shezafathima4883 4 місяці тому

      വന്നോ?😂

  • @predeepachu633
    @predeepachu633 9 місяців тому +6

    താങ്ക്യൂ താങ്ക്യൂ എന്റെ വൈഫ് എത്രയും പെട്ടെന്ന് വരുവാൻ പ്രാർത്ഥിക്കണം

  • @chinnuchinnu643
    @chinnuchinnu643 7 місяців тому +5

    മാം പറഞ്ഞത് വളരെ ശെരി ആണ്.. എത്രയും പെട്ടന്ന് വരണേ എന്ന് പ്രാർത്ഥിക്കാം 🙏

  • @nessyganesh9206
    @nessyganesh9206 9 місяців тому +3

    ഇതു കേട്ടു തുടങ്ങിയ ശേഷം എനിക്ക് വളരെ റീലാക്സ ആയ പോലെ തോന്നുന്നു..
    ഞാൻ വളരെ ടെൻസ്ഡ് ആയിരുന്നു...

  • @user-hw5et9od1d
    @user-hw5et9od1d 8 місяців тому +6

    എല്ലാ തെറ്റ് ധാരണയും മാറീട്ട് ആൾക്ക് എന്നോടുള്ള സ്നേഹം പഴയതിനെകട്ടിലും കൂടുതലാകുവൻ ഞാൻ എല്ലാം യൂണിവേഴ്‌സനിൽ പൂർണമാനസ്സോടെ ഞാൻ സമർപ്പിക്കുവാണ് 🙏🙏. താങ്ക്സ് യൂണിവേഴ്സ് 🙏

  • @user-xe8qw8ss3v
    @user-xe8qw8ss3v 7 місяців тому +3

    ഈ പറഞ്ഞത് ഒക്കെ ശരിയ മാഡം എന്റെ കര്യത്തിൽ എല്ലാം❤❤❤ നടന്നാൽ മതി എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Anusree444
    @Anusree444 9 місяців тому +19

    I strongly claim this all positive energies 🙏
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @MalluCorner
    @MalluCorner 9 місяців тому +6

    Njan kure tarot reading kanaarund UA-cam il but ma'am nte reading aanu enik kooduthal attached aavunnath. Pinne ma'am nte ah edayil ulla ah special "okayyyy" ath enik valiya ishttaanu ❤

  • @samdanielkolladsam
    @samdanielkolladsam 9 місяців тому +13

    വളരെ നല്ല reading. ഞങ്ങളുടെ no contact situation... universe power ലൂടെ മാറി... ഉടനെ contact ൽ ആകുമെന്ന് വിശ്വസിയ്ക്കുന്നു. എല്ലാം നല്ല രീതിയില്‍ നടക്കുമെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Divine power... Thank you Angels... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @rajimolraju5212
    @rajimolraju5212 9 місяців тому +4

    Thanku universe 🙏🙏🙏എന്നിലേക്ക്‌ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. എല്ലാം യൂണിവേഴ്സിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏❤❤❤❤

  • @radhikakradhu7238
    @radhikakradhu7238 8 місяців тому +3

    പറഞ്ഞത് എല്ലാം ശെരി ആണ് അത് പോലെ സത്യം ആവട്ടെ ❤️❤️😭

  • @remanym3964
    @remanym3964 9 місяців тому +3

    I strongly claim all positive energies in this reading.Lots of clues resonated.Thank u universe🙏Thank u ma'm🙏

  • @drishyatm6011
    @drishyatm6011 9 місяців тому +4

    I strongly claim this positive energies of Reading ❤️ clues reasonated aanu. Letter D ente name first letter aanu. Music aayi ee relationship il connection und njan oru music artist aanu. ente partnerku music valare ishttam annu. vehiclesnodu craze ulla aal aanu ente partner. njangal randu peum talkative aanu. I strongly claim Reunion and Happy Togetherness with my person ❤️ I strongly claim marriage with my person ❤️ I strongly claim come back with my person ❤️ I strongly claim to Remove all the third party situation from our relationship. Thank you universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you mam ❤️❤️❤️

  • @christimol8874
    @christimol8874 9 місяців тому +5

    Thank you universe
    Thank you Jesus Christ
    I strongly claim this positive energy

  • @sreelathajanardhanan6071
    @sreelathajanardhanan6071 9 місяців тому +3

    ഈശ്വരൻ നിശ്ചയിക്കുന്ന പോലെ നടക്കട്ടെ 🙏❤️🙏

  • @kunjukunjooz320
    @kunjukunjooz320 6 місяців тому +3

    തിരിച്ചു വരണമെന്നില്ല മനസിലുള്ളത് ഒക്കെ ഒന്ന് തുറന്നു സംസാരിക്കാൻ പറ്റിയാൽ മതിയായിരുന്നു 😊😊😊

  • @neetumukundan3020
    @neetumukundan3020 9 місяців тому +2

    True reading...❤ craze on vehicles,letter M, music, white colour, talkative...elam true

  • @sreeyeshka122
    @sreeyeshka122 9 місяців тому +4

    Thank you universe 🦋❤️🙏
    Thank you angals🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you mam ❤️❤️🙏

  • @itsanu85
    @itsanu85 9 місяців тому +2

    Strongly I believe and claim this reading ❤

  • @blessysunny1010
    @blessysunny1010 9 місяців тому +6

    മാം പറയുന്ന പല കാര്യങ്ങളും കേൾക്കുമ്പോൾ സന്തോഷം തോന്നു പക്ഷേ എന്നെ വിളിക്കുകയോ മെസെജ് അയയ്ക്കുകയും ചെയ്യുന്നില്ലാ എല്ലാ ത്തിലും നിന്നും ബോക്ക് ചെയ്തിരിക്കുകയാണ് എല്ലാം അറിഞ്ഞ് സ്നേഹിച്ചതാണ് ഞാൻ നഷ്ടങ്ങൾ എല്ലാം എനിക്ക് മാത്രം ആണ് മറക്കാൻ ഞാൻ കഴിവതു ശ്രമിക്കുന്നുണ്ട് പക്ഷേ നടക്കുന്നില്ലാ ഞാൻ ഇ ലോകത്ത് ഇതുപോലെ ആരെയും സ്നേഹിക്കുന്നില്ലാ എവിടെ പോയാലും എന്റെ ആളെ പോലെ തോന്നും എനിക്ക് ഒരിക്കലും സ്വന്തം ആകില്ലാ എന്ന് എനിക്കറിയാം പക്ഷേ ഇങ്ങനെ തന്നെ മുൻമ്പോട്ട്പോയാൽ എന്റെ കാര്യത്തിന് തിരുമാനം ആകു എനിക്ക് വേറെ ഒന്നും വേണ്ടാ വിളിച്ചാൽ മാത്രം മതി

    • @sidrafathima9577
      @sidrafathima9577 8 місяців тому +1

      നമ്മളെ വേണ്ടാത്തവരെ ഓർത്ത് life കളയരുത്

  • @areyaka7402
    @areyaka7402 9 місяців тому +3

    I claim this reading 11:11 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @11j917
    @11j917 9 місяців тому +2

    Thankyou mam. Nice Reading, റിസോനേറ്റഡ്. Waiting miracle. Clues coreect 👍. I strongly claim this positive energies. Thankyou God. Thankyou universe 👍👍👍❤️❤️❤️❤️🌈🌈🌈🌈🌈🦋🦋🦋🦋🦋🥰🥰🥰🥰.

  • @sinojcs3043
    @sinojcs3043 9 місяців тому +4

    I strongly claim this posative reading ❤thank u universe ❤

  • @user-np3zh6uq1l
    @user-np3zh6uq1l 9 місяців тому +1

    I claim this reading strongly. Thank you Universe 🙏❤️🙏🙏💓

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 9 місяців тому +1

    റീഡിങ് കറക്റ്റ് ആണ് 👍👍thankyou universe 🙏🙏🙏

  • @rajeshwariraji5083
    @rajeshwariraji5083 7 місяців тому +1

    വളരെ ശരിയാണ്, ഇപ്പൊ പ്രതീക്ഷ തോന്നുന്നു❤ tnq u so much mam

  • @MubishiraMubi-ol6nq
    @MubishiraMubi-ol6nq 9 місяців тому +2

    I strongly claim this positive energy i claim reunion with my person thankyou universe♥️🙏 Thankyou angels♥️🙏 Thankyou devine

  • @GowriGowri-de5ue
    @GowriGowri-de5ue 8 місяців тому +1

    Thanku maam🙏🏻അവൻ വിളിക്കാറുണ്ട് പക്ഷേ ഒന്നിച്ചിട്ടില്ല Thanku univers🙏🏻🙏🏻❤️❣️❤️ Thanku God💗🙏🏻❣️💗💕💕❤️❤️

  • @ashishck5760
    @ashishck5760 9 місяців тому +3

    Thank you Universe
    Thank you God
    Thank you Mam
    Thank you Angels
    Thank you Thank you Thank you ❤

  • @user-nu3rx1ym5u
    @user-nu3rx1ym5u 7 місяців тому +2

    ഇതിൽ പകുതി മുക്കലും എന്റെ ലൈഫിലുള്ളയതാണ് ❤️❤️എല്ലാം നേരെ ആകാൻ പ്രാർത്ഥിക്കുന്നു ❤️

  • @user-ot1sx2kh1e
    @user-ot1sx2kh1e 9 місяців тому +2

    I strongly claim this. All positive energies ❤❤❤

  • @anupamapa9460
    @anupamapa9460 9 місяців тому +1

    I claim this reading❤
    Thank you universe🙏

  • @shanimm6514
    @shanimm6514 9 місяців тому +4

    Thank you universe 🙏🙏🙏
    Thank you mam ❤❤🙏
    Mam പറഞ്ഞതെല്ലാം സത്യമാണ്

  • @pramodkkrishnan6422
    @pramodkkrishnan6422 9 місяців тому +1

    Yes: 100 % perfect. thank you..

  • @sumanavasudev4865
    @sumanavasudev4865 9 місяців тому +1

    Good reading.🙏Resonate.Thank u Universe🙏🙏.Thank u Mam🙏

  • @sitharasreekanth
    @sitharasreekanth 9 місяців тому +2

    Thank you❤ Universe..... Clues reasonated

  • @aabiiiiiii
    @aabiiiiiii 9 місяців тому +1

    Clues എല്ലാം correct ആണു mam 🙏💜💜thanku universe💜💜🙏

  • @yodhav369
    @yodhav369 9 місяців тому +2

    i strongly claim the positive energy ❤️
    thank u universe ❤️
    thank u angels ❤
    thank god❤️

  • @sheebava5079
    @sheebava5079 9 місяців тому +2

    I strongly claims this positive energy.Thank you universe 🙏

  • @binuzacharia2814
    @binuzacharia2814 5 місяців тому +1

    I claim the readings..Thank you universe

  • @saranyaisaranya172
    @saranyaisaranya172 9 місяців тому +3

    I claim all positive change in my love life and personal life 😊❤

  • @keralaputragaming9174
    @keralaputragaming9174 9 місяців тому +8

    I strongly claim this positive energy ❤❤❤ I strongly claim Reunion with my Person ❤❤❤ Thank You universe ❤❤❤

  • @bijukottiyam1897
    @bijukottiyam1897 9 місяців тому +2

    Thank you Univers 🙏🙏🙏🌈♥️
    I strongly claim it my person with me Reunion possible I strongly believe me🙏🙏🙏🌈♥️
    I strongly claim it my person come back in my life🙏🙏🙏🌈♥️
    Thank you Angels 🙏🙏🙏🌈♥️
    Thank you Divine 🙏🙏🙏🌈♥️

  • @sreekumarannair3707
    @sreekumarannair3707 9 місяців тому

    Yes Madam, you are right and
    Thanks a lot

  • @user-is2sn2ju1e
    @user-is2sn2ju1e 9 місяців тому +1

    I strongly claim this all. Positive energes❤️i claim rrunion with my person❤️ Thankyou universe🙏Thankyou Angel🙏 Thankyou God🙏 Thankyou🙏 Thankyou🙏 Thankyou🙏 Thankyou mam🙏

  • @unnimonunnimon6613
    @unnimonunnimon6613 9 місяців тому +1

    I claim reunion with my person 🙏 I claim this reading positive energy 🙏 thankyou univers 🙏 thankyou divine 🙏

  • @Rahul...........1994
    @Rahul...........1994 9 місяців тому +2

    I strongly claim it thank you universe ❤

  • @jamsheenap4738
    @jamsheenap4738 8 місяців тому +2

    Madam paranjadellam sathyamanu. Iam waiting 😊. We are loving each other. We are respect each other. Thank you for your help with this matter ❤🙏🏻

  • @user-ms1oj6hm9m
    @user-ms1oj6hm9m 9 місяців тому +4

    Thanku universe 🙏🏻🙏🏻 thanku angels🙏🏻🙏🏻 thanku divine🙏🏻🙏🏻❤️❤️

  • @mmtandnvr
    @mmtandnvr 9 місяців тому

    I strongly claim this റീഡിങ്

  • @simiasokan4960
    @simiasokan4960 2 місяці тому

    Attract all positive energy🔥❤️... Remove all negativity.. ✨✨thnks universe🔥..

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 9 місяців тому +1

    I strongly claim this all positive energies 🙏thank you god 🙏thank you angel🙏thank you divine 🙏thank you universe 🙏

  • @shilpasthuthi1128
    @shilpasthuthi1128 9 місяців тому

    💕Thank you GOD 💕
    💕Thank you univers 💕
    ❤I strongly Positive....... എനർജി. ❤️

  • @Sudha2001-il3yi
    @Sudha2001-il3yi 9 місяців тому +1

    Ellam ok ya Thankyou Univers & Thankyou Mam❤❤❤

  • @alexgeorge6580
    @alexgeorge6580 8 місяців тому +2

    എന്നിലേക്ക് തിരിച്ചു വരും. I claime positive energy ✨ thank you thank you thank you universe♥️♥️♥️

  • @TixyTikku-xv4to
    @TixyTikku-xv4to 5 місяців тому +1

    Yes mam Nalla connection und

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 8 місяців тому

    Thank you universe ❤. This reading I like it.thank you God 🙏🙏🙏. Thank you achu.❤❤❤🌹🌹🌹🙏.

  • @haseenashameer7863
    @haseenashameer7863 8 місяців тому

    Mam parayunnathoke corect aanu
    Thank you uniwerse🙏
    Thank you angel❤️
    Thank you god🥰

  • @anithaganeeshanuanithaga-sj2lo
    @anithaganeeshanuanithaga-sj2lo 9 місяців тому +5

    Thank you universe Thank you divine Thank you angles Thank you mam❤❤❤❤

  • @-JuhainaSulfikar
    @-JuhainaSulfikar 9 місяців тому +2

    Social media, vehicles,white colour, november itrem clues resonate aayittund❤️❤️Thankyou universe❤️❤️❤️❤️

  • @aabiiiiiii
    @aabiiiiiii 9 місяців тому +4

    Thanku universe thanku universe thanku god thanku angels 💜💜💜💜💜🙏

  • @shilpastravelvlog5946
    @shilpastravelvlog5946 7 місяців тому

    I strongly claim this, all positive energy..
    Thankyou universe

  • @ashavijayan3351
    @ashavijayan3351 9 місяців тому +2

    താങ്ക് ഉ യൂണിവേഴ്സ് എല്ലാം ശരിയാവട്ടെ ❤❤

  • @sobhaduva2019
    @sobhaduva2019 8 місяців тому +1

    റീഡിങ് correct ആണ് 🙏🙏

  • @sajinimathew4030
    @sajinimathew4030 9 місяців тому +2

    I strongly claim this all reading positive energy togetherness ❤❤
    I strongly claim Reunion with my Love person ❤❤
    I strongly claim my person married with me❤❤
    I strongly claim relation ship with my person❤❤
    Thank U universe 🙏❤️
    Thank U God 🙏❤️
    Thank U mam 🙏❤️

    • @vijayavvijaya1999
      @vijayavvijaya1999 5 місяців тому

      മാം താങ്ക്സ് ശരി ആയീ

  • @Parukkutty_
    @Parukkutty_ 9 місяців тому +3

    Thankyou universe ❤thankyou mam🥰

  • @npnairotp1077
    @npnairotp1077 9 місяців тому +1

    വളരെ സത്യം....കുറെ ആയിട്ട് വിളി ഇല്ല

  • @nishandev.a8714
    @nishandev.a8714 9 місяців тому

    Mam, innalathe reading enikkum correct aayirunnu.thank you universe

  • @sabithasabi8899
    @sabithasabi8899 8 місяців тому +1

    Mam 🙏🙏🙏..100%correct ആണ് ❤️❤️

  • @godsangel9174
    @godsangel9174 7 місяців тому

    Reasonating.. 🎉❤ Thank you universe... Thank u mam❤🙏

  • @aamizarthub
    @aamizarthub 8 місяців тому +2

    This reading is just for me🥹🥹🥹 thank you universe thank you universe thank you universe❤

  • @anithaindira5585
    @anithaindira5585 9 місяців тому +2

    🥰I strongly claim positive energy and positive emotions and togetherness with my person 🥰thank you Universe🙏🕉️🙏🕉️🙏

  • @mazhanilavuvibes4677
    @mazhanilavuvibes4677 9 місяців тому +1

    I claim this positive energy ❤

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 9 місяців тому +2

    Thank you universe ❤❤thank you God ❤❤thank you divine ❤❤

  • @suryasurendran4895
    @suryasurendran4895 8 місяців тому +1

    Sathyam paranja ith kanumbo nalla oru positive feel thonnarund tnkuu mam ❤

  • @pabuloescobar7860
    @pabuloescobar7860 8 місяців тому +1

    Thank you for universe🙏🏼

  • @ParusParu-vc4np
    @ParusParu-vc4np День тому

    ഇന്നാണ് ചാനൽ കാണുന്നെ, ചാനൽ ഇഷ്ട്ടം ആയി, സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് madom

  • @Sajnadev-fo9ok
    @Sajnadev-fo9ok 8 місяців тому

    Thanku universe ❤❤❤
    Thanku divine ❤❤❤
    Thanku angel ❤❤❤
    Thanku angsisters ❤❤❤
    Thanku dear ❤️❤❤u

  • @Anamika-l2v
    @Anamika-l2v 9 місяців тому

    എല്ലാം സത്യം ആണ് മാഡം താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽

  • @ambily333
    @ambily333 8 місяців тому

    I claim this.. Thank you universe

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 8 місяців тому

    Mam is very very correct 🙏. Thank you universe ❤ thank you god🙏. Thank you angel 🙏. Thank you achu ❤💞🌹🙏.

  • @sushamauthaman770
    @sushamauthaman770 8 місяців тому +1

    Enikku orupadu samadhanam thannu e vediyo thanks 🙏

  • @bindhus3984
    @bindhus3984 5 місяців тому

    Thank you mam for this video❤❤❤

  • @sofya1549
    @sofya1549 9 місяців тому +1

    I strongly claim this all positive energies thanku universe

  • @ambikats831
    @ambikats831 6 місяців тому

    Reading & clues resonated very much mam🙏🥰

  • @snekha6747
    @snekha6747 9 місяців тому +1

    I claim this reading Thankyou Angeles Thank you Universe 12:27 Thankyou God thank you 🙏🙏🙏🙏

  • @FousiyaFousiyakv
    @FousiyaFousiyakv 8 днів тому

    നന്ദി മാം😊

  • @chellammack1766
    @chellammack1766 8 місяців тому

    No Bolck ചെയ്യ്ത്ട്ടുണ്ട് ദൈവം വാഴി കാണിക്കും❤❤❤thank you mam💞💞💞

  • @ambilisuresh-ek7yv
    @ambilisuresh-ek7yv 9 місяців тому

    Thank you madam. 🙏 ellam sathyamavunnund.

  • @miniasminiasappus9658
    @miniasminiasappus9658 6 місяців тому

    Thank you universe🙏❤️❤️ Thank you God 🙏❤️❤️Thank you Divin🙏❤️❤️ Thank You Angels🙏❤️❤️

  • @ramdasm6419
    @ramdasm6419 7 місяців тому

    Mam പറഞ്ഞത് വളരെ correct ആണ്

  • @sunithav4072
    @sunithav4072 9 місяців тому

    I claim strongly positive energyThankyou universe🙏🙏🙏

  • @MispaBinesh
    @MispaBinesh 19 днів тому

    100% correct karyagal Nnuu❤😊

  • @shynimv2293
    @shynimv2293 9 місяців тому +1

    Mam,
    Thanks you universe❤️ god bless you🙏🏻mam💛💛💛💛

  • @afrinfathima6829
    @afrinfathima6829 5 місяців тому

    ❤❤❤ thank you univeres ❤❤❤🌈🌈🌈 paranjathellam sathyam an100%.. Nanni orupad🌈🌈🌈

  • @user-yt5wm7el9r
    @user-yt5wm7el9r 6 місяців тому

    I strongly claim the positive energy in these. ❤️..

  • @sreepournami
    @sreepournami 9 місяців тому +2

    Thanks to universe❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 8 місяців тому

    🙏🏼thank....ee..reeding..orupadu..anubavamanu....thank..universe..blessing....

  • @sajinimathew4030
    @sajinimathew4030 8 місяців тому +1

    I strongly claimpositive energies together Ness with our life❤❤
    I strongly come back and happy relationship with my Love person ❤❤
    I strongly claimpositive happy reunion and prosperous relationship with our life ❤❤
    Thank u universe 🙏❤
    Thank u God 🙏❤
    Thank u divine 🙏❤
    Thank u mother meary ❤🙏