Ente husband വന്നു ഞന് നെട്ടി പോയി ഞങ്ങളുടെ തമ്മിൽ അത്രക് അടി ആയിരുന്നു പക്ഷെ ഇത്രയും ദൂരെ നിന്ന് അയാൾ എന്നെ യും മോനെയും കാണാൻ വന്നത് 🙏🏻 thank you universe
ഈ അനുഭവം പ്രപഞ്ച ശക്തിയെ കണ്ണടച്ച് വിശ്വസിക്കുന്നവർക്ക് തീർച്ചയായും ഉണ്ടാവും.. എല്ലാവരുടെയും comments വായിക്കുന്നുണ്ട്. സമയ പരിമിതി കാരണം റിപ്ലൈ ചെയ്യുന്നില്ല. Law of Attraction and Law of Assumption എന്നീ രണ്ടു theory വച്ചാണ് ഞാൻ പ്രപഞ്ച ശക്തിയിൽ വിശ്വസിക്കാൻ പറയുന്നതും LET GO practice ചെയ്യാൻ പറയുന്നതും. ഈ advise follow ചെയ്‌താൽ POSITIVE RESUL ഉറപ്പാണ്.. നാളത്തെ video എല്ലാവരും miss ചെയ്യാതെ കാണണം. വളരെ important ആയ ചില കാര്യങ്ങൾ ഞാൻ നിങ്ങൾക്കായി അതിൽ പറയുന്നുണ്ട്. God bless you all
Madam പറഞ്ഞ കാര്യം എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് ഞാൻ ക്ഷമ യോടെ കാത്തിരിക്കുന്നു ശരിയാണ് ഞാൻ കാണിച്ച സ്നേഹം തിരിച്ചു തന്നില്ല വളരെ കറക്റ്റ് പുതിയ തുടക്കം ആണ് താങ്ക്സ് ഞാൻ വെയ്റ്റിങ് ആണ് ❤❤❤❤
എന്റേതായിട്ടുള്ള കാരണത്തലാണ് അവൾ എന്നിൽ നിന്നും അകന്നു പോയത് ഇനി അവൾ തിരിച്ചു വന്നാൽ ഞാൻ അവളെ പൊന്നുപോലെ നോക്കും അവൾ വരാനായിട്ട് എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറാണ് അവൾ കൂടെ ഉണ്ടായാൽ എന്റെ ജീവിതം സന്തോഷം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു (അവൾ tirichuvannal ചേച്ചിയെ കാണാൻ ഞങ്ങൾ ഒരുമിച്ചു വരും ❤
പറഞ്ഞതെല്ലാം correct, divine, universinte protection ശരിക്കും അനുഭവിച്ചു അറിഞ്ഞ ആളാണ് ഞാൻ. എപ്പോഴും ആ protection എനിക്ക് കിട്ടുന്നുണ്ട്. Thankyou divine, Thankyou universe Thankyou mam.
എന്റെ ഇക്ക വരുമ്പോൾ ഒരു പരിഭവവും പരാതിയും ഇല്ലാതെ ഞാൻ അംഗീകരിക്കുന്നതായിരിക്കും...... ഒരു തിരിച്ചറിവ് ഉണ്ടായിട്ടു വന്നാൽ മതി.... ഞാൻ അതുവരെ കാത്തിരുന്നോളാം... 🥰🥰🥰🥰🥰
നല്ല റീഡിംങ്ങ് എല്ലാം സത്യമാണ് എന്റെ അനുഭവം തന്നെ മാഡം പറഞ്ഞത് പോലെ നടക്കട്ടെ കാത്തിരിക്കാം യുനിവേഴ്സന് എഴുഞ്ചൽ നന്ദി പറയുന്നു സങ്കടം പെട്ട് മാസങ്ങൾ തള്ളിനീക്കി😢😢😢
എന്നും Ma'am ന്റെ reading കേൾക്കും, വേറെ ഒന്നും കേട്ടു confused ആകാനും പോകുന്നില്ല, അത്രയും perfect ആണ് reading 🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you so much ❤❤❤❤❤❤❤❤❤❤
Thank you mam... എൻ്റെ ശ്വാസം നിലയ്ക്കും വരെ കാത്തിരിക്കും...8 yrs ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഇട്ടിട്ടു പോയി...തിരികെ വരണം ഞങ്ങൽ ഒരുമിച്ച് ജീവിക്കണം.. എൻ്റെ ലൈഫിൽ മാം പറയുന്നത് എല്ലാം സത്യം ആണ്...
😊 mem റീഡിങ് 👌 വന്നിട്ട് പലരും പറയാൻ വിചാരിച്ചു പക്ഷെ എനിക്ക് മനസിലായി എല്ലാം ചോദിക്കും വിചാരിച്ചാണ് വരാത്തത് അകൊണ്ടാണ് ഇത്രയും നീണ്ടത് യൂണിവേഴ്‌സ് തന്ന msg coract 🙏 ഓക്കേ mem savatanam വരട്ടെ യൂണിവേഴ്‌സ് നല്ല മനസ് കൊടുക്കണം 🙏 mem കേള്കുന്തോരും അടിപൊളി 👍👍 ഇല്ല msg തന്നെ അയക്കില്ല പേടിയുണ്ട് യൂണിവേഴ്‌സ് എനിക്ക് സമാദാനം തരണം എനിക്ക് എത്തിച്ചു തരണം 😢❤️
Yes, my husband will surely come back to me. No matter what the current situation is, it will all change and we will live together. We await that divine time. Thank you Universe 🙏Thank you Mam 🙏
മാമിന്റെ റീഡിങ് നല്ല താണ്. ഒരുപാട് പോസിറ്റീവ് എനർജി തരുന്നുണ്ട്. മാമിന്റെ voice ന് ഒരു മാജിക് പവർ ഉണ്ട്. Voice കേൾക്കുമ്പോൾ ഒരു ആശ്വാസം കിട്ടുന്നുണ്ട്
I സ്ട്രോങ്ങ്ലി claim all the positive energies of the reading ❤ I claim reunion and togetherness with my person ❤ I സ്ട്രോങ്ങ്ലി claim a happy and positive relationship with my person ❤ I strongly claim to remove all the third party ❤ Thank you universe ❤Thank you angels ❤ Thank you divine ❤ Thank you mam ❤
ഒരുപാട് help ful ആയിരുന്നു ആ റീഡിങ് പലരും പല മത വിശ്വാസം ആണല്ലോ പൂർവികരും ആയിട്ട് എന്തൊക്കെ സംഭവിച്ചിട്ടുണ്ട് ന് നമുക്കറില്ല but എന്തേലും ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യാൻ ഉള്ള റീഡിങ് ആയിരുന്നു ഇന്നലത്തെ tnku mam 🙏🙏🙏&യൂണിവേഴ്സ് 🙏🙏🙏
Chechi paranjadhokke 100 percentage true' ann,,,3rd party family ann,,, Chechi paranjadh pole thanne samnavikkatte,,,,, Thank you chechi, thank you universe.... thank you....
Correct reading.I strongly claim all the positive energies in this reading.Thank u universe🙏Thank u Divine🙏Thank u angels🙏( I will treat my person calmly . I trust the higher power)Thank u ma'm🙏
I strongly claim all the positive energies of this reading I claim reunion and togetherness with my person I strongly claim a happy and positive relationship with my person I strongly claim a happy and prosperous married life with my person I strongly claim to remove all the third party situations from our relationship Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏
മേടം സന്തോഷായി എനിക്ക് വളരെ വളരെ വളരെ സന്തോഷമായി അടുത്തു വരും എന്ന് പറഞ്ഞതിന് വളരെ സന്തോഷം അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ് പ്രാർത്ഥിക്കുന്നുമുണ്ട് 🙏🙏🙏🙏🙏🙏🙏😍😍😍😍😍😍🙏🙏🙏🙏🙏
Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe Thank you universe I love universe I trust my universe Thank you very much Mam ❤
🙏🏼 ജീവിതത്തിൽ സംഭവിക്കുന്നത് ഈ പാഞ്ഞതാണ് വരും എന്ന വിശ്വസത്തോടെ കാത്തിരിക്കുന്നു പണമ ഒന്നും വേണ്ട No പറഞ്ഞു പോകരുത് സ്നേഹം മാത്രം മതി എല്ലാം ശരിയാവും എന്ന പ്രവിശ്വാസ ഉണ്ട്
Thenkyou universe 🙏thenkyou divin അവരുടെ തെറ്റു മനസിലാക്കി വരണം എന്നാണ് ആഗ്രഹിക്കുന്നത്, ഈ റീഡിങ് കേൾക്കുന്നത് മകന്റെ കാര്യം അറിയാനാണ്, ദൈവം എന്റെ മകനെ സഹായിക്കും,. 🙏
ഞാനും എൻ്റെ person num ഇപ്പോൽ പല തവണ ആയി വഴക്കിടുന്ന്. But ഞാൻ ഒരോ തവണയും patiently കൈകാര്യം ചെയ്യുന്നതു കൊണ്ട് ഇന്നും നിലനിൽക്കുന്നു. But, everytime triggers ഉണ്ടാകുന്നു. ഞാൻ tarot message guide ചെയ്യുന്ന പോലെ ചെയ്യുന്നു. അതു കൊണ്ട് മാത്രം, ഈ r together. Normally, chinthukkuvaaneghil ആരും എന്നെ പോലെ സഹിച്ചു നിൽക്കില്ല. But, divine guidance എനിക്ക് കിട്ടുന്നത് മുഴുവൻ, patiently wait ചെയ്യണം, he is yours, success എൻ്റെ കൂടെ ആണ് എന്നാണ്. Trust issues ആന്നു. പുള്ളി യുടെ മനസ്സിൽ ഞാൻ ഉള്ളതായി എനിക്ക് ഫീൽ ചെയ്യുന്നില്ല. എന്നാല് കാണുമ്പോൾ oh! സ്നേഹം ആണ് അത്രേ. അപ്പോൽ സ്നേഹം ഫീൽ ചെയ്യും. ലോങ് distance relationship ആന്നു. Monthly once ആന്നു meet ചെയ്യുന്നതു. 😢😢😢😢. I trust in universal messages. Thank you universe
I claim strongly positive energies this reading 💯 I claim strongly positive energies with my person ❤️ I claim strongly reunion with my person ❤️ I claim strongly togetherness with my person ❤️ THANK YOU GOD ❤️🙏 THANK YOU UNIVERSE 🌈🧚♂️❤️🙏 THANK YOU DIVINE ❤️🙏 THANK YOU ANGELS ❤️🙏
ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എനിയ്ക്ക് ഇത് കററ്റാണ് ട്ടോ മാഡത്തിന്റെ കൈ കൾ മാത്രമാണ് കാണുന്നത് നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് മുഖവും കണ്ട് കേൾക്കാൻ തോന്നിപ്പോവുന്നു. തെറ്റായി തോന്നണ്ടാട്ടോ ഞാൻ ലേഡിയാണ് ട്ടോ സന്തോഷം കൊണ്ട് പറയുകയാണ് മാസം ചിരിച്ചു പറയുമ്പോൾ നമ്മൾ മേശയ്ക്ക് ഇരുവശവും ഇരുന്ന് സംസാരിക്കുന്ന പോലെ തോന്നുന്നു. നന്ദി
ചേച്ചി പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് അവൾക്ക് ദൈവം നല്ലൊരു മനസ്സ് കൊടുക്കട്ടെ ഞാൻ അവളെ ആത്മാർത്ഥമായി കാത്തിരിക്കുകയാണ് ദൈവം എനിക്ക് കൊണ്ടു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു
Thank u mam❤️ Thank u for this positive energy❤️ I strongly claim this positive energy🙏 I trust in the universe🙏 Thank u universe🙏 Thank u angels🙏 Thank u divine🙏
Chechiyeeeeeee.... Adiçhu lottery 😂😂😂 chakku enale vilichu 3 times pinne kore messages. She said "it is my promise to u that I will come to u soon" She said "we will begin our Paradise life again " nu... 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼 am so happy... Eniku pengal ellaaa epo chechy ente sweet chechiya... Once again thanks chechiyeeeeeee ❤❤❤❤
ചേച്ചി അദ്ദേഹം എന്നെ വിട്ട് പോയിട്ട് ഇന്നേക്ക് 37 ദിവസം ആയി. ഞാൻ എപ്പോഴും കഠിനമായി പ്രാർത്ഥിക്കുന്നു. അവർ തിരിച്ചു വരുമെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്. ചേച്ചി കൂടി പ്രാർത്ഥിക്കണം
Ente husband വന്നു ഞന് നെട്ടി പോയി ഞങ്ങളുടെ തമ്മിൽ അത്രക് അടി ആയിരുന്നു പക്ഷെ ഇത്രയും ദൂരെ നിന്ന് അയാൾ എന്നെ യും മോനെയും കാണാൻ വന്നത് 🙏🏻 thank you universe
ഈ അനുഭവം പ്രപഞ്ച ശക്തിയെ കണ്ണടച്ച് വിശ്വസിക്കുന്നവർക്ക് തീർച്ചയായും ഉണ്ടാവും.. എല്ലാവരുടെയും comments വായിക്കുന്നുണ്ട്. സമയ പരിമിതി കാരണം റിപ്ലൈ ചെയ്യുന്നില്ല. Law of Attraction and Law of Assumption എന്നീ രണ്ടു theory വച്ചാണ് ഞാൻ പ്രപഞ്ച ശക്തിയിൽ വിശ്വസിക്കാൻ പറയുന്നതും LET GO practice ചെയ്യാൻ പറയുന്നതും. ഈ advise follow ചെയ്‌താൽ POSITIVE RESUL ഉറപ്പാണ്.. നാളത്തെ video എല്ലാവരും miss ചെയ്യാതെ കാണണം. വളരെ important ആയ ചില കാര്യങ്ങൾ ഞാൻ നിങ്ങൾക്കായി അതിൽ പറയുന്നുണ്ട്. God bless you all
God bless you ❤
രണ്ടു പേരുടെ ജന്മ നക്ഷത്രം ന്താ
Masha allaha🫂
തെറ്റ് മനസ്സിലാക്കി യത്തിൽ നന്ദി 🙏🙏🙏🙏 വരും എന്റെ അടുത്ത് 🙏🙏🙏🙏 njan viswasikkunnu🙏🙏🙏🙏
എനിക്ക് കിട്ടുന്ന എനർജി നിങ്ങളുടെ റീഡിംഗ് ആണ്. Thank you universe. Thank you ma'am. ഓം നമ: ശിവായ.
Mam പറഞ്ഞത് ശെരിയാണ് ആൾ തിരിച്ചുവന്നു യൂണിവേഴ്സിന് നന്ദി ❤❤❤❤❤❤❤❤
ചേട്ടായി എൻ്റെ മാത്രം ആണ്. ആ സ്നേഹം എൻ്റെ ആണ്. I claim this energy 🎉🎉🎉🎉
വളരെ പ്രതീക്ഷയോടും വിശ്വാസത്തോടുകൂടിയുംഇരിക്കുന്നു. Thanks Ma'am.thanks universe
Madam പറഞ്ഞ കാര്യം എല്ലാം എന്റെ കാര്യത്തിൽ ശരിയാണ് ഞാൻ ക്ഷമ യോടെ കാത്തിരിക്കുന്നു ശരിയാണ് ഞാൻ കാണിച്ച സ്നേഹം തിരിച്ചു തന്നില്ല വളരെ കറക്റ്റ് പുതിയ തുടക്കം ആണ് താങ്ക്സ് ഞാൻ വെയ്റ്റിങ് ആണ് ❤❤❤❤
കറക്റ്റ് റീഡിങ് ആണ്.... ജീവിതത്തിന് ഒരു പ്രതിക്ഷ കിട്ടി.. Thanks univers 🙏🏾🙏🏾❤️❤️
എന്റേതായിട്ടുള്ള കാരണത്തലാണ് അവൾ എന്നിൽ നിന്നും അകന്നു പോയത് ഇനി അവൾ തിരിച്ചു വന്നാൽ ഞാൻ അവളെ പൊന്നുപോലെ നോക്കും അവൾ വരാനായിട്ട് എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറാണ് അവൾ കൂടെ ഉണ്ടായാൽ എന്റെ ജീവിതം സന്തോഷം ആകും എന്ന് ഞാൻ വിശ്വസിക്കുന്നു (അവൾ tirichuvannal ചേച്ചിയെ കാണാൻ ഞങ്ങൾ ഒരുമിച്ചു വരും ❤
പറഞ്ഞതെല്ലാം correct, divine, universinte protection ശരിക്കും അനുഭവിച്ചു അറിഞ്ഞ ആളാണ് ഞാൻ. എപ്പോഴും ആ protection എനിക്ക് കിട്ടുന്നുണ്ട്. Thankyou divine, Thankyou universe Thankyou mam.
എന്റെ ഇക്ക വരുമ്പോൾ ഒരു പരിഭവവും പരാതിയും ഇല്ലാതെ ഞാൻ അംഗീകരിക്കുന്നതായിരിക്കും...... ഒരു തിരിച്ചറിവ് ഉണ്ടായിട്ടു വന്നാൽ മതി.... ഞാൻ അതുവരെ കാത്തിരുന്നോളാം... 🥰🥰🥰🥰🥰
Mam ന്റെ reading സത്യസന്ധമായതുതന്നെയാണ്. പറയുന്ന കാര്യങ്ങളെല്ലാം മിക്കവാറും ശരിയാവുന്നുണ്ട്
ചേച്ചി ഞാൻ വളരെ ഹാപ്പിയാണ് എൻ്റെ പൊന്ന് തിരിച്ചു വന്നു om beviye namaha
Happy for you.. Be gentle and stay blessed
Thank you യൂണിവേഴ്സൽ 🙏thank you universal 🙏thank you യൂണിവേഴ്സൽ 🙏🙏 thank you mam 🙏 trust everything 🙏❤️
മാഡം സത്യസന്ധത. യോടും ആത്മാ ത്ഥതയോട്o കൂടി തന്നെയാണ് വെയ്റ്റ് ചെയ്യന്നതു്❤❤❤ Thanks
Ok മേടം ഒരു പാട് thanks 🙏🙏🙏thank you യൂണിവേഴ്ഡ്സ് 🙏🙏🙏എല്ലാം സത്യം ആണ് 🙏🙏🙏
നല്ല റീഡിംങ്ങ് എല്ലാം സത്യമാണ് എന്റെ അനുഭവം തന്നെ മാഡം പറഞ്ഞത് പോലെ നടക്കട്ടെ കാത്തിരിക്കാം യുനിവേഴ്സന് എഴുഞ്ചൽ നന്ദി പറയുന്നു സങ്കടം പെട്ട് മാസങ്ങൾ തള്ളിനീക്കി😢😢😢
എനിക്ക് വിശോസമാണ് എന്റെ അടുത്തോട്ടു വരും എനിക്ക് ഉറപ്പാ വരും ❤️❤️❤️
റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്
എന്നും Ma'am ന്റെ reading കേൾക്കും, വേറെ ഒന്നും കേട്ടു confused ആകാനും പോകുന്നില്ല, അത്രയും perfect ആണ് reading 🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you so much ❤❤❤❤❤❤❤❤❤❤
Athe....valare correct readingaannu"❤❤❤
ദൈവത്തിന് നന്ദി എന്നെ വിളിച്ചു ❤❤❤❤❤❤❤❤ Thank god Thankyou Univarse ❤❤❤❤❤❤❤
മേടം പറഞ്ഞ പോലെ നല്ല വിശ്വാസത്തോടുകൂടിയാണ് ഈ വീഡിയോ ഞാൻ കാണുന്നത് എല്ലാം ഭംഗി ആകട്ടെ 🙏🏿
പറഞ്ഞതു് 100 വട്ടം ശരിയാണ് - വളരെ നന്ദി'
താങ്ക്യൂ യൂണിവേഴ്സ 100%പെർഫെക്റ്റ് റീഡിങ്
എത്രയും പെട്ടന്ന് എന്റെ ആൾ എത്തട്ടെ യൂണിവേഴ്‌സിസഹായിക്കാട്ടെ 🙏🙏🙏🙏🙏
ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏🙏
Pretheeshich irikkathe messege vannu. Nalla mattam und❣️❣️❣️❣️
Thankyou universe 🙏🙏🙏🙏
Thankyou mam❣️❣️❣️❣️
സത്യം എന്റെ ജീവിതത്തിൽ സംഭവിച്ചക്കരിയം മേഡം നല്ലത് നടക്കട്ടെ
ചേച്ചി പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് 🙏🙏🙏
ഇന്നലത്തെ reading correct ആണ് മാം. വളരെ അതിശയം തോന്നി. കുടുംബ ദേവത 🙏🙏🙏🙏🙏
Thank you mam...
എൻ്റെ ശ്വാസം നിലയ്ക്കും വരെ കാത്തിരിക്കും...8 yrs ആയി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഇട്ടിട്ടു പോയി...തിരികെ വരണം ഞങ്ങൽ ഒരുമിച്ച് ജീവിക്കണം.. എൻ്റെ ലൈഫിൽ മാം പറയുന്നത് എല്ലാം സത്യം ആണ്...
I strongly claim this reading.... strongly waiting my person.. thanku universe.. bless for me mam....
Thirike varan daivathod prarthikunnu... Viswasikkunnu varumennu.. Karanm.. Eshow.. Mathavu... God.. Universe... Athil urachu viswasikkunnu.... Vannal.... Eallam kshemichu njngal parasparsm snehikum..eathra valiya thettanelum kshemikum... Onnum thirich chodhikkilla... Athrem jeevananu.... Thank u chechi... ♥️
😊 mem റീഡിങ് 👌 വന്നിട്ട് പലരും പറയാൻ വിചാരിച്ചു പക്ഷെ എനിക്ക് മനസിലായി എല്ലാം ചോദിക്കും വിചാരിച്ചാണ് വരാത്തത് അകൊണ്ടാണ് ഇത്രയും നീണ്ടത് യൂണിവേഴ്‌സ് തന്ന msg coract 🙏 ഓക്കേ mem savatanam വരട്ടെ യൂണിവേഴ്‌സ് നല്ല മനസ് കൊടുക്കണം 🙏 mem കേള്കുന്തോരും അടിപൊളി 👍👍 ഇല്ല msg തന്നെ അയക്കില്ല പേടിയുണ്ട് യൂണിവേഴ്‌സ് എനിക്ക് സമാദാനം തരണം എനിക്ക് എത്തിച്ചു തരണം 😢❤️
Yes, my husband will surely come back to me. No matter what the current situation is, it will all change and we will live together. We await that divine time. Thank you Universe 🙏Thank you Mam 🙏
Thank you universe ഞങ്ങൾ ഒന്നാവാൻ പ്രാർത്ഥിക്കണ്ഠ മേടം Tha nk you Davi ne Thank you enge | Thank you Thank you Thank you.🙏🙏🙏
ഞാൻ ഈ റീഡിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് എന്റെ മെസ്സേജ് വന്നു താങ്ക്യൂ താങ്ക്യൂ യൂണിറ്റ് താങ്ക്യൂ മാം
പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് മേം Thank you univers 🙏🙏🙏
നല്ല റീഡിംഗ് എല്ലാം സത്യമാണ് മേഡം - താങ്ക് യൂ യൂണിവേഴ്സ്
മാമിന്റെ റീഡിങ് നല്ല താണ്. ഒരുപാട് പോസിറ്റീവ് എനർജി തരുന്നുണ്ട്. മാമിന്റെ voice ന് ഒരു മാജിക് പവർ ഉണ്ട്. Voice കേൾക്കുമ്പോൾ ഒരു ആശ്വാസം കിട്ടുന്നുണ്ട്
എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി ❤❤❤
U r too dedicated. Congratulations 🎉. Thank you universe. Thank you dear ❤️
I സ്ട്രോങ്ങ്ലി claim all the positive energies of the reading ❤
I claim reunion and togetherness with my person ❤
I സ്ട്രോങ്ങ്ലി claim a happy and positive relationship with my person ❤
I strongly claim to remove all the third party ❤ Thank you universe ❤Thank you angels ❤ Thank you divine ❤ Thank you mam ❤
ഒരുപാട് help ful ആയിരുന്നു ആ റീഡിങ് പലരും പല മത വിശ്വാസം ആണല്ലോ പൂർവികരും ആയിട്ട് എന്തൊക്കെ സംഭവിച്ചിട്ടുണ്ട് ന് നമുക്കറില്ല but എന്തേലും ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യാൻ ഉള്ള റീഡിങ് ആയിരുന്നു ഇന്നലത്തെ tnku mam 🙏🙏🙏&യൂണിവേഴ്‌സ് 🙏🙏🙏
Thanku❤️❤️യൂണിവേഴ്സ് തിരിച്ചു വരും എന്റെ മോന്റെ അച്ഛൻ ❤️ thanku യൂണിവേഴ്സ്
മേടം പറയുന്നത് ഒക്കെ ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുവാ... എല്ലാം സത്യം ആണ് 🥰 താങ്ക്യൂ മേടം ❤️
ഞാൻ സ്നേഹത്തോടെ സ്വീകരിക്കും.... പഴയതൊന്നും പറയില്ല.... തീർച്ച.... 🥰🥰🥰...
അവൻ വന്നാൽ ഞാൻ സന്തോഷത്തോടെ സ്വീകരിക്കും. ❤Thank you Universe🙏🙏🙏🙏🙏❤❤❤❤❤Thank you Divine 🙏q❤❤❤❤🌹🌹🌹Thank you Angles🙏❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹
Chechi paranjadhokke 100 percentage true' ann,,,3rd party family ann,,, Chechi paranjadh pole thanne samnavikkatte,,,,, Thank you chechi, thank you universe.... thank you....
Correct reading.I strongly claim all the positive energies in this reading.Thank u universe🙏Thank u Divine🙏Thank u angels🙏( I will treat my person calmly . I trust the higher power)Thank u ma'm🙏
I strongly claim reunion with my husband
Thankyou god
Thankyou universe
Thankyou angels
Thank യൂ universe. മാം ഓരോ വാക്കുകളും പൂർണമായും സത്യമായി ഭവിക്കാൻ ഭഗവാൻ എന്നെ അനുഗ്രഹിക്കും ഉറപ്പുണ്ട്.
I strongly claim all the positive energies of this reading
I claim reunion and togetherness with my person
I strongly claim a happy and positive relationship with my person
I strongly claim a happy and prosperous married life with my person
I strongly claim to remove all the third party situations from our relationship
Thank you Universe 🙏
Thank you Angels 🙏
Thank you Divine 🙏
മേടം സന്തോഷായി എനിക്ക് വളരെ വളരെ വളരെ സന്തോഷമായി അടുത്തു വരും എന്ന് പറഞ്ഞതിന് വളരെ സന്തോഷം അതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ് പ്രാർത്ഥിക്കുന്നുമുണ്ട് 🙏🙏🙏🙏🙏🙏🙏😍😍😍😍😍😍🙏🙏🙏🙏🙏
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
I love universe
I trust my universe
Thank you very much Mam ❤
Atraykku aatmarthamayi aakrahikkunnu onnu Thirichu varan. Mam paranjathu shariyanu ente manas maarithudangiyata. Ippo maminte reading kettappo oru positive enargy kitti. Thanku mam🙏Thanku univers 🙏thanku divine 🙏🙏🙏🙏
🙏🏼 ജീവിതത്തിൽ സംഭവിക്കുന്നത് ഈ പാഞ്ഞതാണ് വരും എന്ന വിശ്വസത്തോടെ കാത്തിരിക്കുന്നു പണമ ഒന്നും വേണ്ട No പറഞ്ഞു പോകരുത് സ്നേഹം മാത്രം മതി എല്ലാം ശരിയാവും എന്ന പ്രവിശ്വാസ ഉണ്ട്
Thenkyou universe 🙏thenkyou divin അവരുടെ തെറ്റു മനസിലാക്കി വരണം എന്നാണ് ആഗ്രഹിക്കുന്നത്, ഈ റീഡിങ് കേൾക്കുന്നത് മകന്റെ കാര്യം അറിയാനാണ്, ദൈവം എന്റെ മകനെ സഹായിക്കും,. 🙏
ഞാൻ ഒരു ശ്രീ കൃഷ്ണ ഭക്തയാണ്
ഭഗവാന്റെ protection എപ്പോഴും anubhavichrinhittunde 🙏🙏
Thanku god. Avan വരം. Okkk njan wait cheyyan.. Okkk.... Waiting. New beginning. ❤️💞god. Avan വരും okkk😊🙏🙏🙏🙏🙏🙏🙏🙏.......
തീർച്ചയായും നല്ല രീതിയിൽ സ്വീകരിക്കും. പശ്ചാതാപ മാണ് ഏറ്റവും വലിയ പരിഹാരം ക്ഷമിക്കും ഈശ്വരനോട് നന്ദി പറയും
ഞാനും എൻ്റെ person num ഇപ്പോൽ പല തവണ ആയി വഴക്കിടുന്ന്. But ഞാൻ ഒരോ തവണയും patiently കൈകാര്യം ചെയ്യുന്നതു കൊണ്ട് ഇന്നും നിലനിൽക്കുന്നു. But, everytime triggers ഉണ്ടാകുന്നു. ഞാൻ tarot message guide ചെയ്യുന്ന പോലെ ചെയ്യുന്നു. അതു കൊണ്ട് മാത്രം, ഈ r together. Normally, chinthukkuvaaneghil ആരും എന്നെ പോലെ സഹിച്ചു നിൽക്കില്ല. But, divine guidance എനിക്ക് കിട്ടുന്നത് മുഴുവൻ, patiently wait ചെയ്യണം, he is yours, success എൻ്റെ കൂടെ ആണ് എന്നാണ്. Trust issues ആന്നു. പുള്ളി യുടെ മനസ്സിൽ ഞാൻ ഉള്ളതായി എനിക്ക് ഫീൽ ചെയ്യുന്നില്ല. എന്നാല് കാണുമ്പോൾ oh! സ്നേഹം ആണ് അത്രേ. അപ്പോൽ സ്നേഹം ഫീൽ ചെയ്യും. ലോങ് distance relationship ആന്നു. Monthly once ആന്നു meet ചെയ്യുന്നതു. 😢😢😢😢. I trust in universal messages. Thank you universe
Same situvation.. ഇങ്ങനെയൊക്കെ തന്നെ എന്റെയും അവസ്ഥ. Third party
Mee too🥹
Same situations
അവർ എല്ലാം മനസിക്കി വരട്ടെ ❤️യൂണിവേഴ്സിന് ❤️നന്ദി ❤️ചേച്ചിക്കും നന്ദി
I claim this energy. Thanks univeres🙏🙏🙏
വന്നു.. ചേച്ചി പറഞ്ഞതിൽ ഒരു വാക്കുപോലും പഴയപോയിട്ടില്ല. ഒരുപാട് സന്തോഷം 🎉
മാഡം നല്ലൊരു മോട്ടിവേഷം തന്നെയാണ് കാരണം പച്ചയായ സംസ്റ്റാ രം തന്നെയാണ് യൂണിവേഴ്സിനും മാഡത്തിനു ഞങ്ങളുടെ സെനേഹവും നന്ദിയും അർപ്പിക്കുന്നു.....
ആത്മാർതമായി ആഗ്രഹിക്കുന്നുണ്ട് തിരിച്ചു വരണം എന്നുണ്ട്.....
മനസ് കൊണ്ട് കൂടെ വേണം എന്ന് തന്നെ ആണ്.... 🤗🤗
🎉🎉
Thanku univers 🙏🙏🙏 thanku mam ❤️❤️❤️
Super Reading 👍
Yes i believe universe
Yes i attract possitive energy
Yes reunion with my ponnuse
Thankyou thankyou thankyou universe ❤️❤️❤️
Tx u maam🫂🫂🫂... Ee video theerum munne nik msg vannu.... Tx u krishna... Hare govindha... Maam ne kannan angrahikte🙏🏻
I claim it❤thank you universe.... അവരെ സ്വീകരിക്കാൻ കാത്തിരിക്കുന്നു....
റീഡിംഗ് പ്രചോദനവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. Thankyou mam🌻🙏
Thankyou universe 🙏
Thankyou divine
Thankyou angel 🙏🙏🙏🙏🙏🥰🥰🥰🥰🥰🫶🫶🌈
മേഡത്തിന്റെ റീഡിംഗിലൂടെ നല്ല പോസറ്റീവ് എനർജിയാണ് ലഭിക്കുന്നത് very very Thank's🙏
Sis....This Reading 100% correct aanu.🙏🙏🙏👍
Thank you mam angana nadakkaan prathikkunnu
I claim strongly positive energies this reading 💯 I claim strongly positive energies with my person ❤️ I claim strongly reunion with my person ❤️ I claim strongly togetherness with my person ❤️ THANK YOU GOD ❤️🙏
THANK YOU UNIVERSE 🌈🧚♂️❤️🙏
THANK YOU DIVINE ❤️🙏
THANK YOU ANGELS ❤️🙏
Iam waiting for that happy joining... Thank you... Thank you universe.... Om namah sivaya... 💟🙏
ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എനിയ്ക്ക് ഇത് കററ്റാണ് ട്ടോ മാഡത്തിന്റെ കൈ കൾ മാത്രമാണ് കാണുന്നത് നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് മുഖവും കണ്ട് കേൾക്കാൻ തോന്നിപ്പോവുന്നു. തെറ്റായി തോന്നണ്ടാട്ടോ ഞാൻ ലേഡിയാണ് ട്ടോ സന്തോഷം കൊണ്ട് പറയുകയാണ് മാസം ചിരിച്ചു പറയുമ്പോൾ നമ്മൾ മേശയ്ക്ക് ഇരുവശവും ഇരുന്ന് സംസാരിക്കുന്ന പോലെ തോന്നുന്നു. നന്ദി
Thank you for this kind words.. Stay blessed
എന്റെ മനസിലെ ആഗ്രഹം സഫലം ആകാൻ ആത്മാർത്ഥ മായി ഞാൻ കാത്തിരിക്കും universe
100% correct reading❤ I strongly claim all the positive energy of reading thanks my dear❤❤❤❤❤❤❤❤❤❤
Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤️
മേടം പറഞ്ഞ പോലെ നല്ല വിശ്വാസത്തോടുകൂടിയാണ് ഈ വീഡിയോ ഞാൻ കാണുന്നത് എല്ലാം ഭംഗി ആകട്ടെ
💐💐💐💐With God Everything 💐💐💐💐100 % correct 💐💐💐ദൈവം ആണ് സ്നേഹം, എപ്പോഴും നിലനിൽക്കുന്ന സ്നേഹം ❣️❣️❣️💐💐💐
Ente jivanaanu ente ettavum valiya Aagraham Avante kudeyulla jivitham💕💕💕💕
I strongly Claim this reading 100%
Thank you universe 🙏🙏🙏🙏🙏
Thank you Universe ❤
Thank you God❤️
Thank you Angels❤
Thank you Divine ❤
Thank you Ma'am ❤
Thank you univers thank you divine thank you god thank you mam❤❤❤❤❤❤❤❤❤❤
ചേച്ചി പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് അവൾക്ക് ദൈവം നല്ലൊരു മനസ്സ് കൊടുക്കട്ടെ ഞാൻ അവളെ ആത്മാർത്ഥമായി കാത്തിരിക്കുകയാണ് ദൈവം എനിക്ക് കൊണ്ടു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു
Thank u mam❤️ Thank u for this positive energy❤️ I strongly claim this positive energy🙏 I trust in the universe🙏 Thank u universe🙏 Thank u angels🙏 Thank u divine🙏
Waiting to see him...thank you universe 🌈🌈🌠
Thank you universe 🙏🌈🌈🌈🌈🌈 sathyam Aavatte Eeparanja karyagal ok Aavatte
Thank God bless you 🙏🙏🙏
Thank you universe 🙏🌈🌈🌈
Orupad snehathodu enikku thirichu kitti....... Nalla sneham...... Love koodi konchunnundu....... Kure nslayi.... Ingane oru santhosham undayittu... Thank you universe love youuuuuu lot....... Njsngalum kanan pokunnu....... ❤️❤️❤️❤️😍😍🥰🥰🥰🥰😘😘😘😘
Chechiyeeeeeee.... Adiçhu lottery 😂😂😂 chakku enale vilichu 3 times pinne kore messages. She said "it is my promise to u that I will come to u soon" She said "we will begin our Paradise life again " nu... 💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼 am so happy... Eniku pengal ellaaa epo chechy ente sweet chechiya... Once again thanks chechiyeeeeeee ❤❤❤❤
Yes, I will get Justice by Divine intervention. Thank you God & the Universe 🙏🏻🌸
I'm expecting ur reading every day with very positively
Mam reading super ayirunnu👏👏
ഈ വരുന്ന വ്യാഴാഴ്ച ഞങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു മീറ്റിംഗ് വച്ചിട്ടുണ്ട് എല്ലാം പ്രശ്നവും മാറി ഞങ്ങൾ ഒരുമിക്കാൻ പ്രാർത്ഥിക്കണം
🙏💞🙏
@@lijibiju3313 tnks
Ella prashnangalum dhaivathinte kripayal sheriyaakum uracha vishwasathode irikku
Prarthikkam
Thank you universThank you മേടം ഞങ്ങൾ ഒന്നാവാൻ വേണ്ടി പ്രാർത്ഥിക്കണേ Thank youenge | Thank you Devi ne Thank you Thank you Thank you
എന്റെ ജീവൻ ആണ് വരുന്നത്. ഹാപ്പി ആയി ഇരിക്കണം, ഓർമിച്ചു ഭക്ഷണം കഴിക്കുക കുറെ സമയം ഒരുമിച്ചു കഴിഞ്ഞാൽ മതി. 🙏🙏🙏 തല്ല് കൂടാൻ വയ്യ
Chechi enickuvendi prarthickanam thanks chechi thanks universe
Thank u universe.thank u so much
ചേച്ചി അദ്ദേഹം എന്നെ വിട്ട് പോയിട്ട് ഇന്നേക്ക് 37 ദിവസം ആയി. ഞാൻ എപ്പോഴും കഠിനമായി പ്രാർത്ഥിക്കുന്നു. അവർ തിരിച്ചു വരുമെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്. ചേച്ചി കൂടി പ്രാർത്ഥിക്കണം