എന്ത് കൊണ്ടാണ് വേണ്ടാന്ന് വെച്ചിട്ടും ഈ വ്യക്തിയിലേക്ക് തന്നെ തിരികെ എത്തുന്നത്

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 340

  • @issaccj2746
    @issaccj2746 6 місяців тому +25

    ഇതാണ് ശരിക്കും ഉള്ള റീഡിങ് 🙏🏽🙏🏽🙏🏽👌🏽👌🏽👌🏽👌🏽

  • @Sea-g4b
    @Sea-g4b 6 місяців тому +22

    Madam❤❤❤ super reding enne പോലെ വിഷമിക്കുന്ന ഒരുപാടുപേർ ഉണ്ടായിരിന്നു.. എന്ന് മനസ്സിലായി.. എന്നപോലെ ഉറക്കമില്ലാത്തയായി ഉരുകുന്നവർക്ക് ആശ്വാസം ആകട്ടെ അന്ന് കരുതിയാണ്.. മാനിഫെസ്റൈൻ ചാനെൽ കുറിച്ച് പറഞ്ഞത്...ആർകെങ്കിലും ഉപകാരം.. ഉണ്ടല്ലട്ടെ...മാഡത്തിന്റെ ചാനെൽ oru നിമിത്തമായി... 🥰🥰🥰🥰

  • @sunimolps8093
    @sunimolps8093 6 місяців тому +12

    സത്യം 🙏. സ്നേഹത്തോടെ തിരിച്ചു വന്നാൽ മതി ആ വ്യക്തി.

  • @DhdjdJdududeb
    @DhdjdJdududeb 6 місяців тому +27

    ""എൻ്റെ ചിന്തകൾ "". എന്ന് തലക്കെട്ട് കൊടുക്കാം. കാരണം എൻ്റെ മനസ്സിൽ എപ്പോഴും തോന്നുന്ന അല്ലെങ്കിൽ പറയുന്ന കാര്യംങ്ങൾ കിറു കിരു കിറു കൃത്യം❤ nothing to say thanku universe ❤ thanku mam❤❤❤❤❤

  • @BabuJeena
    @BabuJeena 6 місяців тому +56

    ഒരിക്കലും മറക്കാൻ പറ്റുന്നില്ല അത്ര മാത്രം സ്നേഹിച്ചു പോയി

  • @mathewjoseph5027
    @mathewjoseph5027 6 місяців тому +38

    Very corect ആണ് മാഡം.. ഞാൻ വേണ്ടാന്ന് വിചാരിച്ചിട്ടും സാധിക്കുന്നില്ല.

  • @JisZacharia
    @JisZacharia 6 місяців тому +9

    Thank you universe ❤❤❤❤
    maam പറഞ്ഞതുപോലെ ഓരോ കാര്യങ്ങളും അതുപോലെ തന്നെ ആണ്, എനിക്ക് എല്ലാരും ഉണ്ടേലും , അവളാവുന്നു എനിക്കെല്ലാം …. ഞാൻ ഒന്നും പറയുന്നില്ല താങ്കൾ പറഞ്ഞതെല്ലാം അതുപോലെ
    🙏🙏🙏🙏🙏

  • @ashokanv.a3317
    @ashokanv.a3317 4 місяці тому

    പറയുന്നത് എല്ലാം ശരിയാണ്....
    അഭിനന്ദനങ്ങൾ..

  • @neeraneeru4435
    @neeraneeru4435 3 місяці тому

    Reading correct ആണ് mdm🙏🙏🙏🙏🙏🙏🙏🙏devine ന്റെ തുണ കൂടെ ഉണ്ടാവണെ🙏🙏🙏🙏🙏

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 6 місяців тому +4

    I claim it ♥️റീഡിങ് കറക്റ്റ് ആണ് ♥️thanks യൂണിവേഴ്സ് ♥️thanks mam ❤️

  • @vinithnv8723
    @vinithnv8723 Місяць тому

    റീഡിങ് സത്യം ആണ് ❤❤❤

  • @Prameela-w9t
    @Prameela-w9t 4 місяці тому

    എല്ലാം വളരെ ശരിയാണ് ❤🙏

  • @rajeeshkp4730
    @rajeeshkp4730 6 місяців тому +1

    Super 👌👍❤️😀
    100-ൽ 101 % സത്യമായ Super Reading 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @shabnajasim
    @shabnajasim 6 місяців тому +44

    കമന്റ്‌ ബോക്സ്‌ ഫുൾ എന്നെപോലെ പ്രാന്ത് ഉള്ളവർ ആണല്ലോ എല്ലാവർക്കും ഒരുപോലെ ഉള്ള സ്വഭാവം 😊😊

  • @Sindhusindhu-y1m
    @Sindhusindhu-y1m 6 місяців тому +4

    മറക്കാൻ സാധിക്കുന്നില്ല എൻ്റെ വിഡിംങ്ങ് ആയി കണക്ട് ആവുന്നുണ്ട് Thanks mamThanka you universe

  • @rasheedapa1794
    @rasheedapa1794 6 місяців тому +28

    മറക്കാൻ ശ്രമിച്ചാലും കഴിയുന്നില്ല.

  • @rasheedafakrudeen9783
    @rasheedafakrudeen9783 6 місяців тому +3

    100% true reading. I strongly claim all the positive energy 🙏🙏🙏

  • @soudhaminie3722
    @soudhaminie3722 6 місяців тому +1

    എത്ര കറക്റ്റ് ആണ് ❤️❤️❤️🙏താങ്ക്സ് mam❤️❤️

  • @manjumaria2461
    @manjumaria2461 6 місяців тому +2

    Mam പറഞ്ഞതൊക്കെ വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️❤️

  • @NandhanNandhu-i6x
    @NandhanNandhu-i6x 6 місяців тому

    സത്യം 💕💕💕💕💕ലാസ്റ്റ് പറയുന്ന കാര്യം 1000001% സത്യം ആണ്

  • @___kutta_i_lub_u_
    @___kutta_i_lub_u_ 4 місяці тому

    സത്യമാണ് മാം 🌈
    മറക്കാൻ പറ്റുന്നില്ല 🌈🙏
    Thank you Divine 🌈🌈🌈🌈🌈
    Thank you universe 🙏🙏🙏🙏🙏🌈🌈🌈🌈🌈🌈🌈🌈❤️❤️❤️❤️❤️❤️❤️

  • @sujithakg4010
    @sujithakg4010 6 місяців тому +3

    Corect ആണ് 🥰🥰

  • @sajinanilamel6818
    @sajinanilamel6818 5 місяців тому

    Yes dear saaho 🎉🎉🎉🎉
    ee reading valare ഉപകാരപ്പെട്ടു. enik വേണ്ടി ethil kore kaaryam kond. Tanks

  • @brijithasreeraj5416
    @brijithasreeraj5416 6 місяців тому

    സത്യം എല്ലാം ശരിയാണ് ❤❤❤❤❤🙏🙏🙏🙏🙏ഓ൦ നമഃ ശിവായ🙏🙏🙏🙏🙏

  • @DijeshKt
    @DijeshKt 6 місяців тому +9

    പറഞ കാര്യം 100 ശതമാനം സത്യം മാണ്.

  • @avanthikaammu-bo8sp
    @avanthikaammu-bo8sp 6 місяців тому

    🙏🏻🙏🏻🙏🏻സത്യം ആയ കാര്യം ഒന്നും പറയാൻ ഇല്ല thanku dear❤❤❤

  • @ShemeerSha-d1o
    @ShemeerSha-d1o 6 місяців тому

    യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു... 🥰🥰🥰

  • @ShemeerSha-d1o
    @ShemeerSha-d1o 6 місяців тому

    ബ്യൂട്ടിഫുൾ വീഡിയോസ് മാഡം.... താങ്ക്യൂ

  • @moonlightarts5186
    @moonlightarts5186 6 місяців тому

    Sathyam..vendennu vachu njan mariyatha. pakshe veendum vilichu, samsarichu, video call vilichu.. very happy ❤❤❤❤❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 6 місяців тому +4

    മാഡം പറഞ്ഞത് സത്യം 1Core ആണ്

  • @prabhavathypk7174
    @prabhavathypk7174 6 місяців тому +4

    മാഡം പറഞ്ഞ ത് എല്ലാം ശരിയാണ്.നന്ദി യൂനിവേഴ്സ്❤ ഓം നമഃ ശിവായ ❤

  • @ergangchennai
    @ergangchennai 6 місяців тому +2

    Yes, avan kure paattinde varigal share cheyyunnund, Avane kandu muttiyathinu sesham enik Spirituality yil aagraham koodiyitnd. Avante kude orupad naeram samsaarikkum. Naeram pogunnathu ariyilla. Thankyou angels and universe for this reading. Ithil parayunna positive energy claim cheyyunnu,

  • @ajmilathajmi3085
    @ajmilathajmi3085 5 місяців тому

    Thank God❤ I got the answer
    Completely resonate

  • @jijijoy9117
    @jijijoy9117 6 місяців тому +1

    മാം പറഞ്ഞത് ശരിയാണ് ഒരുപാട് തവണ സങ്കടപ്പെടുത്തി അകറ്റി നിർത്തി അവഗണിച്ച് ഒഴിവാക്കി പോയി എന്നിട്ടും തിരിച്ചു athupole പറ്റുന്നില്ല മറക്കാനും നമ്മളെ മനസിൽ ആക്കി തിരിച്ചു വരാനും സ്നേഹമായി പോകുവാൻ ആഗ്രഹിക്കുന്നു കർത്താവേ അവരെ അനുഗ്രഹിക്കേണമേ

  • @gimelcreations7329
    @gimelcreations7329 6 місяців тому +1

    Correct reading 👌
    Thank you universe 🙏
    Thank you God 🙏
    Thank you divine🙏
    Thank you Angeles 🙏

  • @sheejasheeja8042
    @sheejasheeja8042 5 місяців тому

    Reading correct anu
    Thank u universe ❤

  • @sujathas2419
    @sujathas2419 6 місяців тому +4

    നമുക്ക് വിധിച്ചത് ആണെങ്കിൽ നമുക്ക് കിട്ടും വിധിയിൽ വശ്വസിക്കുന്നു 🙏🏻

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 5 місяців тому

    ഞാൻ പറയാൻ വിചാരിച്ചത് തന്നെയ ഇനി ഒന്നും പറയാനില്ല എല്ലാം ഷെരിയാകും വിശ്വസിക്കുന്നു താങ്ക്യൂ മം താങ്ക്യൂ ഗോഡ്ബ്ലസ് യു

  • @rejinakj3269
    @rejinakj3269 5 місяців тому

    Thank you universe 🙏 thank you ma'am 🙏

  • @SajithaPT-j5i
    @SajithaPT-j5i 6 місяців тому +1

    Sathyam divine aayi thannu ennu thonniyirunnu but ippo seperate aanu thottupoyibmedam divine nu munnil😢😢😢😢kanneranu ennum .... I strongly claim for reunion with my person 🙏🙏🙏 Thank you universe 🙏🙏🙏 Thank you angel 🙏🙏🙏 Thank you medam 🙏🙏🙏

  • @swethamary2282
    @swethamary2282 4 місяці тому

    100% ചേച്ചി. ആദ്യനാളുകൾ സൂപ്പർ. പിന്നെ അകൽച്ച. ഇപ്പൊ മൊത്തം അവഗണന മാത്രം. ആണ്ടിലും സങ്ക്രാന്തിക്കും വിളിക്കും എന്നിട്ട് സ്നേഹം ഉണ്ടെന്നു പറയും. എന്നാലോ കൂട്ടുകാരും മാത്രം മതി. വിട്ട് പോകാമെന്നു കരുതിയാലും നടക്കുന്നില്ല വേറൊരാളെ ഓർക്കാനും വയ്യാ. Y ദിസ്‌? ഇനി വേണേൽ വരട്ടെ. ഞാൻ എന്റെ കാര്യത്തിൽ ഫോക്കസ് ചെയ്യും.😊നന്ദി യൂണിവേഴ്സ് 🙏🏻

  • @sreepriya5057
    @sreepriya5057 6 місяців тому

    Reading correct ആണ് 🥰🥰🥰❤️❤️❤️❤️❤️

  • @divyamnair4070
    @divyamnair4070 6 місяців тому +1

    Thanku god
    Thanku universe

  • @leelack1976
    @leelack1976 6 місяців тому

    Thamkyou 🥰❤️താങ്ക്യൂ. താങ്ക്യൂ. എന്റെ അനുഭവം ആണ് പറഞ്ഞത് എല്ലാം എന്റെ പേഴ്സ് ൺ. എഴുത്ത് കാരൻ പാടുന്ന ആൾ മൂസ്യുക്കിൽ വർക്ക്‌ ഉണ്ട്

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 6 місяців тому +2

    Sathiyam aayirunnu Ellaam Thank you🙏 university🙏

  • @athira29
    @athira29 6 місяців тому

    Thank you universe
    Thank you God
    Thank you divine
    Thank you mam🙏🏻🙏🏻🙏🏻

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 5 місяців тому

    താങ്ക്സ്. ഗോഡ്.

  • @jayasreepanoor5268
    @jayasreepanoor5268 6 місяців тому

    100%ശരിയാണ് thankyou devine 🙏🙏🙏

  • @MiniCR-z3o
    @MiniCR-z3o 6 місяців тому

    എല്ലാം സത്യം ❤❤❤❤

  • @JesiAp-d2o
    @JesiAp-d2o 6 місяців тому

    സത്യം എല്ലാ വരെ ക്കാളും ഇഷ്ട്ടമാണ്.

  • @FousiyaFousiyakv
    @FousiyaFousiyakv 6 місяців тому +4

    ഉള്ളതാ പറഞ്ഞത് - പക്ഷേ എനിക്ക് അവരെ ---മറക്കാൻ പറ്റുന്നില്ല

  • @sandhyak1911
    @sandhyak1911 6 місяців тому +1

    Thank u mam ❤ സത്യമാണ് പറഞ്ഞത് എല്ലാം 'Thank u univers🙏🙏

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 5 місяців тому

    താങ്ക്സ്. മം.

  • @KisheethaNK
    @KisheethaNK 6 місяців тому

    Mam
    Mam പറഞ്ഞത് 100% correct ആണ്
    Thank you universe 🙏🙏🙏

  • @shukkorshk4900
    @shukkorshk4900 6 місяців тому +1

    സത്യം മാണ് മെഡം എൻ്റെ ഇപ്പോ രത്തെ അവസ്താ

  • @rajithkumar1810
    @rajithkumar1810 6 місяців тому

    Thank you universe 🙏🙏🙏🌹❤️ Thanku Mam...100% സത്യം

  • @DollyJoshy
    @DollyJoshy 6 місяців тому

    Super Reading mam🙏🙏🙏 ചുമ മാറാൻ പ്രാർത്ഥിക്കാം കേട്ടോ ❤️❤️❤️Thanku univers Thanku God 🙏🙏🙏🙏

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 6 місяців тому +1

    Mam paranjath valare correct anu thank you mam thankyou universe

  • @aseeraanwaraseera
    @aseeraanwaraseera 3 місяці тому

    Sathiyam ❤

  • @rekhas1091
    @rekhas1091 6 місяців тому

    100% perfect reading 👌🏻👌🏻👌🏻

  • @Achu.krishna7
    @Achu.krishna7 6 місяців тому +69

    ഞാൻ ഒരുപാട് ആയി ഈ topic ചിന്തിക്കുന്നു moveon ചെയ്യാൻ ശ്രമിക്കുമ്പോൾ msg വരും. Akhil ആയിട്ട് constant ആയി ഒരു reunion എനിക്ക് universe നടത്തി തരും 🤍Thankyou universe

    • @maadhavamachu5572
      @maadhavamachu5572 6 місяців тому +5

    • @shysnicker9088
      @shysnicker9088 6 місяців тому +2

    • @athirask9605
      @athirask9605 6 місяців тому +4

      Same here.... Pandathe pole alla avn ipol.. Tottally enne avoid cheyuva😢.... Pakshe enik move on pattunilla. Entha cheyandunnenn ariyilla😢😢. Inn ente bday ayit polm enne onn vilikayo msg ayakiyo cheytilla😢😢

    • @Achu.krishna7
      @Achu.krishna7 6 місяців тому

      @@athirask9605 𝘏𝘢𝘱𝘱𝘺 𝘣𝘪𝘳𝘵𝘩𝘥𝘢𝘺 𝘥𝘦𝘢𝘳🤍 എല്ലാം okay ആകും...ഈ Hope um വച്ചു ഇരിക്കുന്നത് ചിലപ്പോൾ തോന്നും മണ്ടത്തരം ആണ് എന്ന്...🥰

    • @Spiritualworld33
      @Spiritualworld33 6 місяців тому +1

      ​@@athirask9605 Happy Birthday 🎂

  • @sindhuhari5631
    @sindhuhari5631 6 місяців тому +1

    Adipoli reading. Super super ❤

  • @deepasreedeepam3817
    @deepasreedeepam3817 6 місяців тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️🙏🙏🙏

  • @shajiannanadu7873
    @shajiannanadu7873 6 місяців тому

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤

  • @ShemeenaShemi-y8f
    @ShemeenaShemi-y8f 4 місяці тому

    100%സത്യം

  • @vasudevan1737
    @vasudevan1737 6 місяців тому

    Reading correct & true 🙏

  • @SimiRajeev-t9k
    @SimiRajeev-t9k 6 місяців тому

    Eesawara എല്ലാം correct ആണ്

  • @ardraraveendran2019
    @ardraraveendran2019 6 місяців тому

    100% true reading

  • @somysaji3166
    @somysaji3166 6 місяців тому

    എല്ലാം സത്യമാണ് കറക്റ്റ് റീഡിങ് താങ്ക് യൂ മം തഞ്ഞ യൂ യൂണിവേഴ്‌സ്...

  • @sudheersudheer2024
    @sudheersudheer2024 6 місяців тому

    Thanks unuverse ❤❤❤❤❤

  • @savithac.r2764
    @savithac.r2764 6 місяців тому +1

    Correct reading maam🙏🙏🙏❤️❤️❤️

  • @asharatheesh6904
    @asharatheesh6904 6 місяців тому

    Satyam universe ayittu kondu vannatha ❤. Njan ethra venda ennu vicharichittum 😢 ennale polum ee relation venda ennu vicharichu eppo eniku universe kondu vannu kanichu thannu ❤

  • @Sajithass-ve3nm
    @Sajithass-ve3nm 20 днів тому

    Personal reading venam

  • @vinugopu
    @vinugopu 6 місяців тому +3

    Thank u universe❤

  • @sindhupradeep9315
    @sindhupradeep9315 6 місяців тому

    എല്ലാം ഓക്കേ ആണ് താങ്ക്സ്

  • @anandamnambiar3366
    @anandamnambiar3366 6 місяців тому

    Correctആണ്....thank u universe.

  • @sumanavasudev4865
    @sumanavasudev4865 6 місяців тому

    Mam parayunnathu ellam sathyam.🙏 Thank u Universe 🙏🙏Thank u Angeles 🙏🙏

  • @moonlightarts5186
    @moonlightarts5186 6 місяців тому

    He is a writer also ❤❤

  • @aparnapk751
    @aparnapk751 6 місяців тому

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. രണ്ട് പേർക്കും ഫാമിലി ഉണ്ട്. അപ്പം അപ്പം വന്നു പോകും പക്ഷേ എപ്പഴും ദേഷ്യവും വഴക്കും ആണ് ഇതെല്ലാം മാറി സന്തോഷത്തോടെ മുന്നോട്ട് പോകാൻ ഞങ്ങൾക്ക് വേണ്ടി പ്രത്ഥിക്കണം🙏🙏🙏

  • @anupamapa9460
    @anupamapa9460 6 місяців тому

    I claim this reading ❤
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @pavananep8978
    @pavananep8978 6 місяців тому

    താങ്ക്യൂ എൻറെ പേഴ്സൺ താങ്ക്യൂ താങ്ക്യൂ

  • @SabithaS-i3x
    @SabithaS-i3x 6 місяців тому

    Paranjthallam karanta nnu thankyou thankyou universe thankyou medam

  • @babyva28
    @babyva28 6 місяців тому

    ഇതെല്ലാം ഇപ്പോൾ നടന്നോടിരിക്കുന്നു ❤❤❤❤❤❤❤

  • @vrindhuz_varshuz2002
    @vrindhuz_varshuz2002 6 місяців тому

    Yes✨100%

  • @tharathara7693
    @tharathara7693 6 місяців тому

    💯sathyam

  • @Swapnav-l2h
    @Swapnav-l2h 6 місяців тому +1

    Thank uu universe, thank uuu divine, thank uuu angels❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @nija3433
    @nija3433 6 місяців тому +1

    Thank you ma'am. Thank you universe 🙏🙏🙏🥰🥰

  • @sajikumar4783
    @sajikumar4783 6 місяців тому

    I trust Universe 🙏 Thank you Universe 🙏 Thank you Guardian angels 🙏 Thank you God 🙏 Thank you Masters 🙏 Thank you mam 🙏

  • @moonlightarts5186
    @moonlightarts5186 6 місяців тому

    Yes.. I am a musician also ❤

  • @salijasurendran851
    @salijasurendran851 6 місяців тому +1

    Thankyou universe🙏🙏💞
    Thankyou mam 💞💞💞🙏

  • @balants2439
    @balants2439 6 місяців тому

    എനിക്കും ഇങ്ങനെ തന്നെ ഇപ്പോൾ അകന്നു നിൽക്വാണ് ഏത് ടൈമിലും തിരിച്ചു വന്നേക്കാം

  • @vineethavineethavp7670
    @vineethavineethavp7670 6 місяців тому

    Mamm വളരെ ശരി യാണ്

  • @RamsheedKuttipaofficial
    @RamsheedKuttipaofficial 6 місяців тому

    ഇത് എന്റെ റീഡിങ് ആണ് വളരെ കറക്റ്റ് പറഞ്ഞത്💯

  • @susmithapp9027
    @susmithapp9027 6 місяців тому +2

    100%correctaanu thank you madam thank you univerce

  • @SunilKumar-yz2im
    @SunilKumar-yz2im 6 місяців тому +2

    Har Har mahadev ❤❤❤

  • @muhammedmehabinc7677
    @muhammedmehabinc7677 6 місяців тому +1

    സത്യം ആണ്

  • @DheviBhagavathi
    @DheviBhagavathi 6 місяців тому

    Thanks God 🙏. Thanks Univers 🙏. I trust in the blessing of God and Universe 🙏. This reading 100 % resonated me 🙏. I claim all positive energy 🙏. I claim a strong reunion 🙏. I surrender to the Universe 🙏. Thanks mam 🙏.

  • @neethuchandran6946
    @neethuchandran6946 6 місяців тому

    Ethu enik aayulla reading aayi thonni ellam correct aanu thank uu universe 🙏thank uu mam🙏

  • @rizwan93960
    @rizwan93960 6 місяців тому

    Ente roding 😢😢thankiuiii yuniveyss❤❤❤

  • @parvathychandralekha4754
    @parvathychandralekha4754 6 місяців тому

    Thank you universe 🙏🏼❤️har har mahadev and maa ❤️🙏🏼❤️