അവർ നിങ്ങളിൽ നിന്ന് മറയ്ക്കുന്ന രഹസ്യങ്ങൾ | Malayalam Tarot Reading | Enchanted Reader

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 117

  • @manudevuooty12
    @manudevuooty12 11 місяців тому +1

    ഈ വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോ 4 മാസങ്ങൾക്ക് ശേഷം മെസേജ് വന്നു❤❤❤

  • @muralitp1645
    @muralitp1645 11 місяців тому

    മാഡം റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതാണ്

  • @dhanyavenu232
    @dhanyavenu232 11 місяців тому

    വളരെ ശരിയാണ്. പണമാണ് വിഷയം. personal reading പോലെ അനുഭവപ്പെടുന്നു.

  • @VijayartsVijay
    @VijayartsVijay 11 місяців тому +1

    Positive ആയി (negative energy ഉണ്ടെങ്കിലും )മാത്രമേ ഇപ്പോൾ ചിന്തിക്കാറുള്ളൂ mam. Thank you mam, thank you universe

  • @samdanielkolladsam
    @samdanielkolladsam 11 місяців тому

    Very nice reading..., എന്റെ person heal ആയി താമസിയാതെ എന്നോട് communicate ചെയ്യുമെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. ഞങ്ങളുടെ കൂടെ universe power ഉണ്ടെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @MohandasPK-c7e
    @MohandasPK-c7e 11 місяців тому +6

    ഞങ്ങൾ തമ്മിൽ പ്രായം മതം വിശ്വാസ പ്രമാണങ്ങൾ വ്യത്യസ്തമാണ്. പ്രണയ ബന്ധം ഇതിനൊക്ക അതീതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.🙏🙏🙏

    • @surumi777
      @surumi777 11 місяців тому +1

      Enteyum. Njanum pulliyum thammil orupad karyangalil dfrns und. But nalla ishtanu nik. Koode venonnu agrahikunnu😢

  • @safoolapurayil-gh6cw
    @safoolapurayil-gh6cw 11 місяців тому

    താങ്ക്സ് മേം എന്റെ ഹസ്സ് ഞാനും ആയിട്ടു കൊണ്ടാക്ട് ആയി മേം ഇപ്പോൾ ഞാൻ ഷാർജയിൽ ആണ് എന്നു ഞാൻ മേമിന്റെ റീഡിങ് കാണുന്ന ആളാണ് താങ്ക്സ്

  • @krishnakripa2178
    @krishnakripa2178 11 місяців тому +8

    ഒരു മാസത്തിനു ശേഷം ആൾ ഇന്ന് നോക്കി ചിരിച്ചിട്ട് പോയി ചേച്ചി ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ആയിരുന്നു ഇന്നത്തെ ആ സംഭവം 🙂ഒരു തടസ്സം ഉണ്ട് ന്ന് നേരത്തെ ഒക്കെ ചേച്ചി പറഞ്ഞിട്ടില്ലേ അത് മാറ്റാൻ ഉള്ള ഫസ്റ്റ് സ്റ്റെപ് എടുത്തു ഇന്നലെ, പഴയത് ഒക്കെ മറന്ന് തുടങ്ങിയപ്പോൾ ആൾടെ സൈഡിൽ നിന്ന് മാറ്റം കണ്ടു തുടങ്ങി, അന്ന് ബ്ലാക്ക് മാജിക്‌ എന്ന് കേട്ടപ്പോൾ ശെരിക്കും തകർന്ന് പോയി പക്ഷെ ഇപ്പോൾ എല്ലാം universinte കയ്യിൽ വിട്ട് കൊടുത്തു 💯💯എല്ലാരും past മറന്ന് യൂണിവേഴ്സിന് surrender ചെയൂ എന്നാൽ ഉറപ്പായും മാറ്റം കണ്ടു തുടങ്ങും 💯🙏ഒത്തിരി നാളുകൾക് ശേഷം ആൾ പഴയെ പോലെ ബൈക്കിൽ ആണ് ഇന്ന് പോയതും ചേച്ചി മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട് ചേച്ചി 🥲🥺ചേച്ചിയുടെ റീഡിങ് ആണ് ഇതുവരെ എനിക്ക് hope തന്നതും, എല്ലാം up to the mark ആണ് including devil energy 🙂you are fabulous, thankyou chechi, thankyou universe😊എല്ലാരും ചേച്ചി പറയുന്നത് folow chey ഫലം ഉറപ്പായും കാണും ❤ money കിട്ടുന്നത് നിന്നു പോയി ചേച്ചി personu ആൾടെ അച്ഛന്റെ ജോലി നിന്നു പോയി ഒരു തിയേറ്റർ ഇൽ ആയിരുന്നു ജോലി, theatre പൂട്ടി പോയി അതുകൊണ്ട് ഇപ്പോൾ ആൾക്ക് മാത്രെ ജോലി ഉള്ളൂ ഫുൾ stress ആൾടെ കയ്യിൽ ആണ് 🥺🥲he is suffering a lot😢

  • @bijukottiyam1897
    @bijukottiyam1897 11 місяців тому +2

    Mam... റീഡിങ്ങിൽ പറഞ്ഞത് 100% സത്യം ആണ് 🙏🙏

  • @athiraathuz6941
    @athiraathuz6941 11 місяців тому

    Thank you universe🙏🙏🙏 എനിക്ക് ഉറപ്പ് ഉണ്ട് എന്റെ ആൾ എന്നെ മനസിലാക്കി തിരിച്ചു വരും എന്ന് എന്റെ ദൈവം തിരിച്ചു തരും എല്ലാ തടസ്സങ്ങളും മാറി വരും ഞാൻ കാത്തിരുന്നത് ഓക്കെ മസ്സിലാക്കി വരും എന്റെ ഭഗവാൻ തിരിച്ചു തരും എന്റെ ദൈവം കൊണ്ടു തരും ഹരേ കൃഷ്ണ 🙏🙏🙏

  • @thejbenvallathoal2294
    @thejbenvallathoal2294 11 місяців тому +1

    താങ്ക് യു മാം മാം റിഡിങ് ശേരിയാണ് വന്നു അടികുടി നിൽക്കുകയാണ് ❤

  • @anna_poorna_333
    @anna_poorna_333 11 місяців тому +1

    Ee tarot reading enn vendi wait cheyyunu njan new subscriber

  • @surumi777
    @surumi777 11 місяців тому

    മാം എന്റെപേഴ്സൺ എനിക്ക് ഇന്നലെ നൈറ്റ്‌ മെസ്സേജ് അയച്ചു. വല്യ അടുപ്പമൊന്നും കാണിക്കുന്നില്ല ജാടയാണ് സംസാരത്തിൽ. ഞാനും താന്ന് കൊടുക്കാൻ പോയില്ല. കുറച്ചൊക്കെ ബലം പിടിച്ചു സംസാരിച്ചേ ഞാനും.എന്നോട് പിണങ്ങി എന്നെ ഫുൾ ബ്ലോക്ക്‌ ചെയ്ത് സെപ്റ്റംബർ 14 പോയ ആളു ഇന്നലെ ആണ് മെസ്സേജ് അയക്കുന്നത്. ഇന്നും മിണ്ടി.ഇത് നില നിർത്തി തരണേ യൂണിവേഴ്സ് 🙏thank u unnivers ❤thank u divine ❤thank u Angeles ❤

  • @sanjaysanthosh7217
    @sanjaysanthosh7217 11 місяців тому +1

    Thanku universe 🙏🏻❤️
    Thanku universe 🙏🏻❤️
    Thanku universe🙏🏻❤️
    Thanku devine 🙏🏻❤️
    Thanku God🙏🏻❤️
    I Trust universe 🙏🏻❤️
    Thanku Mam🙏🏻❤️

  • @lakshmiingle1760
    @lakshmiingle1760 11 місяців тому

    ഗംഭീര reading mam.... കിറുകൃത്യം 👌🏻👌🏻👌🏻👌🏻👍👍👍

  • @LillyRose-h3y
    @LillyRose-h3y 11 місяців тому

    ഞാൻ യൂണിവേഴ്സിനെയും ഏയ്ജിൽ സിനെയും പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു possi tive എനർജിൽ ഉണ്ട് നന്ദി നന്ദി നന്ദി❤❤❤ മാo നന്ദി.❤❤❤

  • @sushamakumari7958
    @sushamakumari7958 2 місяці тому

    വളരെ ശരിയാണ് മാഡം

  • @Krishnakripa111
    @Krishnakripa111 11 місяців тому +2

    ഈ അടുത്താണ് മാഡത്തിന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഒരു പോസിറ്റീവ് വൈബ് എനിക്ക് കിട്ടുന്നുണ്ട്. ഇന്നത്തെ റീഡിങ് എന്റെ കാര്യത്തിൽ വളരെ വളരെ സത്യമാണ്.എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏god bless you🙏Thank you universe ❤️

  • @roullam2664
    @roullam2664 11 місяців тому

    എല്ലാം ശരിയാണ് താങ്ക്സ് യൂണിവേഴ്സിറ്റി

  • @rasiya7084
    @rasiya7084 11 місяців тому

    യെസ് മേം എപ്പോഴെങ്കിലും ഒരു ദിവസം എന്റെ ചോദ്യത്തിന് ഉത്തരം യൂണിവേഴ്‌സ് തരും എന്നാ വിശ്വാസത്തോടെ കാത്തിരിക്കുന്നു യൂണിവേഴ്‌സ് 😢 എന്റെ പഴ്സന്റ് മനസ് എന്റെ അടുത്ത് ettikkanam താങ്ക്യു യൂണിവേഴ്‌സ് 🙏 നല്ലത് മാത്രം പറഞ്ഞു തരുന്ന മേഡത്തിന് താങ്ക്യു മേം റീസിങ് എല്ലാം ശരിയാണ് മേം എന്റെ പേഴ്സൺ വരാൻ പ്രാർത്ഥിക്കണം 🤲❤️

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 11 місяців тому +3

    100% currect reading mam❤❤Thank you universe ❤❤thank you God ❤❤thank you angels ❤❤

  • @dileepbalakrishnan7094
    @dileepbalakrishnan7094 11 місяців тому

    എൻ്റെ കാര്യത്തിൽ മുഴുവൻ ശരിയാണ്. Partiality എന്താ എന്ന് മനസ്സിലാക്കി തന്നത് അവരാണ്. എനിക്ക് 46 വയസ്സ് ആയി. കുട്ടികളുടെ മുമ്പിൽ ഒരു വലിയ ബോറൻ കഥാപാത്രം ആവാൻ കഴിയില്ല. ഒരു മാതാവ് അവർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു മകനോട് ജീവിതകാലം മുഴുവൻ അനീതി മാത്രം ചെയ്യുന്നു. ഇനിയും അത് സഹിച്ച് എല്ലാക്കാലവും മിണ്ടാതെ പോകണോ.
    കൃത്യമായി വ്യായാമം ചെയ്യുന്ന ഒരാളാണ് ഞാൻ. ഒരു ചീത്ത ശീലവും ഇല്ല.
    അത് കൊണ്ട് തന്നെ ഞാൻ തീരുമാനിച്ചു. എന്നെ ഇഷ്ടമില്ല എന്ന് മനസ്സിലാക്കി തന്ന ആരെയും എനിക്ക് ഇഷ്ടമില്ല. അവരെ വേണ്ട എന്ന്. ആര് തന്നെ ആയാലും.
    ഇപ്പോ സമാധാനം ഉണ്ട്. അങ്ങോട്ട് മിണ്ടില്ല, ഇങ്ങോട്ട് വന്നാൽ ഒട്ടും മിണ്ടില്ല, അതുകൊണ്ട് തന്നെ ഒരു ഇഷ്യൂ ഉണ്ടാവില്ല.

  • @samreenrukhsaarjawahar7606
    @samreenrukhsaarjawahar7606 11 місяців тому +1

    Thank you universe❤ Thank you divine❤Thank you angels

  • @shilpas69
    @shilpas69 11 місяців тому +1

    mam പറയുന്ന ഓരോ കാര്യങ്ങളും എനിക്ക് നന്നായി മനസ്സിലാകുണ്ട്. ഒറ്റ വട്ടം കേട്ടാൽ മതി.
    എനിക്ക് ആവശ്യമുള്ളത് മാത്രമാണ് ഞാൻ എടുക്കുന്നത്. 2019 ൽ first breakup ഉണ്ടായി അതിനു ശേഷമാണ് ഞാൻ ഈ path ലേക്ക് വരുന്നത്. അന്നു മുതൽ ഒരുപാട് ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ പറ്റി. എനിക്ക് അറിയാം mam spiritually awaken ആയിട്ടുള്ള ഒരു വ്യക്തിക്ക് Mam പറയുന്ന ഓരോ കാര്യങ്ങളും മനസ്സിലാവും.
    mam ഞങ്ങൾ തമ്മിൽ proper communication ഇല്ലങ്കിലും ഇന്നലെ എൻ്റെ person എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് " Hug me until l stop overthinking"♡ എന്ന്. അത് കണ്ടപ്പോൾ തന്നെ ഒരു പാട് സന്തോഷം തോന്നി. ഇടക്കെ വരുന്നുള്ളൂ എങ്കിലും വരുമ്പോഴോക്കെ ഞാൻ happy ആണ്.
    Calm ആയി ഇരിക്കും ഞാൻ force ചെയ്യാൻ പോകില്ല, വെറുതെ വിട്ടേക്കും എല്ലാം ശരിയായി വരുമെന്ന വിശ്വാസത്തോടെ.😊
    Thank you mam❤
    Thank you universe🙏

  • @dhanyaunnithan2358
    @dhanyaunnithan2358 11 місяців тому

    Orupadu positive reading aanu mam. Even though currently everything ended between myself and my person, I strongly believe this reading and trust the higher power for all positive things .

  • @karthikasunilkumar3992
    @karthikasunilkumar3992 11 місяців тому +1

    Chechide reading kore positive enrage tharunondu🥰 ellam nadakum ent person ent aduthu varum ❤

  • @ShiniSelvan
    @ShiniSelvan 11 місяців тому +1

    Correct reading ❤️❤️ thanku maam ❤️ thanku universe 🙏🏻🙏🏻 thanku divine🙏🏻🙏🏻🙏🏻🙏🏻 thanku angels 🙏🏻🙏🏻🙏🏻🙏🏻

  • @VenuPonnni
    @VenuPonnni 5 місяців тому

    താങ്കമാം താങ്ക യൂണിവേഴ്സ് താങ്കു എയ്ഞ്ചൽ സ് താങ്ക ഡിവൈൻ താങ്ക ഗോഡ് താഡിയെൻ

  • @snk3889
    @snk3889 11 місяців тому

    I strongly claim all the positive energies of this reading. Thank you Universe 🙏. Thanks mam for this beautiful reading 🙏

  • @AbhishekVk-o3f
    @AbhishekVk-o3f 11 місяців тому +1

    ചേച്ചീ റീഡിങ്ങിൽ ഒരു വാക്കിൽ പറയുമ്പോലെയല്ലാ അത്രയ്ക്കും വേദന തിന്നിട്ടുണ്ട് അതുകൊണ്ട് പാസ്റ്റ് മറക്കാൻ കഴിയില്ലാ ചേച്ചീ ഒരു ക്ഷമ ഇനി അതുണ്ടാവില്ലാ

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 3 місяці тому

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🙏

  • @rethikakalesh815
    @rethikakalesh815 11 місяців тому

    പറഞ്ഞതെല്ലാം ശെരിയാണ്.....financial problm....😥

  • @bilnabalakrishnan2993
    @bilnabalakrishnan2993 11 місяців тому

    Thank you universe
    Thank you angles
    Thank you mam 🙂🙏
    ellam seriyakane nigal randuperum vendum orumikkane bhagavane💕🙏

  • @Vinitha248
    @Vinitha248 11 місяців тому

    Thanks God and universe 🙏വേണ്ടായെന്നും പറഞ്ഞു പോയവർ തിരികെ വരുമോ,? അവർക്ക് എന്തൊക്കെയോ തരത്തിൽ ഉള്ള മടുപ്പ് വന്നിട്ടില്ലേ അവർ ക്ക് ഈ ബന്ധം വേണ്ടായെന്നു പറഞ്ഞിട്ട് പോയത്. പഴയതെല്ലാം മറന്നു ഞാൻ ജീവിക്കുകയാണ്, എല്ലാം ഈശ്വരന്റെ കൈയിൽ ഏൽപ്പിക്കുന്നു. 💔😭

  • @suryababu8145
    @suryababu8145 11 місяців тому

    Thanku universe❤️thanku mam❤️ iam waiting for reunion with my person❤️ 100% viswasikunnu ellam redii akum❤️❤️

  • @iqoo_neo9pro
    @iqoo_neo9pro 11 місяців тому

    Njagalude idayile presnam ellam maari mam snehathil samsarichu thanks mam thank you angels thanks universe

  • @VenuPonnni
    @VenuPonnni 5 місяців тому

    മാം പറയുന്നത് ശരിയാണ് ഇനി നോക്കാം

  • @sivasankarswaminathan5748
    @sivasankarswaminathan5748 4 місяці тому

    Reading shari anu mam

  • @SweetyThomas-s8f
    @SweetyThomas-s8f 11 місяців тому

    Thank you ma'am .ma'am nte reading eappozhum correct aanu.thank you universe❤❤

  • @Rahul...........1994
    @Rahul...........1994 11 місяців тому

    I strongly claim it thank you universe ❤❤❤❤❤❤❤❤

  • @sumasatheesh6780
    @sumasatheesh6780 11 місяців тому +1

    എനിക്ക് എൻെറ person ന് തിരികെ വേണം എന്നേ സ്നേഹത്തോടെ വിളിക്കണം ❤❤

  • @SreekanthSree-n3i
    @SreekanthSree-n3i 11 місяців тому

    Tks universe... Ellam nalathayi varate... Pettannu thanne elarkum Nala msg varate.. Jeevitham Colour full aavatte.. Univers power ellarkum kittatte. Arum arum alla ennu Ariyam. Ennalum elarkum nalathu mathram vanal mathi. Aareyum kashtapedutharuthe. Univers il poornamayum njan viswasikkunu.

  • @iyraskitchen7647
    @iyraskitchen7647 11 місяців тому

    Chechi nja UK ethi. Masha allaha sugayt irikunnu. Chechik sugam aanennh karuthunnu. Epozhum waiting aalu varan. But sankadamila. Chechide reading enik bayagara support anu🫂

  • @Geetha-d6w
    @Geetha-d6w 11 місяців тому

    Thanks universe Thanks madam parayunna karyam valare shariyan very good reading ❤❤❤

  • @JaisyJoseph-qf6kc
    @JaisyJoseph-qf6kc 8 місяців тому

    Thank u universe❤
    Thank u divine❤
    Thank u Angels❤

  • @sushamasushama5504
    @sushamasushama5504 11 місяців тому +2

    ഇന്നലെ ആ ശവത്തിനെ സ്വപ്നം കണ്ടു ഫുൾ നെഗറ്റീവ്: വെറുത്തു പോയി

  • @devuttysvlog8253
    @devuttysvlog8253 11 місяців тому

    Thank you Universe,Thank you Aingel🙏

  • @Divya.SK.Sundram
    @Divya.SK.Sundram 3 місяці тому

    Thank you universe God Divine Angels and Mam ❤

  • @juliemathew548
    @juliemathew548 11 місяців тому

    വിവാഹമാണ് പുള്ളിയുടെ അമ്മയുടെ നിർബന്ധം ആണ്.എന്നെ വിളിക്കുന്നു ഉണ്ട് ഇപ്പോഴും ഞാൻ കാത്തിരിക്കണോ മാം. ഞങ്ങൾക്ക് രണ്ടും പേർക്കും മറക്കാൻ പറ്റുന്നില്ല. ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം. എന്റെ അടുത്ത് തിരിച്ച് വരാൻ പ്രർത്ഥിക്കണം മാം

  • @ambuanju5055
    @ambuanju5055 11 місяців тому

    താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️

  • @anitharajeev5156
    @anitharajeev5156 11 місяців тому +2

    Correct reading❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Thanks my dear❤❤❤❤❤❤❤❤❤❤❤

  • @sumasatheesh6780
    @sumasatheesh6780 11 місяців тому

    ❤❤❤ താങ്ക്യൂ യൂണിവേഴ്സിന് ❤❤

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 4 місяці тому

    താങ്ക്. Mam

  • @anilnair6823
    @anilnair6823 11 місяців тому

    ചേച്ചി അവിടെ യും ഇവിടെ യും തൊടാതെ പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായി ചേച്ചി

  • @linilini3191
    @linilini3191 11 місяців тому

    Thank you♥️univeres♥️🙏🏻🙏🏻🙏🏻♥️don givap 👍Thank god 💕💕🙏🏻🙏🏻🙏🏻💕💕
    Varum njagal onnikum Thank you chechi👍🙏🏻🙏🏻🙏🏻👍

  • @SibiVarghese-kv8xb
    @SibiVarghese-kv8xb 4 місяці тому

    താങ്ക്. Gpd

  • @abhimanueb7075
    @abhimanueb7075 11 місяців тому

    Thanks univers thanks divine thanks angels thanks god i claim to positive energy

  • @babysuresh2712
    @babysuresh2712 11 місяців тому

    True reading. Mam. 🙏thanks Mam. 🙏

  • @dhanyavenu232
    @dhanyavenu232 3 місяці тому

    Madam
    Very correct 💯💯
    Reason manassilayi
    Moon energy
    Black magic effect
    Ella readingum super
    Nerttu samsarikkan pattumo madam

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 11 місяців тому

    Thank you universe...
    Thank you mam.....❤

  • @anukaimal8452
    @anukaimal8452 4 місяці тому

    Njan valare satya sandhamayi Universine valare valare vishwasikkunnu Maam. Ente personal karyangal thirchayayum ellam
    nadakkum. Ini 6 month swanthamayi joliyo /bisinesso nokkum. I will discuss with him. But as you said through reading i will keep distance till you say🙏. Thank you Universe 🙏. Thanl you 🙏 Thank you 🙏.
    .
    .

  • @ggtt5393
    @ggtt5393 11 місяців тому

    Caract mam thankyou univers

  • @ramyamanoj1471
    @ramyamanoj1471 11 місяців тому

    Chechi.. Ee video ente life anu.. Paranjathu full Enikk feelakunnund.. Financial pblms anu.. Avarude wife entho pblathil pettittund athilekku enneyum valichidan shremikkunnund.. Ellam njan manassilakkunnund 🤝but parathiyonnumilla.. Ellam bhagavante theerumanam pole nadakkatte 🙏🙏🙏thanks universe 🤝thanks a lots chechi❤️🌹🌹🌹🌹

  • @minin5108
    @minin5108 11 місяців тому

    ഞാൻ എല്ലാം ദൈവത്തിൽ അർപ്പിച്ചു 1 വർഷം കഴിഞ്ഞു പിണങ്ങി നിൽക്കുന മാസ്സിൽ അയാൾ മാത്രം ആണ്

  • @karishmachinnu
    @karishmachinnu 5 місяців тому

    Thank you universe 🙏❤️❤️❤️

  • @sujithsuji1413
    @sujithsuji1413 11 місяців тому

    Thank you universe 🙏
    Thank you god🙏
    Thank you maam

  • @beenapottayil-u8o
    @beenapottayil-u8o 11 місяців тому

    Thank you maam
    Thank you universe🙏🙏🙏

  • @ShantyShaji-z5n
    @ShantyShaji-z5n 11 місяців тому

    Thanku universe ❤❤❤ I claim come back to my person ❤❤❤❤

  • @salusalini1805
    @salusalini1805 11 місяців тому

    Thank you universe 🙏🙏🙏

  • @VenuPonnni
    @VenuPonnni 5 місяців тому

    റസ്നേററായി

  • @BindhuAngel-n7s
    @BindhuAngel-n7s 3 місяці тому

    Mam valare sariyanu

  • @kojamaheen6481
    @kojamaheen6481 11 місяців тому

    Thank univerese 🙏🙏🙏

  • @GeethuK.g-no2ci
    @GeethuK.g-no2ci 11 місяців тому

    Thank, u. Univers. ഓരോ, പ്രാവിശ്യം. വന്നിട്ട്!പോകും, ശെരിയാ. എന്തോ.? മറക്കുന്നുണ്ട്. എന്താ, ചോദിച്ചു. മടുത്തു. നല്ലൊരു, വഴക്ക്. ഫോണിൽ, കഴിഞ്ഞു. ബാംഗ്ലൂർ, ആണ്. പേഴ്സൺ. വന്നു. സംസാരിക്കാൻ. പറഞ്ഞിട്ട്. അതും, കേൾക്കില്ല.

  • @Rockybhai86668
    @Rockybhai86668 11 місяців тому

    Thankyou chechi thankyou thankyou thankyou 🙏🙏

  • @BindhuAngel-n7s
    @BindhuAngel-n7s 3 місяці тому

    Mam thanks mam orupadu vedanippichu oru therd parttiyund ozhivakkan enthusiasts cheyka😢 nalla all aayirunnu ippol ellam poyi

  • @abhimanueb7075
    @abhimanueb7075 11 місяців тому

    Corect reading thanks

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 11 місяців тому

    Thenkyou divin 🙏thenkyou universe 🙏

  • @ArifaArackal
    @ArifaArackal 11 місяців тому

    Thanks mam

  • @jayacalicutjaya3494
    @jayacalicutjaya3494 11 місяців тому

    Kureyoke resinate aavunnund....

  • @TRENDING_707
    @TRENDING_707 11 місяців тому

    Thank you goad
    Thank you maam

  • @SumaDevi-bk7sb
    @SumaDevi-bk7sb 11 місяців тому

    Thankyou univers

  • @ponnuttivava6350
    @ponnuttivava6350 11 місяців тому

    Thank u universe

  • @bijukottiyam1897
    @bijukottiyam1897 11 місяців тому +1

    Thank you Univers 🙏🙏🙏
    Thank you Angels🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Univers 🙏🙏🙏🌈♥️
    I strongly claim it my person with me Reunion possible 👍👍👍👍❤️
    my person escaped from the 3rd party👍👍
    I strongly claim it my person come back in my life.👍👍👍♥️
    Thank you Angels 🙏🙏🙏🌈❤️
    Thank you Divine 🙏🙏🙏🌈❤️
    my person escaped from the 3rd party situations 👍👍
    Thank you all God's🙏🙏🙏🌈❤️

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 місяці тому

    Tnku. Univayice

  • @jayacalicutjaya3494
    @jayacalicutjaya3494 11 місяців тому

    Thank you madam

  • @arya-cz3uw
    @arya-cz3uw 11 місяців тому

    Thank you universe ❤️💖❤️

  • @SureshKumar-v3e5h
    @SureshKumar-v3e5h 11 місяців тому

    Great 👍

  • @shimaykrishnashimay8851
    @shimaykrishnashimay8851 11 місяців тому

    🙏🏼universinu.m..blessenum..thanks..

  • @bindhusaradha6509
    @bindhusaradha6509 11 місяців тому

    ❤❤❤❤❤❤❤Thank you mam ❤❤❤

  • @jsrworld950
    @jsrworld950 11 місяців тому +1

    Hlo chechiyude questionu kitiya answer njangalk koode paranju tharumo njanum agrahikunu athinte utharathinayi plsss mam 🙏🙏🙏

  • @anilamadhu5813
    @anilamadhu5813 11 місяців тому

    ❤Goodmorning mam❤

  • @bhadraammu4765
    @bhadraammu4765 11 місяців тому

    Ellam mari ellam seriyavatte

  • @komalamm4071
    @komalamm4071 11 місяців тому

    മറിക്കുച് കഴിഞ്ഞാൽ എന്താണ് സ്‌നവിക്കുക..ഉത്തരം എന്താണ് കിട്ടിയത്

  • @SaijuAswathy
    @SaijuAswathy 11 місяців тому

    thankyou 🙏🏻🙏🏻🙏🏻❤️❤️god

  • @bhadraammu4765
    @bhadraammu4765 11 місяців тому

    Eniyiki orapp inde thirichu varum ennu mam

  • @sujivlogs3266
    @sujivlogs3266 3 місяці тому

    🥰❤❤❤

  • @krishnavibsnwayanad
    @krishnavibsnwayanad 11 місяців тому

    Good morning mam

    • @HiHi-i1m6r
      @HiHi-i1m6r 11 місяців тому

      Thanks universe.. ഈ റീഡിംഗ് കേട്ടപ്പോ തന്നെ മനസിന് നല്ല ഒരു സമാധാനം കിട്ടിയപ്പോലെയാ തോന്നിയത്. നഗനന്ദിയുണ്ട് ഒരു പാട്

  • @beenacbeena403
    @beenacbeena403 11 місяців тому

    മാഡം ആ വെക്തി തിരിച്ചു വരുമോ 🙏🙏🙏🙏🙏🙏🙏🙏

  • @vismayavishnu5779
    @vismayavishnu5779 11 місяців тому

  • @Gaiming_with_myc_malaga
    @Gaiming_with_myc_malaga 11 місяців тому

    എവിടെയോ നിഴൽ പോലെ