FULL MOON READING! അവരുമായുള്ള ബന്ധം ദൈവനിശ്ചയം! | Soulmates?

Поділитися
Вставка
  • Опубліковано 2 жов 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

КОМЕНТАРІ • 251

  • @dhanyashijith9425
    @dhanyashijith9425 5 місяців тому +19

    ചേച്ചി 👍🏻
    ചേച്ചിയുടെ റീഡിങ് പോലെ ആണ് ഇതുവരെ ഞാൻ മുനോട് പോയത്. Readingil പറയുന്ന സിറ്റുവേഷൻ ഞാൻ അനുഭവിച്ചു കഴിഞ്ഞു 👍🏻അതൊക്കെ ഞാൻ സഹിച്ചു മുനോട് പോയി. ഇപ്പോൾ വിചാരിക്കാത്ത ടൈമിൽ തന്നെ reunion സംഭവിച്ചു 😊🙏🏻🙏🏻🙏🏻. നമുക്ക് വിധിച്ചത് നമ്മളിൽ തന്നെ എത്തിച്ചേരും 🙏🏻🙏🏻🙏🏻txs univers 🙏🏻txs ചേച്ചി 🙏🏻🙏🏻. ഇന്നലെയും ഇന്നും വിചാരിക്കാതെ അവൻ ന്റെ അടുത്ത് vannu..... 🙏🏻🙏🏻ന്റെ univers എനിക്ക് തന്നു ന്റെ ചെക്കനെ ❤️❤️❤️❤️❤️ reading 👍🏻🤝🤝🤝🤝🤝💞💞💞💞❤️❤️❤️❤️❤️❤️ I ❤️ univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Adv_Chithira_AR
      @Adv_Chithira_AR 5 місяців тому

      Same❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @sreedevirajan2265
      @sreedevirajan2265 5 місяців тому

      Ok good thanke.universe

  • @renjithkr5314
    @renjithkr5314 5 місяців тому +12

    ഞാൻ എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു ചേച്ചി റീഡിങ് നല്ലത് ആണ് ട്ടോ 🥰

  • @sureshvattapoyil3767
    @sureshvattapoyil3767 3 місяці тому +1

    ജീവിതം അവസാനിക്കുകയില്ല പൂർവ്വാധികം ശക്തിയോടെ ജീവിക്കുംദൈവത്തിന് എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാനുണ്ടാകും

  • @VineethKumar-d7e
    @VineethKumar-d7e 5 місяців тому +10

    തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു..Thank you mam,
    Thank you universe ❤️❤️

  • @DeepaKP-j7l
    @DeepaKP-j7l 5 місяців тому +28

    എന്റെ മേടം ഞാൻ ഇപ്പൊ എല്ലാം വിട്ട് നില്കുന്നു ഞാൻ ഇനി വിളിക്കാൻ പോകുന്നില്ല എല്ലാം ബ്ലോക് ചെയ്ത് വെച്ചു ഇപ്പൊ ബ്ലോക് മറ്റി ഞാൻ വിളിക്കാൻ പോയില്ലേ ഇനി എന്ന് വിളിച്ചാൽ മാത്രമേ ഞാൻ ഇനി പോകുന്നുള്ളു ഞാൻ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏❤❤🙏🙏❤

    • @brijithasreeraj5416
      @brijithasreeraj5416 5 місяців тому

      Thanks

    • @sindhus8804
      @sindhus8804 5 місяців тому

      Thànk you so much universe 🙏🏻
      Thànk you divine power 🙏🏻
      Thànk you angels 🙏🏻
      Thànk you mam ❤️

    • @sreelatharadhakrishnan6755
      @sreelatharadhakrishnan6755 5 місяців тому

      Thanks Mam 'thank you universe. Thank you God. Mam njnum vittunaram. Ennano bagavan njngle veendum cherkkuka. Ath vare njn pratheekshayode prarthnayode കാത്തിരിക്കും 🙏🏻

    • @BindhuAngel-n7s
      @BindhuAngel-n7s 5 місяців тому

      Therd parttiyude koode poyi univers thanks mam ellam kayvittupoyi

    • @SakunthalasSakunthalas-k8x
      @SakunthalasSakunthalas-k8x 5 місяців тому

      Ok njan ine me ssage idilla

  • @sheenacm-dy5fh
    @sheenacm-dy5fh 5 місяців тому +4

    മാം പറഞ്ഞത് എല്ലാം ശരി ആണ്... ഞാൻ ഇന്നുമുതൽ പുതിയ ഒരാളവൻ ശ്രമിക്കാണ് എന്റെ അടുത്തേക്ക് എന്റെ പേഴ്സൺ വരും അതെനിക്കി ഉറപ്പാണ്

  • @333love9
    @333love9 5 місяців тому +6

    Thank u god❤
    Thank you univers 💙
    Thank you angels🤍
    എന്റെ എല്ലാ സങ്കടവും ഞാൻ യൂണിവേഴ്സിലേൽക് വിട്ടുകൊടുക്കുന്നു . 💚

  • @athulkrishna9237
    @athulkrishna9237 5 місяців тому +2

    I strongly claim this positive energies in my life and permanent reunion with my husband Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏🕉️🦋🧚

  • @sajeevkumar8243
    @sajeevkumar8243 5 місяців тому +7

    ഇപ്പൊ സംസാരിച്ചു കരഞ്ഞു വച്ചിട്ട് പോയി വാട്സാപ്പ് ബ്ലോക്ക്‌ ആണ് call അൺബ്ലോക്ക് ആണ് ❤❤❤❤❤❤❤എന്നിലേക്ക്‌ തിരിച്ചു വരട്ടെ യൂണിവേഴ്സിലേക്ക് sarounder ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നിലേക്ക്‌ തിരിച്ചു വരട്ടെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shamilsaga3182
    @shamilsaga3182 5 місяців тому +5

    Madom പറഞ്ഞത് എല്ലാം ശരി ആണ്..പറഞ്ഞ പോലെ തന്നെ ഇനി അനുസരിച്ചു മുന്നോട്ടു പോകും thanks madom thanks universe

  • @jaya5033
    @jaya5033 5 місяців тому +1

    Thank you univers 🙏
    Thank you eyenjals 🙏
    Thank you God 🙏
    Thank you mam 🙏തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാൻ എന്റെ എല്ലാ വിഷമങ്ങളും ദൈവത്തിനു സമർപ്പിക്കുന്നു 🙏🙏

  • @maryjasmine5289
    @maryjasmine5289 5 місяців тому +1

    Thankyou god
    Thankyou Jesus
    Thankyou Angeles
    Thankyou universe ❤

  • @maneenamani-rg3ez
    @maneenamani-rg3ez 3 місяці тому

    Thanku so much യൂണിവേഴ്സ് 🙏🙏🙏... Thanku ചേച്ചി 🥰🥰🥰

  • @neethusudeesh9288
    @neethusudeesh9288 5 місяців тому

    Mam paranjathellam 💯 resonated aanu,ee readingil paranjittulla ella positive kaaryangalum ente jeevithathileku njaan attract cheyyunnu.negatives ellam thallikkalayunnu.thank you universe, thankyou mam

  • @Sajisheena-c4o
    @Sajisheena-c4o 5 місяців тому +1

    എന്റെ person toxic ആയിരുന്നു 😢ഒരുപാട്‌ പേരുമായി ബന്ധമുണ്ടായിരുന്നു 😢ഞാൻ അറിഞ്ഞിരുന്നില്ല 😢but എന്റെ ദൈവം എനിക്ക് thelivukalode കാണിച്ച് തന്ന് 🙏ഇനി ആ വ്യക്തി എന്റെ ജീവിതത്തില്‍ ഇല്ല 🙏എന്റെ പിറകെ വരുന്നുണ്ട് 😢but എനിക്കിനിയും കഴിയില്ല..now I'm free from toxic relationship🙏Thankyou Universe❤❤❤

  • @shivapriya1101
    @shivapriya1101 5 місяців тому +1

    Thank you universe
    Claming permanent reunion with him
    Claming postive energy

  • @marysaji9534
    @marysaji9534 5 місяців тому +2

    Entey molku ventyanu kanunney aver rantu perum onnikan Agrahikunnu❤

  • @sujamadhu5223
    @sujamadhu5223 5 місяців тому +1

    Thanku യൂണിവേഴ്സ് thanku mam 🙏🙏🙏🙏❤❤❤

  • @soumyac4811
    @soumyac4811 5 місяців тому +2

    Thank u universe🙏🙏thank u angels🙏thank u mam🙏. ഞങ്ങൾ രണ്ടുപേരും എല്ലാമാസവും കോടതിയിൽ വച്ചു കാണാറുണ്ട്. അയാൾക്കെന്നെ കണ്ടപരിചയമേ ഇല്ലാത്ത ഭാവമാണ്. ഇപ്പോ ഞാനും അങ്ങനെതന്നെ.2വർഷമായി. Waiting for justice ❤❤. I claim all the positive energy in my life ❤❤. ഞാനും മോനും 2 വർഷം എങ്ങനെ സർവൈവ് ചെയ്തെന്നു എനിക്കറിയില്ല. എല്ലാ കഷ്ടപ്പാടിലും കൂടെനിന്ന divine നോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 місяців тому +2

    Ee parayunnathokke correct aaanu... 🥰thankuuu universe👍🏼👍🏼👍🏼

  • @alphonsaanusha247
    @alphonsaanusha247 5 місяців тому +1

    Thank you God
    Thank you Universe
    Thank you Angels
    I strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you mam❤

  • @manjumaria2461
    @manjumaria2461 5 місяців тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️❤️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 5 місяців тому +1

    Thank you

  • @anishajamaljamal8735
    @anishajamaljamal8735 5 місяців тому +1

    Thank you universe & Angels 🙏🙏🙏 Thankyiu Mam🙏🙏🙏

  • @ShantyShaji-z5n
    @ShantyShaji-z5n 5 місяців тому

    Mam universe ente lifeil ellam thirichu tharumennu njan vishesikunnu ❤❤ Thanku universe ❤❤❤

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Tank Good🥰💚😍💯💚🥰😍💯🩸💚😍🥰😍🥰

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 5 місяців тому +1

    Thank you universe

  • @dhanalekamipjpj6356
    @dhanalekamipjpj6356 5 місяців тому

    എന്റെ ഭർത്താവ് വേറെ ഒരു പെണ്ണും ആയിട്ട് വേറെ thamàസിയ്ക്കുകുകയാണ് ഇനിയും അവർ തിരിച്ചു വരുമോ 😊

  • @sujathas2419
    @sujathas2419 5 місяців тому

    തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻❤️

  • @anuanubiju8127
    @anuanubiju8127 5 місяців тому

    Seriyanu Mom njn ..... epozhum vilikum...enikariyam but...enik adhehathinte ocha kelkatheyo onnum ...vayya mom Saramilla njn Ravile thanne Mom paranja karyam thirumanichirunnu...njn detached aakan sremikunnund Mom..😢pray us

  • @deepukumarkumar8290
    @deepukumarkumar8290 5 місяців тому +1

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏
    Thank you Universe 🙏❤️
    Thank you Angels 🙏❤️
    Thank you Divine 🙏❤️

  • @kallingal8739
    @kallingal8739 5 місяців тому

    ഞാൻ ഒരിക്കലും ശല്യം ചെയ്യാൻ പോകുന്നില്ല. അയാൾ 3rd പാർട്ടിയുടെ കൂടെ ആണ്.

  • @shilu_takushin
    @shilu_takushin 5 місяців тому

    pulli kalyanam kazhinju.. njan eni wt cheyyundum aagrahikkunndum tettanu. So njn edu vittu.... Padikan ulladokke padikatte...

  • @Adv_Chithira_AR
    @Adv_Chithira_AR 5 місяців тому

    Mam ente person after this reading njan kandathinu shesham evening ayappo ene vilichu.. Reasons okke paranju... Thank you man❤️❤️❤️🙏🏻🙏🏻🙏🏻thank you universe 🥹❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @RejiSaji-m9l
    @RejiSaji-m9l 5 місяців тому +3

    Thirdparty removal spell onnu paranju tharumo pls

  • @MiniR983
    @MiniR983 5 місяців тому

    Full husband drinking aan mam... 2 kunjungalemkond suicide cheyunathinte vakilaan.. Ammathiri drinking

  • @JijimolJijimol-w7s
    @JijimolJijimol-w7s 5 місяців тому

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജി ഞാനെൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു Thank you universe ❤🙏 Thank you mam ❤🙏

  • @sravanyaammu6205
    @sravanyaammu6205 5 місяців тому

    Enn vilichu kurach samayam nalla reethiyil samsarichu .... Athrayum nalla reethiyil athrayum pettenn thanne annilekk thirichu varatte ......
    Thank you universe ❤
    Thank you god❤
    Thank you angel ❤
    Thank you Devine ❤
    Thank you ma'am ❤
    Plsssssss forgive me .... Sorry sorry sorry

  • @Devusvichu
    @Devusvichu 5 місяців тому +1

    Thank you divine..thank you mom.. theerchayayum ente arikil madangi ethum... Reading sambhavikum..

  • @black.berry.__
    @black.berry.__ 5 місяців тому

    Njan Eppo ottakku oru vetil anu. Sneham unde. Pakshe vetil samathikkilla. Varuvarikkum Thank god. Njan kude arunnu thamil mindan kude sahacharyam ellathe....

  • @jamshiyarasheed6727
    @jamshiyarasheed6727 5 місяців тому

    Mam yellam shariyayi pakshe yenne vlikkunnilla samsarikkunnilla bayagara സ്ട്രേസ് pls help ബ്ലോക്ക് okke matti

  • @abhimanueb7075
    @abhimanueb7075 5 місяців тому

    thanks vvunivers. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. ethellam. ante. life. ill. nadakkum. njan. urachu. viswasikkunnu. thanks. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. ante. life. agrahangal. allam. universil. aurrender. cheyunnu. thanks. univers.

  • @safeejaali1559
    @safeejaali1559 5 місяців тому +1

    Love you maaam
    Ingana paranj tharunnad aarum parayanillathavark maaaminta viedio valara samadanam thonnum
    100 persentage correct reading❤❤❤❤❤❤❤

  • @risanavm6429
    @risanavm6429 5 місяців тому

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💯💞💗💕💖❤❤‍🩹🥰🤲🏻🙏🏻❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹💖💗💕❤💞💖💖❤❤❤‍🩹❤‍🩹❤‍🩹❤‍🩹

  • @somysaji3166
    @somysaji3166 5 місяців тому +1

    Thank you universe thank you mam..
    .

  • @rdxgohst9984
    @rdxgohst9984 2 місяці тому

    ഇത്രയും ഡീപ് കണക്ഷൻ ആയിട്ടും എന്ത് കൊണ്ടാണ് mam ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് തെറ്റ് ഒന്നും ഞാൻ ചെയ്തിട്ടില്ല എന്നിട്ടും എന്റെ കൂട്ടുകാരിയെ തേടി പോയത് എന്ത് കൊണ്ടാണ് ഇനി അവൻ അവളെ വിട്ട് തിരിച്ചു വരോ 😭🙏🙏നന്ദി mam 🙏🙏

  • @SweetyThomas-s8f
    @SweetyThomas-s8f 5 місяців тому

    ❤ Thank you ma'am ma'am nte video kaanumbol thanne oru samadhanam aanu 🙏🥰 Thank you universe 🙏🥰 Thank you ❤🙏

  • @nishamahesh6965
    @nishamahesh6965 5 місяців тому

    മേടം ഈ പോസ്റ്റ് ഞാൻ എൻറെ ജീവിതത്തിലെ പോസിറ്റീവ് എനർജിയെ ഞാൻ എൻറെ ജീവിതത്തിലേക്ക് അട്രാക്ഷൻ ചെയ്തിരിക്കുന്നു ഞാൻ വിട്ടതാണ് നിൽക്കുന്നത് മലയാളം ബ്ലോക്ക് ചെയ്തു വെച്ച ബ്ലോക്ക് മാറ്റിയിട്ടുണ്ട് പക്ഷേ ഞാൻ അയാളോട് സംസാരിക്കാറൊന്നുമില്ല അയാളെ വരുമ്പോൾ വരട്ടെ ഞാൻ വിളിക്കാറില്ല താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤❤ഇയാള് വരുന്നു അയാളുടെ സൗകര്യം പോലെ വരട്ടെ അയാളെന്നും പോയിക്കൊണ്ടിരിക്കുകയാണ് ഞാൻ അധികം സംസാരിക്കാറില്ല ഒരുപാട് നിന്ന് എനിക്ക് ഇല്ല യൂണിവേഴ്സറി മാറ്റി കളഞ്ഞു ഒരുപാട് മാറ്റങ്ങൾ എനിക്ക് സംഭവിച്ചിട്ടുണ്ട് താങ്ക്യൂ മേടം പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 5 місяців тому +1

    Eniki universal others sporting kitti all sathiyam thank you

  • @sreejithphotography3797
    @sreejithphotography3797 5 місяців тому

    Thank you universe ❤️🙏🏻

  • @sunitha.o.d6617
    @sunitha.o.d6617 5 місяців тому

    Njan give up cheyyunnu. Thank you universe. Thank you mam. Thank you angels.

  • @sajiniss
    @sajiniss 5 місяців тому

    Njan onnu let go ചെയ്തു move on ആയി തുടങ്ങി ഇപ്പോൾ dreamsl daily ആളെയാ കാണുന്നത്. ആഗ്രഹമില്ലെങ്കിൽ കൂടി ആള് തന്നെ daily എന്റെ dream വരുന്നു അതെന്താ അങ്ങനെ ma'am pls rplyyy i need clarification

  • @L79090
    @L79090 5 місяців тому +1

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @how_to_guide_
    @how_to_guide_ 5 місяців тому

    ഒറ്റ വാക്ക് പോലും തെറ്റിയിട്ടില്ല .. എന്റെ ലൈഫ് ആണ് ഇതിൽ കാണുന്നത് 😮

  • @anjuashok351
    @anjuashok351 5 місяців тому +1

    Thank you God❤
    Thank you divine❤
    Thank you universe🌌
    I claim the permanent reunion with my person❤

  • @jayasreesree8715
    @jayasreesree8715 5 місяців тому +2

    Ellam 100% sure anu🙏 Thank you universe🙏🙏 Negative energy illathakanam🙏 God is truth🙏 That happend the best🙏🙏

  • @ravikumarbalan7206
    @ravikumarbalan7206 5 місяців тому

    Thank you universe

  • @Manoj-wd5vd
    @Manoj-wd5vd 5 місяців тому +1

    അവളെ പിരിയാൻ എനിക്ക് വിഷമമുണ്ട് യൂണിവേഴ്സ്. എൻ്റെ ദ്വേഷ്യം കാരണം മോശം വാക്കുകൾ കാരണവും അവൾ എന്നോട് പിണങ്ങി നിൽക്കുകയാണ്. അവൾക്ക് എന്നോട് ക്ഷമിക്കുവാൻ കഴിയണേ യൂണിവേഴ്സ്'. അവൾ എന്നിലേക്ക് തിരിച്ചു വരണേ യൂണിവേഴ്സ്'🙏♥️

  • @ramyamanoj1471
    @ramyamanoj1471 5 місяців тому

    Chechi paranjathu poleyokke sambhavichukondirikkunnu🙏😔njan detached cheyyunnu eppo.. But aa President ellathathinte vallathoru pain anippo urangan pattunnilla.. Full time prior anu pani.. 🙏🙏ellam sherikumennu vijarichu munnottu pokunnu.. Bhagavan kanunnundallo ellam 🙏thank you chechi 🤝prior for me🙏🙏😔😔😔😔😔

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 5 місяців тому +1

    Thank you Universe❤❤❤ Thank you Mam❤❤❤

  • @emmagreen1929
    @emmagreen1929 5 місяців тому +1

    Claim positive energy...തിരിച്ചു വരും... Thank u universe 🙏🙏🙏❤

  • @sajinisajikumar6786
    @sajinisajikumar6786 5 місяців тому +1

    I strongly claim positive energy
    Thank you universe❤
    Thank you God ❤
    Thank you angels ❤
    Thank you mam❤

  • @snehanishanth1050
    @snehanishanth1050 5 місяців тому +1

    Thank you universe🙏thank you god🙏thank you chechi🙏

  • @snekha6747
    @snekha6747 5 місяців тому +1

    Thanks for the information 🙏🙏🙏 Thank you God Thank you Universe Thankyou 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @SavithaShaju-d2n
    @SavithaShaju-d2n 5 місяців тому

    കറക്റ്റ് റീഡിങ്,,, ഇത് കണ്ടപ്പോ ഞാൻ ആളെ ചെയ്സ് ചെയുന്നത് നിർത്തി ആൾ മെസ്സേജ് ഇട്ടിരുന്നു സമയം കിട്ടുമ്പോ ഞാൻ കോൺടാക്ട് ചെയാം പറഞ് ഇപ്പോൾ ഞാൻ എന്റെ സെൽഫ് റെസ്‌പെക്ട് നോക്കുന്നു ഇനി എന്നെ വേണമെങ്കിൽ ഇങ്ങോട്ട് വന്നുകൊള്ളും അത് എനിക്ക് ഉറപ്പുണ്ട് ഞാൻ കുറച്ചു സമയം കൊടുക്കുന്നു ടെൻഷൻ ഒക്കെ മാറി എന്നെ ഓർക്കുമ്പോൾ തിരിച്ചു വരട്ടെ അത് വരെ no കോൺടാക്ട് no മെസ്സേജ് താങ്ക്യു യൂണിവേഴ്സ് ഞാൻ സെൽഫ് ലവ് ചെയ്യാൻ തീരുമാനിച്ചു

  • @nishaadhi3216
    @nishaadhi3216 5 місяців тому +2

    Thank you universe ❤❤❤❤❤
    Thank you God ❤❤❤❤❤
    Thank you Angles ❤❤❤❤❤
    I strongly claim permanent Reunion ❤❤❤❤❤❤❤❤❤❤❤❤
    Thank you so much mam for this wonderful reading ❤❤❤

  • @ammu6156
    @ammu6156 5 місяців тому +1

    Thank u universe ❤❤❤
    Mam paranjath എല്ലാം സത്യം, mam paranjath പോലെ sambhavikkatte.

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 5 місяців тому +1

    Thank you universe thank you good thank tyou❤ thank you divine 🙏🏼 thank you angel 🙏🏼 thank

  • @lisavallavanatt4510
    @lisavallavanatt4510 5 місяців тому +1

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @vicho68689
    @vicho68689 5 місяців тому

    Ippo njaan let it go aanu practice cheyunath. Thank You Ma'am 😌
    Thank you Universe 🥰

  • @binduomanakuttan4791
    @binduomanakuttan4791 5 місяців тому +1

    Thanks to God
    Thanks to Universe
    Thanks to Angels
    Thanks to mom
    I Surrendonr to the Universe and God

  • @anilamadhu5813
    @anilamadhu5813 5 місяців тому +1

    ❤Goodmorning mam❤❤Thank you universe❤

  • @anjusachu9123
    @anjusachu9123 5 місяців тому

    ഓം നമഃശിവായ❤️
    Thank u universe
    Thank u angels
    Thank u mam
    I strongly attract and claim this positive energy

  • @Nikki14355
    @Nikki14355 5 місяців тому +1

    Thank you maam ❤
    Thanks my universe ❤️

  • @sunitha.o.d6617
    @sunitha.o.d6617 5 місяців тому

    Ellam universil sorender cheyyunnu. 🙏🙏🙏🙏🕉🕉🕉🕉🕉🕉✝️✝️✝️✝️✝️

  • @shineyshiney5616
    @shineyshiney5616 5 місяців тому

    Maam parajathu sathyam mannu nalla senhathoday vannu poyi erikunnu. ❤❤❤maam prayer pls ❤❤❤

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 5 місяців тому +1

    Claim all positive energies from this reading... Thank you Universe,🙏🙏🙏🙏Thank you dear ❤❤️❤️

  • @Appusgamerpro
    @Appusgamerpro 5 місяців тому +1

    Thankyou madam, paranjathu muzuvan sathyamakatte

  • @bijubaskar7362
    @bijubaskar7362 5 місяців тому

    Sathyam madam

  • @anithaindira5585
    @anithaindira5585 5 місяців тому +2

    🥰I strongly claim all positive energies 🥰 surrendering all my worries to my Gods🙏🕉️🙏thank you Gods for all the blessings in my relationship with my person 🙏🕉️🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 місяців тому

    Thank you God 🙏🙏🙏❤️🤍❤️Thank you Universe 🙏🙏🙏❤️🤍❤️

  • @MeghaMalhaar369
    @MeghaMalhaar369 5 місяців тому

    Mam paranjath sathyam aanu ,it's a fate , enth anubavichu ennu vakkukal kond paranjariyikkyan kazhiyilla, ellam universe nu vitt koduthu , ayal karmafalam anubavikyum, ennod enth cheythu athinte ayiram eratti universe um deivavum ayalkkum kodukkum,arum illathe ottapedum, veezhum, ennale padikkyu, njan let go practice cheythu , mam il enik nalla viswasam aanu , nammalod deivam engane jeevikkan parayunnu ennu nirdesham mam aayit tharunnu, cheyth ella thettinum njan universe nte aduthu sorry parayarund, tharunna ella blessings num thanks um parayarund, ayal karanju kaalu pidichu varum ente aduthek, urappaanu, oru achanteyum, ammayudeyum kanneerinte sapam ayal anubavikkyum, Thank u universe 💚 Thank you mam 🧚 Thank you angels 💛 please forgive my all faults and love you universe 💕🍀

  • @nishasiby641
    @nishasiby641 5 місяців тому +1

    Thank you god🙏🏻
    Thank you universe🙏🏻

  • @frndzzz-wewilldoanything4e933
    @frndzzz-wewilldoanything4e933 5 місяців тому

    Paranjathellam correct anu... Ente insta deactivate arunnu.. athinenkilum block akkathirikkan vendiya angane cheythathu... Randu divasam munpu account active aakkii.. maam paranja pole njaan thanne enne trappilakki.. njaan account active akkiyathum avan enne block akki... Ee reading oru 2days munne kandirunnel njaan ithinonnum pokillaaarunnu...
    I claim all the positive energy of this reading.. thankyou thankyou thankyou mahadeva

  • @preethiharidas2617
    @preethiharidas2617 5 місяців тому +1

    ഇതിലെ എല്ലാ പോസിറ്റീവ് energy ഞാൻ attract ചെയ്യുന്നു tnk u universe 🙏

  • @shineyshiney5616
    @shineyshiney5616 5 місяців тому

    Thankyou maam thankyou univers thankyou God thankyou so much thanks all ❤❤❤ maam prayer me pls.

  • @UshaKumari-d5i
    @UshaKumari-d5i 12 днів тому

    ThankumamthAnkuuniverse
    Thankuuniversethankuuniversemonvishathilanemonedakekidannuvalayukayane♥️♥️♥️

  • @user-rx1iw4wl4d
    @user-rx1iw4wl4d 5 місяців тому

    Ente person ene venda ennu vechu nilkuvarnnu njan orupad karanju avalde pirage poy. Ene vendannu vechu nina ente person enikk nee ente kude eppazhum venam ennulla tarattil vannu. Ipoo njgal sherikum happy ahnu 🥰thankyou universe ❤️❤️‍🔥

  • @Divya.SK.Sundram
    @Divya.SK.Sundram 5 місяців тому

    Mam ente person enne phone il contact cheythutto.Thank you Mam❤

  • @ShejinaNishandh
    @ShejinaNishandh 5 місяців тому +1

    Thankyou universe 🙏🏻thankyou mam

  • @RamlathSudheer
    @RamlathSudheer 5 місяців тому +1

    Thanku you universe thank you msm

  • @marysaji9534
    @marysaji9534 5 місяців тому

    Entey molku ventyanu kanunney aver rantu perum onnikan Agrahikunnu❤

  • @shahabshahu5507
    @shahabshahu5507 5 місяців тому +1

    ❤❤❤❤❤my. Story. Annu. Mam. Paragatu. ❤❤

  • @krishnakrishna5166
    @krishnakrishna5166 5 місяців тому +1

    Thank you my dear universe 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @VinithaK-c6m
    @VinithaK-c6m 5 місяців тому

    Athe koduthu sneham kitty vedhana arodum parayan patilla ...athe thirichuvannu pulli ottum pretheeshichilla enne nokki ninnu athu kazhinju mayavillum kandu .value arinju thiruchu varum nammal silent ayi erunnal mathi thanks universe

  • @ayyoobkattoor2200
    @ayyoobkattoor2200 5 місяців тому

    THANK YOU UNIVERSE ❤️❤️❤️
    THANK YOU DIVINE ❤️❤️
    എന്റെ പേഴ്സൺ തേർഡ് പാർട്ടിയെ ഒഴിവാക്കി എന്നിലേക്ക് തിരിച്ചു വരും എന്ന് യൂണിവേഴ്സിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏

  • @shineyshiney5616
    @shineyshiney5616 5 місяців тому

    Ma'am nja call cheayarilla MSG ayakarumilla ellam univers tharum ❤

  • @vidhyavidhya7041
    @vidhyavidhya7041 5 місяців тому

    Elam reasonate ann ma'am

  • @marysaji9534
    @marysaji9534 5 місяців тому

    Entey molku ventyanu kanunney aver rantu perum onnikan Agrahikunnu❤

  • @alone1637
    @alone1637 5 місяців тому +1

    Madam,എന്നോട് ദൈവം വന്നു പറയുന്ന പോലെ 🤍🤍🤍💯✌️👍