Це відео не доступне.
Перепрошуємо.

എങ്ങനെ ദേഷ്യം നിയന്ത്രിക്കാം | MOTIVATION

Поділитися
Вставка
  • Опубліковано 22 тра 2024
  • #lifeawareness #malayalaminspirational #lifetips
    If we're really angry...
    it can be very difficult to calm down in the moment.
    It may help to try to delay your reaction for as long as possible.
    Allowing some time between when you first feel angry and when you react may help you feel calmer or more in control.

КОМЕНТАРІ • 51

  • @sampvarghese8570
    @sampvarghese8570 2 місяці тому +3

    നല്ല പ്രയോജനപ്രദമായ വീഡിയോ - നന്ദി

  • @sindhusunny3208
    @sindhusunny3208 2 місяці тому +2

    കറക്റ്റ് ആണ്. വികാരങ്ങൾ പ്രേകടിപ്പിക്കണം.. എന്റെ യേശു അപ്പാ ബ്രദറിനെ ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому +1

      😁❤️❤️ തിരിച്ചും ❤️❤️😊

  • @Syamala_Nair
    @Syamala_Nair 2 місяці тому +2

    ഇങ്ങനെ യുളള vedio ഞാൻ കാണാറില്ലായിരുന്നു .കണ്ടാൽ തന്നെ കുറച്ചേ കാണാറുളളു.പറയുന്നത്
    ഒന്നും അംഗീകരിക്കാൻ
    പറ്റില്ല. പക്ഷേ മോൻ പറയുന്നത് എല്ലാംശരിയായ
    കാരഽങ്ങളാണ്.Super vedio
    LOVE YOU MONE❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      😁thank you ❤️❤️❤️❤️
      ഒരുപാട് സന്തോഷം ❤️❤️😊

    • @preethaka2210
      @preethaka2210 Місяць тому

      താങ്ക് യു മോനെ 🙏❤❤❤

    • @preethaka2210
      @preethaka2210 Місяць тому

      ഒരുപാട് സന്തോഷം 🙏🙏🙏❤❤❤

  • @ajithababu555
    @ajithababu555 2 місяці тому +2

    എനിക്ക് ഈ വികാരം മാത്രേ ഉള്ളു എന്ന് തോന്നാറുണ്ട്.. പിന്നീട് അതോർത്തു വിഷമിക്കും ചെയ്യും. ഇത് എനിക്ക് ഉപകാരപ്പെട്ടു

  • @Sumisharon
    @Sumisharon 2 місяці тому +1

    Fantastic ❤️❤️❤️

  • @GeorgeT.G.
    @GeorgeT.G. 2 місяці тому +2

    good video

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 2 місяці тому +1

    Very good information. Thank U sir

  • @lekharamachandran1991
    @lekharamachandran1991 2 місяці тому +1

    Useful vedio❤

  • @user-yj6fr2ce5u
    @user-yj6fr2ce5u 2 місяці тому +1

    Good video ....

  • @deepthidivakar6378
    @deepthidivakar6378 2 місяці тому +2

    ദേഷ്യത്തിനു പിന്നിലുള്ള വികാരം സ്നേഹമാണെങ്കിൽ ok. കുഴപ്പമില്ല. പ്രത്യേകിച്ച് കുട്ടികൾക്ക് അത് മനസ്സിലാവും,പെട്ടെന്ന്.😊 കുട്ടിക്കാലത്തെ അനുഭവങ്ങൾ മാഞ്ഞു പോവാൻ ബുദ്ധിമുട്ടാണ്..
    നല്ല video ആണ്. ❤ സ്വന്തം മനസ്സിനെ ജയിച്ചവർ ലോകത്തെ ജയിക്കും എന്നല്ലെ, Bro ?

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      മ്മ്മ് പക്ഷെ സ്വന്തം മനസ്സിനെ ജയിക്കാനാണ് പാട് 😊... ❤️ ഈ ലോകത്തിലെ ഏറ്റവും flexible ആയ ഒരു കാര്യം നമ്മുടെ മനസ്സാണല്ലോ... അതിനെ വിചാരിക്കുന്ന പോലെ കിട്ടുക എന്നത് വലിയ വെല്ലുവിളിയാണ് ❤️😊

    • @deepthidivakar6378
      @deepthidivakar6378 2 місяці тому

      😊👍👍

  • @radharaju2138
    @radharaju2138 2 місяці тому +1

    Very useful video 🎉

  • @rajeswarirajan9051
    @rajeswarirajan9051 2 місяці тому +1

    Very useful video

  • @lissyjose5118
    @lissyjose5118 2 місяці тому +1

    താങ്ക്സ്, sir👍

  • @selmaks6672
    @selmaks6672 2 місяці тому +1

    👍👍

  • @minichandrikarajappan9126
    @minichandrikarajappan9126 2 місяці тому +1

    👍🏻

  • @robinvarghese9919
    @robinvarghese9919 2 місяці тому +1

    Oru Sadanam kaanandavumbozhanu enikku eetavum kooduthal deshyam.
    Appo njam veetukkare cheetha parayum, Pinne thonnum vendayirunnunnu😢

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      ഇപ്പൊ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. ഒന്ന് കേട്ടുനോക്കൂ... ചിലപ്പോ ഉപകാരപ്പെടും 😊❤️❤️

  • @nalinirajan8871
    @nalinirajan8871 2 місяці тому +1

    സ്നേഹം കൊണ്ടാരെങ്കിലും ദേഷ്യപ്പെടുമോ..

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      ഇല്ലേ.... കുട്ടികളോടും പ്രിയപ്പെട്ടവരോടുമൊക്കെ പിന്നെന്തുകൊണ്ടായിരിക്കും ദേഷ്യപ്പെടുന്നത് 😊❤️❤️

  • @shobhavijayan662
    @shobhavijayan662 2 місяці тому +1

    👍🏻👍🏻👍🏻🙏🏻🙏🏻

  • @nileenamariasiby5064
    @nileenamariasiby5064 2 місяці тому +1

    Njn deshyam. Manasil sookshikkum njn minduka polum illa

  • @nkrnair7254
    @nkrnair7254 2 місяці тому +1

    ❤❤❤❤❤❤❤❤❤

  • @parvathypraseetha7613
    @parvathypraseetha7613 2 місяці тому +1

    ചെറിയ കാര്യം ദേഷ്യം

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      സ്വയം മാറാൻ ശ്രമിച്ചാൽ മതി

  • @parvathypraseetha7613
    @parvathypraseetha7613 2 місяці тому +2

    വിട്ടിൽ ശത്രു അയൽവാസി എപ്പോഴും വഴക്ക്

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      അവരോട് തർക്കത്തിന് പോവാതിരിക്കുക.. അവർക്ക് പറയാനുള്ളത് ആരവിടെ നിന്ന് പറഞ്ഞോട്ടെ 😊❤️

  • @parvathypraseetha7613
    @parvathypraseetha7613 2 місяці тому +1

    സാർ, ഒരു കാര്യംവിട്ടുക്കാർ പിന്നെ കാര്യം കഴിഞ്ഞകാര്യം പറയും 100വട്ടം അമ്മ കഴിഞ്ഞകാര്യം പിന്നെ അപ്പോൾ എനിക്ക് ദേഷ്യം വരും എങ്ങനെ മാറ്റി ഇടക്കാണം

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      അവരെ നമുക്ക് മാറ്റാൻ പറ്റില്ല... അപ്പൊ പിന്നെ നമ്മൾ മാറുക ❤️❤️ ആദ്യം ബോധപൂർവ്വം സ്വയം ഒന്ന് control ചെയ്ത് നോക്ക്... ഒക്കെ ശരിയാവും ❤️

  • @parvathypraseetha7613
    @parvathypraseetha7613 2 місяці тому +1

    രണ്ടു കുട്ടികൾ ഉണ്ട് ചെറിയ കുട്ടികൾ ആണ് വയ്യ തെ വന്നാൽ പോലും റസ്റ്റ്‌ എടുക്കാൻ പറ്റില്ല ദേഷ്യം വരും