പോരായ്മകളെയും പരിമിതികളെയും എങ്ങനെ മറികടക്കാം | MOTIVATION

Поділитися
Вставка
  • Опубліковано 3 січ 2024
  • #lifetips#lifeawareness #motivation
    എല്ലാവരും അവനവന്റെ പോരായ്മകളിലേക്ക് നോക്കിക്കൊണ്ടെയൊരിക്കാറുണ്ട്... ചിന്തിച്ച് കൊണ്ടേയിരിക്കാറുണ്ട്... അത് മാറ്റിയെടുക്കാൻ... മറികടക്കാൻ പരിശ്രമിച്ച്കൊണ്ടേയിരിക്കുന്നു.... അതുകൊണ്ടാവും തന്റെ കഴിവുകളിലേക്ക് പരിശ്രമം നടത്താൻ പലർക്കും സമയം കിട്ടാതെ പോവുന്നതും... ഒന്നോർക്കുക അവനവന്റെ weakpoint ലേക്കല്ല... അവനവന്റെ കഴിവുകളിലേക്കാണ് മനസ്സും ചിന്തകളും എല്ലായ്‌പോഴും focus ചെയ്യേണ്ടത്... 😊❤️❤️

КОМЕНТАРІ • 50

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 22 дні тому +1

    Very good presetation
    Thanks a lot sir. God bless U.

  • @harivlogs8551
    @harivlogs8551 3 місяці тому +2

    ഞാൻ ഏറെക്കുറെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ പോസിറ്റീവ് എനർജി തരുന്നവയാണ് ഒരുപാട് ഒരുപാട് നന്ദി

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 місяці тому

      Thank you dear🧡💙💛🧡💙
      All the hest👍❤️

  • @user-cf3yx2ji1l
    @user-cf3yx2ji1l Місяць тому +1

    സാറിന്റെ വീഡിയോ ഞാൻ ഇന്നലെ ആണ് കാണുന്നത് കണ്ടപ്പോൾ എനിക്ക് എൻർജി ആൽമവിശ്വാസം കുടി ഒരായിരം താങ്ക്സ് 🥰🙏🙏🙏🙏👍👍👍👍🌹🌹

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому +1

      എല്ലാവിധ ആശംസകളും ❤️❤️❤️❤️

  • @yasirkli7243
    @yasirkli7243 4 місяці тому +1

    നിന്റെ എല്ലാ വിഡിയോകളും ഞാൻ ശ്രദ്ധിച്ച് കേൾക്കാറുണ്ട് പ്രായമായ ആൾക്കാരുടൈ എക്സ്പീരിയൻസ് ആണ് പല വിഷയത്തിലും നന്ദി ഒരുപാട്

  • @deepthidivakar6378
    @deepthidivakar6378 5 місяців тому +2

    നല്ല കാഴ്ചപ്പാടാണ് സാർ ഇവിടെ ഞങ്ങളോടു പങ്കുവച്ചിട്ടുള്ളത്.👍👍👍 സമൂഹത്തിൽ +ve ആയ ഒരു ചലനം സൃഷ്ടിക്കുന്ന, അതിനു വേണ്ടി ശ്രമം നടത്തുന്നഓരോ വ്യക്തിയും അഭിനന്ദനമർഹിക്കുന്നു..♥️🙏🏻
    ഒരു അധ്യാപിക എന്ന നിലയിൽ കുട്ടികളുടെ രീതികൾ ഞാൻ നിരീക്ഷിക്കാറുണ്ട്.. വ്യത്യസ്തരാണ് അവർ. സാർ പറഞ്ഞതുപോലെ ചില കുറവുകൾ ചിലയിടത്തു നിറവുകളായി മാറുന്നത് അറിയാറുണ്ട്..
    ചിലത് വായിച്ചും ചിലത് ജീവിതത്തിൽ നിന്നു നേരിട്ടും ചിലത് അറിവും അനുഭവപരിചയവും ഉള്ളവരിൽ നിന്ന് അറിഞ്ഞും..
    ..ഈ യാത്ര തുടരട്ടെ..
    നന്ദി..🙏🏻

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 місяців тому +1

      നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷവും സ്നേഹവും നന്ദിയും ❤️❤️❤️❤️😊🌹

    • @deepthidivakar6378
      @deepthidivakar6378 5 місяців тому

      ♥️🙏🏻

    • @niflac.v2087
      @niflac.v2087 Місяць тому

      Mashallah mashallah sir ❤

  • @user-ui5qi2wg5b
    @user-ui5qi2wg5b 5 місяців тому +2

    Supper👍🏻👍🏻

  • @SR-yr1jn
    @SR-yr1jn 5 місяців тому +2

    Good points 💫

  • @lekharamachandran1991
    @lekharamachandran1991 Місяць тому +1

    Spr motivational talk❤❤ good subject .thankuu

  • @user-oe7xb3rp6m
    @user-oe7xb3rp6m 3 місяці тому +1

    Good points 👍👍❤️

  • @sitepv8297
    @sitepv8297 5 місяців тому +1

    Good idea

  • @anjujohnjohn176
    @anjujohnjohn176 5 місяців тому +1

    👌

  • @pushpathampi3134
    @pushpathampi3134 4 місяці тому +1

    Very Good.🎉

  • @pmmohanan9864
    @pmmohanan9864 5 місяців тому +1

    Thankyou Jijeesh bhaiya. Very motivational talk .

  • @GeorgeT.G.
    @GeorgeT.G. 5 місяців тому +1

    good video

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 місяців тому

      👍❤️❤️🎉🎉🎉❤️ thank you ❤️❤️

  • @sherlysasi6961
    @sherlysasi6961 5 місяців тому +1

    Thankuu bro❤❤❤🥰🥰🥰

  • @sobharajan6142
    @sobharajan6142 3 місяці тому +1

    Valare nalla avatharanam

  • @user-fv5zw2pe5e
    @user-fv5zw2pe5e 4 місяці тому +1

    Nalla sound handsome knowledge subsribe cheythu

  • @sampvarghese8570
    @sampvarghese8570 3 місяці тому +1

    നല്ല വിഷയം _ പോന്നു പോരായ്മകൾ - കഴിവുകൾ

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 місяці тому

      Thank you❤️❤️❤️ ഒരുപാട് സന്തോഷം ❤️❤️

  • @adhilattaz9746
    @adhilattaz9746 5 місяців тому +1

    Enikk oru Nalla Actor aavanamennaanu Aagraham pakshe njaan valare othungikoodi nilkkunna introverted aayittulla oraalaanu puthyiya contact build cheyyuka ennullath enikku buddhimuttulla kaaryamaanu enikku actor aavaan pattumo

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 місяців тому

      ആഗ്രഹം തീവ്രമാണെങ്കിൽ അതിനു വേണ്ടി ശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ... ആയിതീരും 👍👍❤️❤️ sure 👍

  • @malathisankar4588
    @malathisankar4588 5 місяців тому +1

    Kutty you have a very good voice God may bless you.

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 місяців тому

      Thank youuuuu 😊❤️❤️❤️❤️❤️❤️❤️❤️

  • @user-fq7zp1vo4y
    @user-fq7zp1vo4y 5 місяців тому +1

    Hi, bro

  • @jasimunnu700
    @jasimunnu700 5 місяців тому +5

    കല്യാണം കഴിച്ചു പോയില്ലേ..രണ്ട് മക്കളും ആയി..ഇനി പറഞ്ഞിട്ട് കാര്യമില്ല 😂..അഡ്ജസ്റ്റ് മെന്റ് മാത്രമല്ല വേണ്ടത്..കൂടുതലും understanding ആണ് വേണ്ടത്..അത് ഇല്ലാതാവുമ്പോ ആണ് പ്രശ്നങ്ങൾ വരുന്നത്..എല്ലാം accept ചെയ്യാൻ രണ്ടാൾക്കും കഴിഞ്ഞാൽ life smoothayi അങ്ങ് പോവും..pinne നിങ്ങൾ നല്ല husband ആണല്ലോ നിങ്ങളെ വൈഫിനെ സംബന്ധിച് നിങ്ങൾ നല്ല husband ആവും..അതോണ്ട് നിങ്ങൾക് അങ്ങനൊക്കെ പറയം..നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ്..എന്നാലും...

  • @user-bv9bq3yz6w
    @user-bv9bq3yz6w 5 місяців тому +1

    Very interesting to hear.
    But not practical.

  • @geethap4404
    @geethap4404 5 місяців тому +1

    Mattulavarudea vijayam namall agoshamakkuga. 🎉🎉🎊🎉🎊🎉🎊🎉🎊🎉🎊 Ennu. avru. jayikkateaa. Nalea. nammal. Jayikum 👍 Namudea. strong. Area. IL. Mathram. Work. chayyaa. Adhil. Albudhagaal. Undagummm 👍🧡💛🤍💚💙🤜🤛👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 місяців тому

      👍❤️❤️❤️👍❤️

    • @geethap4404
      @geethap4404 5 місяців тому

      @@JijeeshKizhakkayil 🌹🤝🌹🤍🧡💛👍 broo🤜🤛