ദേഷ്യം നിയന്ത്രിക്കാൻ 3 സിംപിൾ ട്രിക്ക് Tips to Manage Your Anger I Nipin Niravath

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 699

  • @anukuriyan6240
    @anukuriyan6240 4 роки тому +577

    എനിക്ക് വളരെ ആവിശ്യം ഉള്ള video ആണ്

  • @anithanarayanan8322
    @anithanarayanan8322 3 роки тому +44

    ദേഷ്യം വരുമ്പോൾ.. പലതും പറഞ്ഞു പോകും.. അതുകഴിഞ്ഞു മറ്റുള്ളവർ അതിനെക്കുറിച്ചു പറയുമ്പോൾ, ഈ ഞാൻ തന്നെ യാണോ ഇങ്ങിനെ പറഞ്ഞു എന്ന് തോന്നിപോകും..... actullay ഞാൻ ദേഷ്യം വരുമ്പോൾ nagavallli ആയി പോകും..

  • @blacklover4309
    @blacklover4309 3 роки тому +144

    എന്റെ ദേഷ്യം കാരണം എനിക്ക് പലതും നഷ്ട്ടം ആയിട്ടുണ്ട്.... ഫ്രണ്ട്ഷിപ് പലതും എനിക്ക് നഷ്ട്ടമായി....

    • @9846181819
      @9846181819 3 роки тому +9

      എനിക്ക് ഭാര്യ യെ നഷ്ടപ്പെട്ടു... ഡിവോഴ്സ് ആയി... കാരണം എന്റെ ദേഷ്യം..😠

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 роки тому +5

      Enikkum
      Ente phonum nashtamaayi

    • @millumidlaj8869
      @millumidlaj8869 3 роки тому +2

      😥😥

    • @queenofpetals
      @queenofpetals 3 роки тому +3

      Crt enikum

    • @queenofpetals
      @queenofpetals 3 роки тому

      @@കണ്ണന്റെസഖി-വ6ഗ ente ph full potti

  • @sidmedia1
    @sidmedia1 Рік тому +83

    ഞാൻ ഒരുപാട് ദേഷ്യപ്പെടുന്ന ആൾ ആണ്. അതുകൊണ്ട് ഒരുപാട് ബന്ധങ്ങൾ നഷ്ടമായി. പരിസരം നോക്കാതെ പ്രതികരിക്കും, കുറച്ചുകഴിഞ്ഞു അതോർത്തു വിഷമിക്കും, നിയന്ദ്രിക്കാൻ ശ്രമിച്ചാലും പറ്റുന്നില്ല 🤔

    • @JobinJobinJoseph-nc5vk
      @JobinJobinJoseph-nc5vk Рік тому +1

      njanum angane thane anu maran patunnilla 😔

    • @jibinmon7472
      @jibinmon7472 9 місяців тому +1

      Same അവസ്ഥ ആണ് ഇവിടെയും

    • @മീരഅരുൺ
      @മീരഅരുൺ 9 місяців тому +1

      😢😢 ഞാനും 😔

    • @simithasahadevan7369
      @simithasahadevan7369 8 місяців тому +1

      ഞാനും

    • @eldhosetpaul2336
      @eldhosetpaul2336 4 місяці тому +3

      ഞാനും എന്റെ ഭാര്യ എന്നെ ഇട്ടേച്ചു പോയി ഈ ദേഷ്യം കാരണം

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +663

    ദേഷ്യം വന്ന സമയത്ത് ഇത് കാണുന്നവർ ഉണ്ടോ.... 😀

  • @fudmionlinefooddeliveryser1744
    @fudmionlinefooddeliveryser1744 3 роки тому +76

    മുതുകാടിന്റെ അതെ സൗണ്ട് എനിക്ക് മാത്രം തോന്നിയത് ആണോ?

  • @ali__seyyid
    @ali__seyyid 4 роки тому +26

    എന്‍െറ Blood Group AB+ ആണ്...😀
    പ്രതേകിച്ച് എപ്പോഴും ദേശ്യം വരാറില്ല. Incase വന്നാല്‍ തന്നെ നിരുപദ്രവമായ ചെറിയ ദേശ്യം മാത്രമാണ്... But അത് easy ആയി Manage ചെയ്യാറുമുണ്ട്. ഞാന്‍ സാധാരണ ചെയ്യുന്നത് ദേശ്യം ആരോണോ ഉണ്ടാക്കിയത് അവരെ കുറച്ച് സമയത്ത് Mind ചെയ്യാതിരിക്കും. നീ എന്ത് വേണോ പറ, എനിക്ക് ഒരു ചുക്കുമില്ല എന്ന Stand ആണ്...😊😊😊
    for the rest of the tips, thank you so Much Sir. Good Day.💜🍀

    • @swarnalathaup5399
      @swarnalathaup5399 10 місяців тому +2

      Deshyam vannal husband adikarane pathiv. Ath sahikkan pattilla.

  • @noufalk15
    @noufalk15 4 роки тому +35

    ദേഷ്യം കാരണം colleagues, parents,friends എന്നിവരിൽനിന്ല്ലാം വെറുപ്പ് സമ്പാദിച്ചിട്ടുണ്ട്
    എനിക്ക് ഉപകരപ്രദമായ വീഡിയോ
    താങ്ക്സ്

  • @shahidshahi2938
    @shahidshahi2938 4 роки тому +109

    ദേഷ്യം നിയന്ത്രിക്കാൻ ഉള്ള Tecnic നേക്കിയിരിക്കുമ്പോൾ No 1എന്ന് പറഞ്ഞതും അതാ വരുന്നു Amazon പരസ്യം പിന്നെ ആ ദേഷ്യം മാറാൻ 5 secondഎടുത്തു 😂😂

  • @merlinjerome7224
    @merlinjerome7224 3 роки тому +36

    Ente blood group A+ ആണ്.ഞാൻ വളരെ നിസാര കാര്യത്തിനുപോലും ദേഷ്യം പിടിക്കുന്ന ആളാണ്. മറ്റുള്ളവരോട് തോന്നുന്ന ദേഷ്യം പലപ്പോഴും ente മക്കളുടെ അടുത്താണ് തീർക്കുന്നത്...

  • @pluto9963
    @pluto9963 4 роки тому +60

    ഞാൻ രണ്ടു ദിവസമായി ദേഷ്യം കുറയ്ക്കാനുള്ള വഴികൾ യൂട്യൂബിൽ സെർച്ച്‌ ചെയ്തോണ്ടിരിക്കുവാണെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി. എന്തായാലും നന്ദി 🙂. ഒരു സ്മൈലി ബോൾ വാങ്ങണം

  • @salmanfaris8998
    @salmanfaris8998 3 роки тому +171

    ചില സമയങ്ങളിൽ എനിക്കു പോലും അറിയില്ല ഞാൻ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് 🥴🥴

    • @manikallat9272
      @manikallat9272 3 роки тому +24

      സത്യം .. എന്റെ കാര്യവും ഇതുതന്നെ ....
      10 മിനുട്ട് അഴിഞ്ഞാൽ എനിക്ക് തന്നെ സങ്കടമാകും: .. എന്തിനാണ് ദേഷ്യപ്പെട്ട് എന്ന് ഓർത്ത്

    • @anupamaanu8051
      @anupamaanu8051 3 роки тому +1

      Same

    • @Aachiix
      @Aachiix 2 роки тому +1

      Same

    • @rajanibalan7446
      @rajanibalan7446 2 роки тому

      Same

    • @haseenaamjad7031
      @haseenaamjad7031 2 роки тому +1

      നല്ല ഒരു സൈക്കാർട്ടിസ്റ്റിനെ കൺസൾട്ട് ചെയ്യൂ....

  • @alone7g
    @alone7g 3 роки тому +30

    വിഷമം തോന്നുമ്പോൾ കാരണം ഇല്ലാതെ വീട്ടിൽ എല്ലാവരോടും ദേഷിക്കുന്നു. പക്ഷേ ദേഷ്യം വരുമ്പോൾ കരച്ചിൽ വരുന്നു.
    മനസ്സ് വിഷമിക്കാതിരിക്കാൽ ഒരു video cheyyumo Sir, please

    • @lightit1464
      @lightit1464 3 роки тому +2

      check ur thyroid function

    • @annmariyajose9308
      @annmariyajose9308 Рік тому +3

      Same situation njan theerumachicha karyam arelum no paranjal pinne deshyam annu. Deshyathinte koode sankadavum varum🥺 ellathinodum deshyam annu eppo

  • @NithyaRakeshKadhaparayam
    @NithyaRakeshKadhaparayam 4 роки тому +25

    Anger doesnt solve anything. It builds nothing. But destroyes everything... A much needed video for many...👌👌👍🏻

  • @AgapeMusic-Jerin_Raj_Sam_Adoor
    @AgapeMusic-Jerin_Raj_Sam_Adoor 3 роки тому +12

    ദേഷ്യം കാരണം bubble sheet വാങ്ങി പൊട്ടിച്ചു പൊട്ടിച്ചു വീട്ടിൽ ഇപ്പോൾ ഒരു പ്ലാസ്റ്റിക് കൂമ്പാരം ആയി..😏😎

  • @muhammedmusthafa9328
    @muhammedmusthafa9328 4 роки тому +107

    ദേഷ്യം വന്നാൽ എന്തെങ്കിലും പറയുന്നത് വരെ തലയിൽ ഒരു ഭാരം ആണ്‌ പറഞ്ഞ് കഴിഞ്ഞാൽ വേണ്ടായിരുന്നു എന്ന തോന്നലും. ഇതിന് കൂടുതൽ ഇരയാകുന്നത് ഭാര്യയും കൂടെ വർക് ചെയ്യുന്ന അനിയനുമാണ്

    • @krishnanunni9330
      @krishnanunni9330 3 роки тому +1

      True...

    • @UserUser-kd7tu
      @UserUser-kd7tu 3 роки тому

      Enikk deshyam vannal njn pathram vallicheriyum atha prashnam😔😔😔

    • @jubiize
      @jubiize 3 роки тому +1

      Ith pole mattoraal ningalod angott perumaariyaal maarunnathe ullu. 😅

    • @UserUser-kd7tu
      @UserUser-kd7tu 3 роки тому

      @@jubiize mm

    • @sreedev1545
      @sreedev1545 2 роки тому

      Ente kamukiyum🥴

  • @mithx_creator
    @mithx_creator 3 роки тому +9

    ഒരുപാട് ദേഷ്യം നിയന്ത്രിക്കാൻ നോക്കിയതാ. പല പല ഫീച്ചറുകൾ മെസ്സേജുകൾ പക്ഷെ അപ്പുറത്തുള്ള ആളോ സാഹചര്യമോ ഇതിനു പലപ്പോഴുണ് സമ്മതിക്കാറില്ല. ദേഷ്യം നിയന്ത്രിച്ചു ജീവിയ്ക്കൻ നോക്കി പക്ഷെ മറ്റുള്ളവർ കൂടുതൽ തലയിൽ കയറാൻ തുടങ്ങി. പ്രകോപനത്തിൽ പലപ്പോഴും നമ്മൾ വീണുപോകും .

  • @divyavijayan3318
    @divyavijayan3318 3 роки тому +23

    1. Delay the response
    2. Anticipate the conflict
    3. Minimize the chance to conflicts

  • @seenamakku4066
    @seenamakku4066 Рік тому +2

    ദേഷ്യം ഒരുപാട് കൂടുതൽ ആണ് വീഡിയോ ഇഷ്ടം ആയി നോക്കാം ശ്രെമിച്ചു ❤

  • @sidhu2576
    @sidhu2576 3 роки тому +27

    ദേഷ്യം കാരണം life നഷ്ടമാകുന്ന അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ

  • @bijutk9040
    @bijutk9040 3 роки тому +15

    ദേഷ്യം വന്നപ്പോൾ...ദേഷ്യം മാറാൻ...കണ്ട..വീഡിയോ😂😂....ഇപ്പൊ...ok ആണ് tnq sir❤️

  • @mrdaredevil228
    @mrdaredevil228 4 роки тому +51

    I cry for unwanted reason ,
    Please do a video about that

    • @miniganesh1047
      @miniganesh1047 4 роки тому +4

      Me too 😔

    • @sujeeshkottay
      @sujeeshkottay 4 роки тому +2

      Crying is good .. 👍

    • @mrdaredevil228
      @mrdaredevil228 4 роки тому +2

      @@sujeeshkottay but karyamilatakaryatinu Karanja that's not good

    • @sujeeshkottay
      @sujeeshkottay 4 роки тому +1

      @parthiv so stop crying that's all.
      And start laughing 😁

    • @minninopolitics7983
      @minninopolitics7983 4 роки тому +1

      @@mrdaredevil228 നിങ്ങളുടെ -ve നിങ്ങൾക്ക് അറിയാം... ഇനി അത് മാറ്റാൻ ശ്രമിക്കുക... ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചു അതിനു വേണ്ടി നന്നായി വർക്ക് ചെയ്യുക. Money ടെക് മീഡിയയിൽ ഓഷോ യുടെ ചില വീഡിയോ ഉണ്ട് കാണുക... ഒരു ദിവസം ഒരു മോട്ടിവേഷൻ വീഡിയോ മാത്രം കാണാൻ ശ്രമിക്കുക... ആരുടേതായാലൂം

  • @Anilavs-rg7oe
    @Anilavs-rg7oe Місяць тому +1

    ഞാൻ ഭയങ്കര ദേഷ്യക്കാരി ആണ്. ദേഷ്യം മൂക്കും തുമ്പത്താണ്.എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ B+ve anu

  • @msvlog6526
    @msvlog6526 3 роки тому +4

    അൽഹംദുലില്ലാഹ് ഈ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ആഗ്രഹിച്ചതും എന്റെ മനസ്സിൽ ഉള്ളതുമായ ഓരോ കാര്യങ്ങൾ സാർ പറയുമ്പോൾ സന്തോഷം തോനുന്നു തീർച്ചയായും ഞാൻ ഇത് ശീലിക്കും 👍👍😘😘

  • @Ynzmanu
    @Ynzmanu 4 роки тому +17

    Thank you sir .... താങ്കൾ നൽകുന്നതെല്ലാം നല്ല അറിവുകളാണ്.. great.. B+ve

  • @rafeeqrafeeq3775
    @rafeeqrafeeq3775 4 роки тому +68

    ഞാൻ മദ്രസയിൽ പഠിച്ചിട്ടുണ്ട് ദേഷ്യം വരുമ്പോൾ,, വുളു ചെയ്യുക എന്ന്

    • @bkdivyavinoj3544
      @bkdivyavinoj3544 2 роки тому

      വുളു means

    • @sreedev1545
      @sreedev1545 2 роки тому +1

      Endi

    • @minisulaiman6648
      @minisulaiman6648 2 роки тому +1

      @@bkdivyavinoj3544 അംഗശുദ്ധി വരുത്തുക. മുസ്ലിം prayer നു മുൻപ് ചെയ്യുന്നത്.

    • @flower-cp7vv
      @flower-cp7vv 3 місяці тому

      😂😂😂

  • @nikhilkumarm4800
    @nikhilkumarm4800 3 роки тому +165

    ന്യായം നമ്മുടെ ഭാഗത്ത്‌ ഉണ്ടാകുമ്പോഴാണ് മറ്റൊന്നും ആലോചിക്കാതെ ദേഷ്യപ്പെടുന്നത്..

    • @anishanissam1448
      @anishanissam1448 3 роки тому +10

      Angane illa ente hus kallatharam pidikkapedumbolan deshyam kanikkar escape avan vendi

    • @gangadharannambiar7228
      @gangadharannambiar7228 3 роки тому +4

      Almost correct but the main reason for anger is failure to deal with situations diplomatically and intelligently.l am ok you are not ok approach.

    • @divyarajs2174
      @divyarajs2174 3 роки тому

      തീർച്ചയായും 👍👍👍

    • @kinnizzworld2238
      @kinnizzworld2238 3 роки тому +1

      Correct

    • @shamna2777
      @shamna2777 2 роки тому +2

      Correct

  • @abworld5693
    @abworld5693 3 роки тому +6

    എന്റെ അനുഭവം
    Chirikkalle😄അനുഭവിച്ചതാ
    Cricket കളി എനിക്ക് കയ്യിൽ ബോൾ കിട്ടിയില്ല run out ആക്കാൻ അപ്പോൾ കുറെ അവന്മാർ കളിയാക്കി സംസാരിച്ചു ഒന്നും നോക്കിയില്ല അപ്പൊ റോമൻ reigns ഇടിക്കുന്നപോലെ തറയിൽ ഇടിച്ചു 3മാസം അനുഭവിച്ചു
    ഇപ്പോഴും metacarpel bonil വേദന ഇണ്ട് 🥺

  • @parvathybabu1064
    @parvathybabu1064 4 роки тому +21

    Expect nothing and appreciate everything 🤗🤗👍👍👍 extremely benefitial to my life 🤗🤗👍👍👍

  • @soloadventurer6692
    @soloadventurer6692 4 роки тому +7

    റസൂൽ (സ) പറഞ്ഞു: “നിങ്ങളിൽ നിന്ന് ഏറ്റവും ശക്തനും ശക്തനുമായത് ആരാണെന്ന് ഞാൻ നിങ്ങളോട് പറയട്ടെ? കോപിക്കുമ്പോൾ സ്വയം നിയന്ത്രിക്കുന്നവൻ.

  • @soloexpolador3599
    @soloexpolador3599 4 роки тому +7

    Thank you sir,, it's great information and help full ❤️

  • @nithinmuralisuperadipoli4213
    @nithinmuralisuperadipoli4213 3 роки тому +2

    valare nalla kure motivation messages nalkiya video.enik ath theerchayayum upayogapedum enne viswasathoode..thanku very much👍👍👍

  • @sdyaofficial1988
    @sdyaofficial1988 2 роки тому

    B positive aanu ente blood group.......sathyamanu paranjath...eppozhum deshyapedunna oru avasthayanu ... video superb thanku

  • @smdtech1450
    @smdtech1450 4 роки тому +1

    Enikkum pettenn dheshyam varum...
    Useful video
    Over expectations ann ente problem enn enikku thonunnu...
    3 method um poli

  • @aryavibin2874
    @aryavibin2874 4 роки тому +7

    ഞൻ കുറെ നാളുകൾകൊണ്ട് തപ്പി നടന്ന വീഡിയോ ആണ്.. thanks sir

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 роки тому +12

    എനിക്ക് ദേഷ്യം വളരെ കുറവാണ്. എന്റെ അടുപ്പകാർ അതുകൊണ്ട് തന്നെ ദേഷ്യം കുട്ടൻ നോക്കാറുണ്ട് 😆🤣👌

  • @SumithaSudheesh
    @SumithaSudheesh 13 днів тому

    എന്റെ ബ്ലഡ് ഗ്രൂപ്പ് ഓപ്പോസിറ്റിവ് ആണ് എന്നാൽ എനിക്ക് വളരെയധികം ദേഷ്യം ഉണ്ട് ക്ലാസിലെ കച്ചറകളിൽ ഏകദേശം ഞാനും ഉണ്ടാകും.ഒരാൾ എന്തുപറയുന്നത് എനിക്ക് നോക്കില്ല പകരം എന്റെ പ്രതികരണം അപ്പ തന്നെ നടന്നിട്ടുണ്ടാകും

  • @muhammednihadhnihadh5656
    @muhammednihadhnihadh5656 2 роки тому +1

    Very nice presentation
    And very useful information thankyou sir👍👍🥰

  • @ratheeshcs9782
    @ratheeshcs9782 2 роки тому

    ഫാമിലി പ്രോബ്ലം തന്നെ ബാധിച്ചു. പോരാഞ്ഞു അപസ്മാരവും ഉള്ള രോഗിയാണ് എന്റെ വൈഫ്‌. വൈഫ്‌ നല്ല ദേഷ്യം ഉണ്ട്. ട്രീറ്റ്മെന്റ് ആണ് ന്യൂറോളജി വിഭാഗം

  • @CelineKochappan
    @CelineKochappan Рік тому

    Very very important and useful message. GOD bless you. Have a great day. Thank you.

  • @sabith_sj
    @sabith_sj 2 роки тому +3

    Deshyam varumbhol paladhum vilich parayum adh kazhinja vallatha kuttabhodham aanu .. ee sobhavamkond ellarum veruthu pova enne😓😓

  • @shibisalushibisalu7042
    @shibisalushibisalu7042 4 роки тому +1

    താങ്ക്യൂ sir. ഒത്തിരി നന്ദി. ഞാൻ കാത്തിരുന്ന വീഡിയോ. ഇനിയും ഇതു പോൽ തെ വീഡിയോ ഇടണേ. മോൻ എന്ധെങ്കിലും ഒരു കാര്യം വീഡിയോ അല്ലെങ്കിൽ കളിയോ ഇങ്ങനെ ഉള്ള കാര്യം ഭക്ഷണം kazikumbo അല്ലെങ്കിൽ പഠിക്കുമ്പോ ഓക്കേ അതിന് കുറിച്ച് ചിന്തിച്ചു ഇരിക്കും അതിന്ന് എന്താ ചെയ്യാ sir

  • @febaanna8295
    @febaanna8295 3 роки тому +1

    Sir paranja ellathinum nj yojikkunnu bt പ്രതീക്ഷ orikkalum kayividaruthu god is great

  • @radeeshradeesh737
    @radeeshradeesh737 6 місяців тому

    എന്റെ A+ആണ് ബ്ലഡ്‌ ഗ്രൂപ്പ്‌ പക്ഷേ ഭയങ്കര ദേഷ്യം ആണ് പെട്ടന്ന് പ്രതീകരിക്കും വെട്ട് ഒന്ന് മുറി രണ്ട് എന്ന പോലെ ഉള്ള അവസ്ഥ ഓൺ സ്പോട്ടിൽ മറുപടി അതാണ് ശീലം

  • @dearbhail__fromkerala5133
    @dearbhail__fromkerala5133 4 роки тому +3

    Very useful video 😊🙏🏻🙏🏻🙏🏻

  • @spadavil8884
    @spadavil8884 8 місяців тому

    Awesome teaching video! Thank you.

  • @sheelafelix7498
    @sheelafelix7498 4 роки тому +2

    Thank you sir..eanikku e video othiri help ful ayye..I will try always these tips.

  • @reethavalsalan9885
    @reethavalsalan9885 4 роки тому

    Orupadu nandhi sir. Njan adiyamayi kanunnu.. njan aradikunna oralanu sir... oro program njan kandittunu orupadu kazivulla alanu .. ദൈവം നേരിട്ട് ആ kunju കയ്യിൽ ഉമ്മ വച്ചു ജനിച്ചു വന്നതാണ് എന്ന് പല തവണ തോന്നിയിട്ടുണ്ട് . 🙋‍♀️❤️🙏🌹 നല്ല ഇൻഫർമേഷൻ god bless u

  • @muhsinapk3muhsinapk378
    @muhsinapk3muhsinapk378 Рік тому

    ഞാൻ B+ve ആണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. ദേശ്യം വന്നാൽ അത് പ്രകടിപ്പിക്കാൻ കയിഞ്ഞില്ലേൽ സങ്കടം വന്നു കരച്ചിൽ വരും. ആരോടെങ്കിലും ഉള്ള ദേഷ്യം എൻ്റെ മക്കളിൽ അല്ലെങ്കിൽ ഹസിൽ തീർക്കും. ഞാൻ എൻ്റെ ഹസിനോട് എപ്പോഴും പറയും എനിക്ക് ഒരു സൈക്യാട്രിസ്റ്റിനെ കാണണം എന്ന്. പുള്ളി പറയും നി എന്നോട് പറഞ്ഞോ എന്ന്. എന്നാലും അത് തീരില്ല. ഇപ്പൊ എനിക്ക് എപ്പോഴും തലവേദന ആണ്. മാറുന്നില്ല😔 . ഇപ്പൊ അത് മാറ്റാനുള്ള പരിശ്രമത്തിലാണ്.

  • @hafiskisamshafi
    @hafiskisamshafi 3 роки тому +1

    അവതരണം അടിപൊളിയാണ്... ബോർ അടിക്കാതെ കേട്ടിരുന്നു പോകും 😍😍

  • @kavithas3110
    @kavithas3110 4 роки тому +2

    Good morning sir
    Sirnte video ellam kaanunnund valare nalla arivu tharunnund . Nirasa maaran enthengilum techniques undenkil paranju tharaamo 🙏

  • @saranyadev2583
    @saranyadev2583 4 роки тому +4

    Thank you so much for the video..🙏😔

  • @muhammediyad7195
    @muhammediyad7195 4 роки тому +5

    Thank you so much sir....I think you can change the attitude of each and every person ... thanks for sharing...

  • @chinginoski
    @chinginoski 3 роки тому

    ഈ പാതിരത്രി മുതൽ ഒരുപാട്‌ വീഡിയോ കണ്ടു.. ഈ ലോകത്ത്‌ എന്നെപ്പോളെ ദേഷ്യം ഉള്ള ഒരാളെ ആർക്കും കാണാൻ പറ്റില്ലെന്ന് എനിക്ക്‌ സ്വയം തോന്നുന്നു.. കണ്ട വീഡിയോസിനൊക്കെ ഡിസ്‌ലൈകും അടിച്ച്‌ ഒരു തെറിയും മനസ്സിലിൽ വിളിച്ച്‌ അടുത്ത വീഡിയോ കാണും അങ്ങിനെ ഇവിടെ എത്തി.. ഒരൽപം ആശ്വാസം കിട്ടി സർ🙏. സാറിന്റെ വീഡിയോ എന്നെപ്പോലെ നാറികൾക്‌ ഗുണമുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു🙏 ഇനി കുറച്ച്‌ ഉറങ്ങി നാളെ മുതൽ നന്നാവാൻ ശ്രമിക്കാം😔.. ചത്തില്ലെങ്കിൽ😔

  • @fasila4748
    @fasila4748 3 роки тому

    എന്റെ ഹസ്ബൻഡ് ബി പോസിറ്റീവ് ആണ്. വളരെ സത്യമായ കാര്യം ഭയങ്കര ദേഷ്യമാണ്. എന്റെ A പോസിറ്റീവ് ആണ്. ഏത് ഗ്രൂപ്പിൽ ഉള്ളവർക്കാണ് താരതമ്യേന ദേഷ്യം കുറവ് കാണിക്കുന്നത്.

  • @avtacl6449
    @avtacl6449 4 роки тому +230

    എന്റെ ദേഷ്യം മാവേലിയെപ്പോലെയാണ്... വർഷത്തില് ഒരു തവണയേ വരൂ.. അന്ന് എല്ലാത്തിനും ഓണമായിരിക്കും..!! 😈 😂

  • @nandhunandanan5855
    @nandhunandanan5855 3 роки тому +2

    നമ്മളോട് അനാവശ്യമായി ഒരു കാരണവും ഇല്ലാതെ ദേഷ്യപ്പെടുന്നവരെ എങ്ങനെ മായപ്പെടുത്തണം?

  • @jomyraicheljose741
    @jomyraicheljose741 4 роки тому

    Thanks .....othiri effective aya video anu eniku parthakichum....

  • @honeyabraham5174
    @honeyabraham5174 4 роки тому +1

    Deshym vannu oronnu paranju karayara pathiv...ini ath maximum avoid chyan nokum👏🏻👏🏻👏🏻💪🏻🎈🎈🎈🎈🎈🎈💜💜💜

  • @ajeemnajeem6043
    @ajeemnajeem6043 4 роки тому +6

    സത്യം പറഞ്ഞാ 10:30 ആവൻ കാത്തിരിക്കുക ആയിരുന്നു....
    ❤️👍

  • @abhijithtm3436
    @abhijithtm3436 4 роки тому +108

    എനിക്ക് പെട്ടന്ന് ദേഷ്യം വരുമ്പോൾ ഞാൻ കൈയിൽ ഉള്ളത് എടുത്തെറിയും

  • @sistersinwonderland9281
    @sistersinwonderland9281 Рік тому +1

    എനിക്ക് ഭയങ്കര ദേഷ്യമാണ് ❤❤❤

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +11

    എന്റെ ദേഷ്യം control ചെയ്യാൻ പറ്റുന്നില്ല എന്നതാണ് ഞാൻ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ prblm...😔😔😔

    • @haseenaamjad7031
      @haseenaamjad7031 2 роки тому

      Consult psychiatric Doctor...

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому +2

      @@haseenaamjad7031 ഒന്ന് ചുമ്മ ഇരീടെ...അതിനുള്ളത് ഒന്നും ഇല്ല....

    • @karthik_kk708
      @karthik_kk708 2 роки тому +2

      Same Avasta

    • @annmariyajose9308
      @annmariyajose9308 Рік тому

      Entem avastha control cheyyan pattila

  • @p.rprince8998
    @p.rprince8998 4 роки тому +2

    Very informative.I salute u sir.continue ur vedios. Sir society k vendy cheyyunnath valiya kaaryamaanu....,👍

  • @livelife-pj6ve
    @livelife-pj6ve Рік тому +1

    ഉണ്ടായിരുന്നു മുൻബ് ഇപ്പോൾ ദേഷ്യം വരുന്നില്ലാ..ദേഷ്യം പെടുന്നവരെ കാണുമ്പോൾ ഒരു സഹധാവം

  • @ismailsalim4099
    @ismailsalim4099 4 роки тому

    Valare upakaramulla video thanku sir

  • @VishnusNair.
    @VishnusNair. 3 роки тому +1

    Thank u sir, dheshyam karanm njn ante athrayao frnds ine....verupichitund njn manasilakkunnu😊😇 useful video sir..

  • @jamsheela5235
    @jamsheela5235 2 роки тому

    Desyem niyandrukan ulla orupad vedio kandu. .onnum thoniyilla...but e vedoi ..spr ayi...paranjedoke sathya...

  • @rasaqp9618
    @rasaqp9618 3 роки тому +2

    എനിക്ക് ദേഷ്യം കൂടുതലാണ്, പക്ഷെ വീണ്ടുവിചാരം ഉണ്ടാകാറുണ്ട്. അതുകൊണ്ട് അവിവേകമൊന്നും പ്രവർത്തിക്കാറില്ല.

    • @Sree-sj6un
      @Sree-sj6un 4 місяці тому

      Athe ath venam. Especially nammalekal prayam koodiyavarod deshyam thonniyal

  • @shynijayaprakash2994
    @shynijayaprakash2994 2 роки тому +2

    Thanku so much sir... For this good motivatoion 🙏🙏

  • @basivlogs7091
    @basivlogs7091 3 роки тому +5

    Sir . Enikk counselling kittan enthu cheyyum. Please help me

  • @davidkandath8808
    @davidkandath8808 4 роки тому

    ഇതെല്ലാം ബൈബിളിൽ വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് സന്ദർശിച്ച് വാക്യങ്ങളിലും അതുപോലെ സുവിശേഷത്തിലും അതുപോലെ യാക്കോബിനെ ലേഖനത്തിൽ ആരും അത് വായിച്ചു നോക്കാറില്ല

  • @lokenathandlokesh1884
    @lokenathandlokesh1884 4 роки тому

    Njan ennum anubhavichu kondirikkunnu .valuable points thanku👍👍👍👍❤❤❤

  • @musicbyvivek010
    @musicbyvivek010 9 днів тому

    Very super message awareness of people

  • @panjamigk9005
    @panjamigk9005 Рік тому +1

    ദേഷ്യം ,ദേഷ്യപ്പെടുന്നവരുടെ മാത്രം കാര്യമാണ് ..ശരിയാണ്..പക്ഷേ അനുഭവിക്കുന്നത് ബാക്കി ഉള്ളവരും 😅

  • @SujithAthira-c6x
    @SujithAthira-c6x 4 місяці тому

    ഞാനും ഇതേ അവസ്ഥ ഉള്ള ഒരു വ്യക്തിയാണ് 4:23

  • @user-xc9sq4oh3r
    @user-xc9sq4oh3r 3 роки тому +1

    Njn nthelum cheriya kariyangalkk polum deshyam kaanikkarund😤...enthinanennu enikk thanne ariyilla chila samayath...oru 2 min kazhinj thonnum onnum vendaayirunnu ennu...pakshe appo thonniittu kariyamillalloo...🤐enthayalum ee vedio enikk useful avatte ennu vicharikkunnu...Thank U Sir🙏

  • @manumanu-yy9hs
    @manumanu-yy9hs 4 роки тому

    ഒരു പാട് നന്ദി.. സന്തോഷം...

  • @kamalakshit3153
    @kamalakshit3153 7 місяців тому

    Nalla karghl parannu thannathine
    Thank you

  • @girijavarma7217
    @girijavarma7217 4 роки тому +1

    Liked the video. My blood group IsB+.i am not at all short tempered. My husband Is OGroup. He is very short tempered and can't control temper

  • @paulmkuriakose1423
    @paulmkuriakose1423 4 роки тому +2

    Great Nipin bro..Thanks for the tips..

  • @rahoofkavarodi358
    @rahoofkavarodi358 4 роки тому +1

    ആളെ പറ്റിച്ചു* ....ആദ്യം നന്ദി പറയാം thanks . സർ പറഞ്ഞത് പോലെ ഞാൻ ചെയ്തു നോക്കി വിജയം കാണുന്നുണ്ട്.പക്ഷെ ദേ ശ്യപെടേണ്ട സ്ഥലത്ത് ഇപ്പോൾ ഞാൻ ദേശ്യ പെടുന്നില്ല.😀😀 (ചിലത് അങ്ങിനെ ആണല്ലോ നമ്മൾ സംസാരിക്കേണ്ട സ്‌ഥലത്ത്‌ സംസാരികണമല്ലോ...) എങ്കിലും👍👍

  • @athirapvr7376
    @athirapvr7376 4 роки тому +2

    Thank you sir I am greatful to you . Enikk vegam deshyam vararundd may be for a silly thing . But athh overcome cheiyann enikk ariyillayirunnu . This video really help me to under stand how to overcome my anger . Thank you sir 🙂

  • @chunnis3565
    @chunnis3565 4 роки тому

    ഞാൻ b+ ആണ് പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ..കുറക്കാൻ മാർഗം ആലോചിച്ചിരുന്ന സമയത്ത് ആണ് വിഡിയോ കാണുന്നത്

  • @amalpt4606
    @amalpt4606 3 роки тому

    Kaanan orupad vaiki...But Lifil ith enikk Valare upakarappedum...Tnx❤️

  • @abhirami9739
    @abhirami9739 4 роки тому

    Valaree athikom avsym ula video..

  • @lathasambu
    @lathasambu 4 роки тому

    very useful Sir👍👌👌👌tnku so much👏👏💐💐

  • @praveenmanappattu
    @praveenmanappattu Рік тому

    Thanks. Njan onnu sramichu nookatte❤️

  • @akbersadakahariskorad1837
    @akbersadakahariskorad1837 4 роки тому +1

    Thankyu sir ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞതിന്

  • @priyas2153
    @priyas2153 Рік тому

    നാനും ബി positive ഭയങ്കര ദേഷ്യമാണ് 😔 കുറക്കാൻ പറ്റുന്നില്ല 😔sir പറഞ്ഞതുപോലെ പാസ്റ്റിലെ കുറെകാര്യങ്ങൾ ആണ് 😢

  • @SujithAthira-c6x
    @SujithAthira-c6x 4 місяці тому

    ഞാനും ഇതേ അവസ്ഥ ഉള്ള ഒരു വ്യക്തിയാണ്

  • @masterjd4085
    @masterjd4085 3 роки тому +1

    എനിക്ക് പെട്ടന്ന് ദേഷ്യം വരുന്നു എങ്ങനെ നോക്കിട്ടും ദേഷ്യം control ചെയ്യാൻ കഴിയുന്നില്ല എനിക്ക് എന്തുചെയ്യണം എന്ന് അറിയില്ല ഈ ദേഷ്യം എന്റെ സന്തോഷം നഷ്ട്ടപെട്ടു എന്റെ ഫാമിലിയുടെ കൂടെ സന്തോഷം ഇതോടെ ഇരിക്കാൻ കഴിയുന്നില്ല 😔

  • @akhils4398
    @akhils4398 4 роки тому +2

    ഇതിൽ പലതും ചെയ്തു നോക്കിയതാ ചേട്ടായി
    എന്നിട്ടും ഒരു മാറ്റവും ഇല്ല

  • @farithafayas4752
    @farithafayas4752 4 роки тому +1

    Thank you for your words..

  • @chandrasekharanthalakalave770
    @chandrasekharanthalakalave770 4 роки тому

    Thank you very much sir
    Very good information

  • @anooshavivek5087
    @anooshavivek5087 3 роки тому +1

    തെറ്റായതു കാണുമ്പോൾ പ്രതികരിക്കും, സത്യം നമ്മുടെ ഭാഗത്താണ് പക്ഷെ അതിനെ തെറ്റായി കാണിക്കാൻ ശ്രമിക്കുമ്പോഴാണ്, ആ പോസിറ്റിവാണ്

  • @sethulakshmi6280
    @sethulakshmi6280 4 роки тому +1

    Thanku soo Much sir This video 🙏🙏🙏🙏🙏🙏🙏

  • @prasanths159
    @prasanths159 4 роки тому +3

    B+ ve here....true

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 4 роки тому +4

    സർ ഒരു സംശയം , ഉപബോധ മനസിനെ ഉണർത്താൻ ഒരു മെന്റലിസ്റ് നു സാധിക്കും , അങ്ങനെ എങ്കിൽ ആ ഉപ ബോധ മനസിനെ ഉണർത്തി ബോധതലത്തിൽ കൊണ്ട് വന്നു മറ്റൊരു ഉണർന്ന മനുഷ്യനായി (ബുദ്ധനെ പോലെ) ഒരാളെ മാറ്റാൻ സാധിക്കിലെ ,,, സർ pls റീപ്ലേ

    • @sujeeshkottay
      @sujeeshkottay 4 роки тому

      Not possible

    • @jishnubalakrishnanvv1371
      @jishnubalakrishnanvv1371 4 роки тому

      @@sujeeshkottay എന്ത് കൊണ്ട് , subconscious mind പ്രോഗ്രാം ചെയാം,,,, നമ്മുടെ ബോധ മനസിന്റെ പ്രോഗ്രാം ആണ് നമ്മുടെ character

    • @sinankarat8702
      @sinankarat8702 3 роки тому

      ഇത് ഞാനും വിചാരിച്ചതാണ് 🤔🤔

  • @shynijayaprakash2994
    @shynijayaprakash2994 3 роки тому

    Good motivation sir. Thank u. 🙏👍👍