ബന്ധങ്ങളെ നശിപ്പിക്കുന്ന ഈഗോ | MOTIVATION

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 69

  • @ramlap8341
    @ramlap8341 8 місяців тому +30

    കുറച്ച് കാലം മുമ്പ്.... എന്റെ brother എനിക്ക് ഒരു story അയച്ചു തന്നു . ഒരാൾ തന്റെ അയലത്തെ വീട്ടിലെ... ഒരു മാവിന്റെ കൊമ്പ്.... കുറേ കാലമായിട്ട്.... അദ്ദേഹത്തിനു ബുദ്ധിമുട്ടാവുന്ന രൂപത്തിൽ... അദ്ദേഹത്തിന്റെ വീട്ടിലേക്കു... കുറച്ച് ചാഞ്ഞു നിൽക്കുന്നുണ്ട്. അദ്ദേഹം ഈ കാര്യം..വളരെ നല്ല രൂപത്തിൽ...അയലത്തെ സഹോദരിയോട് അതൊന്നു മുറിച്ചു മാറ്റുന്ന കാര്യം ഇടക്കൊക്കെ അദ്ദേഹം പറയാറുണ്ടായിരുന്നു. പക്ഷേ അവർ അതിനു ഒരു വിലയും കല്പിച്ചില്ല. അങ്ങിനെ അദ്ദേഹം വളരെ വേണ്ടപ്പെട്ട ഒരാളോട്... ഈ കാര്യം... അവതരിപ്പിച്ചു . അങ്ങിനെ അദ്ദേഹം ഒരു idea പറഞ്ഞു കൊടുത്തു . "നിങ്ങൾ ഒരു കാര്യം ചെയ്യുക. ആദ്യം നിങ്ങൾ ആ ചാഞ്ഞു നിൽക്കുന്ന മാവിന്റെ കൊമ്പിൽ... ഒരു ഊഞ്ഞാൽ കെട്ടുക. എന്നിട്ട് വൈകുന്നേരങ്ങളിൽ... നിങ്ങളും ഭാര്യയും മക്കളും.... കളി തമാശകൾ പറഞ്ഞു ഊഞ്ഞാൽ ആടുക. 😂.അദ്ദേഹം പിറ്റേന്ന് തന്നെ.... ആ മാവിന്റെ കൊമ്പിൽ ഊഞ്ഞാൽ കെട്ടി... മറ്റേ ആൾ പറഞ്ഞ പോലെ... വൈകുന്നേരങ്ങൾ ചിലവഴിച്ചു. ഇത് കണ്ട... അയലത്തെ സഹോദരി..... വളരെ പെട്ടെന്ന് തന്നെ..... മാവ് മുറിക്കുന്ന കാര്യത്തിൽ..... തീരുമാനമാക്കി. 🤣🤣🤣🤣.

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому +1

      😊😊😊❤️❤️❤️❤️❤️👍👍👍

    • @ashdvp
      @ashdvp 7 місяців тому

      അതാണ് പെൺബുദ്ധീ അഥവാ കുബുദദി

    • @maliniantharjanam8043
      @maliniantharjanam8043 6 місяців тому +1

      ​@@ashdvpശരിയായ നിഗമനം അല്ല പെൺബുദ്ധി ഒരിക്കലും കുബുദ്ധി ആവില്ല. മറ്റൊരു ഇഗോ

    • @Kalyani-w6d
      @Kalyani-w6d 6 місяців тому

      ഒരുപാട് ഒരുപാട് ഇഷ്ടമാണ് താങ്കളുടെ മെസ്സേജുകൾ ദൈവമേ എന്നും കാണാൻ

  • @lekhababu6133
    @lekhababu6133 3 місяці тому +1

    ഈ പറഞ്ഞത് എല്ലാം മനുഷ്യ സഹജം ആണ് എങ്ങനെ ഇത് പോലെ വിശദീകരണം നൽകാൻ പറ്റും അസാദ്യം തന്നെ 👌

  • @richardsvarghese7157
    @richardsvarghese7157 8 місяців тому +3

    താങ്കളുടെ ജീവതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വേറെ ലെവൽ ആണ് 🎉

  • @BinduCheriyan
    @BinduCheriyan Місяць тому +1

    Very good 🎉and nice sound

  • @deepthidivakar6378
    @deepthidivakar6378 8 місяців тому +3

    Nice message..❤
    ഹൃദയവിശാലതയുള്ളവർ വിരളമാണ് ഈ ലോകത്തിൽ.. ഒന്നുറപ്പാണ്. നാം സ്നേഹിക്കുന്നവരുടെ ഉയർച്ച നമ്മെ സന്തോഷിപ്പിക്കുമെന്നത്..❤
    എത്ര പുനർജനി നൂണാൽ ആണ് മനുഷ്യഹൃദയങ്ങൾ നിർമ്മലമാവുക????

  • @NallaKaalam10
    @NallaKaalam10 8 місяців тому +2

    വളരെ നല്ല ടോപിക് ..... അതിമനോഹരമായ പ്രസൻ്റേഷൻ ജിജീഷ്ജി❤❤❤❤❤😊😊😊❤❤❤❤❤

  • @ushasasi6021
    @ushasasi6021 7 місяців тому +1

    very good message..thanku sir

  • @sindhupaul4439
    @sindhupaul4439 8 місяців тому +1

    Very good message🙏

  • @pushpathampi3134
    @pushpathampi3134 8 місяців тому +2

    VERY GOOD 👌🎉

  • @sureeshsureesh5116
    @sureeshsureesh5116 8 місяців тому +1

    Super 👍👍

  • @nidhijijo2435
    @nidhijijo2435 7 місяців тому +1

    Right. Message

  • @santhoshkumar-ms6de
    @santhoshkumar-ms6de 8 місяців тому +2

    You are right 👍❤

  • @sampvarghese8570
    @sampvarghese8570 7 місяців тому +1

    നല്ല വിഷയം .Eago_

  • @pathoostravelvlogs2958
    @pathoostravelvlogs2958 8 місяців тому +2

    സൂപ്പർ 👍👍

  • @RashaRasha-rd4jz
    @RashaRasha-rd4jz 8 місяців тому +2

    Supper

  • @ushak.g587
    @ushak.g587 8 місяців тому +2

    Sariya sir.. Njagale kuttikalath ayalpakkath oru veliyamma undarunnu.. Njagal schoolil pokubol puthiya dress, kammal onnum edunnath avarkkishttamilla.. Appozhekkum oru kuttam parayum.. Avarude kochumakkale kal nannay aarum nadakkune avarkk eshttamillarunnu🤣

  • @aditi4d629
    @aditi4d629 8 місяців тому +1

    Thank u Soo much for this kind information sir....

  • @rajeshpc8977
    @rajeshpc8977 6 місяців тому +1

    Super bro❤

  • @darsanab8225
    @darsanab8225 8 місяців тому +6

    അടുത്തതായിട്ട് കുറ്റം പറയുന്ന ആളുകളെ എങ്ങനെ നേരിടാം എന്ന വീഡിയോ ചെയ്യാമോ

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 місяців тому

      😊❤️❤️

    • @ckschoices5658
      @ckschoices5658 7 місяців тому

      അവർക്ക് അവരെതന്നെ പറ്റി ഒരു പുല്ലും പറയാൻ ഇല്ലാത്തതു കൊണ്ടാണ് അവർ നമ്മളെ പറ്റി പറഞ്ഞു നടക്കുന്നത്, സത്യത്തിൽ ആ മ@#&*ന്മാർ നമ്മളെ പ്രൊമോട്ട് ചെയ്യുകയാണ് ചെയ്യുന്നത് 😂

    • @noufalmajeed6223
      @noufalmajeed6223 6 місяців тому

      അടിച്ചു കാവാലം തിരിച്ച പിന്നെ കണ്ടുനിക്കുന്നവൻ വരെ അതിനു മുതിരില്ല

  • @lathasunil5907
    @lathasunil5907 4 місяці тому +1

    👍👍❤❤

  • @GeorgeT.G.
    @GeorgeT.G. 8 місяців тому +1

    good video

  • @praveenkumar-ei7yz
    @praveenkumar-ei7yz 8 місяців тому +1

    💯👍🏻

  • @jyothishankar7595
    @jyothishankar7595 8 місяців тому

    👏👏👏❤️

  • @rsajitha999
    @rsajitha999 7 місяців тому +2

    Toxic ayit ulla alkarode engane behave cheyanam onnu parayumo

  • @radharaju2138
    @radharaju2138 8 місяців тому +1

    👍👍🙏

  • @ajivalasseril8470
    @ajivalasseril8470 6 місяців тому +1

    💙💜🙏🏿

  • @paruskitchen5217
    @paruskitchen5217 6 місяців тому +1

    😮ethonnumalla eego self.confidant.ullavara samooham ahankari ennu. Parayum 😅😊

  • @maliniantharjanam8043
    @maliniantharjanam8043 6 місяців тому

    ❤❤

  • @padmajapk4678
    @padmajapk4678 6 місяців тому +1

    🙏🙏🙏

  • @arabeenaafna2704
    @arabeenaafna2704 8 місяців тому +3

    Pala banthangalum takarunnatiney main Karanam itan

  • @aditi4d629
    @aditi4d629 8 місяців тому +1

    Sir can u tell about the topic how to control emotion ....