ഞെട്ടിയില്ലങ്കിൽ പറയണേ /ഞെട്ടിട്ടു എന്റെ കണ്ണ് പറിഞ്ഞു താഴെ വീണെന്നേ / Motivational Video /

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @anitharegesh7492
    @anitharegesh7492 Рік тому +21

    മാഡം, നമസ്കാരം 🙏. ഇതിൽ പറഞ്ഞ് പോലെ കണ്ണ് തള്ളുന്നു. ഇനിയുള്ള കാലം ഇതൊക്കെ പ്രതീക്ഷിച്ചു വേണം മുന്നോട്ടുള്ള ജീവിതം.

  • @naseemakassim39
    @naseemakassim39 Рік тому +7

    ചേച്ചി അടുത്തായിരുന്നെങ്കിൽ ഒന്ന് വന്ന് കാണാമായിരുന്നു എഴുതിയാൽ തീരില്ല 🥰

  • @salikuttygeorgekutty4373
    @salikuttygeorgekutty4373 Рік тому +13

    ഇവിടെ പല family ലും കണ്ടിട്ടും കേട്ടിട്ടും ഉണ്ട്, എനിക്കും sameage ആണ്, താങ്കൾ പറഞ്ഞത് 100% സത്യമാണ്. I❤ U.

  • @sreelathas6246
    @sreelathas6246 10 місяців тому +2

    മാഡം പരായുന്നതിനോട് ഞാൻ 101 % യോജിക്കുന്നു ❤❤👌👌👏👏

  • @SivaKumari-db5sq
    @SivaKumari-db5sq 2 місяці тому

    Good speech and motivation

  • @renukavasunair4388
    @renukavasunair4388 Рік тому +4

    പെൺ കുട്ടിക്ക് നല്ല സ്റ്റേ ഹാ ദരങ്ങൾ അവനോട്ട് കിട്ടുവാൻ കുറച്ചു കാലം അതു കഴിഞ്ഞ് മാതാവിന് പിതാവിനും കണ്ണ നീരാവാതിരുന്നാൽ ഭാഗ്യം

  • @sreelathas6246
    @sreelathas6246 10 місяців тому

    നല്ല ഡ്രസ്സ്‌ നല്ല സുന്ദരി..... വീഡിയോ കണ്ടു കേട്ടു 👍👍👌👌😍😍😍🙏

  • @meenachandran9324
    @meenachandran9324 11 місяців тому +1

    So good a video!

  • @mariathomas2856
    @mariathomas2856 Рік тому +2

    U r absolutely correct
    And also ur presentation was great 🎉
    God bless u 🙌💐

  • @radhasingh247
    @radhasingh247 7 місяців тому +1

    Kttappol thanne,kannum manasum potti poy😢😢😢😢😢

  • @mayarajesh695
    @mayarajesh695 Рік тому +3

    അമ്മ പറഞ്ഞ കാര്യo 100 % ശരിയാണ് . ആണ് ആയാലും പെണ്ണ് ആയാലും നല്ല് ത് പറഞ്ഞ് കൊടുഞ്ഞു വളർത്തണം പിന്നെ നമ്മൾ അവർക്ക് മാതൃകയാകണം

  • @sobhav390
    @sobhav390 Рік тому +1

    Absolutely correct ma'am ❤

  • @kanakammukundan3578
    @kanakammukundan3578 8 місяців тому

    Very good decision Alicema'am. May God bless you both with good health and happiness. Nalla motivational video aanu. Eagerly waiting to see your next step 😊

  • @ranijacob6348
    @ranijacob6348 Рік тому +1

    Well said, I absolutely agree with you 👌👌👌

  • @sherlyseraphine7122
    @sherlyseraphine7122 Рік тому +1

    Madam pranjathu correct aanu .

  • @annammageorge8449
    @annammageorge8449 Рік тому +1

    Aunty namaskaram. Auntyude Ella eppisodum enikke valare motivation ayi. Valare santhosham. Enikke 63 vayas ayi. Thudarnnum nalla nalla videosnayi kathirikkunnu.

  • @pushpalatha7334
    @pushpalatha7334 Рік тому +3

    Alice madam paranjathu valare sariyaanu, eppozhathe new gen oru rakshayumilla, swantham karyam sindha badh

  • @sarareji8645
    @sarareji8645 Рік тому +1

    Super 👌 ❤

  • @jayazachariah686
    @jayazachariah686 Рік тому +1

    Well said Alice chechi, sad how our new gen is😢!!
    I try my best to be a good role model to my sons and daughter!! Hope they to the same to their in-laws 🙏🙏!!

  • @kollamkariii5165
    @kollamkariii5165 Рік тому +2

    എന്റെ അനുഭവവും ഇത് തന്നെ

  • @lizammajohnlalu371
    @lizammajohnlalu371 Рік тому +6

    It is the duty of the parents to bring up their children with respect, love, and affection towards the elders. They will reep what they sow..As you said, we can guide them, but they will do as they like, for sure.

  • @vanajakumari2244
    @vanajakumari2244 Рік тому +9

    പേരെന്റ്സിനെ സ്നേഹിക്കാത്തവർ ആരെയും സ്നേഹിക്കില്ല, yes 💕👍

  • @leelammavarghese4959
    @leelammavarghese4959 4 місяці тому +2

    Nalla christian school il pillere പഠിപ്പിക്കണം ടീച്ചേഴ്സ് should teach them how to give respect parents and grand parents and the elders and visiters

  • @rosilycf7832
    @rosilycf7832 Рік тому

    Madam paranjath correct aanu ,ente veetilum anubavikkunnu

  • @saraswathysarayu
    @saraswathysarayu Рік тому +1

    സെരിയാണ് 🎉

  • @rubinsonjohn4470
    @rubinsonjohn4470 Рік тому

    Very Good explanation..❤

  • @anntimple426
    @anntimple426 Рік тому +3

    This is the new gem attitude anymore. Be prepared parents.

  • @sreelathaas2051
    @sreelathaas2051 8 місяців тому

    വളരെ സെരിയ

  • @kuruvilamathew8051
    @kuruvilamathew8051 Рік тому +6

    ആരിൽ നിന്നും അധികം പ്രതീക്ഷിക്കാതിരിക്കുക.

    • @AnnammaEyalilAnn
      @AnnammaEyalilAnn Рік тому

      അതെ, സകല പരാജയത്തിന്റെയും കാരണം, ഒരാളെക്കുറിച്ചു്, ഈ ബന്ധുക്കളുടെ അമിതമായ പ്രതീക്ഷ, ആ ആൾക്കു് മാനസീകമായീ ശക്തിയാർജ്ജിക്കാനും തന്റെ പ്രവർത്തി തുടർന്നു വിജയകരമായി ചെയ്യാനും സാധിക്കില്ല. ഒരു കാരണവശാലും ആണായാലും പെണ്ണായാലും അവരുടെ വിവാഹത്തിനു ശേഷം, ഇൻ ലോസിന്റെ സഹായം സാമ്പത്തികമായൊ, അഭിപ്രായമായൊ സ്വീകരിക്കരുതു്, 100ൽ 98% വും ഈ കാരണം പറഞ്ഞു് കുടുംബ വഴക്കിനും ഇൻലോസ് തമ്മിലും ഭാരൃയും ഭർത്താവും തമ്മിലുള്ള രൂക്ഷമായ വാക്കു തർക്കത്തിനും, വഴക്കിനും വേർപിരിയലിനും തന്നെ കാരണമാക്കത്തുള്ളു, വിവാഹശേഷം ഒള്ളതുകൊണ്ടു സന്തോഷമായി, ഇരുവരും ഒന്നിച്ചു നിന്നു് അദ്ധ്വാനിച്ചു ഒരു കുടുംബം ആകാനും സന്തോഷമായി ജീവിക്കാനും ശ്രമിക്കുന്നതാണു നല്ലതു്. ഭാരൃയാണല്ലൊ ശരീരത്തിലും ശാരിരികത്തിലും പുരുഷനേക്കാൾ ആരോഗൃത്തിൽ വൃതൃാസം ഉണ്ടാകുന്ന ആൾ. വിദേശ രാജൃങ്ങളിൽ ഗർഭകാലത്തു് ആരോഗൃപ്രശ്നമുണ്ടെങ്കിൽ ഡെലിവറി വരെയും അതെ തുടർന്നു തൊണ്ണൂറു ദിവസങ്ങളും ഡെലിവറി രക്ഷക്കായിട്ടും ശാരീരിക മാനസിക ആരോഗൃവും എനർജിക്കും വേണ്ടിയാണു് ഈ സമയം വിദേശത്തു കൊടുക്കുന്നതു്. അതു കഴിഞ്ഞു അമ്മമാർക്കു പൊടിക്കുഞ്ഞുങ്ങളെ അവധി സർക്കാർ അനുവദിച്ചു കൊടുക്കുന്ന ചിൽഡ്രൻസ് ഹെൽപ്പും സാമ്പത്തിക സഹായവും കൊണ്ടു്, മൂന്നര വർഷം വരെ കുഞാഞിനെ സംരക്ഷിക്കാൻ വീട്ടിൽ ഇരിക്കാം. ഇതുപോലെ നാട്ടിൽ ഉണ്ടൊ, കിട്ടുമൊ എന്നറിയില്ല. ഇല്ലെങ്കിൽ ഭാരൃ കൊറഞ്ഞതു കുട്ടി വളർന്നു് കിന്റെർഗാർഡൻ പ്രായമാകുന്ന വരെ, ജോലി ചെയ്യാതെ, കുഞ്ഞിനൊപ്പം വീട്ടിൽ കഴിയുക, അത്രയും നാൾ പറ്റുന്നിടത്തോളം, ഭർത്താവു് ജോലിക്കു പോകാൻ തയ്യാറാകണം, ഈ സമയം ഭാരൃ, കുടുംബശ്രി പോലെയുള്ളതിൽ അംഗമായി ചേർന്നു് എന്തെങ്കിലും ചെയ്യാൻ പോകാൻ ശ്രമിക്കണം. അപ്പോൾ സ്വന്തം ആവശത്തിനുള്ളതു സമ്പാദിക്കാൻ പറ്റുമല്ലൊ. ഇവിടങ്ങളിലും ഇപ്പോൾ അതൊക്കെ തുടങ്ങിയിട്ടുണ്ടെന്നു കേൾക്കുന്നു. ശരിക്കും അറിയില്ല.

  • @shalinidominic5940
    @shalinidominic5940 7 місяців тому

    100 percent correct

  • @jameeskitchenrecipes
    @jameeskitchenrecipes Рік тому

    Super 👍❤️🌹

  • @mercymathew3452
    @mercymathew3452 Рік тому

    Love your presentation. Very frank and funny. I'm also in usa. It'salways good they live separately from the bigning. My daughter and her husbanddid that and theyare affectinate with us

  • @raymolgeorge2389
    @raymolgeorge2389 Рік тому

    Well said Alice. Im also a retired college lecturer.

  • @sabithaajith686
    @sabithaajith686 Рік тому +1

    👌👌👌

  • @josnajijo8144
    @josnajijo8144 Рік тому +3

    Super super ❤❤

  • @preethass2492
    @preethass2492 Рік тому +1

    🙏🏻🙏🏻🙏🏻👍🏻👌 🥰

  • @sindujimon1073
    @sindujimon1073 Рік тому

    Mam...I saw this video today.I am soo confusing.... because in these two cases problem is same....
    So think about it.
    I think the problematic person is that boy...... please ask your friend whether the boy is interested in married life.....Is this is an escapism........ Please think about it.....
    You are soo Great ❤❤❤❤❤😊

  • @linuvk7130
    @linuvk7130 Рік тому +1

    👌mam,❤

  • @princyberson5041
    @princyberson5041 Рік тому +3

    Please share a video on your daily routine..exercise and diet routine Ma’am

  • @leelarajan6926
    @leelarajan6926 Рік тому +3

    I do agree with you Alice....Let our children live independently. They will have freedom..v also will have freedom. As u said parents should teach their children how to behave . Ok .

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Рік тому +5

    ഇത് ലോകസ്വഭാവം ആണ്.. നമ്മൾ എക്സാമ്പിൾ ആയിട്ടും മോഡൽ ആയിട്ടും ഒന്നും കാര്യമില്ല.. ചെറുപ്പത്തിന്റെ ലഹരി അവരിൽ കൂടി നിൽക്കും. മക്കളെ അവരുടെ വഴിക്ക് വിടുക... ഫലം കിട്ടുന്നുണ്ടോ എന്നോർക്കാതെ നിരുപാധികം ദൈവത്തെ ഏല്പിക്കുക.. ന്യൂ ജൻ മാറീട്ടു ലഹരി കുറഞ്ഞു വരുമല്ലോ. ജീവിതം പഠിപ്പിക്കും എല്ലാം. ഉപദേശിച്ചു ആരും നന്നാകില്ല. മിണ്ടാതെ നന്നാക്കാൻ കഴിവുള്ളവനെ ഏല്പിക്കുക.. 🙏🏻

  • @JuvyriyaBeevi
    @JuvyriyaBeevi 10 місяців тому

    Mam parnnath sherithanneaa. Karanam naan. Anubavichu kundirikukayaanu

  • @subykurian4916
    @subykurian4916 Рік тому +2

    Unbelievable.

  • @thankamanijayaprakash6047
    @thankamanijayaprakash6047 Рік тому

    Love You mam, respect you. എനിക്ക് 65 വയസുണ്ട്, രണ്ട് ആൺമക്കൾ ഉണ്ട് married ആണ്. രണ്ടു കുട്ടികളും ഉണ്ട്......

  • @radhalakshmiadat132
    @radhalakshmiadat132 7 місяців тому

    100% correct. . psychology of newgen daughter inlaws, to my observation, is that they may be in good relation with parents in-laws, but they are jealous if husband is so much attached with his Parents. So much possessive. They try to keep some distance in the relationship of husband with parents, avoid taking responsibilities. But they want parent's help (both financial and physical) to run the routine especially when daughter in law is employed. Parents can't enjoy their retired life. They can't take rest after so many years of tedious work. This is common now a days.

  • @radhasingh247
    @radhasingh247 7 місяців тому

    Nerathe a Ammakku aryiyan sadhichathu oru Big Lucky thanne alle

  • @RENUKUNJUMON
    @RENUKUNJUMON Рік тому

    Right answer

  • @hildamarina5348
    @hildamarina5348 6 місяців тому

    It's good to live apart from married children

  • @LovelyBoss-q4v
    @LovelyBoss-q4v Рік тому +2

    10:03 🙏❤

  • @ancyjoseph5134
    @ancyjoseph5134 Рік тому +1

    👍👍👍

  • @miniantony3676
    @miniantony3676 Рік тому +4

    I grew up in a family where my paternal grandmom treated my mom very badly. It often caused problems between my parents. My dad was a good son but wouldnt take a stand for his wife because he felt that would be disrespect towards his parents. As a person who grew up seeing this - i was very focused about not wanting to marry into a joint family setup. I made this desire clear to my parents & we were able to find a guy who lived in a city away from his parents. I'm not new gen. I am 46 years old. Thankfully, i got along very well with my in-laws and all is good. I was trying to look out for myself by choosing not to be in a potentially toxic situation. To the outside world it might have seemed selfish. Infact, it shocked my parents too when i expressed that desire. All i'm trying to say is - lets keep our minds open. People have all sorts of life experiences. And they too are trying to use the same 'karuthal' and learn from others' experiences.
    Also, want to add that i love your videos & do agree with the point you made in general. We need to take care of our parents & in-laws'. Completely with you on that.

    • @dralicemathew
      @dralicemathew  Рік тому +1

      You did the right thing in your life. I am with you. Why it bothered me that this guy was living abroad and 100% he was going to take her to abroad with him. So there is no chance for living with the in-laws. Knowing this very well, she demanded that he should not have any connections with his parents. That I think you too won't agree.

  • @carliena685
    @carliena685 Рік тому +2

    Athu mam chila aanmakkal മാതാപിതാക്കൾ parayunna pole mathrame chalikku ente makal 12 varshamayi sahikkunnu onnu veettil varanamengil avarude anuvadham venam

  • @santhyrajeev8375
    @santhyrajeev8375 Рік тому +1

    Hlo madem engane endanu new gen pelleru paraunnathu.namukku ethokke kelkumpol vallatha veshamavum bhavithalamura eni edakum ennu pediumanu.

  • @jancybenny1844
    @jancybenny1844 5 місяців тому

    Aunty ellaam correct

  • @animathew1309
    @animathew1309 Рік тому

    Apanum ammem....newjwn.nnn....kariveppila...ethinappuram ...avarku kittum

  • @rugminir8169
    @rugminir8169 3 місяці тому

    എൻ്റെ അനുഭവം തന്നെ പറയുന്ന പോലെ. എൻ്റെ മരുമോളും ഇങ്ങനെ ഒക്കെ പറഞ്ഞു.

  • @Lovelightsbyeliza
    @Lovelightsbyeliza Рік тому +3

    This is very sad to hear,,but v have to look the other side as well .....I have seen so many examples that parents also try to break the relationship between husband and wife especially groom side.
    Mother in law influence and give suggestions will make so many problems...
    But I like Ur last suggestion they should separate from both parents..yet attachment should be there always.❤

  • @ayishaazhar4393
    @ayishaazhar4393 Рік тому +1

    Athiyame patannathu nannayi

  • @lisanarasappa5404
    @lisanarasappa5404 Рік тому +3

    I can’t digest this, I loved my mother in law more than my Amma, Pediyavunnu kettitte.

  • @ma59135
    @ma59135 Рік тому

    Its v.true. There r girls like this. They r the types who dont like interference in their family life.

  • @sathyravikumar2693
    @sathyravikumar2693 Рік тому +3

    Chechi,inganeyaanu “newgen” kuttikal 😢😢

  • @JuvyriyaBeevi
    @JuvyriyaBeevi 10 місяців тому

    Aniku 45 yeares. Aayappol nan. Ammayma aayii. Athintea. Moonnam. Day muthal. Anubavichukundirikkanu😢

  • @mariammajose3366
    @mariammajose3366 5 місяців тому

    Dear mam nan 63 yrs old women. നമ്മൾ.പാരൻസ് പറ യുന്നത് അനുസരികുമായിരുന്നു epol ഒള്ള.മകളോട് എന്തെകിലും പറ ഞ്ഞു കൊടുത്താൽ ഒഡനെ സൂയിസൈഡ് ചെ യു മെന്നു പേടിപ്പിക്കും

  • @preethasivan8063
    @preethasivan8063 Рік тому +1

    Madam ipol new generation ingane anu.

  • @nandinibhaskar9711
    @nandinibhaskar9711 Рік тому

    Some are like if parents grow up them well

  • @josnageorge8767
    @josnageorge8767 Рік тому +10

    പെൺകുട്ടികളുടെ parents ഇത് പഠിപ്പിച്ചു കൊടുക്കും.
    ഈ ആൺകൂട്ടിയെ അടിച്ചുമാറ്റികൊണ്ടുപോകും.

  • @deenarnc
    @deenarnc 9 місяців тому

    Once the children get married they should live separately to keep a better relationship with the in laws. Parents also try to live independently in your own home as much as you can even when it's @ your own daughter's house. All of us love to have our own freedoms.

  • @ambikakumari530
    @ambikakumari530 Рік тому +3

    Very genuine 🦜

  • @geethan6465
    @geethan6465 Рік тому +1

    Alice kalathinte pokku kanumbol.eniyulla generation marriage cheyyathirikayanu nallathu karanom athrayum veettukarku tension kurayum .Alice paranja karyangal.sariyanu oru puthumayumilla Alice ..ethum.ethilappuravum.eni kelkkam.

  • @jishajobin2627
    @jishajobin2627 Рік тому +1

    Some girls r very selfish, they r thinking husband is only for them,they r not thinking that hus is a son ,a brother etc etc

  • @veenaveena4295
    @veenaveena4295 Рік тому +3

    പാവപ്പെട്ട വീട്ടീന്ന് ഒന്നു try ചെയ്തു നോക്കിയാലോ....

  • @AnilKumar-xx5yo
    @AnilKumar-xx5yo Рік тому +3

    ചേച്ചീ മോൻ അമ്മ അച്ഛ എന്നു ഇനി വിളിക്കോ
    സങ്കട കടലിൽ ആണ് മോനു അവന്റെ അച്ഛൻ വീട് വാങ്ങി കൊടുത്തിട്ടും അമ്മയെ വീട് കാണിക്കാൻ പോലും മരുമക്കളും അവളുടെ അമ്മയും സമ്മതിച്ചില്ല
    എന്ത് ലോകം ചേച്ചി ഇതു മോനെ പൊന്നു പോലെ ആണ് വളർത്തിയത്
    ഇപ്പൊ അവന്റെ ശ ബ്‌ദം പോലും കേൾക്കാൻ പറ്റുന്നില്ല
    കരഞ്ഞു തളർന്നു പോയി ഞാൻ

    • @dralicemathew
      @dralicemathew  Рік тому +1

      കുറച്ചു കരഞ്ഞില്ല. ഇനിയും കരയരുത്. അവർക്കു തോന്നിയാൽ തിരുച്ചു വരട്ടെ. മുടിയനായ പുത്രനെ പോലെ. നിങ്ങ്ൾ നിങ്ങൾക്ക് ഇഷ്ടപെട്ട കാര്യങ്ങൾ എന്താണന്നു നോക്കി അത് ചെയ്യുക. God Bless.

  • @AnnammaEyalilAnn
    @AnnammaEyalilAnn Рік тому

    ആ പെങ്കൊച്ചിന്റെ വീട്ടിൽ അപ്പനും അമ്മയും തമ്മിലുള്ള സ്വരചേർച്ചയില്ലാതെ ഫമിലിക്ലാഷ് അനുഭവിച്ചും കണ്ടുമാണു ജീവിച്ചതു്. പിന്നെ, പെൺകുട്ടികൾ, കേരളത്തിലെ പെൺകുട്ടികൾക്കു ഭയമാണു് വിവാഹത്തിനു്. കേരളത്തിലെ വിവാഹത്തിനു ശേഷമുള്ള ഭാരൃയുടെയും ഭർത്താവിന്റെയും അതിനിടയിൽ ചെറുക്കന്റെ മാതാപിതാക്കൾ അനാവശൃമായി, പണത്തിനും പൊന്നിനും മറ്റു സമ്പത്ത് കാരൃങ്ങളും സംസാരിക്കുന്നതും ഇടയിൽ ഈ പ്രായമായവരുടെ സംസാരവും പ്രവർത്തനവും നെഗറ്റീവ്നെസും അവരെ ഭയം ഉണ്ടാകാൻ കാരണമാകുന്നുണ്ടു്. ഈ പെൺഹതൃകളും ചരിത്രവും അവർ വായിച്ചറിയുന്നു, സോഷൃൽ മീഡിയവഴി കാണുന്ന വിഡിയൊകളും ഷോർട് ഫിലിംസുമൊക്കെ ഈ പിള്ളേർ കാണുകയും പരസ്പരം സമപ്രായക്കാരും കൂട്ടുകാരുമായി അവർ ജീവിതത്തെ കുറിച്ചു ചർച്ച ചെയ്യുന്നുണ്ടു്. അവർ ഇന്നത്തെ രീതിയിലുള്ള മനുഷൃരുടെ എല്ലാപ്രവർത്തിയും അവർക്കു നല്ല ഒരു പോസിറ്റീവ് എനർജി കിട്ടുന്ന ഒന്നല്ല. കുട്ടികൾ വിവാഹിതരായാൽ, നല്ലതു അന്നു തന്നെ അവരെ മാറ്റി താമസിപ്പിക്കുകയൊ അല്ലെങ്കിൽ അവർ തന്നെ ഒരു വാടക വീടെടുത്തു തന്നെ ജീവിക്കാനും വിടണം. ഇന്നത്തെ യുവ തലമുറ ഒരുപാടു ഫോർവേഡ് ആണു്. അവർ ജീവിച്ചു തന്നെ പഠിക്കട്ടെ, അവരുടെയിടയിൽ നമ്മൾ ഒരു വിലങ്ങു തടിയായി ചെല്ലാതിരിക്കുക. "മക്കൾ തോളോളമായാൽ താനെന്നു വിളിക്കണം, ബാലൃ കാലത്തും കൗമാരകാലത്തും മതി മാതാപിതാക്കളുടെ സഹായവും സപ്പോർട്ടും. പിന്നെയവർ വളർന്നു താൻപോരിമ ആയവരാണു്. നിങ്ങൾ ഇന്നത്തെ രിതിയനുസരിച്ചു ആ പെങ്കൊച്ചിന്റെ സ്ഥാനത്തു നിങ്ങളെ തന്നെ കണ്ടു വിലയിരുത്തുക., അപ്പോൾ മനസിലാകും, എന്തു കൊണ്ടാണു ആ കുട്ടി അങ്ങനെ പറഞ്ഞതെന്നു്? അതുകൊണ്ടു ഇതു കേട്ടിട്ടു ഞാൻ ഞെട്ടിയില്ല
    ഹഹഹഹ
    😂😂😂😂

    • @dralicemathew
      @dralicemathew  Рік тому

      നിങ്ങൾ എന്റെ വീഡിയോ മുഴുവനും കണ്ടു നോക്ക്. അതിൽ ആൻസർ ഉണ്ട്. പിന്നെ വിവാഹത്തിന് ഇത്രയും പേടിയുണ്ടെങ്കിൽ വിവാഹം ചെയ്യരുത്. അല്ലാതെ പയ്യന്റെ മാതാപിതാക്കളോട് ബന്ധം വേണ്ടാന്ന് ശാഠ്യം പിടിക്കുന്ന ഒരു പെൺകുട്ടിക്കും നല്ല ഒരു ജീവിതം ഉണ്ടാകാതില്ല. ഒറ്റപ്പെട്ട കുറെ ചീത്ത സംഭവങ്ങൾ നമ്മൾ കണ്ടിട്ടുടെങ്കിലും ഇതുപോലത്തെ മുൻവിധി യോട് കൂടി വിവാഹ ജീവിതത്തെ നേരിടരുത്. വെറുതെ മാതാപിതാക്കളുടെ ശാപം വാങ്ങിക്കൂട്ടാമെന്നു മാത്രം. കല്യാണം കഴിഞ്ഞു അവരെ മാറ്റി താമസിപ്പിക്കുക തന്നെ ചെയ്യണം. പക്ഷെ പയ്യന്റെ മാതാപിതാക്കളെ വെറുക്കാൻ പറഞ്ഞു കൊടുക്കരുത്. Thank you for sharing your thoughts. God bless.

    • @AnnammaEyalilAnn
      @AnnammaEyalilAnn Рік тому

      @@dralicemathew
      അങ്ങനെ ഉലകത്തിൽ ഒരു മാതാപിതാക്കളും പറഞ്ഞുകൊടുക്കത്തില്ല ഒരു കുട്ടികൾക്കും. വിവാഹത്തോടു പെൺകുട്ടികൾ വിമുകത/ ഭയം ഇന്നത്തെ മനുഷൃരുടെ കുത്തഴിഞ്ഞ ജീവിതം കൊണ്ടു തന്നെയാണു്. കുട്ടികൾ വളർന്നാണു വരുന്നതു്, ആണും പെണ്ണും ഈ സമൂഹത്തിൽ നിന്നും കാണുകയും കേൾക്കുകയും ചെയ്യുന്നതൊക്കെയാണു അവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതു്. ആണിനെ പൊക്കിയും പെണ്ണിനെ കുറ്റപ്പെടുത്തിയും പൊതുവിൽ സംസാരിക്കാതെ ഇരിക്കുക, നിങ്ങളുടെ വിഡിയൊ മുഴുവനും കണ്ടിട്ടു തന്നെയാണു എന്റെ അഭിപ്രായം ഞാനെഴുതിയതു്. എന്തുകൊണ്ടു പെൺകുട്ടികൾ തനതായി ഇങ്ങനെ ചിന്തിക്കുന്നു? അവർ സമൂഹത്തിൽ കെൾക്കുകയും കാണുകയും ചെയ്യുന്ന ഒരുപാടു കാരണങ്ങൾ ഉണ്ടു്. പെൺകുട്ടികളാണു വിവാഹത്തിനു ശേഷം അനൃരുടെ വിട്ടിലേക്കു മാറ്റപ്പെടുന്നതു്. അതിലുള്ള ഭയവും അങ്കലാപ്പും ഏതു പെണ്ണിനാണില്ലാതിരുന്നിട്ടുള്ളതു്. ആണിന്റെയും അവന്റെ വീട്ടുകാരുടെ കൊണമരൃാദയും കൊണ്ടു തന്നെയാണു് ഒട്ടുമുക്കാലും പെൺകുട്ടികൾ മാറി പോകാൻ കാരണം. അവർ പഠിച്ചൊരു തൊഴിൽ നേടി സ്വന്തം കാലിൽ നില്കട്ടെ, ഒന്നൊ രണ്ടൊ Phd ക്കാർ ആണുങ്ങൾ ഉണ്ടെങ്കിൽ പെൺകുട്ടികളിൽ ആൺകുട്ടികളേക്കാൽ കൂടുതൽ ശതമാനം Phd കാർ, ഉണ്ടിന്നു്. ഹൈലീ ക്വാളിഫൈഡ് ആയിട്ടുള്ളവരും പ്രോഫഷനൽസും. സമൂഹത്തിൽ ആമ്പിള്ളേർക്കു വിദൃഭൃാസ യോഗൃത കുറവാണെന്നു ഈ സമൂഹം തന്നെയല്ലെ പറയുന്നതു്. അതു അവർക്കും അറിയാരിക്കുമല്ലൊ. ഇഷ്ടമുള്ളവർ ചെയ്യട്ടെ കലൃാണമെള വിരുന്നൊ എന്തും. നിർബ്ബന്ധം പാടില്ല ഒന്നിനും.

    • @Annejsmile
      @Annejsmile Рік тому

      @@AnnammaEyalilAnncorrect,.രണ്ട് പെൺകുട്ടികൾ ഒരേ പോലെ പറഞ്ഞെങ്കിൽ അവരുടെ പേരെന്റ്സ് കൊള്ളാത്തതുകൊണ്ടായിരിക്കില്ല. ഇപ്പോളത്തെ കുട്ടികൾ medias ഒക്കെ നന്നായി ശ്രദ്ധിക്കുന്നവർ ആണ്,.പല കുടുംബങ്ങളിലും ഉള്ള problems അവർ അറിയുന്നുണ്ട്. പലപ്പോഴും ഭർത്താവിന്റെ മാതാപിതാക്കളുടെ അനാവശ്യ ഇടപെടലുകൾ ആണ് ഇവക്ക് പിന്നിൽ. പല അമ്മമാർക്കും മകൻ ഭാര്യയെ സ്നേഹിക്കുന്നത് അസൂയ ആണ്. കാരണം പലപ്പോഴും അവരും സ്നേഹവും അതിന്റെ പ്രകടനവും തന്റെ പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ചിട്ടു കിട്ടാത്തവർ ആയിരിക്കും കൂടുതൽ അസൂയയോടെ പെരുമാറുക. തനിക്കു കിട്ടാത്തത് തന്റെ മുൻപിൽ മരുമകൾക്കു കിട്ടുന്നത് അടുത്ത് നിന്ന് കാണുകയാണ്. അച്ഛനമ്മമാർ തമ്മിൽ സ്നേഹവും അടുപ്പവും ഉള്ളിടത്തു അത്ര problems ഉണ്ടാവാറില്ല എന്ന് തോന്നുന്നു. അമ്മായിമ്മമാരെ കുറിച്ച് പറയുന്ന വീഡിയോസിന്റെ താഴെ വരുന്ന comments വായിച്ചു നോക്കു. വിവാഹിതരായ പെൺകുട്ടികൾ ഭർത്തരുവീടുകളിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നു പറയാൻ ഒരിടം ഇല്ലാതെ സങ്കടപെടുന്നത് കാണാം. സ്വന്തം വീട്ടിലേക്കു മടങ്ങാൻ കഴിയാത്തത് കൊണ്ട് മാത്രം അവിടെ തുടരുന്നവർ. ആൺകുട്ടികൾക്കു അങ്ങനെ ഉള്ള അവസ്ഥ ഇല്ല കാരണം അവർക്കു മിക്കവാറും രണ്ട് വീടുകളിലും നല്ല പ്രാധാന്യവും സ്നേഹവും കിട്ടും. മിക്ക അമ്മമാർക്കും സ്വന്തം പെണ്മക്കളെ ഭർത്താവ് സ്നേഹിച്ചാൽ സന്തോഷമേ ഉള്ളൂ.

  • @saraswathysarayu
    @saraswathysarayu Рік тому +1

    അലിസിന് ethra മക്കൾ ഉണ്ട്

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Рік тому

    Munna areunnadu nallada

  • @kmjose1211
    @kmjose1211 Рік тому

    This is a kind of selfishness.
    Nowadays parents also promote this in their children. So blame ourselves.

  • @susammakoshy924
    @susammakoshy924 Рік тому

    Parents valathiya mosamrethianu

  • @JBJJ2907
    @JBJJ2907 Рік тому

    Most of the mother in laws are refusing to see the daughter in law as their own daughters they may show affection until the son and wife have arguments the most of the mothers hold side for their sons they don’t understand to leave the children
    And the man ( sons )are equally blamed they don’t want correct their mothers
    So who should be blamed
    Must be parents

  • @AnilKumar-xx5yo
    @AnilKumar-xx5yo Рік тому +7

    ചേച്ചീ ഞാൻ ആശ
    എന്റെ അനുഭവം പറയട്ടെ
    എന്റെ മോനെ സ്നേഹിച്ചു വളർത്തി നല്ല ജോലി കിട്ടി
    ഒരു കല്യാണം കഴിപ്പിച്ചു
    കല്യാണം ഉറച്ചു കഴിഞ്ഞപ്പോ തൊട്ട്‌ അവളും അവളുടെ അമ്മയു. കൂടി അവനെ ഞങ്ങളോട് മിണ്ടാനും കൂടി സമ്മതിക്കില്ല
    ഇപ്പൊ അവനുമായി ഒരു
    Contactum ഇല്ലഞങ്ങൾ കരഞ്ഞു. ജീവിക്കു ന്നു

    • @dralicemathew
      @dralicemathew  Рік тому

      This is real story. I can understand your situation. നിങ്ങൾ ഇനിയും കരയരുത്. അവരെ അവരുടെ വഴിക്കു വീട്. ഒരു കാലത്തു മനസിലാക്കി തിരിച്ചു വന്നാൽ സ്വീകരിക്കുക. അവരെ ആശ്രയിച്ചു ജീവിക്കാതിരിക്കാനുള്ള മാർഗം കണ്ടുപിടിച്ചു ജീവിക്കാൻ പഠിക്കു. God bless.

  • @abbekessia7411
    @abbekessia7411 Рік тому

    Definitely not

  • @aksharaslokasadassuirinjal5367

    എത്ര നമ്മൾ Adjust ചെയ്താലു൦ മിക്കവാറു൦ പെൺകുട്ടികൾ ഭർത്താവിൻറെഅമ്മയെ ഇഷ്ടപ്പെടുന്നില്ല.കണ്ണടയ്ക്കുകയേ വഴിയുള്ളു.മക്കളുടെ സ്വെെര൦ കെടുത്തരുതല്ലോ.80% വളർത്തുദോഷ൦ തന്നെ.ഭാഗ്ത്തിനു എനിയ്ക്ക് വരുമാനമുണ്ട്.അതുകൂടി ഇല്ലെങ്കിലോ.മനസ്സിലാവുന്ന കാല൦ വരു൦.അപ്പോ നമ്മൾ ഉണ്ടാവില്ല.പണ്ടത്തെ പോലെയല്ല നമ്മുടെ തലമുറ.വരുന്നപെൺകുട്ടികളോട് friendly ആണ് മിക്കവരു൦.

    • @AnnammaEyalilAnn
      @AnnammaEyalilAnn Рік тому +3

      ആ പെങ്കൊച്ചിനെ കുറ്റം പറഞ്ഞിട്ടു ഒരു കാരൃവുമില്ല, അതിന്റെ അമ്മ അവളുടെ അപ്പനിൽ നിന്നും അപ്പൻ ബന്ധുക്കളിൽ ഒരുപാടു കണ്ടും കേട്ടുമാണു വളർന്നു വന്നതു്. മോസ്റ്റ് ലി നമ്മുടെ തലമുറ അനുഭവിച്ചിട്ടുള്ള കുടുംബപ്രശ്നങ്ങൾ നമ്മുടെ കുട്ടികളും കണ്ടല്ലെ ഭളർന്നതു്? അവർ വളർന്നു വരികയും അതോടൊപ്പം അവരു പല കാരൃങ്ങളിലും വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും കാണുകയും കേൾക്കുകയും ചെയ്യുന്ന ചില ദുരനുഭവങ്ങൾ പെൺകുട്ടികളെ ഈ രീതിയിൽ ചിന്തിക്കാനും അവർ ചിന്തിക്കുന്നതു കലൃാണം കഴിഞ്ഞാൽ അവള്കും അമ്മക്കുണ്ടായ ദുരനുഭവങ്ങൾ ഉണ്ടായാൽ ??? പിന്നെ പെൺഹതൃകൾ സ്ത്രിധനത്തിനു വേണ്ടി, ഉദാ : രാജൻ പി ദേവിന്റെ മകനും കുടുംബവും, ആരൃ, ഉത്ര, വിസ്മയ, അല്ലാത്ത ഒരുപാടു ട്രാജഡികൾ പത്രം വഴി, T.V. വഴി, സോഷൃൽ മിഡിയാ വഴി ഒക്കെ അറിയുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്നു ഇന്നത്തെ മാതാപിതാക്കളായ നമ്മളും മനസിലാക്കിയിരിക്കണം. "പെൺകുട്ടികളെ ഒരിക്കലും അനൃരായ നമ്മൾ കുറ്റം പറയാതിരിക്കുക. "നമ്മുടെ തലമുറയിലും നൂറ്റുക്കു തൊണ്ണൂറ്റൊമ്പതും അമ്മായിഅമ്മ പോരു്, അമ്മായി അപ്പൻ പോരു് ഭർത്താവിന്റെ മദൃപാനം ദുർന്നടത്ത ഇതൊക്കെ നൂറു വിടുകളിലും ഉണ്ടാകുന്നുണ്ടു്. നമ്മുടെ കാലത്തെ മാതാപിതാക്കളിലും ഇത് പോലുള്ള മനുഷൃർ അല്ലെ ഉണ്ടാരുന്നതു്? അന്നു നമ്മളും നമ്മുടെ അമ്മമാരുടെ നേടുവിർപ്പും നിസഹായാവസ്ഥയും സങ്കടങ്ങളും കണ്ടും കേട്ടുമല്ലെ വളർന്നു വന്നിട്ടുള്ളതു്? അന്നു നമ്മളും പലതും ചിന്തിച്ചിട്ടില്ലെ? അനുഭവം അനുസരിച്ചു അവരവരെ വിലയിരൂത്തൂ. ചില മാതാപിതാക്കൽ ആൺമക്കളെ കലൃാണം കഴിപ്പിക്കുന്നതു അവന്റെ വീട്ടിലെ വേലക്കാരി ആക്കാനാണെന്നു പല അനുഭവം കൊണ്ടും ചിന്തിച്ചു പോയിട്ടില്ലെ?

    • @ponnuthomas8343
      @ponnuthomas8343 Рік тому +2

      ആൺ മക്കളും പെണ്ണിന്റ പേരെന്റ്സിനെ സ്നേഹിക്കേണ്ടേ..അവരും ഇതേ പോലെ തന്നെയാ.. അവർ മാതൃക കാണിച്ചു തുടങ്ങട്ടെ.. അപ്പോൾ അങ്ങോട്ടും സ്നേഹം കൊടുക്കും.. നല്ല മക്കൾ ആണെങ്കിൽ

    • @AnnammaEyalilAnn
      @AnnammaEyalilAnn Рік тому

      @@ponnuthomas8343
      മക്കൾ എല്ലാം നല്ലതു തന്നെയാണു്. അവർക്കല്ല കുഴപ്പം. നിങ്ങൾ പറഞ്ഞതുപോലെ പെൺകുട്ടികളെ കലൃാണം കഴിച്ചോണ്ടു പോയാൽ, പിന്നെ, അവർക്കു അവരുടെ മാതാപിതാക്കളോടൊ സഹോദരങ്ങളോടൊ യാതൊരു ബന്ധവും പാടില്ലെന്നല്ല, എപ്പോഴെങ്കിലും അവള്ക്കു അവളുടെ മാതാപിതാക്കളെ കാണണം എന്നു പറഞ്ഞാൽ, ഇപ്പൊൾ പോകേണ്ട, ഇതു കേൾക്കുന്നതേ നടുവിനു വേദന ഇല്ലാത്ത അമ്മായി അമ്മക്കു നടുവു വേദനയായി കിടപ്പിലായി കഴിയും. അവന്റെ അപ്പനു പ്രഷറൊ ഷുഗറൊ ഇല്ലാത്ത അവസ്ഥയിലും ഈ പെങ്കൊച്ചൊന്നു പോകണം എന്നു പറഞ്ഞാലുടനെ അപ്പനു തലകറക്കമായി, ഹാർട്ടിനു അറ്റാക്കായി, അമ്മക്കു കേറ്റവായി അങ്ങനെ പ്രശ്നം അവനും അവന്റെ വീടിനും ഗുരുതരം. ഇവനെ ഒണ്ടാക്കിയതുപോലെ, അല്ല അതിലും കൊറച്ചുകൂടി കഷ്ടപ്പേട്ടല്ലെ പെണ്ണിന്റെ മാതാപിതാക്കൾ അവളേയും പെറ്റു വളത്തി ഇവന്റെയും കുടുംബത്തിലേക്കു വിട്ടതു്? ഇതു ഇന്നേക്കു പത്തു മുപ്പത്തഞ്ചു വർഷം മുമ്പു നമ്മടെ വരെ കാലത്തെ അനുഭവം. ഇവിടെയുണ്ടായിട്ടുള്ള വഴക്കും വയ്യാവേലിയും കൊണ്ടു വിടീലും ശപിക്കലും അടിയും തൊഴിയും ഒക്കെ നമ്മുടെ കുട്ടികൾ കണ്ടാണു വളർന്നതു്. പിന്നെ, പുറത്തു നിന്നും കേൾക്കുന്ന കൊലകളും ചതികളും വഞ്ചനകളും കാണുകയും കേൾക്കുകയും മിഡിയാ വഴി അവർ അറിയുകയും ചെയ്യുന്നുണ്ടു്. അതുകൊണ്ടൊക്കെയാണു ഇന്നുള്ള തലമുറകൾ വിവാഹം വെറുക്കുന്നതും വിവാഹത്തിനു ശേഷം അവർക്കു സ്വൈരൃജീവിതം വേണമെന്നും അഥവാ ആവശൃപ്പേടുകയും ചെയ്യുന്നതു്. കാശിനെ പ്രതിയാണു സകല ക്ലാഷുകളും ഇവന്മാരുടെ വീട്ടുകാരും ഇവന്മാരും പലപ്പോഴും ഉണ്ടാക്കുന്നതു്. വിവാഹിതയായി ചെല്ലുന്ന പെണ്ണിന്റെ മടിക്കുത്തിനകത്തു പണം കായ്കുന്ന മരവുമായിട്ടാണൊ അവൾ ചെല്ലുന്നതു്? പണമൊ മറ്റു സാമ്പത്തീക ശ്രോതസ്സൊ വേണമെങ്കിൽ ബന്ധുക്ക വീടുമായി കടം കൊള്ളുകയൊ വാങ്ങുകയൊ ചെയ്യരുതു്. അതു അവന്റെ മാനം തന്നെ കൊറയാൻ കാരണമാകില്ലെ? വേറെ എന്തു മാത്രം വഴി കിടക്കുന്നു. 100 ൽ 95% പോലും വിവാഹത്തിനു ശേഷം സമാധാനത്തോടെ ഒരുത്തന്റെയും വീട്ടിൽ ജീവിക്കുന്നില്ല. അതു നൂറു ശതമാനം ശരിയാണു്. അവസാനം പെണ്ണിന്റെ ആരോഗൃത്തിനും മാനസീകാരോഗൃം പൊല്ലാപ്പിലാകാനും അവളെ ഇവന്മാരു വക വരുത്തിയാട്ടു ആ കാരണം ആ ചത്ത ശവത്തിന്റെ തലയിൽ കെട്ടി വച്ചു രക്ഷപെടുകയും ചെയ്യും. ഇതു ഇന്നത്തേ കാരൃമല്ല, നമ്മുടെ കാലത്തെ കാരൃമാണു്. ഇതു തുടർന്നു കൊണ്ടിരിക്കുകയല്ലെ?അല്ലാതെ കൊറയുന്നില്ലല്ലൊ. ഇന്നത്തെ തലമുറ മാറി പോകാൻ വേറെ വല്ലയിടത്തും പോകണൊ കാരണം തേടി? നമ്മുടെ ജനങ്ങളുടെ ഇടയിൽ തന്നെ ഇല്ലെ?

  • @elsammageorge4322
    @elsammageorge4322 8 місяців тому

    ❤❤❤

  • @jayasreegs7667
    @jayasreegs7667 Місяць тому

    ❤❤❤