ഇത് 200% സത്യം / Motivational Video / Inspirational Video / Real Situation in America /

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 66

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 9 місяців тому +13

    Correct.. Correct... ഇതെല്ലാം നിഷേധിക്കാനാവാത്ത ജീവിതസത്യം ആണ്... ഓരോ ഘട്ടങ്ങളിൽ ഓരോരോ അവസ്ഥകൾ ജീവിതത്തിൽ വരും.. പൊരുതപ്പെട്ടെ പറ്റൂ.. ഇഷ്‌മുള്ളത് ചെയ്യാൻ ഒരു കാലം നമുക്കിഷ്ടമല്ലാത്തത് ചെയ്യേണ്ടിവരുന്ന ഒരു കാലം. ഒന്നും മനസിലാക്കാൻ പറ്റാതെ വരുന്ന ഒരു കാലം.. ശാന്തത പ്രാക്ടീസ് ചെയ്യുക.. കൂടുതൽ പ്രാർത്ഥിക്കുക.. പ്രാർത്ഥന എന്ന ബാങ്ക് ഡെപ്പോസിറ്റ് നമുക്ക് തുണയാകും..2 പെണ്മക്കളുടെ, ഒരാൾ അമേരിക്കയിലും ഒരാൾ നാട്ടിലും എങ്കിലും ഭർത്താവ് മരിച്ചതിനാൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരു അമ്മയാണ് ഞാൻ. മക്കൾ സ്നേഹകുറവിനാൽ ഒറ്റപ്പെടുത്തുന്നതല്ല. ഇത് ജീവിതത്തിൽ നമ്മൾ കടന്നുപോകേണ്ട ഒരു പാർട്ട്‌ മാത്രം.. 🙏🏻

    • @dralicemathew
      @dralicemathew  9 місяців тому

      Yes. Yes.

    • @SuperAbebaby
      @SuperAbebaby 9 місяців тому +1

      OUR MAKER BECOMES OUR HUSBANDMAN. He is faithful. ഒരു ഉദ്യാൻപാലകൻ ഇഷ്ട്ടപ്പെട്ട പൂ പറിക്കന്നതുപോലെ ചിലപ്പോൾ നേരത്തെ വിളിക്കയും ചെയ്യും

    • @ValsammaTitus
      @ValsammaTitus 5 місяців тому +1

      Yes പ്രാർത്ഥിക്കുക .എല്ലാറ്റിനും.ദൈവം കൂടെ ഉണ്ട് വിശ്വാസം നമ്മെ ഒന്നുകൂടെ ഓർഗിതമാക്കും

  • @stellacgeo8332
    @stellacgeo8332 9 місяців тому +10

    പലർക്കും മാതാപിതാക്കളുടെ ഇത്തരം വിഷമങ്ങൾ അറിഞ്ഞാലും അവർ നിസ്സഹായരും, മാതാപിതാക്കൾക്ക് മക്കളുടെ അവസ്ഥ മനസിലാക്കാൻ കഴിയാതെ രണ്ടുകൂട്ടരും വീർപ്പുമുട്ടി കഴിയുകയാവും. മാഡം ഇത് പറയുമ്പോൾ അവർക്ക് പരസ്പരം മനസിലാക്കാൻ കഴിയട്ടെ 🙏🙏

  • @valsammaabraham2389
    @valsammaabraham2389 8 місяців тому +1

    Very good msg
    Daivahitham nadakkatte

  • @sathidevi6156
    @sathidevi6156 9 місяців тому +7

    നാട്ടിലായാലും ചിലപ്പോ ഒരു ഏകാന്തത വരും madam ഏകാന്തത വല്ലാത്തൊരു ശാപം തന്നെ.😢😢😢

  • @lalitarassmann4678
    @lalitarassmann4678 9 місяців тому +4

    You are absolutely correct dear in India its much better to live in old age ❤❤❤

  • @MrMonsaji
    @MrMonsaji 2 місяці тому

    Good spech

  • @sumagopugopan9137
    @sumagopugopan9137 9 місяців тому +4

    Very correct,when we can travel and care alone do visit our children,once you cant be a grateful parent stay in your own place and enjoy the last days
    Accept the reality and truth of Nature ❤

  • @omanaroy1635
    @omanaroy1635 8 місяців тому

    എത്ര സതൃമാണ് കാരൃങ്ങൾ.ന നന്ദി

  • @Ssssssssss-g2f
    @Ssssssssss-g2f 9 місяців тому +4

    Beautiful and realistic presentation 💐keep it up, one request, try to make the videos little bit shorter😍

  • @sheelaparimalan2391
    @sheelaparimalan2391 9 місяців тому +5

    Good message... ❤❤❤

  • @susammakoshy924
    @susammakoshy924 9 місяців тому +4

    Ethallam correct anu🎉

  • @georgcybijoy2048
    @georgcybijoy2048 9 місяців тому +5

    Harsh Truth Maam. You inspire a lot of women like me (mid forties ) . You are giving good insight on both sides of the coin . Hoping your Videos will help us to be more considerate to our dear ones .

  • @Zohra846
    @Zohra846 9 місяців тому +10

    Very true information. അമേരിക്ക യിൽ മാത്രമല്ല ഇങ്ങു കേരളത്തിലും സ്ഥിതി ക്കു വ്യത്യാസം ഒന്നുമില്ല. ഫ്ലാറ്റുകൾ ഇവിടെ city ലും നാട്ടിൻപുറങ്ങളിലും ഇഷ്ട്ടം പൊലെ. വൃദ്ധ സദനങ്ങൾ നല്ല buisness ആയി വരുന്നുണ്ട് ആരെയും കുറ്റം പറയണ്ട സാമൂഹികവ്യവസ്ഥിതി അങ്ങനെ ആയി 🙏🙏

  • @subykurian4916
    @subykurian4916 9 місяців тому +3

    Very nice message

  • @marynaidu5685
    @marynaidu5685 7 місяців тому

    Very practical mesage 👍

  • @aliceantony2289
    @aliceantony2289 6 місяців тому

    Very TRUE information❤

  • @aleyammamathews4812
    @aleyammamathews4812 9 місяців тому +3

    Good message👍❤️

  • @abyabraham6230
    @abyabraham6230 9 місяців тому +2

    Well said

  • @rejishaji
    @rejishaji 9 місяців тому +3

    Good message

  • @annapoornipb7977
    @annapoornipb7977 9 місяців тому +2

    Valare nalla video. Naanum America il vannu pokarundu. Nammalkku naattil thanne anu sukham. Ningal parannathellam valare sathyam anu. 🙏

  • @ambikakumari530
    @ambikakumari530 9 місяців тому +2

    Useful message 😀😀

  • @pushpamukundan3761
    @pushpamukundan3761 9 місяців тому +2

    Good information Chechi..love you ❤️❤️❤️

  • @sicilysebastian1854
    @sicilysebastian1854 9 місяців тому +3

    Sathyam❤

  • @shalisaju2980
    @shalisaju2980 Місяць тому

    Yes. If the patents are quite healthy, then life is very enjoyable here in US. Parents will take care of the children and kitchen. They can travel with their children and enjoy wondetful places here. At old age with health issues, life is going to be a hell in US. I am very happy to stay with young daughter here in Ohio. But once I feel I have health issues, I don't wish to burden. When I tell this to my daughter, she says ' Amma, I will take care of you until my last breath'. Like an angel as God sent to me, she has saved me in all the critical situations.
    Ill

  • @jayazachariah686
    @jayazachariah686 9 місяців тому +2

    Well said 🙏!! True facts of parents migrating to US. It’s not a dream world but world of loneliness and anxiety in old age 🙏🙏! Hopefully an eye opener for old parents wanting to move here!

    • @dralicemathew
      @dralicemathew  9 місяців тому

      Exactly.

    • @SuperAbebaby
      @SuperAbebaby 9 місяців тому +1

      ഇങ്ങോട്ട് വന്നിട്ട് ഒരു കാര്യവുംമില്ല സഹോദരങ്ങളെ

    • @dralicemathew
      @dralicemathew  9 місяців тому

      @@SuperAbebaby

  • @noorgihanbasheer37
    @noorgihanbasheer37 9 місяців тому +12

    Senior care സെന്റർ ഇൽ മാതാപിതാക്കളെ ആക്കുന്നത് മഹാ അപരതം എന്ന് കരുതുന്ന ഒരു സമൂഹം ആണ് കേരളത്തിൽ ഉള്ളത്. മക്കൾ ക്കും മാതാപിതാക്കൾ ക്കും മനഃസമാദാനം ത്തോടെ ഇരിക്കാൻ സീനിയർ കെയർ സെന്റർ കൾ ഏറ്റവും നല്ലത്

    • @dralicemathew
      @dralicemathew  9 місяців тому +3

      Very true. No need to be guilty. Our people need to understand change their mind set.

    • @ValsammaTitus
      @ValsammaTitus 5 місяців тому

      ഗുഡ് message 🙏🙏 Alice aunty

  • @raymolmathew9190
    @raymolmathew9190 8 місяців тому

    100% current chechi

  • @Digital-Swami
    @Digital-Swami 8 місяців тому +1

    work from home daughter in laws and daughters can take care of their parents and inlaws. There are many of them are still happy to do that. Sons and Son in laws as well. Usually Ladies have a special knack. They are the real angels. Gracy Chechi, medical care is far better here than in Kerala. Here hospitals are very neat and care is exceptional than the govt hospitals in Kerala, Gracy chechi. In addition, the weather is very hot as well in Kerala, than Houston or Florida.

  • @maryjoseph8377
    @maryjoseph8377 6 місяців тому

    How did u reach America.pls tell us

  • @MrSkvignesh2
    @MrSkvignesh2 9 місяців тому +1

    Aunty can u tell options or names of senior care centre in kerela

    • @dralicemathew
      @dralicemathew  8 місяців тому

      Google search for senior centers. you can find many.

  • @mini1229
    @mini1229 7 місяців тому +1

    Sugamanu chechi

  • @sabithaajith686
    @sabithaajith686 9 місяців тому +1

    👌👌👌😍

  • @jollyp4231
    @jollyp4231 9 місяців тому +3

    👍👍💞💞💞🌹

  • @mercyphilip3160
    @mercyphilip3160 8 місяців тому +1

    Very true don't stay with bad daughter in laws

  • @ancyjoseph5134
    @ancyjoseph5134 9 місяців тому +2

    ❤❤

  • @georgeparappullyuthuppu8326
    @georgeparappullyuthuppu8326 8 місяців тому +1

    I agree with everything you said except one thing. America is not the best country to live. I lived in South Africa and Indonesia where we had full time maids and driver. Almost all malayalee teachers taught in African countries had full time maids. Work life balance was better. Savings was good. They were getting free quarters, passege to home and free medical cover. Some of then went to USA after getting Green Card. For them life in US is not comfortable comparing to their previous life and went back.The problem with malayalees is that they think that only US, UK, Canada, Australia and New Zealand are the best countries in the world. This is utter foolishness. The puchasing power and quality of life are more important. Most of the malayalees who went to US have not gone to other countries.

  • @seenaluiz9651
    @seenaluiz9651 9 місяців тому +1

    All are correct നനും aru masam usl poy shosammuty ponnu

  • @minijoseph-k2b
    @minijoseph-k2b 8 місяців тому +1

    Kerala's mind setting needs to be changed . Going to nursing home is still a taboo there . Sending aged parents to nursing homes considered a below dignity act and as for parents, they want to live with their children until death. But as you mentioned people please get in touch with reality .

  • @AniammaJoseph-vu8bn
    @AniammaJoseph-vu8bn 9 місяців тому +1

    ❤😂

  • @muhammedshereef7562
    @muhammedshereef7562 9 місяців тому +1

    How old are you mam?

  • @SuperAbebaby
    @SuperAbebaby 9 місяців тому +2

    Pointer to Eternity യിൽ Dr visit ചെയ്യണം. സത്യസന്ധ്യമായി കാലത്തിന്റെ പോക്കും ആശ്വാസവും ആ ചെറുപ്പക്കാരൻ വളരെ മനോഹരമായി സ്‌പ്ലൈൻ ചെയ്യുന്നു. ആലിസ് madam എന്നെ ചിന്തിപ്പിക്കുന്നു. ഭാവിയെ കുറിച്ചു

  • @mollyjose2472
    @mollyjose2472 6 місяців тому +1

    Very good message

  • @annammakoshy168
    @annammakoshy168 8 місяців тому +1

    Well said

  • @rosammaabraham5033
    @rosammaabraham5033 9 місяців тому +2

    ❤❤

  • @jijimonthomas7959
    @jijimonthomas7959 6 місяців тому

    ❤❤❤❤