Correct. ഉള്ള സ്നേഹം എന്നും നിലനിൽക്കാൻ ഒന്നിച്ചു താമസിക്കാതെ ഇരിക്കുക. വിവാഹo കഴിച്ചു കുറച്ചു നാളത്തേക്ക് അമ്മായി അമ്മയും മരുമകളും ചക്കരയും തേനും ആയിരിക്കും കുറെ കഴിയുമ്പോൾ കീരിയും പാമ്പും.😂
ചേച്ചി എന്ന് വിളിക്കാം. ചേച്ചി പറയുന ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി. ഞാൻ എന്നും ഒരു മൂഡിയായിരുന്നു. ഇപ്പോൾ ഒരു പാട് മാറ്റം വന്നു. താക്സ് ചേച്ചി .
Hi ..... today's mother's are much much forward, they wanted to be free of responsibility. Once the children are married off , they turned towards themselves to fullfill their dreams.
Alice u r absolutely correct n agree with u but I know one fly their daughter in law dont want kids some how she talks very negetive things in this matter to everyone (including her husband)its a pathetic condition
നല്ല മക്കൾ കൂടെയുണ്ടാവുന്നത് മാതാപിതാക്കൾക്ക് എപ്പോഴു൦ നല്ലതാണ് .അഭിപ്രായവ്യത്യാസ൦ ഒക്കെഉണ്ടാകു൦.അങ്ങനെയൊക്കെയാണ്ജീവിത൦.നന്നായി വളർത്തിയ മക്കൾ ഒരിയ്ക്കലു൦ അച്ഛനേയു൦ അമ്മയേയു൦ തള്ളിപ്പറയില്ല.കേരളത്തിലെസ൦സ്ക്കാരമല്ലല്ലോ പുറ൦രാജ്യങ്ങളിൽ.അവിടെ പ്രായമായവർ സുരക്ഷിതരാണെന്ന് കേട്ടിട്ടുണ്ട്.മക്കളെ വിവാഹ൦ കഴിപ്പിച്ച് Flatum vangikoduthu പോയിതാമസിച്ചോളാൻ പറയാൻ മാത്ര൦ കഴിവുള്ള parents കുറവാണ് ഇവിടെ madam.എന്നാപ്പിന്നെതല്ലുകൂടിക്കോ എന്നാണെങ്കിൽ maximum adjust cheyya.avare support cheyya enne parayanullu.thank you🙏
കൂടെ നിന്ന് സ്നേഹിക്കാൻ പറ്റുന്നതാണ് യഥാർത്ഥ സ്നേഹം. അല്ലാതെ മാറീതാമസിച്ചു നിലനിർത്തുന്ന സ്നേഹത്തോടെ യോജിപ്പില്ല. നാട്ടിലെ രീതി വേറെയാണ്. അവിടെ പ്രായമായവർക്ക് മക്കളുടെ സഹായം അത്യാവശ്യമാണ് 😊
@@georgemathew352 Kerala thil thanne Ippo ethra generation aayi nuclear family aane. Ente generation ile grandparents vare thanne aane jeevichathu. Kids visited them weekly or monthly. Ee 2024 il makkal koode ninne daily nokkenom enne okke parayunnathu nadakkumo? Kids have a right to live their lives.
Correct. ഉള്ള സ്നേഹം എന്നും നിലനിൽക്കാൻ ഒന്നിച്ചു താമസിക്കാതെ ഇരിക്കുക. വിവാഹo കഴിച്ചു കുറച്ചു നാളത്തേക്ക് അമ്മായി അമ്മയും മരുമകളും ചക്കരയും തേനും ആയിരിക്കും കുറെ കഴിയുമ്പോൾ കീരിയും പാമ്പും.😂
മക്കൾ കല്യാണം കഴിഞ്ഞു മാറി താമസിക്കണം ഉള്ള സ്നേഹം നിലനിൽക്കും
മേഡം ഞാൻ ഒരു പാട് പ്രതിസന്തിയിലാണ് മേഡത്തിന്റെ വീഡിയോ കണ്ടപ്പം ഒത്തിരി റിലാക്സ് ആയി എന്റെ ജീവിതം വും അങ്ങനെ തന്നെ
Thank you.God bless.
Mam പറഞ്ഞത് 100 % ശരിയാണ്❤❤❤
വേറെ താമസിച്ചാലും വേണ്ടടത്തും vendathidathum കേറി തലയിടാൻ വരുന്ന ചില ചേട്ടന്മാരും chedathimarumund. അവരാണ് ശരിക്കും കുടുംബം kalakunnath.
ഹായ് ഗുഡ് സജക്ഷൻ 100% സപ്പോർട്ട് ❤️❤️❤️❤️❤️❤️❤️
Correct words.❤
ഞാനും ഇതേ ചിന്താഗതി തന്നെ 👍🏻👏🏻
Well said 🥰
Well said, 100% agreed 👍
Annukaruthi. Makkal. Onnum. Oruhelppum. Cheyyedeaa. Pinneaa. God. Andu. Cheyyum avreaa. Maam
Very goodsuggestion
Good information. God bless you ❤
Good information...God bless you
Mam ന്റെ അഭിപ്രായം തന്നെ എനിക്കും ❤❤❤
You are 👍
Ithokke nigale polulla videshath thamasikkunnavarku kollam. Ithonnum keralathil prayogigamalla amachee
Alice chechi you are super ❤ After 2 montbs l will come to Your home to see you.❤
Good mother
Ithra kalam evidayirunnu😅 sooper presentation 👍👍👍
super excited ❤
Correct mam...it's my opinion too....
Good video mam👍❤️🌹
Good suggestion.
Good video
Correct vedio mam
Very true. Thank you
Gud suggestion.
12varsham ayal polum jeevikan sammadhikatha alukal und njgaloke ethra nalla amma ❤
Nice vlog nice tips God bless you both
Thank you.
വിധവയാണ് വീട്അല്ലാതെ ഒന്നും ഇല്ലാത്ത ഞാൻ ഇങ്ങനെ ചിന്തിക്കാൻ പറ്റുമോ 😜😔
എന്റെ ചിന്താഗതിയും ഇതുതന്നെ യാ😂😂😂
Well said👍🏼
true
Well said... correct.
Good suggestion ❤😊🙏
God bless you ❤❤
Correct mam ❤️
Enik 1 Mon aanu. Mam parayunath pole njan alojikarund. Agine anenkil nammalkum avarkum samadanathody jeevikamallo😊. Avar happy ayyi Avare ishtathin jeevikatte
Yes.
Mam 100% correct
ചേച്ചി എന്ന് വിളിക്കാം. ചേച്ചി പറയുന ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായി. ഞാൻ എന്നും ഒരു മൂഡിയായിരുന്നു. ഇപ്പോൾ ഒരു പാട് മാറ്റം വന്നു. താക്സ് ചേച്ചി .
Lalithambika,
This life is not to be moody. Through bad experience resurrect to be the strongest. Bad things are happening for a reason. God bless.
God bless you madam .❤❤❤
Thank you.
Hello my friend
Hi ..... today's mother's are much much forward, they wanted to be free of responsibility. Once the children are married off , they turned towards themselves to fullfill their dreams.
It is not grandma"s responsibility to taking care of the grand kids.
Correct ❤
But in India case is different. If there is financial independence it's k.
Mam I am ur subscriber from chattisgargh(bhilai)..very happy to hear u...very inspiring...❤
Thank you.
Like this videos Thank you, Thanks a lot.
👍👍👍❤
Ethra sathiyamaya vakukal❤❤❤❤
Very good
mam ന്റെ അഭിപ്രയം ആന്ന്
എന്റയും
Soopr
💯 correct
പക്ഷേ mam അമ്മയെ അച്ഛനെ ഓർക്കണ്ടേ മക്കൾ സങ്കടം സഹിക്കാൻ വയ്യ mam
നിങ്ങള്‍ നിങ്ങളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തിരുന്നോ .....
ലോകാ സമസ്താ സുഖിനോ ഭവന്തു🙏🙏....Nice presentation 👏 👌 👍 God bless 🙏
Yes 😊
ആൻറി പറയുന്നതൊക്കെ Correctആണ്
👍👍👍👍👍👌
❤🙏❤💋💯
Madam eanikku ee kaaryathilvaliya parajayamaanu sambhavichathu.
Ethupole paraju tharaan aarumillaayirunnu... 😢
Saramilla. iniyum vendathu cheyyu. God bless.
👍👍👍
That is true
👍correct👍👍👍
I agree
❤
correct
Mam paranjathe valare sariya
Good information
Mmm
Alice eppo.keralathil achanum ammayum.mathrellu.alice paranjathu sariyanu parentsinu manasamadhanom kittan makkal vere thamasikunnadhu thenneyanu nalladhu pinne veroru karym makkalde koode jeevikumbol ellaattinum avarde permission venam parentsinu onnumswanthayittu cheyyan pattilla appo enthukonddum ethoke thenne nallathu Alice keralathil oru ammakku.ethra makkal unddennariyan parambile
.veedugalude ennam nokiyal mathi.
Sathyan. Eandea. Anubavam. Sthu thannea
Helo.my.frends
Well said🙏
എന്റെ ഇളയ മകനോട് പറഞ്ഞിട്ട് അവനു മാറി താമസിക്കാൻ ഇഷ്ടമില്ല.
ഫാദർ ടെ motherte കൂടെ നിന്നാൽ etha കുഴപ്പം യോചിപ്പു അണ കിൽ kuzappamilla പിന്നെ ചേച്ചി paragathum ശരിയാണ് 😭 എനി ക്കും 2 അൻ കുട്ടികൾ annu 😭
Aarude Father and mother inte koode nilkkenom? Aaninteyo penninteyo ? Husband inte family ude koode ninnal girl inte parents ine aare nokkum ?
I have 2 daughters they will not allow me to stay alone my husband expired 2 yrs before i must stay with one of them
You are blessed.
Angane vere വിടുന്നത് കൊണ്ട് divorce കൂടുന്നു...പരസ്പരം aver കലഹിക്കുന്നു...
Vendathavar, santhosham ellathavar, adjust cheythu poakathavar, upary parasparam sneham ellathavar enthinu orumichu nilkkunnathu.....divorce with mutual consent is better.
Makkalude sakala kaarythilum keri idapettu divorce koottunna in laws aane kooduthal.
Parents inte koode thanne nilkanam.jeevithathinte sugavum dukavum arinju jeevikanam.ethu keralam anu.
Alice u r absolutely correct n agree with u but I know one fly their daughter in law dont want kids some how she talks very negetive things in this matter to everyone (including her husband)its a pathetic condition
So... sorry. We will pray for such girls.
It’s a choice whether to have kids or not. Avar couple aayi edutha decision annenkil vere aarkkum athil oru say um illa !!!
Why these two girls told him the same reason? I think the boy have some problem.I don't know,I think so.
Mam number തരോ ഒരു പാട് വിഷമം ഉണ്ട് ഒരു സൊല്യൂഷൻ പറഞ്ഞു tharoഒന്ന് വിളിക്കാൻ
email me @ alicejoys3@gmail.com your number. I will call you.
Mole number tharumo
നല്ല മക്കൾ കൂടെയുണ്ടാവുന്നത് മാതാപിതാക്കൾക്ക് എപ്പോഴു൦ നല്ലതാണ് .അഭിപ്രായവ്യത്യാസ൦ ഒക്കെഉണ്ടാകു൦.അങ്ങനെയൊക്കെയാണ്ജീവിത൦.നന്നായി വളർത്തിയ മക്കൾ ഒരിയ്ക്കലു൦ അച്ഛനേയു൦ അമ്മയേയു൦ തള്ളിപ്പറയില്ല.കേരളത്തിലെസ൦സ്ക്കാരമല്ലല്ലോ പുറ൦രാജ്യങ്ങളിൽ.അവിടെ പ്രായമായവർ സുരക്ഷിതരാണെന്ന് കേട്ടിട്ടുണ്ട്.മക്കളെ വിവാഹ൦ കഴിപ്പിച്ച് Flatum vangikoduthu പോയിതാമസിച്ചോളാൻ പറയാൻ മാത്ര൦ കഴിവുള്ള parents കുറവാണ് ഇവിടെ madam.എന്നാപ്പിന്നെതല്ലുകൂടിക്കോ എന്നാണെങ്കിൽ maximum adjust cheyya.avare support cheyya enne parayanullu.thank you🙏
കൂടെ നിന്ന് സ്നേഹിക്കാൻ പറ്റുന്നതാണ് യഥാർത്ഥ സ്നേഹം. അല്ലാതെ മാറീതാമസിച്ചു നിലനിർത്തുന്ന സ്നേഹത്തോടെ യോജിപ്പില്ല. നാട്ടിലെ രീതി വേറെയാണ്. അവിടെ പ്രായമായവർക്ക് മക്കളുടെ സഹായം അത്യാവശ്യമാണ് 😊
@@georgemathew352 athaanu real sari. pakshe makkal thirinju nokkiyillanghil enthucheyyum. athum paranjathu karayaathe santhosham kandethi munnottu povuka. makkal kurach kazhiyumbol thirichu varum.
@@georgemathew352 Kerala thil thanne Ippo ethra generation aayi nuclear family aane. Ente generation ile grandparents vare thanne aane jeevichathu. Kids visited them weekly or monthly. Ee 2024 il makkal koode ninne daily nokkenom enne okke parayunnathu nadakkumo? Kids have a right to live their lives.
Correct 👍❤️
👍👍❤️
❤,👍👍
❤❤❤
❤❤
Correct ❤
💯
❤❤❤
❤️❤️❤️
❤
Correct 👍
❤