ദൈവം തന്ന ജീവൻ ദൈവത്തിനു മാത്രം സ്വന്തം! Motivational Video / Q & A Discussion /

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 128

  • @sathidevi6156
    @sathidevi6156 7 місяців тому +10

    ഞങളുടെവീടിനടുത്തു ഒ രമ്മയുണ്ട്.85 വയസ്സ് കഴിഞ്ഞുകാണും. മക്കളൊക്കെ ദൂരത്താണ്. അവർ അവരുടെ വീട്ടിൽനിന്നും മക്കൾ വിളിച്ചാലും പോകില്ല. ഞാൻ മരണം വരെ ഇവിടെയിരിക്കും എന്ന് പറയും. എല്ലാ മക്കളും നല്ല സ്ഥിതി യിലാണ്. മക്കൾ നന്നായിനോക്ക്കും അവരെ. അവർ തുണക്ക്ക് ഒരു പണിക്കാരത്തിയെയും വെച്ചു രണ്ടുപേരും കൂടി ജീവിക്കുന്നു. മക്കൾ എല്ലാവരും വീട്ടിലോട്ട് വരും. ഒരു ഭാഗ്യവതിയായ അമ്മ. 🥰🥰🥰🥰🥰❤❤❤❤❤❤❤

  • @sathidevi6156
    @sathidevi6156 7 місяців тому +5

    അതെ madam ചില സന്ദർഭങ്ങളിൽ നമുക്ക് ജീവിതം വേണ്ട എന്ന് തോന്നും. താങ്കളുടെ വാക്കുകൾ ഉന്മേഷംതരുന്നു. വളരെ നന്ദിയുണ്ട്. വളരെയിഷ്ട്ടമാണ് മാഡത്തിന്റെ വാക്കുകൾ. 🙏🙏❤❤❤❤❤

  • @jancybenny1844
    @jancybenny1844 3 місяці тому +1

    അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് വളരെ വളരെ ഉപകാരപ്പെടും ആൻറി

  • @roycherian8514
    @roycherian8514 6 місяців тому +3

    ആലിസ് മാടത്തിന്റെ വീഡിയോ കാണുമ്പോൾ ലൈവ് കാണുന്ന പോലെയാണ് എങ്ങനെയാണ് മാഡത്തിനെ ഉൾക്കാഴ്ച ഉണ്ടാകുന്നത് തുടരുക❤🙏🙏🙏👍🇱🇷

  • @jancybenny1844
    @jancybenny1844 3 місяці тому +1

    ഒഹോ ആൻ്റിനെ സമ്മതിക്കണം നല്ല അവതരണം Super

  • @bambooboys3205
    @bambooboys3205 7 місяців тому +4

    അമ്മേ ഇനി ജീവിച്ചാൽ ഒരു 10 കൊല്ലം അതെങ്കിലും നമുക്കുവേണ്ടി ജീവിക്കണം നമ്മൾ പോയാൽ ആർക്കും ഒരു നഷ്ടവുമില്ല ഇനി നമ്മുക്ക് ഒരു ജീവിതവും ഈ bumiyil ഇല്ല

    • @PlantsandPlates
      @PlantsandPlates  7 місяців тому

      Very true. ellavarum ithu manasilakkiyirunnenghil

  • @shynobaby6089
    @shynobaby6089 6 місяців тому +1

    Aunty
    Recently I started watching your videos. Taking from your experiences helping lot of people.

  • @tomeldo2348
    @tomeldo2348 7 місяців тому +2

    എനിക്ക് mam നീ ഒരുപാട് ഇഷ്ടമാണ്, എനിക്ക് 45 വയസ്സേ ഉള്ളൂ വീട്ടമ്മ, പക്ഷെ മനസ്സുകൊണ്ട് മമ്നേക്കാൾ പ്രായമായി. ഒരു വീട്ടമ്മ യിൽ ഒതുങ്ങി കൂടാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോഴും .ഒരുപാട് സങ്കടങ്ങൾ ഉണ്ട്.Mam ന്റെ popular വീഡിയോസ് എല്ലാം കണ്ടിട്ടുണ്ട് . Mam പറയുന്നതെല്ലാത്തിനോടും ഞാൻ യോജിക്കുന്നു. എല്ലാവരും നടക്കാത്ത കാര്യങ്ങൾ പ്രസംഗിക്കുമ്പോൾ mam യഥാർഥ്യങ്ങൾ ആണ് പറയുന്നത്, അത് എങ്ങനെ ഫേസ് ചെയ്യണമെന്നും.മല്ലിക സുകുമാരൻ, സന്തോഷ്‌ ജോർജ് കുളങ്ങര..... ഇവരൊക്കെ പറയുന്ന ആശയങ്ങൾ തന്നെയാണ് mam ഉം പറയുന്നത്. മക്കൾക്കു ഒരു ഭാരമാവാതിരിക്കുക. എന്റെ husband മക്കളോട് ചോദിക്കും, "പ്രായമാവുമ്പോൾ നിങ്ങൾ പൈസ തരില്ലെന്ന്' ഞാൻ അപ്പോൾ വഴക്ക് പറയും "ഇപ്പോൾ കുറച്ചെങ്കിലും സൂക്ഷിച്ചു വച്ചാൽ എന്താ അവരെ ബുദ്ധിമുട്ടിക്കുന്നതെന്തിനാണെന്നു ". ഞാൻ പുള്ളി വീട്ടുകാര്യത്തിന് തരുന്ന പൈസയിൽ നിന്ന് ഒരു ചെറിയ എമൗണ്ട് പെൻഷൻ സ്കീം ലും മോളുടെ ഒരു പോസ്റ്റ്‌ ഓഫീസ് സ്കീം ലും( പഠനാവശ്യത്തിന് )എല്ലാ മാസവും ഇടും.പുള്ളി അറിയാതെ.പുള്ളി ഒരു ധുർത്താനാണ്. ഒറ്റ രൂപ സേവ് ചെയ്യില്ല.എന്റെ മമ്മിയും പപ്പയും സിസ്റ്റർ ഫാമിലി നാട്ടിലാണ്. മമ്മി യെ ഡെയിലി വിളിച്ചു ഒരു മണിക്കൂർ എങ്കിലും പലപ്പോഴായി സംസാരിക്കും.അതൊരു സുഖമാണ്.അവരോട് പറഞ്ഞിട്ടുണ്ട് സന്തോഷം കിട്ടുന്നത് ചെയ്യുക.Mam ഇനിയും നല്ല നല്ല videos ചെയ്യുക......

    • @PlantsandPlates
      @PlantsandPlates  7 місяців тому

      Thank you. Good job.

    • @mercyjoseph8377
      @mercyjoseph8377 5 місяців тому +1

      Very, very spoken, Alice.We're the same age. I agree with you
      on most ideas.U 're really a great role model.Really admire U

  • @whoiam.8452
    @whoiam.8452 7 місяців тому +9

    ഈ മേഡത്തിനെ എനിക്ക് ഭയങ്കര ഇഷ്ടാണ്❤❤❤❤❤ ചേച്ചീ. ❤❤❤❤❤❤❤

  • @kanakammukundan3578
    @kanakammukundan3578 7 місяців тому +1

    Super message for the suffering mothers. Thank you so much Alice ma'am !!! ❤

  • @mariammajohn2771
    @mariammajohn2771 7 місяців тому +5

    Ms Alice Mam, your advice is very helpful

  • @lalitarassmann4678
    @lalitarassmann4678 7 місяців тому +3

    Very good exactly live your life dear never think negetive oru mazhayum thoradirinuttila ellam ok aagum

  • @bijoysebastian6547
    @bijoysebastian6547 7 місяців тому +3

    You are absolutely right Ji 💯🙏

  • @jacobthomas7409
    @jacobthomas7409 6 місяців тому +1

    Aunty you are straight forward and motivating person

  • @manudennis5354
    @manudennis5354 7 місяців тому +2

    Very good information. Aunty ur advices for every woman in all ages ❤❤God bless you Aunty and Uncle ❤❤❤

  • @RahilaAnsar-gt8zg
    @RahilaAnsar-gt8zg 5 місяців тому

    Ithrayum beautiful ayi paranju manasilaki koduthathinu oru valiya thanks madam.ellavarkum ithoru padamanu🎉🎉🎉

  • @ramlathpc6347
    @ramlathpc6347 7 місяців тому +1

    ഏറ്റവും ഇഷ്ടപ്പെട്ട Message

  • @shilamathew6462
    @shilamathew6462 7 місяців тому +1

    Very good advice Dr. Alice madam. Thank you 🙏 ❤️

  • @leelammapanicker3848
    @leelammapanicker3848 7 місяців тому +2

    Praise the Lord. God bless you, Dr. Alice. I am from Philadelphia.

  • @manjuk8522
    @manjuk8522 7 місяців тому +1

    Hai aunty 😘good advice 👌In
    every age understanding, adjustment
    caring etc ellam relationship nilanirthan avasyamaya th aanu .
    chilar birthday to deathday vare attentionum caringnum vendi vasipidikunnavar uoondu .ennal avaril ninnum ethonnum aarum prathishickanda. insecurityfeeling aavum.Its my 58years little experience 😊✋👍🙏

  • @amminiabraham5301
    @amminiabraham5301 7 місяців тому +2

    Enikkum athe vicharam

  • @elnamariaeldho3817
    @elnamariaeldho3817 7 місяців тому

    😢madamഎൻറെ അവസ്ഥ ഇങ്ങനെ തന്നെയാണ് ഭർത്താവ് മരണപ്പെട്ടിട്ട്എട്ടുവർഷമായിമകൻറമക്കളെഎല്ലാവരെയുംവളർത്തികഴിഞ്ഞപ്പോൾഅവൻഎന്നെപേഷ്ച്ചിച്ചുഇപ്പോൾഞാൻഒറ്റക്കാണ്താമസിക്കുന്നത്

  • @remadevi7564
    @remadevi7564 7 місяців тому +2

    ചേച്ചി u r great 🙏🙏🙏

  • @jollyp4231
    @jollyp4231 7 місяців тому +1

    You are absolutely right 👍👍👌👌❤

  • @ashrafnm2448
    @ashrafnm2448 7 місяців тому +2

    Very much motivating talk.

  • @sandhrasaracherian8324
    @sandhrasaracherian8324 7 місяців тому +2

    Nattilum ithe thannaya avasthaya makkale nammale manasilakkathilla 😭😭🙏🙏

  • @SajeenaAntony
    @SajeenaAntony 7 місяців тому +1

    Enikkum❤

  • @gamerfreekan2569
    @gamerfreekan2569 6 місяців тому +1

    Great speech 🙏🙏🙏🙏🙏🙏🙏🙏

  • @preethasivan8063
    @preethasivan8063 7 місяців тому +3

    Mam your words really inspiring and gives me a lot of self love.Love you mam🙏❤️

  • @thressiamaraphel6838
    @thressiamaraphel6838 7 місяців тому +2

    സത്യം മാഡം

  • @thresiammakc8851
    @thresiammakc8851 7 місяців тому +1

    Alice mam a big salute nice advice ❤❤❤❤❤❤❤

  • @ramlathpc6347
    @ramlathpc6347 3 місяці тому

    ഞാൻ ആലീസ് Mathew ൻ്റെ സംസാരം വീണ്ടും വീണ്ടും കേൾക്കുന്നത് ഇഷ്ടമാണ്. ശരിക്കും ഈ വനിതദൈവത്തിൻ്റെ messanger ആണെന്ന് തോന്നിപ്പോകും.

  • @ansyjohn6091
    @ansyjohn6091 7 місяців тому +1

    Great message aunty. ❤

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 7 місяців тому +1

    നല്ല കാലത്ത് മക്കളെ പോറ്റി വളർത്തി അവർ ഒരു നിലയിൽ ആയി കഴിയുമ്പോൾ മിക്ക മാതാപിതാക്കൾക്കും ഇങ്ങനെ ചില ദുഃഖങ്ങൾ വരാം.. പക്ഷെ ഈശ്വര 5:53 നിൽ ആശ്രയിച്ചു നീങ്ങാൻ ബോധപൂർവം ശ്രമം നടത്തണം.. നാട്ടിലെ സ്വന്തം വീട്ടിൽ ഒറ്റക്കായാൽ ഒന്നും സംഭവിക്കാനില്ല.. നിരന്തരം മാനസിക പീഡനം അനുഭവിക്കാതെ സ്വന്തം ആയി ജീവിക്കുക..

  • @johnleela95
    @johnleela95 7 місяців тому +2

    Good advice 👍

  • @sheelaparimalan2391
    @sheelaparimalan2391 7 місяців тому +1

    Madam paranjathinodu thanne njan poornamaayim yojikkunnu... 🙏🙏🙏

  • @saraalex5217
    @saraalex5217 2 місяці тому

    True words..

  • @mollyjose1212
    @mollyjose1212 7 місяців тому +1

    Very good advice ❤❤❤

  • @subykurian4916
    @subykurian4916 7 місяців тому +1

    Very good message ❤❤

  • @rosepraveen6676
    @rosepraveen6676 7 місяців тому +1

    Dear Madam can I request a subject to u to bring vlog explaining about it. I think you are the right person

    • @PlantsandPlates
      @PlantsandPlates  7 місяців тому

      Of course I will. email me your number @ alicejoys3@gmail.com. I will call you.

  • @aleyammamathews4812
    @aleyammamathews4812 7 місяців тому +1

    Madam very good advice👍👍❤️🥰

  • @vanajalakshmikalyanikuttya3965
    @vanajalakshmikalyanikuttya3965 7 місяців тому +1

    Alice madam ente chodyathine ulla.itharam kitty valare valare nanni unde manasine oru sakthy kittiyapole

  • @sumaankarath4493
    @sumaankarath4493 7 місяців тому +1

    Great message

  • @mathewsjohn-e5o
    @mathewsjohn-e5o 7 місяців тому +1

    Perfect advice

  • @MtStephen-ef8si
    @MtStephen-ef8si 7 місяців тому +1

    Very good advice dr alice madam my name is alice l am seventy years old from kottaysm

    • @PlantsandPlates
      @PlantsandPlates  7 місяців тому

      Kottayathu evideya? sama prayakkar ennu kettappol oru pratheka santhosham

  • @sobhanapr4917
    @sobhanapr4917 7 місяців тому +1

    വെരിഗുഡ് അഡ്വൈസ mam🙏

  • @selinanoush149
    @selinanoush149 7 місяців тому +1

    സൂപ്പർ 👌👌👌👌👌👍👍👍👍👍

  • @GracyV-l4m
    @GracyV-l4m 7 місяців тому +1

    Super Alice chechi❤

  • @stelladavid9624
    @stelladavid9624 7 місяців тому +1

    സൂപ്പർ 👍👍👍

  • @ponnamma.samuel1935
    @ponnamma.samuel1935 11 днів тому

    Good msg

  • @leelammajohn8687
    @leelammajohn8687 7 місяців тому +1

    എന്റെയും അവസ്ഥ ഇതുതന്നെ, പക്ഷെ ഒറ്റയ്ക്ക് നാട്ടിൽ ജീവിക്കുന്നു

  • @saralakk812
    @saralakk812 18 днів тому

    Correct

  • @lovelymolebabu8662
    @lovelymolebabu8662 7 місяців тому +3

    Super

  • @geethadevi7589
    @geethadevi7589 7 місяців тому +1

    Hari 🙏

  • @elsammageorge4322
    @elsammageorge4322 6 місяців тому

    എനിക്കു മാം ഈ വീഡിയോ വളരെ ഇഷ്ടയ് 😂❤

  • @rejishaji
    @rejishaji 7 місяців тому +1

    Good advice

  • @thomasthomas-ny6km
    @thomasthomas-ny6km 6 місяців тому +1

    Old age life is very difficult for poor and medium. Children will not help. Now every body aim is money. Without money nobody can survive. This vloger should do charity or help the poor. I am watching her vedios. Suscide is not a solution. But why people takes such decisions. Simple words cannot solve the problems. All are not Pentecostal believers.

  • @anithaputhalath
    @anithaputhalath 2 місяці тому

    Super 👍🙏💕

  • @MariyamTk-e1c
    @MariyamTk-e1c 7 місяців тому +1

    Good advices

  • @sheelasam9638
    @sheelasam9638 7 місяців тому +2

    Pefect❤❤❤❤

  • @LissyJacob-tx8ne
    @LissyJacob-tx8ne 7 місяців тому +1

    Hi aunty marikunnavane maranathil dhyivathine prasadamilla

  • @leelawilson463
    @leelawilson463 7 місяців тому +1

    Good Advice

  • @SulekhaIbrahim-p9q
    @SulekhaIbrahim-p9q 7 місяців тому +2

    ❤❤❤❤

  • @aniechacko7378
    @aniechacko7378 7 місяців тому +2

    Goodadvise

  • @preethakrishnakripa9041
    @preethakrishnakripa9041 22 дні тому

  • @amminiabraham5301
    @amminiabraham5301 7 місяців тому +1

    Kashtappadil palathum thonnum 81years old

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 6 місяців тому

    E chehi utubil ninnum pokaruth.energy tharunna talk.

  • @stellacgeo8332
    @stellacgeo8332 7 місяців тому +2

    ❤❤❤❤👌👌👌

  • @sabithaajith686
    @sabithaajith686 7 місяців тому +1

    👏👏👌

  • @kalyanielankom5853
    @kalyanielankom5853 7 місяців тому +1

    Chechi u are great

  • @Gracer-nl7oh4mu6q
    @Gracer-nl7oh4mu6q 7 місяців тому +1

    👌

  • @NIMMYPSAM
    @NIMMYPSAM 6 місяців тому

    Yes…👍

  • @leelaunni7123
    @leelaunni7123 7 місяців тому

    Madam പറഞ്ഞതെല്ലാം ശരിയാണ്. മക്കളെയെല്ലാം കഷ്ടപ്പെട്ട് വളർത്തി കല്യാണവും കഴിപ്പിച്ച് കഴിയുമ്പോളേക്കും പല മാതാപിതാക്കളും സാമ്പത്തിക ബുദ്ധിമുട്ടിലാകും. പലപ്പോഴും മക്കൾ അത്‌ കാണാത്ത മട്ടിൽ ഇരിക്കും. സഹായം ചോദിക്കുമ്പോൾ മക്കൾ അവരുടെ ഒരായിരം ലോൺ അടക്കലും സാമ്പത്തിക burdens പറയും. ഭർത്താവും കൂടി പോയിക്കഴിഞ്ഞാൽ അമ്മയുടെ കാര്യം കഷ്ടത്തിലാവും. അപ്പോൾ അവർ മരണത്തെക്കുറിച്ച് ചിന്തിക്കും.

  • @sumathichangaragath6464
    @sumathichangaragath6464 7 місяців тому +1

    Madam..You are great ❤❤❤❤❤

  • @lalydevi475
    @lalydevi475 7 місяців тому +1

    🙏🙏❤️❤️

  • @gangadharanputtanvittil6474
    @gangadharanputtanvittil6474 6 місяців тому

    Super ❤

  • @rosepraveen6676
    @rosepraveen6676 7 місяців тому +1

    How can I explain the matter to you

    • @PlantsandPlates
      @PlantsandPlates  7 місяців тому

      Email me @ alicejoys3@gmail.com. I will call you

  • @amminiabraham5301
    @amminiabraham5301 7 місяців тому +1

    Very Good advice😂😂😂😂

  • @nandinim8966
    @nandinim8966 7 місяців тому +1

    Madam nganum palathavana chinthichitund marikkan 😢😢vishamam athraadhikam und 😢😢

    • @PlantsandPlates
      @PlantsandPlates  7 місяців тому

      Life is to live and enjoy. You can find a way to be happy.

  • @annanwhite8109
    @annanwhite8109 7 місяців тому

    My husband is a narcissistic personality
    One of my son's died because of him..Iam suffering since years as he won't allow for separation and divorce.Tells abusive language and other son left home with his family.I dont know what will I do if i live more years
    .

  • @ponnamma.samuel1935
    @ponnamma.samuel1935 11 днів тому

    Me thaniye ane

  • @AshaAshokan-t8n
    @AshaAshokan-t8n 7 місяців тому +1

    ❤❤❤❤❤❤❤❤

  • @bettyjoseph1890
    @bettyjoseph1890 6 місяців тому

    👍🏻

  • @Elizabeth-hp8wx
    @Elizabeth-hp8wx 7 місяців тому +3

    I will say this kind of children shouldn't get their parents'wealth after their death. If children are abusive to their parents then parents should make a will, their properties to a charity after their death.

  • @valsalaa454
    @valsalaa454 5 місяців тому

    പവർഫുൾചേച്ചി

  • @Lichukitchen
    @Lichukitchen 7 місяців тому +1

    എനിക്ക് മറുപടി തന്നില്ലല്ലോ ആന്റി 🥰

  • @annammakoshy3380
    @annammakoshy3380 7 місяців тому +1

    Very good advice mam🙏

  • @minigeorge3456
    @minigeorge3456 6 місяців тому

    Madam santham karaym cheyan padikanam Appol Arum onnum cheyilla Enjoy chythu jeevikkuka

  • @sicilyjames1803
    @sicilyjames1803 7 місяців тому +1

    Njan Pampady il annu

    • @PlantsandPlates
      @PlantsandPlates  7 місяців тому

      Pampadiyil evide yaanu. valare santhosham.

  • @royverghese7014
    @royverghese7014 7 місяців тому

    Hai ,Daivum thanna nanmakale orthal, avan thanna jeevan enghane kalayan thonnum,Keralam athmahathya de habb aakanano?

  • @minigeorge3456
    @minigeorge3456 6 місяців тому

    8:25

  • @LeelaR-z2r
    @LeelaR-z2r 6 місяців тому

    Samepraticetoall

  • @ThankammaThomas-s9t
    @ThankammaThomas-s9t 7 місяців тому +1

    ഇതെല്ലാം സത J0 ആണ്

  • @susanmini9763
    @susanmini9763 7 місяців тому +6

    കെട്ടപ്പെട്ട കഴുതയെ അടിച്ചു കൊണ്ടുവന്ന് അതിൻറെ മുകളിൽ വാഹനമേറിയ യേശു പറഞ്ഞതുപോലെ
    ദൈവത്തിന് നമ്മെക്കൊണ്ട് ആവശ്യമുണ്ട് എന്ന് മനസ്സിനോട് പറയുക
    🙏🙏🙏🙏

  • @MarykuttyBose-q9d
    @MarykuttyBose-q9d 7 місяців тому +1

    Madathinte number onnu tharamo

  • @beenasaga4215
    @beenasaga4215 Місяць тому

  • @jisasaji2885
    @jisasaji2885 21 день тому

    ❤❤❤❤

  • @karolinesaji2739
    @karolinesaji2739 7 місяців тому +1

    Super

  • @sicilyjames1803
    @sicilyjames1803 7 місяців тому +1

  • @SulekhaIbrahim-p9q
    @SulekhaIbrahim-p9q 7 місяців тому +1

    ❤❤❤❤