Plants and Plates
Plants and Plates
  • 854
  • 9 347 406

Відео

അപ്പോൾ, ഒരിത്തിരി കൂടെ സാക്രിഫൈസ് ചെയ്തുകൂടെ!! Motivational Video / Inspirational Video /
Переглядів 8 тис.7 годин тому
മാതാപിതാക്കളെ, നിങ്ങൾ ഒത്തിരി സാക്രിഫൈസ് ചെയ്തതല്ലേ ??? അപ്പോൾ, ഒരിത്തിരി കൂടെ സാക്രിഫൈസ് ചെയ്തുകൂടെ!! ua-cam.com/video/Sf4wJhfmrt4/v-deo.html
മക്കളിൽനിന്നും ഇതുപോലത്തെ മറുപടി കേൾക്കണോ? Motivational Video / Inspirational Video /
Переглядів 35 тис.12 годин тому
Parents children issues, #motivationalvideo, #self-esteem, #self-respect, dealing with children,
ഞങ്ങൾ St. Mathew's Feast ആഘോഷിച്ചപ്പോൾ / St Mathew's Feast Day at Mathews Home /
Переглядів 1,9 тис.19 годин тому
We had a wonderful time celebrating St. Mathew's Feast at our Retirement Home.
ഇത് പറയണമെന്ന് I HAVE A BURNING DESIRE / Motivational Video / Informational Video /
Переглядів 11 тис.День тому
അമേരിക്കയിൽ ജോലി ചെയ്യാതിരിക്കുന്നവർക്കു ഇതറിയാമോ? I have a burning desire to tell this. If you know this already please ignore it. Otherwise, please think about it.
മാത്യൂസ് ഹോമിൽ ഞങ്ങളുടെ ഒന്നാം ഓണം / Our 1st Onam at Mathews Home / Onam, 2024 /
Переглядів 17 тис.День тому
This year (2024), we had three Onam celebrations. Unbelievable. All celebrations were fantastic. This is our 1st Onam at St. Mathews Home for Senior Citizens. There were several games for the residents and most of them took part in it so happily. We celebrated our golden days.
കഴിഞ്ഞവർഷം ഞങ്ങൾ തനിച്ചായിരുന്നെകിൽ ഈ വര്ഷം കണ്ടോ... Our Onam Celebration 2024 /
Переглядів 23 тис.14 днів тому
കഴിഞ്ഞ വർഷം ഞങ്ങൾ തനിച്ചായിരുന്നെകിൽ ഈ വര്ഷം ദൈവം ഞങ്ങളെ അനുഗ്രഹിചച്ചതു കണ്ടോ? We had a fantastic Onam this year (2024). We thank God for all His blessings. വൃദ്ധദമ്പതിമാരുടെ അപൂർവ ഓണാഘോഷം - ua-cam.com/video/fty492TCGSY/v-deo.html
നിങ്ങളുടെ 'GOLDEN DAYS' ഒക്കെ 'GOLDEN' ആക്കൂന്നെ! Need to Know for Kashmir Trip / Kashmir Tour /
Переглядів 4,8 тис.14 днів тому
കയ്യിൽ കുറെ 10, 20, 50, 100, 200, രൂപാനോട്ടുകൾ കൂടി കരുതണം കാശ്മീരിൽ പോകുമ്പോൾ. Celebrate your Golden Days with happiness and full satisfaction. Our travel agency: Veena World. Phone # 918879972216.
ഈ Temple-ന്റെ അവശിഷ്ടമെകണ്ടോള്ളൂ... എന്തൊരു ഭംഗി! / Our Kashmir Tour /
Переглядів 2,4 тис.14 днів тому
Really, Kashmir is the Paradise on Earth. Its worth visiting Kashmir. Though I made three videos on our Kashmir tour, I could explain only 10% of what I have seen there.
8 നോമ്പ് എടുത്തു മണര്കാട്പള്ളിയിൽ പോയപ്പോൾ / St Mary's Jacobite Syrian Cathedral Manarcadu /
Переглядів 3,4 тис.21 день тому
മണര്കാട്പള്ളി, #manarcadupalli, #etthunombu, #8nombu, #stmary'sjacobitechurchmanarcadu, nada thurakkal, manarcadupalli nadjathurakkal,
ഇത് കണ്ടു ഞാൻ വായും പൊളിച്ചു ഇരുന്നുപോയെന്നെ! Kashmir the Paradise on Earth / Our Tour /
Переглядів 7 тис.21 день тому
ഇത് കണ്ടു ഞാൻ വായും പൊളിച്ചു ഇരുന്നുപോയെന്നെ! Kashmir the Paradise on Earth / Our Tour /
നിങ്ങൾ കശ്മീർ കണ്ടിട്ടില്ലങ്കിൽ ഒന്ന് കണിശം കാണണം / Our Kashmir Trip / Paradise on Earth /
Переглядів 12 тис.21 день тому
നിങ്ങൾ കശ്മീർ കണ്ടിട്ടില്ലങ്കിൽ ഒന്ന് കണിശം കാണണം / Our Kashmir Trip / Paradise on Earth /
കാർത്തിക് സൂര്യ എന്റെ ഹസ്ബന്റിനു ഒരു താങ്ങായി... ഒരുചിരി ഇര ചിരി ബമ്പർചിരി / Mazhavil Manorama
Переглядів 26 тис.28 днів тому
കാർത്തിക് സൂര്യ എന്റെ ഹസ്ബന്റിനു ഒരു താങ്ങായി... ഒരുചിരി ഇര ചിരി ബമ്പർചിരി / Mazhavil Manorama
എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല കേട്ടോ! Tour With my Friends / One Day in Neendoor Park /
Переглядів 9 тис.Місяць тому
എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല കേട്ടോ! Tour With my Friends / One Day in Neendoor Park /
ആ നിഷ്കളങ്കതയിൽ ഞാൻ വീണു പോയി! Interview with SUDHIMOL MC / Motivational Video / #sudhimolmc /
Переглядів 308 тис.Місяць тому
ആ നിഷ്കളങ്കതയിൽ ഞാൻ വീണു പോയി! Interview with SUDHIMOL MC / Motivational Video / #sudhimolmc /
കുഞ്ഞിന്റെ മാമോദീസയ്ക്കു ചിക്കാഗോ യിൽ നിന്നും പറന്നിറങ്ങി! Holy Baptism of Nyrah Anna Abraham /
Переглядів 4,1 тис.Місяць тому
കുഞ്ഞിന്റെ മാമോദീസയ്ക്കു ചിക്കാഗോ യിൽ നിന്നും പറന്നിറങ്ങി! Holy Baptism of Nyrah Anna Abraham /
പ്രായം ആയെങ്കിലും ജീവിതത്തിൽ ഒരു ചിട്ടവേണം / 5 Types Self-Care / Motivational Video /
Переглядів 44 тис.Місяць тому
പ്രായം ആയെങ്കിലും ജീവിതത്തിൽ ഒരു ചിട്ടവേണം / 5 Types Self-Care / Motivational Video /
60 വയസ്സ്കഴിഞ്ഞാൽ ഗോൾഡൻ ഡേയ്സ് / Make Loneliness Positive / Motivational Video /
Переглядів 32 тис.Місяць тому
60 വയസ്സ്കഴിഞ്ഞാൽ ഗോൾഡൻ ഡേയ്സ് / Make Loneliness Positive / Motivational Video /
Q & A Discussion / Motivational Video / Life Story /
Переглядів 55 тис.Місяць тому
Q & A Discussion / Motivational Video / Life Story /
ഇവിടെ കിടിലൻ മസാലദോശക്കു വെറും 80 രൂപ മാത്രം! Spice Garden / Spice Garden Family Restaurant /
Переглядів 3,2 тис.Місяць тому
ഇവിടെ കിടിലൻ മസാലദോശക്കു വെറും 80 രൂപ മാത്രം! Spice Garden / Spice Garden Family Restaurant /
ഇതൊക്കെ സീനിയർ സിറ്റിസെൻസിനും പറ്റും കേട്ടോ!! Aruvikkachal Waterfalls / Motivational Video /
Переглядів 6 тис.Місяць тому
ഇതൊക്കെ സീനിയർ സിറ്റിസെൻസിനും പറ്റും കേട്ടോ!! Aruvikkachal Waterfalls / Motivational Video /
പെഡൽ ബോട്ടിലെ ഞങ്ങടെ കിടുക്കാച്ചി പാട്ടു..../ Palaikari Fish Farm / Motivational Video /
Переглядів 10 тис.Місяць тому
പെഡൽ ബോട്ടിലെ ഞങ്ങടെ കിടുക്കാച്ചി പാട്ടു..../ Palaikari Fish Farm / Motivational Video /
അമേരിക്കയിലെ പണി ഇവിടെയും തുടങ്ങിയോ എന്ന് ഒരു ചോദ്യം? Our Hobby / Fishing / Motivational Video /
Переглядів 8 тис.Місяць тому
അമേരിക്കയിലെ പണി ഇവിടെയും തുടങ്ങിയോ എന്ന് ഒരു ചോദ്യം? Our Hobby / Fishing / Motivational Video /
രൂപ പോയത് മിച്ചം! അവസാനം മീനെപിടിക്കാൻ ഇല്ലിക്കമ്പുതന്നെ വേണ്ടിവന്നു! Our Leisure Time /
Переглядів 4,8 тис.Місяць тому
രൂപ പോയത് മിച്ചം! അവസാനം മീനെപിടിക്കാൻ ഇല്ലിക്കമ്പുതന്നെ വേണ്ടിവന്നു! Our Leisure Time /
ഒരു ആത്മപരിശോധന അത്യാവശ്യം? Life is Short / Motivational Video /
Переглядів 1,6 тис.Місяць тому
ഒരു ആത്മപരിശോധന അത്യാവശ്യം? Life is Short / Motivational Video /
ഈ മണവാട്ടിയെ ഒന്നറിഞ്ഞാൽ കോൾമയിർ കൊള്ളും! Motivational Video / Marriage of Joyce & Charles /
Переглядів 62 тис.Місяць тому
ഈ മണവാട്ടിയെ ഒന്നറിഞ്ഞാൽ കോൾമയിർ കൊള്ളും! Motivational Video / Marriage of Joyce & Charles /
സന്തോഷം കൂവി പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?? അമേരിക്കയിൽ അങ്ങനെയാ! Charles & Joyce Wedding
Переглядів 77 тис.Місяць тому
സന്തോഷം കൂവി പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?? അമേരിക്കയിൽ അങ്ങനെയാ! Charles & Joyce Wedding
നിങ്ങളെ "കിളവി" എന്ന് വിളിച്ചാൽ.... BE PROUD... Motivational Video / Journal Writing /
Переглядів 14 тис.2 місяці тому
നിങ്ങളെ "കിളവി" എന്ന് വിളിച്ചാൽ.... BE PROUD... Motivational Video / Journal Writing /
ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ എല്ലാം ശൂന്യം.... Wayanad Landslide /
Переглядів 8482 місяці тому
ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ എല്ലാം ശൂന്യം.... Wayanad Landslide /
5, 5, ന്റെ മാജിക്കിൽ പോസിറ്റീവ് ആകാം! 5 minutes, 5 minutes Daily Routine / Motivational Video /
Переглядів 7 тис.2 місяці тому
5, 5, ന്റെ മാജിക്കിൽ പോസിറ്റീവ് ആകാം! 5 minutes, 5 minutes Daily Routine / Motivational Video /

КОМЕНТАРІ

  • @swapnashibu2
    @swapnashibu2 Годину тому

    when r U coming back to USA to visit?

  • @jjm198
    @jjm198 3 години тому

    Super talk

  • @premeelababy1600
    @premeelababy1600 4 години тому

    എത്രയോ ശേരിയാണ് ഒന്നും പ്രതീക്ഷിക്കരുത് എല്ലാം വിധി യെന്നു വിശ്വസിക്കുക

  • @sobhav390
    @sobhav390 4 години тому

    So sweet 💗

  • @shantyabraham9016
    @shantyabraham9016 5 годин тому

    Aunty യെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. ഒരു video എന്റെ ചേച്ചിക്ക് ഞാൻ share ചെയ്തെ അപ്പൊ അവള് പറയുവാ അവളും ആന്റിയുടെ videos കാണാറുണ്ടെന്നു 🥰 പിന്നെയെ എന്റെ hairstyle ആന്റിയുടെ അതേപോലെ ആണേ എന്റെ ചേച്ചി പറയുവാ alice ആന്റിയുടെ പോലുണ്ടെന്നു എന്നെ കാണാൻ 😂😂 അത്രക്ക് സുന്ദരിയോ ഞാൻ... 😘😘

  • @MartinaThomas-s4g
    @MartinaThomas-s4g 6 годин тому

    Help. AAAAAAGRAHICHU. VARJNNNAVARUM UNDU. HA HA HA ANUBAVAM GURU

  • @MartinaThomas-s4g
    @MartinaThomas-s4g 6 годин тому

    Valiya. Aaagraham. Eandea. Nallla kooottukarea kootty. Oru. Ine. Day. Teip. Pokanam. Ha ha ha

  • @MartinaThomas-s4g
    @MartinaThomas-s4g 6 годин тому

    Thank god

  • @SivaKumari-db5sq
    @SivaKumari-db5sq 6 годин тому

    Madam enik onnu സംസാരിക്കണം

  • @josephantony7305
    @josephantony7305 6 годин тому

    എവിടൊക്കെ പോയി

  • @joyceabraham2502
    @joyceabraham2502 7 годин тому

    ❤️❤️

  • @THRESIAMMAVICTOR-v2w
    @THRESIAMMAVICTOR-v2w 7 годин тому

    ❤❤️❤️❤️❤️

  • @salijohn3375
    @salijohn3375 7 годин тому

    Bayankara bor anu

  • @sijimoljoseph8391
    @sijimoljoseph8391 7 годин тому

    Great personality

  • @jijimonthomas7959
    @jijimonthomas7959 8 годин тому

    Informative.....❤

  • @beenarajan8566
    @beenarajan8566 8 годин тому

    Give me ur mobile no.pl.

  • @annammamathew5297
    @annammamathew5297 8 годин тому

  • @sosammaphilip1198
    @sosammaphilip1198 8 годин тому

    ❤I’m so happy for you,you deserve it. I am also a retired nurse from USA,unable to travel much

  • @SumaAlias
    @SumaAlias 8 годин тому

    ❤❤❤❤🎉🎉🎉🎉🎉

  • @DJ-gp6vi
    @DJ-gp6vi 8 годин тому

    🥰🥰🥰

  • @thressiamaraphel6838
    @thressiamaraphel6838 8 годин тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thressiamaraphel6838
    @thressiamaraphel6838 8 годин тому

    ഐ ലവ് മാം ❤️

  • @jaicyrajan8101
    @jaicyrajan8101 8 годин тому

    ഒരുപാട് ഇഷ്ടം ❤❤❤❤

  • @roseantony495
    @roseantony495 9 годин тому

    Super Aunty ❤Love you so much 🥰🥰🥰

  • @mallucaferadiousa4159
    @mallucaferadiousa4159 9 годин тому

    💝💝

  • @chellappasoosamma610
    @chellappasoosamma610 9 годин тому

    Thankyou, Sister 🙏

  • @minikadavil335
    @minikadavil335 9 годин тому

    Happy anniversary chechi and Chetten. May Good Lord bless you both 🌹❤️

  • @susanscaria381
    @susanscaria381 10 годин тому

    ഒത്തിരി സ്നേഹത്തോടേ 🙏😊

  • @lissieuxsebastian7364
    @lissieuxsebastian7364 10 годин тому

    May God bless you with everlasting happiness and health. ❤

  • @serinsalih4452
    @serinsalih4452 11 годин тому

    ചേച്ചിയെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @SwitzerlandButterfly
    @SwitzerlandButterfly 11 годин тому

    ആൻറിയെ കാണുന്നത് ഞങ്ങൾക്കും ഭയങ്കര സന്തോഷം ആണ്.. പിന്നെ ഒരു രഹസ്യം പറയട്ടെ .. ആൻറി നാട്ടിൽ ചെന്നിട്ട് ഓരോ ദിവസവും ചെറുപ്പമായി കൊണ്ടിരിക്കുകയാണ്.. പിന്നെ നല്ല ഡ്രസ്സിംഗ്.. ഹെയർ സ്റ്റൈൽ.. സംസാരം പിന്നെ പറയുകയേ വേണ്ട.. സൂപ്പർ.. ഞങ്ങളും നാട്ടിൽ വരുമ്പോൾ സമയം കിട്ടിയാൽ ഒന്ന് കാണാൻ വരണം എന്നുണ്ട്...

    • @PlantsandPlates
      @PlantsandPlates 11 годин тому

      Thank you so much for your kind words. Yes. Yes. Please do come and visit me.

    • @alicekuriakose1066
      @alicekuriakose1066 5 годин тому

      Njanum varum ketto.vilichittu varan number ariyilla.pakshe varum urappanu❤

  • @serinsalih4452
    @serinsalih4452 11 годин тому

    എനിക്ക് 45 വയസുണ്ട്. അധ്യാപികയാണ്. ഭർത്താവും ഏക മകനുമാണ് എന്റെ ലോകം. ഭാവിയിൽ ഞങ്ങൾക്ക് വയ്യാതെ ആയാൽ hus നോടൊപ്പം ഇവിടെ കൂടിയാലോ എന്ന് ആലോചിക്കുന്നു.In between, you are doing a great job ചേച്ചി ❤.

  • @valsaladevasi8237
    @valsaladevasi8237 11 годин тому

    Hai madam

  • @SujathaMK-mh1oe
    @SujathaMK-mh1oe 11 годин тому

    ❤❤❤

  • @susanzachariah9457
    @susanzachariah9457 11 годин тому

    Njangal um varunnunde mamine kanan. Please give contact number

  • @celinenigo1225
    @celinenigo1225 11 годин тому

    God bless❤

  • @sheelaparimalan2391
    @sheelaparimalan2391 12 годин тому

    ❤❤❤❤❤

  • @valsalapv5229
    @valsalapv5229 12 годин тому

    സത്യം

  • @divyanair5560
    @divyanair5560 12 годин тому

    Beautiful picture 🥰🥰💕💕💕

  • @radhamaniyesodharan8208
    @radhamaniyesodharan8208 12 годин тому

    Nice dress ♥️🎉🌹

  • @divyanair5560
    @divyanair5560 12 годин тому

    Nic video beautiful anti 🥰🥰🥰🥰

  • @shinysr3240
    @shinysr3240 12 годин тому

    Enikkothiri dukham share cheyyanud .Othiri relief kittunnund vedios kanumpole . Monte marriage nadannu kazhinjal ethupole vannu thamasikkan agrahikkunnu. Kanam aduthu swadeshsm .Retired tr anu .Hus is no more.Recently retd anu njan .Jeevitham maduthu thudangiuappolanu vedios sradhayil ppettathu

  • @sudhakurup2166
    @sudhakurup2166 12 годин тому

    Mam njan othire divasam ayitte madathinte nembernu ventti nokunu, pls onu samsarikamanu pls eth kanunna arkenkilum madathinte nember ariyam enkil onu tharumo, enik oru samsayam chodikan vettiya🙏🙏

  • @marymathew9031
    @marymathew9031 12 годин тому

  • @sophievarghese3102
    @sophievarghese3102 12 годин тому

    എന്റെയും അനുഭവം ആണ് മോൻ maldova യിൽ medicine പഠിക്കാൻ പോയി നാട്ടിൽ entance എഴുതി ഒന്നും ശരിയായില്ല. എല്ലാം അവന്റെ ഇഷ്ടം തന്നെ. അവൻ പോയതിൽ പിന്നെ എന്റെ ഭർത്താവ് financial issue പറഞ്ഞു. ഞാനാണ് എല്ലാം ചെയ്തു കൊടുത്തത്. എന്റെ ആങ്ങളയും കുടുംബവും ഒത്തിരി സഹായിച്ചു. അവസാനം course നന്നായി കഴിഞ്ഞു. തിരിച്ചു വന്നപ്പോൾ അവന്റെ tutor നെ കല്യാണം കഴിക്കാൻ പോവുന്നു. അവര് living relation ആണെന്ന് പറഞ്ഞു. എന്ത് ഉത്തരം പറയാൻ. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. മിടുക്കനായി പഠിച്ചു. എന്റെ life കുളമാണ്. അവൻ അത് കണ്ടാണ് വളർന്നത്. ഭർത്താവ് റിയാദിൽ ആണ്. എനിക്ക് ഒരു life കിട്ടിയിട്ടില്ല. മോൻ ചോദിച്ചു, അമ്മക്ക് സ്വന്തം സാറ്റിസ്‌ഫെക്ഷൻ നോക്കി പോകാൻ മേലായിരുന്നോ നിങ്ങൾ already ഡിവോഴ്സ്ഡ് അല്ലെന്ന്? എന്ത് പറയാനാ. അവൻ അവിടെ പോയി കൊച്ച് ഉണ്ടായെന്ന്‌ പറയുന്നു.

  • @sudhakurup2166
    @sudhakurup2166 12 годин тому

    Njan sudha, delhila enum enik madathinte nember onu tharumo🙏🙏🙏🙏

  • @sudhakurup2166
    @sudhakurup2166 12 годин тому

    Mam sukhamai erikunnu ennariyunnathi santhosham, njansudha maminte nember onu venamatunu

  • @gracykoshy3037
    @gracykoshy3037 13 годин тому

    Ur very looking good

  • @lathu5571
    @lathu5571 13 годин тому

    ഒരുപാട് ഇഷ്ടം❤❤❤❤ സ്നേഹം❤❤❤❤ Good motivations❤❤

  • @MariaJ-ox5ss
    @MariaJ-ox5ss 13 годин тому

    Phone number?