പാതിരാത്രിയിലെ ഒരു ഖൻദഖ് സന്ദർശനം ..!

Поділитися
Вставка
  • Опубліковано 7 гру 2021
  • Madinah madeena faisu madeena

КОМЕНТАРІ • 184

  • @nousha7786
    @nousha7786 2 роки тому +36

    റസൂലുള്ള (s)നടന്ന വഴികളിലൂടെ നടക്കാൻ കഴിയുന്ന നിങള്‍ എത്ര ഭാഗ്യവാനാണ് മാഷാ അള്ളാഹ്

  • @asmavanimel82
    @asmavanimel82 2 роки тому +27

    ഇതെല്ലാം നേരിൽ കാണാൻ എല്ലാർക്കും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ

  • @salamak.p.m.r7036
    @salamak.p.m.r7036 2 роки тому +14

    മാഷാ അല്ലാഹ്. തണുത്തുറഞ്ഞ ഖന്തലിൻ്റെ വിവരണം അതി മനോഹരം ഖന്തഖിൽ പോയിട്ടുണ്ടെങ്കിലും ഇത്രയും ഭംഗിയിൽ കണ്ടിട്ടില്ല. ജസാ കല്ലാഹുഖൈർ

  • @abduazeezvp7622
    @abduazeezvp7622 2 роки тому +6

    മാഷാഅല്ലാഹ ഇനിയും നിങ്ങൾക്ക് അല്ലാഹുവിന്റെ മുത്തുനബിയുടെ ചരിത്രങ്ങൾ പറയാൻ പടച്ചവൻ ആരോഗ്യവും ദീർഘായുസ്സും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🙌

  • @shylahaneefa9845
    @shylahaneefa9845 2 роки тому +8

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ്
    ഞങ്ങൾക്കും അവിടെ എത്താൻ വേണ്ടി ദുആ ചെയ്യണേ

  • @basheerpareed9985
    @basheerpareed9985 2 роки тому +5

    മാശാ അള്ളാ,,
    ഫൈസുവിന്റെ വിഡിയോകളിലൂടെ കുറെ ചരിത്രം പഠിക്കാൻ കഴിഞ്ഞു.
    അള്ളാഹു അനുഗ്രക്കട്ടെ.

  • @shamlasulaiman9297
    @shamlasulaiman9297 2 роки тому +7

    ماشاء الله 💚✨✨✨✨✨
    ഈ പാപി 😭😭😭
    ദു ആയില് ഉൾപ്പെടുത്തണം😭

    • @ramlathkandangal8911
      @ramlathkandangal8911 2 роки тому +2

      اللهم صلي على سيدنا محمد صلى الله عليه وسلم

  • @nisharashimk948
    @nisharashimk948 2 роки тому +4

    Njanghalkkum avde ethaan nghale ellarim duayil ulppeduthaneee💔🤲🏻🤲🏻🤲🏻

  • @shamlasulaiman9297
    @shamlasulaiman9297 2 роки тому +6

    മദീനയിലെ തണുപ്പ് എന്ന് പറഞ്ഞപ്പോ
    വല്ലാതെ തണുപ്പ് അനുഭവപ്പെട്ട പോലെ 💔✨
    تقبّل الله مِنَّا...🤲
    اللهم ثبِّتْ قُلُوبَنَا عَلَی مَحَبَّةِ رسول اللهﷺ... وَارْزُقْنَا زِيَارَتَهُ وَفِي الْقَلْبِ مَحَبَّتَهُ *وفِي الْمَنَامِ رُٶْيَتَهُ*
    ا مين يا الله...🤲

  • @user-jl6jw5zo4l
    @user-jl6jw5zo4l 2 роки тому +1

    ഈ പാപിയുടെ പാതമൊന്നവിടണയാൻ കൊതിയേറെയാ ..... ദുആ ചെയ്യണേ... 😔🤲

  • @shemeesmeeran
    @shemeesmeeran 2 роки тому +8

    ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്താൻമറക്കല്ലേ..

  • @Latheef-sv9jq
    @Latheef-sv9jq 2 роки тому +2

    ماشاءالله...
    جزاك الله خيرا 🌹🌹
    الصلاة والسلام عليك يا رسول الله....
    اللهم صل على سيدنا محمد وعلى اله وصحبه وسلم 🌹
    الحمد لله...... الحمد لله.. الحمد لله..
    ഞങ്ങൾക്ക് മുത്ത് നബി صلى الله عليه وسلم തങ്ങളുടെ പുണ്ണ്യ മദീനയും പരിശുദ്ധ ചരിത്രങ്ങളും കണ്ടും കേട്ടും ഇരിക്കാൻ ഒരവസരം ഉണ്ടാക്കി തന്നതിൽ faisukka നോട് ഒരുപാട് നന്ദിയുണ്ട്.الله ഈ സംരഭത്തെ ഖബൂൽ ചെയ്യട്ടെ..🤲 ഞങ്ങൾക്ക് മദീനയിൽ വന്ന് മുത്ത് നബി
    صلى الله عليه وسلم
    തങ്ങളെ സിയാറത്ത് ചെയ്യാനും ഈ പരിശുദ്ധ ചരിത്ര സ്ഥലങ്ങളെല്ലാം കാണാനും الله തൗഫീഖ് ചെയ്യട്ടെ..
    امين يارب العالمين 🤲

  • @nafishafi7708
    @nafishafi7708 2 роки тому +4

    ‎صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ
    💓جَزَاكَ اللهُ خَيْرًا كَثِيرًا

  • @anfalanfal7614
    @anfalanfal7614 2 роки тому

    ഞങ്ങൾക്കും മദീനയിലെത്തി ഇതെല്ലാം കാണാനുള്ള തൗഫീഖ് അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾക്കുവേണ്ടി പ്രത്യേകം അവിടെ വെച്ച് ദുആ ചെയ്യാൻ ഞങ്ങൾക്കും അവിടെ എത്താൻ

  • @ismailshammasnizami4430
    @ismailshammasnizami4430 2 роки тому +3

    ما شاء اللّه.....
    اللهمّ صلّ وسلّم وبارك عليه
    Vallathoru monjuu.... Rathri kazhchakk.... Vdo kazhiyumpo vallatha vishamam thonnum....
    جزاك اللّه خير
    اوصيكم بالدعاء🤲

  • @useram2541
    @useram2541 Рік тому

    നാഥാ നീ എനിക്കും എന്റെ കുടുംബത്തിനും ആ പുണ്യ ഭൂമിയി എത്താൻ തൗഫീഖ് ലഭിക്കാൻ ഫൈസു . മോൻ ദുആ ചെയ്യണം

  • @farookfarook6980
    @farookfarook6980 2 роки тому +2

    ഇനിയും രാത്രി വീഡിയോ ചെയ്യണം നല്ല രസമുണ്ട് കേൾക്കാൻ ചരിത്രം കേൾക്കാൻ

  • @Uvaisrb
    @Uvaisrb 2 роки тому

    ഫൈസുക്കാ
    ജോലിസമന്തവും അല്ലാത്തതുമായ പല വിഷമങ്ങളിലാണ്
    മുത്തായ തങ്ങളുടെ റൗള ശരീഫിലും മറ്റും പോകുമ്പോൾ എല്ലാത്തിനും സലാമിന്റെ പരിഹാരത്തിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @mohammedkutty1352
    @mohammedkutty1352 2 роки тому +1

    മാഷാ അള്ളാ മാഷാ അള്ളാ ഹബീബിനെ നാടും ഹന്തക്ക് യുദ്ധം നടന്ന സ്ഥലങ്ങളും ചരിത്രം പറഞ്ഞു തന്ന ഈ സഹോദരന് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ മുത്ത് നബിയോട് കൂടെ അവിടുത്തെ സഹാബത്തിനെ കൂടെ അദ്ദേഹത്തെയും നമ്മളെയും കുടുംബത്തോടു കൂടി ഒരുമിച്ചു കൂട്ടട്ടെ

  • @muhammedrafi399
    @muhammedrafi399 2 роки тому +2

    MashaAllah Jazakallahu

  • @majeedriyadh8892
    @majeedriyadh8892 2 роки тому +1

    Masha Allah നല്ല അവതരണം, നല്ല sound quality യും ചിത്രീകരണവും.🌹🌹🌹 തുടർന്നും ആവേശമുണർത്തുന്ന ഇത്തരം കാഴ്ചകളും അതിന്റെ ആധികാരികമായ ചരിത്രങ്ങളും പ്രേക്ഷകരിലേക്കെത്തിക്കുവാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ, വീണ്ടും ആ പുണ്യ ഭൂമിയിലേക്കെത്താൻ ഞങ്ങൾക്കും തൗഫീഖ്നായി ദുആ ചെയ്യുമല്ലോ...

  • @cmali3131
    @cmali3131 2 роки тому +1

    മദീനയിലെ തണുപ്പ് ഒരു പ്രാവശ്യം അനുഭവിച്ചിട്ടുണ്ട്......
    മദീന കാണുമ്പോൾ വല്ലാത്ത സന്തോഷം

  • @rasheedkuruppath4342
    @rasheedkuruppath4342 2 роки тому +1

    ഈ മഹാനായ സ്വഹാബിയുടെ പേരാണ് എൻ്റെ മകന് ഞാൻ ഇട്ടത്..( ഹുദൈഫ ) ഇന്ന് അവൻക് വയസ്സ് 25... നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക..ഞാനും പ്രാർത്ഥിക്കാം🤲

  • @mytheenebrahim5593
    @mytheenebrahim5593 2 роки тому +2

    Rasoolullante അടുക്കൽ ഞങ്ങൾക്കും എത്താൻ ദുആയിൽ ഉൾപെടുത്തണെ

  • @musthafamusthafa767
    @musthafamusthafa767 2 роки тому

    അൽഹംദുലില്ലാഹ് ഞാൻ ഓ രോ വീഡിയോ കാണുമ്പോഴും നിങ്ങളുടെ ഭാഗ്യത്തെ കുറിച്ച് ഓർക്കും അല്ലാഹു ഞങ്ങൾക്കും അവിടെയൊക്കെ കാണാൻ വിധി തരട്ടെ ആമീൻ

  • @alyasra3022
    @alyasra3022 2 роки тому +1

    മദീന ഇഷ്ടം 🌹

  • @saidumuhammadkp.3826
    @saidumuhammadkp.3826 2 роки тому

    നിങ്ങൾ മഹാ ഫാഗ്യവനാണ് നിങ്ങൾക്ക് അള്ളാഹു ബർകത്ത് ചൊരിയട്ടെ

  • @abdulmajeed6240
    @abdulmajeed6240 2 роки тому

    Abdul majeed. Kodungallur.
    Maasha allaah supper vivaranam.

  • @muhammedarifpallimukku2677
    @muhammedarifpallimukku2677 2 роки тому

    നാഥാ ഞങ്ങളെയും ഈ സവിധത്തിൽ എത്തിക്കണേ
    اللہ
    🤲

  • @hussainpuvattuparampa1949
    @hussainpuvattuparampa1949 2 роки тому +1

    Mashallah

  • @anasnk218
    @anasnk218 2 роки тому +1

    Mashaallah 😍😍

  • @ayshu6633
    @ayshu6633 2 роки тому +1

    Masha allahu😍😍👌🏻👌🏻

  • @zeenathbeevi634
    @zeenathbeevi634 2 роки тому +1

    സിയരത്തിന് പോകുന്ന സമയം മുത്ത് നബിയുടെ ഹല്രത്തിൽ എന്റെ സലാം. അസ്സലാമുഅലൈക്കും. അസാലത്തു വാസലാമു. അലൈക്ക യാ. റസൂലല്ലാഹ്

  • @parafeeq5735
    @parafeeq5735 2 роки тому +1

    Masha allah

  • @nannuhanavlog277
    @nannuhanavlog277 2 роки тому +1

    അൽഹംദുലില്ലാഹ് മാഷാഅള്ളാ നല്ല കാഴ്ചകൾ. ഇങ്ങനെയുള്ള കാഴ്ചകളും ചരിത്രവും ഇ സമയത്തും ഞങ്ങളിൽ എത്തിച്ചു തരുന്ന ഫൈസുവിനും കുടുബത്തിനും ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ കാരുണ്യം ചൊരിയട്ടെ 🤲🤲🤲🤲🤲

  • @razeenaimam2707
    @razeenaimam2707 2 роки тому +1

    MASHAALLAH

  • @rajnaa665
    @rajnaa665 2 роки тому +1

    Mashlla🤩🤩🤩

  • @mohamedsageer2238
    @mohamedsageer2238 2 роки тому

    جزاك الله خيرا

  • @hafsathnasir6339
    @hafsathnasir6339 2 роки тому +1

    മാഷാ അല്ലാഹ് 🌹🌹🌹
    അൽഹംദുലില്ലാഹ് 🌹🌹🌹

  • @musi4422
    @musi4422 2 роки тому +1

    Masha Allah ❣️❣️

  • @rafeequesameera6770
    @rafeequesameera6770 2 роки тому

    Mashaallaah kankulirma Ulla kaaychakal .. alhamdulillaah

  • @juffybuffy7120
    @juffybuffy7120 2 роки тому

    بارك الله

  • @jamshadwayand
    @jamshadwayand 2 роки тому

    ഓരോ ചരിത്രവും നിങ്ങൾ പറഞ്ഞു തരുമ്പോൾ ഞങ്ങൾ അറിയാതെ ആ കാലഘട്ടത്തിലേക്ക് എത്തിപ്പെടുന്നു.

  • @asaruand3135
    @asaruand3135 2 роки тому +1

    mashaAllah

  • @sidrathulmunthaha6750
    @sidrathulmunthaha6750 2 роки тому

    Jasakkallahu khair

  • @ismailparamban8719
    @ismailparamban8719 2 роки тому

    Ma sha allah😍😍😍

  • @fathimamm7954
    @fathimamm7954 2 роки тому +1

    അൽഹംദുലീല്ല
    മക്കയും മദീനയും കാണാൻ സാധിക്കണേ അ ളളാഹോ ആമീൻ

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    بارك الله 💙

  • @nadeerbinrazak673
    @nadeerbinrazak673 2 роки тому

    Mashaallaah....

  • @shijinashijina4940
    @shijinashijina4940 2 роки тому

    Ma Sha allah..... Alhamdulillah 🤲🤲

  • @rassiarassia3980
    @rassiarassia3980 2 роки тому +1

    MashaAllah🕋🕋🕋

  • @shahinashahina6115
    @shahinashahina6115 2 роки тому

    MashaAllah 👌👌👌 Alhamdulillah

  • @aneesarafi5801
    @aneesarafi5801 2 роки тому

    Duayil ulpeduthane

  • @Sadiqali-mq5go
    @Sadiqali-mq5go 2 роки тому

    റസൂൽ [സ്വ] തങ്ങൾ നടന്ന വഴിയിലൂടെ നടക്കാൻ ഭാഗ്യം ലഭിച്ച മനുഷ്യൻ നിങ്ങൾ
    ഞങ്ങൾക്കും ആ ഭാഗ്യം തരണേ നാഥാ

  • @geniusmasterbrain4216
    @geniusmasterbrain4216 2 роки тому

    വ അലൈകും അസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു . നല്ല വീഡിയോ നല്ല Speech.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.. ഖന്തഖ് ഞാൻ കണ്ടതാണ്.. ഇനിയും ആഗ്രഹിക്കുന്നു.. ദുആ ചെയ്യണം

  • @naseerasiraj4376
    @naseerasiraj4376 2 роки тому

    Mashallha. Very interesting story thnx bro

  • @sistersvlog907
    @sistersvlog907 2 роки тому +2

    Namukkum kaanaan Dua cheyyane

    • @sistersvlog907
      @sistersvlog907 2 роки тому +1

      Engane kaanumbool neritt kaanaan bayankaramaaya aagraham padacgavane vegam kaanaanulla baagyam tharane yaa Allah Aameen

    • @sistersvlog907
      @sistersvlog907 2 роки тому +1

      Padachavane neritt kaanaan baagyam tharane yaa Allah Aameen

  • @shailanasar3824
    @shailanasar3824 2 роки тому

    MashaAllah🤲

  • @muhammedkv2411
    @muhammedkv2411 2 роки тому

    Maasha..allaah..al.hamdulillaa..aasthalem..kaanaanulla..aafiyaathum..aarogyavum...namukk..nalgengeay...

  • @lailaabbas2104
    @lailaabbas2104 2 роки тому

    Masha-allah alhamdulillah
    Muthunabiyude roullashareef jiyarathchryyupol salam parayanam
    Assalathu vassalamu alika ya sayyadee ya rasulallah
    Duail naggaleyum ulpeduthane

  • @shahanajamshi2646
    @shahanajamshi2646 2 роки тому

    Masha allah 🤲🏻

  • @user-gt6ks8kz3g
    @user-gt6ks8kz3g 2 роки тому +1

    ദുആ വസിയ്യത്തോടെ

  • @sajidaali8650
    @sajidaali8650 2 роки тому

    👍👍👍അൽഹംദുലില്ലാഹ്

  • @najeelas66
    @najeelas66 2 роки тому

    വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തു ഉസ്താദേ.. കാണാത്ത ചരിത്ര പ്രസിദ്ധമായ സ്ഥലം ... ആ കാലഘട്ടത്തിലെന്നോണം കൂട്ടിക്കൊണ്ടു പോയി കാണിച്ചതിന് നന്ദി... അള്ളാഹുവിന്റെ അനുഗ്രഹം നിങ്ങളിലും കുടുബത്തിലും വർഷിക്കട്ടെ🤲🤲🤲🤲🌹

  • @saidalisaidaliettuveettil2743
    @saidalisaidaliettuveettil2743 2 роки тому

    Masha allah njangakum avide ethreyum pettenn etthan duha cheyyane

  • @familycorner1169
    @familycorner1169 2 роки тому

    മാഷാഅഹല്ലാ

  • @raseenayousaf6437
    @raseenayousaf6437 2 роки тому

    Maashaallah

  • @aneesarafi5801
    @aneesarafi5801 2 роки тому

    Masha Allah

  • @shadhiyasamad170
    @shadhiyasamad170 2 роки тому

    Dua cheyyanee

  • @rajeenatp6247
    @rajeenatp6247 2 роки тому

    Mashallah ❤️

  • @rukkurukku9265
    @rukkurukku9265 2 роки тому

    Mashaallah

  • @ashrafkk6631
    @ashrafkk6631 2 роки тому

    അൽഹംദുലില്ല മാഷാഅല്ലാഹ്

  • @muhammadwasilwasil255
    @muhammadwasilwasil255 2 роки тому

    Avasaanam Swalaath chollan ormmippichadin valare adigam sandoshamund
    Ningalk Allahu sandoshavum barakathum nalgatte

  • @rashafathimarasha9256
    @rashafathimarasha9256 2 роки тому

    Masha Allah viedeo kanan late ayi ippozhankandath Allah bless you and your family

  • @sahlthalakkadthur7780
    @sahlthalakkadthur7780 2 роки тому

    ما شاء الله

  • @rukkurukku9265
    @rukkurukku9265 2 роки тому

    Duaiyl ulpaduthane

  • @abdulnassar7775
    @abdulnassar7775 2 роки тому

    ماشاءللهتبارك وتعالىالله أكبر كبير ا

  • @anfalanfal7614
    @anfalanfal7614 2 роки тому

    ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സന്തോഷമാണ്

  • @jaleellawyer5832
    @jaleellawyer5832 2 роки тому

    Its great way to connect the history with the places

  • @aminakkuttyaminakkutty9769
    @aminakkuttyaminakkutty9769 2 роки тому

    Mash.Allah.Alhamdulilla

  • @mohammedponnani3404
    @mohammedponnani3404 2 роки тому

    Waalaikumussalam mashaallah

  • @mytheenebrahim5593
    @mytheenebrahim5593 2 роки тому +1

    مَاشَاءَ الله

  • @abdulkaderpa7682
    @abdulkaderpa7682 2 роки тому

    അൽഹംദുലില്ലാഹ്

  • @ramlathkandangal8911
    @ramlathkandangal8911 2 роки тому

    ماشاءالله الحمد لله

  • @abdullarythm
    @abdullarythm 2 роки тому

    അൽഹംദുലില്ലാഹ് ഈ വീഡിയോ മുഴുവനും ഞാൻ കണ്ടു

  • @lilanazer839
    @lilanazer839 2 роки тому

    ماشاء الله
    الحمد لله

  • @khalidk3467
    @khalidk3467 2 роки тому

    Alhadulillah🤲🤲🤲

  • @SidhikulAkber-ru6jj
    @SidhikulAkber-ru6jj 9 місяців тому

    Really touching realy

  • @misbsafreen4042
    @misbsafreen4042 2 роки тому

    Faisu duayil ulpeduthan marakarud

  • @faisalputhan4681
    @faisalputhan4681 2 роки тому

    👍👌

  • @sadiquet733
    @sadiquet733 2 роки тому

    ❤😍❤❤❤

  • @faseelabeegum9251
    @faseelabeegum9251 2 роки тому

    Duail ulpeduthane ennayum kudumbatheyum

  • @thasneefpc4377
    @thasneefpc4377 2 роки тому

    👍👍👍🌹🌹

  • @asiyaaboobacker6613
    @asiyaaboobacker6613 2 роки тому

    എത്രയുംവേഗംഅവിടെഎത്താൻ
    വേണ്ടിദുആചെയ്യണം

  • @Hadi_kp
    @Hadi_kp 2 роки тому +1

    Assalathu wassalamu alaika ya Sayyidee Ya rasoolallah....💓💓😢

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    💞💐💐

  • @ummarfarooq2455
    @ummarfarooq2455 2 роки тому

    എത്രയും വേഗം റൗളയിൽ എത്താൻ ഭാഗ്യം നൽകണേ നാഥാ - ദുആ യിൽ ഉൾപെടുത്തണേ ഫൈസുക്കാ

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU.

  • @aslamzakkir256
    @aslamzakkir256 2 роки тому

    ❤️❤️

  • @ayshathsareena2054
    @ayshathsareena2054 Рік тому

    🥰😊