КОМЕНТАРІ •

  • @nannuhanavlog277
    @nannuhanavlog277 2 роки тому +7

    അൽഹംദുലില്ലാഹ് ഫൈസുവിന്റ ചരിത്രവും കാഴ്ചാകളും കാണുവാൻ ഞങ്ങൾ കാത്തിരിക്കും ഞങ്ങളുടെ പുന്നാര റസുലുള്ളാ സഞ്ചരിച്ച വഴികൾ ഞങ്ങൾക്ക് കാണുവാനുള്ള ഭാഗ്യം അള്ളാഹു സുബ്ഹാനഹ് നൽകി. അൽഹംദുലില്ലാഹ് ഫൈസുവിന് ഇതിന്റ പ്രതിഫലം ഇഹലോകത്തും പരലോകത്തും അള്ളാഹുസുബ്ഹാനഹ് തഹല നൽകട്ടെ

  • @ekrazakrazak222
    @ekrazakrazak222 2 роки тому +25

    താങ്കളുടെ ശബ്ദവും, അവതരണവും അതി മനോഹരം, ചരിത്ര ഭൂമികൾ കാണുമ്പോൾ മനസ്സിന് കുളിര് പകരുന്ന കാഴ്ച.

  • @shylahaneefa9845
    @shylahaneefa9845 2 роки тому +16

    കാണും തോറും മദീയിൽ എത്താൻ ആഗ്രഹം കുടി വരുകയാ എത്രയും പെട്ടെന്ന് അവിടെ എത്താൻ തൗഫീക് നൽകണേ അല്ലാഹുവേ

  • @salamak.p.m.r7036
    @salamak.p.m.r7036 2 роки тому +23

    മാഷാ അല്ലാഹ്.. ഒരു പോരാട്ട ചരിത്രത്തിൻ്റെ നേർക്കാഴ്ച.മദീനയുടെ പറഞ്ഞാലും വിവരിച്ചാലും തീരാത്ത നൊമ്പരക്കാഴ്ച.ജസാ കല്ലാഹ്..

  • @puzhithara1118
    @puzhithara1118 2 роки тому +37

    താങ്കളോട് അവതരണം കേൾക്കുമ്പോൾ മനസ്സിനൊരു സമാധാനം റബ്ബ് ഒരുപാട് തവണ അവതരിപ്പിക്കാൻ ഭാഗ്യം ചെയ്യട്ടെ

  • @resminap1105
    @resminap1105 2 роки тому +10

    മദീനയിൽ പോകണം... മുത്ത് നബിയുടെ halrathil പൊട്ടിക്കരയണം... അവിടെ മരിക്കണം... ഭാഗ്യം തരണേ allah

  • @mohammedkutty1352
    @mohammedkutty1352 2 роки тому +14

    മാഷാ അള്ളാ. മുത്തുനബിയുടെ ചരിത്രവും ആ സ്ഥലങ്ങളും ചരിത്രവും പറയുകയും കാണിച്ചുതരികയും ചെയ്യുന്ന ഈ സഹോദരന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ മുത്ത് നബിയുടെ കൂടെ അദ്ദേഹത്തെയും നമ്മളെയും തോട് കൂടെ ഒരുമിച്ചു കൂട്ടട്ടെ മുത്ത് നബിയുടെ മൂഹി ബീ ങ്ങളെ യും

  • @rashidyamanirashid2435
    @rashidyamanirashid2435 2 роки тому +7

    പുണ്ണ്യ മദീനയിൽ എത്താൻ മനസ്സ് വെമ്പൽ കൊള്ളുന്നു
    جزاك الله ،الله يحفظك

  • @badar6145
    @badar6145 2 роки тому +5

    വല്ലാതെ കൊതി വരുന്നു അവിടെയൊക്കെ ഒന്നു കാണുവാൻ... മാസ്ജുദുന്നബവി സിയാറത് ചെയ്യുമ്പോൾ ദുആയിൽ ഉൾപെടുത്തുക 🤲🏻 പടച്ചവൻ താങ്ങൾക് ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 😍😍

  • @noushadcheerangan5911
    @noushadcheerangan5911 2 роки тому +3

    💞 മാഷാ അല്ലാഹ്💞 ഹംറാ ഉൽ അസദ് എന്ന ചരിത്ര ഭൂമി, ശരിക്ക് ഉഹ്ദ് യുദ്ധം പൂർണ്ണമാകുന്നത് ഉഹ്ദിന് ശേഷം ശനിയാഴ്ച രാത്രിയും അതിനെ തുടർന്നു വരുന്ന ദിവസങ്ങളിലെ ചരിത്രങ്ങൾക്കൂടി കേൾക്കുമ്പോഴാണ്💞 അബുസ്സുഫ് യാനെയും സംഘത്തെയും പിന്തിരിപ്പിച്ച മദീനയിലെ സർവ്വസൈന്യാധിപന്റെ ദീർഘവീക്ഷണം അത്ഭുതം തന്നെ.🥰 ഫൈസു പറയുമ്പോൾ കൺമുന്നിൽ തെളിയുന്ന ചരിത്ര ചിത്രങ്ങൾ ഗംഭീരമാണ്💞 അൽഹംദുല്ലാഹ്💞 ഒരുപാട് നന്ദി.🥰 ദു:അ യിൽ ഉൾപ്പെടുത്തണേ !🥰🥰🥰🥰

  • @nadeerbinrazak673
    @nadeerbinrazak673 2 роки тому +9

    വ അലൈകുമുസ്സലാം...
    ഫൈസവിന്റെ ചരിത്രവിവരണം നന്നായിത്തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അതുകൊണ്ട്തന്നെ ഒരു വീഡിയോ ഒന്നിൽകൂടുതൽ തവണ കാണുന്നതും
    എല്ലാവിധ ബർക്കത്തും പടച്ചവൻ ഫൈസുവിന് എത്തിക്കട്ടെ 🤲🏻🤲🏻

  • @ummarfarooq2455
    @ummarfarooq2455 2 роки тому +5

    മാഷാ അല്ലാഹ്
    ഉഹ്ദി ലെ ഭാക്കി ആദ്യമായാണ് അറിയുന്നത് നേരിട്ട് കണ്ട പോലെ തോന്നി അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ആയുസും പ്രദാനം ചെയ്യട്ടെ -
    ഞ്ഞങ്ങൾക്ക് മദീനയിലെത്താൻ ദുആ ചെയ്യണേ

  • @nehnaninu9327
    @nehnaninu9327 2 роки тому +11

    Dua cheyyane prethekam...nabi thangale chaarath njangale salam parayane....😭😭😭

  • @suharamk1361
    @suharamk1361 2 роки тому +6

    അള്ളാഹു നിങ്ങൾക്ക് ആരോഗ്യ ത്തോടും ആഫിയത്തോടും കൂടിയുള്ള ദീർഘായുസ്സ് നെൽകെട്ടെ 🤲🤲ഇനിയും ചരിത്ര ങ്ങൾപറയാനും വീഡിയോസ് ചെയ്യാൻ നിങ്ങൾക്കും അത് കേൾക്കാനും കാണാനും അള്ളാഹു തൗഫീഖ് നെൽകെട്ടെ 🤲🤲🤲

  • @alyasra3022
    @alyasra3022 2 роки тому +6

    മദീന ഇഷ്ടം, 🌹🌹🌹

  • @cmali3131
    @cmali3131 2 роки тому +2

    മക്കയും മദീനയും കാണുമ്പോൾ വല്ലാത്തൊരു സമാധാനമാണ്..... ദീനിന്റെ തറവാട്, മുത്ത് നബി (സ )യുടെ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ മണ്ണ്......

  • @arpnga
    @arpnga 2 роки тому +5

    ما شاء الله. بارك الله فيك وفى علمك
    وجمعنا الله مع نبينا واصحابه في جنات الفردوس
    آمين آمين آمين يا رب العالمين

  • @sajros3401
    @sajros3401 2 роки тому +1

    താങ്കളുടെ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് റാഹത്താണ് അൽഹംദുലില്ലാ ഒരുപാട് ചരിത്രങ്ങൾ പഠിക്കാൻ കഴിയുന്നു ചരിത്രങ്ങൾ നമ്മൾക്ക് പറഞ്ഞുതരുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shakir5918
    @shakir5918 2 роки тому +3

    جزاك الله خير

  • @shailanasar3824
    @shailanasar3824 2 роки тому +6

    Va Alikkumusalaam.. Manasinu Oru Samadhanamanu Madina Kaanumpol.. Allahu Faisumonu Allaa Nanmakalum Tharatta.. Aameen🤲

  • @jamaludheentata7387
    @jamaludheentata7387 2 роки тому

    ലളിതവും സമ്പൂർണവുമായ സുന്ദരമായ വിവരണം ചരിത്രസംഭവങ്ങളെ വളരെ ആധികാരികമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത താങ്കൾഎന്തുകൊണ്ടും അഭിനന്ദനാർഹനാണ്. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ....
    ഇനിയും മദീനയുടെ ചരിത്രങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.ഹദീസ് ഗ്രന്ഥങ്ങളിൽ കിതാബുൽ മഗാസി യിൽ പഠിച്ച പല സംഭവങ്ങളും ഇത് കേൾക്കുമ്പോൾ ഓർമ്മയിലേക്ക് കടന്ന് വരുന്നു.

  • @sajros3401
    @sajros3401 2 роки тому +1

    ഇങ്ങനെയുള്ള എല്ലാ സ്ഥലത്ത് പോയാലും ഞങ്ങൾക്ക് വേണ്ടി കൂടി ഞങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി കുടുംബക്കാർക്ക് വേണ്ടി ദുആ ചെയ്യാൻ മറക്കരുത് ഇൻഷാ അള്ളാ

  • @lilanazer839
    @lilanazer839 2 роки тому +2

    ماشاء الله
    الله
    Monu alla rahmathum barkathum cheyatey kudumbathinum
    امين امين يارب العالمين

  • @kl10foodietraveler57
    @kl10foodietraveler57 2 роки тому +6

    അൽഹംദുലില്ലാഹ് 😍🔥📿😓🤲💚

  • @bismimedia492
    @bismimedia492 2 роки тому +3

    Ma shaa Allah
    Dua cheyyane

  • @arpnga
    @arpnga 2 роки тому +3

    നല്ല അവതരണം

  • @muhammedrafi399
    @muhammedrafi399 2 роки тому +4

    Masha Allah jazakallah

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 роки тому +3

    ما شاء الله 🌹 الحمدلله ألف مره 🤲🏻🌹
    الصلاة والسلام عليك يا سيدي يا حبيبي يا رسول الله صلى الله عليه وسلم 🤲🏻🌹🌹🌹
    Duail oridam nalkane...

  • @ummusgvr-9994
    @ummusgvr-9994 2 роки тому +2

    MA SHAA ALLAAH ... Baarakallaah🌹🌹🌹🌹

  • @khalidk3467
    @khalidk3467 2 роки тому +2

    Jazakkallahukhair DuavasiyathodaAssalamualikumvarahmathullahi

  • @shinoopshinoop9449
    @shinoopshinoop9449 2 роки тому +2

    വളരെ നന്നായിട്ടുണ്ട് 👌😍👌👍❤🌹

  • @mariamvlogs5802
    @mariamvlogs5802 2 роки тому +6

    MashaAllah 🌹🌹🌹

  • @rageenayoonas6728
    @rageenayoonas6728 2 роки тому +2

    ദുആയിൽ ഉൾപ്പെടുത്തണം വലിയ വിഷ്മത്തിലാണ്

  • @ashrafkp9997
    @ashrafkp9997 2 роки тому +2

    Wa alikkumussalam duawa cheyyuga 🤲

  • @user-oh1of8tp5x
    @user-oh1of8tp5x 2 роки тому +1

    Wa Alaikumussalam.
    Sallallahu ala muhammed sallallahu alai vassallam prarthanayil ulpeduthanam.

  • @zeenathbeevi634
    @zeenathbeevi634 2 роки тому +2

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾപെടുത്തണേ

  • @28muneer.a92
    @28muneer.a92 2 роки тому +1

    Ningale videos kanumbol oru samadhanam💞

  • @noufalkp4900
    @noufalkp4900 2 роки тому +1

    Orupad ishtamanu sahodhara ningale 😥❤Allaahu dheergayuss nalki anugrahikkatte Aameen

  • @shahanajamshi2646
    @shahanajamshi2646 2 роки тому +1

    Masha Allah 🤲🏻

  • @sharafudeenshahulhameedsha3131
    @sharafudeenshahulhameedsha3131 2 роки тому +3

    Maashaallah

  • @anthukkax2994
    @anthukkax2994 2 роки тому +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @hashimhashim1830
    @hashimhashim1830 2 роки тому +3

    Maasha Allah

  • @mrRafeekmk
    @mrRafeekmk 2 роки тому +2

    ലൊക്കേഷൻ ഉൾപെടുത്തുക. പ്ലീസ്. 👍

  • @shabeebshabeeb9790
    @shabeebshabeeb9790 2 роки тому

    Masha Allah Barakah Allah your videos very interesting

  • @haneefhaneef1730
    @haneefhaneef1730 2 роки тому +1

    Allahumma baariq

  • @rafeequesameera6770
    @rafeequesameera6770 2 роки тому +3

    Mashaallaah

  • @musthafam5186
    @musthafam5186 2 роки тому +2

    Masha allah alhamdulillah

  • @rassiarassia3980
    @rassiarassia3980 2 роки тому +2

    Masha Allah Allahu akbàr

  • @mustafauppala6616
    @mustafauppala6616 2 роки тому +3

    Maasha Allah 😓😓

  • @ashrafkk6631
    @ashrafkk6631 2 роки тому +1

    മാഷാഅല്ലാഹ്👍

  • @jaseelajase-qh8xv
    @jaseelajase-qh8xv 2 роки тому +1

    Allahahuvee....muth nabiyude(s) naattileekk enny orupad vattam ethichu tharanee

  • @safiyavkpabdulraheem6524
    @safiyavkpabdulraheem6524 2 роки тому +1

    Tears upon tears....!

  • @hussainpuvattuparampa1949
    @hussainpuvattuparampa1949 2 роки тому +2

    Masha.allah

  • @rasheedkuruppath4342
    @rasheedkuruppath4342 2 роки тому

    താങ്കൾക്കും അനസ് ഭായിക്കും അല്ലാഹു തക്ക പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ.. 🤲

  • @salimfaizyfaizy8741
    @salimfaizyfaizy8741 2 роки тому +1

    الحمدلله ،بارك الله

  • @anasnk218
    @anasnk218 2 роки тому +1

    Mashaallah😍

  • @shoukathekm6752
    @shoukathekm6752 Рік тому

    جزاك الله خيرا
    ഉഹുദ് യുദ്ധത്തിൻറെ ഈ ചരിത്രം ഞാൻ ആദ്യമായിട്ടാണ് കേൾക്കുനനത്

  • @abdulmajeedabdulmajeed5787
    @abdulmajeedabdulmajeed5787 2 роки тому +1

    ما شاء الله 👍

  • @zainuspt4119
    @zainuspt4119 2 роки тому +1

    ماشاء الله

  • @hisanthanveer6120
    @hisanthanveer6120 2 роки тому +1

    Mashaallah

  • @abdullarythm
    @abdullarythm 2 роки тому +1

    അൽഹംദുലില്ലാ വീഡിയോ മുഴുവനും ഞാൻ കണ്ടു

  • @maitheenpa5538
    @maitheenpa5538 2 роки тому

    الحمد لله جزاك الله خيرا اوصىك باالدعاء في كل مكان من المدينة المنورة

  • @abdulazeezabdulazeez9229
    @abdulazeezabdulazeez9229 2 роки тому

    മാഷാ അല്ലാഹ് 🤲🏻

  • @thajmoliqbal9331
    @thajmoliqbal9331 2 роки тому

    Masha allah

  • @user-nb5ye1tx3p
    @user-nb5ye1tx3p 2 роки тому +3

    💕💕💕💕💕💕💕💕💕💕💕💕❤️

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 7 місяців тому

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    حب النبي ومدحه خير العمل 💞

  • @ashiqmampatta9499
    @ashiqmampatta9499 2 роки тому

    Masha alhaa🤍Ikka parayumpol idakk ente kann nirayum sangadam verum
    Nabi thangale aa kalathe jeevitham oorkumpol
    Ikkak arhamaya prathiphalam dhunyavilum akhirathilum rabb tharatte
    Ameen
    Enne pole pokanum kananum aagrahich onnum ariyathe ninnavarkaan ee channel oru kai than oru samadhanam

  • @muhammadsadiksadi2115
    @muhammadsadiksadi2115 2 роки тому +2

    ❤❤❤

  • @aliperingatt
    @aliperingatt Рік тому

    حب النبي ومدحه خير العمل 🌹💚 عاشق وبمده جمالك يا رسول لله 💚🌹😪

  • @thinkcreative5853
    @thinkcreative5853 2 роки тому +2

    Alaahu thangale anugrahikkatte

  • @zuharazuhara5712
    @zuharazuhara5712 2 роки тому +1

    Inghane kaananulla kayiv thannat valiya baangyam thanne allaah aameen

  • @noufalkp4900
    @noufalkp4900 2 роки тому +1

    Alhamdulillah

  • @rijuroshan1324
    @rijuroshan1324 2 роки тому

    Mashallaha

  • @abdulraoof3328
    @abdulraoof3328 2 роки тому +1

    Thangal Taliparamba barakallah 🌹

  • @misbsafreen4042
    @misbsafreen4042 2 роки тому +1

    I madeenakanan vidikootaneallah dua cheyyanam marakarud ameen yarabal Alamein

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR JAZZAKKALLA

  • @sumayyayouseph3014
    @sumayyayouseph3014 2 роки тому +1

    Allah

  • @rfvlog3825
    @rfvlog3825 2 роки тому +1

    🌷🌷🌷👍👍

  • @user-om5rj4no3q
    @user-om5rj4no3q 2 роки тому

    ❤️❤️

  • @rasheedkuruppath4342
    @rasheedkuruppath4342 2 роки тому

    ഇത് കേൾക്കുമ്പോൾ ഇന്ന് രാഷ്ട്രീയ കൊലപാതകം നടത്തി കൊന്നിട്ടും കൊല ചെയ്യപ്പെട്ടിട്ടും ആ വീമ്പ് പറച്ചിലുണ്ടല്ലോ ഷഹീദ് എന്നുള്ള ,. അത് കേൾക്കുമ്പോൾ ഇത് ഓർമ്മ വരുന്നു...ഇതൊക്കെ ആര് മനസ്സിലാക്കാൻ ??🤲

  • @sakursakur2457
    @sakursakur2457 2 роки тому +2

    Super.faisu

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    وعليكمسلام ورحمة الله 💖

  • @user-cc1cj9sj6q
    @user-cc1cj9sj6q 2 роки тому +3

    മദീന ഹറം കഴിഞ്ഞു കടന്ന് വേണ്ടേ ഉഹ്ദിൽ എത്താൻ .
    അപ്പോൾ ശത്രുക്കൾ വന്ന റൂട്ട് ഏതായിരുന്നു. സഹോദരാ!
    ഒന്നു പറഞ്ഞു തരുമോ

  • @user-wq5mf7tw6h
    @user-wq5mf7tw6h 4 місяці тому

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 роки тому +1

    Al hamdhu lillah

    • @aymammanu3689
      @aymammanu3689 2 роки тому

      Assaalamualikaaarasoolallahassalamualikaaaboobekkersideeqassalu

    • @aymammanu3689
      @aymammanu3689 2 роки тому

      Assalamualikaaumarubnulqthaabeysalamukalonneparayenea

  • @rafeequesameera6770
    @rafeequesameera6770 2 роки тому +2

    Muthu rasoolullaanod onnu ante salaam parayane

  • @aliperingatt
    @aliperingatt Рік тому

    💚🌹വഅലൈകുമുസ്സലാം 💚

  • @aishamurshid6089
    @aishamurshid6089 2 роки тому +1

    حسبن الله نعمل وکيل

  • @muhammedmidhu4995
    @muhammedmidhu4995 2 роки тому +2

    അള്ളാഹു അക്ബർ

  • @nisayousef9440
    @nisayousef9440 6 місяців тому +1

    🤲🤲🤲

  • @shuhaibmkaruvally6558
    @shuhaibmkaruvally6558 2 роки тому

    👍👍👍👍👍👍👍👍👍👍

  • @rishinjas5807
    @rishinjas5807 2 роки тому

    🤲🤲🤲💚💚💚

  • @kadeejamehar5135
    @kadeejamehar5135 2 роки тому +1

    😢😢😢

  • @basheerkh3962
    @basheerkh3962 2 роки тому

    Mashaalhnijalatrabagyavan

  • @sinanchinu1174
    @sinanchinu1174 2 роки тому +1

    Dua chayyanam yanikum kudumbatinum avide yattan

  • @rizuraji6437
    @rizuraji6437 2 роки тому

    Assalamu alikkum ya rasoolallah rasoolullahi swallallahu alihivasallamayode ende salam parayaneee

  • @sheejasathar4026
    @sheejasathar4026 2 роки тому +1

    Dua cheyyena faisu

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 2 роки тому +1

    , شكرا يا حبيبي اوصيكم بالدعاء من فضك

  • @w_a_f_i6974
    @w_a_f_i6974 2 роки тому

    وعليكم سلام