КОМЕНТАРІ •

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 2 місяці тому +9

    അൽഹംദുലില്ലാ ഞാൻ കേൾക്കാത്ത ചരിത്രം കേട്ടതിന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @MohamedKutty-w7v
    @MohamedKutty-w7v 2 місяці тому +9

    മാഷാ അള്ളാ ഈ ചരിത്ര ഒരുപാട് തവണ കേട്ടതാണ് വീണ്ടും ഓർമ്മപ്പെടുത്തി തന്നതിന് അല്ലാഹു ഇരുലോകത്തും വിജയം നൽകട്ടെ എന്നെ കരയിപ്പിച്ച ഒരു ചരിത്രമാണ് ഇത് ഇവരോടുകൂടെ നമ്മളെ എല്ലാവരെയും മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂട്ടട്ടെ ഇവരെ സ്വർഗ്ഗത്തിൽ വെച്ച് കാണാൻ നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @yaseenyasi5879
    @yaseenyasi5879 2 місяці тому +5

    മാഷാ അല്ലാഹ്
    ഞാൻ ആദ്യമായാണ് കേൾക്കുന്നത്
    അൽഹംദുലില്ലാഹ്
    ഇനിയും ഇത് പോലുള്ള ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു

  • @basheerpareed9985
    @basheerpareed9985 2 місяці тому +7

    ഫൈസുവിന്റെ ചരിത്ര വിഡിയോ ക്ക് വേണ്ടി കാത്തിരിക്കയാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @SubaidaA-j8p
    @SubaidaA-j8p 2 місяці тому +5

    ഫൈസു എല്ലാം ദുആ യിലും ഉൾപ്പെടുത്തണം aqibat നന്നാകാനുംഹാജ്ജും ഉംറയും ചെയ്യാനും ദുആയിൽ ഉൾപ്പെടുത്തണം

  • @muhammednoufal8565
    @muhammednoufal8565 2 місяці тому +3

    ഞാൻ ഇതുവരെ കേട്ടിട്ടില്ല
    മാഷാ alla
    നമ്മുടെ റസൂലിന്റെ ചരിത്രം എത്ര കേട്ടാലും മതി വരില്ല.
    ഇനിയും ഒരു പാട് ചരിത്രങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകനെ alla. അത് പറഞ്ഞു തരാൻ ഫൈസു ഉസ്താദിനും തൗഫീഖ് നൽകനെ alla.. ആമീൻ. ആമീൻ. യാറബ്ബൽ ആലമീൻ

  • @SubaidaA-j8p
    @SubaidaA-j8p 2 місяці тому +3

    ഫൈസുവിൻ അല്ലാഹുആരോഗ്യം ആഫിയത്തും deergayum നൽകണേ അല്ലാഹ്

    • @lilanazer839
      @lilanazer839 2 місяці тому

      آمين آمين آمين يارب العالمين بحق سيدنا محمد صلى الله عليه وسلم

  • @nannuhanavlog277
    @nannuhanavlog277 2 місяці тому +3

    ആൽഹംദുലില്ലഹ്

  • @hajarakunjalan6526
    @hajarakunjalan6526 2 місяці тому +1

    الحمد لله.. الله أكبر...
    اللهم صلى على سيدنا محمد و على اَل سيدنا محمد
    جزاك الله خيرا.

  • @usmanmanakodan7543
    @usmanmanakodan7543 2 місяці тому +2

    അള്ളാഹു അനുഗ്രഹിക്കട്ടെ ചരിത്രം മുഴുവനും കേട്ടു റസൂൽ (സ ) യുടെ പേരിൽ ഞാൻ ദിവസവും 100 സലാത്ത് രാത്രി കിടക്കാൻ നേരത്ത് ചൊല്ലാറുണ്ടായിരുന്നു അങ്ങനെ ഒരു ദിവസം ചൊല്ലാൻ ഇരുന്നു സലാത്ത് ചൊല്ലി 4 മണികൂറോളംആവേശത്താൽ ചൊല്ലിപ്പോയി അന്ന് രാത്രി മുത്ത് നബിയെ സ്വപ്നം കണ്ടു പിന്നീട് കാണാൻ പല പ്രാവിശ്യം ശ്രമിച്ചു കണ്ടില്ല കാണാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു

  • @musthafam5186
    @musthafam5186 2 місяці тому +2

    Duayilulpeduthanam❤❤

  • @farookfaizy4425
    @farookfaizy4425 2 місяці тому

    അൽഹംദുലില്ലാ വളരെ സന്തോഷം ഈ ചരിത്രം ഞാൻ മുമ്പ് കേട്ടിട്ടുള്ളത് കക്കാട് ഉസ്താദിൻറെ പ്രഭാഷണത്തിൽ നിന്ന് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ചരിത്രം അല്ലാഹു നിങ്ങളുടെ ഈ പ്രവർത്തനം നിങ്ങൾ ഞാൻ സ്വീകരിക്കട്ടെഅമിനി യാ റബ്ബൽ ആലമീൻ

  • @muhammededhrees5725
    @muhammededhrees5725 2 місяці тому

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @lilanazer839
    @lilanazer839 2 місяці тому +1

    ما شاء الله الحمد لله
    Duayil ulpeduthaney monea

  • @rashafathimarasha9256
    @rashafathimarasha9256 2 місяці тому

    Masha allah duayil ulpedutgane ❤❤❤

  • @aseenkp7844
    @aseenkp7844 2 місяці тому

    ماشاء الله... بارك الله...

  • @khadermaster5189
    @khadermaster5189 2 місяці тому

    മാഷാ അല്ലാഹ് .❤❤❤

  • @cvzubaircv2233
    @cvzubaircv2233 2 місяці тому

    ماشاءالله الله❤❤ جزاك الله خيرا ❤

  • @anthukkax2994
    @anthukkax2994 2 місяці тому

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്

  • @Nofear690
    @Nofear690 2 місяці тому

    Masha Allah

  • @safu295
    @safu295 2 місяці тому

    ماشاءالله ماشاءالله

  • @ramshadramshad4994
    @ramshadramshad4994 2 місяці тому

    Jazakallah khair

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 2 місяці тому

    الحمد ِلله🤲🏻

  • @lilanazer839
    @lilanazer839 2 місяці тому +1

    الحمد لله othiri keta ചരിത്രം

  • @shailanasar3824
    @shailanasar3824 2 місяці тому

    Alhamdulillah🤲

  • @nissarkoliyat
    @nissarkoliyat Місяць тому

    ഇഷ്ടപ്പെട്ടു

  • @Seenath-ze3mu
    @Seenath-ze3mu 2 місяці тому

    അൽഹംദുലില്ലാഹ്

  • @SAM__YT_100K
    @SAM__YT_100K 2 місяці тому

    الحمد لله
    ‏اللهم صلي على سيدنا محمد وعلى اله وصحبه وسلمً ‏

  • @zainisha3054
    @zainisha3054 2 місяці тому

    Alhamdulilla 🌹🌹🌹🌹

  • @azimmohammed3326
    @azimmohammed3326 2 місяці тому

    ❤🤲

  • @hubburasool6175
    @hubburasool6175 2 місяці тому

    💚💚💚💚

  • @muhammedkv5212
    @muhammedkv5212 2 місяці тому

    ❤❤❤

  • @FathmaRahma
    @FathmaRahma 2 місяці тому

    🌹🌹.🕋🕋🤲🤲

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 місяці тому

    وعليكم السلام ورحمة الله وبركاته

  • @SajidMuhammad-l4q
    @SajidMuhammad-l4q 2 місяці тому

    അൽ ഹംദുല്ല

  • @HaneefMuguroad
    @HaneefMuguroad 2 місяці тому

    Mashaallah tharaka rahma

  • @faisalak2423
    @faisalak2423 2 місяці тому

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @abdulahadkedirmohamed2430
    @abdulahadkedirmohamed2430 2 місяці тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @muhammedniyask9383
    @muhammedniyask9383 2 місяці тому

    Ok😊

  • @reniaanas1144
    @reniaanas1144 2 місяці тому

    Say some story about prophet (SAW)for kids

  • @abdulraoof3328
    @abdulraoof3328 2 місяці тому

    വലൈകുമുസ്സലാം

  • @HameedaShamsudheen
    @HameedaShamsudheen 2 місяці тому

    ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്നു ഇവരുടെ ചരിത്രം

  • @sainababeevipm6219
    @sainababeevipm6219 2 місяці тому

    جزاك الله
    بارك الله
    ഉമാമ (റ) ജനിക്കുന്നത് അബുൽ ആസ് (റ)ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ?
    ഫോൺ നമ്പർ?
    ഉംറ യെക്കുറിച്ച് അറിയാനാണ്.

  • @harissaqafi9240
    @harissaqafi9240 2 місяці тому

    നിങ്ങളുടെ ഫോൺ നമ്പർ

  • @KabeerVKD
    @KabeerVKD 2 місяці тому

    Alhamdulillah..
    ഒരു സംശയം...
    ഈ കഥയുടെ തുടക്കത്തിൽ പറഞ്ഞ ഖദീജ ബീവിയുടെ ആ മാല, എങ്ങനെയാണ് നബിസ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഹള്റത്തിലേക്ക് സമ്മാനമായി വരുന്നത്? അത് കൈമാറി കൈമാറി ആരിൽ നിന്നാണ് വരുന്നത്??

    • @faisumadeena
      @faisumadeena 2 місяці тому

      അത് വേറെ ഇത് വേറെ ..

    • @KabeerVKD
      @KabeerVKD 2 місяці тому

      @@faisumadeena ok. ഇൻഷാ അള്ളാഹ് ..സമയം കിട്ടിയാൽ അതൊന്നു പറഞ്ഞു തരണേ

  • @dujnamusthafa
    @dujnamusthafa 2 місяці тому +1

    Ammayi alla moothamma😄

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 2 місяці тому +4

    ഖദീജ ബീവിയുടെ സഹോദരിയുടെ മകന് ഖദീജാ ബീവി എങ്ങിനെ അമ്മായി ആവും
    ഫെയ്സൂ
    ഇനി സൗദിയിലോക്കെ ഉമ്മയുടെ സഹോദരിയെ അമ്മായി എന്നാണോ വിളിക്കാറ്

    • @Kiranam257
      @Kiranam257 2 місяці тому

      കഥയിൽ ചോദ്യമില്ല....അങ്ങേരു ജീവിച്ചു പോട്ടേ

  • @mtrmtr9583
    @mtrmtr9583 2 місяці тому

    വഅലൈകുമുസ്സലാംവറഹ്മതുല്ലാഹിവബറകാത്തുഹു. മുത്ത്റസൂലിന്റെയുംകുടുംബത്തിന്റെയുംചരിത്രംഎത്രകേട്ടാലുംമതിവരൂല 🌹🌹🌹

  • @dujnamusthafa
    @dujnamusthafa 2 місяці тому

    👍👍👍

  • @amalmubeen2195
    @amalmubeen2195 2 місяці тому