മദീന ചരിത്രത്തിൽ ഏറ്റവും ദാരുണമായ സംഭവം ..!

Поділитися
Вставка
  • Опубліковано 8 січ 2023
  • #madeena

КОМЕНТАРІ • 73

  • @ayishazain5119
    @ayishazain5119 Рік тому +8

    ഞങ്ങൾ ക്കും മുത്ത് നബിയുടെ ചാര്ത്ത് എത്താൻ ദുഹാ ചെയ്യണേ 🤲🏻😭😭

  • @zeenathbeevi634
    @zeenathbeevi634 Рік тому +12

    അല്ലഹുവിന്റ അനുഗ്രഹം ഫൈസു നെ ഉണ്ടാകട്ടെ ആമീൻ

  • @nannuhanavlog277
    @nannuhanavlog277 Рік тому +16

    അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്‌ ഓരോ വീഡിയോ കാണുബോയും ചരിത്രം കേൾ കുബോയും ഞാൻ അല്ലാഹുവിനോട് ദുഹാ ചെയ്യാറുണ്ട് ഫൈസുവിനും കുടുബത്തിനും വേണ്ടി. നമ്മുടെ നബിയുടെ മദീനയിലെ മനോഹര മായ കാഴ്ചകളും ചരിത്രവും ഞങ്ങളിൽ ഇനിയും എത്തിച്ചു തരുവാൻ അള്ളാഹു സുബ്ഹാനഹ് തഹല തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲🤲ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഫൈസു ദുഹാ ചെയ്യാനെ നബിയോട് ഞങ്ങളുടെ സലാം പറയണം അസ്സലാമുഅലൈക്കും യാ റസുലുള്ള 😭😭😭😭😭

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 Рік тому +4

    جزاك الله خيرا في الدنيا والاخره ببركة حبيب رسول اللهﷺ 🌹🌹🌹

  • @ashrafkooli9471
    @ashrafkooli9471 Рік тому +6

    നിങ്ങളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദം ആവാറുണ്ട് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @kadheejananaytute5550
    @kadheejananaytute5550 Рік тому +4

    മാഷാ അള്ളാ ഇപ്പോഴും കാണാറുണ്ട് വീഡിയോ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @pinnilavu4767
    @pinnilavu4767 Рік тому +2

    മോനേ ഈ അടുത്ത കാലത്താണ് ഉംറ ചെയ്തത് എന്നാൽ വീണ്ടും അവിടെയെത്താൻ മോഹമാണ് അത് ഫൈസുവിന്റെ കൂടെ വരണമെന്നുണ്ട് ദുആ ചെയ്യണേ മോനേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ♥️

  • @shaheedabacker1605
    @shaheedabacker1605 Рік тому

    സുബ്ഹാനല്ലാഹ്‌ ....പുണ്യ നബി (സ്വ ) യുടെ മദീന ഇങ്ങിനെ ആക്രമണത്തിന് ഇരയായോ .. വല്ലാത്ത സങ്കടം തോന്നുന്നു ... ഈ ചരിത്രം എവിടെയും കേട്ടതായി ഓർക്കുന്നില്ല ... ഇനിയും നിങ്ങൾ ഇതുപൊലെ ഞങ്ങളിലേക്ക് ചരിത്രം എത്തിക്കണം റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ ....ദുആയിൽ ഉള്പെടുത്തണേ നാളെ പുണ്യ നബി (സ്വ ) യെയും സ്വഹാബത്തിനെയും നേരിൽ കാണാൻ തൗഫീഖ് ഉണ്ടാകാൻ

  • @SajidSajid-dz9ql
    @SajidSajid-dz9ql Рік тому +3

    മാഷാഅല്ലാഹ്‌

  • @sareenabasheer6049
    @sareenabasheer6049 Рік тому +3

    ഓരോ വീഡിയോ കാണുമ്പോഴും മക്കയിലും മദീനയിലും എത്താൻ മനസ് വെമ്പുന്നു ദുആ ചെയ്യണേ

  • @basheerpareed9985
    @basheerpareed9985 Рік тому +4

    വിഡിയോക്ക് വേണ്ടി കാത്തിരിക്കയാണ്. ഹിസ്റ്ററി പഠിക്കാനാണ്. ജസാക്കല്ലാ ഖൈർ.

    • @bavuchinambadi
      @bavuchinambadi Рік тому

      ഈ യാസീദിനെ അവസാനം എങ്ങിനെ ആയിരുന്നു

  • @user-qk7rz8zk1i
    @user-qk7rz8zk1i Рік тому +1

    അല്ലാഹുവേ എന്നെയും ജനത്തുൽ ബക്കിയിൽ മറവ് ചെയ്യണേ ആമീൻ

  • @soumiyaaliyar3511
    @soumiyaaliyar3511 Рік тому

    MashaAllah Jazakalla Barakallahu feekum

  • @rashafathimarasha9256
    @rashafathimarasha9256 Рік тому

    Masha Allah duayil ulpeduthanee

  • @nadheerasulaiman3148
    @nadheerasulaiman3148 Рік тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🤲

  • @lilanazer839
    @lilanazer839 Рік тому

    ماشاء الله الحمد لله
    جزاك الله خير فدنيا والاخر بحق سيدنا محمد صلى الله عليه وسلم
    Duayil ulpeduthaney ان شاءالله varunno Ramadan madeenayil athan thoufeek nalkaney يارب آمين آمين آمين يارب العالمين

  • @aluvites338
    @aluvites338 Рік тому

    Jazakumullah

  • @muhammed.miqdad
    @muhammed.miqdad Рік тому

    Waiting for more history videos ♥️

  • @Halwa-nk5mq
    @Halwa-nk5mq Рік тому

    Ariyatha palathum ariyunnu.👌👌👌

  • @serifupalam6797
    @serifupalam6797 Рік тому +1

    Mashaalaahduacheyyenea

  • @Ayeshaf24
    @Ayeshaf24 Рік тому +1

    اللهم صلى على سيدنا محمد وعلى اله وصحبه وسلم ❤️🤲

  • @beevimuhammed289
    @beevimuhammed289 Рік тому +1

    Mashaallah

  • @anthukkax2994
    @anthukkax2994 Рік тому

    അൽഹംദുലില്ലാഹ് allahഉഅക്ബർ

  • @lailaabbas2104
    @lailaabbas2104 Рік тому

    Masha-allah alhamdulillah

  • @basheerahammed7028
    @basheerahammed7028 Рік тому

    احسنت يا حبيبي بارك الله فيك 💚💚💚

  • @najmapk1962
    @najmapk1962 Рік тому

    Madeenayil ethaan vazhikal eluppamaavaan dua cheyyane

  • @najeenaahmad4762
    @najeenaahmad4762 Рік тому

    Jazak.allha

  • @shailanasar3824
    @shailanasar3824 Рік тому

    Alhamdulillah 🤲🏻🤲🏻

  • @അസ്മ
    @അസ്മ Рік тому

    Mashaa allhaa

  • @zainuspt4119
    @zainuspt4119 Рік тому +1

    جزاك الله خيرا
    ചരിത്രങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു , ഒഴിവു സമയം കൂടുതൽ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @suhaibthadikkaran4040
    @suhaibthadikkaran4040 Рік тому +1

    Swallallahu alaa muhammed Swallallahu alihi vasallam 💖💞💞

    • @hamzap3216
      @hamzap3216 Рік тому

      ഹൃദയം പൊട്ടിയ വീഡിയോ

  • @kunhimohamed228
    @kunhimohamed228 Рік тому +2

    ദു:ഖകരമായ ചരിത്രം

  • @zubairkt3614
    @zubairkt3614 Рік тому

    السلام عليكم جزاك الله احسن الجزاء علي إشاعة هذ الخبر الغريب عني وساءرالمسلمين

  • @faisaloman7087
    @faisaloman7087 Рік тому +3

    ഫൈസു ഈപപികൾക്കും വേണ്ടി ദുആ ചെയ്യണേ 🤲

  • @jalaludheendeshamangalam
    @jalaludheendeshamangalam Рік тому +1

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @munnas1943
    @munnas1943 Рік тому

    Subhanallah

  • @haneefhaneef1730
    @haneefhaneef1730 Рік тому

    Thanks

  • @mariyammasajida5678
    @mariyammasajida5678 Рік тому

    Avde ethan dua cheyyane🤲🏻

  • @sheebapt859
    @sheebapt859 Рік тому

    🤲🤲🤲

  • @iiiiiiiiiiiiiiiiiiiiiiiiiu6402

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹

  • @kalandarshai6298
    @kalandarshai6298 Рік тому +1

    إنا لله وإنا إليه راجعون 😭😭😭

  • @ashrafpookkottur4279
    @ashrafpookkottur4279 Рік тому +1

    الله اعطيك العافيه

    • @zubairkt3614
      @zubairkt3614 Рік тому

      والله يعطيك العا فئة هكذا الكتابة والكلام

  • @hamdanhamid784
    @hamdanhamid784 Рік тому

    madeenayil mazha undayathinu shesham malayum maruboomiyum ellam pacha puthachu nilkunna orupad videos and photos social mediayil kaanunund.. athine kurich oru video ipol cheyyunnad nallathanu. athinde kaaryagal ulpeduthi oru video cheythal nannayirikum. ariyan vendi anu. video pradeekshikunu

  • @jaafarshammu3454
    @jaafarshammu3454 3 місяці тому

    എല്ലാ വീഡിയോസും കാണാറുണ്ട് 👍🏻👍🏻👍🏻👍🏻യാസിദിനെ കുറിച്ച് കൂടുതൽ വിവരിക്കാമോ ജിദ്ദയിലെ ഒരു റോഡിനു yazeedinte പേര് കണ്ടു എന്താണ് അഭിപ്രായം ഒന്ന് പറയാമോ

  • @nabavishorts
    @nabavishorts Рік тому +1

    Ist

  • @kp5122
    @kp5122 Рік тому

    ഞാൻ ആദ്യം കേൾക്കുന്നു

  • @m3hn__757
    @m3hn__757 Рік тому

    😭

  • @faris4544
    @faris4544 Рік тому

    Faisu mone charithram kett karayane enik kashiunnllu is 😥😭🤲

  • @basheersilverline1456
    @basheersilverline1456 Рік тому

    എസീതിന്റെ കൂടുതൽ ചരിത്രം അറിയാൻ ആഗ്രഹം (പറയുമോ )

  • @shaheedabacker1605
    @shaheedabacker1605 Рік тому

    സഹോദരാ ...ഹസ്സൻ ഹുസ്സൈൻ ((റ ) കുറിച്ചു വ്ലോഗ് ചെയ്യാമോ ...കർബല കേട്ടിട്ട് മനസ്സാകെ വിഷമിച്ചു

  • @soumiyaaliyar3511
    @soumiyaaliyar3511 Рік тому

    Nahoodubilla

  • @itk983
    @itk983 Рік тому +1

    ഈ സംഭവൊക്കെ കേൾക്കുമ്പോൾ മുആവിയയെ കുറിച്ച് ചിലർ പറയുന്നത് സത്യമല്ലെ എന്നു തോന്നും ഇത്രേം പോര്യാഹുള്ള സ്വഹാബി ആയി മുഅവിയ മാറിയിരുന്നെങ്കിൽ അദ്ദേഹത്തിന്നെ മാഖൻ എങ്ങനെ ഇത്ര ക്രൂരന്നായി ഒരുപാട് സംശയങ്ങൾ നിലനിളുകുന്നുണ്ട്
    സത്യം അന്നൗഷിക്കുക തന്നെ വേണം

  • @salmansafvan2539
    @salmansafvan2539 Рік тому

    ഫൈസു മദീനയുടെ കൂടെ ഉംറ സിയാറത്തിനായിആഗ്രഹിക്കുന്നു
    നമ്പർ തരാമോ

  • @abdulahadkedirmohamed2430
    @abdulahadkedirmohamed2430 Рік тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @abdulgafoor3740
    @abdulgafoor3740 Рік тому +1

    ഇക്ക ജനിച്ചു വളർന്നത് എവിടെണ്

  • @rukkiya9170
    @rukkiya9170 Рік тому

    ഇന്ന്ഇട്ടവീടിയോഅൽഹംദുലില്ലാഹ്

  • @mtrmtr9583
    @mtrmtr9583 Рік тому

    Inganeyullacharithramningaludevidiokaanumbozhaankelkkal

  • @kunhi1958
    @kunhi1958 Рік тому

    യസീദിന്റെ കിലാപത് എങനെ അവസാനിചു ?

  • @musthafamusthafa767
    @musthafamusthafa767 Рік тому

    ഫൈസു ക്ക നിങ്ങൾ എത്ര ഭാഗ്യം ഉള്ള ആളാണ്

  • @rukkiya9170
    @rukkiya9170 Рік тому

    അവിടെഎത്താൻദുആചെയ്യണെനിങ്ങളെപേർഅറിയില്ല

  • @tknoufaltknoufal4533
    @tknoufaltknoufal4533 Рік тому

    ഇ യുദ്ധം സംഭവിച്ചത് കർബല യുദ്ധത്തിനു മുമ്പാണ്?

  • @faja5075
    @faja5075 Рік тому

    ആർകെങ്കിലും ഇസ്ലാമിക്‌ meditation ചെയ്യാൻ ആഗ്രഹം ഉണ്ടൊ online ആയിട്ട്

  • @mansoormansoor1930
    @mansoormansoor1930 Рік тому

    അടിമക്കളോ ?......!!

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому

    ഇതും അതെ പോലെ മക്കയില്‍ നടന്ന നടന്ന പല സംഭവങ്ങളും കേള്‍കുമ്പോള്‍ ഇന്നും മുസ്ലിങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഇലല്ലോ എന്ന് തോണി പോകും

  • @user-iu6uz3fz5z
    @user-iu6uz3fz5z Рік тому

    🤲🤲🤲