ഒരിക്കൽ ചെയ്താൽ 100% ഫലം | Kanthari mulaku കൃഷി malayalam | Pachamulaku krishi tips | Prs Kitchen

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 828

  • @prskitchen
    @prskitchen  4 роки тому +117

    നമസ്കാരം,
    Prs Kitchen ൻ്റെ പുതിയ വാട്സപ്പ് നമ്പർ ആണ് 8590326419 ഇത് . നിങ്ങൾക്കുള്ള സംശയങ്ങൾക്കും, ഫോട്ടോസ് അയക്കാനും ഇനി ഈ നമ്പർ ഉപയോഗിക്കാം.

    • @mubimlpmubi7744
      @mubimlpmubi7744 4 роки тому +3

      Group undo

    • @nalinichandran573
      @nalinichandran573 4 роки тому +1

      വിത്തുകൾ അയച്ചു തുടങ്ങി യോ

    • @prskitchen7643
      @prskitchen7643 4 роки тому

      @@mubimlpmubi7744 ഇപ്പോൾ ഇല്ല

    • @prskitchen7643
      @prskitchen7643 4 роки тому

      @@nalinichandran573 ഇല്ല്യാ

    • @Itsmeaami7258
      @Itsmeaami7258 4 роки тому

      എന്നോട് ഒരുമിച്ചു നട്ടുപോയി. പൂവ് ഒകെ ആവുന്നുണ്ട്. ശെരിക് മുളക് ഉണ്ടാകുന്നില്ല. ഇനി മാറ്റി കുഴിച്ചിടാനും പറ്റില്ല. വലുതായി.

  • @winstrainternational6649
    @winstrainternational6649 4 роки тому +3

    ഒരുപാട് അറിവു പറഞ്ഞു തന്നതിന് സന്തോഷം

  • @geethababu9274
    @geethababu9274 2 роки тому

    Pachakari krishi cheythu thuidangi Chechiyanu inspiration thanks Priyechi

  • @geethac8217
    @geethac8217 4 роки тому

    ഗീത പുന്ന പ്ര വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ മുഴുവൻ വീഡിയോയും ശ്രദ്ധിച്ചു. ഇപ്പോൾ പറഞ്ഞ രീതിയിൽ ചെയ്തു നോക്കണം പച്ചമുളകിന് മുരടിപ്പ് ഉണ്ടാകുന്നു ഈ വിവിയോ നന്നായി. ഞാൻ കുറച്ചു വിത്തിന് എഴുതിയിരുന്നു. അയച്ചു തരുമെന്ന് വിശ്വസിക്കുന്നു.

  • @ramanitavanur59
    @ramanitavanur59 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി. എനിക്ക് കുറച്ചു amarayum, ചതുരപ്പയറും അയച്ചു തന്നാൽ വലിയ ഉപകാരം.

  • @anila6014
    @anila6014 3 роки тому +4

    From the beginning till end of each and every videos is full of informations. very useful and well organised. Thank you so much..

  • @angusmeenusworld7866
    @angusmeenusworld7866 4 роки тому +5

    ചേച്ചിയുടെ ടിപ്സ് വളരെ ഉപകാരമാകുന്നുണ്ട്, നന്ദി,. .

  • @santharajan3660
    @santharajan3660 4 роки тому

    മുളക് കൃഷിയെ കുറിച്ച് നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @preethybhaskar9958
    @preethybhaskar9958 4 роки тому

    സൂപ്പർ ചേച്ചി എത്ര നന്നായി മര്യാദക്ക് പറഞ്ഞു തന്നു

  • @trrradhakrishnan7702
    @trrradhakrishnan7702 4 роки тому

    ഒരുപാട് നന്ദി, തുടക്കക്കാരായ ഞങ്ങൾക്ക് നല്ല ഉപദേശം തന്നെ ( പുതിയ താമസം )

  • @manjulav3328
    @manjulav3328 4 роки тому

    Chechide tips ellam valare effective anu. Njan try cheyyarund.

  • @kunjumohamedmalayattiparam6800
    @kunjumohamedmalayattiparam6800 2 роки тому

    ഒന്നല്ലാഒരു പാടുകാര്യങ്ങൾഅറിഞ്ഞു സന്ദോഷം

  • @malinisuvarnakumar9319
    @malinisuvarnakumar9319 2 роки тому

    Very good information.. Thanks sr..

  • @remyajinu1505
    @remyajinu1505 4 роки тому

    Orupadu upayogam ulla video. 👌👌👌👌

  • @magiczainu
    @magiczainu 4 роки тому +1

    വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി അറിയിച്ചുകൊള്ളുന്നു. മേലിലും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി.

  • @sreekalapm6001
    @sreekalapm6001 4 роки тому

    Valare nannayi manassilakki
    tharunnund

  • @suryasathyan
    @suryasathyan 4 роки тому

    ചേച്ചി.. videos കണ്ടു inspire ആയി പച്ചക്കറി കൃഷി ചെയ്തു തുടങ്ങിയതേ ഒള്ളൂ ഞാൻ. ചേച്ചിയുടെ വീഡിയോ ഒത്തിരി informative ആണ്.. thank u

  • @azwashafeek3335
    @azwashafeek3335 3 роки тому

    PRS kitchen Ella mulkindeyum veanam

  • @rabahkilinakkode1942
    @rabahkilinakkode1942 4 роки тому

    നല്ല അറിവുകൾ താങ്ക്സ്

  • @jessyradhakrishnan7017
    @jessyradhakrishnan7017 4 роки тому

    Thanku, priya. Super

  • @ambiliashokan538
    @ambiliashokan538 4 роки тому

    നല്ല അറിവാണ് ട്ടോ .... നന്ദി

  • @azzaazza6962
    @azzaazza6962 3 роки тому

    Hai chechi vidio kanalund alla vdios spr..vith vanayirunh.. Vayalat mulaginte udamulakum

  • @shaji1985
    @shaji1985 4 роки тому +2

    വളരെ നല്ല ക്ലാസാ യി ര്ന്ന് - ഇനിയും പ്രതീക്ഷിക്കുന്ന..ദൈവം നിങ്ങൾക്കും കുടുംബത്തിനും അരോഗ്യത്തൊടെയുള്ള ദീർഘായുസ് നേര്ന്ന്.

  • @abhinavsb8519
    @abhinavsb8519 4 роки тому

    വളരെ നന്ദി നല്ല വിവരണം ആണ്

  • @apbrothers4273
    @apbrothers4273 4 роки тому +3

    വളരെയധികം നന്ദി.. പച്ചക്കറി കൃഷിയെ പറ്റി അറിവ് പകർന്നു തരുന്നതിന് 🙏🙏🙏

  • @nasarshahul9732
    @nasarshahul9732 4 роки тому +2

    Thanks ചേച്ചി വളരെ ഉപകാരമുള്ള വീഡിയോ 👍👍👍

  • @longway1556
    @longway1556 4 роки тому

    Valare upakarapradhamaya ariv, enik mulaku krishi und,onnum sariyakunnilla, ethu pole try cheyyam 🙏🙏🙏

  • @leenakuriakose1095
    @leenakuriakose1095 4 роки тому

    Neetiparayathe cheruthaki paranjal nannu. 🙏🙏

  • @vijayammapankajan5142
    @vijayammapankajan5142 3 роки тому

    താങ്ക്സ് priyaa

  • @arshasuresh8773
    @arshasuresh8773 3 роки тому

    Jayivamayi chayyan nokku .
    Rasavalam use chayathe jayivamayi chayan sramikku.

  • @fathimrash7923
    @fathimrash7923 4 роки тому

    Chechi nalla presentation...u explain everything very well....thku so much...

  • @SailachaR
    @SailachaR Місяць тому

    ❤thanku

  • @girijakannan2172
    @girijakannan2172 4 роки тому

    Good ഇൻഫോർമേഷൻ

  • @vineethm8742
    @vineethm8742 4 роки тому

    Hai chechi.എനിക്ക് വിത്തുകൾ കിട്ടി .ഒരുപാട് സന്തോഷം

  • @beenareji536
    @beenareji536 4 роки тому

    Chechi krishi rethi ellam njan kanuthude chechi ( vedioes)

  • @reenubabu1466
    @reenubabu1466 4 роки тому

    സൂപ്പർ വീഡിയോ ഇഷ്ടപ്പെട്ടു

  • @bindhupawan5783
    @bindhupawan5783 4 роки тому

    വിത്ത് കിട്ടി പ്രിയ നന്ദി.

  • @somarajraman7658
    @somarajraman7658 4 роки тому

    Tips നന്നായിട്ടുണ്ട്

  • @beenareji536
    @beenareji536 4 роки тому

    PRS kichen super ane chechi

  • @hyrunnisak6411
    @hyrunnisak6411 3 роки тому

    സൂപ്പർ All the best

  • @melvinpaul1236
    @melvinpaul1236 4 роки тому

    Very good explanation.

  • @krishnanc9915
    @krishnanc9915 4 роки тому

    Enikkum kurachumulaku vithu ayachutharanam.krishnan.c. Palayam pulinelli kottayi po.

  • @maninair9
    @maninair9 4 роки тому

    Excellent video on chilli. My Bhut jalokia plant is flowering, but the flowers are falling. I will try Kadalapinnakku. Thanks

  • @fazalkoovery823
    @fazalkoovery823 4 роки тому +1

    നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെ സന്തോഷം ഒരു പാട് നന്ദി ❤️✌️

  • @reenubabu1466
    @reenubabu1466 4 роки тому

    Super eshtapetu

  • @take7713
    @take7713 4 роки тому +1

    നല്ലത്.. നന്നായി പറഞ്ഞു തരുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ... !കഴിവതും മിക്ക വിത്തുകൾ അയച്ചു തരുമെന്ന് ആശിക്കുന്നു.

    • @sankarapillai4661
      @sankarapillai4661 3 роки тому

      r വളരെ പ്രയോജനപ്രദം. നല്ല ഡെമോൺട്ടേഷൻ . ശങ്കര പിന്തു Retd Teacher 9400570059 Thanks

    • @sankarapillai4661
      @sankarapillai4661 3 роки тому

      ശങ്കരപ്പിള്ള കൊടു വഴന്നൂർ : തിരുവനന്തപുരം

  • @narayanankn2476
    @narayanankn2476 4 роки тому +7

    നമസ്കാരം വീഡിയോ കണ്ടു എല്ലാം മാഡം മുൻ വീടിയോകളിൽ പറഞ്ഞതാണല്ലോ എന്നാലും ഒന്ന് ഓർത്തിരിക്കാമല്ലോ ! ശരി നന്നായിട്ടുണ്ട് നന്ദി!

  • @tmaloysius6016
    @tmaloysius6016 4 роки тому

    Very good information thank you😊

  • @saranyachakkara8865
    @saranyachakkara8865 4 роки тому +1

    ചേച്ചി വിത്തുകൾ കിട്ടി, Thank you 😘

  • @jasminenoushad2784
    @jasminenoushad2784 3 роки тому

    Good, chechiyude jilla eetha

  • @ashvin_achuzzashvin_njr4559
    @ashvin_achuzzashvin_njr4559 4 роки тому

    chechi super video Enikk Vithu Kal Ayachu Tharumo

  • @abydavid9321
    @abydavid9321 4 роки тому +1

    Vala adi poli.

  • @Mubisfarming7159
    @Mubisfarming7159 4 роки тому

    Hai chechi good video 👍

  • @alvinsteve4958
    @alvinsteve4958 4 роки тому +1

    Best ideas,best wishes.Shiji Jose

  • @tajutaju1097
    @tajutaju1097 4 роки тому

    സൂപ്പർ മുളക് കൊള്ളാo

  • @kailasiyer
    @kailasiyer 4 роки тому

    Adyamayanu commet adikkunnath Ella viedios kanarundu enikkum pachakkari krishi cheyyanamennudu vithukal tharumo veettil poochedikal valarthunnundu

  • @achuvisal
    @achuvisal 4 роки тому

    മനോഹരമായ അവതരണം. നന്ദി.

  • @magiczainu
    @magiczainu 4 роки тому +1

    പ്രായോഗികമായി കൃഷിടിൽ അനുകരിക്കാവുന്ന ലളിതമായമാർഗം

  • @rejimolrejimol1239
    @rejimolrejimol1239 4 роки тому

    Thanks chacheee

  • @izanpi3902
    @izanpi3902 4 роки тому

    Valare upakaramulla vidio

  • @unnikrishnan8213
    @unnikrishnan8213 4 роки тому +2

    your guidance highly appreciated

  • @haseenat.s89
    @haseenat.s89 4 роки тому

    New subscriber anu super presentation anuto

  • @mymoonathyousaf5698
    @mymoonathyousaf5698 4 роки тому +2

    നല്ല ഉപകാരമുള്ള വീഡിയോ 👍

  • @azwashafeek3335
    @azwashafeek3335 4 роки тому

    PRS kitchen specialpalatharam mulak tharamo

  • @hasfaachu9401
    @hasfaachu9401 4 роки тому

    സൂപ്പർ

  • @geetha_das
    @geetha_das 4 роки тому

    good infration

  • @sreer4960
    @sreer4960 4 роки тому

    Thanks e nalla mulaku vith evidunnu kittum

  • @sara4yu
    @sara4yu 4 роки тому

    Capsicum,neelan mulaku ennivayude vithu ayachu taramo.pookkal pathumanikaludeyum vereyum pookkaludeyum vithu ayachu taramo cover ayakkam chechi.ngan sara kollam

  • @shivafoodballchannallm105
    @shivafoodballchannallm105 4 роки тому

    Video nannayittund pacha mulak krishiye kurich ariv kitti
    Korach vithh nj pakiyitund
    Kandariyude vithh kittumo cover ayakkam
    Plzz ithilenkilum marupadi pradeekshikkunnu

  • @shakeelashahul7952
    @shakeelashahul7952 4 роки тому

    Othiri ishtamayi nalavidiyo purthunine vangiya vithukalonum mulaykunila enike kurach vithukal ayakumo adrass aryila

  • @omanaammad4752
    @omanaammad4752 4 роки тому +1

    Informative and good presentation. Thank u mam.

  • @binuk5760
    @binuk5760 4 роки тому

    Chechi.. Pachamulak vith.. Different types kaanthari mulak.. Vith.. Ayachu tharumo

  • @sandhyamol5515
    @sandhyamol5515 4 роки тому +2

    Thank you Mam

  • @josephdavis5931
    @josephdavis5931 4 роки тому +2

    I like the presentation. You are doing great help for those who needed.carry on your good work.God bless you. Stay safe.

  • @azwashafeek3335
    @azwashafeek3335 3 роки тому

    PRS KITCHEN ELLA MULAK8NDEYUM VITH AYACHARO

  • @naifaabdulazeez963
    @naifaabdulazeez963 4 роки тому

    Chechi, vith kitti, thank u

  • @shukkurnm8443
    @shukkurnm8443 4 роки тому +1

    Thanks sister

  • @sayedmohamedcoimbatore5345
    @sayedmohamedcoimbatore5345 4 роки тому +1

    Uppu itta kanzhivellam use cheayyamo

  • @kalpanaanirudh4143
    @kalpanaanirudh4143 4 роки тому

    Thanks. Super

  • @shylaansar4977
    @shylaansar4977 4 роки тому

    Njnum krishi cheyen ishtapedunna aalanu. Athyavashym veg. Krishi njn cheyunnundu. Ee vedeo il ninnum nalla kure karyangal ariyan kazhinju. Thnks.. kurachu mulaku seeds tharaan pattumo

  • @ajithg9330
    @ajithg9330 4 роки тому +1

    Very very useful informations. Expecting valuable tips for other veg plants too. Thanks a lot.

  • @abdulrasheederichipally9158
    @abdulrasheederichipally9158 4 роки тому +1

    Psudomonas kodukanam? Spray cheyyano? Kadakkal ozhikano?

  • @lathasnair505
    @lathasnair505 3 місяці тому

    Sudomonus enganeyene kodukkunnathe.Vertesillium okke enganeyane kodukkunnathennu paranjal upakaramayirunnu.

  • @shareenaganesan5063
    @shareenaganesan5063 3 роки тому

    Adipoli

  • @sujathamullassery7999
    @sujathamullassery7999 4 роки тому

    Gud information.congrts

  • @joisypg3412
    @joisypg3412 4 роки тому +1

    Very good explanation. 🙏ചേച്ചി, എനിക്ക് കുറച്ചു കാന്താരി മുളക് വിത്ത് കിട്ടാൻ ഞാൻ എന്ത് ചെയ്യണം. അയച്ചു തരാമോ?

  • @ashajoseph1182
    @ashajoseph1182 4 роки тому

    Informative video

  • @vijayamohan2699
    @vijayamohan2699 4 роки тому

    Good Information thanks

  • @cherukoyathangal9948
    @cherukoyathangal9948 4 місяці тому

    വീഡിയോഉഗ്രൻ 👍നീട്ടികൊണ്ടുപോയില്ലല്ലോ അതുകാരണംകേൾക്കാനും ആഗ്രഹം തോന്നും

  • @hasnabim5645
    @hasnabim5645 4 роки тому

    Hi chechy enik vith kitti thanq soo much❤

  • @lathavenugopal3053
    @lathavenugopal3053 4 роки тому

    ചേച്ചിയുടെ വീഡിയോ നന്നായിട്ടുണ്ട്. ചേച്ചി മുളക് വിത്ത് ഉണ്ടെങ്കിൽ അയച്ചു തരുമോ. Thanks chechi

  • @amalxavier1970
    @amalxavier1970 4 роки тому

    Good information, thanks

  • @anithas6829
    @anithas6829 4 роки тому

    നല്ല വീഡിയോ

  • @justineka7527
    @justineka7527 4 роки тому

    A very fine narration &Presentation.Thank you.

  • @gangadharanvk8332
    @gangadharanvk8332 4 роки тому

    കൊള്ളാം

  • @sandhyavm722
    @sandhyavm722 4 роки тому +1

    വീഡിയോ കാണാറുണ്ട്. നന്നായിട്ടുണ്ട്. എനിക്ക് വയലറ്റ്, വെള്ള, മുളകിൻ്റെ വിത്തുകളും കാണാൻ ഭംഗിയുള്ള ആവിത്തുകളും അയച്ചു തരുമോ

  • @abhijith3482
    @abhijith3482 4 роки тому

    PriyaAunty നല്ല വീഡിയോ ഇനിയും നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ahmadpni5394
    @ahmadpni5394 4 роки тому

    Anik.vivithatharam.khandhrimulagh.viththaranam.plischechi

  • @anilniranjana243
    @anilniranjana243 4 роки тому

    നന്നായിട്ടുണ്ട് മാഡം

  • @rajankannamparambil4003
    @rajankannamparambil4003 4 роки тому

    A very good message.All those who interested can follow this.