ഹെഡിങ്ങിൽ പറഞ്ഞത് മുളകിലെ കുരുടിപ്പ് മാറാൻ എന്ന് പക്ഷെ മുളകിനെ പറ്റി ഒന്നും ഉരിയാടിയില്ല - അനുജത്തിയെ കാണിച്ച് ജേഷ്ടത്തിയെ കെട്ടിച്ച്കൊടുത്തു - എല്ലാം കച്ചവടം അല്ലങ്കിൽ പച്ച കപടം
Chechi പടവലങ്ങ കായ് ഉണ്ടായി വരുന്നതൊക്കെ പഴുത്ത് പോകുകയാണ് ചേച്ചിടെ വീഡിയോ കണ്ട് കായം കുതിർത്ത് സ്പ്രേ cheithu എന്നിട്ടും കായ മഞ്ഞ ആവുകയാണ് ഇനി എന്താ ചെയ്യേണ്ടത് ചേച്ചി?
8:52 ശംഖു ഒച്ച് പെരുകുന്നു പച്ചക്കറികളും, ചെടികളും മൊത്തം നശിപ്പിച്ചു കളയുന്നു അതിന് എന്താണ് ഒരു പ്രതിവിധി, ഞാൻ കൃഷിയിലും ചെടികൾ നടുന്നതിനും വലിയ ഇഷ്ടമാണ്.
Nice video chechi. ഒത്തിരി useful ആയ video ആണിത് എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരമുള്ള ഒരു video
Thank you Priyamme ,👌👌👌👌👍👍👍🥰
ഒത്തിരി നല്ല വീഡിയോ. ഇഷ്ടായി. നല്ലൊരു അറിവാണ് ചേച്ചി പറഞ്ഞു തന്നത്. തുടകകാർക് ഒത്തിരി ഗുണം ചെയ്യും. Tks ചേച്ചി. ഇതുപോലെ ചെയ്തോളാം tks a lot. 🌹
നല്ല ഉപഹാര മുള്ള വീഡിയോ താങ്ക്യൂ
വളരെ ഏറേ ഉപകാരം ഉളളകാരൃമാണ്, ഒരുപാട് നന്ദി ഉണ്ട് ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടേ
Thanks priyamma❤
Valuable information thanks mam 👍
കുറെ നാളായി കണ്ടിട്ട്
സൂപ്പർ
വളരെ നന്നി പ്രിയ ❤
Ok.. Good information
Sooper 👍
Super ❤❤❤
എനിക്ക് പച്ചക്കറി തൈകൾ ഒന്നും കിട്ടിയില്ല ചേച്ചി വീഡിയോ സൂപ്പർ
Enthipatti priyamma othiri nalayallo kanidittu vayathirikuvayirunno❤️❤️❤️
അതെ
Nice Video Thank you ❤❤
ഹെഡിങ്ങിൽ പറഞ്ഞത് മുളകിലെ കുരുടിപ്പ് മാറാൻ എന്ന് പക്ഷെ മുളകിനെ പറ്റി ഒന്നും ഉരിയാടിയില്ല - അനുജത്തിയെ കാണിച്ച് ജേഷ്ടത്തിയെ കെട്ടിച്ച്കൊടുത്തു - എല്ലാം കച്ചവടം അല്ലങ്കിൽ പച്ച കപടം
ഞാൻ പറഞ്ഞ കാര്യങ്ങൾ താങ്കൾ കേട്ടില്ലാ
കേട്ടിരുന്നേൽ ഈ കാര്യം പറയില്ലാ
പറയുന്നത് മുഴുവൻ കേട്ട് ചെയ്താൽ
കുരുടിപ്പ് മാത്രമല്ല
യാതൊരു കീടബാധയും വരില്ലാ
പ്രിയ ഇതെവിടെയ ഒത്തിരി നാളുകൾ കൂടി വീഡിയോ വന്നത്
സുഖമില്ലാതെ ആയി
അതാണ് ട്ടോ
@priyama8936 എന്ത് പറ്റി കണ്ണിന്റെ പ്രോബ്ലം ആയിരുന്നോ, എല്ലാം മാറിയോ
Mam korachu seeds venumayirunu
❤❤
സൂപ്പർ 🙏🌹🙏🌹👍
P r s വണ്ടി ഹരിപ്പാട് എന്നാണ് വരുന്നത്
Amavandine thurathan oru solution parayumo
Vepenna veluthulli mishridam, yellow carad ,beaveria ,enniva use cheydo peechil ela arippa pole yakkunnu
പപ്പായ ഇല സത്ത്
spray ചെയ്യൂ ട്ടോ
Kurangu salyam maattan enthengilum tips undo chechi?
സോറി
അത് അറീല്ല
🙏👍👍👍
Chechi പടവലങ്ങ കായ് ഉണ്ടായി വരുന്നതൊക്കെ പഴുത്ത് പോകുകയാണ് ചേച്ചിടെ വീഡിയോ കണ്ട് കായം കുതിർത്ത് സ്പ്രേ cheithu എന്നിട്ടും കായ മഞ്ഞ ആവുകയാണ് ഇനി എന്താ ചെയ്യേണ്ടത് ചേച്ചി?
കായ മൂടി ഇടാൻ പറ്റുമല്ലോ
പൂക്കുന്ന സമയത്ത് വേണം മേളേ Spray ചെയ്യാൻ
ഗ്രൂപ്പിൽ വിശദമായ് പറഞ്ഞ് തരാട്ടോ
@kmjayacha പറ്റുംndran4062
തൈകൾ sail ഉണ്ടോ
ഉണ്ടല്ലോ
പ്രീയമ്മ p r s വണ്ടി പാരിപ്പള്ളി റൂട്ട് എപ്പോൾ വരും
അടുത്ത ആഴ്ച
8:52 ശംഖു ഒച്ച് പെരുകുന്നു പച്ചക്കറികളും, ചെടികളും മൊത്തം നശിപ്പിച്ചു കളയുന്നു അതിന് എന്താണ് ഒരു പ്രതിവിധി, ഞാൻ കൃഷിയിലും ചെടികൾ നടുന്നതിനും വലിയ ഇഷ്ടമാണ്.
Salte. Eduka
നമ്മൾ ഉടനെ അതിൻ്റെ പരിഹാരം കാണിച്ച് വീഡിയോ ഇടാട്ടോ
Thakkali muradichu enthucheyyum
ഇങ്ങനെ തന്നെ ചെയ്യൂ
എവിടെ പോയെ കുറച്ചായല്ലോ കണ്ടിട്ട്
ചേച്ചി...നമസ്കാരം...,എൻ്റെ വീട്ടിലെ പാവലിൻ്റെ ഇലകൾ മുഴുവൻ ഒരുതരം മഞ്ഞ നിറമുള്ള ജീവി തിന്നു തീർക്കുന്നു...എന്താണ് ഇതിനു പരിഹാരം...ഒന്ന് പറഞ്ഞു തരുമോ...
കായം
ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ട് വച്ച്
പിറ്റേന്ന് spray ചെയ്യു
Ethra rupee avum
Oru 5000 aakum.
ചുമ്മാ വലിച്ചു നീട്ടുന്നു