ഇടയില്ലാതെ തിങ്ങി നിറഞ്ഞു വളരാൻ | Kanthari mulaku krishi malayalam | Prs kitchen | Red chilly

Поділитися
Вставка
  • Опубліковано 11 сер 2020
  • കാന്താരി മുളക് ഇടയില്ലാത്ത തിങ്ങി നിറഞ്ഞു വീട്ടിൽ വളരാൻ ഉള്ള tips ആണ് ഈ വിഡിയോയിൽ ഉള്ളത്.
    Kanthari mulaku krishi malayalam. Prs kitchen. Red chilly.
    Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
    / prslovers4food
    Mail to PRS Kitchen : malayaleeflavour@gmail.com
    #kanthari
    #kantharimulak
    #chillycultivation
    #krishi
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #prskitchen

КОМЕНТАРІ • 865

  • @kasi7996
    @kasi7996 3 роки тому +38

    വിത്ത് കിട്ടാത്തതവർ ലൈക്‌ അടിക്കു

  • @sivadasgopalapillai4153
    @sivadasgopalapillai4153 3 роки тому +15

    മാഡം ഇന്നത്തെ കാൻതാരിമുളകിൻറെ കൃഷിയും വളം ചെയ്യുന്ന രീതിയും വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് വളരെ നന്ദി കേട്ടോ .ഇനിയും ഇതു പോലെയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു. മാഡത്തിനെ ദൈവം കാക്കട്ടെ .

  • @anithav3706
    @anithav3706 3 роки тому +2

    ഇത് കണ്ടാൽ കൃഷി ചെയ്യാൻ ഇഷ്ട്ടം ഇല്ലാത്തവരും കുടി അറിയാതെ കൃഷി ചെയ്തു പോകും. ഞാനും ചെയുന്നുണ്ട്... ഈ ചാനൽ കണ്ടത് മുതൽ..... ഒരു സന്തോഷം ഉണ്ട് ഇപ്പോ മനസിന്‌ 🙏🙏🙏🙏🙏🙏ചേച്ചി

  • @sugathanramakrishnan2677
    @sugathanramakrishnan2677 3 роки тому +3

    ചേച്ചി എല്ലാ കാര്യവും വിശദമായി പറഞ്ഞു തന്നു,thanks

  • @sukumarankarthika7296
    @sukumarankarthika7296 3 роки тому +7

    വളരെ വിശദമായി കാന്താരി യെ കുറിച്ച് പറഞ്ഞു തന്നതിൽ ഹൃദയത്തിന്റ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. Waiting for seeds.

  • @soumiyarani178
    @soumiyarani178 3 роки тому +1

    ഈ അറിവുകൾ okke തന്നതിന് valare നന്ദി

  • @thankammathomas9057
    @thankammathomas9057 3 роки тому +1

    വളരെ വളരെയധികം നന്ദി

  • @santhakumar-xx7ws
    @santhakumar-xx7ws 3 роки тому +1

    വളരെ ഉപകാരപ്രദമായ വിഡിയോ ആണ് മഴക്കാലത്തും കാന്താരി പിടിക്കും എന്നത് ഇപ്പോഴാണ് മനസ്സിലായത്

  • @geethababu9274
    @geethababu9274 2 роки тому +2

    Many more thanks Priyechi for the information

  • @aiswaryaaiswarya2229
    @aiswaryaaiswarya2229 3 роки тому

    Hi priya chechi super video orupad nalla informations kitty🙏

  • @salmabi.c5946
    @salmabi.c5946 3 роки тому +2

    മാഷാഅല്ലാഹ്‌. സൂപ്പർ. വീഡിയോ

  • @sunithamurali7147
    @sunithamurali7147 3 роки тому +7

    സൂപ്പർ ❤️

  • @anudev7547
    @anudev7547 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ചേച്ചി

  • @jilnak.s3646
    @jilnak.s3646 3 роки тому

    Super .....eallaaam valare vrithi aaayi paranju tharunnundu....

  • @nasariyathpv3547
    @nasariyathpv3547 3 роки тому

    Nigal ore video cheyybol kure arivukittunnu oru paad thank you so much

  • @bineetashajan8473
    @bineetashajan8473 3 роки тому +1

    Video is very helpful for mulak krishi.Thank u

  • @justinjose3777
    @justinjose3777 3 роки тому

    നല്ല വീഡിയോ. വളരെ നന്ദി

  • @shameemak1651
    @shameemak1651 3 роки тому +1

    ഹായ് ചേച്ചീവീഡിയോ വളരെ ഉപകാരപ്രദം

  • @sudhamuraleeuc3018
    @sudhamuraleeuc3018 3 роки тому

    ചേച്ചി നല്ല വീഡിയോ. Thank u ചേച്ചി

  • @geethusuresh5743
    @geethusuresh5743 3 роки тому +1

    Thanks chechi nalla video

  • @shinekishore9908
    @shinekishore9908 3 роки тому +3

    Adipoli kanthari krishi...ithrayum nallavanam explain cheythuthanna priya chechik thank you so much..

  • @munnamycute9022
    @munnamycute9022 3 роки тому

    Chechi kollam
    Nan enthayalum ithellam cheyyan sramikkum.thank uuu

  • @abdullahabdullah5610
    @abdullahabdullah5610 3 роки тому

    നല്ല അറിവ് tnx ചേച്ചി

  • @anisantony4725
    @anisantony4725 3 роки тому

    Super ayittundu .clear ayyi paranjittundu

  • @prema4196
    @prema4196 3 роки тому +3

    Excellent presentation...

  • @anilaprakash4409
    @anilaprakash4409 3 роки тому +1

    കുരുടി പ്പാണ് മെയിൻ പ്രശ്നം,😱😱 ചേച്ചി യുടെ ടിപ്സ് ഞാൻ ട്രൈ ചെയ്യാറുണ്ട്, നല്ല റിസൾട് ആണ് ട്ടോ, ഒത്തിരി മുളക് കിട്ടാറുണ്ട്, ചേച്ചി വിത്ത് അയച്ചു തരുമെന്ന് പ്രധീക്ഷിക്കുന്നു

  • @bijigeorge424
    @bijigeorge424 3 роки тому

    Useful information chechi . Kanthariyae onnu usharakkanam

  • @marykuttythomas4590
    @marykuttythomas4590 3 роки тому

    Kanthariyude gunangal paranju thannathinu thanks. Ividuthe Parambil Kanthari ishtampole thaniye Mulachu varum.kilikal kothiyittu undakunnathayirickum

  • @valsalakp8550
    @valsalakp8550 3 роки тому +1

    Thanks for your information

  • @sumikrishna4296
    @sumikrishna4296 3 роки тому

    Puthiya arivukal thannathinu thanks chechi

  • @bestbynaturalthings380
    @bestbynaturalthings380 3 роки тому

    Super you explained so nicely

  • @ktbabu2
    @ktbabu2 3 роки тому

    Thank u chechi, super video

  • @sreekumarps6922
    @sreekumarps6922 2 роки тому

    Thanks for your information. Hope you will reduce your speed. I will try your tricks tomorrow itself once again thanks ok

  • @anupamavk5163
    @anupamavk5163 3 роки тому

    ചേച്ചി, എനിക്കും കാന്താരി മുളക് രണ്ടു മൂട് ഉണ്ട്.... വീട്ടിലേക്ക് ആവശ്യത്തിന് കിട്ടുന്നുണ്ട്.... ചേച്ചി പറഞ്ഞ ടിപ് ചെയ്തു നോക്കാം 😍

  • @jesinthayesudas5580
    @jesinthayesudas5580 3 роки тому +1

    എനിയ്ക്ക് കാന്താരി ഉണ്ട് ഞാൻ അതിനെ സംരക്ഷിക്കന്നില്ല എന്നാലും നന്നായി മുളക് പിടിക്കുന്നുണ്ട് കാന്താരിയെ കുറിച്ച് അറിവുകൾ കിട്ടിയതിന് നന്ദി

  • @ushakumari71
    @ushakumari71 3 роки тому +1

    Very useful.tanq.

  • @agie4860
    @agie4860 3 роки тому

    Ennikku oru moody undu vallappozhum kaykkum arivukal thannathinu thanks

  • @jincymary2635
    @jincymary2635 3 роки тому

    Chechi, kayapodi kalakiya vellam ethra days gap ittaanu spray cheiyandiyath. I stay in dubai.. Ente mulakukal pookunnund but poo koinj pokuaanu. I hope this kayapodi will help my chilli plants. Please tell me how frequently I should spray it on the buds.

  • @shereenasajeebsajeeb4140
    @shereenasajeebsajeeb4140 3 роки тому

    Hello super video enthayalum ith try cheyyum chechi

  • @shimnumanikkoth321
    @shimnumanikkoth321 Рік тому

    thanks chechi vedio valare upakarapettu kaanthari mulaku krishiyayittu thudangan nallayinam vith kittumo

  • @shoukathmalayamma8730
    @shoukathmalayamma8730 3 роки тому

    Valaree upakaarappettu

  • @raneeshajithesh8480
    @raneeshajithesh8480 3 роки тому

    Njnum try cheythu nokatte

  • @subaidakt1647
    @subaidakt1647 3 роки тому

    മഴയത്ത് തൈകൾ മാറ്റിവെയ്ക്കുന്ന രീതി എനിക്ക് പുതിയ അറിവാണ്. വളരെ നന്ദി' എനിക്ക് PRs കിച്ചൻ സ്പെഷ്യൽ ചുവന്ന പയർ വിത്തിന് വളരെയധികം ആഗ്രഹമുണ്ട്. സൗകര്യം പോലെ അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sufirahim730
    @sufirahim730 3 роки тому

    Thankyou verymuch viithinte karyem eduthparenjeth nannai

  • @nusi2344
    @nusi2344 3 роки тому

    Thanks
    Kathirunna video

  • @abdulnazar7763
    @abdulnazar7763 3 роки тому +1

    നന്ദി നമസ്കാരം

  • @girijasuku8468
    @girijasuku8468 3 роки тому

    Kanthari mulakinda paricharanam ourpadu prayojanamayi thanks madam

  • @suryagayathri2702
    @suryagayathri2702 3 роки тому

    Adipoli vdo aarunnu kto chechiii. Njanum nattarunnu mulake. But angot seriyaayi vannilla. Vdo adipoli aayitund

  • @shibnamadona5921
    @shibnamadona5921 3 роки тому +1

    Thank you chechi

  • @sabirakannanari388
    @sabirakannanari388 3 роки тому +1

    വീഡിയോ സൂപ്പർ 👍

  • @seenabasha5818
    @seenabasha5818 3 роки тому

    Asugamekke fedamayi ennu vishvasikkunnu ella video yum valare useful anu god bless you

  • @komalavally3880
    @komalavally3880 3 роки тому +1

    Very good chechi
    Congrats

  • @sheejaroshni9895
    @sheejaroshni9895 3 роки тому

    ഉപകാരപ്രദം ഡിയർ

  • @akhilajyothi9115
    @akhilajyothi9115 2 роки тому

    Good presention chechi😍😍😍

  • @nadeerusman4663
    @nadeerusman4663 3 роки тому +1

    very informative

  • @raziyarazak6383
    @raziyarazak6383 3 роки тому

    Chechi video super aayittind.madam thanna withugalum enikk venam. Sunflowrinte vith tharannu paranjirunnu. Kittiyilla

  • @faisaln4746
    @faisaln4746 3 роки тому +1

    Very very thanks

  • @raseenaismail757
    @raseenaismail757 3 роки тому +1

    Thank യു ചേച്ചി. ക്ലിയർ ആയി ഒരു ഡൌട്ട് ഇല്ലാതെ വിവരിച്ചു തന്നു.

  • @dalydalyjoji3341
    @dalydalyjoji3341 3 роки тому

    Chechi adipoly tips.
    Eniku vellamulakinte chediyundu. Pakshe eppo athnte kadakil niraye cheriya ochukal. Cheruthu kureeeundu. Entha chayyuka.

  • @agithaagitha8235
    @agithaagitha8235 3 роки тому

    Chechi, ഗുഡ് information... Very nice video

  • @kanakamat4279
    @kanakamat4279 3 роки тому

    Kanthariye kurichulla video nannayitund. Ipol payarinte vithinayi kathirikukayanu. Undamulakinte vith pinneed ayachutharan pattumenkil ayakkane!

  • @ragavanrajeev4683
    @ragavanrajeev4683 3 роки тому

    Very nice video thanks mom

  • @jaijyjohny9732
    @jaijyjohny9732 3 роки тому

    👌👌👌Thanks🙏🙏🙏🙏🙏

  • @beautifultownship5461
    @beautifultownship5461 3 роки тому +1

    Hai chechi njn new subscriber Anne ennik chechida video ellam ishtappettu 💖

  • @sheelakattampalli7401
    @sheelakattampalli7401 3 роки тому

    Nice video thank you

  • @bijisadasivan2995
    @bijisadasivan2995 3 роки тому +1

    സൂപ്പർ

  • @alwinsiju4954
    @alwinsiju4954 3 роки тому +2

    Thankyou madam
    🙏🙏🙏🙏

    • @alwinsiju4954
      @alwinsiju4954 3 роки тому +1

      5 videoyil parayandathi otta veediyoyilude paranjille Athinu thanks 👌👌🙏🙏

  • @namename-kk4is
    @namename-kk4is 3 роки тому

    ചേച്ചിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ paച കറി തോട്ടം mmm കണ്ടിട്ട് കൊതിയാവുന്നു കുറച്ചുthaരം വിത്തുകൾ എനിക്ക് തരുമോ ചേച്ചി എങ്ങനെയാണ് ബന്ധപ്പെടേണ്ടത്.cmmnt aadyaytta cheyyunny

  • @popeesworld7132
    @popeesworld7132 3 роки тому

    Mulak krishi vdo nannayittund chechi..

  • @komalavally3880
    @komalavally3880 3 роки тому

    Thanks very good

  • @vishnupriyamalu3115
    @vishnupriyamalu3115 3 роки тому +1

    Thanks

  • @navajo6931
    @navajo6931 Рік тому +1

    I am indigenous Montaganard Jarai I love this chili they are my favorite chili

  • @valsapeter496
    @valsapeter496 3 роки тому +1

    Wow, super

  • @mubashirk1054
    @mubashirk1054 Рік тому +1

    അടിപൊളി

  • @prasannakumarakartha2983
    @prasannakumarakartha2983 Рік тому

    Àഅവതരണം നന്നായിട്ടുണ്ട് 👍👌

  • @shyamalatv7362
    @shyamalatv7362 Рік тому

    നല്ല അവതരണം

  • @raheenapk1987
    @raheenapk1987 3 роки тому +1

    Good information 👌

  • @aiswaryama4524
    @aiswaryama4524 3 роки тому +1

    chechi e tips ella chedikalkum upayogikamo atho mulakinu mathram ano

  • @shihabbava7856
    @shihabbava7856 2 роки тому

    താങ്ക്സ് ചേച്ചി

  • @muhammedsabith.p8669
    @muhammedsabith.p8669 3 роки тому +1

    Chechi...vith kitty..orupad santhoshamayi..😍
    Thankyou so much..😊😊😊

  • @sumaprasad8988
    @sumaprasad8988 3 роки тому

    Super വീഡിയോ ചേച്ചി

  • @emmyscorner4698
    @emmyscorner4698 3 роки тому

    ഒരു വീഡിയോയിൽ ഒരുപാട് അറിവുകൾ താങ്ക്സ് ചേച്ചി

  • @elizabethbabu9938
    @elizabethbabu9938 3 роки тому

    Thanks🌹

  • @RamrajRECE
    @RamrajRECE 3 роки тому

    Clarify please
    Veppenna veluthulli misritham thalichukazhinjitt 1week kazhinjittano pulicha kanjivellathil ullitholi pizhinjath spray cheyyendath?1 week ith continuous cheyyanum paranju...onnu clarify cheyyamo?

  • @beenasuresh5705
    @beenasuresh5705 3 роки тому +3

    എനിക്കുമുണ്ട് ചേച്ചി കാന്താരി. ചേച്ചി പറഞ്ഞു തന്ന ടിപ് സ് ഒന്ന് പരീക്ഷിച്ചു നോക്കാം.

    • @sagara.g7447
      @sagara.g7447 3 роки тому

      ഒരു ടീച്ചറുടെ യും ടോക്ടറുടെയും വേണ്ട യോഗ്യത കൾ ആവിശത്തിനുണ്ട്

    • @chrisjoseph506
      @chrisjoseph506 3 роки тому

      Chechi ente channel plz onu kanu istamayal subscribe cheythoo istamayilee subscribe cheyalee ok

  • @preethashibu2145
    @preethashibu2145 3 роки тому

    Thank u chechy

  • @SALEHC786
    @SALEHC786 3 роки тому +44

    അഞ്ചു വീഡിയോയിൽ പറയേണ്ട കാര്യങ്ങൾ ഒറ്റ വീഡിയോയിൽ പറഞ്ഞു തന്ന ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്

  • @binoimk9916
    @binoimk9916 Рік тому

    Madam thank you very much

  • @anjuroyson4715
    @anjuroyson4715 3 роки тому +1

    *Chechiyude kanninte asugam mariyo.......iniyum nalla nalla videokal pretheekshikkunnu*

  • @lathavp2028
    @lathavp2028 3 роки тому

    kanthari super...

  • @poulosemalayidangeevarghes7673
    @poulosemalayidangeevarghes7673 3 роки тому +4

    Happy wedding Anuverssery.

  • @jayaprabhamb1070
    @jayaprabhamb1070 3 роки тому +1

    Dear chechy can you send all types of chillies

  • @ritarose1403
    @ritarose1403 3 роки тому +2

    Super 😍💖

  • @sadanandancp2798
    @sadanandancp2798 3 роки тому +1

    ഇഷ്ടപ്പെട്ട വീഡിയോ...... എല്ലാ തരം കാന്താരി മുളകിൻ്റെ വിത്തുകൾക്ക് വേണ്ടി..... ഞാൻ കവറിനുള്ളിൽ എഴുതി ഇട്ടിരുന്നു കഴിഞ്ഞ ആഴ്ച..
    അത് ഇവിടെ കിട്ടേണ്ട താമസം, നട്ടു വളർത്തും. .. എത്രയും പെട്ടെന്ന് കായകളുണ്ടാകുന്നുവോ .. അത്രയും പെട്ടെന്ന് അൻ്റാർട്ടിക്കയിലേക്ക് നിഷ്പ്രയാസം എത്താം... സംശയമില്ലേയ്....

  • @chichoooo5
    @chichoooo5 3 роки тому +2

    Very useful!

  • @sreyasthejus2808
    @sreyasthejus2808 3 роки тому +1

    Hai cheachi super video

  • @ramyar4484
    @ramyar4484 3 роки тому

    Very good information

  • @sumiyasil7890
    @sumiyasil7890 3 роки тому

    Chechi വിത്ത് കിട്ടോ ....
    Sumiyasil
    Kodakkattu Parambu ( H) പള്ളിത്താഴം
    (P/O) Chelavoor
    Kozhikode

  • @amalmohamedbasheer305
    @amalmohamedbasheer305 2 роки тому

    Kanthaari mulak uppilittathu ndaaya choru addippolli aannu 🤤🤤🤤

  • @annupatru2176
    @annupatru2176 3 роки тому

    Chechy nalla arivikalk 🙏enik oru vithum kitiyilla ayachu tharane plz marakaruthe