UA-cam ൽ ഒരുപാടു പേരുടെ കൃഷിരീതികൾ ഉണ്ടെങ്കിലും എനിക്കിഷ്ടം മിനിയുടേതാണ്. അവതരണ ശൈലി തന്നെ കേൾക്കാൻ നല്ല രസമാണ് ' തീരെ ബോറടിപ്പിക്കാതെ. ഇതു കണ്ട് ഞാനും ചെറുതായിട്ട് കൃഷി തുടങ്ങി. thank you. ഒരു പാടിഷ്ടം എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു'
മിനിയുടെ കൃഷികൾ എല്ലാം സൂപ്പർ ആണ് എനിക്കും ടെറസ് കൃഷി ഉണ്ട് സൂപ്പർ മീൽ പോലുള്ളവ ജൈവം ആണോ യൂറിയ ചേർക്കുമെന്ന് കേൾക്കുന്നു പിന്നെ സൂഡോമോണാസ് നേരിട്ടു ചെടികളിൽ ചേർക്കമോ വെള്ളം mix ചെയ്യാതെ ഞാൻ വെള്ളത്തിൽ കലക്കി ഒഴിക്കാറുണ്ട്
Thank youuuu so much dear avatharanam istspettu ennerinjathil valare valare santhosham Nàmmude website aya www.minislifestyle.com visit chaith order chaitholu
ചേച്ചി ഇന്ന് ഞാൻ കായിച്ച കെണി ഉണ്ടാക്കി, ഉണ്ടാക്കി വെച്ചതും എത്ര കായിച്ചകൾ ആണ് കെണിയിൽ ആയത്, ആദ്യമായിട്ടാ കായിച്ചയെ കാണുന്നേ, തുളസി ഇലയും പാരസെറ്റമോൾ ചേർത്ത കെണി ആണ് വെച്ചേ, വെച്ചപ്പോൾ തന്നെ റിസൾട്ട് കിട്ടി, 😘
@@MinisLifeStyle ചേച്ചി ഞാൻ വളരെ കുറഞ്ഞ അളവിൽ പുകയില കഷായം ഉണ്ടാക്കി, ഒരു നാഴി ഗ്ലാസ് വെള്ളത്തിൽ ഒരു സോപ്പിൻറ്റെ പകുതി കഷ്ണം പുകയിലയും അതിന്റെ പകുതി സോപ്പ് അര ഗ്ലാസ് വെള്ളത്തിൽ ഇട്ടു വെച്ച് 24ഹര് ആയി നാളെ രാവിലെ ചെടിയിൽ തളികം എന്ന് വെച്ച പക്ഷെ അളവ് അറിയില്ല എങ്ങനെ ആണന്നു ഒന്ന് പറഞ്ഞു തരാമോ?
ഹായ് ചേച്ചി, എനിക്ക് ചെറിയ രീതിയിൽ കൃഷി ഉണ്ട് ചേച്ചിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഞാൻ വിത്ത് ഒരുമിച്ചു പാകി പിരിച്ചു nadaranu ഉള്ളത്. പക്ഷെ ആരോഗ്യം കുറവാണു. ഒരുപാട് ടൈം എടുക്കുന്നു ആരോഗ്യം വെക്കാൻ. അതുപോലെ തന്നെ ചുരക്കയുടെ തൈയിൽ chonan ഉറുമ്പിന്റെ ശല്ല്യം. എന്താണ് ഇതിനെല്ലാം ഒരു പോം വഴി.
Hai mini... ഞാൻ വെണ്ടയിലെ ഉറുമ്പിനെ കളയാൻ എന്താണ് വഴി എന്ന് മിനിയോട് ചോദിക്കാൻ ഇരിക്കായിരുന്നു.. എന്റെ മനസ് കണ്ടതുപോലെ വീഡിയോ വന്നു.. താങ്ക്സ് മിനി... 🙏🙏
Nalla video Mini Chechi, pandu kanichu thanathu pole thannaeya ippozhum cheyunnae. Video onnum koodae kandathil Nalla sanosham 😁✌️... Avasanatha tipsum ugran 👌
ചേച്ചിയുടെ വീഡിയോ കണ്ടുഞ്ഞാൻ വെണ്ട നട്ടു വിളവെടുത്തു ഫസ്റ്റ് ഉണ്ടായ വെണ്ട വിത്തിനു വെച്ചു മണ്ണ് സെറ്റാക്കി വെച്ചിട്ടുണ്ട് നാളെ വിത്ത് നടും ചേച്ചിയുടെ വീഡിയോ ഇഷ്ട്ടമായി ഞാൻ എല്ലാ കൃഷിയും ചെയ്യുന്നുണ്ട് കൂടുതൽ വിളവ് കിട്ടിയത് വെണ്ടയിൽ നിന്നാണ്. ചേച്ചിക്കൊരായിരം അഭിനന്ദനങ്ങൾ . സാബിറ അഷ്‌റഫ്
Chechiii ente payar ok mazha kurache mariyathode usharayi. But ila nalla Pole thazhachu valaruva payar theere valippam illa shoshicha undakunne. Jeiva sleri ozhikkunnunde
Ente venda thazhachu valarnu but poovu ittu but next day thanne kozinju pokunnu koodathe poo mott nu chuttum black colour varunnu puzhu aano entho..othiri valam okk ittu valarnatha but oru venda polum undakunilla enthu cheyyum
ഹായ് ചേച്ചി എന്റെ അടുത്ത് നാലു അഞ്ചു മൂഡ് വേണ്ട ഉണ്ട് രാവിലെ നല്ല ഉഷാർ an വൈകീട്ട് ആകുബോൾ ഇല എല്ലാം വാടിയപോലെ രാവിലെ നോക്കുബോൾ നല്ലേ ഉഷാർ ആയിട്ടുണ്ടാകും കുഴപ്പം ആണോ
Mini .ഞാനും മിനിയുടെ കൃഷി കണ്ടാണു കൃഷിയിലേക്ക് ഇറങ്ങിയത് ചെറിയ രീതിയിലുള്ള കൃഷിയാണ് ടെറസിന് മുകളിൽ ചെയ്യുന്നത് എൻറെ തക്കാളിയില് നല്ലവണ്ണം പൂക്കൾ ഉണ്ടാവുന്നുണ്ട് പക്ഷെ ഒക്കെ ഒക്കെ വാടി പൂവാണ് എന്താ ചെയ്യുക ഒന്നു പറഞ്ഞുതരാമോ
Mini aunty ente payarchedi nallonam pooth payarpidichvannathanu. Petenn Oru divasam ilakalkadiyil Oru red colour podipole kandu. Pinne ath Ella ilakalilekkum spread aayi. Veppenna misritham thalichunokiyirunnu. Pakshe randazhchakondthanne aa chedi muzhuvan vaadithudangi. Athukond aa chedi pizhuthukalanju. Ipo Matt payar chediklilum athe red colour powder pole kaanunnu. Enth cheyyum 🥺🥺🥺 pls reply as soon as possible
UA-cam ൽ ഒരുപാടു പേരുടെ കൃഷിരീതികൾ ഉണ്ടെങ്കിലും എനിക്കിഷ്ടം മിനിയുടേതാണ്. അവതരണ ശൈലി തന്നെ കേൾക്കാൻ നല്ല രസമാണ് ' തീരെ ബോറടിപ്പിക്കാതെ. ഇതു കണ്ട് ഞാനും ചെറുതായിട്ട് കൃഷി തുടങ്ങി. thank you. ഒരു പാടിഷ്ടം എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു'
Thank youuuu so much dear nighaludeok snehathode ulla comments ok thanneyanu itrayok ayathu 😘😘
True. I too like her videos. so simple yet informative.
Yes ,enikkum kooduthal ishtam chechiyude vdos aan.
സത്യം
correct👍
മിനിചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്ക് ഹിയർ
👇
😊
👍
@@KrishnaDas-yt7ur 😍✌🏻
@@sreelekshmysoman6294 😍😍✌🏻✌🏻
@@lightoflifebydarshan1699 😊
മിനിയുടെ വെണ്ടകൃഷി സൂപ്പർ. ഈ വീഡിയോ കാണുന്ന 80 % ആളുകളും കൃഷി ചെയ്യും മിനിക്ക് ഒരായിരം നന്ദി ......
Thank youuuu so much dear Gracy babu
Correct aanu
Correct aanu
Athe correct anu
മിനി ഓരോ ചെടിയെയും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. ആ നന്മയാണ് ഏറെ ആകർഷകം.
Sathyamanu keto
എനിക്കവരെ കണ്ടു കൊണ്ടിരിക്കണം
ഈ ചേർത്ത് വെക്കുമ്പോൾ നോക്കി വേണം ഇടക്കു കൊടൂത്ത ചെടി കാണും.
ചേച്ചി വീഡിയോ അടിപൊളി, എല്ലാം പറയുന്നതോടോപ്പോം കാണിച്ചു തരുന്നത് കൊണ്ട് വലിയ ഉപകാരമാണ് താങ്ക്‌യൂ ഡിയർ ചേച്ചി 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍😍😍😍
Video ishtapettannu arinjathil valare santhosham Deepakutty
ഇനി ചേച്ചിയുടെ എല്ലാ കൃഷികൾ എനിക്ക് വലിയ ഇഷ്ടമാണ് എന്നും കാണാറുണ്ട് മിനി ചേച്ചിയുടെ കൃഷിരീതിയാണ് എനിക്ക് ഏറ്റവും വലിയ ഇഷ്ടം ഞാൻ എന്നും
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
ഹായ് ചേച്ചി വീഡിയോ സൂപ്പർ . ഒന്നും പറയാനില്ല. നന്നായിട്ടുണ്ട് ഓരോ അവതരണവും😍👍👍👍👍
Thank youuuu so much dear jiji
മിനിയുടെ കൃഷികൾ എല്ലാം സൂപ്പർ ആണ് എനിക്കും ടെറസ് കൃഷി ഉണ്ട് സൂപ്പർ മീൽ പോലുള്ളവ ജൈവം ആണോ യൂറിയ ചേർക്കുമെന്ന് കേൾക്കുന്നു പിന്നെ സൂഡോമോണാസ് നേരിട്ടു ചെടികളിൽ ചേർക്കമോ വെള്ളം mix ചെയ്യാതെ ഞാൻ വെള്ളത്തിൽ കലക്കി ഒഴിക്കാറുണ്ട്
Very nice info Mini!! Love the way you explain. 😍👍🏾👌
Thank youuuu so much dear
Chechiyude video kand njanum krishi thudangi👌
Mini chechiyude video kanumbol krishi cheyyan vallathye thonnukayanu thanks for this tips🥰🥰🙏🙏
Enghil pinne ottum thamasikanda eluppam avate 🥰🥰🤗
നന്ദി.
Míni യുടെ കൃഷി രീതി യുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട് താങ്ക്സ് മിനി
You are welcome dear
please add a video about the cultivation of cluster beans.
Mini chechide vedios kandu njan inspired aayi , cheriya reethiyil krishi cheythuthudangi ☺️.pakshe ente veetil adhikam veyil kittunnilla 😟
Video istapettu krishiok thudanghi ennerinjathil valare valare santhoshsm 👍 ellam nannayi varate all the best
Thakali shakthamayi valaran enda cheya chachee
Ini ippol season kazhinjallo SEP October masathil nattal mathito
നല്ല അവതരണം കുറച്ചുനേരം കൊണ്ട് ഒരുപാട് കാര്യങ്ങൾ അഭിനന്ദനങ്ങൾ......... കുറച്ച് വെണ്ടവിത് അയച്ചു തരാമോ
Thank youuuu so much dear avatharanam istspettu ennerinjathil valare valare santhosham
Nàmmude website aya www.minislifestyle.com visit chaith order chaitholu
അസോള പച്ചക്കറികൾക് ഇട്ടു കൊടുക്കാൻ പറ്റുമോ , വളപ്രയോഗം രാവിലെയാണോ നല്ലത് നനച്ചതിനു ശേഷമാണോ ഇട്ടുകൊടുക്കേണ്ടത് പ്ലീസ് reply
Cheria nanavillathu nallathanu രാവിലെയും വൈകുന്നേരവും ചെയ്യാം.
Njan lock down samayathu mini chechide krishiyude video kandanu krishi thudiyathu.venda,payar, kaychu.mulaku,kathiri, cheera ethokke nattu.class ellathathu kondu krishiyil sradhikkanum kazhinju.njanum aniyathiyuman krishi cheyyunnath. Thank you'👍
Very good 👏👏 video kandittu prayojana pettu ennerijathil valare santhosham
Ellam nattupidipichallo thank you so much
ചേച്ചി ഇന്ന് ഞാൻ കായിച്ച കെണി ഉണ്ടാക്കി, ഉണ്ടാക്കി വെച്ചതും എത്ര കായിച്ചകൾ ആണ് കെണിയിൽ ആയത്, ആദ്യമായിട്ടാ കായിച്ചയെ കാണുന്നേ, തുളസി ഇലയും പാരസെറ്റമോൾ ചേർത്ത കെണി ആണ് വെച്ചേ, വെച്ചപ്പോൾ തന്നെ റിസൾട്ട് കിട്ടി, 😘
Very good 👏👏
Video upakarapettennu arinjathil valare santhosham
@@MinisLifeStyle ചേച്ചി ഞാൻ വളരെ കുറഞ്ഞ അളവിൽ പുകയില കഷായം ഉണ്ടാക്കി, ഒരു നാഴി ഗ്ലാസ് വെള്ളത്തിൽ ഒരു സോപ്പിൻറ്റെ പകുതി കഷ്ണം പുകയിലയും അതിന്റെ പകുതി സോപ്പ് അര ഗ്ലാസ് വെള്ളത്തിൽ ഇട്ടു വെച്ച് 24ഹര് ആയി നാളെ രാവിലെ ചെടിയിൽ തളികം എന്ന് വെച്ച പക്ഷെ അളവ് അറിയില്ല എങ്ങനെ ആണന്നു ഒന്ന് പറഞ്ഞു തരാമോ?
Dylute chaithit upayogikamto
ഓ
ujnk
ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും തുടങ്ങി വെണ്ട കൃഷി ❤️
Venda mulachu varumpol thannae poothupokunnu...enthenkilum solution undo??
Ithupole onnu try chaithu nokkane
ചേച്ചി യുടെ സംസാരം നല്ല ഇഷ്ടം ആണ്
Thank youuuu so much dear
ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാനും കൃഷി ചെയ്യുന്നുണ്ട്
Very good 👏👏
Very good god bles you Congrats
Chechiyude video kandu kandu njnum krishi cheyunnundu thank you♥️😍😘
Pinnalla adipoliiii 🥰🥰
സ്യൂഡോമോണസ് ഇടുമ്പോൾ ചാരം ഇടരുതെന്നു പറയുന്നത് ശരിയാണോ?
3....4days kazhijit usechaitholu
Endey ammak vendi aan njn ee video choose cheythadh.... Comments kandappo ith success akum enn sure aayi..... Thanks chechi
Sheri chachee
നല്ല അവതരണ ശൈലിയാണ്
Thank youuuuuu avatharanam istapettu ennerinjathil valare valare santhosham 🥰😘
സൂപ്പർ മീലിന് എത്ര രൂപയാകും
30rs
@@MinisLifeStyle Thankyou 😊
വളരെ ഉപകാരമായി എൻ്റെ വീഡിയോസ് 3 മിന്നുട്ടെങ്കിലും കാണുമല്ലൊ
Ok
👍👍👍
Super chechi. Venda mulak seedkittumo pls
Hai kurachu like thannude nanag poykolamm
Thrallo😂
Chechi super mealinu pakaram enth valam kodukkam
ജൈവ വളം ഏതെങ്കിലും ഇല്ലെങ്കിൽ ചാണകം ചാരം ആട്ടിൻ കാഷ്ഠം ഏതെങ്കിലുമൊക്കെ ഇടാട്ടോ.
Nalla informative anu. Avasyamulla karyangal mathram. Nannayi
Thank youuuu so much
Video ishtapettannu arinjathil valare santhosham 😃
Descriptions are very simple and easy to understand. Very practical solutions and guidance. Excellent 👍
ചേചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ കൃഷി ചെയുന്നത്
Thanks for video
Very good 👏👏
Krishiok thudaghiyennerijathil valare santhosham
ഹായ് ചേച്ചി, എനിക്ക് ചെറിയ രീതിയിൽ കൃഷി ഉണ്ട് ചേച്ചിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഞാൻ വിത്ത് ഒരുമിച്ചു പാകി പിരിച്ചു nadaranu ഉള്ളത്. പക്ഷെ ആരോഗ്യം കുറവാണു. ഒരുപാട് ടൈം എടുക്കുന്നു ആരോഗ്യം വെക്കാൻ. അതുപോലെ തന്നെ ചുരക്കയുടെ തൈയിൽ chonan ഉറുമ്പിന്റെ ശല്ല്യം. എന്താണ് ഇതിനെല്ലാം ഒരു പോം വഴി.
ഒരുമിച്ച് എല്ലാം കൂടി ചെയ്യാതെ കുറേശ്ശെയായി ചെയ്യണം
ബിവേറിയ എന്ന ജൈവ കീടനാശിനി dy lute ചെയ്ത് ഒഴിക്കു
നല്ല സo സാരമാണ് മിനിയുടെയും മകന്റേയും.
Thank youuuuuu so much 🥰😘
Chechyde videos kandu Venda krishi thudangi..Nallathayittu valarnnu vendakka kitti thudangi chechy..Pakshe Puthiya leafsnu valippam illa,cheriya illa aanu..Adyam Vanna leafes Nalla healthy aanu.Idinu enthanu cheyyendathu? Plz advise chechy
Jaivaslerri ozhichu kodukku
Super meal Enna jaivavalam koodi ittukoduku
@@MinisLifeStyle okay chechy..thank.you
Hai charavum ,super meal chanakapodi,manninte koode mix cheyithu idan pattumo ?
Cheyyalo
Hai mini... ഞാൻ വെണ്ടയിലെ ഉറുമ്പിനെ കളയാൻ എന്താണ് വഴി എന്ന് മിനിയോട് ചോദിക്കാൻ ഇരിക്കായിരുന്നു.. എന്റെ മനസ് കണ്ടതുപോലെ വീഡിയോ വന്നു.. താങ്ക്സ് മിനി... 🙏🙏
Manasil kandapol sanghathi ethi alle
@@MinisLifeStyle ys
ഞാൻ വെണ്ട കൃഷി ചെയ്തിട്ട് ശരിയാകുന്നില്ല. ഇനി ഇതുപോലെ നോക്കട്ടെ. Thank you Mini.
Trychaitholu
Fertilizer terrace il veezhinnathe nallathalla, plastic cover thazhe edanam. Fertilizer okke building keedakkum. Building inde aayussu kurayan sadhyatha unde. Pulippum mattum, concrete leak aakan sadhyatha unde. Experience illa. But theoretical issue unde.
Nallakaryam paranjutharunnathinu orupadu santhosham
Haichechi super krishi rithi njanum ethupole cheyyunno.👌👌👌👌👌👌
Very good
Ellam nannayi varate all the best
Chechi vendaka vith kittan. Kadayil ninn vangiya vendaka unaki athinakathulla vith ittal mathiyoo.plz reply
Trychaitholu
Beveria natural fertiliser ano mini amme
Athe
Mini chechi njan ഏഴാം classil padikkunnu chechiyude vedio kandittann njan krishi cheyyan thudangiyath sooo thanks chechi
Very good 👍 ellam nannayi varate moleee
@@MinisLifeStyle chechi ente vendayinte ഇലയുടെ backil cheriya കറുത്ത പുള്ളി polathe entho asugam vannu nth cheyanam
Kanjivellathil veluthulli chathachit kalaki nerpich spray cheyyam
@@MinisLifeStyle thanku chechi 😍😍
ചേച്ചി എന്റെ പയറിൽ ഉറുമ്പ് കേറി പൂക്കളൊക്കെ കടിച്ചു തിന്നുന്നു entha cheyende
ചേച്ചിയുടെ കൃഷി സൂപ്പർ
മിനിയുടെ tips ഞാൻ എന്റെ ചെറിയ കൃഷിയിൽ പ്രയോഗിച്ചു. Super
Thank youuuu so much
Tips upakarapettennu arinjathil valare santhosham
Checking thakkalu poovitta samayathu buveria adichu koduthal Kay pidikkan budhimuttu undakumo. Ended thakkalichediyil aphids green nirathilulla prani.
Saramillato
Hope all you fine,,, വെണ്ട സാധാരണ പൂർണ വളർച്ച എത്താൻ എത്ര ആഴ്ചകൾ പിടിക്കും?
35....45 days
Thank u minichechi
ഒരുപാട് ഇഷ്ടം ചേച്ചിയെ
Thanks dear
Hai Mini how to use dolomate powder..?
Mini chechi your planting cultivation is best , super
Thanks dear
mini ningalude krishi reethikal
sooper anu
Thank youuuu so much
Krishireethi istapettnnarinjathil valare santhosham 😊💕
Mini chechi...enik ake oru venda chedi ullu..athil venda pidikunund..but kozhinju pokunnu athentha chechi..? Nallayinam venda seeds evde kittum..? Ente venda chedi ithil kanichathinekal uyaram und..chuvanna niramanu thandinoke.
Jaivaslerri ozhichu kodukku super anuketo video ittitund kanan marakandato
Vazhuthana poov und kai akunnilla..poov kozhinju pokunnu...fish amino upayogichu..eni enth cheyyum
Adutha video athanu kanan marakandato
Venda chediyude thazhe kaya kurenj.. Ilakal koodi varunn.. Mukalilek chedi neelam vekukayum.. Kaya mukalil undakukem cheyunnu.. Thazhem kaya undakan nth cheyyanam ..
Thazheyulla.. Ilakal vetti kaleyan patuo..?
തന്നതു തന്നതു തിന്നീടിൽ പിന്നേം ദൈവം തന്നീടും Merinഅത്യാവശ്യം പിടിച്ചു കഴിഞ്ഞാൽ കൊമ്പുകൾ വെട്ടിനിർത്താം.
മിനിയുടെ ക്രിഷി എല്ലാതും സൂപ്പർ
Thank youuuu so much
Njnum start cheydhu krishi
Very good 👏👏
Lockdown timil eee video athyavasam aarnu... Adhyaytt oru pachakari thotam thudangiyath aaa... Brinjal okke nallondam undavunund... Vendakka mathram kaaykunnum illa... Lots of ind chedikal.. But onnm poovidunnilla
Ee videoil vishadamayi parayunnud
Nalla video Mini Chechi, pandu kanichu thanathu pole thannaeya ippozhum cheyunnae. Video onnum koodae kandathil Nalla sanosham 😁✌️... Avasanatha tipsum ugran 👌
Thanks Kailas
ചേച്ചിയുടെ വീഡിയോ കണ്ടുഞ്ഞാൻ വെണ്ട നട്ടു വിളവെടുത്തു ഫസ്റ്റ് ഉണ്ടായ വെണ്ട വിത്തിനു വെച്ചു മണ്ണ് സെറ്റാക്കി വെച്ചിട്ടുണ്ട് നാളെ വിത്ത് നടും ചേച്ചിയുടെ വീഡിയോ ഇഷ്ട്ടമായി ഞാൻ എല്ലാ കൃഷിയും ചെയ്യുന്നുണ്ട് കൂടുതൽ വിളവ് കിട്ടിയത് വെണ്ടയിൽ നിന്നാണ്. ചേച്ചിക്കൊരായിരം അഭിനന്ദനങ്ങൾ . സാബിറ അഷ്‌റഫ്
super chechi
Mini uda krishi reethikaloke njan srethikkarund nannai eshttapettu njanum cheriya parishananghalokke nadathunnund kurachu Venda nattu kaya vannu kazinju elayil mosaic rogham enienthachaka ethenttaveth nadan kollamo
Kollalo very good 👏👏
Valare santhosham
Thanks chach
Welcome dear
Venda vith itt mulachu pongi...payarum...ithinu vellam ozhikkenda reethi onnum prnju therumo...etra divasangalil...etra alavil ?....pinne jaiva slurry de alavum onn parayamo ?
Morning evening vellam ozhikam chedide valippam anusarich
Jaivaslerri um athupole
Mini nammalu thanne vepin pinnakku, kadala pinnakku, ellupody sudomonus mix cheythu chaananuayi mix cheythal mathiyo
Mathi
Chechi videos nannayittund. Ente vendayudeyum vellariyudeyum ilayude adiyil niraye milibug pole manja nirathilulla keedam. Ithine engane prathirodhikkam.
Veppenna veluthulli misritham spray cheyyuto onnidavittu 3 days ozhicholu
@@MinisLifeStyle thank you Chechi
Chechi nigalluday vilpanyil beuvariya undoo athu enganay labikkuka parayamo how much rupees
Illallo ecoshopil kittum
Malliyila krishiyude video cheyyamo
Ok
Thank you
Chechi kummayamittu veykkunna mannu suryaprakasam adikkanamennundo
Venamennilla
Hi ചേച്ചി സുഖം ആണോ ഞാൻ പിന്നെ കൃഷി തുടങ്ങി ചേച്ചിയുടെ വിഡിയോ കണ്ടത് മുതൽ
Very good 👍 ellam nannayi varate all the best ❤️🥰
Tnx ചേച്ചി 🌹
Chechi valrae upakarapettu ee video..ente vendayil ela manjalichu nikuvarunnu..pseudomonus chuvattil ozhichukoduthal mathiyio atho elakalil thalikano..srhu pavalinum chyamo...pls reply
Video upakarapedunnu ennerinjathil valare Santhosha mothathil thalichu kodutholu
@@MinisLifeStyle Thnk u so much❤❤
Chechiii ente payar ok mazha kurache mariyathode usharayi. But ila nalla Pole thazhachu valaruva payar theere valippam illa shoshicha undakunne. Jeiva sleri ozhikkunnunde
Swalpam psudomonos koodi chuvattil ittukodukku
എല്ലാം വിശദമാക്കി.... Verygood info...
Thank youuuu
👌👌👌
Thenginte madal kattich charam upperasam(salt) undakum athukondane athe upayookikathathe
Enghil vittekku
Chechi yantte Venda poovittu thudangi payarum nattirunnu nalla vilavu kitti 👌👌👌
Very good 👏👏
Valare santhosham
Nannayitund
Thanks dear
Mini chechi supper enikku orupadu eshtapettu
Thank youuuu so much Sumam
Charramm cherkunathinath kunagal onu prayoi...plsss..yenikk ariyilllaaa...charmm dhoshamman yennn yenthe friends prayarundd..pls onnu prayoo
Ente venda thazhachu valarnu but poovu ittu but next day thanne kozinju pokunnu koodathe poo mott nu chuttum black colour varunnu puzhu aano entho..othiri valam okk ittu valarnatha but oru venda polum undakunilla enthu cheyyum
Swalpam psudomonos koodi ittukodukku
Chechi vendayude manjalippu maran endu cheyanam .Nalla green colour undayirunna ela ellam yellow colour ayi...pls reply...
Jaivaslerri ozhichukoduku
Pudiya arivanu Supermeal
Super anuketo
ഹായ് ചേച്ചി
എന്റെ അടുത്ത് നാലു അഞ്ചു മൂഡ് വേണ്ട ഉണ്ട് രാവിലെ നല്ല ഉഷാർ an
വൈകീട്ട് ആകുബോൾ ഇല എല്ലാം വാടിയപോലെ രാവിലെ നോക്കുബോൾ നല്ലേ ഉഷാർ ആയിട്ടുണ്ടാകും കുഴപ്പം ആണോ
ua-cam.com/video/y7s3NoqwbS8/v-deo.html
Dha ee video കണ്ട്നോക്കൂ
@@MinisLifeStyle tnx
Chechi, vendayile pookal manja niramayi kozhiyunu.... enthu cheyum.. reply cheyyane
Manja colour anallo poovinu
Valathodoppam swalpam psudomonos koodi ittukodukku
@@MinisLifeStyle spray cheyyarundayirunu... sheri ittunokkam chechi..
Pachacurrykk veyil aayal kozhappamundo tersil aagumbo veyil adikumallo
Veyil venam
ചേച്ചി എൻ്റെ വെണ്ടയിൽ ഉണ്ടാകുന്ന പൂമൊട്ടുകൾ വിരിയുന്നതിന് മുൻപേ കൊഴിഞ്ഞ് പോകുന്നു
പരിഹാരം പറഞ്ഞു തരാമോ
ചെടികൾക്ക് നല്ല വളർച്ചയുണ്ട്
Vith tarumo cover ayakkan added venam.Pushpi. Antony
എനിക്കും അതെ പ്രോബ്ലം ആണ്.
Mini .ഞാനും മിനിയുടെ കൃഷി കണ്ടാണു കൃഷിയിലേക്ക് ഇറങ്ങിയത് ചെറിയ രീതിയിലുള്ള കൃഷിയാണ് ടെറസിന് മുകളിൽ ചെയ്യുന്നത് എൻറെ തക്കാളിയില് നല്ലവണ്ണം പൂക്കൾ ഉണ്ടാവുന്നുണ്ട് പക്ഷെ ഒക്കെ ഒക്കെ വാടി പൂവാണ് എന്താ ചെയ്യുക ഒന്നു പറഞ്ഞുതരാമോ
Epsum salt spray cheyyam
Chanakam plus psudomonos
Chanakam plus fishamino ten days koodumpol mari mari kodutholu
Grow bagile. Tomatoe plant pashuthu povunnu. Kaya vannilla. Poovittu. Shade inte adiyil aanu vachirikkunnathu.reply please.
Season kazhinjallo ini SEP October masathil nadato
Valathodoppam swalpam psudomonos koodi ittukoduku
Valam ittathinushesham jyva silari ozhikkamo
Annuvenda
Ente koval muzhuvam urumbanu.biveriya il vellam cherkkande
5ml 1Lvellam
Useful information
Terasil krishi cgeythal roofinu prashnamndoo
Ithuvare prasnamilla parayan pattilla
Valare upakaaram
Thank youuuu
Mini aunty ente payarchedi nallonam pooth payarpidichvannathanu. Petenn Oru divasam ilakalkadiyil Oru red colour podipole kandu. Pinne ath Ella ilakalilekkum spread aayi. Veppenna misritham thalichunokiyirunnu. Pakshe randazhchakondthanne aa chedi muzhuvan vaadithudangi. Athukond aa chedi pizhuthukalanju. Ipo Matt payar chediklilum athe red colour powder pole kaanunnu. Enth cheyyum 🥺🥺🥺 pls reply as soon as possible
Beauveria spray cheyyam
Ath enthenkilum virus desease aano?
Chechiyude krishi reethi enikku orupadu eshttamayi. Enikkum seeds tharamo orupadu perodu chothichittu kittiyilla tharamo chechi please
Hi Anju Ellavarkum ayachu kazhinjallo ini ullapol parayam
Ee valam ethra divasam koodumbo ittu kodukkanam chechy?
Monthly two times enghilum kodukkam
@@MinisLifeStyle Thanks chechy for your timely response
Mazha seasonil viveria polotha keedanashani adichitt karyallallo.plz describe it
Mazha illatha samayathu chaitholu
Super meal aano ninkal koodthal recommend cheyunnad?allenkil idim appurath vall nall valavum undo?
Hii mini njan payar venda okke ittitte leaves verumbo muzhuvan black ant or munja aane athine enthane cheyyende
Beauveria enna jaivakeedanashini ilayilum chuvatilum poovilumoke spray cheyyuto 👍
@@MinisLifeStyle ok thanks
Venda nalla reethiyil valarunnilla.. 2 illa prayathil tanne vaadi pokunnu.. endanu cheyande..kure pravishyam try cheytu..
Beensil niraye velutha podipolulla eechakal. Thottal podiparakkumpole. Athano velleecha. Athinte odikkan Enthu cheyyanam chechee
Manjakeni vekam
Pinne veppenna veluthulli misritham spray cheyyuto