@@darshanasasi855 X chromasom & Y chromasom biologycal functions nay kurichu oru chukkum chunnampum ariella allay ❓aythu collegela padikkunnay all veruthay onnu ariyan vendi chothichatha 🤣
ചേട്ടാ എനിക്ക് ഒരു കുഞ്ഞിനെ നൽകി പക്ഷേ 3 മാസമേ ഞാൻ എന്റെ കുഞ്ഞിന്റെ കൂടെ കഴിയാൻ പറ്റിയൊള്ളോ എന്റെ വൈഫ് കുഞ്ഞിനെ എടുത്തോണ്ട് പോയി ഇപ്പോൾ ഞാൻ കാണാറില്ല 😭😭😭
എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ജീവിത പങ്കാളികൾ ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വയ്ക്കാൻ സഹായിക്കേണമേ ...ഞാനും എന്റെ റ മക്കളും അവിടെ വന്ന് അമ്മയെ കാണാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഇനിയുള്ള കാലമെങ്കിലും മന:സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ കഴിയേണമേ അമ്മേ ഈ അപേക്ഷ കൈവെടിയരുതേ......
അമ്മേ ദേവി, ഞാൻ ഇക്കൊല്ലം പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ പോവാണ്. പഠിച്ച കാര്യങ്ങളും , നല്ല ചിന്തകൾ തോന്നിക്കാനും, പഠിച്ച കാര്യങ്ങളെല്ലാം ഓർമ്മയിൽ വരാനും നല്ല പോലെ പരീക്ഷ എഴുതാനും അമ്മേ നീ സഹായിക്കണേ 🙏🙏🙏
എനിക്ക് നല്ലൊരു ജീവിതം തന്നു അനുഗ്രഹിക്കണേ... തോൽപ്പിച്ചവരുടെ മുന്നിൽ വിജയിക്കാൻ സാധിക്കണേ. സർവ്വ സൗഭാഗ്യം തന്നു അനുഗ്രഹിക്കണെ. എന്റെ കുഞ്ഞിന് കേൾവിയും സംസാര ശേഷിയും നൽകണേ
കാക്കാത്തിയമ്മേ... എന്റെ ചെറിയ മകൾക്ക് ഐശ്വര്യ പൂർണമായ ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കണേ..'' കുടുംബത്തിന് ഐശ്വര്യങ്ങൾ നൽകി ആ പത്തു കളിൽ നിന്ന് കാക്കണേ : മഹാമാരിയിൽ നിന്ന് ലോക രക്ഷ ചെയ്യൂ അമ്മേ ::: ശതകോടി പ്രണാമം 🙏 🙏 🙏 🙏
അമ്മേ എനിക്ക് 10 ലക്ഷം രൂപ അടുപ്പിച്ചു കടം ഉണ്ട്... എങ്ങനെ എങ്കിലും കടം മുഴുവൻ തീർക്കാൻ കഴിയണേ 🙏🙏🙏 ഒരു വീട് വയ്ക്കാനും സാധിക്കണേ 🙏🙏🙏ഒരു നല്ല ജോലി കിട്ടണമേ 🙏🙏🙏
@@freethinker9268 കഷ്ടപ്പെടാൻ തയ്യാർ ആണ് bro... ഇപ്പോഴും കഷ്ടപെടുന്നുണ്ട്... ഞാൻ ആരെയും 1 രൂപ പോലും വെറുതെ ആഗ്രഹിക്കുന്നില്ല..... എന്റെ മനസ്സിന്റെ വിഷമം ഇവിടെ പറഞ്ഞുന്നെ ഉള്ളൂ
@@kannans9035 മനുഷ്യ മനസ്സിനോളം ശക്തിയുള്ള ഒരു സാധനവും ലോകത്തു ഇല്ല. ഐഡിയകൾ മാറ്റി, സ്ഥിരം ചെയ്യുന്ന രീതികൾ മാറ്റി ശ്രമം തുടരൂ, ഉറപ്പായും ലൈഫ് ഇൽ ക്ലിക്ക് ആകും. അല്ലാതെ ഒരു സൂപ്പർ natural പവറും നമ്മളെ കാക്കും എന്ന് ചിന്തിക്കരുത്. വിഡ്ഢിത്തരം ആണ് അത്. സമയം ഒരു മിനുട്ട് പോലും പഴക്കാതിരിക്കൂ.
ചേച്ചി. എന്റ. അമ്മ. സംസാരശേഷി. നഷ്ട്ടപെട്ടു കിടപ്പിലാണ്. പല. ആശുപത്രികൾ. കയറി. ഇർഗി. പകേഷ്. വലിയമാറ്റം. ഒന്നും. കാണുന്നില്ല. ഇപ്പോളും. മരുന്ന്. കഴ്ക്കുന്നു. ചേച്ചി. ജ്യോതിഷ്പരമായി. ഞങ്ങൾ. നോക്കിയപ്പോൾ. അമ്മക്ക്. ഇപ്പോൾ. സമയം. മോശം. ആണ്. എന്നാണ്. പറയുന്നത്. ആയുസ്സ്. ഉണ്ട്. എന്നും. പറയുന്നു ഞരബു സമ്മഥാ മായ. അസുഖം. ആണ്. എന്നാണ്. എല്ലാവരും. പറയുന്നത്. പകേഷ്. അങ്ങനെ ആണെൽ. സംസാരശേഷി. നഷപെടതിലെന്നും. പറയുന്നു. ചേച്ചി. എന്റ. അമ്മുഡ്. അസുഖം. മറുവൻ. അവിടെ. വന്നു. പ്രതിച്ചാൽ. മതിയോ. എനിക്ക്. അവിടം. വിശാസംണ്ട്. അത്. കൊണ്ടന്നു. ചോദിച്ചത് ചേച്ചി. എന്റ. അമ്മുഡ്. കാര്യത്തിൽ. ഒരാൾ. മറ്റൊരു. കാര്യം. ആണ്. പറഞ്ഞത്.. അത്. അമ്മയുഡ്. പേരിൽ. ചയ്തുകൊണ്ടാണ്. അമ്മക്ക്. ഇങ്ങനെ. വന്നത്. എന്ന്. പറയുന്നു. ചേച്ചി. പറ്റുമെനിക്കിൽ. എനിക്ക്. ഒരു. മറുപടി. തരാമോ?🙏🙏🙏🙏🙏🙏
ഞാൻ അമ്മയോട് എന്റെ വിവാഹം നടക്കാൻ വേണ്ടിയാണ് പ്രാർത്ഥിച്ചത് അത് നടന്നു അതിനു ശേഷം അമ്മയെ കണ്ട് പറഞ്ഞത് ഒരു കുഞ്ഞു വേണം എന്ന്... അതും നടന്നു ഇപ്പൊ ഞാൻ 7മാസം pregnent ആണ്...ഇനി കുഞ്ഞുവാവ വന്നിട്ട് വേണം അമ്മയെ കാണാൻ പോകാൻ.... എന്തോ എനിക്ക് വല്യ വിശ്വാസമാണ് 🥰
എന്റെ കാക്കാത്തി അമ്മേ.. ഞങ്ങൾക്കും. ഞങളെ പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കട പ്പെടുന്നവർക്കും ആയുസ് ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ.. ഞാൻ ഒരു ഹരിപ്പാടുക്കാരനായിട്ടും അമ്മയുടെ ശക്തിയെ കുറിച്ച് മനസിലാക്കാൻ കഴിയാതെ പോയതിൽ ഞാനും എന്റെ കുടുംബവും അമ്മയുടെ കാൽക്കൽ വീണു മാപ്പു ചോദിക്കുന്നു.. അമ്മേ അനുഗ്രഹിക്കണമേ..
Kakkathjamme first time anu jhan ee Katha kelkunnathu. Wonder ful. Amme eppozhum kathurKhikkane. Ente breath problem sukhamakki tharane. Amme. Athrayum vishamam undu breath cheyyan. Kannuthurannu ente ee karyam shariyakkitharanam amme devi. I am old. I can't come n worship u amme. Enne rakshikkanam. Amme namaskaram. Rakha Rakha rakshikkanam. Namaskaram.
ഹിന്ദു ധനികനായാൽ വിളിക്കേണ്ടത് കോർപ്പറേറ്റ് : ഹിന്ദു -ക്ഷേത്രത്തിലേക്ക് പോയാൽ വിളിക്കേണ്ടത് അന്ധവിശ്വാസി: ഹിന്ദു ബി.ജെ.പിക്കാരനായാൽ വിളിക്കേണ്ടത് ചാണകം : ഹിന്ദു മത്സ്യ മാംസങ്ങൾ കഴിക്കാതിരുന്നാൽ വിളിക്കേണ്ടത് സവർണ്ണ ബ്രാഹ്മണ കുത്തക ബൂർഷാ ജന്മി: ഹിന്ദു ഹിന്ദുവിൻ്റെ കാര്യങ്ങൾ പറഞ്ഞാൽ വിളിക്കേണ്ടത് വർഗ്ഗീയ വാദി: ഹിന്ദു -തീവ്രവാദത്തിനെതിരെ വിരൽ ചൂണ്ടിയാൽ വിളിക്കേണ്ടത് ഫാസിസ്റ്റ്: ഹിന്ദു ഹിന്ദുത്വത്തെ പരിഹസിച്ചാലോ : ആ..... ഹാ.... പിന്നെ ::അവൻ നവോത്ഥാന ബുദ്ധിജീവി . സ്വതന്ത്ര ചിന്തകൻ; മതനിരപേക്ഷകൻ: സാമൂഹിക പരിഷ്കർത്താവ്: താത്വികാചാര്യൻ: ' വാഗ്മി: ക്രാന്തദർശി: ദീർഘവീക്ഷകൻ: ആ.... ഹ.... ഹ
കാക്കത്തിയമ്മേ, എന്നെയും , ഞാൻ സ്നേഹിക്കുന്ന എല്ലാവരെയും അമ്മ എന്നും അനുഗ്രഹിച്ചു കൂടെ ഉണ്ടാവണം എന്റെ മോൾക്ക് പഠന ത്തിൽ ശ്രദ്ധിക്കാൻ തോന്നണേ കാക്കത്തിയമ്മേ.
അമ്മേ എനിക്കും എന്റെ ആങ്ങളമാർക്കും ഈ വർഷം ജോലി കിട്ടണേ എന്റെ അച്ഛനു കണ്ണ് ഓപ്പറേഷൻ നടക്കണേ അമ്മയുടെ അസുഖങ്ങളും മാറ്റാണെ എന്റെ ഭർത്താവിന് എന്നെ ആത്മാർഥമായി സ്നേഹിക്കാനും ചതിക്കാതിരിക്കാനുള്ള മനസും കൊടുക്കണേ ഭർത്താവിന് ഗൾഫിൽ ജോലി എത്രയും പെട്ടെന്ന് പോകാൻ പറ്റാനെ എന്നെ പഠിക്കാൻ വിടാൻ എന്റെ ഭർത്താവിന് മനസ് തോന്നണേ എല്ലാ ദുശീലങ്ങളും മാറ്റി ഞാൻ പറയുന്നത് അനുസരിക്കാനുള്ള മനസും കൊടുക്കണേ എന്റെ അച്ഛനും അമ്മക്കും ആങ്ങളമാർക്കും അവിടെ നിന്നും മാറി വേറെ വസ്തു വാങ്ങി വീട് വെച്ച് താമസിക്കാൻ എത്രയും പെട്ടെന്ന് നടക്കണേ ദൈവമേ ഞങ്ങൾക്ക് അങ്ങല്ലാതെ ആരുമില്ല 🙏😥
എന്റെ കാക്കത്തി അമ്മേ 🙏എന്റെ മക്കളെ എന്നിൽ നിന്ന് വേർപിരിക്കരുത് ഞാൻ ചെയ്ത തെറ്റുകൾ പൊറുത്തു മാപ്പ് തരണമേ 🙏എനിക്ക് ഒരു കുഞ്ഞിനെ കുടി തരണമേ എന്റെ അമ്മേ എന്റെ കുടുംബജീവിതം പഴയ പോലെ ആകാതെ നല്ല ജീവിതം ആയി തിരണേ 😔🙏
അമ്മേ എന്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ. ചേട്ടന്റെ വിവാഹം നടക്കണമെ. വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാകണമേ. ശത്രുക്കൾ ചെയ്യുന്ന ദുഷ്ട്ടത്തരതിന്റെ ഭലം ഞങ്ങൽ ഇനി അനുഭവിക്കരുതേ
അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജോലിയും കൊടുക്കണേ. ഞങ്ങൾ ആഗ്രഹിച്ചു വാങ്ങിയ വണ്ടി തിരിച്ച് കിട്ടാൻ അനുഗ്രഹിക്കണേ ഞാൻ തീർച്ചയായും അവിടെ വരും
അവിടെ വന്നു അമ്മയെ കാണാനും, എന്റെ സഹോദരന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാനും എന്റെ മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹം നൽകുകയും ചെയ്യണേ അമ്മേ. എല്ലാറ്റിനും ഉപരി ഒന്ന് അമ്മയെ കണ്ടുതൊഴാനുള്ള അനുഗ്രഹം നൽകണേ അമ്മേ
@@panyalmeer5047 വിശ്വാസം അതല്ലേ എല്ലാം. ദൈവം നേരിട്ട് വന്നു കടംവീട്ടില്ല. എന്നാലും താൻ പാതി ദൈവം പാതി എന്നല്ലേ. മറ്റുള്ളവരുടെ കമെന്റിന് നെഗറ്റീവ് ഇടാതെ ഒന്ന് നന്നാവടോ. അമ്മേ നാരായണ, ദേവി നാരായണ,ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 💖
അമ്മേ... ന്റെ കാക്കാത്തിയമ്മേ എനിക്ക് അവിടെ വന്ന് അമ്മയെ കാണണമെന്നുണ്ട്... എന്റെ ചേട്ടനും മോനും ആയി എനിക്ക് അവിടെ വരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ അമ്മേ 🙏
അമ്മേ ദേവി എനിക്കും എന്നെപ്പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്കും ആയുസും ആരോഗ്യവും ഉള്ള കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രാർഥിക്കാം വിഷമിക്കണ്ട 🙏🙏
Jagadheeshwaran anugrahikkattea chechiii ende prarthanayum undakum god bless u
തീർച്ചയായും കിടും
@@lightoflifebydarshan1699 manthram japikkumpol kuttikal undakum yannathinday logic onnu parayamo ❓alla vayruthey onnu arianvayndy chothichatha 🤣
@@darshanasasi855 X chromasom & Y chromasom biologycal functions nay kurichu oru chukkum chunnampum ariella allay ❓aythu collegela padikkunnay all veruthay onnu ariyan vendi chothichatha 🤣
അമ്മേ വീടില്ലാത്ത എല്ലാവർക്കും വീട് ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏
നല്ല മനസ്സ്😍😍😍😍😍dear
ലൈഫ് മിഷൻ പദ്ധതി കൊണ്ടു വന്നത് അമ്മ കാരണം ആയിരിക്കും അല്ലെ?🤭
@@സുബൈറിന്റെഉമ്മ അതേ
എന്റെ വിശ്വാസം ആണ് ഞാൻ പറഞ്ഞത് അതിന് ചേച്ചി എന്താ കൊഴപ്പം
മനുഷ്യർ കഷ്ടപ്പെട്ട് ജീവിതത്തിൽ ഓരോന്ന് ചെയ്യും, credit അമ്മച്ചിക്ക്.
അമ്മേ, ദേവി രക്ഷികണേ എന്റെ കുടുംബത്തെ സഹായിക്കണേ, കടക്കണിയിൽ നിന്നും രക്ഷികണേ,
എല്ലാം ശരിയാവും വിഷമിക്കേണ്ട
എനിക്കും അമ്മയോട് അതാ parayanullle
@@geethuvijayan4772 🤣🤣🤣
അമ്മോ,കാക്കാത്തി,അമ്മോ, ഞാൻ,ഇനി, ലോട്ടറി, എടുത്താൽ, അത് എനിക്ക്,അടിക്കണമോ, ദേവി, എന്നെ, സഹായിക്കണമേ, എന്റെ, രണ്ട്, ആഗ്രഹം, നടത്തി, തരണമോ,അമ്മോ
@@dineshr7927 swapnam kanunnathinu side effects ella 🐒
അമ്മേ ദേവി മഹാമായേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏😍
പ്രാർഥിക്കാം 🙏🙏
Enikme.vanu
Thoyan.anugrahikku
Ammen
അമ്മേനെ കാണാൻ കഴിയേണമേ
കാക്കത്തി അമ്മയെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാകണേ അമ്മേ 🙏🙏🙏🙏🙏
ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ
Massage koduthal ammma varulaaaa
Rajldhakkum kuttlkai vanam aiia
M
അവിടെ വന്നു അമ്മയെ കാണാനുള്ള ഭാഗ്യം ഉണ്ടാവണേ🙏🙏🙏🙏
Ammeanneamugrahikane
സ്വന്തം പെറ്റാമമ്മയെ കാണ് ആത്യം അതിൽ മീതെ ഒരമ്മയും ഇല്ല
അമ്മേ എന്റ കടങ്ങൾ തീർത്തു തരണേ ജീവിതത്തിൽ സമാധാനം ഉണ്ടാകണേ അമ്മേ അവിടെ വന്നു അമ്മേ കാണാനുള്ള ഭാഗ്യം ഉണ്ടാകണേ 🙏🙏🙏🙏
അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികേണമേ
Enikum
ചേട്ടാ എനിക്ക് ഒരു കുഞ്ഞിനെ നൽകി പക്ഷേ 3 മാസമേ ഞാൻ എന്റെ കുഞ്ഞിന്റെ കൂടെ കഴിയാൻ പറ്റിയൊള്ളോ എന്റെ വൈഫ് കുഞ്ഞിനെ എടുത്തോണ്ട് പോയി ഇപ്പോൾ ഞാൻ കാണാറില്ല 😭😭😭
@@umeshthazhathayilumesh4630 ayyo athenthu patty
Enikum
Enikkum
ആലപ്പുഴക്കാരി ആയ ഞാൻ ഇതുവരെ അറിയാത്ത ക്ഷേത്രം ഇങ്ങനെ ഒരു കാക്കാത്തി അമ്മയെ കുറിച്ചറിഞ്ഞതിൽ നന്ദി അമ്മേ ദേവി എനിക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ
🐒
Ennal avidek pokkoode
ഞാൻ ഇപ്പോൾ തിരുവനന്തപുരം ആണ് കൊറോണ പ്രോബ്ലം ഉള്ളതുകൊണ്ട് സേഫ് അല്ല അതാണ് പോകാത്തത് ഇതു കഴിഞ്ഞ് ഒന്ന് പോകണം
Amma Anugrhiqmmmm 🙏🙏🙏🙏
Njan അവിടെ പോയതാ
അമ്മേ കടബാധ്യത തീർത്തു തരണേ 🙏🏻 എത്രയും വേഗം അമ്മേടെ അടുത്ത് എത്തിച്ചേരാൻ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🙏🏻🥰
കടം തീരും നന്നായി ജോലി എടുക്ക് വിജയം നിങ്ങളിൽ വന്ന് ചേരും
അമ്മേ ഒരു വീട് സ്വന്തമായിട്ട് തന്ന അനുഗ്രഹിക്കണമേ എൻറെ കുഞ്ഞുങ്ങൾക്ക് അന്തിയുറങ്ങാൻ
എൻ്റെ കടം എത്രയും പെട്ടന്ന് അടക്കാൻ സഹായിക്കണേ അമ്മേ ''
അമ്മേ ശരണം. എന്റെ മനസ്സിൽ ഉള്ള വിഷമങ്ങൾ എല്ലാം തീർത്തുതരണേ. അമ്മേ ശരണം
അമ്മേ ശരണം
അമ്മേ ശരണം 🙏🙏🙏
❓🤓🐒
എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ജീവിത പങ്കാളികൾ ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വയ്ക്കാൻ സഹായിക്കേണമേ ...ഞാനും എന്റെ റ മക്കളും അവിടെ വന്ന് അമ്മയെ കാണാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഇനിയുള്ള കാലമെങ്കിലും മന:സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ കഴിയേണമേ അമ്മേ ഈ അപേക്ഷ കൈവെടിയരുതേ......
അമ്മേ എന്റെ അമ്മയ്ക്ക് ദീർഖായിസ് നൽക്കണേ അമ്മേ 🙏🙏🙏🙏
🥵✔️
ദൈവമെ കൃഷ്ണയുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
❤️❤️❤️❤️❤️🙏🙏🙏🙏🙏
🙏🙏🙏🥰
@@amrithav1004 അമ്മേ ദേവി എനിക്ക് ആരും ഇല്ല കേറിക്കിടക്കാൻ വിടും സ്വയം ഇല്ല അമ്മേ നെ കണാൻ ഞാൻ വരും അനുഗ്രഹീക്കണേ അമ്മേ
എന്റെ കാക്കാത്തിയമ്മേ അവിടെ വന്നു അമ്മേയെ കണ്ടു തൊഴാൻ എന്നെ അനുവദിക്കണേ അമ്മേ
Enikkum
Ee temple ethu district aanu? Address onnu paranju tharuwo
@@roshinim164 Alappuzha district
@@roshinim164 ആലപ്പുഴ ജില്ലയിൽ കാർത്തിക പള്ളി താലൂക്കിൽ.. ഏവൂർ ഇൽ ആണ് സ്ഥലം.. എന്റെ വീടിന്റെ അടുത്ത് ആണ്
അമ്മേ ദേവി, ഞാൻ ഇക്കൊല്ലം പത്താം ക്ലാസ്സ് പരീക്ഷ എഴുതാൻ പോവാണ്. പഠിച്ച കാര്യങ്ങളും , നല്ല ചിന്തകൾ തോന്നിക്കാനും, പഠിച്ച കാര്യങ്ങളെല്ലാം ഓർമ്മയിൽ വരാനും നല്ല പോലെ പരീക്ഷ എഴുതാനും അമ്മേ നീ സഹായിക്കണേ 🙏🙏🙏
.
കാക്കത്തി അമ്മയെ കാണാൻ എനിക്കും ഭാഗ്യം ഉണ്ടാകണേ 🙏🙏എന്റ പ്രേശ്നങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏🙏🙏🙏
എനിക്ക് കാക്കത്തി അമ്മയെ നേരിട്ട് വന്നു കണ്ടു പ്രാർത്ഥിക്കാൻ ഉള്ള ഒരു അവസരം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ, കൊറോണ വൈറസ് എന്ന മഹാമാരി ഈ ഭൂമിയിൽ നിന്നും തുടച്ചുനീക്കണേ 🙏
Ah koree thodach neekkum. Ath maatram oru daivathinum pattilla🥴
Medicine kandethamallo oru asuran jenichal appol appurath solution undagum
കാക്കാത്തി അമ്മേ അവിടെ വന്ന് അമ്മയെ കാണാൻ അനുഗ്രഹം തരണേ🙏🙏🙏🙏🙏
😂
@@pournami.kippol mariyallo
അമ്മേ ദേവി, കാക്കാത്തിയമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ👏👏👏
Number undo
എനിക്ക് അമ്മയെ കാണണം
അമ്മേ എത്രയും വേഗം oru ചെറിയ വീടാണെങ്കിലും എടുക്കാനുള്ള vazhi കാണിച്ചു തരണേ 🙏🙏🙏
എനിക്ക് നല്ലൊരു ജീവിതം തന്നു അനുഗ്രഹിക്കണേ... തോൽപ്പിച്ചവരുടെ മുന്നിൽ വിജയിക്കാൻ സാധിക്കണേ. സർവ്വ സൗഭാഗ്യം തന്നു അനുഗ്രഹിക്കണെ. എന്റെ കുഞ്ഞിന് കേൾവിയും സംസാര ശേഷിയും നൽകണേ
Amme ente makante vivaham nadakkan anugrahikkaname
Ee ambalathile eppo ethuyalum thozhaan pattumo.atho opening time undo
അമ്മേ എന്നെ പോലെ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
Pl
എന്റെ മകള്‍ക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ... 🙏🙏🙏🙏🙏❤️❤️❤️❤️
കാക്കത്തിയമ്മേ എന്റെ വിഷമങ്ങളെല്ലാം മാറ്റിത്തരേണമേ സുഖമില്ലാതെയിരിക്കുന്ന എന്റെ ചേച്ചിയെ കാത്തോളണേ അമ്മയുടെ അനുഗ്രഹം എപ്പോഴുമുണ്ടാകണേ 🙏🙏🙏🙏
കാക്കത്തി അമ്മേ എന്റെ പാർദ്ധന കേൾക്കണേ ❤️
കാക്കാത്തിയമ്മേ... എന്റെ ചെറിയ മകൾക്ക് ഐശ്വര്യ പൂർണമായ ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കണേ..'' കുടുംബത്തിന് ഐശ്വര്യങ്ങൾ നൽകി ആ പത്തു കളിൽ നിന്ന് കാക്കണേ : മഹാമാരിയിൽ നിന്ന് ലോക രക്ഷ ചെയ്യൂ അമ്മേ ::: ശതകോടി പ്രണാമം 🙏 🙏 🙏 🙏
അമ്മേ ഞങ്ങളുടെ ദുഃഖം അറിഞ്ഞു ഞങ്ങളെ സഹായിക്കാണം ഞങ്ങളെ എപ്പോഴും ശല്യപെടുത്തികൊണ്ട് ഇരിക്കുന്ന ഞങ്ങളുടെ അയൽവാസിക്ക് നല്ല ബുദ്ധി kodukkanne
അമ്മേ, ദേവി എനിക്ക് ഒരു കുഞ്ഞിക്കാല് കാണിച്ചു തരണേ അമ്മേ 🙏🙏🙏ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരണേ അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏
Amme Ente Manasil Kurachu Kaariyaghal Und Ath Elam Nadakkan Anugraghikane Amme DEVI Vishamamagal Okke MaattiTharane Amme DEVI.
Ente aagraham saadhichu thanna ammaku oraayiram nanni
സ്ഥലം:കായംകുളം_ഏവൂർ മുട്ടം റോഡ് ഏവൂർ ജംഗ്ഷനിൽ നിന്ന് കിഴക്ക്. ഹരിപ്പാട് നങ്ങ്യാർ കുളങ്ങരക്ക് കിഴക്ക് ചൂണ്ട് പലക ജംഗ്ഷനിൽ തെക്ക്3കി.മീ
ഇപ്പോൾ വന്നാൽ വഴിപാട് നടത്താൻ പറ്റുവോ??. കൊറോണ ആയതുകൊണ്ട് അമ്പലം തുറക്കുവോ?? Plzz ply
@@anjuct3338 yes
താങ്ക്സ് 🙏
Sound, 👌👌👌👌👌
ഒരു ബാലെ അന്നൗൺസ്‌മെന്റ് പോലുണ്ട്... നല്ല ശബ്ദം
Dasinday kochu monano 🤔
അമ്മേ.. എന്നെയും കുടു൦ബത്തെയു൦ കടക്കെണിയിൽനിന്നു൦ രക്ഷിക്കണേ 🙏🙏🙏🙏🙏🙏
അമ്മേ ദേവി ആരോഗ്യവും ആയുസും ഉള്ള കുഞ്ഞിനെ തരണേ ഞങ്ങള്ക് 🙏🙏🙏
അമ്മേ ദേവി ഒരു നോക്ക് അമ്മയെ കാണാൻ anugrahikanae അമ്മേ 🙏🙏🙏
അമ്മേ ഒരു കുഞ്ഞിനെ തന്നു അനുഹ്രഹികണമേ. അമ്മേ ശരണം
അമ്മേ ദേവി ഒരു പാട് കാലാമായി കഷ്ടപ്പെടുന്നു ജീവിതത്തിൽ ഒരു നന്മയും സമാധാനവും തരണേ മഹാമായേ
അമ്മേ ദേവി എന്റെ അമ്മക്ക് ദീർഘായുസ്സ് നൽകണേ . അനുഗ്രഹിക്കേണമേ 🙏
അമ്മേ എന്റെ മനസിലുള്ള ആഗ്രഹം സാധിച്ചു തരണമേ🙏🙏🙏🙏..... അമ്മേ മഹാമായേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ....🙏🙏🙏🙏🙏🙏
അമ്മേ രക്ഷിക്കണേ എന്റെ ദൂഖങ്ങൾ കണ്ട് അറിഞ്ഞു എന്നെ സഹായിക്കണേ അമ്മേ
Yalla Daiyvangalayum rakshikkunnathu manushar anu. Manushyan Daiyvathay kaie vittaal athoday ee Godinday veddi theernu 🤓ningaluday dukhathinu karanam nigal thannay annulla truth manasilaku 👌
അമ്മേ എന്റെ എല്ലാ രോഗവും മാറ്റി, കടവും മാറ്റി. എന്റെ രണ്ട് മക്കളും നല്ല മക്കളാക്കി തന്നു അനുഗ്രഹിക്കണമേ... അമ്മേ.. അമ്മേ..
അമ്മേ എനിക്ക് 10 ലക്ഷം രൂപ അടുപ്പിച്ചു കടം ഉണ്ട്... എങ്ങനെ എങ്കിലും കടം മുഴുവൻ തീർക്കാൻ കഴിയണേ 🙏🙏🙏 ഒരു വീട് വയ്ക്കാനും സാധിക്കണേ 🙏🙏🙏ഒരു നല്ല ജോലി കിട്ടണമേ 🙏🙏🙏
Udanelotteryadippickum
Bro ivide vann comment idathe pattumengil ammayude aduthupoyi prarthikku.
അവനവൻ കഷ്ടപ്പെടാതെ ഒന്നും നടക്കില്ല,bro... ഓരോരോ അന്ധ വിശ്വാസങ്ങൾ..
@@freethinker9268 കഷ്ടപ്പെടാൻ തയ്യാർ ആണ് bro... ഇപ്പോഴും കഷ്ടപെടുന്നുണ്ട്... ഞാൻ ആരെയും 1 രൂപ പോലും വെറുതെ ആഗ്രഹിക്കുന്നില്ല..... എന്റെ മനസ്സിന്റെ വിഷമം ഇവിടെ പറഞ്ഞുന്നെ ഉള്ളൂ
@@kannans9035 മനുഷ്യ മനസ്സിനോളം ശക്തിയുള്ള ഒരു സാധനവും ലോകത്തു ഇല്ല.
ഐഡിയകൾ മാറ്റി, സ്ഥിരം ചെയ്യുന്ന രീതികൾ മാറ്റി ശ്രമം തുടരൂ, ഉറപ്പായും ലൈഫ് ഇൽ ക്ലിക്ക് ആകും. അല്ലാതെ ഒരു സൂപ്പർ natural പവറും നമ്മളെ കാക്കും എന്ന് ചിന്തിക്കരുത്. വിഡ്ഢിത്തരം ആണ് അത്.
സമയം ഒരു മിനുട്ട് പോലും പഴക്കാതിരിക്കൂ.
അമ്മേ ദേവി അവിടെ വന്ന് അമ്മേ ദർശി ക്കാൻ സാധിക്കാൻ അനുഗ്രഹിക്കണേ. കടകെണിയിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏🙏🙏🙏
ഞാൻ ആഗ്രഹം അമ്മയുടെ ചെവിയിൽ പറഞ്ഞു 1മാസത്തിനുള്ളിൽ ആ ആഗ്രഹം അമ്മ സാധിച്ചു തന്നു 💯💯💯🙏🙏🙏
ചേച്ചി. എന്റ. അമ്മ. സംസാരശേഷി. നഷ്ട്ടപെട്ടു കിടപ്പിലാണ്. പല. ആശുപത്രികൾ. കയറി. ഇർഗി. പകേഷ്. വലിയമാറ്റം. ഒന്നും. കാണുന്നില്ല. ഇപ്പോളും. മരുന്ന്. കഴ്ക്കുന്നു. ചേച്ചി. ജ്യോതിഷ്പരമായി. ഞങ്ങൾ. നോക്കിയപ്പോൾ. അമ്മക്ക്. ഇപ്പോൾ. സമയം. മോശം. ആണ്. എന്നാണ്. പറയുന്നത്. ആയുസ്സ്. ഉണ്ട്. എന്നും. പറയുന്നു ഞരബു സമ്മഥാ മായ. അസുഖം. ആണ്. എന്നാണ്. എല്ലാവരും. പറയുന്നത്. പകേഷ്. അങ്ങനെ ആണെൽ. സംസാരശേഷി. നഷപെടതിലെന്നും. പറയുന്നു.
ചേച്ചി. എന്റ. അമ്മുഡ്. അസുഖം. മറുവൻ. അവിടെ. വന്നു. പ്രതിച്ചാൽ. മതിയോ. എനിക്ക്. അവിടം. വിശാസംണ്ട്. അത്. കൊണ്ടന്നു. ചോദിച്ചത്
ചേച്ചി. എന്റ. അമ്മുഡ്. കാര്യത്തിൽ. ഒരാൾ. മറ്റൊരു. കാര്യം. ആണ്. പറഞ്ഞത്.. അത്. അമ്മയുഡ്. പേരിൽ. ചയ്തുകൊണ്ടാണ്. അമ്മക്ക്. ഇങ്ങനെ. വന്നത്. എന്ന്. പറയുന്നു. ചേച്ചി. പറ്റുമെനിക്കിൽ. എനിക്ക്. ഒരു. മറുപടി. തരാമോ?🙏🙏🙏🙏🙏🙏
Ennaan aagraham cheviyil paranjath
ഇവിടെ എന്നും നട തുറക്കോ സമയം എങ്ങനെ ആണ് ഒന്ന് reply ചെയ്യാമോ
@@vasukivlogs3433 കുട്ടിയുഡ്. സ്ഥലം. എവിടാ?
@@vasukivlogs3433 പറ്റുമെങ്കിൽ. വെള്ളിയാഴ്ച. പോകുക. ഞാറാഴ്ച യും. പോകാം
അമ്മേ എന്റെ കടങ്ങൾ മാറ്റി സന്തോഷമായജീവിതം തരണമേ എന്റെ മക്കളെയും ഭർതാവിനെയും അനുഗ്രഹിക്കണെ
ഞാൻ അമ്മയോട് എന്റെ വിവാഹം നടക്കാൻ വേണ്ടിയാണ് പ്രാർത്ഥിച്ചത് അത് നടന്നു അതിനു ശേഷം അമ്മയെ കണ്ട് പറഞ്ഞത് ഒരു കുഞ്ഞു വേണം എന്ന്... അതും നടന്നു ഇപ്പൊ ഞാൻ 7മാസം pregnent ആണ്...ഇനി കുഞ്ഞുവാവ വന്നിട്ട് വേണം അമ്മയെ കാണാൻ പോകാൻ.... എന്തോ എനിക്ക് വല്യ വിശ്വാസമാണ് 🥰
എവിടെ ഈ സ്ഥലം
@@manjusreenath765 Harippad... Muttom.... Aanu place... Google il adichal kanan pattum location.... Evoor kannampallil temple...
എന്റെ കാക്കാത്തി അമ്മേ.. ഞങ്ങൾക്കും. ഞങളെ പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കട പ്പെടുന്നവർക്കും ആയുസ് ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ.. ഞാൻ ഒരു ഹരിപ്പാടുക്കാരനായിട്ടും അമ്മയുടെ ശക്തിയെ കുറിച്ച് മനസിലാക്കാൻ കഴിയാതെ പോയതിൽ ഞാനും എന്റെ കുടുംബവും അമ്മയുടെ കാൽക്കൽ വീണു മാപ്പു ചോദിക്കുന്നു.. അമ്മേ അനുഗ്രഹിക്കണമേ..
നല്ല അവതരണം നല്ല സൗണ്ട്
Kakkathjamme first time anu jhan ee Katha kelkunnathu. Wonder ful. Amme eppozhum kathurKhikkane. Ente breath problem sukhamakki tharane. Amme. Athrayum vishamam undu breath cheyyan. Kannuthurannu ente ee karyam shariyakkitharanam amme devi. I am old. I can't come n worship u amme. Enne rakshikkanam. Amme namaskaram. Rakha Rakha rakshikkanam. Namaskaram.
അമ്മേ ദേവി കാത്തോളണേ, കടബാധ്യതകൾ തീർത്ത് തരണേ അമ്മേ🙏🙏🙏🙏🙏
❌🙏
ബിസിനസ് നന്നായി വരണം. എന്റെ മക്കൾക്കു നല്ലൊരു ഭാവി ഉണ്ടാവണമേ അമ്മേ... ഒരു വീട് സ്വന്തമായി ഉണ്ടാവണമേ....
അമ്മേ, ദേവി ഈ കേരളത്തിലെ മനുഷ്യന്മാർക്ക് കുറച്ച് ശാസ്ത്ര ബോധം കൊടുക്കണെ🙏🙏🙏
Super comment👍👏👏👏
Sathyam
ഹിന്ദു ധനികനായാൽ വിളിക്കേണ്ടത് കോർപ്പറേറ്റ് :
ഹിന്ദു -ക്ഷേത്രത്തിലേക്ക് പോയാൽ വിളിക്കേണ്ടത് അന്ധവിശ്വാസി:
ഹിന്ദു ബി.ജെ.പിക്കാരനായാൽ വിളിക്കേണ്ടത്
ചാണകം :
ഹിന്ദു മത്സ്യ മാംസങ്ങൾ കഴിക്കാതിരുന്നാൽ വിളിക്കേണ്ടത്
സവർണ്ണ ബ്രാഹ്മണ
കുത്തക ബൂർഷാ ജന്മി:
ഹിന്ദു ഹിന്ദുവിൻ്റെ കാര്യങ്ങൾ പറഞ്ഞാൽ വിളിക്കേണ്ടത് വർഗ്ഗീയ വാദി:
ഹിന്ദു -തീവ്രവാദത്തിനെതിരെ വിരൽ ചൂണ്ടിയാൽ വിളിക്കേണ്ടത് ഫാസിസ്റ്റ്:
ഹിന്ദു ഹിന്ദുത്വത്തെ പരിഹസിച്ചാലോ :
ആ..... ഹാ.... പിന്നെ ::അവൻ നവോത്ഥാന ബുദ്ധിജീവി .
സ്വതന്ത്ര ചിന്തകൻ;
മതനിരപേക്ഷകൻ:
സാമൂഹിക പരിഷ്കർത്താവ്:
താത്വികാചാര്യൻ: '
വാഗ്മി:
ക്രാന്തദർശി:
ദീർഘവീക്ഷകൻ:
ആ.... ഹ.... ഹ
അങ്ങനെ ബോധം വന്നാൽ അമ്മയെ കാണാൻ ആരും പോവില്ല
@@ashokrao4970 👍👍👍👍👍👍
കാക്കത്തിയമ്മേ, എന്നെയും , ഞാൻ സ്നേഹിക്കുന്ന എല്ലാവരെയും അമ്മ എന്നും അനുഗ്രഹിച്ചു കൂടെ ഉണ്ടാവണം എന്റെ മോൾക്ക് പഠന ത്തിൽ ശ്രദ്ധിക്കാൻ തോന്നണേ കാക്കത്തിയമ്മേ.
അമ്മേ എൻ്റെ അമ്മയുടെ കാലു വേദന മാറ്റി തരണേ വേഗം
Doctor inday aduthu po paynnay 🥵
@@panyalmeer5047 mr thankalude ee id cyber cellil report cheyyukayanu...okay...
അമ്മയോട് പറയുക എല്ലാം അമ്മ മാറ്റി തരും കേട്ടോ മോളെ
ഭഗവതി അനുഗ്രഹിക്കട്ടെ
@@kichuevoor4051 poie goli kalikkida chekka 🤣🐒🥵
@@panyalmeer5047 ni poi kalikkeda ninte veetil ullavarude oppam...goli..onnu poineda..
Amme nte kudumbhathinu oru abhathum varutharuthe..... ella anughrahaghalum thannu rakshikkane...... nte achanteyum ammayudeyum nteyum nte Arun chettanteyum koode kanane.....apathinok rakshikkane devi...........ammayude aduthu varanulla baghyam tharane......devi..... amme🙏🙏🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളെ രക്ഷികേണമേ എല്ലാ സങ്കടങ്ങളും മാറ്റിത്തരാണമേ 🙏🙏🙏
ദേവി എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ.
Faith is a mendle disorder 👍
അമ്മേ മനസിലെ ആഗ്രഹം സാധിച്ചു കിട്ടിയാൽ വന്നു കണ്ടു തോഴാം.....🙏🔥🙏
Yellaam ariyunna amme enta aagrahangal saadhichu tharane. Amme saranam. Yeniku aarumilla.
എന്റെ മോൾടെ കല്യാണം എത്രയുംവേഗം നടക്കാൻ സഹായിക്കണേ അമ്മേ
എന്റെ അമ്മ കൈവിടാതെ കാത്തുകൊള്ളും എന്റെ എല്ലാ കടബാധ്യത കളും തീർത്തു തരണേ അമ്മേ🙏🏻🙏🏻🙏🏻🙏🏻
അമ്മേ കാകത്തിയമ്മേ തുണക്കണേ 🙏
അമ്മേ എനിക്കും എന്റെ ആങ്ങളമാർക്കും ഈ വർഷം ജോലി കിട്ടണേ
എന്റെ അച്ഛനു കണ്ണ് ഓപ്പറേഷൻ നടക്കണേ അമ്മയുടെ അസുഖങ്ങളും മാറ്റാണെ
എന്റെ ഭർത്താവിന് എന്നെ ആത്മാർഥമായി സ്നേഹിക്കാനും ചതിക്കാതിരിക്കാനുള്ള മനസും കൊടുക്കണേ
ഭർത്താവിന് ഗൾഫിൽ ജോലി എത്രയും പെട്ടെന്ന് പോകാൻ പറ്റാനെ
എന്നെ പഠിക്കാൻ വിടാൻ എന്റെ ഭർത്താവിന് മനസ് തോന്നണേ
എല്ലാ ദുശീലങ്ങളും മാറ്റി
ഞാൻ പറയുന്നത് അനുസരിക്കാനുള്ള മനസും കൊടുക്കണേ
എന്റെ അച്ഛനും അമ്മക്കും ആങ്ങളമാർക്കും അവിടെ നിന്നും മാറി വേറെ വസ്തു വാങ്ങി വീട് വെച്ച് താമസിക്കാൻ എത്രയും പെട്ടെന്ന് നടക്കണേ
ദൈവമേ ഞങ്ങൾക്ക് അങ്ങല്ലാതെ ആരുമില്ല 🙏😥
അമ്മേ ദേവീ എന്റെ വീട് എത്രയും പെട്ടെന്ന് വിൽക്കാൻ സഹായിക്കേണമേ 🙏🙏. ഞാൻ വരും അമ്മേ കാണാൻ. കാത്തു രക്ഷിക്കേണമേ. 🙏🙏🙏
അമ്മേ എല്ലാ പ്രശ്നങ്ങളും തീർത്തു അനുഗ്രഹിക്കണേ 🙏🙏🙏
🕉️🕉️അമ്മേ മഹാമായേ ആയുസ്സും ആരോഗ്യവും തരണേ അമ്മേ.🕉️🕉️
എന്റെ കാക്കത്തി അമ്മേ 🙏എന്റെ മക്കളെ എന്നിൽ നിന്ന് വേർപിരിക്കരുത് ഞാൻ ചെയ്ത തെറ്റുകൾ പൊറുത്തു മാപ്പ് തരണമേ 🙏എനിക്ക് ഒരു കുഞ്ഞിനെ കുടി തരണമേ എന്റെ അമ്മേ എന്റെ കുടുംബജീവിതം പഴയ പോലെ ആകാതെ നല്ല ജീവിതം ആയി തിരണേ 😔🙏
കാക്കാത്തി അമ്മേ ദേവീ
എന്റെ മനസ്സിലെ ആഗ്രഹം സാധ്യമാകണേ......
Swapanam kanunnathinu side effect ellalo 💯✔️
Amme nee sakthiullaval enthu paranjalum sadichichu tarum. Kakkathiyamme nanni nanni
അവിടെ വന്ന് അമ്മയെ കാണുന്ന അനുഗ്രഹം ഉണ്ടാവണം എല്ലാ മക്കളെ അനുഗ്രഹിക്കണേ എല്ലാ മക്കളെ ആരോഗ്യവും ആയുസ്സും ഉണ്ടാകണമേ
അമ്മേ ദേവി.. വീട് എന്ന സ്വപ്നം അടുത്ത് വന്നിട്ടും ഓരോ തടസങ്ങൾ വന്നുകൊണ്ടിരിക്കുന്നു. എല്ലാ തടസങ്ങളും മാറ്റിത്തരണേ അമ്മേ..
അമ്മേ എന്റെ കടം ഒരു ഉണ്ട് അതു എല്ലാം മാറ്റി തരണേ
അമ്മേ എന്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ.
ചേട്ടന്റെ വിവാഹം നടക്കണമെ.
വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാകണമേ.
ശത്രുക്കൾ ചെയ്യുന്ന ദുഷ്ട്ടത്തരതിന്റെ ഭലം ഞങ്ങൽ ഇനി അനുഭവിക്കരുതേ
അമ്മേ ദേവി എന്റെ കുടുബത്തേ കാത്തുരക്ഷിക്കണേ എന്റെ മകന്റെ വിദ്യാഭ്യാസം പൂർത്തിയാക്കണേ
അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജോലിയും കൊടുക്കണേ. ഞങ്ങൾ ആഗ്രഹിച്ചു വാങ്ങിയ വണ്ടി തിരിച്ച് കിട്ടാൻ അനുഗ്രഹിക്കണേ ഞാൻ തീർച്ചയായും അവിടെ വരും
എന്റെ കുടുംബത്തിന് സമാധാനം തരണേ അമ്മേ
അവിടെ വന്നു അമ്മയെ കാണാനും, എന്റെ സഹോദരന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാനും എന്റെ മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹം നൽകുകയും ചെയ്യണേ അമ്മേ. എല്ലാറ്റിനും ഉപരി ഒന്ന് അമ്മയെ കണ്ടുതൊഴാനുള്ള അനുഗ്രഹം നൽകണേ അമ്മേ
അമ്മേ ദേവി ഞങ്ങളെ കണിയാണമേ കടബാധ്യത മാറാൻ അനുഗ്രഹിക്കണമേ
🐒🐒✌️
@@panyalmeer5047 മങ്കി നിനക്കിതിലെന്താ കാര്യം? സാത്താനെ കല്ലെറിഞ്ഞാൽ മാത്രം പോരെ 😠
@@SureshBabu-tw1cc ninnay paranju manasilakkuna samayam kondu yanikku oru monkey ay padippichu doctor akkam 👮♂️kadagal undakki vachittu karingal kakkathiuda purakay nadakkunna pamppara viddi poie paniyaduthu kadam veettu 🤓🤣🐒
അമ്മേ ദേവി കടബാധ}തമാറാ ൻ അനുഗ്രഹിക്ക ണമോ
@@panyalmeer5047 വിശ്വാസം അതല്ലേ എല്ലാം. ദൈവം നേരിട്ട് വന്നു കടംവീട്ടില്ല. എന്നാലും താൻ പാതി ദൈവം പാതി എന്നല്ലേ. മറ്റുള്ളവരുടെ കമെന്റിന് നെഗറ്റീവ് ഇടാതെ ഒന്ന് നന്നാവടോ. അമ്മേ നാരായണ, ദേവി നാരായണ,ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 💖
Amme Devi.. Njagale kaathu rekshikkane amme.. Nalloru Bharanam nirmichu Kidakkan njagale anugrahikkane ammede devi🙏🙏🙏🙏🙏
അമ്മേ ആഗ്രഹങ്ങളോക്കെ എനിക്ക് സാധിച്ച് തരണേ.
Aagrahikkam athinu side effects ellallo 👺
അമ്മേ എന്റെ കടബാധ്യത നീക്കിതരണേ 🙏🙏🙏🙏🙏
Amme devi ende barthavinde kidniyude rogam matti tharaney
നല്ല കഥ കേൾക്കാൻ നല്ല രസം
അമ്മേ... ന്റെ കാക്കാത്തിയമ്മേ എനിക്ക് അവിടെ വന്ന് അമ്മയെ കാണണമെന്നുണ്ട്... എന്റെ ചേട്ടനും മോനും ആയി എനിക്ക് അവിടെ വരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ അമ്മേ 🙏
Yatha vandikoolykku paisa ellay pokan 🐒
അമ്മേ വീട് പണി പൂർത്തീകരിച്ച തരണമേ
അമ്മേ എന്റെ രോഗം മാറ്റാണെ എന്നെ പോലെ രോഗത്തിൽ നിന്നും എല്ലാരേം മുക്തി നൽകണേ അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ കാക്കാത്തി അമ്മേ...! അമ്മയെ അവിടെ വന്നു തൊഴാൻ ഉള്ള ഭാഗ്യം ഉണ്ടാക്കി തരണേ...! എന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ...
എന്റെ കടങ്ങളൊക്കെ തീർത്ത ഞങ്ങളെ അനുഗ്രഹിക്കണ കാക്കാത്തി അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മയെ കാത്തുകൊള്ളേണമേ എൻറെ കുടുംബത്തിലെ ദുരിതങ്ങൾ മാറ്റി തരണേ 🙏🙏🙏🌷🌷🌷
Njangade veedu pani poorthikarikkan anugrahikkename....ellaperkkum aayusum aarogyavum nalkenamee.... AMMEEE
അമ്മേ എനിക്ക് കുറച്ച് കടം ഉണ്ട് അത് വീട്ടാൻ എനിക്ക് ജോലി ചെയ്യാൻ ആരോഗ്യവും ആയസും ജോലി ചെയ്യാനുള്ള മനസ്സും തരണെ...
അമ്മേ എന്റെ എല്ലാം സങ്കടവും തീർത്തു തരണേ.
ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ
👍
കിട്ടും അനുഭവം ഉണ്ട്
Amma ente makante asugham mattitharane
Amme devi
അമ്മേ ഞങ്ങളേ. കടക്കെണിയിൽ നിന്നും രക്ഷിക്കണേ ദേവി ----- ദേവി
Amme ente manasile agraham onnu sadichu tharaname amme
അമ്മേ ദേവി ന്റെ രോഗം പെട്ടെന്ന് മാറ്റി തരണേ 🙏🙏🙏🙏🙏🙏
You should be go to the hospital and see the doctor 👍faith is a mendle disorder because of the cannot evidence that why 💯✔️
Kudumpa prashnangal maaty tharaname
🙏🙏
അമ്മേ ദേവി എനിക്ക് ഒരു കുഞ്ഞിനെ 'തന്ന് അനുഗ്രഹിക്കണെ
Amme devi anugrahikkane 🙏🙏🙏🙏🙏🙏
Santhana soubhagyadayini anu kakkathi amma "ente anubhavam"🙏🙏🙏
Entea moluku oru kunjinea tharanea
എന്റെ ചേട്ടന്റെ കല്യണം നാടകനെ
അമ്മേ ഗവണ്മെന്റ് ജോലി എനിക്കു തരണം എന്നെ അനുക്രഹിക്കണമേ അമ്മേ