ഭൂമിക്കുള്ളിലെ അദൃശ്യ രാജ്യം ശംഭാലാ|SHAMBHALA| AGARTHA

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1,1 тис.

  • @shailajanair2544
    @shailajanair2544 3 роки тому +159

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു topic ആണിത്. ആദ്യമായി Shangri-La യെ കുറിച്ച് വായിക്കുന്നത് 1980 യില് ആണ്.
    ഒരു army officer who was posted in Arunachal Pradesh had written that article. According to him the Buddhist Lamas believed in the existence of this mysterious city. In that article, he had mentioned that even Mao had wanted to find out more about Shangri-La. He wanted to live longer. As you know it is believed that people in Shangri-La live much longer than us.After occupying Tibet some Chinese soldiers had met two Lamas who looked very old and knew that they were from Shangri-La. They chased these Lamas because these Lamas had told them the map to Shangri-La was kept in Tawang Gompa (monastery). But on the way the old Lamas fell down from the horse and died. They even believe that was the reason for China's invasion of India in 1964!!! അവർക്ക് map വേണമായിരുന്നു. പക്ഷേ ലാമമാർ മരിച്ചത് കൊണ്ടു് കിട്ടിയില്ല. So they went back.
    Similarly, a lot of Europeans also had done research because the description of Shangri-La was very similar to Eden gardens.

  • @shajiravindran7951
    @shajiravindran7951 Рік тому +29

    വിശ്വസിക്കാൻ ആണ് ഇഷ്ട്ടം...നമ്മൾ എന്താണെന്ന് പോലും നമുക്ക് അറിയില്ല..പിന്നെ എന്ത് കൊണ്ട് വിശ്വസിച്ച് കൂടാ? വല്ലാത്ത പ്രപഞ്ചം❤

    • @sheebajacob1078
      @sheebajacob1078 5 місяців тому

      ഒരു അമേരിക്കക്കാരൻ പറഞ്ഞതല്ലേ, പച്ചക്കള്ളം ആവാൻ 110 ശതമാനം സാധ്യതയുണ്ട്.

  • @valsalaak3102
    @valsalaak3102 5 місяців тому +16

    ഈ ലോകം അത്ഭുത പ്രപഞ്ചം ആണ്.... പുരാതന സൃഷ്ടികളും ചരിത്രവും മനുഷാതീത ശക്തികൾക്കു തെളിവാണ്.... ആര് വിശ്വസിച്ചാലും ഇല്ലങ്കിലും ഇതൊക്കെ യാഥാർഥ്യം തന്നെയാണ്.... എപ്പോഴും ഈ വക ചിന്തകൾ മനസ്സിൽ കയറി കൂടുന്നു.... അനന്തം.......അഞാതം

  • @DevikaSureshe-gu5eb
    @DevikaSureshe-gu5eb Рік тому +22

    ഇതു കേട്ടപ്പോൾ തികച്ചും ഒരു മാന്ത്രിക ലോകത്തേക്ക് ഒരു യാത്ര പോയപോലെ അനുഭവപ്പെട്ടു ഒരു നല്ല അവതരണം ആയിരുന്നു അങ്ങയെ സർവ്വേശ്വരൻ തുണക്കട്ടെ ഇനിയും ഇതുപോലുള്ള ഒരുപാട് സത്യങ്ങൾ പുറത്തു വരട്ടെ ഇങ്ങനെ ഉള്ള സത്യങ്ങൾ പുനർജനിക്കാനായി ഈശ്വരൻ ഭൂമിയിൽ ഒരു മാനവ രാശിയെ എങ്കിലും അവശേഷിപ്പിക്കും അതിൽ ഒരാളാണ് താങ്കൾ എല്ലാവിധ ആശംസകൾ താങ്കൾക്ക് സർവ്വേശ്വര പ്രധാനം ചെയ്യട്ടെ നന്ദി നമസ്കാരം 😊

    • @Dipuviswanathan
      @Dipuviswanathan  Рік тому

      Thank you🙏🏻🙏🏻

    • @sheebajacob1078
      @sheebajacob1078 5 місяців тому +1

      ഇവർ ആണോ ഈജിപ്തിലെ പിരമിഡ് ഉണ്ടാക്കിയത് എന്ന് ആ അഡ്മിരലിന്നു ചോദിക്കമായിരുന്നു, പിന്നെ നുണ പറഞ്ഞ് ലോക ശ്രദ്ധ നേടാൻ Americans ബഹു കേമന്മാർ ആണ്, സത്യം ആണോ എന്ന് ദൈവതിനറിയം, സത്യമെങ്കിൽ നല്ലത്.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 5 місяців тому +19

    താങ്കളുടെ ഒതുക്കിയുള്ള സംസാര പാടവം,❤മനോഹരമായിരിക്കുന്നു 🌹നല്ല ശബ്‌ദം

  • @sunipazhooparampilmathai6931
    @sunipazhooparampilmathai6931 Рік тому +17

    ഈ പ്രപഞ്ചത്തിൽ എല്ലാത്തിനും ഓരോ സമയമുണ്ട്... ഈ വീഡിയോ കാണാനും, മനോഹരമായ അത്ഭുതലോകത്തെ അടുത്ത് അറിയാനും കഴിഞ്ഞത്... ഇഷ്ടവിഷയമായതിനാലാവാം ഏറെ കൗതുകം.... ❣️ എന്റെ മനസ്സിലുമുണ്ട് ഒരു അജ്ഞാത ലോകം.... 🥰

    • @Dipuviswanathan
      @Dipuviswanathan  Рік тому +1

      🙏❤️

    • @RRajan-l4c
      @RRajan-l4c Рік тому

      ശംബാല ഉള്ളതാണ് സത്യമാണ് ❤❤❤❤

    • @k.ramesh.
      @k.ramesh. 5 місяців тому

      ​@@RRajan-l4cAthenghne niglk ariya❤

  • @nimmisreedharan6931
    @nimmisreedharan6931 3 роки тому +117

    കഥ പറയുന്ന രീതി അതി മനോഹരം 👌

  • @shijump9708
    @shijump9708 2 роки тому +40

    ഈ വീഡിയോ ഞാൻ ഇപ്പോ കണ്ട് വെറുതെ തുറന്നു നോക്കിയതാ....കുറച്ച് സമയം എന്നെ ഏതോ ലോകത്തേയ്ക്ക് കൊണ്ടുപോയി 😃....നല്ല വിവരണം, ലയിച്ചു പോയി. വളരെ നന്ദി സർ. നല്ല അറിവ് 😊😊😊🙏🙏🙏

  • @eagleseye6576
    @eagleseye6576 3 роки тому +22

    നിങ്ങൾ മറ്റുള്ളവരുടെ നന്മക്കുവേണ്ടി പ്രവർത്തിച്ചാൽ നന്മ നിങ്ങളെ തേടി വരും

  • @hitheshyogi3630
    @hitheshyogi3630 2 роки тому +47

    കാണാൻ പറ്റാത്ത നമ്മുടെ സൂക്ഷ്‌മശരീരം പോലെ ഭൂമിയുടെ സൂക്ഷ്‌മശരീരം തന്നെ ശംഭാല

    • @Dipuviswanathan
      @Dipuviswanathan  2 роки тому +3

      🙏🙏

    • @rekhacg6696
      @rekhacg6696 2 роки тому +2

      Correct

    • @deviharidas6809
      @deviharidas6809 Рік тому +1

      അതേ അതാവാനാണ് സാദ്ധ്യത... Great idea..
      കാരണം അതു നമ്മുടേ തൊട്ടടുത്തു തന്നെ എന്നും പറയുന്നുണ്ട് ഋഷികൾ..
      മാത്രമല്ലാ പ്രപഞ്ചശരീരമായ സമഷ്ടിയും വ്യക്തി ശരീരമായ വ്യഷ്ടിയും ഒരേ പോലേ ഒന്നു തന്നെയും ആണ്..അപ്പോൾ വ്യക്തി ജീവിതത്തിലെ ശംബളാ നമ്മുടെ സൂക്ഷ്മ ശരീരവും..

  • @m.sureshm9502
    @m.sureshm9502 3 роки тому +15

    കൊള്ളാം നല്ല അവതരണം. കഥയോടൊപ്പം അനുവാചകരെ കൊണ്ടുപോകുന്നതിൽ താങ്കൾ വിജയിച്ചു. പണ്ട് അധ്യാപകർ ഇതുപോലെ കുട്ടികളെ കഥകൾ പറഞ്ഞു കേൾപ്പിച്ചിരുന്നു. ഇന്ന് ആ കഴിവുള്ളവർ വിരളം....ഇനിയും ഇത്തരം മിസ്റ്റിക് കഥകളുമായി വരണം....വിജയാശംസകൾ

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      Thank you 🙏💙💙

    • @mohanank7115
      @mohanank7115 2 роки тому +2

      Nothing is impossible in the world.

    • @rathimols4790
      @rathimols4790 Рік тому

      Deepu. Swanathane കണ്ടിട്ട് കുറെ നാളായി. ശരിക്കും. പ്രപഞ്ച സത്യങ്ങൾ. ധാരാളം ഉണ്ട്. ശംബല എന്നത് സത്യം തന്നെ. ഭാഗവതത്തിൽ വിവരിക്കുന്നുകൾക്കാൻ എ (ന

    • @KarunaArun-lc4us
      @KarunaArun-lc4us 9 місяців тому

      ❤😊❣️👌👌👌👌👍😍

  • @maheshps5443
    @maheshps5443 Рік тому +35

    ഈ അനന്തമായ പ്രപഞ്ചത്തിൽ മറ്റൊരു ഭൂമിയുണ്ടാക്കാം നമ്മളെക്കാളും ഡെവലപ്മെന്റ് ആയ മനുഷ്യർ ഉണ്ടാകാം പക്ഷേ പൊട്ടാക്കിണറിലെ തവളകളായ നമുക്ക് അതൊന്നും കണ്ടെത്താൻ സാധികുന്നില്ല

    • @mohandaspalamoottle2903
      @mohandaspalamoottle2903 Рік тому +2

      Correct 👌👌

    • @rajeevmn7089
      @rajeevmn7089 Рік тому +1

      നമ്മൾ ശ്രമിക്കുന്നുണ്ട് , പരിമിതമായ അറിവ് വെച്ച് ടെക്നോളജി വച്ച്

  • @damayanthiamma9597
    @damayanthiamma9597 3 роки тому +40

    അഭിനന്ദനങ്ങൾ.... നല്ല അറിവുകൾ... ഭാഗവതത്തിൽ സംബാല യെ പറയുന്നുണ്ട്...... നന്ദി.. നമസ്കാരം... 🙏🙏🙏🙏🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Thank you 🙏

    • @rajesht.r9683
      @rajesht.r9683 3 роки тому +7

      രാമായണത്തിൽ വനപർവ്വത്തിൽ സൂചിപ്പിക്കുന്നുണ്ട് , സീതാന്വേഷണത്തിന് പോകുന്ന വാനരപ്പട നയിക്കുന്ന സുഗ്രീവനും അംഗദനും , കൊടും കാടിലെ ഒരു കുഴിയിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പുനത്തേയ്ക്കു പ്രവഹിക്കുന്നതു കണ്ട് ചെന്നു നോക്കിയപ്പോൾ കുഴിയിൽ നിന്ന് വണ്ണമുള്ള മരം പോലുള്ള വള്ളി ആകാശത്തേയ്ക്ക് വളർന്നു നിൽക്കുന്നതു കണ്ടു ആ മരവള്ളിയിൽ പിടിച്ച് ആ കുഴിയിലൂടെ താഴേയ്ക്ക് താഴേയ്ക്ക് ചെന്നപ്പോൾ അതിപ്രകാശമയമായ ഒരു ലോകം കണ്ടു വർണ്ണപ്പക്ഷികൾ പറന്നു നടക്കുന്ന നിറയെ പൂക്കളുള്ള പൂന്തോപ്പും നിറയെ കായ്ഫലങ്ങളുമുള്ള ഫലവൃക്ഷത്തോട്ടങ്ങളും കണ്ടതായി പറയുന്നു - പണ്ടതൊക്കെ വായിച്ചപ്പോൾ സങ്കല്ല കഥകളായിരിക്കുമെന്നാണ് കരുതിയത്

    • @leelamaimmanuel4149
      @leelamaimmanuel4149 Рік тому

      ​@@rajesht.r9683q

  • @bzhsbvsgsh5886
    @bzhsbvsgsh5886 Рік тому +4

    ഒരു യോഗിയുടെ ആത്മകഥയിലും ഈസ്ഥലത്തെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്

  • @sajeevanmg3612
    @sajeevanmg3612 2 роки тому +10

    ഈ ലോകവും ശാസ്ത്രവും ഇത്രയും പുരോഗമിച്ചിട്ടും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത പല കാര്യങ്ങളും ഈ ലോകത്തുണ്ട്. അതുപോലെയാണ് shambala യുടെ കാര്യവും. ഇത്‌ കൈലാസപർവതത്തിൽ ആണ് ഉള്ളത് എന്നാണ് വിശ്വാസം. എന്തായാലും സാറിന്റെ വിവരണം മനോഹരം. അഭിനന്ദനങ്ങൾ

  • @josephrajan374
    @josephrajan374 3 роки тому +21

    എല്ലാമതങ്ങളും, ഇതു തന്നെ ആണ്
    പറയുന്നത്, അവസാന നാളിൽ, നീതിമാൻ വണ്ടി വലിക്കും, വിഡ്ഢികൾ
    രാജാവാകും, രാജ്യം, രാജ്യത്തോടും,,.
    മതം മതത്തോടും, പൊരുതും, പ്രകൃതി
    ക്ഷോ പം, രോഗങ്ങൾ, അങ്ങിനെ എല്ലാം.

    • @moideenkutty9330
      @moideenkutty9330 2 роки тому

      Letty kadayayi thonnumenkilum daivathil enthokkeyanu udavuka ennu arum pravajikkan Avila daivam ariyukkunnath allathey divan vekthy Alla shakthi any swayemellamellamai avunnu swayed Matt palathumaiarunnu swayem Nela. Ishtaprakaram Nela nekkunnu arinhirikkunnath kaduk maniyolam ariyanullath kadalolam t t m vettichira.

    • @anilachari1
      @anilachari1 5 місяців тому +1

      എല്ലാം മതങ്ങളും
      സത്യയുഗത്തെ കുറിച്ച് പറയുന്നു

    • @kunjumuhammedpa5385
      @kunjumuhammedpa5385 4 місяці тому

      Sahim

  • @Mumbaigroup
    @Mumbaigroup 2 роки тому +27

    താങ്കൾ പറഞ്ഞത് പവിത്രമായ സത്യം തന്നെ..ഭൂമി ഉണ്ടായതിന് പിന്നിൽ ഒരു ശക്തി ഉണ്ട് എങ്കിൽ തീർച്ചയായും ഉറപ്പിക്കാം അതേ ശക്തിക്ക് പല അത്ഭുതങ്ങളും ചെയ്യാൻ കഴിയും...

    • @Dipuviswanathan
      @Dipuviswanathan  2 роки тому +2

      Thank you

    • @sarasadiq9470
      @sarasadiq9470 2 роки тому

      @@Dipuviswanathan
      താങ്കൾ പറഞ്ഞത് പച്ച നുണ
      ഇതെല്ലാം വിശ്വകർമ്മ സംസ്കാര കാലത്തുള്ള അവശേഷിപ്പുകൾ ആണ് . മനുഷ്യനിർമ്മിതമാണ് . വിശ്വകർമ്മർ എന്നത് ടെക്നോളജി ഗോത്രമാണ് .

    • @sabithmusthafa3168
      @sabithmusthafa3168 Рік тому

      Yes of-course ...sure 👍😁

    • @jsseb4931
      @jsseb4931 Рік тому

      സത്യം.ഞാന്‍ കണ്ടു

    • @lalkumar1000
      @lalkumar1000 Рік тому +1

      മിക്കവാറും ഫ്രൂട്ട്സ് കളിൽ എല്ലാം തന്നെ പുറമേ സീൽഡ് ആണെങ്കിൽ തന്നെയും ഉള്ളിൽ ആൾതാമസം ഉള്ളതുപോലെ ആ ലോകം കളങ്കപ്പെ ടാതേ നിലനിൽക്കട്ടെ ഒരു അദൃശ്യ ശക്തിയായി

  • @kannan010
    @kannan010 3 роки тому +19

    വളരെ മനോഹരം. അറിവും, അവതരണവും.

  • @SreeBhay-jd5jd
    @SreeBhay-jd5jd 11 місяців тому +2

    ഈ ഡയറിക്കുറിപ്പിന്റെ ഏതാനും ചില ഭാഗങ്ങൾ ഞാനും വായിച്ചിരുന്നു👍👍👍👍

  • @baburjand9379
    @baburjand9379 Рік тому +8

    കഥ കേൾക്കാൻ നല്ല രസം തോന്നി ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ചു.... ശാസ്ത്രബോധം ഉള്ളവർക്ക് ആർക്കും അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങളല്ല.. നല്ലൊരു സ്വപ്നം കണ്ട തോന്നൽ... തോന്നലല്ല സ്വപ്നം തന്നെയാണ്... നൂറുശതമാനം അസത്യം.. കുട്ടികൾ നന്നായി ഇഷ്ടപ്പെടും

    • @RazickRashi
      @RazickRashi 5 місяців тому

      Absolutely right.

    • @RazickRashi
      @RazickRashi 5 місяців тому

      ഇത്തരം വിഡ്ഢിത്തങ്ങൾ ചാണകങ്ങളുടെ തലയിൽ ധാരാളം കേൾക്കാം
      ലോക ജനത വഴി തെറ്റി ചാണകം തിന്നാൻ പ്രേരിപ്പിക്കുന്ന പന്നിക്കൂട്ടങ്ങൾ

  • @sheelamohandas4396
    @sheelamohandas4396 Рік тому +3

    Beautiful vevaranum.... Kettirikkaan nalla rasamundu..... ❤❤

  • @jeevanvk5526
    @jeevanvk5526 Рік тому +20

    മനുഷ്യൻ്റെ ഭാവനകൾ ക്ക് ചിറകു വിരിയുമ്പോൾ ഇനിയും പുതിയ ശംഭലകൾ നമ്മെ പ്രോലോഭിപിക്കാൻ ഉണ്ടായി കൊണ്ടെ ഇരിക്കും

    • @manavankerala6699
      @manavankerala6699 Рік тому +1

      100%😂😂😂

    • @bhargaviamma7273
      @bhargaviamma7273 Рік тому

      അപ്പോൾ നമുക്കു പാടാം .....
      എവിടുന്നു വന്നു നീ....
      എവിടേയ്ക്കു പോന്നു നീ...
      മനുഷ്യ മൃഗമേ .... പറയൂ.....
      നീ പറയു...😊😅

  • @thomasml1655
    @thomasml1655 3 роки тому +28

    ഈ കദ കേട്ടപ്പോഴാണ് ഞാൻ ഓർത്ത് പോകുന്നത് ഓരോ മനുഷ്യ മനസിന്റെ ഉള്ളിന്റെ ഉള്ളറകളിൽ സൗരയുദങ്ങളും ഗ്യാലക്സി കളും പ്രപഞ്ച വും നമ്മുടെ മനസിൽ തന്നെയാണ് എന്ന് തോന്നുന്നത്

    • @sarvavyapi9439
      @sarvavyapi9439 2 роки тому +2

      കഥ , സൗരയൂഥം 🙏

    • @sabithmusthafa3168
      @sabithmusthafa3168 Рік тому

      Anganeyonnumalla .....ithokke undennu thanneyaanu thonnunnathu .....vallathe lokam arinjittenthinu avideyum kondupooyi bomb idanooo 😩

    • @abdulrahimanahmed8792
      @abdulrahimanahmed8792 Рік тому

      കഥ . ഇങ്ങനെ എഴുതണം.

    • @bhargaviamma7273
      @bhargaviamma7273 Рік тому

      അഹോ ....
      ആ മനസ്സ് എത്ര വിശാലമാവും... പ്രപഞ്ചത്തെ ഉള്ളിലൊതുക്കാൻ കെല്പ്പുള്ളതായാൽ...😮😅

    • @bhargaviamma7273
      @bhargaviamma7273 Рік тому +2

      ​@@abdulrahimanahmed8792ഞമ്മന്റെ പ്രമാണം അതിലെ വസ്തുത "എല്ലാം " തന്നെ വസ്തുനിഷ്ഠമെന്നു് എല്ലാവർക്കും അറിയാനായി .....🥵🤣🙄

  • @umadevib3727
    @umadevib3727 Рік тому +20

    ഭാഗവതത്തിൽ ഈ രാജ്യത്തെ പറ്റി പറഞ്ഞിട്ടുണ്ട്. 🙏🙏🙏

  • @nidheeshp860
    @nidheeshp860 2 місяці тому

    യുക്തിക്ക് നിരക്കാത്ത ഒരു കഥയാണെങ്കിലും മനുഷ്യരാശിക്ക് നല്ലത് ചിന്തിക്കാൻ വേണ്ടിയുള്ള ഒരു നല്ല സന്ദേശം ഈ കഥയിലുണ്ട്
    ഇതൊരു കഥയായി മാത്രം കരുതുന്നു

  • @neethuraveendran7147
    @neethuraveendran7147 3 роки тому +5

    Ohh really dipu chetta? Strange 😳
    I can’t believe 🤯
    Enthayalum video kidu ane❤️❤️

  • @sajumc6745
    @sajumc6745 3 роки тому +13

    ,നല്ല കഥ. ഭംഗിയായിരിക്കുന്നു.

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 3 роки тому +7

    ഇതൊരു പക്ഷേ സത്യം തന്നെ ആയിരിക്കും, ഏതായാലും കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ,, അമേരിക്ക ഇതിനെക്കുറിച് എല്ലാമുള്ള തെളിവുകൾ പുറം ലോകത്തെ അറിയിക്കാൻ പോകുന്നു,,

  • @padmanabhana7173
    @padmanabhana7173 3 роки тому +40

    മനുഷ്യൻ അവിടെ പോയി അവിടെതെ സമാധാനവും കളയണോ

  • @saneeshdaniel5535
    @saneeshdaniel5535 3 роки тому +12

    Maha avathar babaji... Staying here....

  • @anilp2697
    @anilp2697 2 роки тому +2

    Valare nannayitunde...., kurachu njan keatitund kashizhileyume haridwarileyum babas eannode parenjitund ..... pinne ningalude valare nannayi avadharipichu...🙏

  • @akhilrajkv9532
    @akhilrajkv9532 3 роки тому +12

    വളരെ നല്ല അവതരണം 👏👏👌

  • @geethanair3523
    @geethanair3523 4 місяці тому +1

    Good post 🙏. എങ്ങനെ വിശ്വസിക്കാതിരിക്കും. Shambala👍

  • @lalithapuliyacheriath9189
    @lalithapuliyacheriath9189 3 роки тому +8

    Very interesting ad intriguing. Loved it .we may soon get to know more about this special space.

  • @SimplyCookingStyle
    @SimplyCookingStyle 2 роки тому +8

    ഇതിൽ പറയുന്ന ആ സ്വർഗ്ഗ തുല്യമായ സ്ഥലത്ത് പോകാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമോ, കേൾക്കുമ്പോൾ തന്നെ കൊതിയാവുന്നു.

    • @bindukr4775
      @bindukr4775 Рік тому

      സൂഷ്മ ശരീരത്തിൽ പോയിട്ടുളള യോഗിശ്വരൻമാർ ഉണ്ടാകും പക്ഷേ അവർ വ്യക്തമായി ഒന്നും തന്നെ പറയുകയില്ല കാരണം ഇന്നത്തെ ലോകം അവരെ .പരിഹസിക്കുകയേ ഉള്ളൂ വിശ്വസിക്കില്ല. എനിക്ക് വിശ്വാസവും ഒരുപാട് ഇഷ്ടവുംമാണ് ആ പുണ്യസ്ഥലത്തെ കുറിച്ച് അറിയാൻ.🙏🙏🙏

  • @gayathri8825
    @gayathri8825 2 роки тому +7

    അത്ഭുതം ഈ പ്രപഞ്ചം 🙏🙏🌹🌹

  • @gopakumarc.s1312
    @gopakumarc.s1312 3 роки тому +7

    ധാരണ ധരണി. Earth Heart
    മനുഷ്യ മനസ്സിനും ബുദ്ധിധിക്കും അപ്പുറം ആത്മചൈതന്യ ബോധ ഭാവ സ്മൃതി ഉണർത്തുന്ന പ്രവർത്തനo സൃഷ്ടിപരിവർത്തനത്തിന്നായി നടന്നുകൊണ്ടിരിക്കുന്നു.

    • @renjitmenon2845
      @renjitmenon2845 3 роки тому

      ആത്മ ചൈതന്യ ബോധഭാവ സ്മൃതി കഷായം തിരുവനന്തപുരം ചാല മാർക്കറ്റിൽ ലഭ്യമാണ്. ഞാൻ അത് കുടിച്ച് ബൂസായി ഇരിക്കുകയാണ്.

  • @sadasivanacharry1551
    @sadasivanacharry1551 3 роки тому +4

    നല്ല അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 8 місяців тому +1

    Great, Mr.DeepuViswanadhan, great പ്രഭഞ്ഞതിൻ്റെ വിവരണം വിശ്വത്തിൻ്റെ നാഥനിൽ നിന്ന്. I respect the knowledge. I have read the book 'the lost horizon ' and also seen the film during 1972_73 .will discuss later.thanku

  • @syamraveendran9996
    @syamraveendran9996 3 роки тому +25

    Sri M ന്റെ ആത്മ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് അദ്ദേഹത്തിന് അവിടെ പോകാൻ സാധിചിട്ടുണ്ട് എന്നാണ്....but അതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങൾക്കും തനിക്ക് അത്തരം കാര്യങ്ങൾ പുറത്തു പറയാൻ ഗുരുവിന്റെ അനുമതി ഇല്ല എന്നാണ് അദ്ദേഹം പറയാറ്....🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      🙏

    • @sineshkumarsineshkumar4476
      @sineshkumarsineshkumar4476 3 роки тому +2

      Yes

    • @Tonystark.
      @Tonystark. Рік тому +3

      Sri M. ന്റെ ഗുരു മഹാഅവതാർ ബാബാജി ആണ് ഇപ്പോളും ജീവിച്ചിരിക്കുന്ന മഹാ ഗുരു....

  • @balachandranb9792
    @balachandranb9792 Рік тому +2

    ചോദ്യം ചെയ്തു മനസിലാക്കാൻ കഴിയുന്നതല്ല മറിച്ച് അനുഭവിച്ചറിഞ്ഞ് അത് വഴി വിസ് ഡം നേടാം ഇപ്പോൾ ഒരു പാട് തരം മെഡിറ്റേഷൻസുണ്ട്

  • @suchitrasukumaran9829
    @suchitrasukumaran9829 2 роки тому +9

    Lost Horizon was our non detailed text book for Pre Degree. Was always intrigued by the novel and some how had a feeling that it may be true... Your video is bringing back the interest.. Very nice presentation

  • @gameg7210
    @gameg7210 Рік тому +1

    Biblil payrilla ankilum avidavidangilayi undu samudrathinadyilum manushyar undu parayunnu. Nagaravathil vaullathal arauappayttu kidakkunnu.Adya bhoomiyay Daivam maatti kalayunnu aynnum parayunnu. Supper

  • @rajakrishnanr3039
    @rajakrishnanr3039 3 роки тому +16

    This is what siddashram where only the yoga related people or any deserving person by them only can be visited so there are lot of dimensions other than our mother earth

  • @gilbertrax
    @gilbertrax Рік тому +2

    ഉറങ്ങിയപ്പോൾ പാവം ഒരു സ്വപ്നം കണ്ടതാ,, ഉണർന്നപ്പോൾ ഫ്ലൈറ്റിന്റെ നിയന്ത്രണം തിരികെ കിട്ടി

  • @bennyj.m1328
    @bennyj.m1328 3 роки тому +5

    വളരെ നല്ല അവതരണം,ശംബാല...

  • @വാടാമലരുകൾ-ഞ6ഘ

    ആദ്യമായാണ് ദീപുവിനെ കാണുന്നത്.നല്ല അവതരണം.. കേട്ടിട്ടില്ലാത്ത അറിവുകൾ.. ..നന്ദി.

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      വളരെ സന്തോഷം💙

    • @mmkingofking8383
      @mmkingofking8383 3 роки тому

      @@Dipuviswanathan താൻ എന്താ പറഞ്ഞു വരുന്നത് 6-ആം നൂറ്റാണ്ട് ശേഷം ഇവിടെ വന്നബ്രഹ്മണർ എഴുതി പൊട്ട കഥ അപ്പാടെ വിഴുജിയോ

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 3 роки тому +3

      @@mmkingofking8383 നല്ലത് പറയുന്നിടത്ത് devil ന് എന്താ കാര്യം?
      Devil ന് ഇഷ്ടമുള്ള വല്ല മോശവും വൃത്തികെട്ടതും പറയുന്നിടത്ത് പോകു.

    • @Dipuviswanathan
      @Dipuviswanathan  3 роки тому +4

      @devil ഞാൻ അവിടെ പോയെന്നോ കണ്ടെന്നോ എന്നൊന്നും പറഞ്ഞില്ലല്ലോ .ഇങ്ങനെ ഒരു വിശ്വാസം ഉണ്ട് എന്നല്ലേ പറഞ്ഞുള്ളൂ. എന്തു പറഞ്ഞാലും ബ്രാഹ്മണരുടെ തലയിൽ കയറുന്നത് എന്തിനാ .nicholas roerich ഉം richard e byrd ഉം marco polo യും ഒക്കെ ബ്രാഹ്മണർ ആയിരുന്നോ അറിഞ്ഞില്ലാട്ടോ. ഭാരതവും ഭാഗവതവും എഴുതിയത് ബ്രാഹ്മണർ ആണോ അറിഞ്ഞില്ല ഇതിനെപ്പറ്റി സൂചനയുള്ള എത്രയോ ഗ്രന്ഥങ്ങൾ വേറെയുമുണ്ട്.പിന്നെ അമേരിക്ക പറഞ്ഞാലേ മനസ്സിലാകൂ എന്നാണ് എങ്കിൽ ..🙏

    • @mmkingofking8383
      @mmkingofking8383 3 роки тому

      @@Dipuviswanathan charethrum വള ചോദിച്ചതണ് മഹാഫെരത്തും, രാമായണം പലരെഴുതി കുട്ടി ചേർത്ത് ത് വിവരമുള്ള ചേട്ടൻ ഇങ്ങനെ പറയരുത്

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    ആദ്യമായി ആണ് ദീപു ചേട്ടൻ youtube സ്‌ക്രീനിൽ വരുന്നതു. ദീപു ചേട്ടന്റെ story super

  • @sunianupan9710
    @sunianupan9710 11 місяців тому +1

    Shambalayil pokan oru kothithonnunnu....manoharamaya vivaranam..

  • @gangag1239
    @gangag1239 3 роки тому +16

    ഇതുപോലെ ഉള്ള കൊട്ടാരത്തെ കുറിച്ച് ശ്രീ പരമഹംസ യോഗാനന്ദയുടെ ഒരു യോഗിയുടെ ആത്മകഥയിലും ശ്രീ M ൻറ ആത്മകഥയിലും വായിച്ചു... സത്യമാവാം അല്ലായിരിക്കാം... അത് നമുക്ക് അറിയില്ല... അറിയാൻ ശ്രമിക്കുക... അതാണ് വേണ്ടത്... നമ്മുക്ക് അറിയാൻ സാധിക്കാത്ത കാര്യങ്ങളെ കള്ളം എന്ന് പറയരുത്... 🙏🥰

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      Thank you 💙💙

    • @sujiths899
      @sujiths899 2 роки тому +2

      ആ യോഗി മഹവതാർ ബാബാജി 🙏🙏💋

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Рік тому +1

    ഈ കഥ വ്യത്യസ്തമായ നാലു രീതിയിൽ ഈ കഥ കേട്ടിട്ടുണ്ട്

  • @surendranmatty3779
    @surendranmatty3779 Рік тому +3

    പോൾ ഹൈലിയുടെ പുസ്തകത്തിലും ഈ സ്ഥലത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

  • @midnightblack6711
    @midnightblack6711 11 місяців тому +1

    There is a gateway to Sambala in Mangolia.. at gobi desert. This desert has no sand, but surrounded by mountains.. Very much cold area... There have a four pillers established. And people praying and meditating.there for getting blessings from sambala.

  • @anjalibalanmalayalam
    @anjalibalanmalayalam 3 роки тому +264

    സത്യമാണോ എന്നറിയില്ല.... എങ്കിലും ഇതൊക്കെ വിശ്വസിക്കാൻ ഒരു കൊതി... പണ്ട് കുട്ടിക്കാലത്തു ദുബായ് ആകാശത്ത് ആണെന്ന് വിശ്വസിച്ചിരുന്നു 🤣🤣🤣🤣

  • @sindhukn2535
    @sindhukn2535 3 роки тому +7

    A wonderland ?. Can be the topic of a Hollywood movie or the mix of several Hollywood movies. Beautiful narration

  • @subramanianks6103
    @subramanianks6103 3 роки тому +27

    പൊരുത്തക്കേടുകൾ ഒരുപാട്.സായിപ്പ് ഓവറായി വെള്ളമടിച്ചിട്ടുണ്ടാകണം.

  • @maniv618
    @maniv618 Рік тому +2

    This is absalutely right . Jinesh padoor 👍🙏👍paralel universe

  • @josejoseph3041
    @josejoseph3041 2 роки тому +8

    സ്വർഗ്ഗവും നരകവും ഉണ്ടെന്നത് മത വിശ്വാസം ആണ് അതുപോലെ ഒക്കെ തന്നെ 🌹

    • @sabithmusthafa3168
      @sabithmusthafa3168 Рік тому +1

      Noooo maranam undalloo athu reality allee ..
      Apppoo athinu shesham oru lokam undu ...avide nanma thinmakalkkulla prathiphalam kittum ..swarggavum naragavum undu ...👍

    • @narayanankhuzuphully1492
      @narayanankhuzuphully1492 Рік тому

      ee,boomiyi,manushyan,venbayirunnu,

  • @SrividyaKaylot
    @SrividyaKaylot 5 місяців тому +2

    Wonderful information

  • @jishidhavinu5269
    @jishidhavinu5269 2 роки тому +4

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ കഥകൾ

  • @kaahalanadham
    @kaahalanadham 5 місяців тому +2

    നല്ല അറിവ് ❤❤❤

  • @sajiithkumar942
    @sajiithkumar942 3 роки тому +8

    Mr Deepu very good voice

  • @prakashhai3911
    @prakashhai3911 3 роки тому +2

    Chetta avatharanam valare bhangiyayitundu yiniyum yithupolulla arivilekuvukal avatharipikumennu njan vishwasikunu thanks

  • @jayanthnd1207
    @jayanthnd1207 3 роки тому +7

    Bhagavan kalikiyude janma sthalamanu ippo ee paranajathu

  • @VLOGS-td8wf
    @VLOGS-td8wf 3 роки тому +7

    പണ്ട് ഞാനും കരുതിയത് നമ്മളെല്ലാം ഭൂമിയുടെ ഉളളിലാണെന്നാണ്

  • @avanthikaaneesh9950
    @avanthikaaneesh9950 3 роки тому +10

    Wonderful 👏👏

  • @ummartm7836
    @ummartm7836 Рік тому

    ആ വെക്തി യുടെ സ്വപ്നം ആണ് ഇത് നമ്മളും കാണാറിലെ സ്വപ്നം ഒരു സ്വപ്നം ഇത്രയും പൊലിപ്പിച് യഥാർത്തിയമാക്കിയത് മനോഹരം ഹിന്തുവിൻെറ സങ്കല്പം ഇതാണ് സ്വപ്നലോകം ലോകാവസാനം വരെ ഇത് ഉണ്ടാവില്ല കാണുകയുമില്ല

  • @bhb661
    @bhb661 3 роки тому +7

    Superb narration bro!👌❤

  • @arunt.k1443
    @arunt.k1443 Місяць тому +1

    കൽക്കി film ഇൽ last അങ്ങോട്ട് അല്ലേ ഇടിച്ചു കേറുന്നേ.. ശംമ്പാലാ 😮 ശോഭന ഉള്ള സീൻ എല്ലാം ഇവിടെ അല്ലേ...?? 🔥😍

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 3 роки тому +4

    Your narration and voice quality is too 👍

  • @baburaj4597
    @baburaj4597 2 місяці тому +1

    Super super story kelkan nalla resam

  • @harikumarharikeralam4716
    @harikumarharikeralam4716 3 роки тому +16

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @rajeshsharmas2250
    @rajeshsharmas2250 Рік тому +2

    🙏🏼 അദ്ധ്യാത്മരാമായണത്തിൽ സീതാന്വേഷണത്തിനായി തെക്കുഭാഗത്തേക്ക് പോകുന്ന ഹനുമാൻ ജി മുതലായ വാനര ധീരന്മാർ പകിട്ടാർന്ന ഒരു ഗുഹയിൽ അകപ്പെടുന്നതായും യോഗിനിയായ സ്വയംപ്രഭയെ കാണുന്നതായും വിവരിക്കുന്നുണ്ട്.

  • @worldofsneha2347
    @worldofsneha2347 3 роки тому +5

    മനോഹരമായ വിവരണം

  • @thomasvaidyan2128
    @thomasvaidyan2128 5 місяців тому +2

    These are the visionary experiences of the persons concerned. The origin of life and sources of the visions are for future research.

  • @rajanpanicker1710
    @rajanpanicker1710 Рік тому +5

    ശം ഭാല എന്നത് സത്യമാണ്, അവിടെ പോയി തിരികെ വന്ന ഈ ഭൂമിയിൽ ഇപ്പോഴും ജീവനോടെ ഇരിക്കുന്ന മഹാ ഗുരു ഇന്ത്യയിൽ തന്നെ ഉണ്ട്, അറിയാൻ സമയ വും വിധിയും ഉള്ളവർ ക്കു അത് അറിയാനും സാധിക്കും, ഓം നമോ നമഃ ശിവായ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

    • @k.ramesh.
      @k.ramesh. Рік тому +1

      ithoke veruthe parayuthavum 😊😊

    • @gangag1239
      @gangag1239 Рік тому +4

      Yes… Mahavathar Babaji, from autobiography of a yogi, autobiography of sri M

    • @rajanpanicker1710
      @rajanpanicker1710 Рік тому +5

      @@k.ramesh. നിങ്ങളുടെ ഈ ജന്മം പാ ഴയിയെന്നു തന്നെ പറയാം, മുക്തി മാർഗം നിങ്ങൾ സ്വയം അടച്ചിരിക്കുന്നു, ഇനി ഒരു വഴിയുണ്ട്,21.6.2053 വരെ ജീവിച്ചിരിക്കുക, അന്ന് മഹവത്ർ ബാബജി ഭൂമിയിൽ വരും നിങ്ങളെ പോലുള്ള വരുടെ സംശയങ്ങൾ തീർക്കും ഈ prediction എന്റേതല്ല ആത്മീയ പാദയിൽ നിൽക്കുന്നവർക്ക് ഇതിനെ കുറിച്ച് അറിയാം, 👍

    • @k.ramesh.
      @k.ramesh. Рік тому

      @@rajanpanicker1710 ayyo inghneyonum parayaruth🙏🙏 enikariyilla ithoke ketapo viswasikan patila atha parajathu

    • @gangag1239
      @gangag1239 Рік тому +1

      @@k.ramesh. hi ramesh, just go through the books I have mentioned above, Sri M is living saint. You can watch his videos or you can directly go and ask him.
      Namukku kannil kanatha othiri kaaryangal bhoomiyil und…
      current, mobile signals angane okke… kannil kaanathath kond athokke undennu ariyan ulla margam, athu upayogikkunna devices aanu… athupole namukku kaanan sadhikkatha pala nigooda sakthikalum lokath und…
      Athokke experience cheyyanam enkil athil koodi kadannu poya aalukale kaananam,
      Veruthe parayunnath ennu paranju thalli kalayan eluppam aanu…
      but go to the core ignorance that we know nothing… even about our own body and mind … dig deeper and deeper…

  • @johnmathew8627
    @johnmathew8627 2 роки тому +1

    Eanik avide ponam....e lokathil ninnum oru rakshaaaa

  • @ponnu1148
    @ponnu1148 Рік тому +5

    ഹിമാലയം ഒരുത്ഭുത പ്രതിഭാസമാണ്.
    ശംഭാല, കാലം ( ശാസ്ത്രം ) തെളിയിക്കട്ടെ...

    • @ramanap1165
      @ramanap1165 Рік тому

      Venda athuavide erunnukollate uravidamanu avideku pogengathilla sathyamanavide..uravidam..

  • @ponnumakkal
    @ponnumakkal 2 роки тому +9

    Unbelievable. God is great 🙏🙏🙏🙏🙏

  • @meenusanjath9963
    @meenusanjath9963 3 роки тому +40

    SHAMBHALA the land of Shambho mahadeva 🙏🙏🙏

  • @RamBoo-v2s
    @RamBoo-v2s 2 місяці тому

    ടാർസ്സെൻ ഭൂമിയുടെ അകക്കാമ്പിൽ.... Edgar rain berose.

  • @satheesankrishnan4831
    @satheesankrishnan4831 3 роки тому +7

    Very nice presentation sir ...also the way in which you explain ...nice voice too ,with limited words..

  • @muralie753
    @muralie753 3 роки тому +3

    വളരെ ഇഷ്ടമായി

  • @georgemg8760
    @georgemg8760 Рік тому +3

    മനുഷ്യൻ കണ്ടെത്താത്ത പല നിഗൂഡ രഹസ്യങ്ങളും ഇന്നും ഹിമാലയ സാനുക്കളിൽ അവശേഷിക്കുന്നു. ഒന്നിനും സമയമില്ലാത്ത ഈ ആധുനികകാലത്ത് ആർക്ക് എവിടെയാണ് ഇതിനെക്കുറിച്ച് ചിന്തിക്കാൻ നേരം.

  • @esotericpilgrim548
    @esotericpilgrim548 3 роки тому +3

    Very informative, keep it up.

  • @annapurnikr3135
    @annapurnikr3135 Рік тому +2

    Very interesting topic and thank you for ur information

  • @spprakash2037
    @spprakash2037 3 роки тому +5

    നല്ല അവതരണം 🙏🙏🙏🙏

  • @prasadtk442
    @prasadtk442 2 роки тому +1

    ജൂൾസ് വേർണിന്റെ സെന്റർ ഓഫ് എര്ത് എന്ന നോവൽ ഇറങ്ങിയ ശേഷം ഇതു പോലെ ഉള്ള കഥകൾ കേൾക്കാൻ തുടങ്ങി. ലോസ്റ്റ്‌ ഹൊറൈസൺ അത് പോലെ മറ്റൊരു കഥയാണ്. ഇതിന്റെ ഒക്കെ സിനിമ ഇറങ്ങിയിട്ടുണ്.

  • @blackworld6607
    @blackworld6607 2 роки тому +17

    നല്ല നുണ കഥ 👍ഭൂമിയുടെ അകത്തു തിളച്ചു കൊണ്ട് ഇരിക്കുന്ന ലാവ ആണ് മാഷേ 😂😂😂

    • @musthafanellikkuthmusthafa5843
      @musthafanellikkuthmusthafa5843 Рік тому

      👍

    • @shanthis8386
      @shanthis8386 Рік тому

      അതിനു താഴെ

    • @gangag1239
      @gangag1239 Рік тому

      Saadhikkumenkil kailash mountain nte mukalil onnu kayaran nokku… small compared to everest 😊

    • @deepz5967
      @deepz5967 Рік тому +1

      AA kannukondu kanunnavarku athu matrame kananaku.

    • @rameshanputhuvakkal7079
      @rameshanputhuvakkal7079 5 місяців тому

      തൻ്റെ അറിവിൽപ്പെടാത്തതും കണ്ടെത്താനുള്ള ശേഷിയില്ലാത്തതുമെല്ലാം. നുണകഥയെന്നത് യുക്തിസഹമല്ലാ ആദ്യം മനുഷ്യൻ്റെ ഇന്ദ്രിയങ്ങളുടെ പരിമിതിയെക്കുറിച്ചു ബോധവാനാകൂ അപ്പോൾ അഹന്ത അവസാനിക്കും. ശബ്ദ ഗ്രഹണത്തിന്നും ഗന്ധ ഗ്രഹണത്തിനും പോലും ഒരു പട്ടിക്കുള്ള കഴിവു പോലും തനിക്കില്ലെന്ന തിരിച്ചറിവാണ് വേണ്ടത്.

  • @geethakumar601
    @geethakumar601 Рік тому +1

    I liked the video. Congrats.

  • @radhanambiar2400
    @radhanambiar2400 3 роки тому +3

    Eee sthalathekkurichhu Bhagavathathil paranjittunde. Bhagaban kalki avatharam avideninnanennanu athilullsthe. Jai Shree Krishna. 🙏🙏❤❤

  • @geethasasikumar1587
    @geethasasikumar1587 Рік тому +1

    Sathyam.njan vishwasikkunnu.Thank you.

  • @deviharidas6809
    @deviharidas6809 3 роки тому +27

    Gobi Desert ലുള്ള ഒരു Entrance ലൂടെയാണ് ഈ ശംബലയിലേക്ക് മിക്കവാറും Astral travellers ആയ ഋഷികൾ പോകാറുള്ളത്..

    • @Dipuviswanathan
      @Dipuviswanathan  3 роки тому +2

      🙏🙏

    • @savan..
      @savan.. 2 роки тому +3

      അതിനെ പറ്റി കൂടുതൽ ഒന്നു പറഞ്ഞു തരാൻ പറ്റുമോ 🙏

    • @sabithmusthafa3168
      @sabithmusthafa3168 Рік тому

      ​@@savan.. ennittu enthinanaavooo 🙄...ivide kittiyathonnum porallee ...

    • @sabithmusthafa3168
      @sabithmusthafa3168 Рік тому +1

      Avide ponenki nanmayulla manassu venam athaayirikkum daivam ishttappedunna nnadu entharooo enthooo .
      .
      Keralamallaaa .....🤓

    • @jsseb4931
      @jsseb4931 Рік тому

      @@savan.. it is a top secret. Nobody knows it. If anybody see it, they will die. Sure

  • @padmajadevi4153
    @padmajadevi4153 2 роки тому +2

    Good explanation 🙏 let more fact gets revealed .

  • @AaGaLovelyTales
    @AaGaLovelyTales 3 роки тому +23

    This seems so unbelievable 😊
    Yet so happy to hear and watch this Beautiful piece of knowledge

  • @mgsivadasannair9577
    @mgsivadasannair9577 Рік тому +1

    Aum Shri Sai Ram🙏🙏🙏💕 Grateful to you for the video 🙏🙏🙏💕

  • @sureshkeecheril7137
    @sureshkeecheril7137 3 роки тому +14

    In Tibetan Buddhist tradition, Shambhala (Sanskrit: शम्भल Śambhala,[1] also spelled Shambala or Shamballa; Tibetan: བདེ་འབྱུང, Wylie: Bde'byung; Chinese: 香巴拉; pinyin: Xiāngbālā) is a spiritual kingdom. Shambhala is mentioned in the Kalachakra Tantra.[2][3] The Bon scriptures speak of a closely related land called Tagzig Olmo Lung Ring.[4]
    The Sanskrit name is taken from the name of a city mentioned in the Hindu Puranas, probably in reference to Sambhal in Uttar Pradesh. The mythological relevance of the place originates with a prophecy in Vishnu Purana (4.24) according to which Shambhala will be the birthplace of Kalki, the final incarnation of Vishnu, who will usher in a new age (Satya Yuga)[1][5] and the prophesied ruling Kingdom of Maitreya, the future Buddha.[6]

  • @Dr.Jasmine-j2f
    @Dr.Jasmine-j2f 5 місяців тому +2

    I like it very much l

  • @omanagangadharan1062
    @omanagangadharan1062 2 роки тому +3

    My latest novel published in June 2022 is partly based in Shambala, Asthamayathile Nizhalukal publisher Mathrubhumi

  • @NikhilAhan
    @NikhilAhan Рік тому +1

    Very good information.